കാര്യം കാണുന്നതുവരെ നാരായണ കാര്യം കണ്ടുകഴിഞ്ഞു കൂരായണ🙏🤣

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 325

  • @shibi2992
    @shibi2992 2 дня назад +15

    Singumma വളരെ കറക്റ്റ് ആണ്‌ ഇതൊക്കെ കേൾക്കുമ്പോൾ പേടിയാവുന്നു നമ്മളിൽനിന്ന് അങ്ങനെ മാതാപിതാക്കൾ ക്കു ഉണ്ടാവാതിരിക്കട്ടെ തിരിച്ചു നമ്മുടെ മക്കളിൽ നിന്നും നമുക്കും ഉണ്ടാവാതിരിക്കട്ടെ ദൈവം നമ്മെ എല്ലാരേം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @sheebashaji3784
    @sheebashaji3784 2 дня назад +11

    നമ്മൾ അനുഭവിക്കുന്ന ഓരോ വിഷ് മങ്ങൾക്കും പിന്നിൽ ഒരു കർമ്മം ഉണ്ട്, നമ്മൾ ഏതെങ്കിലും ജന്മത്തിൽ ചെയ്ത കർമ്മഫലം നമ്മൾ അനുഭവിച്ചേ മതിയാകൂ, അതു പൂർത്തിയാകുമ്പോൾ പുനർജന്മവും അവസാനിക്കും, പിന്നീട് മോക്ഷപ്രാപ്തി, ഭാഗവനിലേക്കുള്ള ലയനം❤❤❤❤❤❤❤❤

    • @nancysayad9960
      @nancysayad9960 2 дня назад +4

      അതും പറഞ്ഞു ഇരുന്നോ

    • @soudashoukath
      @soudashoukath 2 дня назад +1

      Sathyorikum. Ath karmafalm. Aa🤪

    • @leenasunilleena952
      @leenasunilleena952 День назад

      Kazinja jenmathil mooshikanayirunnel. Punarjenmavum. Mooshikanayano. Appo jeevitha kaalam muzuvanu. Kattuthunnennu jeevikkensivarumo. Punarjenmaundo. Arelum poy vannavarundo. 😂😂😂

    • @Ambikahariprasad
      @Ambikahariprasad 21 час назад

      Singumaa paranjathu sheriyaanu oro ammamarde avastha kettittu sangadam thonunnu , namukkum ithupole veraruthe ennu guruvayoorappanodu prarthikkam

  • @MiniPuthenpurayil
    @MiniPuthenpurayil 2 дня назад +8

    സിങ്കുമ്മ സെൽഫി ആക്ഷൻ അടിപൊളി ഞങ്ങൾ ചിരിച്ചു മടുത്തു മഹാലക്ഷ്മി 😄😄

    • @Devisthudhi
      @Devisthudhi День назад

      ചേച്ചിസെൽഫി കണ്ട് ചിരിച്ചു ചത്തു

  • @jessysebastian3412
    @jessysebastian3412 2 дня назад +11

    സത്യമാണ്. മക്കളുടെ ചിലവിൽ ജീവിച്ചാൽ അവരു പറയുന്നത് കേൾക്കണം

  • @JahanaraFasila
    @JahanaraFasila 2 дня назад +7

    Singu പറഞത് സത്യമായിട്ടുള്ള കാര്യമാണ് singu നാട്ടിൽ വന്നപ്പോൾ കുറച്ചു കുടി എന്നർജി വന്നു 😂 എനിക്കു കാണാൻ കൊതിയാകുന്നു ❤❤❤😍😍😍🥰🥰😘 ഇതെല്ലാം കേട്ടിട്ടു പേടി ആകുന്നു ആ അമ്മയുടെ മക്കൾക്കു ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ

  • @gianatoniomendo2543
    @gianatoniomendo2543 2 дня назад +6

    എല്ലാം വളരെ ശരിയാണ് ചേച്ചി. വിദ്യാഭ്യാസം, ഒരു നല്ല ജോലി, അതിനേക്കാൾ നല്ല സ്വഭാവം. ഇതെല്ലാം ബേസിക് ആണ് ചേച്ചി.

  • @ashapalliathu
    @ashapalliathu 2 дня назад +8

    ജീവിക്കുമ്പോൾ ഒന്നും എഴുതി കൊടുക്കരുത്. ഒരിക്കലും ചെയ്യരുത്. എത്ര സ്നേഹമാണെങ്കിലും. സൂക്ഷിക്കണം. സത്യം. പിണങ്ങുമ്പോൾ എന്തും ച്യ്യാൻ മടിക്ക്ക്കില്ലാ. നമ്മുടെ കടിഞ്ഞാൺ നമ്മുടെ കയ്യിലിരിക്ക്ണം. സ്വത്തു വരുമ്പോൾ ബന്ധം, സ്വന്തം, വില ഒന്നുമില്ല. അനുഭവം. സിംഗുംമ്മ സത്യം ആണു പറഞ്ഞത്. 🙏. ❤️❤️❤️.

  • @ambiliks3510
    @ambiliks3510 2 дня назад +6

    സെൽഫി അടിപൊളി
    എൻ്റെ പൊന്ന് ചേച്ചീ ചിരിച്ച് ഒരു വഴിയായി❤❤❤❤❤❤❤❤

  • @SreejaT-x4k
    @SreejaT-x4k 2 дня назад +2

    Hai chechy. ഇന്നത്തെ വീഡിയോ കണ്ട് കുറെ ചിരിച്ചു. ചേച്ചി പറഞ്ഞതെല്ലാം ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ തന്നെ.ചേച്ചിക്കും കുടുംബത്തിനും ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ❤️❤️❤️❤️❤️

  • @rajasreeramesh6083
    @rajasreeramesh6083 2 дня назад +3

    എന്റെ മാധവികുട്ടി 🥰🥰🥰 പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങൾ ❤️❤️

  • @JayasreeBibhu
    @JayasreeBibhu 2 дня назад +15

    മാതാപിതാക്കളെനോക്കാത്തവർക്ക്. കർശനമായ ശിക്ഷ നടപടികൾ ഉണ്ടാവണം.അവരുടെ ഒരു സ്വത്തും അനുഭവിക്കാൻ അനുവദിക്കരുത്. അവർ കൊള്ളൂല അവരുടെ സ്വത്തും പണവും വേണം..എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് ചേച്ചി പറഞ്ഞത്. ചേച്ചിയുടെ ഫോട്ടോ എടുക്കുന്ന പോസ് കാണിച്ചത വളരെയധികം ഇഷ്ടപ്പെട്ടു 🤣🤣.താങ്ക്യൂ ചേച്ചി❤️❤️. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @ambikasaji5435
    @ambikasaji5435 2 дня назад +3

    ചെച്ചിയുടെ സെൽഫി അടിപൊളി ചിരിച്ചു മടുത്തു ❤❤❤❤❤

  • @Kaachu.shorts
    @Kaachu.shorts 2 дня назад +6

    സത്യം ഒരമ്മയെ എനിക്ക് നേരിൽ അറിയാം അവരുടെ ഇളയമകനും മരുമോളും അടിച്ചിറക്കി, അതുകൊണ്ട് ഞാൻ എന്റെ മക്കളോട് പറയും എന്റെ സ്വത്ത്‌ കണ്ടു എന്നെ സ്നേഹിക്കണ്ടന്ന് 😂😂

    • @soudashoukath
      @soudashoukath 2 дня назад

      Antumma pavornn ammayiumma 😢. Pavm. Njn evidirikunna ummakondan njn marichaina allnki sathyam. Pavm😢

  • @rajitharaji9618
    @rajitharaji9618 2 дня назад +1

    Singuma. Ammamarum ennum makkalkuvenddi ethra kashttapettalum makkalk nammal avark nalloru nilayil akkunnathuvarea ollu kettapol anikum ee avastha varam oro amma marum.sredhikanam valarea ariva singuma nigal tharunnathu ❤

  • @AmbiliAsha
    @AmbiliAsha 2 дня назад +1

    Ellarum manassilakkenda nalloru message👍🏻👍🏻Singuma photopose adipoli😂😂❤❤❤❤

  • @jayanvijaya6653
    @jayanvijaya6653 2 дня назад +1

    Sathyma singuma enikum ingane anubhavam undaayi ippol njaan ennethanne snehikkukayaane singuma paranjathepole praarthanayum ampalathil pokukayumellaam aayi santhoshamaayitte irikkunnu enike makante Rande kochumakkal unde ellaavarkum vendi praarthikkunnu ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🥰🥰🥰🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 2 дня назад +3

    Singummaa ... ഇത് സത്യമായ കാര്യം ആണ് . എന്റെ ചേച്ചിയുടെ അമ്മായി അമ്മ വളരെ സാമ്പത്തികം ഉള്ള ആൾ ആയിരുന്നു 🥰🥰 ഞങ്ങളുടെ വീട്ടിൽ ക്യാഷ് ഇല്ല ... അതുകൊണ്ട് ചേച്ചിയേ ഇഷ്ടമില്ല ... അവസാനം സ്വത്ത്‌ മുഴുവൻ വിറ്റ് ഇളമോൾക്ക് കൊടുത്തു ... മൂന്നായി വീതിച്ചു , ഒരു ഷെയർ മോന് , അമ്മയ്ക്ക് , മോൾക്ക് ... അമ്മയുടെ സ്വത്തും മോൾക്ക് ... അങ്ങനെ മോൾ കോടി സ്വത്തിന്റെ ഉടമ ... മോൾ അമ്മയെ അവളുടെ വീട്ടിൽ കൊണ്ടുപോയി ... മൂന്നു മാസം സുഖം ... പിന്നെ അഞ്ചാറ് അംഗങ്ങളിൽ കൂടുതൽ ഉള്ള വീട്ടിലെ വീട്ടു വേലക്കാരി ആയി .... ആറു വർഷം അങ്ങനെ ജീവിച്ചു ... അനിയൻ കല്യാണം കഴിച്ചപ്പോൾ ... പാടത്തു നടുവിൽ ഇഞ്ചൻ മുറിയിൽ രാത്രി ഉറക്കം .... പകൽ മോളുടെ വീട്ടിലെ വേലക്കാരി ..
    വളരെ സുന്ദരി ആയ അമ്മ , വെളുത്തു ചുമന്നു ഇരിക്കുന്ന , വണ്ടിയിൽ അല്ലാതെ , പുറത്തേക്ക് പോകാത്ത , തന്റേടം ഉള്ള നല്ല ആരോഗ്യം ഉള്ള ആൾ ആയിരുന്നു ...
    മാനസികവും ശാരീരികവുമായി ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥ ...
    മോളുടെ മക്കൾ വളർന്നു .. അമ്മയെ വേണ്ടാതായി ...
    മോളും , മരുമോനും കൂടി അനാഥമന്ദിരത്തിൽ ആക്കി ...
    വർഷം ആറോ , ഏഴോ ആയി ... ഇന്നും അവിടെ തന്നെ ... മോനെക്കാൾ ഉപരി മരുമോനെയും , മോളെയും , കൊച്ചു മക്കളെയും സ്നേഹിച്ചതിന്റെ സമ്മാനം ...
    ഇതു ഞങ്ങളുടെ ആര് വായിച്ചാലും എനിക്ക് കുഴപ്പമില്ല .... സത്യസന്ധ്മായ കാര്യങ്ങൾ ആണിതെല്ലാം ...
    ഇതു സ്വത്തുള്ള എല്ലാ അച്ഛനമ്മമാർക്കും ഒരു പാഠം ആയിരിക്കട്ടെ ... രണ്ടു മക്കൾ ഉണ്ടെങ്കിൽ അവരെ തുല്യമായി സ്നേഹിക്കാൻ പഠിക്കു ... സ്വത്ത്‌ ഇല്ലെന്നു വിചാരിച്ചു മരുമോളേയും , സ്വന്തം മോനേയും കേസിൽ കൊടുക്കാതെ , ഉള്ള സമയം പരസ്പരം സ്നേഹിച്ചു ജീവിക്കു ... ഈ അമ്മയുടെ അവസ്ഥ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ 🙏

  • @potatogaming9943
    @potatogaming9943 2 дня назад +3

    ഫോട്ടോ പോസ് കണ്ടിട്ട് ചിരിച്ചുപോയി 😂

  • @Gigi-q5t1o
    @Gigi-q5t1o 2 дня назад +1

    Correct Anu Singumma,Orikkalum makkale depend cheytharuthu.Independent avanam

  • @febajenson-5559
    @febajenson-5559 2 дня назад +2

    ഹലോ ചേച്ചി സെൽഫി അടിപൊളി ഞങ്ങൾ ചിരിച്ചു മടുത്തു😂😂😂

  • @manojaharidas2982
    @manojaharidas2982 2 дня назад +1

    സത്യം സിങ്കമ്മ പറയുന്നത് വാവയും സപ്പോർട്ട്❤❤

  • @rajasreeramesh6083
    @rajasreeramesh6083 2 дня назад +2

    എന്റമ്മോ ചിരിച്ചു ചത്തു ഫോട്ടോ പോസ് കണ്ട് 😂😂😂😂😂

  • @DevassyJoseph-s9w
    @DevassyJoseph-s9w 2 дня назад +4

    സിങ്കു മ്മ ഇനി നിങ്ങൾ വിദേശത്തേക്കു പോകണ്ട. ബോബൻ ചേട്ടൻ ലിസി ഹോസ്പിറ്റലിൽ ജോലിക്കു പോയാൽ മതി❤

  • @manojaharidas2982
    @manojaharidas2982 2 дня назад +3

    മക്കൾക്കല്ല ഹസ്ബൻറിനും അല്ല പ്രശ്നം ഞാൻ ജോലി ചെയ്യുന്നതിൽ പ്രശ്നം മറ്റുള്ളവർക്കാണ്😂😂

  • @marykutty5728
    @marykutty5728 2 дня назад +13

    ഞാനും 53 വയസ്സുള്ള അമ്മയാണ്. ചില അമ്മച്ചിമാർക്ക് കല്യാണം കഴിഞ്ഞ മക്കളോട് കരുതലോട് കരുതലാണ്. ഇതൊക്കെ കാണുമ്പോഴേ ദേഷ്യം വരും. 28, 30 വയസ്സുള്ള 2 ആൺകുട്ടികളുടെ അമ്മയാണ് ഞാൻ. കല്യാണചെലവ് തനിയെ എടുക്കണം എന്ന് പറഞ്ഞതിന് കെട്ടാതെ നിൽപ്പുണ്ട്. അവിടെ നിക്കട്ടെ. ഈ ജന്മത്തിൽ ഞാൻ കല്യാണം നടത്തി കൊടുക്കൂല 😂😂😂😂

    • @dhaneapenseban8620
      @dhaneapenseban8620 2 дня назад

      Oru karanavashalum nadathi kodukkaruthe Ketti kazhiyumbo pennine chilavine koode kodukandi varum .....Evare onnum kettiyittum valiya karyam onnum illa

    • @potatogaming9943
      @potatogaming9943 2 дня назад +3

      അങ്ങനെതന്നെ അവിടെ nikkatte😂

    • @presannapillai8720
      @presannapillai8720 День назад

      😂😂

    • @OmanaHaridas-h5b
      @OmanaHaridas-h5b День назад

      ഹല്ല പിന്നെ 😂😂😂

  • @kavya1977
    @kavya1977 2 дня назад

    Nammalude kasareyil ninnum nammal chathite eragakullu mass dialogue 😅😅

  • @minim3040
    @minim3040 2 дня назад +2

    സിംഗു പറഞ്ഞതൊക്കെ വളരെ കറക്റ്റ്. നാട്ടിൽ വന്നപ്പോൾ കുറച്ചു കൂടി സുന്ദരി ആയെന്ന് തോന്നുന്നു 😃😃

  • @vijayalaxmipv5532
    @vijayalaxmipv5532 2 дня назад +2

    Singu avedayo oru Madhavekutty look ❤❤

  • @meeramv1919
    @meeramv1919 2 дня назад +1

    Chechi paranjathu sathyamanu ammayillathakumbozhe athinte vilayariyu ❤

  • @sheebabk8572
    @sheebabk8572 2 дня назад +5

    Singu മക്കളെ കണ്ടും മാമ്പൂ കണ്ടും മയങ്ങരുത് എന്ന കാര്യം സത്യം തന്നെ അല്ലെ 😔 കേട്ടിട്ട് പേടിയാവുന്നു 😔 എന്തൊക്കെ യാണാവോ വന്നു ചേരുക എന്നോർത്തിട്ട് 😔

  • @AnithaSunil-b3l
    @AnithaSunil-b3l 2 дня назад +1

    Hello Singu ♥️♥️♥️ Singu സത്യം നമ്മൾ നമ്മുടെ മക്കളുടെ ശത്രുക്കൾ ആണ്

  • @santhim4404
    @santhim4404 День назад

    സിങ്കു പറഞ്ഞത് എല്ലാം നൂറ് ശതമാനം സത്യം. നമ്മൾ, മക്കളുടെ കയ്യാണോ കാലാണോ വളരുന്നത് എന്ന് നോക്കി, സ്വന്തം സന്തോഷങ്ങളും, സുഖങ്ങളും എല്ലാം ബലി അർപ്പിച്ചു കൊണ്ട് അവർക്ക് വേണ്ടി ജീവിക്കും. പക്ഷെ, പറക്കമുറ്റി കഴിഞ്ഞാൽ അവർക്ക് ആ സ്മരണ കാണുന്നില്ല. അത് ഈ കാലഘട്ടത്തിന്റെ തകരാറാണ്. ഇതിൽ നിന്നൊരു മോചനം ഉണ്ടാകുമോ നമ്മൾ അമ്മമാർക്ക്.കൂടുതലായി ഒന്നും ചിന്തിച്ചു കൂട്ടാതെ, വരുന്നിടത്തു വെച്ച് കാണാം എന്ന് സമാധാനിച്ചു മുൻപോട്ട് പോകുക. അതെ ഉള്ളൂ ഞാൻ നോക്കിയിട്ട് ഒരു പോംവഴി. നമുക്ക് മക്കളായി ജനിക്കുന്നത്, കഴിഞ്ഞ ജന്മത്തിലെ നമ്മുടെ ശത്രുക്കൾ ആണെന്ന് പറയുന്നത് എത്ര വാസ്തവം ആണ് എന്ന് ചിന്തിച്ചു പോവുകയാണ്. കഴിഞ്ഞ് പോയ ജന്മങ്ങളിലെ കർമഫലം അനുഭവിക്കാനാണ് നമ്മുടെ ഈ ജന്മം എന്നാണ് പറയുന്നത്

  • @OmanaHaridas-h5b
    @OmanaHaridas-h5b День назад

    ❤❤❤😂😂😂 പറക്കാൻ നിക്കുന്ന ഫോട്ടോ 😂😂😂

  • @mayadeepesh837
    @mayadeepesh837 2 дня назад +1

    ചില അമ്മമാർക്ക് ആണ് മക്കൾ കല്യാണം കഴിച്ചാൽ പിന്നെ അവരെ ശത്രുക്കളായ കാണുന്നെ അവസാനം അരും കാണില്ല മരുമകളെ നല്ലകാലത്ത് പരമാവധി drohikkum

  • @ShylajaO-fp2pc
    @ShylajaO-fp2pc 2 дня назад +1

    സത്യം. സിങ്കു പറയുന്നത് 100% സത്യം.

  • @CensorGuru
    @CensorGuru 2 дня назад

    Ente ponnu chechi chirich matich😂😂👌😂😂😂

  • @sindhuvijan1958
    @sindhuvijan1958 2 дня назад +1

    Hai chechi kaliyum karyavumayi vedio adipoli. Puthiya sariyum blousum kanan waiting😍

  • @anithajose5422
    @anithajose5422 2 дня назад

    Poss kalakky ❤entha chiri ❤naattil vannappol❤enta chakkare❤

  • @divyalekshmyr1609
    @divyalekshmyr1609 2 дня назад +2

    ചേച്ചി.... ഇപ്പോളും ഒന്നും തന്നെ ചെയ്യാൻ സമ്മതിച്ചു തരാത്ത പേരെന്റ്സ് ഉണ്ട്.. അതിനെ കുറിച്ച് വീഡിയോ ചെയ്യണേ

  • @tincymathew8162
    @tincymathew8162 2 дня назад +1

    ഞാൻ തനിയെ ഇരുന്നു ചിരിച്ചു മരിച്ചു.ചെക്കൻ മാർ പറക്കാൻ നിൽക്കുന്നപോല ഫോട്ടോ എടുത്തു തരുന്നു എന്ന് പറഞ്ഞു കാണിച്ച ആക്ഷൻ

  • @daisyjm4805
    @daisyjm4805 2 дня назад +2

    ഇന്നത്തെ മക്കൾ സ്വാർത്ഥത ഉള്ളവർ ആണ് നമ്മൾ . കൂടുതൽ ശ്രെദ്ധിക്കുക

  • @sruthyviswanath9616
    @sruthyviswanath9616 2 дня назад +2

    Singumma athu kalakki, chekkanmarude selfie poss 😂😂😍😍❤❤

  • @ramlathali3699
    @ramlathali3699 2 дня назад

    ആ അമ്മയുടെ അവസ്ഥ തിരിച്ചും ഉണ്ട് ആത്മാർത്ഥമായി വരണം സ്നേഹം പ്രഹസനമാവരുത് ❤❤❤❤

  • @Jelekha985
    @Jelekha985 2 дня назад

    I love you Chechyb❤❤❤❤❤❤❤❤❤❤❤❤❤.
    Be happy .stay blessed.
    Thurannu parayan kanicha manassinu...
    Penkuttikalum ankuttikalum padikkatte .
    Nammaude anubhavangal anu nammale padippikkunnathu .
    Anubhavangal illathavarkku manassilakanamennillalllo ..
    Avare manassilakki edukkanulla ee oru vazhi ❤❤❤.

  • @bijunarayanan9414
    @bijunarayanan9414 2 дня назад

    ശെരി യാണ് എനിക്കു അതേ അവസ്ഥ യാണ് എൻ്റെ മുത്തമകനംഭർത്താവംഎന്നെയുംവിട്ടിൽനിന്ന്ഇറക്കിവിട്ടുദൈവനുഗ്രത്താൽഞാൻഇറ്റിലിൽജോലിചെയ്യുന്നു

  • @shainysvlog207
    @shainysvlog207 2 дня назад

    Sundhariyakan eshttaedunna sinkumma nattil vannal sudhariyakum dhubaikku ta ta povanda pinne paranja kariangal ethra vasthavam❤❤❤❤

  • @VijayaKrishnan-kg3ok
    @VijayaKrishnan-kg3ok День назад

    Singumma paranjadu ellam correct anu

  • @sheejak495
    @sheejak495 2 дня назад

    Singumma paranjathu sheriyaa....ente ammaye aan makkal inganee thanne parayunne...

  • @AnilKumar-po3qs
    @AnilKumar-po3qs День назад

    സിംഗിൾ താങ്കൾ വളരെ സത്യമായ കാര്യങ്ങളാണ് പറയുന്നത് 🌹

  • @jijijames5529
    @jijijames5529 2 дня назад

    singumma ernklm vamnappol happy aayallo😂😂

  • @rajamalanair5074
    @rajamalanair5074 2 дня назад

    Chechide action kandu chirichu chirichu maduthu❤

  • @RanjiniKRanjiniK-b6e
    @RanjiniKRanjiniK-b6e 2 дня назад

    Checheee ❤❤❤❤
    Nalla message 🙏🙏

  • @littygeo5431
    @littygeo5431 2 дня назад +4

    Thank you😊.. Chechi lips brighten ചെയ്യുന്ന clinic ഏതാണ് നല്ലത്, ചേച്ചിക്ക് അറിയാമെങ്കിൽ ഒന്ന് പറയണേ. എന്റെ black colour lips ആണ്, എന്റെ മുഴുവൻ confidence കളയുന്നു, പരിഹരിക്കണ്ടേ ചേച്ചി... 😊

  • @sreejaramkumar4625
    @sreejaramkumar4625 2 дня назад +1

    singummade selfi kand chirich chirich maduthu❤❤❤

  • @AjithaKumari-q2z
    @AjithaKumari-q2z 2 дня назад

    Ate
    Geevithamsinguparanjath
    Pole
    Jeevikuu❤❤❤❤

  • @sreeranjini9433
    @sreeranjini9433 2 дня назад

    സെൽഫി കലക്കി singu🤣🤣🤣

  • @sheelasajeev8999
    @sheelasajeev8999 2 дня назад +1

    Selfy കണ്ടു ചിരിച്ചു മരിച്ചു😂😂

  • @KavithaKavi-fc9su
    @KavithaKavi-fc9su 2 дня назад +1

    സിങ്ങുമ്മ ഞാനും കുറച്ചു കരഞ്ഞു... എന്റെ അമ്മയും ഇങ്ങനെ അനുഭവങ്ങൾ ഉള്ള അമ്മയാണ് തലയിലും താഴെയും വെക്കാതെ വളർത്തിയ മോൻ... സിങ്ങുമ്മ.. സഹിക്കാൻ പറ്റുന്നില്ല...😢😢

  • @PRASANNA-z6c
    @PRASANNA-z6c 2 дня назад

    ഇത് പോലെ യുള്ള ഒരു അമ്മ എൻ്റെ വീടിൻ്റെ അടുത്തുണ്ട് siggu❤❤❤❤

  • @plantcart75
    @plantcart75 2 дня назад +1

    Sarikkum Madhavikkutty yeppole

  • @Renjinid-s1w
    @Renjinid-s1w 2 дня назад +1

    ചേച്ചി glutathioune എടുക്കുന്ന place ഒന്ന് ഇടുമോ chechi

  • @lekhadevankanam
    @lekhadevankanam 2 дня назад +1

    ഇന്ന് മാതാപിതാക്കളെ നോക്കാത്തവർ നാളെ അവരുടെ മക്കൾ കാരണം ഇതൊക്കെത്തന്നെ തിരിച്ചു കിട്ടും. അപ്പോൾ മനസിലാക്കും പക്ഷേ അപ്പോഴേക്കും ഒത്തിരി താമസിച്ചു പോകും. എല്ലാം കാണുന്ന ഒരാൾ മുകളിലുണ്ട് ആ സത്യം അവർ ഓർക്കുന്നില്ല.

  • @geethadevi1984
    @geethadevi1984 2 дня назад +1

    Oroaalkarude anubhavam ketit pediyavunnu deivame🙏🙏

  • @prameelaprabhakaran5414
    @prameelaprabhakaran5414 2 дня назад +1

    ഓരോ വീഡിയോ വും പറഞ്ഞു തരുന്ന രീതി..കാര്യങ്ങൾ...🙏🙏🙏 ചേച്ചി. പറയാൻ വാക്കുകളില്ല.. കണ്ണൻ അനുഗ്രഹിക്കട്ടെ 🥰🙏

  • @seejaseeja6846
    @seejaseeja6846 2 дня назад +1

    Chechi action 👌❤

  • @sasikalas6750
    @sasikalas6750 2 дня назад

    സത്യമാ ചേച്ചീ പാവം എൻ്റെ അമ്മ അനുഭവിച്ചുകൊണ്ടിരിക്കുകയാ .Case കൊടുത്തിട്ടും ശരിയാവുന്നില്ല.

  • @aaryahh.1785
    @aaryahh.1785 2 дня назад

    Ente amma ennekal kuduthal ente brotherne snehichu ipollavan ammaye venda ingnum makkal undallo 😅

  • @geethaunnikrishnan5287
    @geethaunnikrishnan5287 2 дня назад

    Singu parayanada Ella currect singlna nalladu varatte❤❤❤❤❤❤

  • @gracyjohnson891
    @gracyjohnson891 2 дня назад

    Good advice chechi ❤

  • @sukmar259
    @sukmar259 2 дня назад +1

    സിജി.ഇത്വലവലെര.നല്ലവിഷയഠ.ഒരു.അമ്മ.

  • @SinthuKuriyakose123
    @SinthuKuriyakose123 День назад

    Singhuuuuuuuu adjpolli ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @Sheeja-j9n
    @Sheeja-j9n 2 дня назад +1

    അമ്മ യാണു ദൈവം.

    • @soudashoukath
      @soudashoukath 2 дня назад

      Antumma daivm ammayiumma annita antumma

  • @sheebajoy4016
    @sheebajoy4016 День назад

    Parakkan ayal makkala kooda nerthrith avver poyee jeevekkatta phone velech vevaram therelluka edskku vsnnnu kanuka ath mathy❤❤❤❤🎉🎉🎉🎉

  • @MalathiSrai
    @MalathiSrai 2 дня назад

    Sathyam... njan ingine ammamarodu parayarundu....ente makkal ithuvare nalla swabhavakar..eni engine enn parayampattilla.....vivahathodeyan swabhavam marunne

  • @rajeenamc1795
    @rajeenamc1795 2 дня назад +1

    അടിപൊളി സെൽഫി ❤️❤️❤️❤️❤️

  • @jayakumari1687
    @jayakumari1687 День назад

    ❤ സൂപ്പർ മാം

  • @RaghiDevu
    @RaghiDevu 13 часов назад

    Singumma love you too ❤️❤️

  • @kpchandy6216
    @kpchandy6216 День назад

    Singu nte selfi 👍

  • @nancysayad9960
    @nancysayad9960 2 дня назад

    പെൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും വിവരം വെച്ചു....ഇനിയെങ്കിലും ഈ വിവാഹ മാർക്കറ്റ് ഇടിച്ചു നിരത്തണം

  • @SANTHISREEPN
    @SANTHISREEPN День назад

    Sinkuma..orayiram.nandi..om.namo.narayana.

  • @thugdirector6216
    @thugdirector6216 2 дня назад

    Enikum siglene kanan agraham undu guruvayur mathrame varullu njan trichur irinjalakuda♥️♥️♥️♥️

  • @sheejashajikumar5668
    @sheejashajikumar5668 2 дня назад

    Nalla message singuma ❤❤❤❤❤❤

  • @rejanibaiju4414
    @rejanibaiju4414 2 дня назад

    Ammayk pakaram amma mathram ❤

  • @padmamp5508
    @padmamp5508 2 дня назад

    സിങ്ങു മാം പറയുന്നത് എല്ലാം ശരി ആണ്. ♥️

  • @syamalababu6372
    @syamalababu6372 День назад

    Stay blessed always singu

  • @Sunithauralath.-1976
    @Sunithauralath.-1976 2 дня назад

    Correct karyam aanu singu ente anubhavam ithu thanne

  • @sheelasibin1137
    @sheelasibin1137 2 дня назад

    ചേച്ചി സത്യം ❤️❤️

  • @CensorGuru
    @CensorGuru 2 дня назад

    Hai chechi.. Epol. Madhavjkuttya pola und❤️❤️❤️👌👌👌👌poli

  • @RJNair-rq4xd
    @RJNair-rq4xd 2 дня назад

    മാട്രിമോണിയലിൽ നമ്മൾ നമ്മുടെ എഡ്യൂക്കേഷൻ, ജോലി, വരുമാനം, പ്രായം സാമ്പത്തികസ്ഥിതി, മാതാപിതാക്കളുടെ സ്റ്റാറ്റസ് കാസ്റ്റ് എത്ര സഹോദരങ്ങളുണ്ട് പിന്നെ ഫോട്ടോ ഇതെല്ലാം ഇടും പേരെന്റ്സിന്റെ ഫോൺ നമ്പറും കൊടുക്കും, താല്പര്യമുള്ളവർ വിളിച്ചു അന്വേഷിക്കും ഇഷ്ടപ്പെട്ടാൽ പെണ്ണുകാണാൻ വിളിക്കും അങ്ങനെയാണ് പതിവ് അല്ലാതെ ബ്യൂറോക്കാർ കണ്ടുപിടിച്ചു തരുന്നവരെയല്ല വിവാഹം ചെയ്യുന്നത്, നമ്മുക്ക് ബുക്കിങ് ചാർജ് നിശ്ചിത സമയം കഴിഞ്ഞു ഓട്ടോമാറ്റിക്കലി ക്യാൻസൽ ആകും. അങ്ങനെയാണ് കണ്ടിട്ടുള്ളത്.

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 дня назад

    പുരാണങ്ങളിൽ സ്ത്രീ ആണ്‌ തിരഞ്ഞെടുക്കുന്നത്. കാല ചക്രം തിരിഞ്ഞു വന്നപ്പോൾ അത് തിരിച്ചു വന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങിനെ തന്നെ വേണം.

  • @lathikaramachandran4615
    @lathikaramachandran4615 2 дня назад

    Sathyam singu...❤❤❤❤God bless u

  • @manjuhari5423
    @manjuhari5423 2 дня назад +1

    Ente chechi onnu rakshapedan pattunnilla oru vazhium ella chechi

  • @jayanthik9869
    @jayanthik9869 2 дня назад

    ചേച്ചി എന്റെ മകളുടെ കാര്യം ഞാൻ ഇന്നലെ പറഞ്ഞല്ലോ
    പക്ഷെ ഇന്ന് ചേച്ചി പറഞ്ഞപ്പോൾ ചില കാര്യങ്ങൾ കൂടി പറയണം എന്ന് തോന്നി ഇന്നത്ത പെൺകുട്ടികളെ കുറിച്ച്
    അവർ ഒരു പക്ഷെ സ്‌നേഹിച്ചവും വിവാഹത്തിന് തയ്യാറാവുന്നത്
    പക്ഷെ ചില സാഹചര്യത്തിൽ അവർക്ക് തീരെ പറ്റുന്നില്ല എന്നാകുബോൾ അവർ മുന്നോട്ട് വരാൻ തയ്യാറാകുന്നില്ല
    ഇവിടേയും അതാണ് സംഭവിച്ചത്
    വസ്ത്രം വരെ എടുത്തു
    ആഭരണം ഒന്നും മാറി എടുക്കേണ്ട എന്ന് മോൾ പറഞ്ഞു
    അതിനൊന്നും അവൾക്ക് താല്പര്യം ഇല്ല
    സ്നേഹിച്ചതിന്റെ പേരിൽ അവസാന നിമിഷം വരെ അവൾ നിന്ന്
    ഒരാഴ്ച കൊണ്ട് എന്താണ് പറ്റിയത് എന്നറിയില്ല
    അവരുടെ ഇടയിലെ അഭിപ്രായവ്യത്യാസം ആകാം കാരണം
    പക്ഷെ പയ്യനും പെണ്ണും തമ്മിൽ ഒരു കുറ്റവും പറയുന്നില്ല
    അവൾക്ക് ഇനി രണ്ടു വർഷം കഴിഞ്ഞു മതി എന്ന്
    അനിയത്തി കൂടി സ്വന്തം കാലിൽ നിൽക്കട്ടെ എന്ന്
    അവളെ പഠിക്കാൻ സഹായിക്കുന്നത് ഇവൾ ആണ്
    എനിക്ക് അറിയില്ല ചേച്ചി
    ആരുടെ ഭാഗത്താണ് തെറ്റ് എന്ന്
    മക്കൾക്ക് എന്നേ ജീവനാണ്
    പക്ഷെ അവരുടെ ജീവിതം ഇനി അവർ തീരുമാനിക്കട്ടെ

  • @ShynaShan-q8v
    @ShynaShan-q8v 2 дня назад

    ജൂനിയർ മാധവിക്കുട്ടി 🥰🥰🥰🥰

  • @lekhaanil8045
    @lekhaanil8045 2 дня назад

    സത്യം ❤

  • @donvargheseantony6429
    @donvargheseantony6429 День назад

    Correct anu❤❤

  • @LifeMemories_02
    @LifeMemories_02 2 дня назад

    സത്യം സിങ്കു അമ്മ love youuu❤❤❤

  • @SujaD-i3b
    @SujaD-i3b 2 дня назад

    ❤❤❤ selfie kollam 😂😂😂😂

  • @sulochanac8296
    @sulochanac8296 2 дня назад

    സെൽഫി പൊളിച്ചു

  • @lissylissy5091
    @lissylissy5091 2 дня назад

    100% correct.