ഇന്ന് തിങ്കളാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поделиться
HTML-код
  • Опубликовано: 15 июн 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • ВидеоклипыВидеоклипы

Комментарии • 99

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад +2

    അമ്മേ മാതാവേ ജപമാല രാഞ്ജി നീ ദാനം തന്ന മക്കളെ നിന്റെ വലം കൈയിലെടുത്ത് അനുഗ്രഹിക്കണമേ

  • @lathap3812
    @lathap3812 13 дней назад +8

    ആമേൻ അമ്മേ മാതാവേ കടഭാരത്താലും അസുഖങ്ങളാലും മറ്റും പ്രയാസങ്ങളാൽ കഴിയുന്ന എല്ലാ കുടുംബങ്ങളെയും കാണമേ എൻ്റെ പ്രാർത്ഥന ആഗ്രഹിക്കുന്നകുടംബങ്ങളെയും കാത്തും ക്ഷിക്കണമേ അനുഗ്രഹം ചെറിയണമേ അപ്പാ ആമേൻ🙏🙏🙏🌹🌹🌹♥️♥️♥️

  • @yamunageorge3265
    @yamunageorge3265 12 дней назад +1

    മാതാവേ നാളെ കൊടുക്കാനുള്ള പൈസ കണ്ടെത്തിതരണമേ🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 13 дней назад +18

    അമ്മേ മാതാവേ ഇന്ന് വാടക കൊടുക്കാൻ പൈസ ഒന്നും ആയില്ല 😢ചേട്ടൻ ജോലി ചെയ്യുന്നിടത്ത് അഡ്വാൻസ് ചോദിക്കാൻ പോയിരിക്കുവാ അവർ പൈസ തരണേ ഇന്ന് വാടക കൊടുക്കാൻ സാധിക്കണേ കൈ വിടല്ലേ അമ്മേ 🙏😢 അമ്മേ സഹായിക്കണേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏

    • @SalyJohny-cb4kg
      @SalyJohny-cb4kg 12 дней назад +1

      പരി. അമ്മേ നാളെ എന്റെ മോളുടെ പരീക്ഷയാണ് എല്ലാ വിധ അനുഗ്രഹവുമുണ്ടാ കണ് മേആമ്മേൻ

    • @anithabpanicker3684
      @anithabpanicker3684 12 дней назад +2

      എല്ലാം മാതാവ് കാണുന്നുണ്ട് . അമ്മയുടെ അനുഗ്രഹം ഉണ്ടാവും ഞാനും പ്രാർത്ഥിക്കാം 🙏

    • @anjusyam9468
      @anjusyam9468 12 дней назад +2

      അമ്മേ മാതാവേ പകുതി പൈസ ആയി ഇന്നി പകുതി വേണം. നാളെ വാടക കൊടുക്കാൻ സഹായിക്കണേ അമ്മേ ആമേൻ ആമേൻ ആമേൻ 😢🙏

  • @eybelmathew2961
    @eybelmathew2961 11 дней назад +1

    എന്റെ സമ്പത്തിക ബാധ്യത യിൽ നിന്നും വിടുതൽ തരണേ മത്താവേ

  • @beenabeena6086
    @beenabeena6086 6 дней назад +1

    അമ്മ എന്റെ ആശങ്കകളും പ്രയാസങ്ങളും മാറ്റി തരണമേ..

  • @jayadavid6293
    @jayadavid6293 13 дней назад +8

    അമ്മേ മാതാവേ എന്റെ എല്ലാ രോഗങ്ങളും സുഖപെടുത്തി തരേണമേ 🙏🙏🙏🙏

  • @lathap3812
    @lathap3812 13 дней назад +4

    ആമേൻ അമ്മേ മാതാവേ പനി ബാധിച്ചു കഴിയുന്ന എല്ലാ മക്കളെയും സുഖപ്പെടുത്തണമേ കാത്തു കൊള്ളു ണമേ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏♥️♥️♥️🌹🌹🌹🙏🙏🙏🙏

  • @v.cfrancis6027
    @v.cfrancis6027 12 дней назад +1

    അമ്മ മാതാവേ അപ്പച്ചൻ കുട്ടിയുടേയും പയസിന്റേയും ചൊറിച്ചിൽ മാറ്റിതര ണമേ സുഖപ്പെടുത്തണ 🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 13 дней назад +6

    അമ്മേ അസുഖം പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @savithaa2031
    @savithaa2031 13 дней назад +5

    അമ്മേ എൻ്റെ അമ്മയുടെ അസുഖങ്ങളെല്ലാം മാറ്റി ദീർഘായുസ് കൊടുക്കണേ❤

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടിഅപേക്ഷിക്കേണമേ

  • @reethathomas6240
    @reethathomas6240 11 дней назад

    അമ്മേ മാതാവേ, അസൂയ അഹങ്കാരം, ധനസക്തി, പിശുക്ക്, കോപം മാറ്റി തരണേ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ നിൻ്റെ വലം കൈയിലെടുത്തു അനുഗ്രഹിക്കണമേ

  • @v.cfrancis6027
    @v.cfrancis6027 12 дней назад +1

    ജൂലൈ 12 16 17 ഈ ഡേയ്റ്റുകൾ അനുഗ്രഹിക്കണമേ ആമേൻ

  • @JayaVelayudhan
    @JayaVelayudhan 13 дней назад +7

    മകന് കുഞ്ഞിന് വേണ്ടി മക്കൾക്ക് നല്ലൊരു ജോലിയും എല്ലാവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @sicilyinasu3739
    @sicilyinasu3739 13 дней назад +6

    🙏🙏🙏 എത്രയും പെട്ടെന്ന് വരാൻ വിസ വരാൻ അനുഗ്രഹിക്കേണമേ 🙏🙏q

  • @stephenjoseph2502
    @stephenjoseph2502 12 дней назад +1

    ഞങ്ങളു'െ S മകന് അവന് ചേർന്ന ഒരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @miniudayan4866
    @miniudayan4866 12 дней назад

    അമ്മേ നിതുവിനും പ്രിൻസി നും കുഞ്ഞ് മക്കളെ കൊടുത്ത് അനുഗ്രഹിക്കുന്ന മേ മാതാവേ

  • @sandhya2689
    @sandhya2689 12 дней назад +2

    അമ്മേ ഇന്ന് അഡ്വാൻസ് ബാക്കി പതിനായിരം രൂപ കൊടുക്കാൻ സാധിക്കന്നെ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ ജപമാല രാജ്ഞി എൻ്റെ മക്കളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ കാക്കണമേ

  • @user-iy4ed4jw6t
    @user-iy4ed4jw6t 13 дней назад +3

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏❤️🙏❤️❤️🙏

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    പരിശുദ്ധ ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏🙏

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ മൂത്തമോൻ്റെ ജോലിയുടെ തടസ്സങ്ങൾ മാറ്റിത്തരണമെ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ എൻ്റെ മകന് പിജിക്ക് നല്ല കോളേജിൽ അഡ്മിഷൻ കിട്ടാൻ അനുഗ്രഹിക്കണമേ 🙏🙏

  • @jemcyjohn7586
    @jemcyjohn7586 10 дней назад

    അമ്മേ എൻ്റെ വിഷമങ്ങളറിയുന്ന അമ്മ എനിക്ക് സമാധാനം നൽകണമെ

  • @SalyJohny-cb4kg
    @SalyJohny-cb4kg 12 дней назад +2

    പരി.അമ്മേ നാളെ🙏 എന്റെമോളുടെഎൻ ട്രൻസ് പരീക്ഷയാണ് അങ്ങയുടെ അനുഗ്രഹം ഉണ്ടാകമാറാകണമേ ആമ്മേൻ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി ഓരോ ആശുപത്രികളിലും വീടുകളിലും കഷ്ടത അനുഭവിക്കുന്ന രോഗികളെ അനുഗ്രഹിക്കണമേ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ എൻ്റെ വൈഫിൻ്റെ അച്ഛനെയും എൻ്റെ അമ്മയെയും അനുഗ്രഹിക്കണമേ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ സ്റ്റുഡിയോയിൽ നല്ല വരുമാനം കിട്ടണമേ

  • @julebaby6536
    @julebaby6536 13 дней назад +3

    Ammemathave Ellam cancer rogikalleyuo samarppikkunnuu 🙏🙏🙏🙏🙏🙏🙏

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ മക്കുളുടെ പഠിത്തത്തിലു ജോലിക്കാര്യത്തിലും തടസ്സങ്ങൾ വരരുതേ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ പരിശുദ്ധ ജപമാല രാജ്ഞി എൻ്റെ മോൻ്റെ ജോലികാര്യത്തിൽ തടസ്സങ്ങൾ മാറ്റിത്തരണമേ

  • @SaijuAswathy
    @SaijuAswathy 12 дней назад

    amme mathave aente kudubathekatholanau aente nashtapetta sabthu thirichukittnau ❤❤❤❤amme ❤❤❤

  • @anithaesbal9182
    @anithaesbal9182 13 дней назад +1

    Amma mathave enik ethire kodutha case thalli kalayaname nanni Amma mathave 🌹🙏

  • @Sreekalapr
    @Sreekalapr 13 дней назад +2

    Ente ammayude muttuvedana maripokuvan

  • @anithabpanicker3684
    @anithabpanicker3684 12 дней назад +3

    എല്ലാവരുടെയും വിഷമങ്ങൾ അമ്മ മാറ്റിതരും 🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i 13 дней назад +3

    അമ്മേ മോളുടെ ക്രിയാറ്റിൻ പെട്ടന്ന് മാറ്റി രക്ഷിക്കാൻ കൃപ ഉണ്ടാകണേ 🎉🎉🎉🎉🎉

  • @Userus147
    @Userus147 11 дней назад

    അമ്മേ മാത വെ എന്റെക്കോച്ച് നിറ്റു പരിക്ഷക്ക് നല്ല മാർക്കോട്ടു കുടി പാസ) വ ണേ അമേൻ ....

  • @KeralaPuneSpice
    @KeralaPuneSpice 10 дней назад

    അമ്മേ ലോകത്തിൽ അസുഖത്താൽ വേധനിക്കുന്നവ൪ക്ക് സമാധാനം കൊടുക്കുമോ ആമേൻ ആമേൻ ആമേൻ:

  • @preetikotian2018
    @preetikotian2018 12 дней назад +1

    Amme jolike vendi anweshikuna ella makkaleyum anugrahikane

  • @salmamohamed-dn9lf
    @salmamohamed-dn9lf 12 дней назад

    അമ്മേ എന്റെ അസുഖങ്ങളെല്ലാം മാറ്റിത്തന്നെ അമ്മേന്റെ വയറുവേദന മാറ്റി തന്നെ

  • @sheelasunny3131
    @sheelasunny3131 11 дней назад

    അമേമ മാതാവേ മകൻറെ എംബസി ഇൻറർവൂ പാസസാകകി തരണമേ...😢😢😢

  • @jollyjolly6906
    @jollyjolly6906 11 дней назад

    Amme mathave nanni nanni nanni nanni oro thivasavum vazi nadathunna nananmakalkayi nanni parayunnu

  • @anutomy5933
    @anutomy5933 12 дней назад

    എന്റെയേശുവേ എന്റെ ഷൈബു ന്റെ രൂപ മൊത്തം 30ന് മുമ്പ് കിട്ടണേ. എന്റെ മോന് പെട്ടെന്ന് വിസ പെട്ടെന്ന് കിട്ടണേ കൈ വിടരുത്

  • @santhinibs8373
    @santhinibs8373 12 дней назад

    ഭർത്താവിന്റെ മാനസിക രോഗം മാറ്റിത്തരേണമേ 🙏എന്റെ നടുവേദനയും നടക്കാൻ പറ്റാത്ത അവസ്ഥയും മാറ്റണമ🙏സാമ്പത്തിക പ്രയാസങ്ങളും മാറ്റിത്തരാണമേ 🙏അമ്മേ മാതാവേ 🙏🙏

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ മൂത്ത മകൻ്റെ ജോലി കാര്യത്തിൽ തടസ്സങ്ങൾ വരരുതേ

  • @elsyk2120
    @elsyk2120 13 дней назад +3

    Jesus bless me and my family Jesus give us the grace of patience wisdom and understanding Jesus fill us with your Holy spirit Guide and lead us to lead a holy life Ammea Mathave pray for your children Amen 🙏🙏🙏🙏🙏

  • @sheelao4280
    @sheelao4280 11 дней назад

    Mathave ente kadabadhiyatha theetth tharane

  • @TajuDeen-mx5ks
    @TajuDeen-mx5ks 13 дней назад +3

    God bless you 🌹🌹🌹🌹❤❤🙏

  • @induk3608
    @induk3608 12 дней назад

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏻വിഷമങ്ങൾ മാറണെ husbandine സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @jollyjolly6906
    @jollyjolly6906 11 дней назад

    Amme mathave ajithinte mathyapanam Matti kudumpathe anugrahikename

  • @deyaanoop6624
    @deyaanoop6624 11 дней назад

    Amme mathave nale admitakunn stuns edwina makante vending prarthikename

  • @elizabetha.j7854
    @elizabetha.j7854 13 дней назад +1

    Nilam alakumbol vazakku nadakaruthe 🙏🙏🙏

  • @sabusuni-sl7hj
    @sabusuni-sl7hj 13 дней назад +1

    Amen

  • @RajaniMk-wc7bi
    @RajaniMk-wc7bi 10 дней назад

    Mathave nale kodukkañulla paisa kandethi tharaname amme karuna kanikkane

  • @neethusonu1066
    @neethusonu1066 12 дней назад

    Amma mathava 🙏

  • @sheejasanvika9594
    @sheejasanvika9594 7 дней назад

    Amme.....kathukollename

  • @jollyjolly6906
    @jollyjolly6906 11 дней назад

    Amme mathave ente makaleyum avalude utharathil valarunna kunjineyum kathukolename amme shugar normalaki anugrahikename

  • @shanisanoj7726
    @shanisanoj7726 11 дней назад

    Blood resultil oru kuzhappavum undavaruthe, puthiya happy life innu muthal angott tharename, amen

  • @chinnuz3196
    @chinnuz3196 13 дней назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumasuma8274
    @sumasuma8274 8 дней назад

    Ammeee😢😢😢🙏🙏🙏🙏 Ellavareum kathu kollenameee. Ammeeeee 😢🙏🙏🙏🙏🙏🌹🌹🌹🌹🌹🌹 Ammeeeee chettan innu pokunna kariyam sadhichu tharaneee....Ammeeeee....😢😢😢😢😢😢🙏🙏🙏🙏🌹🌹🌹🌹🌹

  • @sheelao4280
    @sheelao4280 11 дней назад

    Mathave

  • @user-wp1md3xv1h
    @user-wp1md3xv1h 12 дней назад

    അമ്മാ എന്റെ കഷ്ടപാടുകൾ അറിയുന്നില്ലേ എന്താ ഇങ്ങ അ
    അവിടെത്തഅമ്മയുടെയും ഇശോ . അപ്പച്ചൻ റസ്റ്റ്രഹം എപ്പോഴ ഉണ്ടാകണം ആമേൻ

  • @shynubabu715
    @shynubabu715 11 дней назад

    Yente monu purathu poyi padikkan olla avasaram orukki tharename amme mathave

  • @jollyjolly6906
    @jollyjolly6906 11 дней назад

    Amme mathave lehayude 20nu nadakunna intarvyu pasaki anugrahikenzme

  • @user-zr9gl5qo2d
    @user-zr9gl5qo2d 12 дней назад

    Ammerashekane❤

  • @elsammaabraham2882
    @elsammaabraham2882 11 дней назад

    Mathave oru vadakaveedu kanichu tharane amme

  • @sherlyshilu2816
    @sherlyshilu2816 11 дней назад

    അമ്മേ, ഞാൻ കടം കൊടുത്ത പൈസ ഈ മാസം 30 ന് മുൻപ് വാങ്ങി തരണമേ

  • @jollyammathomas6902
    @jollyammathomas6902 12 дней назад

    Please pray for my daughter for her state exam on 19th June 2024.

  • @ThushaSree
    @ThushaSree 12 дней назад +1

    എൻഗേജ്മെന്റിനുള്ള ക്യാഷ് റെഡി ആയി കിട്ടണേ അമ്മേ മാതാവേ

  • @jollyjolly6906
    @jollyjolly6906 11 дней назад

    Amme mathave ente makanodu Karuna kanikename mathyapanam poornamayi Matti anugrahikename eshoye kudumpathil alfuthangalum adayalangalum kanichu tharename amme

  • @harshahaneesh3088
    @harshahaneesh3088 11 дней назад

    Surgery koodathe enne sugapeduthane 😢🙏😭🙏🙏🙏

  • @tersyjacob5711
    @tersyjacob5711 10 дней назад

    Pray for us

  • @anusaji4528
    @anusaji4528 13 дней назад

    Sambha theka budhi mutt anubhav ikkunne Ente kudumbathode Karuna thonnane Anugrahikkane essoye Amme mathave njangalude kudumbathile niyogalngal swekarichu prathikkane 🙏 🕯️ 🕯️ 🙏 🙏

  • @Ambilyroy-ml6ef
    @Ambilyroy-ml6ef 10 дней назад

    Amme ente monu vendi prarthikunnu Avan bhayankara game kaliyanu pinne enthekilum parangal dheshavum athmahathya bheeshaniyum kakane mathave

  • @thaniyt4218
    @thaniyt4218 11 дней назад

    Amme mathave alenu science padikkanulla nalla budhi kodukkane

  • @somachacko6109
    @somachacko6109 13 дней назад

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, leg pain mattitharanay amen 🙏

  • @user-bn4dd8xn9z
    @user-bn4dd8xn9z 13 дней назад

    Amme njaan marikkunnu

  • @user-nt7hg5fb8b
    @user-nt7hg5fb8b 12 дней назад

    🙏🙏🙏🙏

  • @gracysunnygracysunny2380
    @gracysunnygracysunny2380 10 дней назад

    യേശുവിന്റെ അമ്മയോട് അപേക്ഷിക്കുന്നു കുറച്ച് സ്ഥലം ഉണ്ട് അത് വിറ്റ് കിട്ടിയാൽ മാത്രം സ്വന്തമായ് ഒരു ഭവനം ഞങ്ങളുടെ കുടും ബത്തിന് ഉണ്ടാക്കു തടസങ്ങൾ ഒന്ന് മാറ്റി ഇ കണ്ണുനീരിന് മറുപടി തരണ

  • @Mini-gh8zk
    @Mini-gh8zk 11 дней назад

    Pray for kuruvillas exam pass akan prarthikkanam result june 26 നു അറിയും jeyikkan prarthikkanam എല്ലാ subject നു yellow colour കൊടുതത്ി Vijayikknam

  • @sheelao4280
    @sheelao4280 11 дней назад

    Ente alu enne vlikkane

  • @lissyjohn6766
    @lissyjohn6766 11 дней назад

    Amme,ente Jomonte dipression mattitharename

  • @soumyasanalsanal9828
    @soumyasanalsanal9828 13 дней назад +2

    അമ്മ മാതാവ് എനിക്ക് കുറച്ചു പൈസ വേണം ലോട്ടറി അടിക്കാൻ സഹിക്കാൻ മനസ് ഉണ്ടാവൻ 50000₹മതി

    • @SalyJohny-cb4kg
      @SalyJohny-cb4kg 12 дней назад

      ഈ പ്രാർത്ഥന ശരിയല്ല

    • @anithabpanicker3684
      @anithabpanicker3684 12 дней назад

      ​@@SalyJohny-cb4kgഅതെന്താ ശരില്ലാത്തത് . എങ്കിൽ 50000₹ ഇയാൾ കൊടുത്ത് സഹായിക്കുമോ ? ആരും സഹായിക്കാൻ ഇല്ലാത്തത് കൊണ്ടായിരിക്കും ആ പാവം ഇങ്ങനെ പ്രാർത്ഥിക്കുന്നത് മാതാവ് കേൾക്കാതിരിക്കില്ല .

  • @sushamasivasankaran4986
    @sushamasivasankaran4986 11 дней назад

    Elavarum koodi ennayum mskkaleyum uparavikinu...... Inteveetil ane njan avarku arakum istam ala njagale...... Evidakakilum inu mari thamasikkan pattane...... Rakshikane, 🙏

  • @lijumathew6013
    @lijumathew6013 12 дней назад

    Ammae innu rent koduvaan 950 dhs koodi vennam.innu athinu anusarichu Nalla business tharaname.rentukaran insult cheyyan avasaraam kodukaruthe.

  • @lucyokthomas4394
    @lucyokthomas4394 10 дней назад

    Haizelnta fever mattana

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ സമൂഹത്തിലെ മറ്റുള്ള മക്കളെ ഒരു ദുശ്ശീലത്തിലും കൊണ്ടെത്തിക്കരുതേ ആ മക്കളുടെ കൂടേ എൻ്റെ മക്കളെയും അനുഗ്രഹിക്കണമേ

  • @bijib1210
    @bijib1210 13 дней назад +4

    അമ്മേ എന്റെ മോളുടെ അസുഖം മാറ്റി തരണേ

  • @VenuT-qn8bc
    @VenuT-qn8bc 11 дней назад

    അമ്മേ മാതാവേ മൂത്ത മകൻ്റെ ജോലി കാര്യത്തിൽ തടസ്സങ്ങൾ വരരുതേ

  • @vaigasbiju283
    @vaigasbiju283 12 дней назад

    Amen

  • @user-bf5vj1vq3g
    @user-bf5vj1vq3g 13 дней назад

    Amen