ചേച്ചി യുടെ വീട്ടിലെ ശീലങ്ങളും പപ്പാ യുടെ വീട്ടിലെ ശീലംസങ്ങളും ഇപ്പോഴും തുടരുന്നു..... 🤣🤣🤣ചിരിച്ചു പോയി... ചേച്ചിക്ക് ഇത്ര കോമഡി സെൻസ് ഉണ്ടന്ന് ഇപ്പോഴാണ് അറിഞ്ഞത് .... Happy 2025 🫂❤️❤️
Dec 31st ' s table decoration, New Year celebration, cake making, description etc, wonderful video swapna 👌👍❤ ruby also enjoying celebration 😄❤ Have a blessed 2025 🎉🎉
Hi സ്വപ്ന, table അലങ്കാരം അടിപൊളി 👌🏻👌🏻. ഇതിനെല്ലാം സമയം കണ്ടെത്തുന്നു അല്ലെ. കിടു ആയിട്ട് ഉണ്ട്. ആരെങ്കിലും help ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. എല്ലാ അമ്മമാരും ഇങ്ങനെ ഒക്കെ ആണോ. Ladies നെ സമ്മതിച്ചുകൊടുക്കണം. അവരുടെ ത്യാഗം, നല്ല മനസ്, തിരിച്ചു പ്രതീക്ഷിക്കാത്ത എത്രയോ കാര്യങ്ങൾ അവർ ചെയ്യുന്നു. അവർക്കുള്ള പ്രതിഫലം ദൈവം ആണ് കൊടുക്കുന്നത്
Once again happy new year.❤❤❤❤❤ hv a wonderful year ahead. Convey our lv& regards to ur family . Especially ruby the naughty girl. Again cake making? Hw many u had already made❤❤❤❤😅😅who is going to eat ? Any way u r a hard working woman. Always u want to make things for ur loved ones.❤❤❤❤❤. Be happy & cheerful. Dont stop ur work out. May god bless ur family.🎉
11 കേക്ക് ഇത്തവണ ഉണ്ടാക്കി..സാധാരണ എല്ലാവർഷവും 6 പ്ലം കേക്ക് 2 ക്രീം കേക്ക് ആണ് ഉണ്ടാക്കുന്നത്..ഇത്തവണ തികഞ്ഞില്ല..3 പ്ലം കേക്ക് വീണ്ടും ഉണ്ടാക്കി😅😅 ഹാപ്പി ന്യൂ ഇയർ ചേച്ചി🎊🎊🥰🥰💜💕💚🥰🥰🥰
Hi good after noon, Happy new year കഴിഞ്ഞു എത്തി, മക്കളും പേര് കുട്ടികളും കുടി പരിപാടികൾ കാണാൻ പോയി, നാട്ടിൽ ആയിരുന്നു, അവിടെ ചെറിയ പരിപാടി ഉണ്ടായിരുന്നു, രാത്രി 11മണിക്ക് എത്തിയത്, ഹായ് റൂബി 🥰🥰🥰 ❤️
കഴിഞ്ഞ ഏതോ ഒരു ദിവസം fb യിലെ ഞങ്ങൾ കൊച്ചീക്കാർ എന്നൊരു ഗ്രൂപ്പിൽ ഒരു post വന്നു.....അത് എന്താണെന്നോ...... വെളിഗ്രൗണ്ടിൽ ഇത്തവണ 8000 പേർക്ക് മാത്രം പ്രവേശനം ഉള്ളൂ എന്ന്...... പോലീസ്‌കാർ നിരന്നു നിന്ന് എണ്ണിക്കയറ്റുമെന്നൊക്കെ ആളുകൾ ട്രോളി cmnt ഇടുന്നുണ്ടായിരുന്നു...... കൊച്ചീക്കാർ പലരും ഇട്ട cmnt എന്താണെന്നോ..... ആ 8000 ൽ ഞാൻ ഇല്ല.... ആ 8000 ൽ ഞാൻ ഇല്ല ഞാൻ എന്റെ വീടിന്റെ ടെറസിൽ ആഘോഷിക്കും എന്ന്..... സത്യത്തിൽ കുറച്ച് വർഷങ്ങളായി നമ്മൾ നാട്ടുകാര് അങ്ങനെ തന്നെ ആണല്ലേ... പുറംനാട്ടുകാർ ആഘോഷിക്കും നമ്മൾ വീട്ടിൽ ഇരിക്കും..... എന്താല്ലേ
ചേച്ചി യുടെ വീട്ടിലെ ശീലങ്ങളും പപ്പാ യുടെ വീട്ടിലെ ശീലംസങ്ങളും ഇപ്പോഴും തുടരുന്നു..... 🤣🤣🤣ചിരിച്ചു പോയി... ചേച്ചിക്ക് ഇത്ര കോമഡി സെൻസ് ഉണ്ടന്ന് ഇപ്പോഴാണ് അറിഞ്ഞത് ....
Happy 2025 🫂❤️❤️
എടാ മുത്തെ ചേച്ചിയുടെ കോമഡി വീഡിയോയിൽ പറയാറില്ല..അതൊക്കെ പരിച്ചയക്കാർക്കും കുടുംബ കർക്കും മാത്രമേ അറിയൂ😅😅😅😅💕💕
ടേമ്പിൾ ഡെക്കറേഷൻ സൂപ്പർ ആയിട്ടുണ്ട്ട്ടോ ചേച്ചിയേയും മക്കളേയും ഭർത്താവിനേയും 100 ആയി സുതന്ന് ദൈവം കാത്തുരക്ഷിക്കട്ടെ🎉🎉❤❤
Thank you കുട്ടാ 🥰♥️💕🙏
Table decoration oke nalla bhangiyund.❤❤❤❤❤❤❤❤
🙏🎊🥰🎉🎉🥰🥰🥰🥰🫂🫂🫂
you are soooo talented!🥰
സന്തോഷം കൊണ്ട് വയ്യ 🤩🫂🫂🎉🎉💕💕💕
എടാ....... കുറച്ചു തിരക്കിലായിരുന്നു......❤❤❤❤❤❤❤❤❤❤❤❤❤
👍🎊🥰🎉🧑🎄
❤happy new year chechi❤
🎉🥰🫂🫂💕🎊🎊
Swapnakutty video kanunnatheyullu ..phone kedayi..Happy new year god bless all Abundantly ...chakkara umma 😘🥰❤🐕
Ok ജെസ്സിയെ 😅👍🎊🫂🫂🎉🥰💕
Happy new ഇയർ ചേച്ചി. Nyanum റെഡ് velvet ആണ് ഉണ്ടാക്കിയത് ❤❤
😅👍🎊🎊💕🥰
Happy new year dear chechi 💖💖💖
Thank you so much 🥰💖💕
Dec 31st ' s table decoration,
New Year celebration,
cake making,
description etc,
wonderful video swapna 👌👍❤
ruby also enjoying celebration 😄❤
Have a blessed 2025 🎉🎉
Thank you so much മീന 🥰🥰🩵🩵🫂🫂😀
❤❤❤❤Table Decoration 🎉🎉🎉🎉🎉🎉 big aanenki adipoly aayi set cheyam 😊😊😊😊 enthayalum new year thakarth 🎉🎉🎉🎉
Thank you കുട്ടാ 🥰🎉🧑🎄🎄
Sooper chechi 👌 nice 🎉happy new year 🥰
Thank you കുട്ടാ 🫂🩵❤️
Super video swapna ❤❤❤othiri ishtemayi ❤❤❤ruby😂e pravesyem munuperum undayeth valere santhosham ❤ini aduthe xmasnum new year num kathirika❤
Thank you റീന 🙏🎊🧑🎄🎉🥰
Hi സ്വപ്ന, table അലങ്കാരം അടിപൊളി 👌🏻👌🏻. ഇതിനെല്ലാം സമയം കണ്ടെത്തുന്നു അല്ലെ. കിടു ആയിട്ട് ഉണ്ട്. ആരെങ്കിലും help ചെയ്യാൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. എല്ലാ അമ്മമാരും ഇങ്ങനെ ഒക്കെ ആണോ. Ladies നെ സമ്മതിച്ചുകൊടുക്കണം. അവരുടെ ത്യാഗം, നല്ല മനസ്, തിരിച്ചു പ്രതീക്ഷിക്കാത്ത എത്രയോ കാര്യങ്ങൾ അവർ ചെയ്യുന്നു. അവർക്കുള്ള പ്രതിഫലം ദൈവം ആണ് കൊടുക്കുന്നത്
Very true 👍🥰 നമ്മൾ ചെയ്യുന്നതിന് ദൈവം പ്രതിഫലം തരും🥰🥰💚💚💚💕💙🩵🩵🎊🎊🎊
ചേച്ചി happy ന്യൂഇയർ ❤️❤️❤️❤️❤️❤️❤️
🙏💕♥️🥰🧑🎄🧑🎄🎄🎄🎊🎊🎊
Hi chechikutty good morning adipoli ❤❤❤❤🎉🎉🎉🎉
രാജികുട്ടി🩵💜🩵🥰
Adipoli cake. Cake standil thenni pokathirikkan oru kunju towel madakki vachitt athinmel cake vacha mathi. Cream theechal a cream cake basinte adiyil pidikkum.
ഇന്ന് ഒരു വീഡിയോയിൽ അങ്ങനെ കണ്ടൂ..അതിനു മുന്നേ ആ ഐഡിയ തോന്നിയില്ല👍🥰🥰♥️
Happy New Year ❤❤❤❤❤❤🙏🙏🙏🙏🙏
Happy new year🥰👋🫂🎊
ഹായ് സ്വപ്ന..
🥰🥰
സൂപ്പർ എഫെർട്ട്...
എല്ലാ നന്മകളും ആശംസിക്കുന്നു..
🍰🍰🎁🎁🌷🌷🥧🥧🍩🌹🍩🌹🌹🤝🤝
റൂബി 🐩🐩🐩
സ്നേഹത്തോടെ .
🤝🤝🌹🍩😍🥰👍👍👍😍🙏🙏😇😇🏅🏅🥇🥇🏆
ബിസി ആണ് സൂസൻ..ഇന്നും ഒത്തിരി ജോലി ആയിരുന്നു🥰🥰🎉🎉
Happy New Year Swapna❤❤❤❤❤
Same to you ഡിയർ 🥰💕💜
Table Decoration superb❤
🥰💕💚thank you ഡിയർ
👍new year vlog..very very beautiful table decorations..nice red velvet cake👌👌👌you are very dedicated Swapna❤❤❤👏🏻👏🏻👏🏻
Thanks dear 🥰🫂🫂🫂
Adipoli ❤️👌👌👌👌😊
Hai Chechi Super Vlog ❤️👌🙏😍😍👍👍🥰🥰😊
New Year Vlog Superb 🌹🥰❤️❤️😊
Redvelvet Cake Superb 👌❤️❤️ Design Okke Adipoli Ayittondallo Chechikutty 👍😍
Table Arrangements Adipoli 👍 Enikum Eggane Cheyyanam Ennu Thonni Video Kandaopol. Next Year Nokkam.😅😂. Njan New Year Ayitt Padala Pradhaman Undakki Ath Ennale Video Ittirunnu. ❤️ Enth Kariyaggal ondenkilum Payasam Ondakkal Ente Oru Hobby Anu Ellavarkkum Estama. Pakshe Over Madhram Cherkkilla Njanggal Meduim Madhuram Estapedunnavar Anu. Flowers Rate Kooduthal Anu Chechi Onam Celebration Muthal. Yella Sadhanaggalkkum Vila Koodi Koodi Varuva.😊😊😊❤️❤️❤️❤️❤️❤️ Chechi Enth Kariyaggal Cheythal Nalla Perfect Ayi Cheyyum Nalla Neat And Clean. ❤️❤️❤️❤️❤️
Pappajiye Katthikunnath Youtubil Vere Videosil Kandirunnu. Adipoli ❤️❤️❤️😊 Beef Curry Superb ❤️❤️ Chechi Koorkka Vangille Chechi. Koorkkayum Beefum Adipoli Anu. Clean Cheyyan Budhimutt Anu Enkilum Nalla Taste Anu. ❤️❤️😊😊😊
അടുത്ത വർഷം ടേബിൾ സെറ്റ് ചെയ്തു നോക്ക്😅😅🥰🥰അതൊക്കെ ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം വലുതാണ്😅🥰👍പിന്നെ കൂർക്ക നന്നാക്കാൻ ഇഷ്ടമല്ല അതാണ് വങ്ങത്തത്
Hai Swapna, super vlog. Super cake. Table arrangement superb. Happy New Year to all.❤❤❤❤❤❤❤❤❤❤❤❤❤
Thank you so much 🙂♥️♥️❤️🩵💕💜
Once again happy new year.❤❤❤❤❤ hv a wonderful year ahead. Convey our lv& regards to ur family . Especially ruby the naughty girl. Again cake making? Hw many u had already made❤❤❤❤😅😅who is going to eat ? Any way u r a hard working woman. Always u want to make things for ur loved ones.❤❤❤❤❤. Be happy & cheerful. Dont stop ur work out. May god bless ur family.🎉
11 കേക്ക് ഇത്തവണ ഉണ്ടാക്കി..സാധാരണ എല്ലാവർഷവും 6 പ്ലം കേക്ക് 2 ക്രീം കേക്ക് ആണ് ഉണ്ടാക്കുന്നത്..ഇത്തവണ തികഞ്ഞില്ല..3 പ്ലം കേക്ക് വീണ്ടും ഉണ്ടാക്കി😅😅 ഹാപ്പി ന്യൂ ഇയർ ചേച്ചി🎊🎊🥰🥰💜💕💚🥰🥰🥰
Happy new year chechi
🙏🫂♥️🎊🎊🎊🧑🎄🧑🎄🎉🎉
Hi Swapnachechi Good morning 🙏🌹❤️Cake Adipoli Beautiful Video 👌👍 Ruby ❤❤🥰🥰😊
4th🎉🫂😅
Hai swapna happy new year🎉🎉🎉🎉❤
🙏🫂🫂♥️🎊🎊🧑🎄🧑🎄🎉
Good morning chechi kutty table set cheyythathu 👍❤️❤️❤️🐕❤️❤️❤️
😅🙏🙏🙏🩵🩵🫂🫂🫂
അടിപൊളി video. First time ഇതു കാണുന്നത്. 🤔🙏🏻🙏🏻
ഓരോ വർഷവും ടേബിൾ സെറ്റ് ചെയ്ത ഫോട്ടോ പറ്റുമെങ്കിൽ അടുത്ത വീഡിയോയിൽ കാണിക്കാം👍🥰😅💕💕💚
Happy New year chechikutti.... 🎉🎉
മുത്തെ🎊🩵🫂🫂😅🥰
@veettukaaryangalbyswapna6940 ❤️
Hai Aunty Happy New year ❤
Happy new year🥰♥️🥰
Happy New Year❤️
Happy new year!!💕💜🥰💚
Happy new year!!💚🫂🩵🥰
Hi good after noon, Happy new year കഴിഞ്ഞു എത്തി, മക്കളും പേര് കുട്ടികളും കുടി പരിപാടികൾ കാണാൻ പോയി, നാട്ടിൽ ആയിരുന്നു, അവിടെ ചെറിയ പരിപാടി ഉണ്ടായിരുന്നു, രാത്രി 11മണിക്ക് എത്തിയത്, ഹായ് റൂബി 🥰🥰🥰 ❤️
അപ്പോ സന്തോഷമായി കര്യങ്ങൾ ഒക്കെ നടന്നല്ലോ👍👍🥰🥰🥰💙❤️❤️🫂🩵🩵
Swapne than ethra variety cakes aanu ee Christmas inu undakkiyathu.ente vaka oru big salute.innu kurachu late aayanu video kanunnathu.
Thank you വിജി 🥰🥰🙏🎊🎊
🎂🍰🍰 super ❤❤❤
Thank you! 🥰🎊🫂💚
ഹായ് ചേച്ചി ❤ നമ്മൾ ടീവിയിൽ ആണ് എല്ലാം കണ്ട് ആഘോഷിച്ചത് ചേച്ചിക്ക് വീട്ടിൽ നിന്ന് നേരിട്ട് കാണാം ❤❤❤❤
അതേ കുട്ടാ😅👍🎊💪🫂🫂🥰🥰🥰
Hai Swapna table decorations super, cake athilum suprrrr👌👌👌. Innale njangal groundil vannirunnu, car groundinte opposit parkchaithirunnu, groundil ninnirangi Swapnayude vtl varan ninnirunnu, but vandi edukan nokiyappol full block, pinne kure kashtapettaanu avidennu vandi eduthath. Swapnayude vaxhiyil vannappol avidryum block. Pinne sangadathode thirichuponnu😢.
അയ്യിട ഇത്ര അടുത്ത് വന്നിട്ടും കാണാൻ പറ്റിയില്ല😧അതാണ് ഏതിനും ഒരു സമയം ഉണ്ടെന്ന് പറയുന്നത്👍🥰🥰♥️💕💕
Good morning ചേച്ചി ❤
2nd🎉🫂😅
🥰🤗💞💥💫
❤️🩵🩵🫂🫂🎉🎉
Happy new year ❤
Happy new year💜💕🥰🥰
ചേച്ചീ❤❤❤
എനിക്കും വേണമായിരുന്നു കേയിക്ക്😔😔
👍🥰♥️♥️
Adipoli ❤
സന്തോഷം 🥰🥰
Table decoration adipoli
Thank you dear 🥰
Ellavarkum.nalla.varsham
Avatte.
അതേ🙏🙏🩵🫂❤️❤️
Chirichu chathu pappa, pappayude veetile reethy follow cheyyunnu 10 mnyk kidannurangi ennu😂😂😂😂
അതേ😅😅🥰🥰
Muthumanise🥰🥰🥰🥰❤❤❤rubimuthe😘😘😘😘❤❤❤
എന്തോ🥰😅🎊🩵🩵🫂🫂
Hi. സ്വപ്ന വീഡിയോ കൊള്ളാം 👌👍♥ ഗോതമ്പിന്റെ കേക്ക് ഉണ്ടാക്കുന്നത കണ്ടായിരുന്നു അന്ന് ഇട്ട് വീഡിയോ ഇപ്പോൾ നോക്കിയിട്ട്കാണുന്നില്ല അറിയത്തില്ല
ഏതിലാണെന്ന് അറിയുന്നില്ല ഏതിലാണെന്ന് ഒന്നു പറയണേ ♥♥♥
ruclips.net/video/jlNSbSMiRj8/видео.html
ruclips.net/video/jlNSbSMiRj8/видео.html
Checheeee❤❤❤
എന്തോ💚👋❤️🥰🫂
❤❤❤❤❤
🎉🥰💕
Chechi ❤❤❤❤
1st🎉🫂😅
ചേച്ചി നമ്മൾ പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും ന്യൂയർ
കൊണ്ടാടുമ്പോൾ നമ്മുടെ ആയുസ് ആണ് കുറയുന്നത്
എത്രയും പെട്ടെന്ന് മരിക്കാൻ ആണ് ഇക്കാലത്ത് എല്ലാവരും ആഗ്രഹിക്കുന്നത് ഞാനും🥰🥰🥰
Good afternoon dear 🎉❤
Good afternoon 🥰👋
Chechi... Video ille innu
നാളെ വരാം🫂🎊🎊
Hi swapna ❤❤❤❤
🥰🎄🧑🎄🎉🫂❤️🩵💙
Hi.swapna😘😘😘😘❤❤❤
Hi dear 🥰
Hellooo my dear Happy New Year!!!@
Happy new year😅🫂🫂🫂🥰🥰🎉🎉🎄🎄🧑🎄🧑🎄
❤😘
🥰💕🙏🎊🎊
💝
🥰🎉🎉🧑🎄
Hiiiii swapna kuttyyyy ❤❤❤❤❤
Hi സുധയേ 🫂🥰
@veettukaaryangalbyswapna6940 💕💕💕
Happy new year sawpna
Happy new year dear! 🎊🎉🫂💓🪅
❤❤❤❤❤❤❤❤
🥰👍🎉🎉
❤❤❤🎉🎉🎉
Hi dear 🥰
Good morning swopna.
3rd🎉🫂😅
Cake 👌
🥰💚💕
👍❤️🎊🎉😍💗
ജലജ🥰💙👋🫂🩵
@veettukaaryangalbyswapna6940 👋😍🥰
Cake.super
🎂🎉🎊🥰🙏🫂🫂
❤❤❤❤
😅🙏🫂🎉
Checki cake super
🙏🥰🎉💕🫂
❤❤🎉🎉
💙💙❤️🥰
Kochi യുടെ New year എന്നും super.കൊച്ചിക്ക്i തുല്യം കൊച്ചി മാത്രം.എൻ്റെ മോൾക്ക് റൂബി യെ കാണാൻ ആണ് ഇഷ്ടം
ഇതൊക്കെ വായിക്കുമ്പോ കൊച്ചിക്കാരി ആയതിൽ അഭിമാനം തോന്നുന്നു😅🥰🥰🥰🫂🫂🎊🎉🙏🙏
👌❤🎂✌
👋😅🙏🎉🎉💚💚
പപ്പാനീയെ കത്തിക്കുന്നതിലെ ഐതിഹ്യം എന്താ
കഴിഞ്ഞ വർഷത്തെ മോശമായ എല്ലാ കാര്യങ്ങളും തീ കത്തിച്ച് ശുദ്ധീകരിച്ച് സ്വയം ശുദ്ധിയായി പുതിയ വർഷത്തെ വരവേൽക്കുന്നു😀😀
കഴിഞ്ഞ ഏതോ ഒരു ദിവസം fb യിലെ ഞങ്ങൾ കൊച്ചീക്കാർ എന്നൊരു ഗ്രൂപ്പിൽ ഒരു post വന്നു.....അത് എന്താണെന്നോ......
വെളിഗ്രൗണ്ടിൽ ഇത്തവണ 8000 പേർക്ക് മാത്രം പ്രവേശനം ഉള്ളൂ എന്ന്......
പോലീസ്‌കാർ നിരന്നു നിന്ന് എണ്ണിക്കയറ്റുമെന്നൊക്കെ ആളുകൾ ട്രോളി cmnt ഇടുന്നുണ്ടായിരുന്നു......
കൊച്ചീക്കാർ പലരും ഇട്ട cmnt എന്താണെന്നോ..... ആ 8000 ൽ ഞാൻ ഇല്ല.... ആ 8000 ൽ ഞാൻ ഇല്ല ഞാൻ എന്റെ വീടിന്റെ ടെറസിൽ ആഘോഷിക്കും എന്ന്.....
സത്യത്തിൽ കുറച്ച് വർഷങ്ങളായി നമ്മൾ നാട്ടുകാര് അങ്ങനെ തന്നെ ആണല്ലേ... പുറംനാട്ടുകാർ ആഘോഷിക്കും നമ്മൾ വീട്ടിൽ ഇരിക്കും..... എന്താല്ലേ
ആണോ😅😅👍👍 സത്യം തന്നെയാണ്🥰🥰
Hai Goodong
5th😅🫂🎉
അങ്ങനെ ക്രിസ്മസ് ന്യൂ year എല്ലാം കഴിഞ്ഞു അല്ലെ. എന്ത് രസം ആരുന്നു ഡിസംബർ മാസം.❤
അതേ മോളെ💕💕ഇപ്പൊ ഇവിടെ കാർണിവൽ തുടങ്ങാൻ പോകുന്നു🥰🩵🫂
❤❤❤
😅👋🎊♥️💕♥️♥️🫂🫂
❤❤
❤️💙💗♥️
❤❤❤
🫂❤️🩵