Enthini vanethan kuthiyottam song | chettikulangara kuthiyottam song | vijayaraghava kurup

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Chettikulangara kuthiyottam song
    Singer: Vijayaraghava Kurup
    #chettikulangara
    #chettikulangaraamma
    #chettikulangaradevi
    #chettikulangarafestival
    #chettikulangaratemple
    #kuthiyottam
    #vijaraghavakurup

Комментарии • 105

  • @abhilalgopinath
    @abhilalgopinath 9 месяцев назад +14

    എന്തിനി വന്നെത്താൻ എന്റെ വിരൽ തുമ്പിതിൽ
    അന്തിവെയിൽ ചാഞ്ഞിടുന്ന സന്ധ്യയിൽ
    നൊന്തുഴലുമ്പോൾ വീണ്ടും എന്തിനംബികേ
    ചിന്തിലിനി ചന്ദനവും ചന്തവും
    എന്നിനി വന്നെത്താൻ എന്റെ കരൾ കൊമ്പിതിൽ
    നിൻ കനിവാം പൊൻ കിളിക്കുരുന്നുകൾ
    നൊന്തിരുളുമ്പോൾ വീണ്ടും എന്തിനംബികേ
    അമ്പിളിയും വെണ്ണിലാവും അംബരേ
    വിണ്ണോളം ദൂരെ കണ്ണുനട്ടിരുന്നു ഞാൻ
    ഒന്നകലത്തമ്മയൊന്നുദിക്കുമോ
    അങ്ങകന്നുവോ കാർമുകിൽ തടങ്ങൾ തൻ
    പിന്നിലിന്നും ഉണ്ണിയെ മറന്നുവോ
    നീളെ നീ നിവർത്തും ഈ അനന്ത സൗഭഗം
    നിൻ്റെ തോളിലേറിയൊന്നു കണ്ടിടാൻ
    കെഞ്ചി നിന്നൊരീ കുഞ്ഞു കൺ തടങ്ങളിൽ
    കണ്ണുനീരുതിർന്നതമ്മ കണ്ടുവോ
    നൊമ്പരങ്ങളെന്നേ ഇമ്പമെന്നറിഞ്ഞൊരീ
    പമ്പരങ്ങൾ നിന്റെ കൗതുകങ്ങളായീ
    നിൻ പദങ്ങളിൽ ചങ്കുടഞ്ഞിടുന്നൊരീ
    ചംക്രമങ്ങൾ ചെയ്തു വീണടങ്ങിടാം
    ബ്രഹ്മമേതുമമ്മേ നിൻവലം നമിയ്ക്കവേ
    സങ്കടങ്ങൾ ധർമ്മസങ്കടങ്ങളായീ
    നിർവ്വികാരമാം സർവ്വ സംഗ്രഹാഭയിൽ
    സാമ്പ്രധൂമമായി സംക്രമിയ്ക്കണേ

  • @Zimba146
    @Zimba146 Год назад +21

    കുത്തിയോട്ട പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് ❤❤

  • @sreekanthr3443
    @sreekanthr3443 Год назад +36

    1വര്‍ഷം ആയി ഈ പാട്ടിന്റെ പുറകില് അവസാനം reached അമ്മേ നന്ദി

    • @shyamkrishnanv
      @shyamkrishnanv 11 месяцев назад

      ​@@ctkmedia7806 "കുംഭമണഞ്ഞല്ലോ തിരുമുന്നിലണഞ്ഞമ്മേ" എന്നുള്ള പാട്ടിന്റെ ഒറിജിനൽ എഡിഷൻ ലിങ്ക് പറയാമോ ❤️​

    • @mohankumar-dr8cy
      @mohankumar-dr8cy 10 месяцев назад

      Yess njanummmm

    • @mohankumar-dr8cy
      @mohankumar-dr8cy 10 месяцев назад

      Lot ofthanks

    • @dakshvishnudakshvishnu4413
      @dakshvishnudakshvishnu4413 5 месяцев назад

      ഞാനും 🥰

  • @Kavya.K-ub8wl
    @Kavya.K-ub8wl Год назад +10

    അമ്മയെവാഴ്തുന്ന നല്ല വരികൾക്ക് നന്ദി 🙏🏻

  • @RMN224
    @RMN224 Год назад +25

    എന്റെ കണ്ണ് നിറയും തമ്പുരാട്ടിയുടെ ഈ കുത്തിയോട്ടപ്പാട്ട് കേൾക്കുമ്പോൾ🙏🏻🕉️🙏🏻
    അമ്മേ ശരണം ദേവി ശരണം
    ചെട്ടികുളങ്ങര അമ്മേ ശരണം🙏🏻🕉️🙏🏻

  • @aneeshprameena427
    @aneeshprameena427 Год назад +20

    അമ്മേ ശരണം. വിഷമം വരുമ്പോൾ ee പാട്ട് കേൾക്കും. മനസിന്‌ സുഖം

    • @RMN224
      @RMN224 Год назад +3

      @aneeshprameena427 സത്യം .

    • @AnujaSajikumar
      @AnujaSajikumar Год назад +2

      സത്യം 🙏❤️

  • @SujithJancko-d2y
    @SujithJancko-d2y Год назад +11

    മനസ് നിറഞ്ഞു കേട്ടപ്പോൾ കണ്ണും നിറഞ്ഞു

  • @varshadevan693
    @varshadevan693 Год назад +6

    അമ്മേ ശരണം ദേവീ ശരണം ചെട്ടികുളങ്ങര തമ്പുരാട്ടി അമ്മേ ശരണം 🙏🙏🙏🔥🔥🔥❤❤❤

  • @vishnupriyamanoj2988
    @vishnupriyamanoj2988 6 месяцев назад +4

    🙏❤️🙏🙏🙏🙏🙏🙇🙇🙇 എൻ്റെ ചേട്ടിക്കുളങ്ങര അമ്മേ കാത്തു കൊള്ളണ🙏🙏🙏🙇

  • @MiniMini-ln1pi
    @MiniMini-ln1pi Месяц назад +2

    എന്റെ ഒരു ഫ്രണ്ട് ആണ് ഈ പാട്ടിനെ കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ ഒരു വല്ലാത്ത ഫീൽ ആയിരുന്നു ഇപ്പോൾ ഞാൻ എപ്പോഴും ഈ പാട്ട് കേൾക്കും സങ്കടം വരുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ വിഷമം ഒക്കെ മാറും ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏🙏

  • @ManuLetha
    @ManuLetha 10 месяцев назад +2

    അമ്മേ മഹാ മായേ 🙏🙏🙏🙏🙏

  • @ChettikulangaraVasi
    @ChettikulangaraVasi 10 месяцев назад +3

    Chettikulangara Amme Sharanam

  • @sindhubiju3156
    @sindhubiju3156 11 месяцев назад +4

    Amme ..devii..❤🙏🏻🙏🏻

  • @pavandev-mo1qo
    @pavandev-mo1qo 4 месяца назад +4

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര🙏🙏🙏 അമ്മേ ശരണം. എല്ലാവർക്കും അമ്മയുടെ.. അനുഗ്രഹംഉണ്ടാകും

  • @sachusathyan3434
    @sachusathyan3434 11 месяцев назад +3

    🙏💓💓🙏AMMA 🙏💓💓🙏SARANAM 🙏💓💓🙏DEVI 🙏💓💓🙏SARANAM 🙏💓💓🙏

  • @sreejithm6241
    @sreejithm6241 Год назад +4

    എന്റെ വല്യമ്മേ 🕉️🔯🔱🔱🔱🔱🌹🌹🙏🙏🙏❤️

  • @ajithaajitha6033
    @ajithaajitha6033 Месяц назад +1

    Amme sahikan vayyatha sankadam aanamme onnu kannu thurakku nee njangade nere🙏😭😭😭

  • @vasanthakumariputhanpurayi7430
    @vasanthakumariputhanpurayi7430 Год назад +12

    വല്ലാത്തൊരു feel. അമ്മേ ശരണം 🙏🙏💓💓🙏🙏

  • @VineshChandran-s5q
    @VineshChandran-s5q Год назад +5

    കണ്ണ് നിറഞ്ഞു 🙏🙏🙏🙏

  • @NishaKochum
    @NishaKochum Месяц назад

    Ammeee saranam kannu niranjupoyi ❤❤❤

  • @nakulvijayan3943
    @nakulvijayan3943 Год назад +8

    അമ്മേ ദേവി ശരണം 🙏🏼🙏🏼🙏🏼

  • @NeethuNeethu-r5n
    @NeethuNeethu-r5n Год назад +4

    എന്റെ അമ്മ തമ്പുരാട്ടി 🙏

  • @aswathyn431
    @aswathyn431 2 месяца назад

    അമ്മേ മഹാമായേ കാത്തിടേണേ 🙏🏻🙏🏻തമ്പുരാട്ടി 🕉️

  • @KgopakumarKuttappayi
    @KgopakumarKuttappayi Год назад +4

    Ammesaranam devisaranam chettikulangaraammesaranam
    ❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢

  • @akhilakhil5455
    @akhilakhil5455 Месяц назад

    അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏🙏

  • @siddarthsunil711
    @siddarthsunil711 4 месяца назад +1

    Chettikulangara amma ❤❤❤❤

  • @VidhyaVivin-hf9sd
    @VidhyaVivin-hf9sd Год назад +2

    Amme saranm devi saranm chettikulangara amme saranm

  • @AbhilashNair-y5h
    @AbhilashNair-y5h 5 месяцев назад

    ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ അമ്മ തമ്പുരാട്ടിയെ ശരണം

  • @Kautilya5099
    @Kautilya5099 5 месяцев назад

    Ente chettikulangara amme🙏🏽❤️

  • @rajucosco6299
    @rajucosco6299 Год назад +4

    അമ്മേ ദേവി ശരണം 🙏🙏🙏

  • @viralexpress6669
    @viralexpress6669 5 месяцев назад +3

    🥺💓

  • @sunilkumarchoonad3328
    @sunilkumarchoonad3328 Год назад +2

    എന്റെ അമ്മേ 🙏🏿🙏🏿🙏🏿

  • @aneeshprameena427
    @aneeshprameena427 Год назад +3

    എന്റെ കണ്ണ് nirayum

  • @ParvathiViswanathan-c9j
    @ParvathiViswanathan-c9j Год назад +2

    🙏 Amme Mahamaye🙏

  • @RemyarajRajesh
    @RemyarajRajesh 11 месяцев назад +2

    എന്തെന്തു ചന്തമേ ചിന്ത ക്ക് അചിന്ത്യമേ ഈ പാട്ടു ഫുൾ കിട്ടുമോ mp3

  • @SindhuMol.t-l7j
    @SindhuMol.t-l7j 3 месяца назад +1

    Amma. Sharanom

  • @Chilanka9061
    @Chilanka9061 Месяц назад

    അമ്മേ ശരണം 🙏🙏🙏

  • @ctkmedia7806
    @ctkmedia7806  Год назад +5

    Join this group for download this video 👇
    whatsapp.com/channel/0029Va6CzPICsU9IhJJ7sM0Z

  • @hariprasadrajendranpillai7479
    @hariprasadrajendranpillai7479 Год назад +1

    Ammenarayana

  • @sheejasheeja1288
    @sheejasheeja1288 2 года назад +2

    Amme davi🙏🙏🙏 sharanam🙏🙏🙏❤️❤️🥰🥰

  • @nikeshunninikeshunni900
    @nikeshunninikeshunni900 11 месяцев назад +2

    😢🙏🙏🙏

  • @gananathanachary2305
    @gananathanachary2305 Год назад +1

    Ente thmputatti ammachi saranam

  • @ftthtech4664
    @ftthtech4664 Год назад +1

    അമ്മേ ❤❤

  • @sandhyaanil3795
    @sandhyaanil3795 Год назад +2

    Ente Ammeeee🙏❤

  • @animemovieworld3981
    @animemovieworld3981 Месяц назад

    Amme narayna

  • @singlefighter2808
    @singlefighter2808 2 года назад +1

    മ്യൂസിക് ❤️

  • @siddarthsunil711
    @siddarthsunil711 4 месяца назад

    🙏🙏🙏 Amma

  • @sudheesht2157
    @sudheesht2157 4 месяца назад

    Ply spd: 1.25× supr 🎉

  • @viswanathank6929
    @viswanathank6929 2 месяца назад

    kalil valakal itta kanmani ee kuthiyotta song aarkelum ariyamo

  • @remyaambilykuttan6570
    @remyaambilykuttan6570 Год назад +1

    അമ്മേ ദേവി

  • @vinodanuja5225
    @vinodanuja5225 Год назад

    Super

  • @sachincreations3037
    @sachincreations3037 Год назад +1

    ♥️♥️

  • @aaditya2948
    @aaditya2948 3 года назад +4

    ❤️❤️❤️

  • @arunpanvi9714
    @arunpanvi9714 Год назад +2

    ശ്രീലകമുറ്റം ഒരുങ്ങിയോ song ഇടാമോ

  • @syamamidhun4536
    @syamamidhun4536 Год назад

    ❤❤❤amma❤️❤️❤️

  • @rahulsrahuls2559
    @rahulsrahuls2559 10 месяцев назад

    ❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @powran8293
    @powran8293 2 года назад +1

    Ammee niye thuna

  • @viralexpress6669
    @viralexpress6669 3 месяца назад

    🥺🥺❤️🥺❤️🥺❤️🥺❤️❤️

  • @yedhukrishnank2136
    @yedhukrishnank2136 3 года назад +4

    💗

  • @NayanaSreejesh
    @NayanaSreejesh Год назад +1

    ❤❤❤🙏🙏🙏

  • @sajithsoman4486
    @sajithsoman4486 2 года назад

    Amme mahamaye

  • @sajeeshkumark1437
    @sajeeshkumark1437 2 года назад

    Amma sharanam

  • @sathyalathans9871
    @sathyalathans9871 2 года назад

    Amme saranam Devi saranam

  • @evergreen9037
    @evergreen9037 Год назад +1

    🙏🙏🙏🕉️

    • @VidhyaVivin-hf9sd
      @VidhyaVivin-hf9sd Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Vasudev682
    @Vasudev682 Год назад

    Amme🙏

  • @SureshKumarM-d9z
    @SureshKumarM-d9z Год назад

    ✨️🙏✨️

  • @anchusanthosh5641
    @anchusanthosh5641 Год назад

    ❤💞😍😘

  • @ampilibalagopal1416
    @ampilibalagopal1416 Год назад +1

    അമ്മേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vipinnair28
    @vipinnair28 Год назад

    🥰

  • @hemab3661
    @hemab3661 11 месяцев назад

    ❤❤❤❤❤❤

  • @anchusanthosh5641
    @anchusanthosh5641 Год назад

    🙏😘😍💞

  • @sreejithkumar8529
    @sreejithkumar8529 Год назад

    🙏🙏🙏🙏🙏🙏🙏🙏

  • @sheeladevaki8693
    @sheeladevaki8693 Год назад

    Amm

  • @kp-zq9tk
    @kp-zq9tk 2 года назад +2

    Amme saranam Devi saranam Chettikulangara amme saranam

  • @bharats3725
    @bharats3725 3 года назад

    🙏🙏

  • @tharamanoj8497
    @tharamanoj8497 Год назад

    ❤❤💕💕💕

  • @sreejithsivanandan2390
    @sreejithsivanandan2390 2 года назад

    🙏🔱🙏🙏🏻🙏🙏🙏🙏

  • @deepaviswanath9176
    @deepaviswanath9176 Год назад

    🙏🏻😭

  • @midhun-u4y
    @midhun-u4y 3 года назад +1

    ❣️❣️

  • @Trynafind8814
    @Trynafind8814 11 месяцев назад

    🥹🤍

  • @aswathyraveendran3889
    @aswathyraveendran3889 Год назад

    Chh

  • @resmirkumar8609
    @resmirkumar8609 4 месяца назад

    ❤🙏

  • @unnimeenu8921
    @unnimeenu8921 Год назад +1

    ❤❤❤❤❤🙏🙏🙏🙏

  • @MohananAnjana
    @MohananAnjana Год назад +1

    ❤❤❤

  • @midhun-u4y
    @midhun-u4y 3 года назад +1

    ❤️

  • @VrindaVinod-sz5le
    @VrindaVinod-sz5le 11 месяцев назад

    🪔🪔🙏🙏🕉️🐚🐚🔔🔔🔱🔱

  • @kumargkunarg5521
    @kumargkunarg5521 2 года назад

    🙏🙏🙏🙏

  • @user-lv7td6ks8q
    @user-lv7td6ks8q 3 месяца назад +2

    🥹🥹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥹🥹🥹🥹

  • @twinkletwinkle6997
    @twinkletwinkle6997 11 месяцев назад

    ❤❤❤❤❤🙏🙏🙏🙏

  • @anjalis4264
    @anjalis4264 Год назад

    ❤❤❤

  • @vipin2778
    @vipin2778 3 года назад +1

    ❤️

  • @divyaanish2657
    @divyaanish2657 2 года назад

    🙏🙏🙏

  • @NirmalaPillai-be7ny
    @NirmalaPillai-be7ny 9 месяцев назад

  • @rajucosco6299
    @rajucosco6299 Год назад

    🙏🙏🙏

  • @vijayalakshmijagadeesh4065
    @vijayalakshmijagadeesh4065 9 месяцев назад

  • @archanakalesh9725
    @archanakalesh9725 Год назад

    🙏🙏🙏🙏