എല്ലാവരോടും നല്ലരീതിയിൽ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന പേർളിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. അപ്പോൾ പേർളി ഈ കാണിക്കുന്നതെല്ലാം വെറും അഭിനയം മാത്രമാണല്ലേ.ഇവർക്കൊക്കെ മോട്ടിവേഷൻ പറയാൻ എന്തു യോഗ്യതയാണുള്ളത്. 🤦🏻♀️🤦🏻♀️🤦🏻♀️
ജീവിച്ചാൽ അഭിമാനത്തോടുകൂടി അല്ലെങ്കിൽ എന്ത് ജീവിതം ചിലയിടങ്ങളിൽ നമ്മളെ ചിലർ കുറ്റം പറയും ഒരിക്കലും മാറ്റിയെടുക്കാൻ ആകില്ല നമ്മുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ ശക്തിയോടെ മുന്നോട്ടു പോകും
അതായത് മെറീന പറയുന്നത് 2017 ഡമാർ പടാർ എന്ന പ്രോഗ്രാമും പേർളി ആങ്കർ ചെയ്തുകൊണ്ട് ഇരുന്നപ്പോൾ ഉണ്ടായ സംഭവമാണ്. മെറീന ഗസ്റ്റ് ആയിട്ട് വന്നതിനുശേഷം പിന്നെ ആ പ്രോഗ്രാം പേർളി ചെയ്തിട്ടില്ല എന്ന് പറയുന്നു. മെറീനയുടെ പേരിലേക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ ആ ഒരു എപ്പിസോഡിൽ മാത്രം വരാതിരുന്നാൽ പോരെ പിന്നീട് ആ പ്രോഗ്രാം തന്നെ പേർളി വേണ്ടെന്ന് വെച്ചു പിന്നീട് അങ്ങോട്ടേക്ക് ലക്ഷ്മി നക്ഷത്രയാണ് ആ പ്രോഗ്രാം ചെയ്തു കൊണ്ടിരുന്നത്. ഇവർ പറയുന്നത് ഫുൾ അങ്ങ് എന്തോ ഡൈജസ്റ്റ് ആവുന്നില്ലല്ലോ.. പിന്നെ ഇവർ പറയുന്നു ഷോ ഡയറക്ടർ പറഞ്ഞു താങ്കളാണ് ഗസ്റ്റ് ആയിട്ട് വരുന്നതെങ്കിൽ ചെയ്തുകൊണ്ടിരുന്ന കുട്ടിക്ക് താല്പര്യമില്ല എന്ന് അങ്ങനെ ഒരു ഷോ ഡയറക്ടർ ഗസ്റ്റ് ആയിട്ട് വരുന്ന ഒരാളോട് പറയുമോ.. ഇവരുടെ എപ്പിസോഡിൽ മാത്രം പേർളി വരാതിരുന്നാൽ പോരെ പിന്നീട് ആ പ്രോഗ്രാം തന്നെ പേർളി വേണ്ടാന്ന് വെച്ചു പിന്നീട് അങ്ങോട്ടേക്ക് ലക്ഷ്മി നക്ഷത്രയാണ് ആ പ്രോഗ്രാം ചെയ്തു കൊണ്ടിരുന്നത്.. ഇതിൽ പേർളി മാണിക്ക് എന്താണ് പറയുന്നത് എന്ന് കേൾക്കാൻ കൂടി നമ്മൾ ബാധ്യസ്ഥരാണ്
ഇതൊക്കെ വളരെ സംയമനത്തോടെ കൈകാര്യം ചെയ്തു സുഹൃദ ബന്ധം നില നിറു ത്തന്നതാണ് നല്ല രീതി. മനുഷ്യർ ചന്ദ്രനെ പോലെ ആണ് അതിനു തിളങ്ങുന്ന വശവും കറുത്ത വശവും ഉണ്ട്. എല്ലാവർക്കും.
Even I doubt Pearle Maaney's tour promotional videos. The promoters of her tours will be performing very well for her, but will these tours perform with the same dedication for the commoners? The commoners will not do any promotions publicly and so will they get the same dedication levels? So is Pearle Maaney, who is giving this promotion, and asks for feedback from those who travelled by listening to her. The same goes for her flat purchase promotion recently.
കുട്ടി പറഞ്ഞതു ശരയെങ്കില്‍ പേളി ആ കുട്ടിയെ ഇന്‍സെള്‍ട്ടു ചെയതതുതന്നെയാണ്. കുട്ടി വല്ലാതെ നൊന്തു.. സംശയമില്ല. പേളിയുടെ ഹൃദയത്തെയാണ് ആരാധകര്‍ സ്നേഹിച്ചത്. വേറിട്ട ഒരു നൈര്‍മ്യല്യത്തിനുടമയായിരുന്നു പേളി. അങ്ങനെയൊരു ബിംബം ആയിരുന്നു പേളി. പക്ഷെ പേളി!!😢
അത് ഒരു ഇന്റർവ്യൂ പ്രോഗ്രാം അല്ല Guest ആയി ഒരാൾ വരുന്നതിന് ഒരാൾ ഒരു പ്രോഗ്രാം എന്നെന്നേക്കും ആയി ഉപേക്ഷിച്ചു പോകും എന്ന് വിശ്വസിക്കാൻ പറ്റില്ല പിന്നെ pearle ക്ക് ഈ മരീനയോട് എന്തെങ്കിലും വ്യക്തിവിരോധം തോന്നേണ്ട ആവശ്യം ഇല്ല മാത്രം അല്ല പെർലിയോട് വളരെയധികം അപമാര്യദയായി പെരുമാറിയ, വളരെയധികം അപമാനിച്ച ഒരാളെ pearle BB ക്ക് ശേഷം pearle anchor ചെയ്യുന്ന പ്രോഗ്രാമിന് കൊണ്ടുവന്നിട്ടുണ്ട്
ഒരു പ്രാവശ്യമല്ല നിരന്തരമായി പേളി ഇൻറർവ്യൂ ക്യാൻസൽ ചെയ്യുകയായിരുന്നു. പക്ഷേ ആ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർക്ക് മറീനയുടെ ഇന്റർവ്യൂ ആവശ്യവുമായിരുന്നു. അതുകൊണ്ടായിരിക്കാം പേളി ആങ്കറിംഗ് സ്ഥാനത്തുനിന്നും മാറിയത്.
പെർളിമണി അല്ലേലും ശേരിയല്ല വീട്ടുകാര്യങ്ങൾ നാട്ടുകാരെ കാണിച്ചു കാശു ഉണ്ടാകുന്ന സാധനങ്ങൾ, നെഗറ്റീവ് പറഞ്ഞു നോക്കു അപ്പോൾ അറിയാം ഇതിന്റെ ക്കെ സ്വഭാവം
പേളി മാണി അതിനുമാത്രം വലിയ സംഭവം ഒന്നുമല്ല
എല്ലാവരോടും നല്ലരീതിയിൽ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന പേർളിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. അപ്പോൾ പേർളി ഈ കാണിക്കുന്നതെല്ലാം വെറും അഭിനയം മാത്രമാണല്ലേ.ഇവർക്കൊക്കെ മോട്ടിവേഷൻ പറയാൻ എന്തു യോഗ്യതയാണുള്ളത്. 🤦🏻♀️🤦🏻♀️🤦🏻♀️
ദിൽഷ bb winner ആയപ്പോൾ ദിൽഷയെ അസൂയ മൂത്തു unfollow ചെയതവളാണ് പേർളി.motivation ഒക്കെ പൈസക്ക്. Real life vere reel life വേറെ
@Sriyasreekuty അതെ
മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പിന്നെയും പിന്നെയും തെളിയുന്നു 😮
അതേ
ജീവിച്ചാൽ അഭിമാനത്തോടുകൂടി അല്ലെങ്കിൽ എന്ത് ജീവിതം
ചിലയിടങ്ങളിൽ നമ്മളെ ചിലർ കുറ്റം പറയും ഒരിക്കലും മാറ്റിയെടുക്കാൻ ആകില്ല നമ്മുടെ ഭാഗത്ത് തെറ്റില്ലെങ്കിൽ ശക്തിയോടെ മുന്നോട്ടു പോകും
അതേ💯
Ente maye Dilsha winner aayapol dilshe unfollow cheytha aalanu pearly😂 Pinnede ellavarum ethirthu paranjapol follow cheythatha.
ഞാൻ അത് മറന്നു പോയി.. അന്ന് ഞാൻ അത് വീഡിയോ ഇട്ടിരുന്നു..🥰🥰🤗🤗👍
അതെ.
മായേടെ ചുണ്ടിനെന്തോ ഒരു മാറ്റം ❤️
ലിപ്സ്റ്റിക്ക് കൂടി പോയതാ...😄😄🏃🏃🏃🏃
എനിക്ക് പോളിയെ അറിയാം വെറും ഉടായിപ്പ്
Mm
ആ ബിഗ് ബോസ് കണ്ടാൽ അറിയാം രഞ്ജിനി എന്തേലും ചോദിച്ചാൽ ഓടി ചെന്ന് ബാത്‌റൂമിൽ പോയി കതകടക്കും.... മോട്ടിവേഷൻ ഒക്കെ പ്രഹസനം..... കാശു കിട്ടാനുള്ള ഒരു തൊഴിൽ
അതായത് മെറീന പറയുന്നത് 2017 ഡമാർ പടാർ എന്ന പ്രോഗ്രാമും പേർളി ആങ്കർ ചെയ്തുകൊണ്ട് ഇരുന്നപ്പോൾ ഉണ്ടായ സംഭവമാണ്. മെറീന ഗസ്റ്റ് ആയിട്ട് വന്നതിനുശേഷം പിന്നെ ആ പ്രോഗ്രാം പേർളി ചെയ്തിട്ടില്ല എന്ന് പറയുന്നു. മെറീനയുടെ പേരിലേക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കിൽ ആ ഒരു എപ്പിസോഡിൽ മാത്രം വരാതിരുന്നാൽ പോരെ പിന്നീട് ആ പ്രോഗ്രാം തന്നെ പേർളി വേണ്ടെന്ന് വെച്ചു പിന്നീട് അങ്ങോട്ടേക്ക് ലക്ഷ്മി നക്ഷത്രയാണ് ആ പ്രോഗ്രാം ചെയ്തു കൊണ്ടിരുന്നത്. ഇവർ പറയുന്നത് ഫുൾ അങ്ങ് എന്തോ ഡൈജസ്റ്റ് ആവുന്നില്ലല്ലോ.. പിന്നെ ഇവർ പറയുന്നു ഷോ ഡയറക്ടർ പറഞ്ഞു താങ്കളാണ് ഗസ്റ്റ് ആയിട്ട് വരുന്നതെങ്കിൽ ചെയ്തുകൊണ്ടിരുന്ന കുട്ടിക്ക് താല്പര്യമില്ല എന്ന് അങ്ങനെ ഒരു ഷോ ഡയറക്ടർ ഗസ്റ്റ് ആയിട്ട് വരുന്ന ഒരാളോട് പറയുമോ.. ഇവരുടെ എപ്പിസോഡിൽ മാത്രം പേർളി വരാതിരുന്നാൽ പോരെ പിന്നീട് ആ പ്രോഗ്രാം തന്നെ പേർളി വേണ്ടാന്ന് വെച്ചു പിന്നീട് അങ്ങോട്ടേക്ക് ലക്ഷ്മി നക്ഷത്രയാണ് ആ പ്രോഗ്രാം ചെയ്തു കൊണ്ടിരുന്നത്.. ഇതിൽ പേർളി മാണിക്ക് എന്താണ് പറയുന്നത് എന്ന് കേൾക്കാൻ കൂടി നമ്മൾ ബാധ്യസ്ഥരാണ്
അതാണ് വേണ്ടത് 👍👍
Bbyil Riyasne support cheytha aalalle pearly.. So we can understand her character..
അഭിമാനം അത് കഴിഞ്ഞേ എല്ലാം ഉള്ളു. ഞാൻ എന്റെ ജോലി പോലും കളഞ്ഞത് എനിക്ക് അഭിമാനഷതം ഏറ്റപ്പോൾ ആണ്.
💯💯🤝
💯
സുന്ദരികൾ തമ്മിൽ ഉള്ള ഒരു സൗന്ദര്യ പിണക്കം 😂
Mareena യോട് ഒരിഷ്ടം കൂടുതൽ ആണ്🤩....
BB യിൽ കാണാൻ പറ്റുമോ ആവോ
A cherukkan ketiya kondu kollam
BB il suresh chetyane vachu ehra nanam ketirikunni ee pearly aval athoke marakkaruthu BB il nilavilichu karanha pearly
ഇതൊക്കെ വളരെ സംയമനത്തോടെ കൈകാര്യം ചെയ്തു സുഹൃദ ബന്ധം നില നിറു ത്തന്നതാണ് നല്ല രീതി. മനുഷ്യർ ചന്ദ്രനെ പോലെ ആണ് അതിനു തിളങ്ങുന്ന വശവും കറുത്ത വശവും ഉണ്ട്. എല്ലാവർക്കും.
എന്തിനു 🙄😡
What Pearley think of herself? Mareena is much more successful than her
Even I doubt Pearle Maaney's tour promotional videos. The promoters of her tours will be performing very well for her, but will these tours perform with the same dedication for the commoners? The commoners will not do any promotions publicly and so will they get the same dedication levels? So is Pearle Maaney, who is giving this promotion, and asks for feedback from those who travelled by listening to her. The same goes for her flat purchase promotion recently.
Bigg ബോസ്സിൽ കണ്ടു വെറുത്തു പോയി പേർളി 🤬🤬🤬🤬🤬
കുട്ടി പറഞ്ഞതു ശരയെങ്കില്‍ പേളി ആ കുട്ടിയെ ഇന്‍സെള്‍ട്ടു ചെയതതുതന്നെയാണ്. കുട്ടി വല്ലാതെ നൊന്തു.. സംശയമില്ല.
പേളിയുടെ ഹൃദയത്തെയാണ് ആരാധകര്‍ സ്നേഹിച്ചത്. വേറിട്ട ഒരു നൈര്‍മ്യല്യത്തിനുടമയായിരുന്നു പേളി. അങ്ങനെയൊരു ബിംബം ആയിരുന്നു പേളി.
പക്ഷെ പേളി!!😢
Hi...🤗🥰
Maya chechi🥰🥰❤❤
Hi...❤️
Pearly അങ്ങനെ ആണെന്ന് തോന്നുന്നില്ല
അങ്ങനെ അല്ല, അതിലും കെട്ടതാ
തോന്നേണ്ട
Avaru ariyananenkil phone cheythu parayan padillayirunno evalum atra nalla alalla evalu panikoduthathu thanna
Ente Mayechi ee kalath areyum viswasikkaruth ee kaanunnath onnum alla arum.akath onnum purath onnum aayi nadakkunnavar aann kooduthalum
അതേ💯
❤❤❤❤❤❤
🥰
Vere oru vedeo efukanille. Pearly de purake pokunnu. Ningal kum avare pole vedeo edukanum jeevikanum happy aakanum pattille
Hiii Maya❤❤
Hi,🥰
1st🎉❤❤
പിന്നെ അല്ല🤝🥰
Sathyam
ഹായ് ചേച്ചി
Hi...🥰
Good morning chechi
Good morning 💕
Hi മായേച്ചി ❤
Hi...🤗🥰
അത് ഒരു ഇന്റർവ്യൂ പ്രോഗ്രാം അല്ല
Guest ആയി ഒരാൾ വരുന്നതിന് ഒരാൾ
ഒരു പ്രോഗ്രാം എന്നെന്നേക്കും ആയി ഉപേക്ഷിച്ചു പോകും എന്ന് വിശ്വസിക്കാൻ പറ്റില്ല പിന്നെ pearle ക്ക് ഈ മരീനയോട് എന്തെങ്കിലും വ്യക്തിവിരോധം തോന്നേണ്ട ആവശ്യം ഇല്ല മാത്രം അല്ല പെർലിയോട് വളരെയധികം അപമാര്യദയായി പെരുമാറിയ, വളരെയധികം അപമാനിച്ച ഒരാളെ pearle BB ക്ക് ശേഷം pearle anchor ചെയ്യുന്ന പ്രോഗ്രാമിന് കൊണ്ടുവന്നിട്ടുണ്ട്
Evalu etinu munpum engine film field le ento issue paranju airil ayathan chilapoo perly k vere entenkilum avashyatin pokanamayirikum atan
ഒരു പ്രാവശ്യമല്ല നിരന്തരമായി പേളി ഇൻറർവ്യൂ ക്യാൻസൽ ചെയ്യുകയായിരുന്നു. പക്ഷേ ആ പ്രോഗ്രാമിന്റെ പ്രൊഡ്യൂസർക്ക് മറീനയുടെ ഇന്റർവ്യൂ ആവശ്യവുമായിരുന്നു. അതുകൊണ്ടായിരിക്കാം പേളി ആങ്കറിംഗ് സ്ഥാനത്തുനിന്നും മാറിയത്.
Bigg ബോസ്സ് കണ്ടവർക്ക് മനസിലാകും
No support