ഞാനോർക്കുന്നത് ആ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ച് മാത്രമാണ്...😊 ഒരു കുഞ്ഞില്ലാതെ എത്ര പേര് ചികിത്സയും വഴിപാടും ആയി നടക്കുന്നുണ്ട് അതൊന്നും കാണാതെ അർഹതയില്ലാത്ത കൈകളിൽ കുഞ്ഞിനെ എന്തിന് കൊടുക്കുന്നു ഭഗവാനെ..💔
എന്തിനാ പേടിക്കുന്നത്. നമ്മൾ എങ്ങനെ നമ്മുടെ മക്കളെ വളർത്തുന്നു അതിനു അനുസരിച്ചു ആയിരിക്കും മക്കളുടെ വളർച്ച. നമ്മൾ നല്ല രീതിയിൽ വളർത്തിയാൽ നമുക്ക് നല്ലത്
ഹൊ എന്റെ ദൈവമേ എന്തൊക്കെ കേൾക്കണം... 2 പെൺ മക്കൾ. ഒരാൾ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും കളഞ്ഞിട്ട് ഒരുത്തന്റെ കൂടെ പോയി. മറ്റേയാൾ സ്വന്തം കാമുകൻ ചതിച്ചിട്ടും...മറ്റൊരു പുരുഷനെ വഞ്ചിക്കാൻ കഴിയാത്തത് കൊണ്ട് ആത്മഹത്യ ചെയ്തു....വ്യത്യസ്തമായ സ്വഭാവം... ഒരേ മാതാപിതാക്കളുടെ മക്കൾ.,.. ഒരെത്തും പിടിയും കിട്ടുന്നില്ല. സത്യമാണോ...
ഈ പെണ്ണ് ഒരു സ്ത്രീ യാണോ, , സ്വന്തം കുട്ടിയെ ഉപേക്ഷിച്ചു എങ്ങനെ പോവുന്നു എനിക്ക് 17വയസ്സ് ഉള്ള പോൾ എന്നെ ഡിവോഴ്സ് ആയി അന്ന് എനിക്ക് 7മാസം പ്രായം ഉള്ള ഒരു പെൺകുട്ടിഉണ്ട്, പിന്നെ എത്ര നല്ല ആലോചന വന്നിട്ടുംപോവാതെ ഞാൻ എന്റെ മോളെ മാത്രം നോക്കി എത്ര യോ കഷ്ടപെട്ട് ജീവികുന്നു അടക്ക പൊളി ച്ചും തൊഴിലുറപ്പ് വരെ ചെയ്ത് എന്നാലും എന്റെ സന്തോഷം എന്റെ മോളും നാനും ഒന്നിച്ചു ജീവികുന്നതാണ്, ഇപ്പോൾ മോൾക്ക് 19വയസ്സായി ഞാൻ ഒരു വീട് പണി യും നോക്കുന്നു അത് താമസം ആയാൽ മോളെ കെട്ടി ക്കണം എന്റെ ആഗ്രഹം ഇനി ദുനിയാവിൽ അത് മാത്രം ആണ്, മോൾക്ക് നല്ല ഒരു ഭാവി, 20വർഷം ഒറ്റക്ക് സഹായം പോലും കിട്ടാറില്ല ഭർത്താവ് മരിച്ചവർക് പല തും കിട്ടും, ഡിവോഴ്സ് ആയവർ ക്ക് ഒരു സഹായവും എവിടുന്നു കിട്ടില്ല, എങ്ങനെ കഴിയുന്നു ഇതിനൊക്കെ, സമ്മതിച്ചു ഇവളെ പോലെ ഉള്ള സ്ത്രീ കളെ,
@@sudhapradeep8642 കുടുംബവും കുട്ടികളെയും ഭർത്താവ് നെയും ഉപേക്ഷിച്ചു കാമുകൻ മാരെ കൂടെ പോവുന്ന ഈ സ്ത്രീ കൾ എന്ത് നേടാൻ ആണ് പോവുന്ന thu, ഈ കാമുകൻ മാർ എന്താണ് ഇവർ ക്ക് കൊടുക്കുന്ന ത്, അതാണ് എനിക്ക് മനസ്സിൽ ആവാത്ത ത്
തൻ്റ കുഞ്ഞുങ്ങൾക്ക് വേണ്ടി ഭർതാവിൻ്റെ പീഢനങ്ങൾ സഹിച്ചു കഴിയുന്ന അമ്മമാരെ നാം ഒരു പാടു കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും തൻ്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നോന്തു പ്രസവിച്ച മക്കളെ ഉപേക്ഷിച്ചു പോവുന്ന പേരിൽ മാത്രം അമ്മ എന്ന നാമമുള്ള ചിലർ സമൂഹത്തിന് തന്നെ അപമാനം ആണ് '
24ഉം22ഉം വയസുള്ള2 ആൺ മക്കളുടെ അമ്മയായ ഞാൻ...ഉള്ളത് കൊണ്ട് സമാധാനത്തോടെ കഴിഞ്ഞ് പോകുന്നു....ജോലിയും കഴിഞ്ഞ് വരുന്ന ചേട്ടന്റെ കാലിൽവാസലിൻ പുരട്ടുന്ന ഞാൻ... ഇതൊക്കെ കേൾക്കുമ്പോൾ ആ കാലിൽ ഒന്ന് മുത്താൻ തോന്നും... പാവം എന്റെ ചേട്ടൻ... ആ കൂടെ ജീവിച്ച് ഇനിയും കൊതി തീർന്നില്ല....
ഇനി കരഞ്ഞിട്ടും വിലപിച്ചിട്ടും ഒരു കാര്യംവുമില്ല മക്കളെ വളർത്തണ്ടെ പോലെ വളർത്തണം മായിരുന്നു atlist മുസ്ലിം ആണ് എന്ന അറിവെങ്കിലും മക്കൾക്ക് കൊടുക്കേണ്ടി ഇരുന്നു കഷ്ടം തോന്നുന്നു
ദയവ് ചെയ്ത് ഇങ്ങനെ ഒരാളും മക്കളെ വളർത്തരുത് . മക്കളോട് സ്നേഹമുണ്ടന്ന് കരുതി അമിതമായി സ്വതന്ദ്ര്യം കൊടുക്കുന്നതിന്റെ ഫലം ഇങ്ങനെയാവണം. ഓരോ രക്ഷിതാക്കളും പഠിക്കട്ടെ..
ഇതിനെ കുറിച്ച് സത്യം അറിഞ്ഞിട്ടുപോരെ വിമര്ശിക്കുന്നത്.... ചേച്ചിക്കുവേണ്ടി ശക്തമായി പ്രതികരിച്ച അനിയത്തി eghne cheyyumennu തോന്നുന്നില്ല... കാത്തിരുന്നു കാണാം
പാവം മാതാപിതാക്കൾ ഒന്ന് പോയതിന്റെ വിഷമം ഇനിയും അതുങ്ങള്ക് മാറീറ്റില്ല അപ്പോള ആ പാവം മാതാപിതാക്കളുടെ നെഞ്ചത് ചവിട്ടിയുള്ള ഇവള്ടെ ഈ പോക്ക് പടച്ചോനെ അവർക്ക് നീ ക്ഷമയും ജീവിക്കാനുള്ള ആരോഗ്യവും തളർന്നുപോവാതെ അവരെ കാത്തോളണേ
എന്റെ ദൈവമേ ഇവളെ എന്ത് ചെയ്യണം എനിക്ക് ഒരു മകളുണ്ട് എനിക്ക് അവളെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ല കുറച് നേരം ഉറങ്ങി കിടന്നാൽ പോലും 50 തവണ പോയിനോക്കും ഇവക്ക് എങ്ങനെ ആ കൊച്ചേനെ ഉപേക്ഷിച്ചു പോകാൻ തോന്നി ഭർത്താവിനെയും വേണ്ട ഒളിച്ചോടി പോയവനെ ഇനി എന്ന് കളയുമോ
വാപ്പയും ഉമ്മയും പെൺ മക്കളെ അയച്ചു വിട്ടു വളർത്തരുത് കയ്‌വിന്റെ പരമാവധി വീട്ടിൽ ഒതുക്കി വളർത്താൻ പഠിക്കണം സീരിയൽ സിനിമ ഫ്രഡ്സ് കൂടെ കറക്കം എല്ലാത്തിനും ഒരു പരുതി ഉണ്ട് പാവപെട്ട ഒരു ഉപ്പ ആയി പോയി അത് കൊണ്ട് ആണ് ഇത്രയും വിഷമിക്കേണ്ടി വന്നത് എനിക്ക് 2പെൺ മക്കൾ ആണ് അത് കൊണ്ട് പറഞ്ഞു പോയത് ആണ് ഉപ്പ ഉമ്മ എത്ര കഷ്ട്ട പെട്ട് വളർത്തിട്ട് ഇങ്ങനെ മക്കൾ ആയാൽ എന്താ ചെയ്യുക നാഥാ.... എല്ലാ മക്കൾ കും നല്ല ബുദ്ധി നൽകണേ
വിശേഷ ബുദ്ധി ഇല്ലാത്ത ദൂര വീക്ഷണം ഇല്ലാത്ത ഒരു വിഭാഗം ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട് കൂടുതലും 90 ശതമാനവും സ്ത്രീകളാണ് അവസാനം അവർ നിരാശരായി മാറേണ്ടിവരും ഉറക്കങ്ങൾ കുറഞ്ഞുവരും ബന്ധുക്കൾ ചിന്താമണ്ഡലത്തിൽ ആയിരിക്കും അവസാനം വരുന്നത് യാതൊരു പിടിയും ഇല്ലാതെ പാതാളത്തിലേക്ക് ആയിരിക്കും സ്ത്രീകൾ പ്രത്യേകിച്ചും സ്ത്രീകൾ കരുതലോടും കൂടി ബോധപൂർവ്വം ജീവിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം കുരുപൊട്ടി കുഞ്ഞിനെ കളഞ്ഞിട്ട് ആണ് ഈ സ്ത്രീ പോയത് ഇന്ദു മോശമായിപ്പോയി ആ കുട്ടിയെ ആരു നോക്കും,
ആ പറഞ്ഞത് തെറ്റാണ് ബ്രോ.എന്റെ വീട്ടിൽ 3 പെൺ മക്കൾ ആണ്.ഞങ്ങൾ 3 പേരും വിവാഹം കഴിഞ്ഞു സുഖമായി ഭർത്താവും മക്കളുമായി ജീവിക്കുന്നു.ആങ്ങള ഇല്ല വിജാരിച്ച് ഒരു പെൺകുട്ടിയും നാശമായി പോവില്ല.
സുഹൃത്തേ ... ഞൻ എല്ലാവരെയും parajilla.. ആവീട്ടിൽ ഒരു ആൺ കുട്ടി എല്ലാത്തതിന്റെ പ്രശനം ഉണ്ട് എന്നാണ് ഞൻ ഉദ്ദേശിച്ചത്....അതു കൊണ്ട് ആൺ കുട്ടി ഇല്ലാത്ത വീട് എല്ലാം മോശം ആണ് എന്നു കരുതരുത്... കുട്ടിക്ക് അങ്ങനെ തോന്നി എങ്കിൽ എന്റെ പ്രശ്നം അല്ല 🙏😁
എന്നാലും ഇങ്ങനെ ഒളിച്ചോടുന്ന എല്ലാരേയും പിടിക്കുന്നുമുണ്ട് കേസ് ആകുന്നുമുണ്ട് പിന്നെയും എന്ത് ധൈര്യത്തില ഇവരെല്ലും പോകുന്നത്.... ohhff🙄chaadi pookunnavarkkokke nthina kuttikale kodukkunne😭
പിന്നെ പോണം എന്നുള്ളവർ പോകട്ടെ..ആ കുഞ്ഞിന്റെയും ഭർത്താവിനെയും ജീവൻ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി😊പുര കത്തുമ്പോൾ വാഴവെട്ടുക എന്ന് കേട്ടിട്ടേയുള്ളൂ.ആ മാതാപിതാക്കളുടെ അവസ്ഥ ആർക്കും വരല്ലേ.
കൂലിപ്പണിക്കാരനായ വാപ്പ ഉള്ള പണം പെണ്മക്കൾക് ബ്യൂട്ടി പാർലറിൽ ചിലവ് ചെയ്യാൻ കൊടുക്കുകയും കല്ലിയാണതിനു മുൻപ് ഒരു purushinte വീട്ടിലും അവന്റെ കൂടെ കറങ്ങാനും ഓക്കേ അവസരം കൊടുത്തു ചേട്ടത്തിയ്ക് നീതി ലഭികാൻ മറ്റൊരുത്തന്റെ കൂടെ കിടന്നിട് വേണം ആയിരുന്നോ ചേട്ടത്തി കല്ലിയാണം കഴിക്കുന്നതിനു മുൻപ് ഗർഭിണി ആയി അനിയത്തി കല്ലിയാണം ശേഷം ഒരു കുഞ്ഞിനെ ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കുഞ്ഞിനെ ഗർഭിണി ആയി നല്ല ഫാമിലി ഇവരുടെ കുടുംബം കാരണം ഇത്ര പേരുടെ ജീവിതം ആണ് പോയത് കഷ്ടം തന്നെ
എല്ലാം കണക്കാ.. പോയതും ഉള്ളതുമൊക്കെ.. കല്യാണത്തിന് മുൻപ് ഗർഭിണിയായി ആത്മഹത്യാ ചെയ്തു.. നീതി വേണം. എന്ത് നീതി.. സ്വന്തം മാനം സൂക്ഷിക്കേണ്ടത് ആരുടെ കടമയാരുന്നു. അഴിച്ചു വിട്ടേക്കുവല്ലാരുന്നോ വീട്ടുകാർ. ഈ വാർത്ത കേൾക്കുമ്പോൾ ഈ കുടുംബം ശരിയല്ല എന്നാണ് തോന്നുന്നത്..
മുത്താണ് മുത്ത്. കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തു എന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളൂ..... ഒരാൾക്ക് പണികിട്ടിയിട്ടുo മറ്റേ ആൾ പണി കിട്ടാഞ്ഞിട്ടും പോയി. നമ്പിവിടാതെ നമ്പിവിടാതെ
Ithu sathyamamo? Enthanu sathyavasthannu arinjittu pore ingane.. സ്വന്തം ചേച്ചിക്ക് നീതി കൂട്ടുന്നതിനുവേണ്ടി പ്രേവർത്തിച്ച പെൺകുട്ടി. ചേച്ചേടെ ആഗ്രഹം പോലെ പോലീസ് ആകാൻ തീരുമാനിച്ചിരുങ്ങിയവൾ.. ഇനി മറ്റെന്തെങ്കിലും? എന്തായാലും സത്യം വെളിച്ചതുവരട്ടെ
ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല .. പാവം' ആ മാതാപിതാക്കൾ😔
Ithrayum moshamayi penmakkale valarthiyath aa mathapithakkal thanneyalle
മക്കളെ കയർ ഊരി വിടുമ്പോൾ നോക്കേണ്ടി ഇരുന്നു
Valarthiyadhinte mosham
@@inammasroor4046 B
വളർത്തു ദോഷം വേറെ ഒന്നും ഇതിനെ കുറിച്ച് പറയാനില്ല
ഒരു നേരം പോലും എനിക്ക് എന്റെ മോളെ പിരിഞ്ഞിരിക്കാൻ കഴിയില്ല, പെറ്റ അമ്മ മനസ്സിന് ഇങ്ങനെ kaziyumengil അവൾ മനുഷ്യ സ്ത്രീ അല്ല
എനിക്കും 😔
ചിലർ അങ്ങനെ ആണ്. നൊന്തു പെട്ട കുഞ്ഞിനെ കരിങ്കാലിൽ എറിഞ്ഞു കൊന്നു ല്ലേ, ചിലരുടെ മനസ് അങ്ങനെ aavm
ഇവളാണോ എന്റെ ഇത്തയെ വഞ്ചിച്ചവനെ വെറുതെ വിടരുതെന്നു പറഞ്ഞത്.. ഭർത്താവിനെ വഞ്ചിച്ച ഇവളെ ഇനി എന്ത് ചെയ്യണം??
🤣
😇
Athokke verum show aayirunnu, kanda nammal mandan maarum
അവളെയും വെറുതെ vidaruth
Ayyo😂😂
മക്കളെ ദൈവ ഭയമില്ലാതെ വളർത്തിയാൽ ഇങ്ങനെയിരിക്കും
👌👌👌👌👌👌
👍
Athan enikkum parayanullath
Correct
😀😢😢😢😢👍
സൽഹനെ കുറ്റം പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചതാണ് ഇവളൊക്കെ ഒരു ഫ്രോഡാണ് എന്ന്
Correct
Correct
ഞാനോർക്കുന്നത് ആ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കുറിച്ച് മാത്രമാണ്...😊
ഒരു കുഞ്ഞില്ലാതെ എത്ര പേര് ചികിത്സയും വഴിപാടും ആയി നടക്കുന്നുണ്ട് അതൊന്നും കാണാതെ അർഹതയില്ലാത്ത കൈകളിൽ കുഞ്ഞിനെ എന്തിന് കൊടുക്കുന്നു ഭഗവാനെ..💔
Mmm
Athe
ഇതിലും ഭേദം ആ ഉപ്പയെയും ഉമ്മയെയും കൊന്നിട്ട് പൊയ്ക്കൂടായിരുന്നോ.... പേടിയാവുന്നു ദൈവമേ.. എനിക്കും ഉണ്ട് ഒരു മോള്.... ഈ ലോകം എങ്ങോട്ടാണോ....
Qq
എന്തിനാ പേടിക്കുന്നത്. നമ്മൾ എങ്ങനെ നമ്മുടെ മക്കളെ വളർത്തുന്നു അതിനു അനുസരിച്ചു ആയിരിക്കും മക്കളുടെ വളർച്ച. നമ്മൾ നല്ല രീതിയിൽ വളർത്തിയാൽ നമുക്ക് നല്ലത്
@@shadasiya9287 correct
Ll
Alla makkalum ore pole avilla .swanthm makkale avalodoppm compare cheyyalla
ഇവള് എന്തായാലും അനുഭവിക്കും ആ ഭർത്താവിനെയും ഉമ്മയെയും ഉപ്പയെയും സങ്കടപെടുത്തിയതിനു 😥
നൊന്ത് പ്രെസവിച്ച കൊച്ചിനെ ഒറ്റക്ക് ആക്കി പോകാൻ എങ്ങനെ സാധിക്കുന്നു ഇതൊക്കെ ആണ് മനസിലാവാത്തെ
ഹൊ എന്റെ ദൈവമേ എന്തൊക്കെ കേൾക്കണം...
2 പെൺ മക്കൾ. ഒരാൾ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും കളഞ്ഞിട്ട് ഒരുത്തന്റെ കൂടെ പോയി.
മറ്റേയാൾ സ്വന്തം കാമുകൻ ചതിച്ചിട്ടും...മറ്റൊരു പുരുഷനെ വഞ്ചിക്കാൻ കഴിയാത്തത് കൊണ്ട് ആത്മഹത്യ ചെയ്തു....വ്യത്യസ്തമായ സ്വഭാവം...
ഒരേ മാതാപിതാക്കളുടെ മക്കൾ.,..
ഒരെത്തും പിടിയും കിട്ടുന്നില്ല. സത്യമാണോ...
ചേച്ചിയുടെ മരണത്തിനു നീതി ലഭിക്കാൻ കൂടെ നിന്ന ചെക്കന് ഒരു ജീവിതം കൊടുത്ത ഇവളുടെ വലിയ മനസ് ആരും കാണാതെ പോകരുത് 😄😂
❌😹
അത് ശരിയാ
Nice molu
@@shameemajabbar336 enthu..sathyam.. Kettiyavaneyum... Kochineyum... Kalanjittano.. Veroruthane.. Ketti.. Jeevitham.. Kodukkunnathu.. 😀😁😂
@@ismailabubackervakkatt7367 onnupodo.. Mandankoyappi
ശരിക്കും ഹാഷ് ടാഗ്
കൊടുക്കേണ്ടത്
#justiceforparents എന്നായിരുന്നു 😐😇
Yes
Yes
Crct
MY MOGRAL MISS YOU
WEAR ARE YOU?
Sathyam
ഈ പെണ്ണ് ഒരു സ്ത്രീ യാണോ, , സ്വന്തം കുട്ടിയെ ഉപേക്ഷിച്ചു എങ്ങനെ പോവുന്നു എനിക്ക് 17വയസ്സ് ഉള്ള പോൾ എന്നെ ഡിവോഴ്സ് ആയി അന്ന് എനിക്ക് 7മാസം പ്രായം ഉള്ള ഒരു പെൺകുട്ടിഉണ്ട്, പിന്നെ എത്ര നല്ല ആലോചന വന്നിട്ടുംപോവാതെ ഞാൻ എന്റെ മോളെ മാത്രം നോക്കി എത്ര യോ കഷ്ടപെട്ട് ജീവികുന്നു അടക്ക പൊളി ച്ചും തൊഴിലുറപ്പ് വരെ ചെയ്ത് എന്നാലും എന്റെ സന്തോഷം എന്റെ മോളും നാനും ഒന്നിച്ചു ജീവികുന്നതാണ്, ഇപ്പോൾ മോൾക്ക് 19വയസ്സായി ഞാൻ ഒരു വീട് പണി യും നോക്കുന്നു അത് താമസം ആയാൽ മോളെ കെട്ടി ക്കണം എന്റെ ആഗ്രഹം ഇനി ദുനിയാവിൽ അത് മാത്രം ആണ്, മോൾക്ക് നല്ല ഒരു ഭാവി, 20വർഷം ഒറ്റക്ക് സഹായം പോലും കിട്ടാറില്ല ഭർത്താവ് മരിച്ചവർക് പല തും കിട്ടും, ഡിവോഴ്സ് ആയവർ ക്ക് ഒരു സഹായവും എവിടുന്നു കിട്ടില്ല, എങ്ങനെ കഴിയുന്നു ഇതിനൊക്കെ, സമ്മതിച്ചു ഇവളെ പോലെ ഉള്ള സ്ത്രീ കളെ,
🥰🖤
Nalate varate chechike
@@sudhapradeep8642 കുടുംബവും കുട്ടികളെയും ഭർത്താവ് നെയും ഉപേക്ഷിച്ചു കാമുകൻ മാരെ കൂടെ പോവുന്ന ഈ സ്ത്രീ കൾ എന്ത് നേടാൻ ആണ് പോവുന്ന thu, ഈ കാമുകൻ മാർ എന്താണ് ഇവർ ക്ക് കൊടുക്കുന്ന ത്, അതാണ് എനിക്ക് മനസ്സിൽ ആവാത്ത ത്
@@butterflay9391 ഞാ൯നിങൾക്👍ത൬ത്ടോ
തൻ്റ കുഞ്ഞുങ്ങൾക്ക് വേണ്ടി ഭർതാവിൻ്റെ പീഢനങ്ങൾ സഹിച്ചു കഴിയുന്ന അമ്മമാരെ നാം ഒരു പാടു കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും തൻ്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നോന്തു പ്രസവിച്ച മക്കളെ ഉപേക്ഷിച്ചു പോവുന്ന പേരിൽ മാത്രം അമ്മ എന്ന നാമമുള്ള ചിലർ സമൂഹത്തിന് തന്നെ അപമാനം ആണ് '
Correct
very correct
Sheriya poyavarmuzhuvanum nalla life vittitta
ടാങ്കിൽ ഉള്ളത് ടാപ്പിലൂടെ വരൂ എല്ലാവരും ശ്രദ്ദിക്കണം ദൈവം കാക്കട്ടെ 😪
സത്യം 👌👌👌👌
ആമീൻ
24ഉം22ഉം വയസുള്ള2 ആൺ മക്കളുടെ അമ്മയായ ഞാൻ...ഉള്ളത് കൊണ്ട് സമാധാനത്തോടെ കഴിഞ്ഞ് പോകുന്നു....ജോലിയും കഴിഞ്ഞ് വരുന്ന ചേട്ടന്റെ കാലിൽവാസലിൻ പുരട്ടുന്ന ഞാൻ...
ഇതൊക്കെ കേൾക്കുമ്പോൾ ആ കാലിൽ ഒന്ന് മുത്താൻ തോന്നും...
പാവം എന്റെ ചേട്ടൻ... ആ കൂടെ ജീവിച്ച് ഇനിയും കൊതി തീർന്നില്ല....
:) :)
🤪🤪
2 aankuttikal ulla ahangaramano.. 🙄 kanam😁👍
കാലമേ എങ്ങോട്ടാ നിന്റെ ഈ പോക്ക് 🥺🥺🥺
😳 *എന്തോന്നാ ഇതൊക്കെ* 😑
*ആ ഉമ്മിക്കും ബാപ്പക്കും ക്ഷമ കൊടുക്കണേ നാഥാ* 🤲
nee ivdeyum ethyaa🙄🙄🙄
@@noufalaa 🙈
ഇനി കരഞ്ഞിട്ടും വിലപിച്ചിട്ടും ഒരു കാര്യംവുമില്ല മക്കളെ വളർത്തണ്ടെ പോലെ വളർത്തണം മായിരുന്നു atlist മുസ്ലിം ആണ് എന്ന അറിവെങ്കിലും മക്കൾക്ക് കൊടുക്കേണ്ടി ഇരുന്നു കഷ്ടം തോന്നുന്നു
Aa ummaude uppaude അവസ്ഥ 😔😔😔🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
കേരളത്തിൽ ഇതൊരു ആചാരമായി 🤗
ദയവ് ചെയ്ത് ഇങ്ങനെ ഒരാളും മക്കളെ വളർത്തരുത് . മക്കളോട് സ്നേഹമുണ്ടന്ന് കരുതി അമിതമായി സ്വതന്ദ്ര്യം കൊടുക്കുന്നതിന്റെ ഫലം ഇങ്ങനെയാവണം. ഓരോ രക്ഷിതാക്കളും പഠിക്കട്ടെ..
സതൃം കല്യാണം ഉറപ്പിച്ചു പറഞ്ഞു ആ പയ്യൻെറ കൂടെ കറങ്ങാൻ വിട്ടത് ഒക്കെ അമിത സ്വാതന്തൃം ആണ്
@@Prasiprasi-q9g വളരെ ശെരിയാണ്.
കഷ്ട്ടം കൂടുതൽ ഒന്നും പറയാൻ ഇല്ല..... ഇനി മറ്റേ പയ്യനെ കുറ്റം പറയാൻ പറ്റില്ല
Engane vishwasikkum.....
ഇതിനെ കുറിച്ച് സത്യം അറിഞ്ഞിട്ടുപോരെ വിമര്ശിക്കുന്നത്.... ചേച്ചിക്കുവേണ്ടി ശക്തമായി പ്രതികരിച്ച അനിയത്തി eghne cheyyumennu തോന്നുന്നില്ല... കാത്തിരുന്നു കാണാം
Enikum
പേപ്പർ വായിക്കാറില്ലേ
പേപ്പർ ഇവിടെ കിട്ടില്ല പ്രവാസിയാണ്
ഇത് sathyamanooo🙄🙄
ആ
വിശ്വസിക്കാൻ പറ്റുന്നില്ല
😐😐
Ithokke keettitt vishamam thoonunnu . Pavam umma uppa .avarethra vishamikkunnundakum
റംസിക്ക് അൻസിയെക്കാൾ അന്തസ്ഉണ്ട് ഒരാളെ സ്നേഹിച്ചു അവനെ കിട്ടില്ലെന്ന് ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്തു ഇവളെ അത്രയും മോശമൊന്നുമല്ല അവൾ.
Nice muthe
സത്യം അവൾ വേറെ പോയില്ല ഇവൾ chetta
@Aleena Aima abortion kazinjit orupad penkutykal onnum ariyatha pole jeevikkunuu
വിശ്വസിക്കാൻ പറ്റുന്നില്ല റംസിയുടെ അവസ്ഥ കണ്ടവളല്ലേ
ഭർത്താവും കുട്ടിയും ഉണ്ടായിട്ടാണോ 19 കാരൻ്റെ കുടെ കഷ്ടം നാണം ഇല്ലല്ലോ നല്ല സ്ത്രീകളുടെ മാനം കളയാൻ ഭയങ്കര സൂക്കേടു തന്നെ
സത്യം
പാവം മാതാപിതാക്കൾ ഒന്ന് പോയതിന്റെ വിഷമം ഇനിയും അതുങ്ങള്ക് മാറീറ്റില്ല അപ്പോള ആ പാവം മാതാപിതാക്കളുടെ നെഞ്ചത് ചവിട്ടിയുള്ള ഇവള്ടെ ഈ പോക്ക് പടച്ചോനെ അവർക്ക് നീ ക്ഷമയും ജീവിക്കാനുള്ള ആരോഗ്യവും തളർന്നുപോവാതെ അവരെ കാത്തോളണേ
അടിപൊളി....... ഇനി സഹായ... വാഗ്ദാനം കൊണ്ട് വരുന്നവരെയും... സൂക്ഷിക്കണം..... ഇവളെ.... എന്ത് ചെയ്യണം.... നാട് എങ്ങോട്ടാ.. പോകുന്ന dheyivave....
എന്റെ ദൈവമേ ഇവളെ എന്ത് ചെയ്യണം എനിക്ക് ഒരു മകളുണ്ട് എനിക്ക് അവളെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ല കുറച് നേരം ഉറങ്ങി കിടന്നാൽ പോലും 50 തവണ പോയിനോക്കും ഇവക്ക് എങ്ങനെ ആ കൊച്ചേനെ ഉപേക്ഷിച്ചു പോകാൻ തോന്നി ഭർത്താവിനെയും വേണ്ട ഒളിച്ചോടി പോയവനെ ഇനി എന്ന് കളയുമോ
ഹോ കഷ്ട്ടം തന്നെ, ഇവൾക്കൊക്കെ എങ്ങിനെ ഇതിനൊക്കെ മനസ്സുവരുന്നു..
അത് കലക്കി
Kashttam🙄
Ee kuttyude kalyanam love mrg arunaloo.pnne eth arude koodeya poye
Nalla family !
Nice!!
വാപ്പയും ഉമ്മയും പെൺ മക്കളെ അയച്ചു വിട്ടു വളർത്തരുത് കയ്‌വിന്റെ പരമാവധി വീട്ടിൽ ഒതുക്കി വളർത്താൻ പഠിക്കണം സീരിയൽ സിനിമ ഫ്രഡ്സ് കൂടെ കറക്കം എല്ലാത്തിനും ഒരു പരുതി ഉണ്ട് പാവപെട്ട ഒരു ഉപ്പ ആയി പോയി അത് കൊണ്ട് ആണ് ഇത്രയും വിഷമിക്കേണ്ടി വന്നത് എനിക്ക് 2പെൺ മക്കൾ ആണ് അത് കൊണ്ട് പറഞ്ഞു പോയത് ആണ് ഉപ്പ ഉമ്മ എത്ര കഷ്ട്ട പെട്ട് വളർത്തിട്ട് ഇങ്ങനെ മക്കൾ ആയാൽ എന്താ ചെയ്യുക നാഥാ.... എല്ലാ മക്കൾ കും നല്ല ബുദ്ധി നൽകണേ
Ith sathyamano vishvasikkan pattunilla
Ya..allah..kath..rakshikkane
വിശേഷ ബുദ്ധി ഇല്ലാത്ത ദൂര വീക്ഷണം ഇല്ലാത്ത ഒരു വിഭാഗം ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട് കൂടുതലും 90 ശതമാനവും സ്ത്രീകളാണ് അവസാനം അവർ നിരാശരായി മാറേണ്ടിവരും ഉറക്കങ്ങൾ കുറഞ്ഞുവരും ബന്ധുക്കൾ ചിന്താമണ്ഡലത്തിൽ ആയിരിക്കും അവസാനം വരുന്നത് യാതൊരു പിടിയും ഇല്ലാതെ പാതാളത്തിലേക്ക് ആയിരിക്കും സ്ത്രീകൾ പ്രത്യേകിച്ചും സ്ത്രീകൾ കരുതലോടും കൂടി ബോധപൂർവ്വം ജീവിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം കുരുപൊട്ടി കുഞ്ഞിനെ കളഞ്ഞിട്ട് ആണ് ഈ സ്ത്രീ പോയത് ഇന്ദു മോശമായിപ്പോയി ആ കുട്ടിയെ ആരു നോക്കും,
ഇതൊക്കെ നേരാണോ..? ആർക്കറിയാം... 🤦♀️
Ethilum fedam aa thanda thungochavunnatha
Amma thodu chadiyal makal eedu chadumennu kettitund eppol kandu
Aaa best
Aa vaappakkum ummakkum oru sankadam maari varunnathe ullu...apozhathekk aduthath 😣😣😣😣 kashtam thanne...
Best...ആ വീട്ടിൽ ഒരു ആൺ kutti എല്ലാത്തതിന്റെ എല്ലാം പ്രേശ്നവും und
സത്യം
ആ പറഞ്ഞത് തെറ്റാണ് ബ്രോ.എന്റെ വീട്ടിൽ 3 പെൺ മക്കൾ ആണ്.ഞങ്ങൾ 3 പേരും വിവാഹം കഴിഞ്ഞു സുഖമായി ഭർത്താവും മക്കളുമായി ജീവിക്കുന്നു.ആങ്ങള ഇല്ല വിജാരിച്ച് ഒരു പെൺകുട്ടിയും നാശമായി പോവില്ല.
സുഹൃത്തേ ... ഞൻ എല്ലാവരെയും parajilla.. ആവീട്ടിൽ ഒരു ആൺ കുട്ടി എല്ലാത്തതിന്റെ പ്രശനം ഉണ്ട് എന്നാണ് ഞൻ ഉദ്ദേശിച്ചത്....അതു കൊണ്ട് ആൺ കുട്ടി ഇല്ലാത്ത വീട് എല്ലാം മോശം ആണ് എന്നു കരുതരുത്... കുട്ടിക്ക് അങ്ങനെ തോന്നി എങ്കിൽ എന്റെ പ്രശ്നം അല്ല 🙏😁
@@febinahashim4070 🙏 😁
Avarude kariyam paraubol enthina nigalk oke pollune... Avar cheythath sheri aayerikum alle..... Manasil onum ellathavrk eth kelkubol pollenda avasheyam ella...
എന്നാലും ഇങ്ങനെ ഒളിച്ചോടുന്ന എല്ലാരേയും പിടിക്കുന്നുമുണ്ട് കേസ് ആകുന്നുമുണ്ട് പിന്നെയും എന്ത് ധൈര്യത്തില ഇവരെല്ലും പോകുന്നത്.... ohhff🙄chaadi pookunnavarkkokke nthina kuttikale kodukkunne😭
പിന്നെ പോണം എന്നുള്ളവർ പോകട്ടെ..ആ കുഞ്ഞിന്റെയും ഭർത്താവിനെയും ജീവൻ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി😊പുര കത്തുമ്പോൾ വാഴവെട്ടുക എന്ന് കേട്ടിട്ടേയുള്ളൂ.ആ മാതാപിതാക്കളുടെ അവസ്ഥ ആർക്കും വരല്ലേ.
സത്യം ആണൊ എന്തോ......
കൂലിപ്പണിക്കാരനായ വാപ്പ ഉള്ള പണം പെണ്മക്കൾക് ബ്യൂട്ടി പാർലറിൽ ചിലവ് ചെയ്യാൻ കൊടുക്കുകയും കല്ലിയാണതിനു മുൻപ് ഒരു purushinte വീട്ടിലും അവന്റെ കൂടെ കറങ്ങാനും ഓക്കേ അവസരം കൊടുത്തു ചേട്ടത്തിയ്ക് നീതി ലഭികാൻ മറ്റൊരുത്തന്റെ കൂടെ കിടന്നിട് വേണം ആയിരുന്നോ ചേട്ടത്തി കല്ലിയാണം കഴിക്കുന്നതിനു മുൻപ് ഗർഭിണി ആയി അനിയത്തി കല്ലിയാണം ശേഷം ഒരു കുഞ്ഞിനെ ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കുഞ്ഞിനെ ഗർഭിണി ആയി നല്ല ഫാമിലി ഇവരുടെ കുടുംബം കാരണം ഇത്ര പേരുടെ ജീവിതം ആണ് പോയത് കഷ്ടം തന്നെ
ആ മാതാപിതാക്കൾ എന്ത് തെറ്റാണു ഇവരോടൊക്കെ ചെയ്തത്
ദീനീ ബോധത്തോടെ മക്കളെ വളർത്തിയില്ല. അതാണ് ചെയ്ത തെറ്റ്
Amitha swathandram koduthu. Vashalakki
Nan vicharich harisnte koodeya poyenn🙄🙄
Thumbnail
Njanm😶
ഹാരിസിനെ പറയാൻ ഒരിക്കലും പറ്റില്ല
ചേടത്തിയും കൊള്ളാം അനിയത്തിയും കൊള്ളാം 🤣🤣🤣🤣👌👌👌👌
Ramsi thathaya onnumm parayalleyy anthagilummm parann undagel ancyey parannoo please
@Aleena Aima Aleena thathaa nane agannaa allaa parannaa andaa ramsi thathaa jeevichee erunnappol thannaa oru padeee oru padeee vedhanichuuu ramsi thathaaa nammallaa vettee poyelleyy thathaa enneny agannaa parayann padillaa thathaa athaaa nane parannaa eppoll theytteee cheythathee ancy yanne
@Aleena Aima nane parannaa kariyamm thathakke manasillayallo athee thathara valiya manase
Best
എല്ലാം കണക്കാ.. പോയതും ഉള്ളതുമൊക്കെ.. കല്യാണത്തിന് മുൻപ് ഗർഭിണിയായി ആത്മഹത്യാ ചെയ്തു.. നീതി വേണം. എന്ത് നീതി.. സ്വന്തം മാനം സൂക്ഷിക്കേണ്ടത് ആരുടെ കടമയാരുന്നു. അഴിച്ചു വിട്ടേക്കുവല്ലാരുന്നോ വീട്ടുകാർ. ഈ വാർത്ത കേൾക്കുമ്പോൾ ഈ കുടുംബം ശരിയല്ല എന്നാണ് തോന്നുന്നത്..
നല്ല സ്വഭാവം അല്ല ഇവടെ പക്ഷെ റംസി ഇഷ്ടപ്പെട്ട ആളിനെ മതി എന്ന് പറഞ്ഞു ജീവൻ കളഞ്ഞു
Ishtapetta aalk allam koduthupoyathinalan kuttabotham aaa pinju kunjine konnille athin kittiya shiksha
മക്കളെ വർത്തിയത് നന്നായില്ല
Valarthiyadh nannaayaalum nannaayi valaraan avar thanne vijaarikkande.paavam mathapithakkal endh pizhachu bro😶
@@shemisuhail8754 sathyam
Athanu correct
Athanu correct
@@shemisuhail8754 muyuvan thettum mathapithakkalku nere parayan pattilla angilum oru paruthi vare niyathrikkam evr Ath ottum cheythitilla nikkah kayyathe oruthante koode Karangan anuvathichappoyr manasilaye evarude valarthu gunam
മാതാ പിതാക്കളെ പറയിപ്പിക്കാൻ ഇങ്ങനെ കൊറേ മക്കളും
എന്നാലും എന്തിനാ ഇങ്ങനെ ചെയ്തത് ഉപ്പയോട് ഉമ്മയോട്
ഇത് സത്യമാണോ
വിശ്വസിക്കാൻ പറ്റുന്നില്ല
ഇവളുമാർക്കൊക്ക എന്തിന്റെ കുത്തലാ
ഇവരുടെ പാരമ്പര്യം ഇങ്ങനെതന്നെയാണല്ലോ
Ya allah😢😢😢
നല്ല കുടുംബം കഷ്ടം തന്നെ
Okka
Ivar engane okke kanikkunnathinn ahh pavam vappayum ummayum enth thetta cheythee avaree eniyum kuttapedutharuth allah ellam kanunund ☺
ഇവളുട mugam കാണുന്നത് തന്നെ അറപ്പ് തോന്നുന്നു ഇപ്പോ
Satyam ano enthenkilum trap ano ennum ariyillallo.
Sheriya umma makane peedipichu ennu kettapoyum ithayinnu paranjirunnath appo sathyam enthann ariyatte
വെറുതെ പറയുക ആണ്.. ഞാൻ വെറെ ചാനലുകൾ കണ്ടു.കേസ് ഒതുക്കാൻ നോക്കുക ആണ്
ഏത് ചാനലിൽ അത് പറ
ഇന് വെറുതൊയാണക്കിൽ അവൾ ഇങ്ങനൊ ഒതുങ്ങിരിക്കും
Makkale nalla deenu koduthu valarthanm prathekichum penkuttikale azhichu vittathinte kuzhappama 🤨🤨
pavam ummayum vappayum
Vala vaya nattudayiruno edilium bedam adayiruno pavam achanum ammayum
Neethikku vendi nadannavar ippo sasi😏😏
Makkale Nalla reethiyil valarthanam..kayaroori vittit pinneed dukhichit kaaryamilla..Nalla Deeni bhodhathode valarthanam..
Aaa pavam uppadeyum ummadeyumavasth nthaayirikku
ഇതൊക്കെ ശെരിയാണോ
Njanjayii
ഇത് ഏത് ഭാഷയാണ്? ഒന്നും മനസ്സിലായില്ല അതുകൊണ്ടാണ്.
Sathyam aano entho vishvasikkan pattunnilla
😭😭
മുത്താണ് മുത്ത്.
കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തു എന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളൂ.....
ഒരാൾക്ക് പണികിട്ടിയിട്ടുo
മറ്റേ ആൾ പണി കിട്ടാഞ്ഞിട്ടും പോയി.
നമ്പിവിടാതെ നമ്പിവിടാതെ
ഇതെന്താ ഇങ്ങനെ 😳😳
മക്കളെ കയറൂരി വിടരുദ്
Ramsikk vendi rangath vannavarkkokke lejjikkavunna nimisham....veera vaadham muzhakkunnavre vishosikkaruth
Pavam aa vappayum ummayum oru avasthaya
Ramsiyude sister police aayannalo news undayirunnath
Ithu ullathano... aavo..😌
Sathyam aano
Alla
@@sijianil4608 thanna
Ithathak vendi avasanam olichodi pavam cheriyakutty
ഇവളല്ലേ പോലീസിൽ എടുത്തത്
സത്യമാണോ
🥺
Enthoravasthaya parentsnte😓😓😓
Pavam mathapitakkal 😔😔😪😪😓😓
Ithu sathyamamo? Enthanu sathyavasthannu arinjittu pore ingane.. സ്വന്തം ചേച്ചിക്ക് നീതി കൂട്ടുന്നതിനുവേണ്ടി പ്രേവർത്തിച്ച പെൺകുട്ടി. ചേച്ചേടെ ആഗ്രഹം പോലെ പോലീസ് ആകാൻ തീരുമാനിച്ചിരുങ്ങിയവൾ..
ഇനി മറ്റെന്തെങ്കിലും? എന്തായാലും സത്യം വെളിച്ചതുവരട്ടെ
Enikum agane thonnunne ...ini kudukkiyath vallom ayirikuvoo by
@@itsmeann4581 mm. Agine akanum chance und.. namukkariyillallo nokkam sathyam velichathu varum
ചേച്ചി ക്കു നീതി കിട്ടാൻ അനിയത്തി കാമുകന്റെ കൂടെ പോയി 😂😂
Sariyaya vanjgi hariso atho ansyo
Maricha ithakk endhu nanakked🙄
Title kandal thonnum aval endho heroic death aya pole 🤭.
Haris റംസിയെ ചതിച്ചു. അൻസി അവളുടെ ഭർത്താവിനെ ചതിച്ചു.
ഇവളാ ണോ ലക്ഷ്മി പ്രമോദ് നെ കുറ്റം പറഞ്ഞത്. പിഴച്ചവൾ 🥵🥵
പ്രണയം 😡