കലോത്സവ മാപ്പിളപ്പാട്ടുകൾ..|10 SONGS | Alibava Karakunnu |traditional mappilapattu

Поделиться
HTML-код
  • Опубликовано: 19 сен 2024
  • 1
    ഉണ്ടെനും മിഷ്കാത്ത്
    • കലോത്സവ മാപ്പിളപ്പാട്ട...
    2
    ബെളിഫെടുമേ..
    • ഇശൽ ബഹർ 1 | കലോത്സവ മാ...
    3
    സുഹ്റബത്തൂൽ..
    • ZUHRABATHOOL..| ഒറിജിന...
    4
    തങ്കൾ സ്വഹാബരും
    • തങ്കൾ സ്വഹാബാരും എഴുന്...
    5
    ചിത്തിര മുത്തരി..
    • കലോത്സവ മാപ്പിളപ്പാട്ട...
    6
    മദിനേശം..
    • യുവജനോത്സവം മാപ്പിളപ്പ...
    7
    ഹഖ്ഖാനക്കോൻ..
    • കലോത്സവ മാപ്പിളപ്പാട്ട...
    8
    സമ്മതർ മുസമ്മിലർ..
    • കലോത്സവ മാപ്പിളപ്പാട്ട...
    9
    ബാൽത്തും മുത്തണി
    • ബാൽത്തും മുത്ത് അണിക്ക...
    10
    താലം ജനങ്ങൾ..
    • കലോത്സവ മാപ്പിളപ്പാട്ട...
    #kalolsavu_mappilapattu
    #padapattu
    #alibava_karakunnu_official
    #mappilapattukal
    #mappilapattu_with_lyrics
    #qissappattukal
    #moyinkutty_vaidhyar
    #om_karuvarakund
    #hamza_narokkavu
    #state_schooo_kalolsavu
    #state_mappilapattu
    #state_kalolsavam
    #state_school_kalolsavam

Комментарии • 179

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  Год назад +57

    1
    ഉണ്ടെനും മിഷ്കാത്ത്
    ruclips.net/video/aSVodtufMTM/видео.html
    2
    ബെളിഫെടുമേ..
    ruclips.net/video/M6NK52b7pdw/видео.html
    3
    സുഹ്റബത്തൂൽ..
    ruclips.net/video/edE4PQXPUbs/видео.html
    4
    തങ്കൾ സ്വഹാബരും
    ruclips.net/video/wL0ZcZ_W1jU/видео.html
    5
    ചിത്തിര മുത്തരി..
    ruclips.net/video/T50qCBcYTTw/видео.html
    6
    മദിനേശം..
    ruclips.net/video/W0shgSvqDQI/видео.html
    7
    ഹഖ്ഖാനക്കോൻ..
    ruclips.net/video/8nmMtk9rljY/видео.html
    8
    സമ്മതർ മുസമ്മിലർ..
    ruclips.net/video/ja67pNgRAhc/видео.html
    9
    ബാൽത്തും മുത്തണി
    ruclips.net/video/VVx6HD8FeYw/видео.html
    10
    താലം ജനങ്ങൾ..
    ruclips.net/video/9ZqyUCFIars/видео.html

  • @sanjana3834
    @sanjana3834 11 месяцев назад +19

    2023- ൽ കോഴിക്കോട് വച്ച് നടന്ന ഹൈസ്കൂൾതല മത്സരത്തിൽ ബെളിപ്പെടുമെ എന്ന ഗാനം പാടി A ഗ്രേഡ് എനിക്ക് കിട്ടി 🥰

  • @ArifRahman_19
    @ArifRahman_19 10 месяцев назад +7

    കൊറോണക്ക് മുമ്പുള്ള ജില്ലാ കലോത്സവത്തിൽ അഷ്‌കർ പാടി തകർത്ത പാട്ട് "ബെളിപ്പെടുമെ..."❤

  • @psclover409
    @psclover409 Год назад +6

    മാഷെ എന്റെ മോനു സബ്ജില്ലയിൽ ഒന്നാം സ്ഥാനം ഉണ്ട് അൽഹംദുലില്ലാഹ് 😍

  • @FousiyaRiya
    @FousiyaRiya 2 месяца назад +2

    ഉപകാരമുള്ള വീഡിയോസ് thanq

  • @yunusalivk1816
    @yunusalivk1816 Год назад +14

    സുഹ്റബത്തൂൽ പാട്ട് പാടി മൂന്നാം സ്ഥാനം കിട്ടി നിങ്ങളുടെ പാട്ട് കേട്ടാണ് പഠിച്ചത് നന്ദി

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад +3

      മാഷാ അല്ലാഹ്.. 🥰congrats
      Next time ഇതിലും മുന്നേറാൻ സാധിക്കട്ടെ.. 👍🏻

    • @yunusalivk1816
      @yunusalivk1816 Год назад +1

      ആമീൻ

  • @zayyansunu6180
    @zayyansunu6180 Год назад +5

    മാഷാ അല്ലാഹ്.
    മത്സര വേദികളിൽ വളരെ ഉപകാരപ്പെടും.

  • @ayishaameen7059
    @ayishaameen7059 Год назад +4

    Nannaittund🥰🥰🥰Masha allah

  • @fayizacholayil4738
    @fayizacholayil4738 11 месяцев назад +3

    Undenum mishqath. Select cheythu. Lp yil mol first und tto. Thanks 🙏🏻

  • @shifanachippu5915
    @shifanachippu5915 Год назад +5

    CDS അരങ്ങ് 2023 ജൂനിയർ വിഭാഗം മാപ്പിളപ്പാട്ടിൽ ഉണ്ടെന്നും മിഷ്ക്കാത്ത് പാടി എനിക്ക് First Prize കിട്ടിയിരുന്നു. അൽഹംദുലില്ലാഹ്..

  • @fathimashefna.p9997
    @fathimashefna.p9997 Год назад +2

    very useful...masha allah❤❤

  • @ഇല്ലാത്തവൻ
    @ഇല്ലാത്തവൻ 8 месяцев назад +2

    വരുന്ന സ്കൂ‌ൾ യുവജനോത്സവത്തിൽ.താഴെപ്പറയുന്ന രചയിതാക്കളുടെയോ,ഗുൽ മുഹമ്മദിന് മുമ്പുള്ള ഏതെങ്കിലും രചയിതാക്കളുടെയോ പാട്ട് പാടി ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് പതിനായിരം രൂപ Cash Award ഉം, കിനാക്കിളിപ്പാട്ടിന്റെ വേദിയിൽ ആ കുട്ടിയുടേതായ പുതിയ രണ്ടു പാട്ടുകൾ പാടുവാനുള്ള അവസരവും ഒരുക്കുന്നു.
    കലോത്സവ വേദിയിൽ ഏറ്റവും നന്നായി പാടിയിട്ടും പഴയ ആളുകളുടെ പാട്ടുപാടിയതിന്റെ പേരിൽ.. ഏതെങ്കിലും കുട്ടിയെ തോൽപ്പിക്കുകയാണെങ്കിൽ..., ആ തോൽക്കുന്ന കുട്ടിക്കായിരിക്കും ഞങ്ങൾ ഫസ്റ്റ് പ്രൈസ് നൽകുക.
    ജി.പി കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ ജൂറി ആയിരിക്കും കുട്ടിക്കുള്ള പ്രൈസും കിനാക്കിളിപ്പാട്ടിന്റെ വേദിയിൽ പാടാനുള്ള ഗാനങ്ങളും തീരുമാനിക്കുക.
    മത്സരത്തിൽ വിജയിച്ചതിനു ശേഷം... ആ കുട്ടിക്ക് പാടാനുള്ള പുതിയ പാട്ട് എഴുതിയ ഗാനരചയിതാവിന്...പതിനായിരം രൂപ സമ്മാനവും നൽകി...കിനാക്കിളിപ്പാട്ടിന്റെ വേദിയിൽ ആദരിക്കും... താല്പര്യമുള്ളവർ...ഇന്നുതന്നെ കിനാക്കിളി പാട്ട് എന്ന ഗാനരചയിതാക്കളുടെഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
    ഖാളി മുഹമ്മദ്,
    കുഞ്ഞായിൻ മുസ്ലിയാർ,
    ശുജായി മൊയ്തു മുസ്ലിയാർ,
    വടക്കിണിയേടത്ത് അഹമദ്കുട്ടി മൊല്ല,
    മാളിയക്കലകത്ത് കുഞ്ഞഹമ്മദ്,
    മോയിൻ കുട്ടി വൈദ്യർ,
    മുണ്ടമ്പ്ര ഉണ്ണിമമ്മദ്,
    ചേറ്റുവ പരീക്കുട്ടി,
    ഉമർ ആലിം ലബ്ബ,
    KC അഹ്‌മദ്കുട്ടി
    മൊല്ല,
    ok മുഹമ്മദ് കുഞ്ഞി,
    PKഅലീമബീവി,
    Al മുത്തുക്കോയ തങ്ങൾ,
    MA ഇമ്പിച്ചി.
    മേൽപറഞ്ഞ ഈ രചയിതാക്കളെ കൂടാതെ പഴയ പാട്ടുകൾ എഴുതിയ ഏത് ഗാനരചയിതാവിന്റെ പാട്ടും പാടാവുന്നതാണ്
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
    Whatsapp 7795551555

  • @shabnathh2784
    @shabnathh2784 Год назад +2

    Masha allah👍

  • @chinkukannan8867
    @chinkukannan8867 Год назад +2

    സൂപ്പെർ 👏👏

  • @ആശംസഗാനങ്ങൾ

    Set👍🏻

  • @fathimashifanakk
    @fathimashifanakk 11 месяцев назад +1

    Chithira padi first kitty thankss❤

  • @ziyafathima5449
    @ziyafathima5449 Год назад +1

    Thanks ith pole oru channel nokki nadakkal thudangiyitt orupadayi

  • @misiriyashafeek8433
    @misiriyashafeek8433 Год назад +1

    Mashsh allaahhh

  • @Paathu322
    @Paathu322 Год назад +3

    Thank u sir ❤zuhrabathool njn paadi first aayirunnu ….sir nte instruction ketu padichathaanu …

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад +2

      Congrats.. സന്തോഷം 🥰

    • @Mntp237
      @Mntp237 Год назад

      @@alibavakarakunnuofficial7659 ബെളിപെടും Lirix ഇടൂ തരൂ

  • @rahiyabivk9136
    @rahiyabivk9136 14 дней назад +2

    എനിക്ക് 1st first Kitti സുഹ്റ ബത്തൂൽ

  • @sreelakshmigokul4942
    @sreelakshmigokul4942 Год назад +1

    Thalam janangal padityit schoolilum sub. Lum first kitty. Sir padiyathu ketanu padichath . Orupad nandhi...🙏🙏🙏

  • @fizamariyam000
    @fizamariyam000 11 месяцев назад +2

    Song 2❤🎉

  • @AbdulRazak-wg8vk
    @AbdulRazak-wg8vk 11 дней назад +1

    Hakkana konamal higher secondarikkum padikkoodee
    Koyppallalloo...?

  • @nasiscooking7886
    @nasiscooking7886 Год назад +6

    Bakisa tharam ennkum
    Song lyrics kittumo

  • @hamnachinnusworld1906
    @hamnachinnusworld1906 Год назад +6

    Arabic recitation, arabic songs cheyyamo

  • @nascookhouse2304
    @nascookhouse2304 7 дней назад +1

    Siree ,eeth song aan beginnesiin nallath simple aayiittt illath????

  • @adhilahammed2649
    @adhilahammed2649 Год назад +1

    Ente makal suhra bathool ennapattu sir padunnath kettu padichu sub Districl first kitti. Thanks

  • @fouzan_n_
    @fouzan_n_ Год назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @kochutv2830
    @kochutv2830 10 месяцев назад +2

    Poringal kalolsavathin paadan patumo?

  • @anamikap9748
    @anamikap9748 Год назад +3

    Please upload" bankisatharamenkum " in next video🙏

  • @Prasanthi2689
    @Prasanthi2689 4 месяца назад +2

    Sir u p section malsarikkanulla pattu tharamo❤

  • @amyysayed3599
    @amyysayed3599 Год назад +1

    Sar.chithira.methiraennaganam.subjillel.padaneduthittund

  • @ihsankarippur2183
    @ihsankarippur2183 Год назад +5

    ശ്രുതി ബാസം അബുൽ ഖാസിം
    സതി സാരം സുനവിത്ത്
    ഇങ്ങനെ ഒരു song ഇല്ലേ
    Video ചെയ്യോ with lyrics🙌🏻
    Lyrics കിട്ടിയാലും മതി

  • @ayshathmansooramk1732
    @ayshathmansooramk1732 Год назад +1

    Thangaa madurasamaal anna ganam padaan aduthitund

  • @sakeenapp857
    @sakeenapp857 Год назад +1

    O M Karuvarakkundinte umarinullil petteneyundoru maattam song idumoo.

  • @PubgLover-bs6tm
    @PubgLover-bs6tm Год назад +4

    3:19 ee pich edthaa mathiyo?

  • @jhansipillai7219
    @jhansipillai7219 Год назад +1

    തരൂളവളരരുളീടും ചൊടിചൊടി ശരഫൂട്ടാ എന്ന ഗാനം treaditional മാപ്പിളപ്പാട്ടണോ

  • @threervlogsbyrs7384
    @threervlogsbyrs7384 Год назад +1

    Urayunnantehikale enn thudangunna video onnu cheyyoo please

  • @muhammedsaheer3556
    @muhammedsaheer3556 Год назад +3

    ബകുത നമറതിലെ... തരുളരാം ഗുരു
    പുകിണ്ട കളമതിലെ... Eea songinte lyrics kitto

  • @hamdanhamdu4959
    @hamdanhamdu4959 Год назад +2

    ചൊരിന്ത് mathrad പാട്ട് ഇടാമോ 🙏

  • @shameenaansil4906
    @shameenaansil4906 Год назад +1

    😊

  • @ihsanaali358
    @ihsanaali358 12 дней назад +1

    Undo saki oru kula mudiri ... Ee song mappila pattu ano pls reply

  • @ajlanajlanajlan8649
    @ajlanajlanajlan8649 Год назад +1

    Arabiganam yharamo

  • @റിഷാദ്-ഠ1ശ
    @റിഷാദ്-ഠ1ശ Год назад +1

    പദപ്പാട്ട് traditional Mappila Pattu ആണോ പ്ലീസ് ripley

  • @amrasherincp1560
    @amrasherincp1560 Год назад +1

    Madaviyal anu starting line
    Rachana om karuvarakkund full song kitumo

  • @akshayasunil4081
    @akshayasunil4081 Год назад +1

    Belipedume yude ishal enthanu?
    Thankyou.

  • @ziariyapp3289
    @ziariyapp3289 Год назад +3

    ജിന്നും ഇൻസും അടക്കി യോതിക്കി
    സുലൈമാൻ നബിയുള്ള...
    ജഗതലപതി കൾക്കതിപതിയായി
    വാഴുമ്പോൾ...
    എന്ന സുലൈമാൻ നബിയുടെ ചരിത്രം പറയുന്ന ഈ പാട്ട് മാപ്പിളപ്പാട്ടിൽ ഉൾപ്പെടുമോ... sir....

    • @ഇല്ലാത്തവൻ
      @ഇല്ലാത്തവൻ 8 месяцев назад +1

      വരുന്ന സ്കൂ‌ൾ യുവജനോത്സവത്തിൽ.താഴെപ്പറയുന്ന രചയിതാക്കളുടെയോ,ഗുൽ മുഹമ്മദിന് മുമ്പുള്ള ഏതെങ്കിലും രചയിതാക്കളുടെയോ പാട്ട് പാടി ഒന്നാം സമ്മാനം നേടുന്ന കുട്ടിക്ക് പതിനായിരം രൂപ Cash Award ഉം, കിനാക്കിളിപ്പാട്ടിന്റെ വേദിയിൽ ആ കുട്ടിയുടേതായ പുതിയ രണ്ടു പാട്ടുകൾ പാടുവാനുള്ള അവസരവും ഒരുക്കുന്നു.
      കലോത്സവ വേദിയിൽ ഏറ്റവും നന്നായി പാടിയിട്ടും പഴയ ആളുകളുടെ പാട്ടുപാടിയതിന്റെ പേരിൽ.. ഏതെങ്കിലും കുട്ടിയെ തോൽപ്പിക്കുകയാണെങ്കിൽ..., ആ തോൽക്കുന്ന കുട്ടിക്കായിരിക്കും ഞങ്ങൾ ഫസ്റ്റ് പ്രൈസ് നൽകുക.
      ജി.പി കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ ജൂറി ആയിരിക്കും കുട്ടിക്കുള്ള പ്രൈസും കിനാക്കിളിപ്പാട്ടിന്റെ വേദിയിൽ പാടാനുള്ള ഗാനങ്ങളും തീരുമാനിക്കുക.
      മത്സരത്തിൽ വിജയിച്ചതിനു ശേഷം... ആ കുട്ടിക്ക് പാടാനുള്ള പുതിയ പാട്ട് എഴുതിയ ഗാനരചയിതാവിന്...പതിനായിരം രൂപ സമ്മാനവും നൽകി...കിനാക്കിളിപ്പാട്ടിന്റെ വേദിയിൽ ആദരിക്കും... താല്പര്യമുള്ളവർ...ഇന്നുതന്നെ കിനാക്കിളി പാട്ട് എന്ന ഗാനരചയിതാക്കളുടെഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
      ഖാളി മുഹമ്മദ്,
      കുഞ്ഞായിൻ മുസ്ലിയാർ,
      ശുജായി മൊയ്തു മുസ്ലിയാർ,
      വടക്കിണിയേടത്ത് അഹമദ്കുട്ടി മൊല്ല,
      മാളിയക്കലകത്ത് കുഞ്ഞഹമ്മദ്,
      മോയിൻ കുട്ടി വൈദ്യർ,
      മുണ്ടമ്പ്ര ഉണ്ണിമമ്മദ്,
      ചേറ്റുവ പരീക്കുട്ടി,
      ഉമർ ആലിം ലബ്ബ,
      KC അഹ്‌മദ്കുട്ടി
      മൊല്ല,
      ok മുഹമ്മദ് കുഞ്ഞി,
      PKഅലീമബീവി,
      Al മുത്തുക്കോയ തങ്ങൾ,
      MA ഇമ്പിച്ചി.
      മേൽപറഞ്ഞ ഈ രചയിതാക്കളെ കൂടാതെ പഴയ പാട്ടുകൾ എഴുതിയ ഏത് ഗാനരചയിതാവിന്റെ പാട്ടും പാടാവുന്നതാണ്
      കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
      Whatsapp 7795551555

  • @AFSALSPEAKS
    @AFSALSPEAKS Год назад +1

    ചതുർമലം പുലി കോട lyrics n ishal plz

  • @nechusnechu5882
    @nechusnechu5882 Год назад +1

    Sharafutta badhr jaya padapaatt alle?arude varikalan

  • @latheefusmanpv1796
    @latheefusmanpv1796 Год назад +1

    Badarudheen parannurinte tanam ponkum tinkal enna pattinte lyrics kitto

  • @amanafathima2502
    @amanafathima2502 Год назад +1

    Bangeesha tharulathil lyrics onn iduoo plzz njan aa patt an pdunnad 16 an sub kalolsvm vegan ittirunnengil

  • @sonuworld790
    @sonuworld790 Год назад +2

    കലോത്സവ വേദിയില്‍ പാടാനുള്ള അറബിക് song പറഞ്ഞു തരുമോ

  • @shihabishal9305
    @shihabishal9305 Год назад +1

    തങ്കൾ സഹാബരും ലിങ്ക് ഇടുമോ

  • @misriyamichu1059
    @misriyamichu1059 11 месяцев назад +1

    Suhrabathool padappatt aanoo

  • @suhaibcp7607
    @suhaibcp7607 Год назад +1

    Bankeeshatharulathilarulide lyrics

  • @twinsworld7680
    @twinsworld7680 Год назад +1

    Tharulavar aruleedum enna pattu undo

  • @haniyakololi8753
    @haniyakololi8753 Год назад +2

    Arabic song onn paranj tarumo

  • @rayyannabhan9218
    @rayyannabhan9218 Год назад +1

    kadayad malikaye balluva naattil jamalaane kalolsavathin padan pattumo

  • @harshaharsha1229
    @harshaharsha1229 Год назад +1

    ഇക്കാ മക്ക ബാക്കൂറിന്റെ ഒർജിനൽ ലിറിക് വിടൂ pls.

  • @haniyakololi8753
    @haniyakololi8753 Год назад +2

    Arab nara amara sura. Ithinte. Ishal okke enthan

  • @ziyafathima5449
    @ziyafathima5449 Год назад +1

    Ithinte lyrics googlele search cheythal kittumo

  • @fathimanahas134
    @fathimanahas134 Год назад +1

    Kunju kutyikalkku പാടാൻ patyiya oru vedeo ഇടുമോ pls

  • @abdullapoovathi6229
    @abdullapoovathi6229 Год назад +1

    Undenum mishkath aan ende mol subjilla ku eduttad 2 classil aan padikunnad. Edu vare paadanam malsarattin onnu paranju tarumo

  • @hajriaz2015
    @hajriaz2015 10 месяцев назад +1

    Mathiraka pathivakan vidhi thedi enna song shifin roshan padunna vdo kandu..lyrics paranju tharamo please..

  • @ramee_sha4324
    @ramee_sha4324 Год назад +1

    anjitha monjulla paadikkude

  • @soufi7748
    @soufi7748 Год назад +3

    Neetti padan pattatha paatt select cheytheruo
    Speed kozhappilla

    • @FunTime-bm2mq
      @FunTime-bm2mq Год назад +1

      Keri kema kodathan mugalil...........theeeere famous allatha paat aannu...but speed aanu

    • @soufi7748
      @soufi7748 Год назад

      @@FunTime-bm2mq nokkatte

  • @aynularshvr721
    @aynularshvr721 Год назад +1

    arashankam ashakiyal patumo?

  • @GWN-k1b
    @GWN-k1b 9 месяцев назад +1

    Ee varsham Calicut University c zone nnn mappilatt pukalaal patto,,,

    • @GWN-k1b
      @GWN-k1b 9 месяцев назад

      Ashkar nte pukalaal mikavaka

  • @anu_chan22
    @anu_chan22 Год назад +1

    undenum mishkath intro paranj thero plzz🙂

  • @shyjababu9740
    @shyjababu9740 Год назад +1

    പുറപ്പെട്ട ബുജാഹിൽ subjillayil പാടാൻ പറ്റുമോ please replay

  • @niyanishuvlog9499
    @niyanishuvlog9499 Год назад +1

    Thangal sohabarum ezunnalum ee patt padanpattumo

  • @arifapa5193
    @arifapa5193 Год назад +1

    chedipadam alifale enna patt aarezhuthiyathanu ..parayumo pls

  • @twinsworld7680
    @twinsworld7680 Год назад +1

    Arabic songum idumo

  • @nishasudheernishasudheer5242
    @nishasudheernishasudheer5242 Год назад +2

    വെളിപ്പെട്ട സമയത്ത് LP യിൽ പാടാൻ കൊള്ളാമോ please reply

  • @ruksanavenghattu6239
    @ruksanavenghattu6239 Год назад +1

    ഇതിൽ നാലാമത്തെ പാട്ടായ താങ്കൾ സ്വഹാബരും എന്ന പാട്ടിന്റെ ഇശൽ ഒന്ന് പറഞ്ഞ് തരുമോ ?

  • @viberkarokesongs6909
    @viberkarokesongs6909 10 месяцев назад +2

    sir bakeesha pattan pattoo

  • @rahmathabu1319
    @rahmathabu1319 Год назад +1

    Ithil 1st song Sub jillekku padan pattumo

  • @dashamoolamdamu5595
    @dashamoolamdamu5595 Год назад +1

    Ithil higher secondary yil pattana patt ethaa

  • @HOBBYHUT-h2j
    @HOBBYHUT-h2j Год назад +1

    Hss n kalolsavathin padan pttye nally oru patt suggst chyyo sirr?

  • @reshmidevaragam6169
    @reshmidevaragam6169 Год назад +1

    മതിനേശം aa vedio ലിൽ ഉള്ള രീതിയിൽ പാടാമോ മത്സരത്തിൽ.

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад +1

      Time 5 മിനിറ്റ് കവിയാതെ നോക്കണം.. വേറെ എന്തെങ്കിലും?? 🤔

  • @ourlittleworld1848
    @ourlittleworld1848 Год назад +1

    അഴകുള്ള ഫാത്തിമ എന്ന പാട്ട് മത്സരത്തിൽ പാടാൻ പറ്റോ. Ukg പഠിക്കുന്ന കുട്ടിക്കാണ്. Pls reply🙏🙏🙏🙏

  • @Shamna401shamnu
    @Shamna401shamnu 9 месяцев назад +1

    Belipedume... Badar patt aano ikaaa.. Onnu parayo

    • @Shamna401shamnu
      @Shamna401shamnu 9 месяцев назад +1

      Nale musabakha competionaanu.. Badarpatt venonu ustad paranj.. Belipedume aanu njn padichirikune.. Ok aanallo le

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  9 месяцев назад +1

      കുട്ടികൾക്ക് ബദ്ർ വേണമെന്ന് നിർബന്ധമില്ല.
      ഉസ്താദുമാരുടെ മത്സരത്തിൽ പടപ്പാട്ടെ പറ്റൂ...

  • @reshmidevaragam6169
    @reshmidevaragam6169 Год назад +1

    Kuthukulame mithi mithi aa song lyrics കിട്ടുമോ

  • @rinhafathima7871
    @rinhafathima7871 Год назад

    Muthu khuraishi tharavaatil,, enna oppana paatinte lyrics undo sir

  • @mommedhaseen914
    @mommedhaseen914 Год назад +1

    Badrudeen paranoor
    Thanam pathi pakkayathonnille paadikoodee rply pls

  • @shamsiyakamarudheen6950
    @shamsiyakamarudheen6950 Год назад +1

    ചെങ്കുറ്റ സുരപുരി
    കലോത്സവത്തിന് പാടാൻ പറ്റുമോ
    ഇതിന്റെ ലിറിക്സ് അയച്ചു തരുമോ

  • @hamdanhamdu4959
    @hamdanhamdu4959 Год назад +2

    അറബി കവിത ഇടാമോ

    • @shyjababu9740
      @shyjababu9740 Год назад

      പുറപ്പെട്ടബുജാഹില് കലോൽസവത്തിന് 7-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പാടാമോ

  • @shefnabasheer3938
    @shefnabasheer3938 Год назад +2

    വെളിപ്പെട്ട സമയത്ത്... പാടാൻ pattiya മാപ്പിളപ്പാട്ടാണോ.. കലോത്സവത്തിന് പാടാൻ പറ്റുമോ

  • @chinkukannan8867
    @chinkukannan8867 Год назад +2

    ചേന്ദി ട്ടറികർ കൾ ബിനചെയ്യും ശ ദിതാലേ. ചേടകുഫിർ പിന്താൻ പുറപ്പെട്ടുള്ളെ
    ഈ പാട്ടൊന്നു വീഡിയോ ചെയ്യാമോ 🙏🙏pls

  • @hibaz.....
    @hibaz..... Месяц назад

    ബങ്കിശ തരുളദിലരുളിടെ ഉളല്ല് കാറായലളല്ല് തനമിലെ ഈ സോങ് mappilappattu അല്ലേ 🤔

  • @Vpmfamily
    @Vpmfamily Год назад +1

    സംകൃത പ മഗരി പാടാൻ പറ്റോ

  • @minnuzzcreationss6180
    @minnuzzcreationss6180 Год назад +2

    സാർ അറബ് നര അമര സുര എന്ന സോങ് സബ് ജില്ലയിലേക്ക് പാടാമോ

  • @reshmidevaragam6169
    @reshmidevaragam6169 Год назад +1

    Pls reply

  • @rishusart8291
    @rishusart8291 Год назад

    hai sir, yente monk 4 vayassayi
    pattpadanum kelkkanum nalla isttamn .yeth pattum kelkuboye padikum . avane Patt padippikan thalparyand but yevidenn thudagam yennariyilla please help.

  • @AsnaAS-z3n
    @AsnaAS-z3n Месяц назад

    തേൻകുളൽ കസ്തൂരി വാസം പാടാൻ പറ്റുമോ..

  • @niyanaznin4336
    @niyanaznin4336 Год назад +1

    Labbaika padunnu enna song malsarathin paadaavo

    • @ishalmoula2048
      @ishalmoula2048 Год назад

      No

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Год назад

      No
      കലോത്സവ മാപ്പിളപ്പാട്ടിൽ പെടാത്ത ഗാനങ്ങൾ..👇
      ruclips.net/video/DfytbI8yefY/видео.html

  • @islamicandmodernscience
    @islamicandmodernscience 11 месяцев назад +1

    Idhella arabi malayalam mappilappat anne ale

  • @mohammedathifsheik3825
    @mohammedathifsheik3825 Год назад

    Beli fedume gaanathinte starting ngane parnj therumo please sir 😢 ennik next week oru district competition und please sir

  • @asifseheerasif7291
    @asifseheerasif7291 Год назад +1

    മാഷേ ആരാത്തിൻ അതിപാതിഹോജ song ഒന്ന് പാടുമോ രചന അറിയില്ല liyric അറിയില്ല അത് കുറെ നോക്കി കിട്ടിയില്ല

  • @Sktm123
    @Sktm123 Год назад +2

    ഗ്രൂപ്പ്‌ ആയി പാടാൻ പറ്റുന്ന mappilappattu ന്റെ വീഡിയോ ചെയ്യോ