REBECCA SANTHOSH & NITHIN | KALIVEEDU | SURYA TV | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 28 сен 2024
  • REBECCA SANTHOSH & NITHIN | KALIVEEDU | SURYA TV | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 183

  • @haseenahasi3092
    @haseenahasi3092 2 года назад +220

    കളിവീട് സൂപ്പറാ 👌👌👌പൂജയുടെ ആദ്യത്തെ ശബ്ദം കൂടി റെഡിയായാൽ പൊളിക്കും

  • @haifasworld180
    @haifasworld180 2 года назад +17

    Super interview 😍👍🏻
    Rebecca chechi
    Nithin ettan
    💕❤️🥰👌

  • @nandananandana9205
    @nandananandana9205 2 года назад +27

    Pooja ❤️ Arjun cute couples 🥰🥰
    My favourite couples

  • @shemishameela1711
    @shemishameela1711 2 года назад +31

    Arja ❤️❤️❤️❤️ the best ever serial couples. Love you both Nithin and Rebecca. Wish all the success in your acting Career

  • @farzzgosh7354
    @farzzgosh7354 2 года назад +20

    Nithin.. Wot a handome guy.... 🥰

  • @Hibaaysha04
    @Hibaaysha04 2 года назад +29

    ഞാൻ സൂര്യയിൽ കാണുന്ന സീരിയൽ കളിവീടാണ്. അടിപൊളി ആണ്. പക്ഷെ സ്വന്തം സുജാത പോലെ ഒന്നും ആരുബോറാക്കരുത് 👍👍🥰♥️. രണ്ടുപേരും super

  • @swathik6996
    @swathik6996 2 года назад +14

    Sajin chettanyum Gopika chechiyum ee nuttandakilum kondvaroo🚶

  • @virsheradz2316
    @virsheradz2316 2 года назад +38

    Waiting for part 2❤❤❤

  • @harisharis9740
    @harisharis9740 2 года назад +17

    Reb super,arja best combo,best serialkvd,innathe promo evide

  • @shibishibi7388
    @shibishibi7388 2 года назад +11

    പൂജയുടെ വോയിസ് ചേരുന്നില്ല പ്ലീസ് മാറ്റണം

  • @abbietalkies
    @abbietalkies 2 года назад +12

    Kaliveedu 🥰

  • @nylafathima4436
    @nylafathima4436 2 года назад +14

    Arjun sir aayi kannan anu othiri ishttam. 🥰🥰🥰

  • @gourikrishnaps3239
    @gourikrishnaps3239 2 года назад +34

    Nithin chettanu ethrayum pettennu oru moviekku chance kittatte..... Because, ഓരോ episode ilum chettante act cheyumbo chettante real character athanennu thanneyaanu ennu viswassichu poovum....

  • @krishnaasreeni4844
    @krishnaasreeni4844 2 года назад +7

    my favourite serial ❤💙❤
    Arjun pooja 😍

  • @nandhu5819
    @nandhu5819 2 года назад +17

    Ithuple oru nadanodum Ithrayaum aradhana thoniyittilla .Nithin super😍😍

  • @aspirantswathy789
    @aspirantswathy789 2 года назад +30

    Rebecca ♥️the same dress that she wore before 4years in day with a star in Kaumudy channel

  • @anki933
    @anki933 2 года назад +10

    2𝚗𝚍 𝚙𝚊𝚛𝚝 𝚟𝚎𝚗𝚊𝚖🔥𝙰𝚛𝚓𝚊😍❤️

  • @hafhanz1224
    @hafhanz1224 2 года назад +5

    Arja❤️❤️❤️🥰🥰🥰🥰

  • @RM_Stories
    @RM_Stories 2 года назад +4

    Nithin chettan ❣️

  • @devakrishna7906
    @devakrishna7906 2 года назад +9

    Arja love❤️❤️❤️❤️❤️❤️

  • @manjuanju9641
    @manjuanju9641 2 года назад +1

    Aaha itharokeya.my favourite Pooja arjun.thank u sooooooo much ginger media.

  • @hajaraabu3625
    @hajaraabu3625 2 года назад +2

    Nithin chettan and chechi super ❤️❤️❤️❤️ aake kanunna serial kaliveedu

  • @kavyakavoos1672
    @kavyakavoos1672 2 года назад +9

    ആർജ 😍

  • @sabnasalim8906
    @sabnasalim8906 2 года назад +13

    Nidhin ethra nannayi romance cheyyunna oralilla athrakkanu aa faceilulla Expression

    • @fasilov973
      @fasilov973 2 года назад +2

      Bipin Joseph also

    • @sabnasalim8906
      @sabnasalim8906 2 года назад +1

      Nidhinde kayyil ella rolum badramanu oro nerath oro Expressions aa mugath minni mari konde erikkunnu nalla sup acting nidin filimil okke vannal famous aavum

  • @krishnakumarmv7485
    @krishnakumarmv7485 2 года назад +19

    റബേക്ക ചേച്ചിയെയും ശ്രീറാം ഏട്ടനെ കൊണ്ടുവരാമോ pls 😭😭😭

  • @user-tf9zg8uz5s
    @user-tf9zg8uz5s 2 года назад +4

    പലപ്പോഴും നിതിൻ സംസാരിച്ചുതീരുന്നതിനുമുന്പേ റിബക്കാ സംസാരിക്കുന്നു

  • @The_priya_
    @The_priya_ 2 года назад +36

    ആഹ്ലാദിപ്പിൻ അർമാദിപ്പിൻ... 👻👻
    സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ ഞാനിപ്പോൾ മാനത്തു വലിഞ്ഞുകേറും...... 💃💃💃
    Arja love u a lot dears ❣️❣️❣️

  • @athirakr2738
    @athirakr2738 2 года назад +13

    Pls ginger media shivanjaliye konduva 🥰🥰🥰🥰....

  • @sathinarayan1799
    @sathinarayan1799 Год назад +4

    Kaliveedu orikkalum njan miss chaiyarilla Nithin, Pooja adipoli acting

  • @kavyamohan3838
    @kavyamohan3838 2 года назад +2

    arjaaaa spr jodiiii 😘😍

  • @zzahabi3931
    @zzahabi3931 2 года назад +4

    Klvd suupprrr😍💘arjun faan😍😘💘❤

  • @noushadputhoor7926
    @noushadputhoor7926 2 года назад +4

    Arjun ❤️pooja 🥰🥰🥰❤️👍🥰❤️😘❤️

  • @mariebubbles4039
    @mariebubbles4039 2 года назад +4

    Bring anshitha and Bipin ..koodevidae

  • @jasminejojo234
    @jasminejojo234 2 года назад +2

    Poliya randalum🥰🔥

  • @harisharis9740
    @harisharis9740 2 года назад +8

    Part 2edoo

  • @Dreams-qo7kb
    @Dreams-qo7kb 2 года назад +32

    ശിവഞ്‌ജലിയുടെ കാര്യം വല്ലതും nadakuo 😌
    ഒരു ഇന്റർവ്യൂ എത്ര നാളായി കാത്തിരിക്കുന്നു ❤️

  • @jemshinaperayi4407
    @jemshinaperayi4407 2 года назад +10

    ഇവിടെയും, ഇവർക്കിടയിലും രാജാവ് നമ്മടെ ഡോക്ടർ...
    ഡോക്ടർ ❤️❤️❤️❤️

  • @ashvdos4603
    @ashvdos4603 2 года назад +14

    Prithviraj samsaarikkum pole aanallo arjunte samsaaram👍🏻
    Mothathil Prithviraj interview oorma varunnu.... Intelligent

  • @sapnaaswathi8088
    @sapnaaswathi8088 2 года назад +5

    💞arja

  • @virsheradz2316
    @virsheradz2316 2 года назад +16

    Rebecca sreejith konduvaru ithpole 😍

  • @unny77
    @unny77 2 года назад +15

    പൂജയുടെ പഴയ sound തന്നെയാ നല്ലത്.

  • @sathisathi2122
    @sathisathi2122 2 года назад +2

    Super 👍

  • @selinlowrence7186
    @selinlowrence7186 2 года назад +22

    Arja അഡിക്റ്റായി പോയി എല്ലാവരും അല്ലെ ഗയ്‌സ്

  • @rehna3703
    @rehna3703 2 года назад +1

    Ammayariyathe serial tearm koduvarmo 👍👍

  • @kommareddysreelatha8624
    @kommareddysreelatha8624 2 года назад +3

    Arjun handsome aayathukondum kaliveedu vijayikkunnundu

  • @resheequa
    @resheequa 2 года назад +3

    ❤️❤️

  • @elaine5995
    @elaine5995 2 года назад +30

    ഇപ്പൊ റേറ്റിംഗ് കുറവുള്ള കൊണ്ടല്ലേ നിങ്ങൾ ഓടി നടന്നു അഭിമുഖങ്ങൾ നൽകുന്നു .. അതിനു പകരം മലയാളീ പ്രേക്ഷകർ ബുദ്ധി ഉള്ളവർ ആണെന്നും, സീരിയൽ എന്ന artform-നെ ഇഷ്ടപ്പെടാത്തത് ഇങ്ങനത്തെ നമ്മുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്ന കഥകൾ നിങ്ങൾ കാണിക്കുന്നത് കൊണ്ടാണെന്നും നിങ്ങൾ എല്ലാരും കൂടെ ഇരുന്നു ചർച്ച ചെയൂ

  • @ashifasiraj8290
    @ashifasiraj8290 2 года назад +5

    In serial poojas dressing is not guddd.....madhu anti spr

  • @hibanafihibanafi3109
    @hibanafihibanafi3109 2 года назад +6

    Nithin nice ayitt, dq nte voice ndoo 🤔

  • @muthumammum4537
    @muthumammum4537 2 года назад +13

    തമിഴ് വെച്ച് നിങ്ങളുടെ അഭിനയം compare ചെയ്താൽ ഒന്നും ആകില്ല
    Bcoz അവിടുത്തെ അർജുൻ star ആയത് romace കൊണ്ടല്ല.. സൂപ്പർ അഭിനയം and ആക്ഷൻ seens... ഇവിടെ ആക്ഷൻ സീൻ ഒക്കെ അമീർ എന്നൊരു ഗുണ്ടയ്ക്ക് വിട്ട് 🤣🤣 കൊടുത്ത് (ഏതാണ്ട് കൂലിക്ക് ആളെ വെച്ച് ചെയ്ത് )
    ഒരു romantic സീരിയലിൽ പ്രേക്ഷകർക്ക് റൊമാൻസ് പ്രതീക്ഷിചു കൂടെ... അർജുൻ ഒക്കെ daily ലിഫ്റ്റിംഗ് ആണേൽ 😂😂 അതൊരു കിളുന്ത് കൊച്ചല്ലേ (ഇവിടെ പൊക്കി എടുത്തിലേലും) അഭിനയിച്ചങ്ങ് തീർത്തു കൂടെ... റിബക്കയുടെ അഭിനയമത്ര പോരാ.. കസ്തൂരിമാൻ വെച്ച് നോക്കുവാണേൽ പോലും ഏതാണ്ട് വലിയുന്ന കാസെറ്റ് പോലുണ്ട് ഭാവങ്ങൾ
    റീമേക്ക് ആണേലും കഥയുടെ പോക്ക് ഡയറക്ടർടെ ആണേലും
    അഭിനയം നിങ്ങളുടെതാണ്
    അത് കൊറച്ചൂടെ മെച്ചം(മോശം എന്നല്ല)ആക്കിയാൽ സീരിയലിനു കൊള്ളാം 🥰🥰

    • @aswathykunjumon499
      @aswathykunjumon499 2 года назад +1

      Well said 👏

    • @hAfSa.66
      @hAfSa.66 2 года назад +5

      Ivide aanu natural acting.. Thamil over acting aanu ellarum.. But, tamil arjun nd malayalam arjun kidu

    • @aswathykunjumon499
      @aswathykunjumon499 2 года назад +2

      @@hAfSa.66 Arjun mathram alla Roja um super aanu. Pooja entho Roja de valyammaya pola thonnum both appearance and character

    • @muthumammum4537
      @muthumammum4537 2 года назад

      28yrs 😂😂റോജ യ്ക്ക്
      തമിഴ് ട്രോൾകൾ ഏറ്റവും വാങ്ങി കൂട്ടുന്നുണ്ട് എങ്കിലും acting പെർഫോമൻസ് കൊണ്ട് ബാലൻസ് ചെയുന്നു എന്നതാ മലയാളി പ്രേക്ഷകർ അവിടെ കിട്ടുന്നതും
      ഓഡിയൻസിനിഷ്ടമാകുന്നു

    • @aswathykunjumon499
      @aswathykunjumon499 2 года назад +1

      @@muthumammum4537 age ethra ayalum avaru Pooja ye poleye allaa
      Roja Arjun 👌👌

  • @sinusinan3274
    @sinusinan3274 Год назад

    Sathym parnjaal ivare randalim name endha puja arujun original name ano

  • @mygallery7959
    @mygallery7959 2 года назад +1

    രണ്ടാമത്തെ സീരിയൽ ഏതാ

  • @akashkris
    @akashkris 2 года назад

    Kalabhavan Navas alyo ath

  • @devayani9534
    @devayani9534 2 года назад +2

    Njgade SAJIKAYE kondu varo ithupole 😒😒🙏🙏🙏🙏

  • @thasnizzworld5677
    @thasnizzworld5677 2 года назад +2

    കളിവീട് ഇപ്പോ പരമ ബോർ സീരിയൽ ആയി കൊണ്ടിരിക്കാണ്....

  • @fasilov973
    @fasilov973 2 года назад +4

    Kaliveed ipo pakka bore aann

  • @anusreenv4171
    @anusreenv4171 2 года назад +1

    Arjun anu poojayekkal better actor

  • @krishnan-h2l
    @krishnan-h2l 2 года назад +2

    Nithin very very bore annu🤨

  • @nandinibhaskar9711
    @nandinibhaskar9711 2 года назад

    orumathiri repeating BOOAR.....arjunum poojayum....

  • @Tittenboy
    @Tittenboy 2 года назад +4

    റെബേക്ക ഉള്ളത് kond👎👎👎👎

  • @krishnapallavi143
    @krishnapallavi143 2 года назад +110

    ഇവരെ രണ്ടുപേരെയും onscreen offscreen കണ്ടോണ്ടിരിക്കാൻ എന്ത് രസമാ😍😍
    Skip ചെയ്യാതെ കാണുന്ന ഒരേ ഒരു സീരിയൽ ആണ്..😍
    Arja❤️ഒരുപാടിഷ്ടം.. വെറുതെ ഓരോ അനാവശ്യ ട്രാക്ക് പോയി സീരിയൽ കുളമാക്കി കാണാൻ ഉള്ള intrst കളയരുത്🙏🙏
    പൂജയുടെ സൗണ്ട് ദേവി ചേച്ചി ഇനി Dub ചെയ്യില്ലേ🤔🤔ദേവിചേച്ചി ആകുമ്പോഴാണ് പൂജയുടെ crct emotions കിട്ടുന്നുള്ളു അതുകൊണ്ടാ.. Plzz🙏🙏🙏

  • @shihnaas5630
    @shihnaas5630 2 года назад

    😍😍

  • @aznasalim
    @aznasalim 2 года назад +122

    Jeevya will always in our heart.....Pooja and Arjun superb✨♥️

  • @virsheradz2316
    @virsheradz2316 2 года назад +46

    Shoo pavam
    എന്നാലും എന്റെ nithin chetta വീണപ്പോ ഒരു kai കൊടുത്തുടയിരുന്നോ 😂 ഒരാൾ വീഴുമ്പോൾ നിന്ന് ചിരിക്കുന്നോ 😌pavam rebecca

  • @noufalkatta8905
    @noufalkatta8905 2 года назад +14

    Kasthooriman serial jeevya😪😪

  • @aiswaryamanoj4052
    @aiswaryamanoj4052 2 года назад +13

    Please...onn shivanjali ye vach interview cheyyoo...paranju paranju maduthu avar entha oru interview polum kodukathe 🥺

  • @Athira-kz7su
    @Athira-kz7su 2 года назад +40

    Ithupole shivanjaliye orumich kondvayo chetta🙏🙏

    • @rjlj9358
      @rjlj9358 2 года назад +2

      🤣🤣🤣🤣എന്തിന്

    • @swathik6996
      @swathik6996 2 года назад +3

      @@rjlj9358 interview kanan vere enthin😌

    • @rjlj9358
      @rjlj9358 2 года назад +1

      അയ്യോ 🙏🏻🙏🏻🙏🏻🙏🏻🏃🏻‍♀️🏃🏻‍♀️

  • @krishnakumarmv7485
    @krishnakumarmv7485 2 года назад +11

    Only jeevya😍😍😍

  • @babitha3361
    @babitha3361 2 года назад +15

    Serial super aanu and Rebecca looks soooo pretty in saree parayathe vayya, iyale kaanan vendi serial kaanunna njan.

  • @athulyasuresh2317
    @athulyasuresh2317 2 года назад +31

    Jeevya 🥺❤ forever in our hearts....sreeramettan uyir😘😘😘😘

  • @mikkuffofc
    @mikkuffofc 2 года назад +17

    My favrite arja, best kvd

  • @jyothiprakashr1403
    @jyothiprakashr1403 2 года назад +21

    നല്ല ഇന്റർവ്യൂ ❤️

  • @virsheradz2316
    @virsheradz2316 2 года назад +29

    Unexpected interview nan kaliveed kannan u tube തുറന്നതാ അപ്പോഴേക്കും ഈ vedio suggestion cheyth 😍😍

  • @gowrikrishnagowri9810
    @gowrikrishnagowri9810 2 года назад +19

    Super interview nithin chettan chunk ♥️♥️

  • @leelaraghavan3102
    @leelaraghavan3102 2 года назад +4

    ഈ സൗണ്ട് നല്ലത് ആണല്ലോ ഈ ശ ബ് ദ എം ഡബ് chythu കൂടെ പൂജ ശ ബ് ദഎം ശ രി യല്ല തല vadina വരും ബാക്കി കുഴപ്പമില്ല

  • @shajithshaju8069
    @shajithshaju8069 2 года назад +11

    Ende fevarite Pooja arjun

  • @ranik3977
    @ranik3977 2 года назад +8

    കളിവീട് super💯💯🔥🔥🔥

  • @nihalmeharin3608
    @nihalmeharin3608 2 года назад +11

    Arjaaa pooja

  • @Cute-gj5ov
    @Cute-gj5ov 2 года назад +16

    Thanks ginger media 👏👏👏 for wonderful ,funny 😁 😂 😀 interested interw

    • @subithaeb5232
      @subithaeb5232 2 года назад +2

      😀വേറൊരെണ്ണം ഇന്ത്യൻ സിനിമ ഗാലറിയിൽ ഉണ്ടെടോ 🥰🥰

    • @Cute-gj5ov
      @Cute-gj5ov 2 года назад +1

      കണ്ടടോ... പൊളിച്ചു.... Reb ഒരു vazhikkavum സീരിയൽ കഴിയുമ്പോഴേക്കും 😆😆🤣🤣.. പാവം....

    • @Cute-gj5ov
      @Cute-gj5ov 2 года назад +1

      @@subithaeb5232 ആക്ച്വലി ഇന്നു പ്രോമോ യ്ക്ക് comnt ഇടാൻ പോയില്ല. 😞 full busy ആരുന്നു

    • @subithaeb5232
      @subithaeb5232 2 года назад

      @@Cute-gj5ov ok 👍👍👍

    • @virsheradz2316
      @virsheradz2316 2 года назад

      @@Cute-gj5ov sathyam pavam reb😍

  • @riyaashaa
    @riyaashaa 2 года назад +5

    0.23 ninn 3.9 vare vannu enn paranjal ath kaliveedinte vijayam thanneyan
    But Asianetil ore serialin rating illan paranjale athishayikkendathullu

  • @sitharatk8682
    @sitharatk8682 2 года назад +17

    Shivanjali orumich kondvaa

  • @navya_nk
    @navya_nk 2 года назад +11

    Arja ❤️❤️❤️❤️

  • @chandrikasubramaniam2335
    @chandrikasubramaniam2335 2 года назад +5

    Nithin is very practical also Rebecca. I am watching the only serial is Kaliveedu

  • @hemlockhemi1697
    @hemlockhemi1697 2 года назад +5

    ഇവിടെയും ഡോക്ടർ റോബിൻ വന്നു 😄😄😜

  • @savinavipin7010
    @savinavipin7010 2 года назад +10

    Arja sooper 🥰🥰🥰

  • @Cute-gj5ov
    @Cute-gj5ov 2 года назад +54

    Kaliveed celebrating 250 episodes. Surely we are waiting on big screen...both of u...again....all the best dears..🤗🤗🤗🤗🤩🤩

  • @Athira-kz7su
    @Athira-kz7su 2 года назад +28

    Gopikachechi sajinchettan orumichulla interview. Kure ayii elarum agrahikunnu.. Avre orumich konduvarumoii🙏🥺

    • @athirakr2738
      @athirakr2738 2 года назад +3

      സത്യം

    • @shifanashifa3129
      @shifanashifa3129 2 года назад +11

      അവർക്ക് acting അല്ലാതെ മറ്റു shows, interviews ഒന്നും വല്യ താല്പര്യം ഇല്ലാത്ത ആൾക്കാരാണ്. അവര് തന്നെ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ചിലപ്പോൾ അതുകൊണ്ടാവും interviews എടുക്കാത്തത്. അല്ലാതെ വിളിക്കാത്തത് കൊണ്ടാവാൻ chance ഇല്ല. ഇത്രയും popular pair അല്ലേ. നിലവിലെ No.1 pair. അവരുടെ ഒരു interview ആരും miss ചെയ്യില്ല. അവർ എടുക്കാത്തത് കൊണ്ടാവും.അല്ലെങ്കിൽ ഇഷ്ടം പോലെ interviews വരേണ്ട time കഴിഞ്ഞു.

    • @swathik6996
      @swathik6996 2 года назад +4

      @@shifanashifa3129 Sathyam

  • @Amritha510
    @Amritha510 2 года назад +7

    My favourite serial

  • @sujayasunil5038
    @sujayasunil5038 2 года назад +4

    Bipin chettanem anshi chechinem kond varuo plsss🥺❤️🙏

  • @shahinap2479
    @shahinap2479 2 года назад +4

    Uyir ❤🌹pooja arjun❤🌹

  • @Arjun_Appu-4
    @Arjun_Appu-4 2 года назад +6

    റബേക്കയുടെ ഫസ്റ്റ് സീരിയൽ മിഴി രണ്ടിലും സൂര്യ ടിവി സംരെക്ഷണം ചെയ്തിരുന്ന ആ സീരിയൽ അവർ തന്നെ മറന്നുവോ 🙄

    • @abbietalkies
      @abbietalkies 2 года назад

      First serial kunjikoonan asianet

    • @Arjun_Appu-4
      @Arjun_Appu-4 2 года назад

      @@abbietalkies uvvo ? ormakittunilla

    • @abbietalkies
      @abbietalkies Год назад +1

      @@Arjun_Appu-4 yes 2011 asianet

    • @Arjun_Appu-4
      @Arjun_Appu-4 Год назад

      @@abbietalkies 😊

  • @riyas1riyas158
    @riyas1riyas158 2 года назад +9

    സൂപ്പർ rebecka chechi and nagalude priya arjun sir

  • @hafhanz1224
    @hafhanz1224 2 года назад +6

    Nithin 👍🏻👍🏻👍🏻👍🏻

  • @hafhanz1224
    @hafhanz1224 2 года назад +6

    Kaliveed ❤️❤️❤️❤️

  • @gamingwithrocky5571
    @gamingwithrocky5571 2 года назад +2

    enk thaalparyamnd actingn but family sammadikunnilaa😥 inaha allah ottak theerumaanam edukkaan prayam aakumbol njn abhinayikkaan erangum🥲

  • @MiaSiam
    @MiaSiam 2 года назад +20

    നിങ്ങളെ കണ്ടതിൽ സന്തോഷം നിതിൻ, നിങ്ങളുടെ സീരിയലിന് താഴെയുള്ള കമന്റുകൾ നോക്കിയാൽ നന്നായിരിക്കും. തുടക്കത്തിൽ നല്ലതായിരുന്നു. ഇപ്പൊ എന്റെ വീട്ടിൽ ടീവിയിൽ കളിവീട് കാണാറില്ല. പ്രോമോ മാത്രം കാണും കഥ എന്തായി എന്നാണെന്നു അറിയാൻ

    • @shifanashifa3129
      @shifanashifa3129 2 года назад +9

      ഇതിന്റെ original version പോലെയല്ലേ വരൂ. ഒരു പരിധി കഴിഞ്ഞു പക്കാ ബോർ ആണ് അവിടെ. ഇവിടെ മലയാളത്തിലും അവിടെ തമിഴ് നാട്ടിലും ട്രോളന്മാരുടെ സ്ഥിരം ഇരയാണ് റോജ. കുറ്റം പറയാൻ പറ്റില്ല അത്രക്ക് logic ഇല്ലാത്ത കാര്യങ്ങൾ ആണ് കാണിക്കുന്നത്. കളിവീട് team story റോജയിൽ നിന്ന് change ചെയ്തു സ്വന്തം രീതിയിൽ ചെയ്യുന്നതാവും നല്ലത്. കാരണം റോജ പോലെ മുന്നോട്ട് പോയാൽ ഗുണം ചെയ്യില്ല അത്. അവിടത്തെ viewers പോലെയല്ല മലയാളികൾ പൊട്ടത്തരം കാണിച്ചു കൂട്ടിയാൽ അത് തുറന്നു പറയും. പ്രോത്സാഹിപ്പിക്കില്ല. പിന്നെ ഒരുപാടു സ്കൂൾ students ഉണ്ട് fans ആയിട്ട് comments ഇടാനൊക്കെ അവരൊക്കെ ചെറിയ കുട്ടികളല്ലേ കുറച്ചു romance കണ്ടാൽ serial നല്ലത് ആണെന്ന ധാരണയാണ്. പക്ഷെ അതുകൊണ്ട് സീരിയലിലിന് rating കിട്ടില്ലല്ലോ. വീട്ടിലിരുന്ന് കണ്ടിരുന്ന പ്രേക്ഷകർ ഇപ്പോൾ കാണുന്നില്ലെങ്കിൽ അത് വലിയൊരു ഇടിവാണ്. അതുകൊണ്ട് അത് ശ്രദ്ധിക്കുക. പിന്നൊരു പ്രതേക കാര്യം serial നല്ല rating നേടി മുന്നോട്ട് പോവുമ്പോൾ ചാനൽ നന്നായി support ചെയ്യും പക്ഷെ rating കുറഞ്ഞു വരുമ്പോഴേക്കും ആ support ഉണ്ടാവില്ല. നിലവിൽ ഒരുപാട് serials ഉണ്ട് സൂര്യയിൽ ഇനിയും ഒരുപാടു serials വരും. Rating അനുസരിച്ചു ചാനൽ സ്വാഭാവികമായും rating ഉള്ള സീരിയലിന് പിന്നാലെ പോകും. Carefull ആയി മുന്നോട്ട് പോയാൽ ഇവർക്ക് കൊള്ളാം

    • @lakshmipriyas5796
      @lakshmipriyas5796 2 года назад

      crt 💯 njanum promo maathama kaanunee😁😁❤️❤️❤️

  • @yuriza293
    @yuriza293 2 года назад +23

    Rebecca you are a clothesline owner, can't you take care in your dressing in Kaliveedu? It is absolutely boring now. Nithin, you both are a celebrated pair, but it seems you both are taking us audience for granted. Sorry to Say that Kaliveedu has now lost its charm. Full of superstitions and regressive ideas. Nithin, you are well aware that your audience is mostly school kids, don't you have a social responsibility towards them? If you look at the comments sections of the episodes , you will see many feedback. 🙏🥺

    • @aiswaryap2471
      @aiswaryap2471 2 года назад

      Ithokke director aanu ariyendath

    • @yuriza293
      @yuriza293 2 года назад +1

      @@aiswaryap2471 നിതിൻ, റെബേക്ക ലൈവിൽ വന്നു തള്ളാറുണ്ട് നിങ്ങൾ പറയുന്നത് ഓക്കേ നിങ്ങൾ ഡിസ്‌കസ് ചെയാറുണ്ട് എന്നൊക്കെ. ചുമ്മാതെ ആണെന് ഇപ്പോഴാ മനസിലായെ. ഒരു ആത്മാർത്ഥ ഇല്ലാത്ത പറച്ചിൽ

  • @shahimshaima283
    @shahimshaima283 2 года назад +2

    Kaliveedu 👍👍👍

  • @shifanashifa3129
    @shifanashifa3129 2 года назад +31

    സത്യത്തിൽ റൊമാൻസിൽ നിങ്ങൾ രണ്ടുപേരും കണക്കാ 😂 നിതിൻ ചേട്ടൻ മാത്രമല്ല. Expressions ഭയങ്കര artificial ആയി തോന്നാറുണ്ട് രണ്ടുപേരുടെയും ഒരു ചമ്മലുണ്ട് രണ്ടുപേർക്കും romance ചെയ്യുമ്പോൾ. 300 episodes ആവാറായില്ലേ romance കാര്യത്തിൽ നിങ്ങൾ ഇനിയും set ആവാനുണ്ട് ഒരുപാട്. Negative പറഞ്ഞതല്ലാട്ടോ 😊

    • @mygallery7959
      @mygallery7959 2 года назад +3

      aghane thonniyitallo🥴

    • @shifanashifa3129
      @shifanashifa3129 2 года назад +1

      @@mygallery7959 നിങ്ങൾക്ക് തോന്നിയെന്ന് ഞാൻ പറഞ്ഞോ 😏😏

    • @mygallery7959
      @mygallery7959 2 года назад

      @@shifanashifa3129 😈

    • @sulaikhap8769
      @sulaikhap8769 2 года назад +3

      ഇത്രയും നല്ല ആക്ടിങ് ഉള്ളവരെ ഇങ്ങനെ പറയരുത്🙏

    • @sulaikhap8769
      @sulaikhap8769 2 года назад +5

      നിതിന്‍ ❤️ Rabecca രണ്ടാളും അഭിനയിക്കുമ്പോള്‍ അവരുടെ അഭിനയത്തിന്റെയും ഫീൽ കിട്ടും ഒരു real ആക്ടിങ് തന്നെ ആണ് വെറുതെ ഇല്ലാത്തത് പറയരുത് 😏

  • @jollyks2524
    @jollyks2524 2 года назад +3

    Super acting both