My wedding entry ✨

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 323

  • @anjalisethu96
    @anjalisethu96  6 месяцев назад +30

    My instagram:
    instagram.com/anjali_0206?igsh=MWVkY2VhY3JjNXE0dA==

    • @ablethankachan9824
      @ablethankachan9824 5 месяцев назад +5

      Dancers purathu ninu ullavar ano ? Angil avaruday contact no onu tharamo …

  • @FaseelaShahul
    @FaseelaShahul 6 месяцев назад +358

    Kandathil വെച്ച് ഏറ്റവും നല്ല വെഡ്ഡിംഗ് എൻട്രി

    • @vincymolpariyakath7124
      @vincymolpariyakath7124 6 месяцев назад +7

      Surpraise ആയിരുന്നോ ഡാൻസ് അല്ല കല്യാണ ചെറുക്കൻ ഞെട്ടി നില്കുന്നുണ്ടായിരുന്നു. നന്നായി തകർത്തു മാറ്റാങ്ങൾ വരടെ

    • @Sree-b4t
      @Sree-b4t 5 месяцев назад +1

      സത്യം ❤

  • @sagileshsagi3720
    @sagileshsagi3720 6 месяцев назад +141

    എല്ലാവരും സൂപ്പർ പെർഫോമൻസ് especially കല്യാണ പെണ്ണ്, wedding എൻട്രി ഇത്ര മനോഹരമായി ചെയ്തിട്ട് ഇത്‌ വരെ കണ്ടിട്ടില്ല 👍👍👍

  • @rijojose6000
    @rijojose6000 7 месяцев назад +797

    ഇരിക്കണവര് ഏതാണ്ട് ആകാശത്ത് വച്ച് നിയന്ത്രണം നഷ്ടപെട്ട വിമാനത്തിൽ ഇരിക്കണപോലുണ്ട്

  • @annmaryludhiya9715
    @annmaryludhiya9715 Год назад +28

    Super chechi ❤ happy married life 🎉

  • @sreemonn.m3982
    @sreemonn.m3982 5 месяцев назад +22

    ഡാൻസിന്റെ കൂടെ അ ചിരിയും കൂടെ ആയപ്പോൾ കാണാൻ നല്ല രസം ഉണ്ട്..😊

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 9 дней назад +4

    ജീവിതത്തിൽ അവനവനു സന്തോഷം കണ്ടെത്താൻ കഴിയുന്ന എല്ലാ കാര്യങ്ങളും എല്ലാവരും ചെയ്യുക 👍.. കാരണം ജീവിതം നമ്മുടെ ആണ്.... 🌹

  • @visruthpp
    @visruthpp 8 месяцев назад +137

    Supper ഓഡിയൻസിന് ഇടയ്ക്ക് നിന്ന് വരുന്നത്supper കാണാൻ നല്ല രസമുണ്ട്

  • @hAfSa.66
    @hAfSa.66 6 месяцев назад +51

    ഇന്നാണ് വീഡിയോ കണ്ടത്.. അദ്യായിട്ട് ആണ് വീണ്ടും വീണ്ടും repeat അടിച്ച് ഒരു കല്ല്യാണ വീഡിയോ കണ്ടത്.. എന്താ ഈ വീഡിയോ ഇതുവരെ കാണാതെ പോയത്.. എല്ലാരും കലക്കി.. especially bride vere level❤

  • @daya3946
    @daya3946 6 месяцев назад +48

    No words Dear ❤ Superb ❤️💕
    What a graceful performance 🥰 Bride oru rekshem illaa..athrek rasayittund kaananum athepole Dance um aa confidence um💯♥️ ellaarum adipwolii aaaki❤

  • @NithyamadhuPoroth-el3nv
    @NithyamadhuPoroth-el3nv 6 месяцев назад +17

    Avide irikkunna aarkkum ishttam illatha pole. Entry super🥰 cute bride🥰🥰

  • @CP6377
    @CP6377 5 месяцев назад +37

    സദ്യ യെ ഓർത്തു മാത്രം ഇതൊക്കെ കണ്ടിരിക്കുന്ന അമ്മാവന്മാർ......😂

  • @sreekuttan175
    @sreekuttan175 Год назад +9

    ❤🦋

  • @Navarang123Nimisha-w2r
    @Navarang123Nimisha-w2r 24 дня назад +1

    സൂപ്പർ അടിപൊളി. ഇത് പോലെ ഒരു വിഡീയോ കണ്ടിട്ടില്ല. നല്ല dance ❤️

  • @ambilyprasanth3303
    @ambilyprasanth3303 28 дней назад +2

    സൂപ്പർ.. എന്നാലും ഈ സാരി ഒക്കെ ഉടുത്തു എങ്ങനെഇത്ര സൂപ്പർ ആയി ഡാൻസ് കളിച്ചടെ ❤❤❤

  • @muhammedshareefmuhammedsha6656
    @muhammedshareefmuhammedsha6656 13 часов назад

    ഞാൻ ഇത് കുറെ പ്രാവിശ്യം കണ്ടു. കല്യാണ പെണ്ണ് സൂപ്പർ.

  • @NandhuDnc
    @NandhuDnc Год назад +4

    🎉

  • @aswathybinu-h3t
    @aswathybinu-h3t Месяц назад +1

    super especially bride❤❤❤

  • @sunumathew7241
    @sunumathew7241 23 дня назад +1

    Ipol kandullu ee video.... Superb porichu... Inganayirikanam entry

  • @Vinaya92
    @Vinaya92 Месяц назад +1

    Bride vere level dance.. movements okke osm..❤

  • @sreelekhas9844
    @sreelekhas9844 Месяц назад +12

    ഇതേ പോലെ തുള്ളലും കഴിഞ്ഞ് മൂന്നു മാസം തികയുന്നതിനു മുമ്പുതന്നെ വേർപിരിയലും ഈ അടുത്തു തന്നെ കണ്ടു. ഇപ്പോൾ കല്യാണവും ഒഴിയലും എല്ലാം ആഘോഷം തന്നെ. രണ്ടു ഭാഗത്തും വിട്ടുവീഴ്ച ഇല്ല .

  • @familyforever5222
    @familyforever5222 4 месяца назад +28

    ഇരിക്കുന്നവർക്കു തീരെ ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു 😂😂😂...
    എനിക്കൊരുപാട് ഇഷ്ടപ്പെട്ടു spr❤

  • @archanaachoozzz5132
    @archanaachoozzz5132 8 месяцев назад +27

    Nalla baggi und kaanan ❤❤❤

  • @shernavh6247
    @shernavh6247 28 дней назад +1

    വളരെ നന്നായിട്ടു ചെയ്തു..👍👍👍👍

  • @SaiSatha.1310
    @SaiSatha.1310 6 дней назад

    Kalakkiiiii❤❤❤❤.... happy marriage life🥰

  • @deepakg8004
    @deepakg8004 6 месяцев назад +5

    Shorts ethra thavana kandu ennariyilla so beautiful.❤

  • @prasip4629
    @prasip4629 6 месяцев назад +8

    Randu perum cute aayittundu kaanan❤

  • @anagha816
    @anagha816 6 месяцев назад +2

    Simple but powerful🔥❤️

  • @Achusss123
    @Achusss123 6 месяцев назад +2

    Ith pole thanne life um happy akatte

  • @vanivani3374
    @vanivani3374 8 месяцев назад +10

    Happy married life❤siss

  • @jaseela4873
    @jaseela4873 5 месяцев назад +3

    ഇവിടെ ഇരിക്കുന്നവരുടെ മുഖത്ത് ഒരു ചിരിയും കാണാനില്ല. എല്ലാവരും ഒരു താല്പര്യവുമില്ലാത്തത് പോലെ ഇരിക്കുന്നു.

  • @ReshmaP-ym9gj
    @ReshmaP-ym9gj 22 дня назад +1

    Sprr🥰🥳❤️❤️❤️❤️

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 6 месяцев назад +7

    Super super Happy Married life

  • @MonishaArunArun-ft4yz
    @MonishaArunArun-ft4yz 6 месяцев назад +20

    എന്ത് രസം ഉണ്ട് 🥰🥰

  • @Ramseena-h1g
    @Ramseena-h1g 19 дней назад +1

    കല്യാണ പെണ്ണ് നല്ല പോലെ കളിച്ചു 👍👍👍👍👍

  • @RajiHayan
    @RajiHayan Месяц назад +1

    Adipoliyaayiytunddd

  • @sharshar1209
    @sharshar1209 7 месяцев назад +6

    Super entry

  • @chithraelsamathew377
    @chithraelsamathew377 Месяц назад +2

    Dance super but entry kk alla pineed ath cheythirunel kollairunu enn thonunu due to some reasons❤❤

  • @priyakuttan7011
    @priyakuttan7011 6 месяцев назад +5

    Enthu rasaa kaanan. ❤️❤️❤️❤️

  • @Divya_Vijayan94
    @Divya_Vijayan94 4 месяца назад +1

    0:28 my favourite part

  • @deviscurryworld6054
    @deviscurryworld6054 8 месяцев назад +5

    Happy married life ❤

  • @Suresh_panamuck
    @Suresh_panamuck 7 месяцев назад +66

    വലതുഭാഗത്തിരിക്കുന്ന കാര്ന്നോർക്ക് അത്രയ്ക്കു പിടിച്ചിട്ടില്ല...എന്നു തോന്നണൂ.

  • @ursdhanyaa
    @ursdhanyaa 6 месяцев назад +9

    Shorts kandit full dance video kanaan vannathaa❤❤❤adipoli dance

  • @jannetjoseph8714
    @jannetjoseph8714 6 месяцев назад +1

    Superb, Graceful Performance🤝✌👌👍💐

  • @MeerauMotu
    @MeerauMotu 6 месяцев назад +2

    Nalla cute chechii😘😘❤️❤️

  • @Rejitha-suryas
    @Rejitha-suryas 6 месяцев назад +5

    അടിപൊളി കണ്ടിരുന്നുപോയി 🥰

  • @ruksanarukzzzz21
    @ruksanarukzzzz21 6 месяцев назад +3

    Kure jaadayum kanich showyumm kanich bridal entries mathre kanaruluu.but this is so goood❤🎉..skip adikkthe kanduu

  • @RamachandranLN-gj1ju
    @RamachandranLN-gj1ju 2 месяца назад +2

    Erikunavarku pdichilla, sadya vaikiyalo ennu pedichanu🎉🎉🎉

  • @basheeresmali6177
    @basheeresmali6177 6 месяцев назад +2

    Adipoli entry ❤

  • @Ali-d6v6r
    @Ali-d6v6r 6 месяцев назад +2

    ഇന്നാണ് വീഡിയോ കാണുന്നത് വീണ്ടും വീണ്ടും കണ്ടു. Poli❤️❤️❤️

  • @kezio_gaming362
    @kezio_gaming362 6 месяцев назад +1

    Superb🎉🎉❤

  • @manjuunni9244
    @manjuunni9244 3 месяца назад

    ഡാൻസ് ഒരു രക്ഷയും ഇല്ല 🙌🙌❤️❤️

  • @ajithaashu4377
    @ajithaashu4377 26 дней назад +1

    അർച്ചന ❤

  • @kavithavipin5051
    @kavithavipin5051 6 месяцев назад +1

    Kanditum kandit kothi theerunnilla❤

  • @nila7860
    @nila7860 8 месяцев назад +27

    ബാക്കിൽ കളിക്കുന്നവർക്ക് കൂടി നല്ലcostumeആകാമായിരുന്നു.

  • @Liya-x3s
    @Liya-x3s 5 месяцев назад +1

    Super chechi kidilam

  • @pathmaseema5196
    @pathmaseema5196 8 дней назад

    കലക്കി ❤

  • @firdousfaizi1586
    @firdousfaizi1586 6 месяцев назад +3

    Njn kure thavanayayi e vdos kanunnu nannayitund ❤❤❤

  • @arjunp3707
    @arjunp3707 3 месяца назад

    Super dance🎉

  • @nichu9921
    @nichu9921 8 месяцев назад +35

    Eni kalyanathinu pokunnavarellam oro step padichu poyal mathi....kalam maari

  • @Black_birdzzz
    @Black_birdzzz 4 месяца назад

    Entry adipoli❤💥

  • @jenifergnanaiya3306
    @jenifergnanaiya3306 3 месяца назад +1

    This song... tamil meaning?

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 5 месяцев назад +3

    Encourage Cheyan oruthan polum ille 😂…first comment superrrr

  • @MeeraKm-f2z
    @MeeraKm-f2z 2 месяца назад +1

    👍🙏❤️

  • @vedashreeMythra
    @vedashreeMythra 7 месяцев назад +1

    Super sister🎉

  • @RifanaFathima-w3i
    @RifanaFathima-w3i 6 месяцев назад +3

    Superb chechi🥰

  • @happymanu6520
    @happymanu6520 6 месяцев назад +1

    Super Super 👌 👍

  • @nskvlogs9259
    @nskvlogs9259 6 месяцев назад +1

    Woww super dance 💃💃💃🕺🕺 & costumes vere level ❤❤❤❤❤

  • @padmakumarig7270
    @padmakumarig7270 5 месяцев назад +1

    ❤❤supper

  • @HariKrishnan-f5p
    @HariKrishnan-f5p Месяц назад +1

    HarishnahnahnahnkR ❤️❤️❤️❤️❤️💋💋🥰💋❤️❤️

  • @shafeekshafeek1716
    @shafeekshafeek1716 12 дней назад +1

    Ellarum. Ippol. Vilikkarundo. Suga vivaram thirakki...

  • @saraswathyphdscholar6973
    @saraswathyphdscholar6973 3 месяца назад

    Nice song selection

  • @popcorn4905
    @popcorn4905 7 месяцев назад +3

    🥰🥰

  • @HannaFathima-r6i
    @HannaFathima-r6i 6 месяцев назад

    Super entry ❤❤❤

  • @sajithajayakumar6073
    @sajithajayakumar6073 3 дня назад

    പണ്ടത്തെ ചടങ്ങ് ഒക്കെ എന്ത് ഭംഗി ആരുന്നു.. 😢

  • @Rajila-uu8sg
    @Rajila-uu8sg 3 месяца назад

    ❤semma

  • @Truelife-1234
    @Truelife-1234 6 месяцев назад +1

    Superrr👌👌👌

  • @jayalakshmikj5011
    @jayalakshmikj5011 6 месяцев назад +1

    Sundari penn ❤

  • @lijinaprabhishlijina3701
    @lijinaprabhishlijina3701 5 месяцев назад

    👌👌❤️ കല്യാണപെണ്ണ് ❤️❤️👌👌

  • @AisabiGafoor
    @AisabiGafoor 6 месяцев назад

    ❤❤ super aayitund❤❤

  • @AnjanaAchu-r5e
    @AnjanaAchu-r5e 4 месяца назад

    സൂപ്പർ ❤🎉

  • @misriyamisriyatk4077
    @misriyamisriyatk4077 6 месяцев назад +1

    Poli ❤❤❤

  • @supriya_s
    @supriya_s 6 месяцев назад

    Gorgeous ❤

  • @sonap657
    @sonap657 6 месяцев назад +1

    Adipoli ❤

  • @stephymj5647
    @stephymj5647 Месяц назад +1

    Kaanigalkk athra resichattillallooo... 70s 80s vasandhangal....
    Ente kalyaanathinu njnan dance kalichappozhum indaarnnu chorichil ollor. Povaan para.. ith nammude special day aanue, athra thanne.
    Singer aaya pennine ishttonu. Dancer aayath ishttam allaaa... Dressing maanyam aanel dance nu nthaanu problem??? double meaning olla oru paadu songs ille.. athokke kelkkumbo ithungal enjoy cheyyunnath kaanaaloo😏

  • @sakshiingale757
    @sakshiingale757 8 месяцев назад +3

    😊❤🎉, 🥳,,

  • @ShanthiShanthi-nq8qh
    @ShanthiShanthi-nq8qh 7 месяцев назад +1

    Super🎉

  • @Babuvc007
    @Babuvc007 6 месяцев назад +2

    Good 😊

  • @SulfiSulfiniyas
    @SulfiSulfiniyas Месяц назад +1

    Enik ariyam chechiye njan archanayude frd ayirunniu

  • @babub-cj5lr
    @babub-cj5lr 6 месяцев назад +1

    Super 👍👍👍

  • @alan.aleenavlog8437
    @alan.aleenavlog8437 8 месяцев назад +1

    Super polichu ❤👍👌👌👌

  • @Ayishabi-k6c
    @Ayishabi-k6c 5 месяцев назад +1

    🔥🔥🔥

  • @SruthiC-kj4ed
    @SruthiC-kj4ed 3 дня назад

    👌👌👌👌👌

  • @rekharani4952
    @rekharani4952 8 месяцев назад +2

    നല്ല dance❤

  • @sambhajigavali8652
    @sambhajigavali8652 7 месяцев назад

    Nice 👍

  • @Niharika809
    @Niharika809 6 месяцев назад +1

    Groom ന്റെ reaction കൂടെ വേണമായിരുന്നു

  • @devikajibeesh3102
    @devikajibeesh3102 6 месяцев назад +1

    ഇന്ന് ആണ് ഡിയർ ഈ video കണ്ടത്... വളരെ വൈകിപോയി... ന്ത്‌ രസായിട്ടാ കളിയ്ക്കണേ ഇയാൾ.., നല്ല വൃത്തിക്ക് നല്ല ഭംഗിയോടെ കളിച്ചു.....
    👍🏻❤️😊

  • @neethusmiju6702
    @neethusmiju6702 6 месяцев назад +1

    Bride nte chiru nalla bngi indtto

  • @JeethusujijeethusujiJeethusuji
    @JeethusujijeethusujiJeethusuji 8 месяцев назад +3

    സൂപ്പർ anty ❤❤happy മാരീഡ് life

  • @anaghaea7309
    @anaghaea7309 6 месяцев назад

    Super ❤