COOKING WITH GP 02 | MIYA | GP | PRAWNS ROAST

Поделиться
HTML-код
  • Опубликовано: 3 дек 2024
  • Fashion Partner: @MaxFashionsIndia
    Team GP
    Camera: Vinod Antony
    Editing: Mouse Art
    Music: Nikhil San
    Thumbnail graphics: Mahesh
    ____________________________________________________________________________
    Tallk to me:-
    Subscribe: / @govindpadmasooryagp
    padmasoorya.com
    instagram: ...
    Facebook: / padmasoorya

Комментарии • 146

  • @noman56515
    @noman56515 Год назад +2

    Enthu cute analle.. ❣️❣️❣️Miya chechi Alphonsa college il ente Senior arunnu... Annum cute arunnu...GP & Miya chechi arts club inauguration nu vannittundarunnu. Njan degree padikkumbo... Love you both 🤗🤗🤗

  • @anumol9806
    @anumol9806 Год назад +9

    Last portionile aa happiness orupad ishtaiii🎉
    Secret ingredient kandupidichathum aa santhosham...
    Priceless friendship 🎉❤

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад

    Hi chetta...Ningale randupereyum orupaadishtaanu❤❤❤❤pearly chechiyude koode oru cooking video iduvo❤❤ waiting ❤❤❤

  • @EmilyRajeev-o8t
    @EmilyRajeev-o8t Год назад +2

    Was waiting waiting waiting for this Gp chetta.. Actually u r adding fun as an ingredient in cooking videos which makes us exited to watch.... This friendship combo of urs is also cute to watch... The way of presentaion mixed with fun and friendship and those awsome recipes... Thankyou ❤❤❤

  • @faisalwayanad3709
    @faisalwayanad3709 Год назад +3

    പാചകം ചെയ്യുന്ന 2 പേരും മൈക്ക് ഉപയോഗിച്ചാൽ കുറച്ചു കൂടി സൗണ്ട് ക്ലിയർ ഉണ്ടാകുമായിരുന്നു

  • @hnsri94
    @hnsri94 Год назад

    GP and Mia brother-sister relation is very nice ...randu pereyum kandal brother sister pole undu

  • @saflanasrinsaflanasrin2973
    @saflanasrinsaflanasrin2973 Год назад

    പുളി,Vinegar ala, curd ala, lemon ala nn parchapo adinte adthlla sadanam parchapo kitty, idelam use cheyunnadh sour taste aanalo

  • @sandhyac5466
    @sandhyac5466 Год назад +4

    Miya chechindeyym gp chettandeyum expressions aanu njaan shradhichadh... 😂❤❤

  • @sudheenaps241
    @sudheenaps241 Год назад

    Adutha video kanan vendi kathirikuka ayirunnu super GP chetta👌👌❤❤

  • @jamysworld9515
    @jamysworld9515 Год назад +1

    Such a beautiful friendship 🥰

  • @Mumthassalam786
    @Mumthassalam786 Год назад +4

    ജിപി ചേട്ടാ നിങ്ങൾ ഭാഗ്യവാൻ 😄😄😄😄ഇന്ത്യ യിൽ എവിടെയും കിട്ടാത്ത ഒരു റെസിപ്പി ക്യാഷ് ഇല്ലാത്ത ട്രൈ ചെയ്യാൻ ഭാഗ്യം കിട്ടിയ ഒരു ഇന്ത്യ ക്കാരെന് അഭിമാനിക്കാം 😄😄😄
    ഇതൊരു വല്ലാത്ത കൂട്ടുകെട്ട് എന്നു ഉണ്ടാവട്ടെ..👍👍👍👍ഒരുപാട് ഇഷ്ട്ടായി ഇനിയുമുള്ള ഒരുപാട് വെറൈറ്റി ക്കായി കാത്തിരിക്കുന്നു പെട്ടെന്ന് തന്നെ ഉണ്ടാവട്ടെ 😍😍😍

  • @rajinanambiar163
    @rajinanambiar163 Год назад

    Wow!! Like u so much both of u😍 lovly😍 nd fun filled😂 nd happy😊 tasty video ✌ etta expecting more videos vth ur dearest ones❤✌

  • @Chrisbasiadam
    @Chrisbasiadam Год назад +1

    Gp chetta plz do a cooking video with our pearly chechi❤❤chettan pearly chechi oru rekshayillatto combo ahne❤orupade miis cheiyunuynde njagal ah combo so plz chetta

  • @2030_Generation
    @2030_Generation Год назад +8

    എല്ലാത്തിലും പ്രധാനം ഭക്ഷണം തന്നെ ആണ്.😊😊
    അത് കഴിഞ്ഞ് മാത്രമേ മനുഷ്യന് എന്തും ഉള്ളൂ... 😊😊

  • @soniyashajan693
    @soniyashajan693 Год назад +1

    I am so happy to see this vedio very fastlyyyy❤

  • @sruthibalasruthi9311
    @sruthibalasruthi9311 Год назад +1

    Gp chettaaa ithpole pearly chechite koodem cheyanm oru cooking adipoliyayiriku😍😍😍

    • @sahajaks5986
      @sahajaks5986 Год назад

      Last secret ingredient enthaayirunnu

  • @surprising______vlog4463
    @surprising______vlog4463 Год назад

    Adepoli ayitt undu mash Allah nhan varunnudu oru video ayitt 😊

  • @archanaachs
    @archanaachs Год назад

    Food athoru feeling aanu 😋
    Cooking nekkal vaachakam aanallao GP chettaa 😻
    Nexteyy 🤗

  • @nayanasraj
    @nayanasraj Год назад +12

    D4Dance മുതലേ കട്ട ഫാൻ ആണ് . RUclips ചാനൽ തുടങ്ങിയ കാലം thotta subscriberum ആണ് ഞാൻ. സ്റ്റിൽ remember the campaign related to your bday that time.. GP, I made someone happy.. ✨️I was also a part of it.. അന്നൊക്കെ എന്റെ കമന്റ്സ് pin cheuthitoke und. അത്രേം റെഗുലർ viewer കൂടെയാരുന്നു ഞാൻ . ഇടക്കെവിടെയോ വെച്ച് അന്നത്തെ ആ ഒരു flow ജിപി ചേട്ടന് പോയിരുന്നു. തിരക്കായത് കൊണ്ടാകാം. സബ്സ്ക്രൈബ്ഴ്സിനെ ഫോൺ വിളിക്കുവോക്ക ചെയ്തോണ്ടിരുന്ന ഒരു സെഷൻ ഒക്കെ ഉണ്ടാരുന്നപ്പോ നല്ല രസമായിരുന്നു. കമന്റ്‌ സെക്ഷനിൽ ഫസ്റ്റ് അടിക്കാൻ ഓടി വരുവാരുന്നു.
    പക്ഷെ അതൊക്കെ മാറി contents ഒക്കെ മാറിയപ്പോൾ I felt so sad.. യൂട്യൂബിലെ ജിപി ചേട്ടൻ ഇങ്ങനെയല്ലായിരുന്നല്ലോ എന്നൊക്കെ തോന്നി..
    പക്ഷെ ഇപ്പോ ദേണ്ടേ പണ്ടത്തേലും കിടു ആയിട്ടാ തിരിച്ചു വന്നേക്കണേ..എനിക്കെന്തു സന്തോഷം ഉണ്ടെന്നോ പണ്ടത്തെ അതെ വൈബിൽ ഒരു വീഡിയോ കണ്ടപ്പോ.. ഇതിങ്ങനെ തന്നെ പോണേ ജിപി ചേട്ടാ..കാര്യം ഡെഡിക്കേഷനോടെ ചേട്ടൻ കൈ വെച്ചിട്ടുള്ള ഒന്നും തന്നെ flop ആയിട്ടില്ല..
    എന്ന്
    alwayz ur admirer
    You are awesome.. ✨️

  • @soniyashajan693
    @soniyashajan693 Год назад +5

    Indiayil thnne kittatha recipie❤Miya chchide swantham recipie ......😌
    Pov:ith kychatt randuprum successs😂😌
    Ath success ayaapilla Miya chchide aaa expression with iyooo success nna line um 😌🤗
    Iyoo secret ingredient appu chttan paranjapa elardem aa excitementum happinessumm Elam adipoli ❤
    Full of entertainment & joyfull vdio....❤
    Pov : Gp chttnte vdios kanan njngakk ila motivation athannn fully entertainment ayirikkum🤍
    Keep spreading happiness ❤️😊

  • @vinivinu-w8u
    @vinivinu-w8u Год назад +1

    Try cheythu nokki.. Nice ❤

  • @vinnik1678
    @vinnik1678 Год назад

    Gp chettante mrg kanan wait yunnu. Njangal

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep Год назад +3

    ജി.പി ചേട്ടനെയും പേർളി ചേച്ചിയെയും ലൈഫിൽ മറക്കാൻ പറ്റില്ല . D4 ഡാൻസിൽ രണ്ടാളും ഉള്ള സമയം എനിക്ക് ഒരു അസുഖം വന്നു ഭയങ്കര ഗുരുതരമായ നാളുകൾ . ഡോക്ടർമാർ ഇനി പ്രതീക്ഷ പോലും ഇല്ല എന്ന് പറഞ്ഞിടത്തു നിന്നും ഞാൻ തിരിച്ചു വന്നു . അപ്പോഴേയ്ക്കും എന്റെ ശരീരം തളർന്നു പോയിരുന്നു . വീട്ടിൽ കിടപ്പിലായ നാളുകൾ . ഉപ്പ ടി.വി യിൽ ഓരോ പരിപാടി വെച്ച്‌ തരും . എനിക്ക് എന്തോ വേദന കാരണം ഒന്നും കാണാനേ തോന്നാറില്ലായിരുന്നു . ഭക്ഷണം ജ്യൂസ് മാത്രമായിരുന്നു . വളരെ യാദൃച്ഛികമായാണ് D4 ഡാൻസ് കണ്ടത് . അത് വരെ ഡാൻസ് ഒന്നും കാണാത്ത എന്നെ GP ചേട്ടന്റെയും പേർളി ചേച്ചിയുടെയും സംസാരം പിടിച്ചിരുത്തി . കിടപ്പിലാണെങ്കിലും ഞാൻ അത് കണ്ട് ചിരിക്കുമ്പോൾ ഉപ്പയും ഉമ്മയും സന്തോഷിക്കുന്നത് കണ്ടു . പിന്നെ വീട്ടിൽ ഉപ്പ അത് തന്നെ വെക്കുമായിരുന്നു .
    തളർന്ന് കിടക്കും മുൻപും ഞാൻ ഡിഗ്രി പഠിക്കുമ്പോൾ ഒരു അസുഖം വന്ന് കാഴ്ച ശക്തി നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നു . രണ്ട് വർഷം അന്ധതയുടെ ലോകത്ത് ജീവിച്ചു . ഇപ്പൊ മരുന്നുകളുടെ സഹായത്തോടെ എല്ലാം അടിപൊളി ആയി പോവുന്നു .
    GP ചേട്ടനെയും പേർളി ചേച്ചിയെയും കാണുമ്പോൾ അന്ന് കിടപ്പിലായ നാളുകൾ ഓർമ്മ വരും . നേരിൽ കാണണം എന്ന് ആഗ്രഹം തോന്നിയ പ്രിയപ്പെട്ടവരിൽ GP ചേട്ടനും പേർളി ചേച്ചിയും ഉണ്ടാവാൻ കാരണം വേദനയുടെ നാളുകളിൽ എനിക്ക് ആശ്വാസമായിരുന്നു രണ്ടാളുടെയും കളിയും ചിരിയും ഒക്കെ ... എപ്പോഴെങ്കിലും നമ്മൾ നേരിൽ കാണുമായിരിക്കും അല്ലെ 😍

    • @shindhyadevadhyan8688
      @shindhyadevadhyan8688 Год назад +2

      എന്നെങ്കിലും കാണാൻ സാധിക്കട്ടെ... ആഗ്രഹം സഫലമാവട്ടെ 🥰

    • @rabiya_abhi_lakshadweep
      @rabiya_abhi_lakshadweep Год назад

      @@shindhyadevadhyan8688 ❤️

    • @GovindPadmasooryaGP
      @GovindPadmasooryaGP  Год назад +2

      മനസ്സുനിറഞ്ഞു! നേരിൽ കാണാനായി ഞാൻ കാത്തിരിക്കുന്നു 🙏🏻 കാണണം ❤

    • @rabiya_abhi_lakshadweep
      @rabiya_abhi_lakshadweep Год назад

      @@GovindPadmasooryaGP ഒരുപാട് സ്നേഹം .. ❤️

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +3

    Woow super. നിങ്ങൾ തമ്മിൽ ഉള്ള കോമ്പോ സൂപ്പർ ആട്ടോ

  • @shindhyadevadhyan8688
    @shindhyadevadhyan8688 Год назад +8

    😄😄ന്താ പറയേണ്ടേ 😂ഇതിലെ വാചകമടി ആണ് എനിക്ക് ഏറെ ഇഷ്ട്ടമായത് 😂തുടക്കത്തിലേ മുളക് കഥ...റെസിപ്പി success ആയതിന്റെ ആ ഒരു സന്തോഷം ഉണ്ടല്ലോ... Uff🫶കത്തി 😂😂കുളമായാൽ നേരിട്ട് കുത്താൻ 🤣🤣secret ingredient ന്റെ ഒരു ഹൈപ്പ് 😄😄✌️എന്തായാലും അടിപൊളി ആയിട്ടുണ്ട്.... ഒന്ന് പരീക്ഷിച്ചു നോക്കണം 🤩വീട്ടിലെ കാര്യങ്ങളിൽ ഏട്ടൻ ഒരു നേഴ്സറി കുട്ടി ആണെന്ന് നല്ലോണം വിളിച്ചു പറയുന്നുണ്ട് ഈ വീഡിയോയിൽ 😅ഒത്തിരി ഇഷ്ട്ടപെട്ടു ❤️

  • @sajinasathar257
    @sajinasathar257 Год назад +1

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു❤

  • @akshayaashajeev7094
    @akshayaashajeev7094 Год назад

    Love you GP!!!!! Been trying to connect you in all modes but no response

  • @tweetytoes8636
    @tweetytoes8636 Год назад +1

    Miyaye adyamayita ithrem excited aayi kanunne😊

  • @nayanasraj
    @nayanasraj Год назад +8

    Btw, GP ചേട്ടാ, പേർളി ചേച്ചി രണ്ടാമതും പ്രെഗ്നന്റ് ആയിരിക്കുന്ന ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ കാണാൻ ചെന്നില്ലായെന്നുള്ള പരാതി ഇത്തവണ മാറ്റമല്ലോ..ഞങ്ങൾക്കും സന്തോഷം.. കാണാൻ പോണേ ♥️

  • @soniyashajan693
    @soniyashajan693 Год назад +12

    Waiting for cooking with pearlie chchi....dp chchii.....❤
    Katta waiting for that combossss💫

  • @maluramachandran7855
    @maluramachandran7855 Год назад

    Gp cheta aprnayum jeevayumayinoru vedio idane❣️

  • @Lifelines_by_ammu98
    @Lifelines_by_ammu98 Год назад +1

    Hi chetta,sugano

  • @zaihamehrish8728
    @zaihamehrish8728 Год назад

    Adipoli ❤❤👍👍

  • @stylenshine5402
    @stylenshine5402 Год назад

    Do with pearle.......

  • @soniyashajan693
    @soniyashajan693 Год назад +5

    Messi goal adicha pole expert ayi goal adicha appu chttn irikatte oru like❤

  • @Tanya_8899
    @Tanya_8899 Год назад

    Puli alle ?

  • @suryasreelal9772
    @suryasreelal9772 Год назад +1

    Adipoli ❤

  • @soniyashajan693
    @soniyashajan693 Год назад +2

    Nigoodathakal niranja ee vdio istapettavar like....share .... comment ❤
    Nb : free promotion kodthindtta gp chttoii 😂😅

  • @soniyashajan693
    @soniyashajan693 Год назад +3

    Yeahhh❤ I am waiting for this vdio🤍

  • @swathysudhan3158
    @swathysudhan3158 Год назад

    Super 🥰

  • @rosinarosinarafeeq1374
    @rosinarosinarafeeq1374 Год назад +91

    Hi g p ഒരു ദിവസം പേർളിടെ കൂടെ കുക്കിംഗ്‌ ചെയ്യണേ...... g p കഴിഞ്ഞ വീഡിയോൽ പറഞ്ഞത് പോലെ ഒരു ഇഷ്ട്ടപെട്ട ഡിഷ്‌ ഉണ്ടാക്കി വീഡിയോ ഇടാൻ ശ്രമിക്കാം 😊😊

  • @jubairmehnaz
    @jubairmehnaz Год назад +2

    Please gp chetta can u please uploade pearlychechi wth foody vlog please 😍 gpchettan and pearlychechi combo really nyc😍 katta witing aan ❤

  • @nishaantony4128
    @nishaantony4128 10 месяцев назад

    👌👌👌👌

  • @butterfliesworld2722
    @butterfliesworld2722 Год назад

    wow super dish❤❤❤❤

  • @soniyashajan693
    @soniyashajan693 Год назад +3

    Le Nmde camera chttnn : nkk parayavo secret ingredient.....
    Le gp chttan & Miya chchii : Aaa paranjo
    Le camera chttn pineemmm : Areelaaaa😂

  • @fidajase5656
    @fidajase5656 Год назад

    Hi gp എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ് ❤️❤️ നാനും കുക്കിംഗ്‌ വിഡിയോ വിടണണം വിചാരിക്കുന്നുണ്ട്.
    എന്റെ വിട് ചേർപ്പുളശ്ശേരി ആണ്

  • @jubairiyajubi.malappuram2944
    @jubairiyajubi.malappuram2944 Год назад

    Hi G P ചേട്ടാ

  • @Henasonu
    @Henasonu Год назад

    Adipoli 😍✨

  • @SuhailaSidheeque
    @SuhailaSidheeque Год назад

    Ho.first comment njan❤️❤️❤️❤️

  • @amruthaaneesh5191
    @amruthaaneesh5191 Год назад

    Hai GP Chetta Cookingokke padicho? How are you? 🥰🥰😘😘😍😍👌🏻👌🏻👍🏻👍🏻💐💐💞💞💗💗

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад

    Poli😍😍

  • @bensonthomas7069
    @bensonthomas7069 Год назад

    You added plui..in this recipe 😅

  • @fathimabiunais707
    @fathimabiunais707 Год назад

    Super ❤

  • @jenifermariamkurien2677
    @jenifermariamkurien2677 Год назад

    ❤❤😊

  • @marss4030
    @marss4030 Год назад +1

    hi gp love uuuuuuuuuuuuuuuuu

  • @Reshmi0305
    @Reshmi0305 Год назад +1

    Ettaa try to do a cooking video with Amma.❤

    • @GovindPadmasooryaGP
      @GovindPadmasooryaGP  Год назад

      Athu veno 😃♥️

    • @malludreams9307
      @malludreams9307 Год назад

      @@GovindPadmasooryaGPvenam

    • @beenakumari4043
      @beenakumari4043 Год назад +1

      @@GovindPadmasooryaGPവേണം. അച്ഛൻ, അമ്മ, അനിയൻ എല്ലാരും ഒരുമിച്ചുള്ള ഒരു day ചെയ്യോ. Plizz..പിന്നെ നീരവ്ജി യുടെ കൂടെ ഒരു day ചെയ്യോ. D4 dance show കഴിഞ്ഞതിനു ശേഷം ഭയങ്കര miss ചെയ്യുന്നു.. .plizz... ജിപി ചേട്ടാ...

  • @faisalvk1096
    @faisalvk1096 Год назад

    ചിരിച്ചു ചിരിച്ചു ബോധം പോയി എന്ന് പറയാം

  • @akeem5786
    @akeem5786 Год назад

    Super

  • @althafmajeed3071
    @althafmajeed3071 Год назад +1

  • @aaaabbbb7232
    @aaaabbbb7232 Год назад

    ❤👌👌👌

  • @Kidilam2006
    @Kidilam2006 Год назад

    Nice

  • @sayedpp4208
    @sayedpp4208 Год назад +1

    Gp kiss you

  • @ansuamala3265
    @ansuamala3265 Год назад

    ❤😂

  • @krishnamehar8084
    @krishnamehar8084 Год назад +1

    ചുവട് മാറ്റം കൊള്ളാലോ GP.

  • @rasikaav7878
    @rasikaav7878 Год назад

    🤠😻😸

  • @bpaul9913
    @bpaul9913 Год назад +2

    കത്തിപ്പാചകം..😜

  • @mohammedthanveerkp
    @mohammedthanveerkp Год назад

    Puli

  • @vyshnavpv1438
    @vyshnavpv1438 Год назад

    puli

  • @fathimaismailfathimaismail7423

    മിയ ചേച്ചി സൂപ്പർ 👍🏽👍🏽👌🏼 ഇനി അടുത്ത ത് പേളി ചേച്ചി ന്റെ കൂടെ കമന്റ്. പേളി ചേച്ചി gp ചേട്ടൻ ഒരിക്കലും മറക്കാത്ത സുഹൃത് ❤ഇപ്പോ കൂക്കിംഗ് പറഞ്ഞു ചെന്നാൽ എന്താവും അവസ്ഥ വീണ്ടും ഗർഭിണി യാ ❤
    Gp ചേട്ടനെ ബ്ലോക്ക് ചെയ്യും മുന്നേ പൊയ്ക്കോ 😂👌🏼👌🏼

  • @archananr7787
    @archananr7787 Год назад +1

    Hi miya chechi ang gp chetta

  • @Zaheeralatheef
    @Zaheeralatheef Год назад

    Milk

  • @dhanyaslittleworld
    @dhanyaslittleworld Год назад

    കൂടം പുളി

  • @shahazadasherin204
    @shahazadasherin204 Год назад

    Cameraman nalle pole counter adikunundello😁

  • @athirapsnair1997
    @athirapsnair1997 Год назад

    ❤❤

  • @fathahfardan5425
    @fathahfardan5425 Год назад

    Puli

  • @chithrasara2085
    @chithrasara2085 Год назад

    Puli

  • @madhuriganesh6957
    @madhuriganesh6957 Год назад

    Puli

  • @annaben1932
    @annaben1932 Год назад

    Puli