നമ്മുടെ സ്വന്തം കേരളത്തിൽ സൗദി അറേബ്യൻ കുടുംബത്തിൽ നിന്ന് തിരുവിതാംകൂർ രാജ കുടുംബങ്ങളെ സന്ദർശിക്കാനും എത്തിച്ചേരാനും സൗകര്യമൊരുക്കിയ തിരുവിതാംകൂർ കുടുംബങ്ങൾക്ക് പ്രത്യേക നന്ദി.
ദൈവമെ കവടിയാർ രാജകുടുംബത്തിന്റെ പ്രൗഡി ദിനം പ്രതി ഉയരട്ടെ... ഈ വരുന്നവർ ഒരിക്കലും കൊട്ടാരത്തിന്റെ നാശത്തിനു കാര ണമാകാതിരിക്കട്ടെ 🙏കൊട്ടാരത്തിനു ചുറ്റും അനാവശ്യമായി സർക്കാർ കെട്ടിടങ്ങളും, സ്വകാര്യ വ്യക്തികളുടെ വീടുകളും ഒക്കെ വരുന്നത് കാണുമ്പോൾ, സങ്കടം വരാറുണ്ട്. കൊട്ടാരത്തെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ കൊട്ടാരത്തെ നശിപ്പിക്കുന്ന പോലെ തോന്നാറുണ്ട് 😪. Heritage site ആയിട്ടുള്ള കൊട്ടാരവും ചുറ്റും road വരെ ഉള്ള ഭൂമിയും സംരക്ഷിക്കാൻ ആദിത്യ വർമ മഹാരാജാവും തമ്പുരാട്ടിമാരും ശ്രെദ്ധിച്ചില്ലെങ്കിൽ നശിപ്പിക്കാൻ ചുറ്റും ആളുകൾ ഉണ്ടാകും 😪
Let the Hate group do their evil bigotry deeds, Let us move forward. Kerala is leading by example not only for entire India but for entire World. Be away from communal hatred and Promote Harmony and brother hood❤❤❤
നമ്മുടെ മലയാള ചാനലുകൾ ഇതൊന്നും കാണിക്കില്ല .ഒരാഴ്ച ബോബി ചെമ്മണ്ണൂർ ഹണി റോസ് വിഷയം .അടുത്ത തവണ ഗോപൻ സ്വാമി ..എത്രയോ നല്ല നല്ല ന്യൂസുകൾ നമ്മുടെ രാജ്യത്ത് അത് കേൾക്കണമെങ്കിൽ കാണണമെങ്കിൽ തമിഴ് ന്യൂസ് ഹിന്ദി ന്യൂസ് കാണണം.ഇപ്പോൾ ആശ്രയിക്കുന്നത് യൂട്യൂബിൽ കൃത്യമായിട്ട് കിട്ടും
എല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്തവരാണ് (ഭാരതീയർ )ഇന്ത്യക്കാർ പക്ഷേ മുൻ ചരിത്രം പരിശോധന നടത്തുമ്പോൾ. നിർബന്ധിത മതപരിവർത്തനവും പ്രലോഭന മത പരിവർത്തനവും കാണാം. തിരുവതാംകൂർ രാജാക്കന്മ്മാരെ പോലും മതം മാറ്റാൻ ക്രിസ്ത്യൻ പാതിരികൾ ശ്രമിച്ചിരുന്നു. ശ്രീ നാരായണ ഗുരു സ്വാമികളെപോലും അവസാനം ക്രിസ്തു മതം സ്വീകരിക്കാൻ പാതിരികൾ പ്രേരിപ്പിച്ചു.. അത് ഇനി ആവർത്തിക്കരുത് ഇത് ഭാരതമാണ് തകർക്കും തോറും വീര്യം കൂടുന്നതാണ് ഹിന്ദു സംസ്കാരം ഹിന്ദുത്വം 🙏
@@petrixiron ഈഴവർ കൂട്ടമായി വന്നതാണ് മതം മാറാൻ.... അത് വേണ്ടെന്നു പറഞ്ഞ സായിപ്പിനെ പറഞ്ഞാൽ മതി....ഈ ചരിത്രം വല്ലതും വായിച്ചിട്ടുണ്ടോ... രാജകുടുംബം നായർ ആണ്.. അല്ലാതെ ബല്ല്യ ബ്രാഹ്മണൻ ഒന്നുമല്ല....രാജ കുടുംബം ഒന്നും ബല്ല്യ കാര്യമല്ല.. എല്ലാ മനുഷ്യരും തുല്യർ ആണ് പ്രലോഭനം ഒന്നും വേണ്ട മനുഷ്യർ സത്യം അറിയാൻ...
എല്ലാ മതങ്ങളെയും സ്വീകരിച്ചു പക്ഷെ ഹിന്ദു മതത്തിൽ തന്നെയുള്ള ഒബിസിയെയും ദളിതരെയും ആദിവാസികളെയും മാത്രം സ്വീകരിച്ചില്ല. അവർക്ക് മണ്ണിൽ കുഴി കുഴിച്ചു അതിൽ ഇല ഇട്ട് കഞ്ഞി വിളമ്പി. എന്നിട്ട് യാതൊരു ഉളുപ്പും ലജ്ജയുമില്ലാതെ എല്ലാ മതങ്ങളെയും സ്വീകരിക്കുന്ന മതം ആണ് സനാതന ധർമം എന്ന് പറയുന്നു. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങൾ മറ്റു മത്തങ്ങളിലേക്ക് എന്ത് കൊണ്ട് പോയി എന്ന് ഏതെങ്കിലും ഹിന്ദു ആദ്മർദ്ധമായി ചിന്ദിച്ചിട്ടുണ്ടോ.
@@AbdulKareem-xf6tu ഇവിടെ ഒരൊറ്റ മണൽ കാറ്റു തടയുന്ന കുപ്പായം ഇട്ട ആൾക്കാരെ കാണുന്നില്ല, അല്ലെങ്കിലും ഏതോ ഒരു അറബി പറഞ്ഞു ഇന്ത്യയിലെ മുസ്ലിങ്ങൾ ഒരിജനൽ അല്ലെന്ന്, വലിയ കുരിശ് ഇട്ട ഒരാൾ ഉണ്ടല്ലോ
തിരുവിതാംകൂർ സന്ദർശിച്ചവർ ഇവിടെ ആധിപത്യം സ്ഥാപിക്കുകയാണ് ഉണ്ടായത്? അവരെ തുരത്താൻ എത്രയോ ജീവൻ ബലി കൊടുക്കേണ്ടി വന്നു, അന്ന് വളരെ സൗഹാർദ്ദപരമായ സന്ദർശനം ആയിരുന്നു, ചക്കരയും തേങ്ങായും ആയിരുന്നു രാജാവും വന്നവരും തമ്മിൽ ,ഇപ്പഴും ഉണ്ട് രണ്ട് കൂട്ടരും, ശിവഗിരിയിൽ രണ്ട് കൂട്ടരും പള്ളി പണിയുന്നു തിരുവിതാംകൂർ രാജകുടുംബത്തിൽ സന്ദർശനം നടത്തുന്നു മതേതരത്വം പൂത്ത് ഉലയുന്നു, പണ്ട് പൂത്ത് ഉലഞ്ഞതിൻ്റെ ഫലം അനുഭവിച്ചതല്ലെ ,ചരിത്രം മറക്കരുത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രണ്ട് മതങ്ങളാണ് അടുത്ത് എത്തിച്ചിരിക്കുന്നത്, സൂക്ഷിക്കുക?
പരസ്പര വർഗീയത തുലയട്ടെ പരസ്പര സൗഹാർത്ഥം വളരട്ടെ
നന്മ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യർക്കും നന്ദി അറിയിക്കുന്നു
Congratulations .
ജിന്ന ആണ് വർഗീയ വാദി
അയാളെ പിന്തുണക്കുന്ന വരും
ആണ് വർഗീയ വാദികൾ
Yes നിങ്ങളെപോലുള്ളവർ ജിഹാദികൾക്കു പറഞ്ഞു പഠിപ്പിച്ചു രാജ്യ സ്നേഹികൾ ആക്കണം. കമ്മെന്റ് എഴുതിയിട്ട് കാര്യമില്ല
Comment soooper...pakshae mughals own country nu aakkaan thudikkunnu...!
😂
നമ്മുടെ സ്വന്തം കേരളത്തിൽ സൗദി അറേബ്യൻ കുടുംബത്തിൽ നിന്ന് തിരുവിതാംകൂർ രാജ കുടുംബങ്ങളെ സന്ദർശിക്കാനും എത്തിച്ചേരാനും സൗകര്യമൊരുക്കിയ തിരുവിതാംകൂർ കുടുംബങ്ങൾക്ക് പ്രത്യേക നന്ദി.
സൗദി രാജാവിനും തിരുവതാംകൂർ രാജ്ഞി മാർക്കും ഹ്രദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🏼
ഇന്ത്യൻ സംസ്കാരങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ഠപെട്ടത് കൈകൂപ്പി അതിഥികളെ സ്വീകരിക്കുന്നതാണ്
@@MustafaUthu-um1bz എന്നിട്ട് ജ്ജ് കൈ കൂപ്പി സ്വീകരിക്കാറോ മറ്റോ ഉണ്ടോ?
WE STILL LOVE THIS ROYAL FAMILY IN TRAVANCORE. GOD BLESS THEM.
സ്നേഹമാണ് ബഹുമാനം.... 🙏
ബഹുമാനമാണ് സ്നേഹം. 🙏🙏🙏🙏🙏🙏🙏..... 🌹
ഇതാണ് നമ്മൾ ബിന്നിപ്പിക്കാൻ നോക്കിയാലും നമ്മൾ ബിന്നിക്കില്ല
ഭിന്നി പ്പിച്ചത് ജിന്ന ആണ്....
പോയി ചരിത്രം പഠിക്ക് മോനെ
തീവ്രവാദികളെ സപ്പോർട്ട് ചെയ്താൽ നിങ്ങളും NIA ഉടനെ നിരീക്ഷണത്തിൽ ആകും
ഭ not ബ
മാർസൂക് കുടുംബം കുവൈറ്റിൽ ആണല്ലോ?? വളരെ നല്ല ആൾക്കാർ, അദ്ദേഹത്തിനു മലയാളം സംസാരിക്കാൻ അറിയാം, ആ കുടുംബത്തിലെ പലർക്കും അറിയാം ,, 🌹🙏
രാജാവിനും രാജകുടുംബാംഗങ്ങൾക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
Yes we do RESPECT AND LOVE TRAVANCORE ROYAL FAMILY🙏❤️
ദൈവമെ കവടിയാർ രാജകുടുംബത്തിന്റെ പ്രൗഡി ദിനം പ്രതി ഉയരട്ടെ... ഈ വരുന്നവർ ഒരിക്കലും കൊട്ടാരത്തിന്റെ നാശത്തിനു കാര ണമാകാതിരിക്കട്ടെ 🙏കൊട്ടാരത്തിനു ചുറ്റും അനാവശ്യമായി സർക്കാർ കെട്ടിടങ്ങളും, സ്വകാര്യ വ്യക്തികളുടെ വീടുകളും ഒക്കെ വരുന്നത് കാണുമ്പോൾ, സങ്കടം വരാറുണ്ട്. കൊട്ടാരത്തെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ കൊട്ടാരത്തെ നശിപ്പിക്കുന്ന പോലെ തോന്നാറുണ്ട് 😪. Heritage site ആയിട്ടുള്ള കൊട്ടാരവും ചുറ്റും road വരെ ഉള്ള ഭൂമിയും സംരക്ഷിക്കാൻ ആദിത്യ വർമ മഹാരാജാവും തമ്പുരാട്ടിമാരും ശ്രെദ്ധിച്ചില്ലെങ്കിൽ നശിപ്പിക്കാൻ ചുറ്റും ആളുകൾ ഉണ്ടാകും 😪
ആദിത്യ വർമ മഹാരാജാവല്ല. മൂലംതിരുനാൾ രാമവര്‍മ്മ ആണ് ഇപ്പോഴത്തെ വല്യതമ്പുരാൻ.
@@foodtravelfestival 😂😂😂നാശം ആണല്ലോ നീ പൊട്ടാ
ഈ വരുന്ന അറബികൾ...നിങളുടെ കുടുക്ക കൊണ്ടുപോകാൻ വരുന്നവരല്ല കേട്ടോ
@@foodtravelfestival agenayani hamuka nashathenavuka vargeeya vade
അയിത്തം ഒന്നും😅 ഇല്ലേ, അതോ ശേഷം ചാണകം തളിക്കുമോ 😅
Wonderful Moments 👏⚘️
Great 👍
Big salute 😊
അടിപൊളി 🌹
Thanks🙏🙏🎉
A to Z origin is our Bharatham long live our fabulous history and our beloved Kings ✨️ 🙏🙏🙏🙏✨️
Royal moments🎉
Wonderful 👍👍👍👍👍👍❤❤❤❤❤❤
😊😊❤️
Gold gold gold.........,,😢😢😢😢😢
നല്ല അറിവുകൾ❤
Woundful
Good information.
Let the Hate group do their evil bigotry deeds, Let us move forward. Kerala is leading by example not only for entire India but for entire World. Be away from communal hatred and Promote Harmony and brother hood❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤
ജയ്
4 thavana leave nu vannapo thrissur to tvm drive cheythu kawdiyar palace kanaan vendi
Unfortunately not allowed inside 😢
Agne ella visitors kettilla. Security issues
Nerathe appointment eduthukoode.
India gov must retain the princely status for protection of kerala culture and heritage
നമ്മുടെ മലയാള ചാനലുകൾ ഇതൊന്നും കാണിക്കില്ല .ഒരാഴ്ച ബോബി ചെമ്മണ്ണൂർ ഹണി റോസ് വിഷയം .അടുത്ത തവണ ഗോപൻ സ്വാമി ..എത്രയോ നല്ല നല്ല ന്യൂസുകൾ നമ്മുടെ രാജ്യത്ത്
അത് കേൾക്കണമെങ്കിൽ കാണണമെങ്കിൽ തമിഴ് ന്യൂസ് ഹിന്ദി ന്യൂസ് കാണണം.ഇപ്പോൾ ആശ്രയിക്കുന്നത് യൂട്യൂബിൽ
കൃത്യമായിട്ട് കിട്ടും
🥰🥰🥰
Athithikalle daivathinu thulyam kaanan padippikkunna samskaram ulla nadanu bharatam...
🥰🥰🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Marsouq family Kuwait il alle?
അതിഥി ദേവൊ ഭവ:
@@balakrishnanpozhamangalath4840 👍🏻👍🏻👍🏻
👌👌👌👌👌
🙏👍
🎉
കവടിയാർ കൊട്ടാരം മേല്ക്കു മേൽ ഐശ്വര്യ പൂർണമാകാൻ പ്രാർഥിക്കുന്നു.
കേശവൻ മാഷ്.
താമസിയാതെ കേൾക്കാം ആദിത്യവർമ്മ ഉസ്മാനിയ്ക്ക ആയി എന്ന്, ലക്ഷ്മിഭായി മറിയാമ്മ ആയി മാറി എന്ന്.
@@muraleedharanpillai9542 kalkki varunnath islamil ninnanu..(Afghanistan 🇦🇫)
❤
amma thampurattymarkku enthoru thejas aanu.. sree padmanabhaa ... kaathu rekshikkane
Where's Prince Aditya Varma
TRV❤
Yes it is Arab merchants made use of the wind later it is known as trade wind. TRADE WIND
ഗ്രേറ്റ് 🙏
Who's this guy narrating story
എല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്തവരാണ് (ഭാരതീയർ )ഇന്ത്യക്കാർ പക്ഷേ മുൻ ചരിത്രം പരിശോധന നടത്തുമ്പോൾ. നിർബന്ധിത മതപരിവർത്തനവും പ്രലോഭന മത പരിവർത്തനവും കാണാം. തിരുവതാംകൂർ രാജാക്കന്മ്മാരെ പോലും മതം മാറ്റാൻ ക്രിസ്ത്യൻ പാതിരികൾ ശ്രമിച്ചിരുന്നു. ശ്രീ നാരായണ ഗുരു സ്വാമികളെപോലും അവസാനം ക്രിസ്തു മതം സ്വീകരിക്കാൻ പാതിരികൾ പ്രേരിപ്പിച്ചു.. അത് ഇനി ആവർത്തിക്കരുത് ഇത് ഭാരതമാണ് തകർക്കും തോറും വീര്യം കൂടുന്നതാണ് ഹിന്ദു സംസ്കാരം ഹിന്ദുത്വം 🙏
ഒരു മതവും ദൈവം ഉണ്ടാക്കിയതല്ല ..ഇന്ത്യയിൽ ഒരു വിഭാഗത്തിന് മൃഗത്തിന്റെ പരിഗണന പോലും ഇല്ലായിരുന്നു
@@petrixiron
ഈഴവർ കൂട്ടമായി വന്നതാണ് മതം മാറാൻ.... അത് വേണ്ടെന്നു പറഞ്ഞ സായിപ്പിനെ പറഞ്ഞാൽ മതി....ഈ ചരിത്രം വല്ലതും വായിച്ചിട്ടുണ്ടോ...
രാജകുടുംബം നായർ ആണ്.. അല്ലാതെ ബല്ല്യ ബ്രാഹ്മണൻ ഒന്നുമല്ല....രാജ കുടുംബം ഒന്നും ബല്ല്യ കാര്യമല്ല.. എല്ലാ മനുഷ്യരും തുല്യർ ആണ്
പ്രലോഭനം ഒന്നും വേണ്ട മനുഷ്യർ സത്യം അറിയാൻ...
👍🏻👍🏻
ഫയങ്കരം
എല്ലാ മതങ്ങളെയും സ്വീകരിച്ചു പക്ഷെ ഹിന്ദു മതത്തിൽ തന്നെയുള്ള ഒബിസിയെയും ദളിതരെയും ആദിവാസികളെയും മാത്രം സ്വീകരിച്ചില്ല. അവർക്ക് മണ്ണിൽ കുഴി കുഴിച്ചു അതിൽ ഇല ഇട്ട് കഞ്ഞി വിളമ്പി. എന്നിട്ട് യാതൊരു ഉളുപ്പും ലജ്ജയുമില്ലാതെ എല്ലാ മതങ്ങളെയും സ്വീകരിക്കുന്ന മതം ആണ് സനാതന ധർമം എന്ന് പറയുന്നു. ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങൾ മറ്റു മത്തങ്ങളിലേക്ക് എന്ത് കൊണ്ട് പോയി എന്ന് ഏതെങ്കിലും ഹിന്ദു ആദ്മർദ്ധമായി ചിന്ദിച്ചിട്ടുണ്ടോ.
സൗദി രാജാവ് ഭാരത് സംസ്കാരത്തിൽ ആകൃഷ്ടനായ് സൗദിയിൽ അമ്പലം വരെ പണിത് വിഗ്രഹത്തിൽ ആരതി ഒഴിഞ്ഞതും നമ്മൾ കണ്ടതാണ്.
@@indian3475 ഇവിടെ പള്ളി പൊളിച്ചു അവിടെ പലതും തിരഞ്നടകകുനു
@@indian3475 dubayil anu
സൗദിയിൽ അല്ല ദുബായിൽ ആണ്
@@indian3475 original v/s duplicates
വെറും കോമഡിയാണല്ലോ സേട്ടാ😂
ഈ വാചാലനാകുന്നയാളുടെ സംസാരം സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ അതേ ശൈലി എന്ന് തോന്നിയത് എനിക്ക് മാത്രമാണോ.. ❓
🙏🙏🙏👍👍🫶🤲🤲🤲
What is the message on this video? No clear message?
Very careful
Beypore uru
Why here ? For what ?
Raja bharanam thulayatee
എന്റെ ഭാര്യന്റെ ഉപ്പ ഒരു അറബി ആണ് മർസൂഖി ഫാമിലിയിൽ പെട്ടവർ ആണ്
സ്വർഗം കിട്ടും
😂😂😂😂
ഭിന്നിക്കില്ല
അവർ ഒരേ vibe ഉള്ള വർ
ഭരണാധികാരികൾ ഇങ്ങനെയും ഉണ്ടായിരുന്നു
1921 നു മുൻപ് കേരളം എത്ര സുന്ദരം
Fadal🎉ahlan🎉😊
ഇതൊക്കെ എന്ത്.
@@AbdulKareem-xf6tu ഇവിടെ ഒരൊറ്റ മണൽ കാറ്റു തടയുന്ന കുപ്പായം ഇട്ട ആൾക്കാരെ കാണുന്നില്ല, അല്ലെങ്കിലും ഏതോ ഒരു അറബി പറഞ്ഞു ഇന്ത്യയിലെ മുസ്ലിങ്ങൾ ഒരിജനൽ അല്ലെന്ന്, വലിയ കുരിശ് ഇട്ട ഒരാൾ ഉണ്ടല്ലോ
ഇതെന്നാ... രാസഫക്തരുടെ ആറാട്ടാണോ...😅😅
Swathandryam nedi 77 varsham pinnittu. Innum keralathil raaja kudumbam😂. Arakkal kudumbathe ningal ingane pariganikkumo
Ee pallilachan etha
തിരുവിതാംകൂർ സന്ദർശിച്ചവർ ഇവിടെ ആധിപത്യം സ്ഥാപിക്കുകയാണ് ഉണ്ടായത്? അവരെ തുരത്താൻ എത്രയോ ജീവൻ ബലി കൊടുക്കേണ്ടി വന്നു, അന്ന് വളരെ സൗഹാർദ്ദപരമായ സന്ദർശനം ആയിരുന്നു, ചക്കരയും തേങ്ങായും ആയിരുന്നു രാജാവും വന്നവരും തമ്മിൽ ,ഇപ്പഴും ഉണ്ട് രണ്ട് കൂട്ടരും, ശിവഗിരിയിൽ രണ്ട് കൂട്ടരും പള്ളി പണിയുന്നു തിരുവിതാംകൂർ രാജകുടുംബത്തിൽ സന്ദർശനം നടത്തുന്നു മതേതരത്വം പൂത്ത് ഉലയുന്നു, പണ്ട് പൂത്ത് ഉലഞ്ഞതിൻ്റെ ഫലം അനുഭവിച്ചതല്ലെ ,ചരിത്രം മറക്കരുത് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത രണ്ട് മതങ്ങളാണ് അടുത്ത് എത്തിച്ചിരിക്കുന്നത്, സൂക്ഷിക്കുക?
@@muraleedharanpillai9542 അതേ സംബന്ധം ഇല്ലാതാക്കിയത് ഇവരാണല്ലോ 😄😄😄
പിള്ള വർഗീയം കുരയ്ക്കുന്നു
Patti show .kaanukunnath..enna madham ennilla..aarkum avaam...🙂🙂
ഏത് രാജാവ് only ഇന്ത്യൻ പൗരൻ.
Where is the prince in this video,i don't know his name.
🙏🙏🙏👌👌👌
❤❤❤
ഇയാൾ തിരിച്ചു പോയ ശേഷം മതി വർഗീയത പറച്ചിൽ
❤❤❤❤❤❤❤
❤🙏🙏🙏
❤❤❤❤❤
💖🙏
❤
❤❤❤
❤❤❤
❤❤❤
❤❤
❤❤❤❤
❤❤❤❤❤