ഇന്ത്യൻ സ്വാതന്ത്ര്യസമരം🔥 പഠിക്കാൻ സമയം ഇല്ലാത്തവർക്കും പഠിച്ച് PSC Rank നേടാം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 362

  • @Enjoylife-h8g
    @Enjoylife-h8g 7 месяцев назад +70

    ഒരു ശബ്ദത്തോട് ആദ്യമായാണ് ഇത്രയും സ്നേഹവും ബഹുമാനവും തോന്നുന്നത്.. Lot of ❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад +1

      🫂

    • @msp286
      @msp286 6 месяцев назад +4

      Correct എന്തോ സ്പെഷ്യൽ ആണ് സൗണ്ട്..വീണ്ടും കേൾക്കാൻ തോന്നുന്ന സൗണ്ട്❤

  • @SWATHYMS-nn5fn
    @SWATHYMS-nn5fn 7 месяцев назад +41

    മിസ് യഥാർത്ഥത്തിൽ ടീച്ചിംഗ് ഫീൽഡാണോ. ആണെങ്കിൽ തീർത്തും അർഹതയുള്ള കൈകളാണത്. ഇത്രയും മഹത്തരമായൊരു ക്ലാസ് ഇതുവരെ ഞാൻ കണ്ടിട്ടില്ല. അതുംസൗജന്യമായി ഞങ്ങളേ പോലുള്ളവർക്ക് പകർന്നു നൽകുന്നതിന് ഒത്തിരി നന്ദി❤❤❤ മിസ്സിനേ പോലുള്ള അധ്യാപികയാകുവാനുള്ള ജൈത്രയാത്രയിലാണ്. മിസ്സിൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും വേണം എൻ്റെ ലക്ഷ്യ പ്രാപ്തിക്കായി🙏🙏🙏

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад +2

      Thank you dear 👍🏻❤️
      എപ്പോഴും കൂടെ ഉണ്ടാകും 🫂

    • @vinodsnair1267
      @vinodsnair1267 5 месяцев назад +1

      Thank u mam💐🙏🏻🙏🏻🙏🏻💐💐💐❤❤❤

    • @durgaayyappadas3582
      @durgaayyappadas3582 2 месяца назад

      സത്യം❤

  • @suvarnasasi5672
    @suvarnasasi5672 7 месяцев назад +19

    ഇതു പോലെ വിശദികരിച്ച് തരുന്ന ഒരു ക്ലാസ്സ് ആദ്യമായി കാണുന്നു അതും സൗജന്യമായി... Thanks can't explain in word... Anyway thanku so much .. god bless u❤❤❤

  • @muhammedazharudheen6915
    @muhammedazharudheen6915 Месяц назад +3

    Njan kandathil veche oneof the most important youtube channel ❤❤❤

  • @sumayyashabu9420
    @sumayyashabu9420 7 месяцев назад +7

    ശരിക്കും ഒരു കഥ കേൾക്കുന്നപോലെ ഉണ്ടായിരുന്നു, ഇത്രേം simple ആയിട്ട് ഇത് വരെ കേട്ടിട്ടില്ല, ♥️♥️♥️♥️thankyou miss ♥️♥️♥️♥️

  • @swathyvr3670
    @swathyvr3670 6 месяцев назад +2

    വളരെ നന്നായി മനസ്സിലായി misse ❤ thank uu🙏🙏 ഇതുപോലൊരു ക്ലാസ് വേറെ ഇല്ല😊😊

  • @durgaayyappadas3582
    @durgaayyappadas3582 2 месяца назад +2

    എത്ര ആസ്വദിച്ചാണ് മിസ്സ് പഠിപ്പിക്കുന്നത്... ഞങ്ങള് പഠിക്കുന്നതും❤

  • @sreejamk7947
    @sreejamk7947 7 месяцев назад +3

    Miss എന്തുപറയണമെന്നറിയില്ല... അത്രക്ക്... അത്രക്ക് സൂപ്പർ ക്ലാസ്സ്‌.. മിസ്സിനെ ഞങ്ങള്ക്ക് ഒന്ന് കാണണമെന്നുണ്ട്... Thank യു സൊ much ❤️

  • @sofiaephrem1200
    @sofiaephrem1200 7 месяцев назад +1

    ഒട്ടും പഠിക്കാൻ പറ്റാത്ത സാഹചര്യത്തിൽ എനിക്കു ഈ ക്ലാസ്സ്‌ ഒത്തിരി ഉപകാരപ്പെടുന്നുണ്ടു.. നല്ല ക്ലാസ്സ്‌.. Simple ആയി പഠിക്കാൻ പറ്റുന്നു..ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🥰

  • @mossad7716
    @mossad7716 6 месяцев назад +2

    നല്ല വ്യക്തത, കൃത്യത❤❤❤

  • @Simikb
    @Simikb 7 месяцев назад +3

    Thank you misse,, ❤❤❤ e class njan ente adukkala jolikkidayil anu kettathu. Othiri Useful anu misse. Miss othiri effort eduthanu njangalk e class eduthu tharunnathu ennu ariyam. Athinal njangal nannayi padichanu ithinulla Sneham Prakadippikkunnathu. ❤❤❤❤🥰🥰😍😍❤❤🙏🙏🙏👌👌👌👍👍👍

  • @MuhsinaMuhsina-p9w
    @MuhsinaMuhsina-p9w 7 месяцев назад +2

    അക്ഷരം തെറ്റാതെ വിളിക്കാം you are a teacher

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 21 день назад +1

    ഇതിന്റെ ബാക്കി ക്ലാസ്സ്‌ ഇട്ടിട്ടില്ലേ മിസ്സ്‌ 🤔🤔.. ഇത് വളരെ മികച്ച ക്ലാസ്സ്‌ ആണ് ❤️

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  21 день назад

      ഇതിന്റെ ബാക്കി ഇട്ടിട്ടില്ല.. ഉടൻ എടുക്കാം 👍❤️

  • @sooryaraj1413
    @sooryaraj1413 5 месяцев назад +1

    Missinte voice poli kette padikum❤️❤️❤️❤️😍😍😍😍

  • @ajanyaajay847
    @ajanyaajay847 7 месяцев назад +8

    Misse your teaching method is really awsome🥰... Ee channel kanan kurach late aayi poyi...anyway thank you so much for your effort.. Keep going missee😍

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад

      Thank you dear 🙏🥰❤️

    • @vigneshcks2876
      @vigneshcks2876 7 месяцев назад

      Hai miss. Njan oru housewife aanu. Ennepolulla veettammamark valare usefulanu missnte classukal. Missnum familykkum nanma varatte. 🙏🙏

  • @mijunapm5094
    @mijunapm5094 6 месяцев назад +1

    Orupad classukal kandittum kettityum und.pakshe ithupole manasilakki padippikkinna miss 🙏

  • @SameeraJamsheer
    @SameeraJamsheer 7 месяцев назад +1

    അടിപൊളി ക്ലാസ്സ്‌ ട്ടോ. അടുക്കളയിൽ ജോലിക്കിടയിലും ഒരു കഥ കേൾക്കുന്ന പോലെ തോന്നി. ഞാൻ ഒന്നിനും വല്ലാതെ കമന്റ്‌ ചെയ്യുന്ന ആളല്ല.പക്ഷെ ഇത് ഒഴിവാക്കി ഇടാൻ തോന്നുന്നില്ല. അത്രക്ക് സൂപ്പർ 🥰🥰👍🏻

  • @Balkeezk
    @Balkeezk 7 месяцев назад +6

    Miss nan UPSA ക് പഠിക്കുന്നു mamnte ക്ലാസ്സിൽ ഞങ്ങളെയും ulpeduthane💖💖💖💖

  • @seemacheveri2338
    @seemacheveri2338 7 месяцев назад +7

    Mam, സയൻസ് കൂടി കൂടെ തന്നെ കൊണ്ടു പോകുമോ...... സോഷ്യൽ കഴിഞ്ഞിട്ട് സയൻസ് എടുക്കുമ്പഴേക്കും സമയം കുറെ പോകും 😔😔... Pls mam

  • @vijisony2265
    @vijisony2265 3 месяца назад +3

    Banaras uty -1916, upst question- teacher nte class kettathu kond mathram kitty ❤Thank you dear 💖

  • @miniminivp5764
    @miniminivp5764 6 месяцев назад +2

    Super class miss thanks

  • @AmruthaPa-z1e
    @AmruthaPa-z1e 2 месяца назад

    Valare Nalla class Mam❤

  • @visakhvs3680
    @visakhvs3680 7 месяцев назад +2

    ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നറിയില്ല മിസ്സ്‌ 🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад +1

      നന്ദി ഒന്നും വേണ്ട dear... ഇത്തവണ ജോലി വാങ്ങണം കേട്ടോ 👍🏻❤️

  • @sameeram652
    @sameeram652 7 месяцев назад +4

    Suupr clss...
    Missine kaanan thonunnuu❤❤

  • @ruvizfarha1288
    @ruvizfarha1288 2 месяца назад

    Parayan വaക്കുകളില്ലാ
    Namichirikkunnu🥰🥰🥰🥰🥰🥰🥰💞💞💞💞💞😆👍👍👍👍👍

  • @savithapk2135
    @savithapk2135 7 месяцев назад +1

    എല്ലാം നല്ല നല്ല ക്ലാസ്സ്‌ ആണ് കേട്ടോ... ഒത്തിരി ഇഷ്ടം 😍😍

  • @sarajasmin7790
    @sarajasmin7790 3 месяца назад +3

    വീണ്ടും പറയുന്നു... മുത്താണ് ഇങ്ങള് ❤️

  • @divyavpvelichannaparambil5862
    @divyavpvelichannaparambil5862 7 месяцев назад +1

    Confidence kittunnudd ee class kelkumbol really u are very great thank you

  • @jewelsworld6455
    @jewelsworld6455 7 месяцев назад +1

    അടിപൊളി ക്ലാസ്സ് ടീച്ചർ...u deserve more views and like

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад +1

      നിങ്ങളുടെ ഈ കമന്റ്‌ ആണ് ഏറ്റവും വലിയ സന്തോഷം.. Views ഒന്നും പ്രശ്നമല്ല.. അതൊക്ക സാവധാനം ആയിക്കോളും.. 🥰❤️

  • @greeshma9763
    @greeshma9763 2 месяца назад +1

    Hii misse valare nalla classukal aanu ellam.... Class kettal mindil register aavunna type sound aanu missinteth... Thankuuu so much for ur efforts ❤

  • @AswathyAA322
    @AswathyAA322 7 месяцев назад +2

    Misseee, Nalla class ayirunnu. Ellam connect aakunnundayrnnu. Thankuu🤩

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад

      Thank you Aswathi 🥰
      ഇന്ന് Good morning കിട്ടിയില്ല 😀

    • @AswathyAA322
      @AswathyAA322 7 месяцев назад +1

      @@DeepthiBinmanohar-ke4lx😄😄🫂

  • @Swapna3757
    @Swapna3757 7 месяцев назад +1

    ഇനി ഈ ഭാഗം നോക്കണ്ട കാര്യമേ ഇല്ല. നന്നായി പഠിച്ചു.

  • @simidinesh697
    @simidinesh697 7 месяцев назад +1

    Thankyou mam🙏🙏
    Nalla class

  • @greeshmamanoj5848
    @greeshmamanoj5848 6 месяцев назад +1

    Thank you so much for your lovely support and blessings

  • @comrade989
    @comrade989 4 месяца назад +1

    Deep explanation 💐 Thank you soo much missseee🥰❤🥰

  • @raisas8864
    @raisas8864 7 месяцев назад +1

    Super ma'am ❤powerful voice❤really motivating❤ thank you ❤❤❤

  • @deepthy5144
    @deepthy5144 6 месяцев назад +1

    ഒന്നും പറയാനില്ല❤സ്‌നേഹം മാത്രം❤

  • @AlkaMahesh
    @AlkaMahesh 7 месяцев назад +3

    Thank you so much miss super excellent class❤😊

  • @anjuthulasi8763
    @anjuthulasi8763 7 месяцев назад +1

    അടിപൊളിയാ misse ക്ലാസ്സ്‌. Joli ചെയ്യമ്പോളാണ് ക്ലാസ്സ്‌ കേൾക്കുന്നെ misse വീണ്ടു വീണ്ടു പറയുമ്പോൾ date okke ഓർത്തെടുക്കാൻ കഴിയുന്നുണ്ട്. ഇതിന്റെ adutha part എടുക്കുമ്പോൾ ഇതുകുടി ഒന്നും odichu parayanne misse

  • @saneeshasanthosh2000
    @saneeshasanthosh2000 6 месяцев назад +1

    മിസ്..വളരെ നല്ല ക്ലാസ് ആയിരുന്നു..ഇതിന്റെ ബാക്കി ഭാഗം കൂടി ഇതുപോലെ ഒന്നെടുത്തു തരാമോ..plzzz...

  • @aparnakj6727
    @aparnakj6727 7 месяцев назад +1

    Superb class. Thanks mam.

  • @deepashynoj7151
    @deepashynoj7151 7 месяцев назад +2

    Surat pilarppu enu ellayidathum kettitte ullu.. Epola misse karyam pidikittiye....😊points matram paranju tharathe atinte pinnile karyam koody paraju thannathinu orupadu thanks misseee🥰

  • @abhiramiabhii1694
    @abhiramiabhii1694 6 месяцев назад +1

    Excellent class...Thank you mam ♥️👏

  • @sureshsura7087
    @sureshsura7087 7 месяцев назад +1

    Njan eeaduthane maminte chanalkandath.. nalla class aane ithpole science koodicheyyane mam❤❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад

      Science കുറച്ചു ക്ലാസ് ചെയ്തിട്ടുണ്ട് dear.. 🥰❤️

  • @sreekalak2693
    @sreekalak2693 6 месяцев назад +2

    Putiya orupadu arivukal kitty...👍🏻👍🏻👍🏻🥰🥰

  • @SruthyMS..
    @SruthyMS.. 6 месяцев назад +1

    Thankyou mam,very useful ❤

  • @faseelabasheer2646
    @faseelabasheer2646 5 месяцев назад +2

    Super class ❤❤.Strange commission date onnu koodi clear ayi parayumo.koode William logan

  • @RevathyNidhin
    @RevathyNidhin 7 месяцев назад +1

    Thank you so much misse.njan randu kuttikalude amma an.jolikkum pokunnund.padikkan theere samayam kittarillayirunnu.miss nte class valare useful aann.njan ee LDC nedum.eannit miss ne kaanan varum.❤❤❤❤❤

  • @neethukarthika
    @neethukarthika 6 месяцев назад +1

    Thank yoy miss.....No words ,excellent class👌😍....Miss... Ee rank file ethanu onnu parayuo? ..

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад

      ഇത് ലക്ഷ്യയുടെ scert psc book ആണ് 👍🏻❤️

    • @neethukarthika
      @neethukarthika 6 месяцев назад

      @@DeepthiBinmanohar-ke4lx thank you... 😍👍

  • @liju5689
    @liju5689 7 месяцев назад +1

    Super class oru kadha pole kettu ellam rivision aan

  • @videos7494
    @videos7494 7 месяцев назад +1

    Thank u ❤class super, miss parajha pole oru kadha polee kettu ulkondu😊

  • @Ishani851
    @Ishani851 7 месяцев назад +1

    Nalla class Miss❤

  • @Advik7901
    @Advik7901 7 месяцев назад +1

    Adipoli class mam,thankzz a lot...piney, vocabulary classugal idu illalo,aa classugal idakk cheyo mam?(mam,maranitt illa nn ariyaam🙈,yennalum.....)

  • @lekshmi1489
    @lekshmi1489 3 месяца назад +1

    Ithinidayil gadhijide itharam karyanglok ipozha ariyunne.. Padikkan thodangeet kore ayi.. Misd nte cls kekumpo ariyatha pala karyangalum ipo ariyunund🥰

  • @TissatomJibi
    @TissatomJibi 3 месяца назад

    Njn ee class kettu sarykkum. Vykathum...chambaranilum..jaliyanbalabagilumokke poyvannu...kannadachanu kettadhu...manasil ellam...filim kandapole....oro eventum ithuvare pottan aattm pole ..date um mattum padichindirunnu..but innanu adhinte ullilulla kaaryangl arynjadhu.....pinne..jaliyanbalavhag portions ethyapool..sarykkum.emotional aay poy...vallatha pain thonni...aadhyamaytu...endhaanu jaliyan balabhagil sarykkum sambavichadu ennariju....orikklum marakkilla misse....sarykkum.. adicted aay..poy ..othirisneham...missnte class njn oro videosum kettupadikkarumd...othiri ishtam.....❤❤❤❤

  • @Sparksymphony.
    @Sparksymphony. 7 месяцев назад +1

    Thank u miss.valare late aya youtubeil missinte classukal kanan thodangith.joli chyumbole effective anu

  • @joshwinjoji3019
    @joshwinjoji3019 7 месяцев назад +1

    മക്കളെ വിളി ഒത്തിരി ഇഷ്ടം 😍international organization head and headquarters ഇടാമോ

  • @SalikaRajesh-h6j
    @SalikaRajesh-h6j 7 месяцев назад +1

    സൂപ്പർ ക്ലാസ്സ്‌

  • @GopiGopi-zo9tp
    @GopiGopi-zo9tp 5 месяцев назад +2

    Thank you mam..❤

  • @kunjattasvlog4010
    @kunjattasvlog4010 7 месяцев назад +5

    Thank u so much dear mam

  • @smithaanoop447
    @smithaanoop447 7 месяцев назад +1

    Crystal clear class very very thank you mam 🙏🙏 hat's off you ❤❤❤

  • @kanishkaworld4105
    @kanishkaworld4105 6 месяцев назад +1

    TQ for ureffort tr now only I am start study for psc I know Tamil but ur class is quickly understand me TQ tr ella portion num eduthu thuruvo tr .

  • @rightview7493
    @rightview7493 2 месяца назад

    Super class ♥✌🏻

  • @Pratheeksha83
    @Pratheeksha83 7 месяцев назад +3

    Lgs playlist aakkaamo

  • @krishnakumarkr7093
    @krishnakumarkr7093 7 месяцев назад +1

    Enalum njn padichedukum misnte class anik athrkum eshtane

  • @divyasreedharansreedharan4316
    @divyasreedharansreedharan4316 6 месяцев назад +1

    താങ്ക് യു മിസ്സ്‌..

  • @VasanthaKumari-yf5ik
    @VasanthaKumari-yf5ik 5 месяцев назад +1

    Very nice class.

  • @fizansworld4655
    @fizansworld4655 7 месяцев назад +1

    ഹായ് മാം വളരെ നല്ല ക്ലാസ്സ്‌...... ഇപ്പൊ കേട്ട് കഴിഞ്ഞുള്ള്ളൂ..... പിന്നെ മാം നെക്സ്റ്റ് ക്ലാസ്സ്‌ thott ഇത്തിരി കൂടെ സ്പീഡ് കുറച്ചു പറയുവാണേൽ ഒന്നുടെ നന്നായിരുന്നു... ലവ് uu🥰🥰

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад +1

      Ok dear... എന്റെ സംസാരം തന്നെ ഇത്തിരി speed ആണ്.. എങ്കിലും ഞാൻ തീർച്ചയായും കുറക്കാം 🥰❤️

  • @sajithas7513
    @sajithas7513 7 месяцев назад +1

    Super class ma'am....love you❤

  • @swathynichu9865
    @swathynichu9865 6 месяцев назад +1

    Thanku miss, nice class🙏🏻

  • @athiraabhijith8453
    @athiraabhijith8453 3 месяца назад +1

    Thank you so much ❤

  • @embeezjanaseva9645
    @embeezjanaseva9645 3 месяца назад +1

    No words mamm❤

  • @indudeepu3316
    @indudeepu3316 5 месяцев назад +1

    Very useful class

  • @Thasni-i1c
    @Thasni-i1c 7 месяцев назад +1

    Misse super class njn LD ayachilla ennlum missinte clasukal kaanum adutha time ellaam aykkanam ippo thanne late aayi 😢

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад

      സാരമില്ല.. ഇപ്പോഴേ നന്നായി പഠിച്ചാൽ first chance ഇൽ തന്നെ ജോലി വാങ്ങാൻ കഴിയും 👍❤️

  • @adarshp1195
    @adarshp1195 7 месяцев назад +1

    Great class miss🎉superr🎉🎉😊🎉

  • @sukanyasuku7937
    @sukanyasuku7937 4 месяца назад +1

    Super Class miss❤

  • @ambily3576
    @ambily3576 7 месяцев назад +7

    മിസ്സേ rivision ന്റെ പ്രതേകം ഫോൾഡർ ഉണ്ടോ.. ഇതിന്റെ മുന്പിലെ ക്ലാസ്സ്‌ കണ്ടില്ല 😢

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад +14

      Sorry dear.. ഞാൻ റിവിഷൻ class playlist ആക്കിയിട്ടില്ല.. ഇന്ന് തന്നെ SCERT quick revision എന്ന playlist ആക്കാം 👍🥰❤️

  • @pscveekshanam6440
    @pscveekshanam6440 7 месяцев назад +1

    Class continue cheyyane please....nalla sound ....iii channelile videos kaanumbol okke like adikjunnund

  • @vidyaarun612
    @vidyaarun612 6 месяцев назад +1

    Thank you miss❤

  • @SuryamolS.s
    @SuryamolS.s 7 месяцев назад +1

    God bless u misse❤

  • @jasminevs696
    @jasminevs696 7 месяцев назад +1

    Mise പഠിക്കുന്ന സമയത്ത് ഹിസ്റ്ററിയുടെ time ഉറക്കം വരുമായിരുന്നു പക്ഷെ ഇതുപോലെ ഒരു മിസായിരുന്നു എങ്കിൽ ഒന്നാം റാങ്ക് കിട്ടി യേനെ😂😊

  • @Subhaganesh3192
    @Subhaganesh3192 7 месяцев назад +1

    Super class thank u miss plz continue this type of classes very useful❤❤❤❤and plz five economic classes also thank u mam🙏🙏🙏

  • @merlinkurum
    @merlinkurum 7 месяцев назад +1

    Nalla class. Misse njan handicapped aayakond slow aanu. Revision cheyyan ariyilla. Enik kittumo?

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  7 месяцев назад

      ഒന്നു കൊണ്ടും പേടിക്കണ്ട dear.. തീർച്ചയായും കിട്ടും.. SCERT revision class കൾ മുടങ്ങാതെ കാണുക.. നിങ്ങൾക്ക് cut off കുറവാണ് വരിക.. നന്നായി പഠിക്കുക.. 🫂

  • @SheejaAnil-q6m
    @SheejaAnil-q6m 7 месяцев назад +1

    Thanks Miss ❤❤❤❤.

  • @arunakrishnan5594
    @arunakrishnan5594 6 месяцев назад +2

    Spr class thanks miss

  • @rejanirejani.mavady9471
    @rejanirejani.mavady9471 7 месяцев назад +1

    ❤❤ Thank you mam❤❤

  • @shahidariyas9782
    @shahidariyas9782 7 месяцев назад +1

    Thankyou miss 😍👍👍

  • @myworld-cy5qr
    @myworld-cy5qr 7 месяцев назад +1

    ❤❤❤❤താങ്ക്സ് maam

  • @subit.k828
    @subit.k828 6 месяцев назад +1

    Misse ee History varunna SCERT Chapters onnu paranju tharumo, Athupole Science, Geography, Constitution.Missinde classukal ellam nallathanu .Ee aduthanu classukal kanan thudangiyadu.Ellam onninonnu mechham.Thank You miss.God Bless You ❤❤

    • @DeepthiBinmanohar-ke4lx
      @DeepthiBinmanohar-ke4lx  6 месяцев назад

      അടുത്ത scert ക്ലാസ്സിൽ പറയാട്ടോ 👍🏻❤️

  • @biniburnabas
    @biniburnabas 5 месяцев назад +1

    Thankyou mam❤️❤️❤️❤️

  • @SMvlogs-qx5wr
    @SMvlogs-qx5wr 17 дней назад +1

    ❤❤❤

  • @aarshanbiju4338
    @aarshanbiju4338 7 месяцев назад +1

    Super...super..super ❤

  • @varshapradeep1369
    @varshapradeep1369 6 месяцев назад +1

    Super class mam

  • @shefisavad1960
    @shefisavad1960 7 месяцев назад +1

    Enth rasa missee missinte sound kelkan...appo thenne padikkan thonnum😘

  • @reshmasajeev1628
    @reshmasajeev1628 6 месяцев назад +1

    Misse 🥰🥰🥰🥰

  • @Shamnajaleel-w3y
    @Shamnajaleel-w3y 7 месяцев назад +1

    Super class❤️❤️❤️

  • @sumayyasumi3231
    @sumayyasumi3231 7 месяцев назад +1

    Mam....thankyou❤❤❤😊

  • @soumyal714
    @soumyal714 7 месяцев назад +1

    Super class thankyou miss 🥰🥰🥰

  • @anjalidilin.1682
    @anjalidilin.1682 7 месяцев назад +1

    🙏👍

  • @suryarajeesh4956
    @suryarajeesh4956 7 месяцев назад +1

    👍👍🏿👍🏿👍🏿👍🏿🤗