എന്തൊക്കെ ചെയ്തിട്ടും ഈ ചൊറിച്ചിൽ മാറുന്നല്ലേ ഇതാ പരിഹാരം ഇനി ചൊറിയില്ല ?/Baiju's Vlogs

Поделиться
HTML-код
  • Опубликовано: 28 сен 2024
  • എന്തൊക്കെ ചെയ്തിട്ടും ഈ ചൊറിച്ചിൽ മാറുന്നല്ലേ ഇതാ പരിഹാരം ഇനി ചൊറിയില്ല ?/Baiju's Vlogs
    What is urticaria?
    Urticaria is characterised by very itchy weals (hives), with or without surrounding erythematous flares. The name urticaria is derived from the common European stinging nettle Urtica dioica. Urticaria can be acute or chronic, spontaneous or inducible.
    A weal (or wheal) is a superficial skin-coloured or pale skin swelling, usually surrounded by erythema that lasts anything from a few minutes to 24 hours.
    Urticaria can co-exist with angioedema which is a deeper swelling within the skin or mucous membranes.
    Classification of urticaria
    Urticaria is classified according to its duration.
    Classification of urticaria
    Chronic inducible urticaria includes:
    Dermographism
    Cold urticaria
    Cholinergic urticaria
    Contact urticaria
    Delayed pressure urticaria
    Solar urticaria
    Heat urticaria
    Vibratory urticaria
    Vibratory angioedema
    Aquagenic urticaria
    Urticaria and angioedema

Комментарии • 134

  • @prayagaprince254
    @prayagaprince254 Год назад +2

    എനിക്ക് ഈ പ്രശ്നം ഉണ്ട്... പക്ഷെ ഈപറഞ്ഞതിൽ എന്ത് കാരണം കൊണ്ടാവും എന്നുമാത്രമാണ് അറിയാത്തത്.... ജീവിതം തന്നെ മടുത്തുപോവുന്ന situation വന്നിട്ടുണ്ട്... ഈ അലർജി കൊണ്ട് 😔

  • @josepi9762
    @josepi9762 2 года назад +3

    A handsome doctor narrates impeccably.

  • @shyju719
    @shyju719 2 года назад +1

    നല്ലതായി മനസിലാക്കി പറഞ്ഞു തന്നു thanks dr.

  • @josevackachan
    @josevackachan 2 года назад +4

    Thanks for the good presentation and as scientifically as possible!!!...

  • @galilee081
    @galilee081 Год назад

    Dear Dr
    Good presentation
    Very much informative
    God bless you

  • @RaniJose-ey1zx
    @RaniJose-ey1zx 3 месяца назад

    Very good explanation...Thank you doctor

  • @jamesmathew5915
    @jamesmathew5915 2 года назад +4

    സ്ത്രീകളുമായി ബന്ധപ്പെടുബോളും വരാം.

  • @ismailpk2418
    @ismailpk2418 2 года назад +4

    Good information Dr ❤️👍🙏👌

  • @rajendrarajendra3754
    @rajendrarajendra3754 2 года назад +3

    Excellent information thanks sir

  • @sunilajoyjoy8011
    @sunilajoyjoy8011 2 года назад +2

    Dr. What is the reason for cone in legs
    What is the remedy for this?
    Kindly help Dr.

  • @shiji1641
    @shiji1641 2 года назад

    നല്ല ആഹാരം നല്ല വ്യായാമം

  • @abhinavcharles
    @abhinavcharles 2 года назад +1

    Very informative Doctor 👏👍

  • @thomascherian6297
    @thomascherian6297 2 года назад +1

    Weather,some food
    ,chemicals like cleaners

  • @padmanabhapillai8294
    @padmanabhapillai8294 2 года назад +2

    Thanks dr 🙏

  • @GeorgeT.G.
    @GeorgeT.G. 2 года назад +1

    very informative doctor

  • @sufanajebin2936
    @sufanajebin2936 2 года назад

    Saar njan rasheeda palakad ee rogam kodu orupad kashta pettu saarite dritmntil maarikitti ennum saarinu vedi prarthikum

  • @suharaazeeskv9958
    @suharaazeeskv9958 2 года назад +1

    Thank you

  • @ancyannvarughese1104
    @ancyannvarughese1104 2 года назад +10

    Dr. ക്ഷീണം മാറാൻ എന്താ ചെയേണ്ടിയത്

    • @manusimon9598
      @manusimon9598 2 года назад +3

      ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചാൽ മതി😀😃

    • @sasid8735
      @sasid8735 2 года назад

      Dxn spirulina capsule kazhichal mathi

  • @sufanajebin2936
    @sufanajebin2936 2 года назад

    Ee vidiyo kaanunnavar ee asugalekshanam uddeggil udane saarine kaanula theerchayaayum maarikittum eniku anubavamud ente anubavamaanu njan parayunnath

  • @elizabethsuresh417
    @elizabethsuresh417 2 года назад +2

    Thank you so much for your valuable informations sir God bless

  • @divyagireesh3449
    @divyagireesh3449 2 года назад +3

    എനിക്ക് ഈ രേഗലക്ഷണമുണ്ട്. വെള്ളത്തിൽ കുറച്ചു നേരം നിന്നാൻ (അലക്കുപ്പോൾ ) ചോറിച്ചിൽ വരും തണർത്ത് ചുവന്നു വരും. ഇതിന് ഞാൻ എന്താണ് ചെയുക്ക.

  • @jessyajikumar9326
    @jessyajikumar9326 2 года назад +3

    സാർ ഞാൻ urticaria+Angioedema edema മൂലം ,17 വർഷമായി കഷ്ടപെടുന്നു. എല്ലാം പരീക്ഷിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. Permanent ayi Steroids and Antihistamins edukkunnu. Really fed up ayi. Ella divasavum undakum.

    • @rajasreekr8774
      @rajasreekr8774 2 года назад

      Stroid internal organs be bathikkille🙄🙄🤔🤔

    • @jessyajikumar9326
      @jessyajikumar9326 2 года назад +1

      @@rajasreekr8774 badikum. Pakshe enthe cheyyana, sahichu maduthu.

    • @rajasreekr8774
      @rajasreekr8774 2 года назад +1

      @@jessyajikumar9326 anikku 2018 il skin alergy vannu. .aloppathy doctore kanichappol correct sollutiiin striod mathrame ullu ennu paranju ...njan manasikamayee sake thakarnnu ...Stroud kazhichal ante life....internal organs te okke functions okke tharumarakumennu anikku aruyamayerunnu.....doctors um paranjerunnu....kidney....lever....BP....sugar....thyroid etc...etc...ethinokke treatment edukkendi varum ennu....vere ayurveda...homiyo...onnum ethil treatment Ella ennu annayyy thettudarippichu....2 months njan Stroud eduthappol thanne anikku feel chayyan thudagi....njan Oru rogi aayee theerumallo ennu.....avor Oro meducineum prescribe chayyubol ante doubt njan chithikkunnathu doctor nu essttom aayella....avarude ethrayum varshathe experience ment first time aanu Oru patient avarude egane samsarikkunnathennu.....ethayalum njan doctor body vazhakkittu eragi ponnu.....randum kalppichu ayurvedom chaithu....ayurvedom thydagiyappol kurachu problems undayekkilum...njan dad's life ILEKKU thirichu vannu.... Eppo ellaam ok aayee....pakshe njan pothuve natural remedies esstapedunna Oru aalanu.....kooduthalum njan home remedies OKKEYANU cheriya asugangalkku chayyunnathu....pinayy nannayee exercise okke chayyunnudu......English doctors parayunnathu kettu njan as treatment te purake poyerunnekkil ennu njan undakumayerunnillaa😄😄👍👍🙏🙏🌷

    • @jessyajikumar9326
      @jessyajikumar9326 2 года назад +1

      @@rajasreekr8774 mole njan delhiyil settled ane. Evide kanikatha doctors ella. Ayurvedam evideum nattilum oru pad cheyuthu. Homeo, accupuncture aghane cheyyatha treatment kal ellanne parayam. Oru 25 doctors ne consult cheythittunde. Pala Ayurvedic and homeo doctors ennode ethil kooduthal onnum cheyyan ellanne paraum. Ente husband oru two lakh above ente treatment ne vendi spent cheythu. Pinne last veendum alopathy thanne depend cheyandi vannu.. Entha cheya. E Angioedema ennathe oru seriious condition ane. Enike Covid Vaccine polum edukkan pattillanne paranju.. Pinne deivathinte anugrahathal eppozhum jeevichierikkunnu. Ottum healthy alla.

    • @rajasreekr8774
      @rajasreekr8774 2 года назад

      @@jessyajikumar9326 ok....Amme...ante makkalude bhagyom kondo....ante manasinte daiwryom kondo entho....njan Oru pheenix pakshiye pole uyartheneettu ...ayurvedom chaithekkilum....antethayettulla pala reethikalum njan chaithirunnu...eppol Oru prasanavum Ella....njan Oru vaxinum eduthittilla....yathoru guna nilavarom ellathe vaxine edukkunnathu kondu enthu prayoganom....anikku kurachu reethikal okke undu....ravile aneettal veettil pidippichal manjal podi Etta choodu vellom kudikkum....athupole ante veettil kattar vazha undu....athinte jel kazhikkarundu...immunity boost chayyan nallathanu😄👍

  • @researchbox2031
    @researchbox2031 2 года назад +1

    Gud

  • @shellyvarghese1597
    @shellyvarghese1597 2 года назад +1

    Thanku Doctor

  • @ancyberlan4436
    @ancyberlan4436 2 года назад +1

    Thanks Dr God bless you

  • @girishkumarg2193
    @girishkumarg2193 2 года назад

    Wheat kayichal aan urticaria varunath major

  • @hussainmoothani1470
    @hussainmoothani1470 2 года назад +1

    Chorichil epol anu serious rogamavunnad Dr?
    Chikitsaichillenkil kuzhpamundo?

    • @sunilbhaskaran1410
      @sunilbhaskaran1410 2 года назад +2

      Thrissur super doctor und venamengil number tharam njan 2 kollam kashtapettu ippol full clear ayi

  • @AshrafPSA
    @AshrafPSA 2 года назад +6

    ഞാൻ നിങ്ങളുടെ ഹോസ്പിറ്റലിൽ വന്നു സ്കിൻ ഡോക്ടറെ കണ്ട് ഓരു കുറവ് ഉണ്ടായില.

    • @സതീഷ്-യ6ണ
      @സതീഷ്-യ6ണ 2 года назад

      Homeoil medicine und.

    • @sunilbhaskaran1410
      @sunilbhaskaran1410 2 года назад +1

      Thrissur super doctor und venamengil number tharam.
      Njan 2 kollam kashtapettu ippol full clear ayi

    • @sunilbhaskaran1410
      @sunilbhaskaran1410 2 года назад

      Thrissur super doctor und venamengil number tharam njan 2 kollam kashtapettu ippol full clear ayi

    • @jessyabraham6742
      @jessyabraham6742 2 года назад

      @@sunilbhaskaran1410 number tharumo

    • @B.A_Sreeja
      @B.A_Sreeja 2 года назад

      Number tharumo doctor nte

  • @dilnadilu9680
    @dilnadilu9680 2 года назад

    ഡോക്ടർ എനിക് ഇടക്കിടെ ശരീരം മൊത്തം ചൊറിച്ചിൽ വരാറുണ്ട് ചൊറിച്ചിൽ ഉണ്ടാവുമ്പോൾ തട്ടിപ്പും വീക്കവും ഒന്നും ഉണ്ടാവാറില്ല ശരീരത്തിൽ വെറുതെ ചൊറിച്ചിൽ ആണ് ഉണ്ടാവരുള്ളത് അതിന് മരുന്ന് കഴിക്കുമ്പോൾ മാറും കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ വീണ്ടും ചൊറിച്ചിൽ ഉണ്ടാവും ഇപ്പോൾ ബ്ലേഡ് ടെസ്റ്റ് ചെയ്തു അലർജി,തൈറോയ്ഡ്, കിഡ്നി റെസ്റ്റ്, കൊളസ്‌ട്രോൾ, ഷുഗർ, ബ്ലേഡ്‌ന്റെ അളവ് ഇതൊക്കെയാണ് ടെസ്റ്റ് ചെയ്തത് അതിൽ കുഴപ്പമൊന്നും ഇല്ല എന്ത്കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത്.ഡോക്ടർ ഇനി എന്ത് ടെസ്റ്റ് ആണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലെ

    • @vineeshavineeshamani9793
      @vineeshavineeshamani9793 2 года назад

      Skin ഡ്രൈ അയൽ ചൊറിച്ചിൽ ഉണ്ടാവും... നന്നായി വെള്ളം കുടിക്കുക. കുളിക്കുമ്പോൾ സോപ്പ് ഒഴിവാക്കുക, തേങ്ങാപാൽ, എണ്ണ ഇതിൽ ഏതെങ്കിലും ദേഹത്തു പുരട്ടി പയർ പൊടി തേച് കുളിക്കുക. ശരീരം ഡ്രൈ ആവാതെ സൂക്ഷിക്കുക 😊

    • @sunilbhaskaran1410
      @sunilbhaskaran1410 2 года назад

      Thrissur super doctor und venamengil number tharam njan 2 kollam kashtapettu ippol full clear ayi

    • @lissyrajaneesh8901
      @lissyrajaneesh8901 2 года назад

      @@sunilbhaskaran1410 കൂടി തരു plz

    • @maryvarghese4766
      @maryvarghese4766 2 года назад

      Hi

    • @albinboby237
      @albinboby237 2 года назад

      I. G. E test cheyuka

  • @sobhanambiar9845
    @sobhanambiar9845 2 года назад +1

    Licheanplant എന്ന രോഗത്തിന് ഒറ്റമൂലിയുണ്ടോ?? Sir

  • @avengers7136
    @avengers7136 2 года назад

    Docturude no kittumo

  • @nashidhanashidhasihab1265
    @nashidhanashidhasihab1265 2 года назад

    Enikk വട്ടച്ചൊറി ണ്ട് Ath egane varunnath ane

  • @asharafashfiya1614
    @asharafashfiya1614 2 года назад

    ഡോക്ടർ എനിക്ക് ഇതുപോലെ വരുന്നുണ്ട് ചുണ്ടിൽ നീര് വരും കണിന്നുതായെ വരാറുണ്ട് കൈയിൽ തടിച്ചു വീർക്കും എന്തെകിലും മരുന്ന് പറഞ്ഞു തരുമോ

  • @sanucp6910
    @sanucp6910 Год назад

    ഡോക്ടറുടെ നമ്പർ വിട്ടു തരുമോ

  • @jasaeeljaa7353
    @jasaeeljaa7353 2 года назад +1

    urticaria und😔

  • @midhunkt9807
    @midhunkt9807 2 года назад +4

    കഴിഞ്ഞ 10 വർഷത്തോളമായി daily Levocetrizine tablet കഴിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 3-4 months ആയിട്ട് ഹോമിയോ ചെയ്യുന്നു. തുമ്മലും ചൊറിച്ചിലും ഇപ്പോൾ ear balance നഷ്ടപ്പെടുന്നത് പോലെയുള്ള ഒരു തലകറക്കവും തലവേദനയുയൊക്കെ ഉണ്ട് കൂടെ.. ഇത് എന്ന് തീരുമോ എന്തോ 🤦🏻‍♂️
    ആലുവ രാജഗിരിയിൽ കാണിക്കാനിരിക്കുമ്പോൾ ആയിരുന്നു മറ്റൊരു അനുഭവസ്ഥന്റെ നിർദ്ദേശപ്രകാരം ഇപ്പോൾ homeo ചെയ്യുന്നത്. 😞

    • @sunilbhaskaran1410
      @sunilbhaskaran1410 2 года назад +4

      Thrissur super doctor und venamengil number tharam njan 2 kollam kashtapettu ippol full clear ayi

    • @midhunkt9807
      @midhunkt9807 2 года назад

      @@sunilbhaskaran1410 Ano? Thrissur il evideyanu? Which hospital?
      Njan ippol homeo cheyyuvanu. Ippol cheriya kuravund. Allenkil Rajagiriyil pokanam ennu karuthunnu. Njanum aluvayil aanu. So, ee doctre thanne conslt cheyyan kazhiyum.

    • @jafdxb
      @jafdxb 2 года назад

      Send number as a reply here

    • @jafdxb
      @jafdxb 2 года назад

      Sent the details here

    • @bijisunny1627
      @bijisunny1627 2 года назад

      Homeo is best treatment for urticaria

  • @lynnferguson7540
    @lynnferguson7540 Год назад

    Yep, watching my hives inflammation fade day after day until they completely vanished was such a relief, I went with what I pointed out and within the first 10 days or so the urticaria/angioedema was barely visible! I just go'ogled the latest by Shane Zormander and after 20 days my skin has never been healthier!

  • @hitheshappu2407
    @hitheshappu2407 2 года назад +1

    5'8kollam ayiii eee #@@

  • @jamesmathew5915
    @jamesmathew5915 2 года назад +2

    സത്രീകളെ വായ് നോക്കിയാലും വരും

  • @UMERSAALI
    @UMERSAALI 2 года назад +3

    ഇത്രയും ഭക്ഷണം ഒഴിവാക്കിയാൽ പിന്നെ എന്ത് കഴിക്കണം എന്നു കൂടി പറയണം ഡോക്ടറെ..
    ഇതിന് ചികിത്സ അല്ല.. ഓരോ മരുന്നും ഡോസ് കൂട്ടി പരീക്ഷിക്കുകയാണ് ചെയ്യുന്നത് എന്നു ഡോക്ടറുടെ വാക്കുകളിൽ നിന്നും വ്യക്തം.
    ആയുർവേദത്തിൽ ഏലാദി ചൂർണ്ണം എന്ന ഒന്നുണ്ട്. അത് വാങ്ങി പൊടുത്ത് ചൊറിച്ചിൽ വരുന്ന. ഭാഗത്ത് പുരട്ടുക. ആശ്വാസം കിട്ടും

    • @sivadasan2781
      @sivadasan2781 2 года назад +1

      ഞാൻ മനസ്സിൽ വിചാരിച്ചത് ചേട്ടൻ ചോദിച്ചു

  • @jijupa2414
    @jijupa2414 2 года назад +3

    ടോ ക്ണാപ്പ് ഡോക്ടറെ ചുരുക്കം പറഞ്ഞാൽ പച്ചവെള്ളം കുടിച്ചു ac റൂമിനകത്തു ഇരുന്നാൽ വരില്ല അതല്ലേ പറഞ്ഞു വരുന്നത്

  • @jamesjoseph2960
    @jamesjoseph2960 2 года назад +1

    What nonsense mr:?

  • @stantonyschurchiduvally9787
    @stantonyschurchiduvally9787 2 года назад

    Podo

  • @p_op_pi_nz
    @p_op_pi_nz 2 года назад +43

    ചൊറിഞ്ഞു കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😂😂

  • @amalnathsai3143
    @amalnathsai3143 2 года назад +7

    Dr ശരീരത്തിൽ fungel ഇന്ഫെക്ഷൻ മൂലം വെള്ള പാടുകൾ ഉണ്ടാകുന്നു അതിന് , dr കണ്ടിട്ട് shampos ഒകെ തന്നു എന്നിട്ട് മാറുന്നില്ല ,ഇനി എന്ന ചെയ്യണ്ടത് ,അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ

  • @lissyrajaneesh8901
    @lissyrajaneesh8901 2 года назад +3

    ശരീരവും തലയും ഒക്കെ വല്ലാതെ നുളക്കുന്നു... പുഴു നുളക്കും പോലെ.. ഇതിനെന്താ പ്രതിവിധി..

  • @leenajose798
    @leenajose798 2 года назад +4

    Black mole like projection on the skin , took inj. On it, but after cure it will comes on other place what skin disease is it?

  • @preethasasikumar3668
    @preethasasikumar3668 2 года назад +6

    I suffered urticarial hives post vaccination,horrible it was,taken steroids for 9 days

  • @najilaarshad2522
    @najilaarshad2522 2 года назад +1

    Enikk food allergy undayirunnu... bloodil allergy und... njan first alopathyann treat cheythath... maarathath kond pettenn thanne homeo treatkent eduthu... one monthinde ullil thanne maari... Alhamdulillah... treatment cheyyunna timil thanne allergyulla food kazhikkan paranju.. adyam cheriya budhimuttundayirunnu... But pettenn thanne maari...

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +11

    വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻

    • @lalithakumarimk8658
      @lalithakumarimk8658 2 года назад +1

      ഈ വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ

  • @safeenabasheer5926
    @safeenabasheer5926 2 года назад +1

    എനിക്ക് കണ്ണിന്റെ ചുറ്റും ആണ് ചൊറിച്ചിൽ ഉള്ളത്... പുല്ല് പറിക്കുമ്പോൾ ആണ് കാണുന്നത്

  • @prasanthr4715
    @prasanthr4715 2 года назад +1

    എന്റെ മോന് കുളി കഴിഞ്ഞ് 10 - 15 മിനിറ്റ് ചൊറിയുന്നു. പരിഹാരമെന്ത്?

  • @sunithasaji
    @sunithasaji 2 года назад +3

    Enik allergy vannit 2 times anaphylatic shock il poy,last tym shock il poyilla 2days icu il aarunnu.reason kandupidichittilla

  • @hajararahim236
    @hajararahim236 2 года назад +1

    Ente molk e asukam undayirunnu kure marunnukal kayichirunnu eppol sukam und

  • @sjk....
    @sjk.... 2 года назад +7

    ഫംഗസ്‌രോഗ ശേഷം, ആർട്ടിക്കേരിയ പോലെ കാണപ്പെടുന്നത് യഥാർത്ഥത്തിൽ ഫംഗസ് സെല്ലുകൾ മരുന്നുകൾക്കെതിരേ പ്രധിരോധം സംഭവിച്ചതല്ലെ?

  • @sujathag8159
    @sujathag8159 2 года назад +3

    hal 0

  • @jeenaramjeenaram6845
    @jeenaramjeenaram6845 2 года назад +3

    Hii sir എന്റെ കാലിൽ തണ്ടക്ക് ചൊറിച്ചിൽ ഒരു കരുതപാട് ഉണ്ട്‌ എന്റെ ചെറുപ്പം മുതൽ (6ക്ലാസ്സിൽ )പഠിക്കുമ്പോ ഓർമ അത് കൈയിൽ ഇപ്പോ വന്നു ചൊറിച്ചൽ ഉണ്ട്‌ അവിടെ ഒരു കറുത്ത പാട് ഉണ്ട്‌ വിയർ കുമ്പോൾ കൂടുതൽ ചൊറിച്ചൽ ഉണ്ടാവുന്നു എനിക്ക് ഇപ്പോ വയസ്സ് 42ayi

    • @meenaambauthan3908
      @meenaambauthan3908 2 года назад

      Dr.jeena Ram paranjathu pole enikkum undu kai muttinu thazhe karutha orushadow pole ippol chorichil poyi alovera cream vangi puratti ennal skin okke chringi varunnu athu ulla bhagam 56 vayasayi ippol Kai veliyil kanikkan vishamam plese athumayi oru video cheyyumo

  • @lekhanair1516
    @lekhanair1516 Год назад

    Doctor...nte body ful bayankara dry anu..tholi salkangalayit poliyum..athrem dry anu ...kaypathy kalinte pathyoke bayankara chulivanu...veetil ammakum und ...kure saadangal purame puraty..puratumbo cheriya kurav und..eth poornamayi Maran marunundo sir

    • @naveennarayanan360
      @naveennarayanan360 Год назад

      പുറത്ത് എന്തൊക്കെ ചെയ്തിട്ടും കാര്യം ഇല്ല, vata pacifying diet try ചെയ്യൂ

  • @lalikhan3144
    @lalikhan3144 2 года назад +2

    Good information.. Thank u dr..🙏🙏🙏

  • @hope-by4hw
    @hope-by4hw 2 года назад +1

    Njan ithanubhavikkunnund

  • @gangadharank4422
    @gangadharank4422 2 года назад +1

    Very informative doctor. Thank u so much for a great presentation!

  • @salsabeelkpsabi55sabeel77
    @salsabeelkpsabi55sabeel77 2 года назад +1

    Good

  • @neethubonny6754
    @neethubonny6754 2 года назад +2

    1 year aayi njan ithu anubhavikkunnu,😓

    • @sunilbhaskaran1410
      @sunilbhaskaran1410 2 года назад +1

      Thrissur super doctor und venamengil number tharam
      Njan 2 kollam kashtapettu ippol full clear ayi

    • @neethubonny6754
      @neethubonny6754 2 года назад

      @@sunilbhaskaran1410 doctor details tharamo

    • @sonuandrews5092
      @sonuandrews5092 2 года назад

      Number tharamo?

  • @babypadmajakk7829
    @babypadmajakk7829 2 года назад +3

    Pigmentation മാറാൻ എന്താണ് ചെയ്യേണ്ടത് രണ്ടു കവിളിലും. ഉണ്ട് thankyou doctor

  • @sanucp6910
    @sanucp6910 Год назад

    ഡോക്ടർ എവിടെയാണ്

    • @sanucp6910
      @sanucp6910 Год назад

      വർഷമായിട്ട് ചൊറിച്ചിലാണ് ഒരു മരുന്ന് കുടിച്ചിട്ടും

  • @lalithakumarimk8658
    @lalithakumarimk8658 2 года назад +3

    നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ👌😄

  • @kunjokamatta8409
    @kunjokamatta8409 2 года назад

    Verygood

  • @rajasreekr8774
    @rajasreekr8774 2 года назад +2

    Aloppathyil kooduthalum stroid adagiya medicine aanu doctors prescribe chayyunnathu. Athodukoodi avante karyom pokkaanu😇😇😇😄😄😄

  • @georgekv7564
    @georgekv7564 2 года назад

    താങ്ക്സ് ഡോക്ടർ

  • @sreeleshsheelan8756
    @sreeleshsheelan8756 2 года назад +1

    bilesure10 mg. tab. kazhikkuka നല്ല മാറ്റം undavvum.

  • @ameeralicp
    @ameeralicp 2 года назад +1

    ഈ ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ

  • @anianees3767
    @anianees3767 2 года назад +1

    👍❤💕

  • @leenasreenivas6933
    @leenasreenivas6933 2 года назад

    🤔 കഴിക്കേണ്ട ഫുഡ്‌ എന്താന്നാവോ..

    • @francisjacob9771
      @francisjacob9771 2 года назад +1

      Pork

    • @bhargaviamma7273
      @bhargaviamma7273 2 года назад

      @@francisjacob9771
      ഒരെണ്ണം മുഴുവനായി 1 pork നെ കഴിക്കാമല്ലേ ?.... 🙄🙄