പൂയം നാളുകാരുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങൾ | Dr. Shibu Narayanan | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Our Entertainment Channel link :
    • SAUNDARYADI SOMARASAM ...
    / @galasmedia
    അത്യപൂർവ്വ ശ്രീകാലഭൈരവ ഭൂതത്താൻ പ്രതിഷ്ഠ
    • അത്യപൂർവ്വ ശ്രീകാലഭൈരവ...
    Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    9020881000, 8156881000, 8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Комментарии • 15

  • @SK-mw1go
    @SK-mw1go 2 года назад +4

    അടുത്ത ഫലം വരുന്നതിന് മുമ്പുതന്നെ മുകളിലേക്ക് വിളിക്കാൻ കാലനോട് പറയാം

  • @Nova-go1jg
    @Nova-go1jg 2 года назад

    ഞാൻ പൂയം നക്ഷത്രത്തിലാണ് ജനിച്ചത്,പാദ ദോഷങ്ങൾ കാരണം മരണങ്ങൾ ഒന്നും സംഭവിച്ചില്ല, പക്ഷേ അച്ചനും അമ്മയും എന്നും വഴക്കായിരുന്നു.ബന്ധംപിരിയേണ്ടുന്ന അവസ്ഥ വരെ എത്തി,12വയസ്സിനു ശേഷമാണ് കുറച്ചൊരു മാറ്റം വന്നത്,21വയസ്സിൽ കല്യാണം കഴിഞ്ഞു,22വയസ്സിൽ അധ്യാപക പഠനം കഴിഞ്ഞു, ജോലി ഒന്നും ആയില്ല ഇപ്പോൾ32വയസ്സായി

  • @adsvlog1128
    @adsvlog1128 2 года назад +1

    Hare Krishna🙏🙏🙏

  • @sarithasajeev8094
    @sarithasajeev8094 2 года назад

    നമസ്കാരം സർ. പ്രണതോസ്മി എന്ന വാക്കിന്റെ അർത്ഥം പറഞ്ഞു തരാമോ

  • @rahult.r.195
    @rahult.r.195 2 года назад +1

    😍🥰😘

  • @sruthiajith9456
    @sruthiajith9456 2 года назад +1

    പ്രണയം undavumo

    • @Matrix3-hi4qm
      @Matrix3-hi4qm 2 года назад +1

      Nokkanda unni
      Oru friendship undavum athum kurach kalam matram

  • @prajithaprasad1684
    @prajithaprasad1684 2 года назад +4

    എല്ലാവർക്കും ഈ പറഞ്ഞ പ്പോലെ ആയിരിക്കുമേ? എന്റെ മോൾ പൂയം നക്ഷത്രമാണ്. പക്ഷേ ഈ പറഞ്ഞതൊന്നും ഇല്ല 9 വയസ്സും 8 മാസവുമായി

  • @manjushaks4376
    @manjushaks4376 2 года назад +2

    First like and comment

  • @rajeshtr220
    @rajeshtr220 2 года назад

    12/2/1987/ 9.25pm ആണ് ഇപ്പോൾ നല്ല സമയമാണോ ഒന്ന് പറയുമോ... പേര് സ്മിത ഇപ്പോൾ ജാതകം വശൽ നല്ല തണോ.

  • @sindumanikandan3239
    @sindumanikandan3239 2 года назад

    മൂന്നാം പാദത്തിൽ അമ്മക്കും നാലാം പാദത്തിൽ അമ്മാവനും എന്നായിരുന്നു ഞാൻ ഇത്രയും കാലം കേട്ടിരുന്നത്.

    • @XYZ-ABC-k3u
      @XYZ-ABC-k3u 2 года назад +2

      Ammakkum ammavanum moonnum naalum kalo? My god ...arude veetilanu ithu