അമേരിക്ക ആണത്രേ...അമേരിക്ക!! അമേരിക്കയിലെ അതിശൈത്യം

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 270

  • @jilcyeldhose8538
    @jilcyeldhose8538 10 месяцев назад +128

    കേരളത്തിൽ ചൂട് തുടങ്ങി.... ഇനിയങ്ങോട്ട് വറ ചട്ടിയിൽ നിന്നും എരി തീയിലേക്കാണല്ലോ ദൈവമേ ന്നു ചിന്തിച്ചു ഇരിക്കുമ്പോ ദേ ഷിനോദ് ചേട്ടൻ മഞ്ഞും കൊണ്ടു വന്നേക്കുന്നു 🥰🥰😊

    • @Blessydiney75
      @Blessydiney75 10 месяцев назад +4

      😂

    • @harideepam7762
      @harideepam7762 10 месяцев назад +3

      23winter njan Canada Hamilton ayirunu snow kandu

  • @aswinachu12314
    @aswinachu12314 10 месяцев назад +53

    മഹേഷ്‌ ചേട്ടൻ ചേട്ടനെ അനുകരിച്ച കണ്ട് അന്തം വിട്ടുപോയി, അത്രക്ക് perfect ആരുന്നു❤️🤗

  • @hyderalipullisseri4555
    @hyderalipullisseri4555 10 месяцев назад +13

    നേരെ ചൊവ്വെ ഭംഗിയായി കാര്യങ്ങൽ അവതരിപ്പിക്കുന്ന താങ്കൾക്ക് ❤🎉

  • @aleenashaji580
    @aleenashaji580 10 месяцев назад +18

    Thank you ചേട്ടാ.. നല്ല ഭംഗിയുണ്ട് മഞ്ഞ് കാണാൻ എന്തായാലും.. ലാസ്റ്റ് പറഞ്ഞത് 👍👍നമ്മുടെ നാട് എന്നും നമ്മുടെതന്നെയാ ❤❤❤

  • @lekhap91
    @lekhap91 10 месяцев назад +45

    ഇതൊക്കെ കാണുമ്പോൾ എന്നെ പോലെ മടിയുള്ളവർക്ക് ഏറ്റവും പറ്റിയ നാട് കേരളം തന്നെ😅

  • @PRAKASHMS1997
    @PRAKASHMS1997 10 месяцев назад +18

    Life is so hard during snowfall. Loved your video. Thank you Shinoth.🩵.

  • @ASARD2024
    @ASARD2024 10 месяцев назад +9

    കാറ് മൂടിയിട്ടാൽ പോരെ ?
    താങ്കളുടെ അവതരണം അടിപൊളിയാണ്👍

  • @bindu833
    @bindu833 10 месяцев назад +12

    Hi, I live in Chicago. Initially I had the same problem and concerns you raised.But the day when I purposefully started loving snow I was at least able to adjust with it though not completely even now . I saw how a little boy enjoying the snow, he was rolling around the ground on a heavy snow day , while I was shivering inside at home seeing him playing. That incident changed my mind and I slowly started adjusting with snow. Only thing still continues when snow comes 😅 -
    It’s a big Wow for our people in Kerala but its still a Big oh No😢 for me

    • @varkychan
      @varkychan 10 месяцев назад

      Actually winter is quite enjoyable if you have the right attitude. I tend to miss the winter sports when the snow is gone.

    • @jessyjosephalappat3289
      @jessyjosephalappat3289 10 месяцев назад

      Happy to see this shinoj.God bless you.Paruril ninnum oru amma.

  • @mufeedgrz
    @mufeedgrz 10 месяцев назад +28

    അവസാനത്തെ dialoge കൊള്ളാം🤩🤩

  • @porkattil
    @porkattil 10 месяцев назад +12

    പതിനെട്ടാംതീയതിമുതൽ ന്യൂ യോർക്കിലെ മഞ്ഞുവീഴ്ച്ച ഞാനും ആസ്വദിച്ചു. 24ന് തിരികെ പോകുന്നു.

  • @satishgopi3135
    @satishgopi3135 9 месяцев назад

    Hope you are in Queens Borough. You could have mentioned how many (inches or feet) snow on that day. Anyway one more winter season is passing... Happy Living...

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 10 месяцев назад +2

    Thankyou.. It was nice to know all those snowy things❤

  • @georgevarghese4824
    @georgevarghese4824 10 месяцев назад +2

    This is a very light snow less than 1 inch. Usually heavy snow get accumulated to 2 to 2.5 feet of snow which will stay for several days. Still people have go out for work,

  • @joseprakas5033
    @joseprakas5033 10 месяцев назад +2

    അമേരിക്കയെ ഞങൾക്ക് കാണിച്ചു തരുന്നതിന് നന്ദി.കേരളത്തിൽ ഇരുന്നുകൊണ്ട് അമേരിക്ക കാണാമല്ലോ.

  • @RaviPuthooraan
    @RaviPuthooraan 10 месяцев назад +44

    Winter/Snow എന്ന് പറയുന്ന സാധനം സിനിമയിലും വീഡിയോയിലും കാണാൻ മാത്രം കൊള്ളാം.... ഒരു പ്രാവശ്യം യൂറോപ്പിൽ പോയപ്പോൾ അനുഭവിച്ചതാണ്.... നരക തുല്യം 😖

  • @roadworld1
    @roadworld1 10 месяцев назад +7

    Very thankful to be out of NY, hated my life there. The parallel parking issues, lack of space and to top it off such wintry weathers; life has been calm and more engaging ever since I moved down south.

  • @FaisalSemi
    @FaisalSemi 10 месяцев назад +2

    etra kandalum mathivarilla broyude vedios👍👍👍

  • @GeekyMsN
    @GeekyMsN 10 месяцев назад +2

    Thank U for sharing such a wonderful Video (njangalkku wonderful avide ullavarkku athra wonderful ayirikkilla 😝 ) 🤩👍🏻

  • @ashrafnm2448
    @ashrafnm2448 9 месяцев назад +1

    എത്ര ആയസകരമാണു അമേരിക്കൻ ജീവിതം.

  • @thomaskalladan4065
    @thomaskalladan4065 10 месяцев назад +2

    I used to do it when I was in New York. I'm in Atlanta and we don't get snow like New York. But it is very cold here.

  • @reenam3571
    @reenam3571 10 месяцев назад +2

    തീർച്ചയായും കേരളം നമ്മുടെ നാട് എവിടെയായാലും നമ്മുടെ നാടിനോട് തോന്നുന്ന ഇഷ്ടം അവിടെ ജീവിക്കുന്നവർക്ക് അറിയില്ല ഡൽഹിയിലെത്തണുപ്പ് സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ചൂട് കൊള്ളുന്ന ഞാൻ അമേരിക്കയിൽ നിൽക്കുന്ന നിങ്ങടെ വീഡിയോ കാണുന്നു എൻ്റെ മകൾ ഇന്നലെ മുതൽ ലണ്ടനിലുണ്ട് 4 ദിവസത്തെ ഡ്യൂട്ടിയിലാണ് എയർ ഹോസ്റ്റസ് ആണ് ഇപ്പം അവിടെ നല്ല തണുപ്പല്ലേ

  • @alexdevasia3601
    @alexdevasia3601 10 месяцев назад +2

    നാട്ടിലെ പോലെ കാറിൻ്റെ മുകളിൽ ഒരു ടർപ്പാ വലിച്ചു കേട്ട് bro 😅

  • @floki118
    @floki118 10 месяцев назад

    നിങ്ങളെ വിഡിയോസിൽ മഞ്ഞുള്ള വിഡിയോ ആണ് ഏറ്റവും ഇഷ്ട്ടം 😊.

  • @achus2782
    @achus2782 10 месяцев назад +2

    Ith polathe snow vedio eniyum venam ❤

  • @micheliachampaca2303
    @micheliachampaca2303 10 месяцев назад +1

    Very good presantation..... Thanks....

  • @annapoornipb7977
    @annapoornipb7977 10 месяцев назад

    Super.👏👌 Valare sheriyanu
    Nangal US il Washington il makante veettil ippol vannittundu. Snow veezhunnathu kanumbol nalla bhangi anengilum anubhavikkunnathil athra sugam thonnunnilla. Ethra thanne ayalum nammalkku nammude naattil thanne anu ellam kondum sugam.😀

  • @nasflix_2.0
    @nasflix_2.0 18 дней назад

    Cinema, celebrity culture in America video cheyumo

  • @Sandhyaanil-d4z
    @Sandhyaanil-d4z 10 месяцев назад +1

    താങ്കളെ ഒരുപാട് ഇഷ്ടം അതുപോലെതന്നെ വീഡിയോ...

  • @drbikku
    @drbikku 10 месяцев назад +1

    This is the main reason why we decided it's either Texas or Florida for us, when we decided to move to the US.
    Enjoying and playing cricket in the mild Houston winter.

  • @rekhathomas84
    @rekhathomas84 10 месяцев назад

    Kureee layers edanulla madi kaaranom veetil thanne kuthiyirikkan maximum try cheyyum njan .lol
    Adipoly aayittundu video.😊

  • @anandjoshy
    @anandjoshy 10 месяцев назад +1

    Road ill salt idumbol vandi okka pettanu thurumb edukku ille..?

  • @Trancemasters
    @Trancemasters 10 месяцев назад

    Oru car driveway il oru car road il ath NYC Washington DC California polathe big cities le situation aaanennu koode mention cheyyoo baakki ulla states il okke 2-3 car garages und normally

  • @siddiqshameer9096
    @siddiqshameer9096 10 месяцев назад +1

    Thank you so much for this good video.❤

  • @vargheseanjilithoppil9438
    @vargheseanjilithoppil9438 9 месяцев назад

    Congratulations MayGod bless you

  • @Sanya862
    @Sanya862 10 месяцев назад

    Super duper vedio brother Full explanation is given and it’s very simple and I love when you say kavala and other words told in our home country.

  • @mohammedrihan418
    @mohammedrihan418 10 месяцев назад

    Car cover use cheytha ee prblms indakumo?

  • @Priya-h2w5d
    @Priya-h2w5d 9 месяцев назад +1

    സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashikjoshy2312
    @ashikjoshy2312 10 месяцев назад +1

    Actually ellayidathum snow koravaanu ipravashyam chela sthalangalil snow thanne illaa.

  • @sreelathasugathan8898
    @sreelathasugathan8898 10 месяцев назад

    അടിപൊളി ആയിട്ടുണ്ട് അവതരണം ❤

  • @tomjones4884
    @tomjones4884 10 месяцев назад

    Bro Keep a Windex spray bottle in your car and at home to clear all the glass on your car easily. hot water wont work in cold. That way we can avoid scraping the glass and save some time

  • @sujeerthsudheer8653
    @sujeerthsudheer8653 9 месяцев назад +1

    Dream place❤

  • @vaishujothis9574
    @vaishujothis9574 10 месяцев назад +6

    ഇവിടെ മകരമാസം ആയിട്ട് ac ഇടേണ്ട അവസ്ഥയാണ്😂

  • @ssaai
    @ssaai 10 месяцев назад

    excellent video, last super.

  • @vettoorlijo
    @vettoorlijo 10 месяцев назад +1

    12:40 എനിക്ക് തോനുന്നത് school ൽ ഒരു Gate ൽ കുടി കയറി അടുത്ത Gate ൽ കുടി ഇറങ്ങി പോകാതെ ഇരിക്കാൻ ആണ് എന്ന്

  • @Rahul_Pillai
    @Rahul_Pillai 10 месяцев назад

    With love from Australia ❤❤❤❤

  • @sajink453
    @sajink453 10 месяцев назад

    i cannot belive . last refer chethadhu super

  • @philipmervin6967
    @philipmervin6967 10 месяцев назад +2

    American community life ന്റെ good side... ഒന്ന് video ചെയ്യാമോ

  • @VisakamStudio
    @VisakamStudio 10 месяцев назад

    Your experience Well explain....

  • @vtp9656
    @vtp9656 10 месяцев назад +4

    അവസാനം പൊളിച്ചു😂🎉

  • @thadeusthengappurakkal3605
    @thadeusthengappurakkal3605 10 месяцев назад

    All ur reels r outstanding.

  • @abram8874
    @abram8874 10 месяцев назад +3

    If you have the proper dress, snow is enjoyable.... Another thing is every year amount of snow fall is drastically reducing. 5 yrs back in Ontario, the snow which falls in December melts only during 2nd week of Feb. This year, there was only 2 weeks of snow, and it's melting.

    • @niriap9780
      @niriap9780 10 месяцев назад

      Yeah due to climate change but winter is getting more and more wintry each year. Summer is getting hotter each year.

  • @anwarsadath5693
    @anwarsadath5693 10 месяцев назад

    ശ്രീനിവാസൻ.
    അമേരിക്കയിൽ എവിടെയാ ജംഗ്ഷൻ

  • @1984braveheart
    @1984braveheart 8 месяцев назад

    Like your cars plate...'SAVAARI'..❤❤

  • @joyesyjose2384
    @joyesyjose2384 10 месяцев назад +2

    ഞാൻ Texas ഇൽ നിന്നും last weekil തണുപ്പിൽ നിന്നും രക്ഷപെട്ടു 😊

  • @sojicyesudas5527
    @sojicyesudas5527 10 месяцев назад

    Go ahead very good life your live programs 👍👍👍👍👍👍🙏❤

  • @yasiie
    @yasiie 10 месяцев назад +3

    ചേട്ടാ അമേരിക്കയിൽ റൈഡർ കണ്ണപ്പികളില്ലേ...? അവിടത്തെ റോഡിൽ ബൈക്കൊന്നും കാണുന്നില്ലല്ലോ...🤔🤔

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  10 месяцев назад +2

      Summeril undakum

    • @yasiie
      @yasiie 10 месяцев назад +2

      @@SAVAARIbyShinothMathew താങ്കളുടെ shorts videos കണ്ടിരിക്കാൻ എന്ത് രസമാണെന്നറിയോ 🥰

  • @ajimshamr
    @ajimshamr 9 месяцев назад

    ഈ കാറിന് പുറത്ത് ഒരു ടാർപോളിൻ ഷീറ്റ് ഇട്ടാൽ പോരെ, അല്ലെങ്കിൽ കാർ cover, രാവിലെ ആ ഷീറ്റ് മാറ്റുമ്പോൾ മഞ്ഞും പോവുമല്ലോ.

  • @ajitattasseril2818
    @ajitattasseril2818 10 месяцев назад

    Chetta athukonde njan new yorkil thamasikkathe

  • @sarathms3997
    @sarathms3997 10 месяцев назад +2

    കട്ടപ്പന ഒര് ദിവസം പോയി നിന്നപ്പോൾ തന്നെ സഹിക്കാൻ പറ്റുന്നില്ല..തറയിൽ ചവിട്ടാൻ തന്നെ പറ്റില്ല.അടുക്കളയിൽ നിന്ന് ഒരൊറ്റ ഓട്ടം ആയിരുന്നു ബെഡ് റൂമിലേക്ക്.. 😂😂..അമേരിക്ക 🥶🥶🥶🥶..

  • @karanigranites4414
    @karanigranites4414 10 месяцев назад

    snow veezhumbol thanupp etra aayirikkum minus aavumo.

    • @Gilbertory
      @Gilbertory 10 месяцев назад

      Below O° Centegrade or Celsius or 32° Fahrenheit.

  • @kunjumonah8738
    @kunjumonah8738 9 месяцев назад

    സൂപ്പർ ബ്രോ 👍

  • @basheerkoni3038
    @basheerkoni3038 10 месяцев назад

    നല്ല അവതരണം ❤

  • @Gosi_23
    @Gosi_23 4 месяца назад

    Virginia yill adipoli anne❤

  • @Alan-ev6nr
    @Alan-ev6nr 10 месяцев назад

    ഈ വീഡിയോ ഞാൻ രാത്രി 12 മണിക്കാ ഇരുന്ന് കാണുന്നെ...പൊറത്ത് നല്ല തണുപ്പ് ഉണ്ട്..അതുകൊണ്ട് ആ മഞ്ഞ് ഒക്കെ കണ്ടപ്പോ ഒരു നല്ല feel കിട്ടി...🥶🥶

  • @arcade2558
    @arcade2558 10 месяцев назад +2

    Chettan anu njangade hero

  • @binilaarts6566
    @binilaarts6566 10 месяцев назад +1

    ചേട്ടാ ക്രിസ്മസിന് വാങ്ങിയ original ക്രിസ്മസ് ട്രീ ഇനി എന്തുചെയ്യും. അടുത്ത വർഷം ഉപയോഗിക്കാൻ പറ്റുമോ. അതോ നശിപ്പിച്ചു കളയുമോ. ചേട്ടന്റെ motivation videos എൻ്റെ life ൽ വളരെയധികം പ്രയോജനപ്പെട്ടു. പല തീരുമാനങ്ങളും എടുക്കുന്നതിന് കഴിഞ്ഞു. ഇനിയെന്ത് എങ്ങനെ എന്ന് ചിന്തിച്ച് ഒറ്റപ്പെട്ടു പോയപ്പോൾ videos വളരെയധികം പ്രയോജനപ്പെട്ടു. Thank you chetta, God bless you & your family 🙏🙏🙏

  • @SEEYOUSOON23
    @SEEYOUSOON23 10 месяцев назад

    Chetta cars okkey snow veezumbol starting issues undavrundoo

    • @Gilbertory
      @Gilbertory 10 месяцев назад

      Maybe. Especially older cars.

  • @ananduma5745
    @ananduma5745 10 месяцев назад

    Chetta American judiciary patte oru video iddamo

  • @kishorkadavil550
    @kishorkadavil550 10 месяцев назад +1

    We are fortunate to live in harmony with nature.

  • @vcinodjose
    @vcinodjose 10 месяцев назад +1

    What happened to the trip to MD??

  • @benedictfirmino1139
    @benedictfirmino1139 10 месяцев назад

    Always i like toomuch to talking style 😊❤

  • @sreekumar1013
    @sreekumar1013 10 месяцев назад

    Bro paranja kaaryam njaan veetil ammayude aduthu samsaarichirunnu..ippo manjonnum illaannu paranju. Annu thanne aanu avide manju veezhchayude news um kandathu....😀

  • @sr.sajithacherupushpam4884
    @sr.sajithacherupushpam4884 10 месяцев назад

    ഹായ് സൂപ്പർ👍👍👍

  • @AZRAEL......
    @AZRAEL...... 10 месяцев назад +2

    ഇപ്പൊ ഓർമിച്ചതെയുള്ളു❤❤

  • @bindi3491
    @bindi3491 10 месяцев назад

    Nammude naatil aanugal mikyavarum nere ready aayi jolliku poya mathi. Avede aanugal nerathe enittu snow maati edum le

    • @o34-kt-2
      @o34-kt-2 10 месяцев назад

      adhvaanikkunna oru janna samoohem ann avide. 13 vayas ann epozh avide joli cheyan ulla legal age.

  • @blado3565
    @blado3565 10 месяцев назад

    Shorts nu pakaram Ithupole ulle video ahn enik ishtam

  • @smithanair4800
    @smithanair4800 10 месяцев назад

    Thank you

  • @mahesh736
    @mahesh736 10 месяцев назад

    Uncle good video

  • @Lacasacielo
    @Lacasacielo 10 месяцев назад

    അടിപൊളി bro🥰

  • @abdulkareem974
    @abdulkareem974 10 месяцев назад +2

    ഇത്രയും ബുദ്ധിമുട്ടി ഇവിടെ ജീവിക്കുന്നവരെ സമ്മതിക്കണം

  • @കമന്റ്മൊയലാളി
    @കമന്റ്മൊയലാളി 10 месяцев назад +1

    Last dialogue ❤❤❤

  • @aneethaneeth6542
    @aneethaneeth6542 10 месяцев назад

    😊 👏🤝👏👏👏👏👏 ( Pennsylvania Taylor's home visit marakkalle bro

  • @LuciferD-n3d
    @LuciferD-n3d 10 месяцев назад +1

    Hello Sir! Where are you based in Newyork ?

  • @rashidmuhammed9901
    @rashidmuhammed9901 10 месяцев назад

    Lincoln avenue de aduthano chetante home ?

  • @mjr.274
    @mjr.274 10 месяцев назад

    അവിടെ ഇപ്പോൾ സീസൺ change ഒന്നും ഇല്ലേ 😂

  • @kessiaalex3692
    @kessiaalex3692 10 месяцев назад +1

    👍

  • @harideepam7762
    @harideepam7762 10 месяцев назад

    23winter njan Canada Hamilton ayinunu snow kandu

  • @gokulmenon3897
    @gokulmenon3897 10 месяцев назад +1

    Epic last dialogue 😎👍

  • @shajika6361
    @shajika6361 9 месяцев назад

    americayil Chenna prathithi nalla program...👍👍👍👍👍👍

  • @ente_veedu_ente_swargam
    @ente_veedu_ente_swargam 7 месяцев назад

    Super❤

  • @thinkseeeatthroughvickus4555
    @thinkseeeatthroughvickus4555 10 месяцев назад +1

    Pavam aa kilikal 😢

  • @savinb7360
    @savinb7360 10 месяцев назад

    Sitting in Dubai...watching this..😊

  • @pinartstudio9381
    @pinartstudio9381 10 месяцев назад

    Delhiyile thanuppupolum sahikan vayyathe thanuthirunnu ethu kanunna njan😢

  • @sorrybro5484
    @sorrybro5484 10 месяцев назад +2

    Bro അവിടെ അമേരിക്കയിൽ rascisam ഉണ്ടോ

    • @navinjanardhanan8578
      @navinjanardhanan8578 10 месяцев назад +2

      Racism ilatha sthalam ila

    • @sorrybro5484
      @sorrybro5484 10 месяцев назад +1

      @@navinjanardhanan8578 അപ്പൊ ഉണ്ടോ bro

    • @navinjanardhanan8578
      @navinjanardhanan8578 10 месяцев назад

      @@sorrybro5484
      Elladathum undu racism .

    • @Gilbertory
      @Gilbertory 10 месяцев назад +1

      ഉണ്ട്. ഒരുപാട്.

    • @sorrybro5484
      @sorrybro5484 10 месяцев назад

      @@Gilbertory അവിടെ citizenship എടുക്കാനാണ് എന്റെ ആഗ്രഹം

  • @bindu8937
    @bindu8937 10 месяцев назад

    If you have a good job our country is the best in many ways.

  • @najmunnisashameerp6176
    @najmunnisashameerp6176 10 месяцев назад

    Good speech👍👍❤❤

  • @maryjoy7269
    @maryjoy7269 10 месяцев назад

    Well said

  • @FuturistForce
    @FuturistForce 10 месяцев назад

    കാനഡയിൽ നിന്ന് ഇത് കാണുന്നത് കൊണ്ടാണോ എന്നറിയില്ല, ഇതൊക്കെ ഒരു snow ആണോ?😅

  • @noorpmna3826
    @noorpmna3826 10 месяцев назад

    ഊട്ടിയിൽ മൈനസ് ൽആണെന്ന് കേട്ട് സ്വറ്റരും ചുമന്നോണ്ട് പോയ ഞാൻ 😬

  • @suryasunny7716
    @suryasunny7716 10 месяцев назад

    I aminCanada, I like winter