𝐀𝐫𝐞 𝐁𝐫𝐞𝐭𝐡𝐫𝐞𝐧 𝐝𝐨𝐜𝐭𝐫𝐢𝐧𝐞𝐬 𝐨𝐮𝐭𝐝𝐚𝐭𝐞𝐝.? | 𝐁𝐫. 𝐂𝐡𝐚𝐧𝐝𝐚𝐩𝐩𝐢𝐥𝐥𝐚 𝐏𝐡𝐢𝐥𝐢𝐩, 𝐊𝐨𝐭𝐭𝐚𝐲𝐚𝐦

Поделиться
HTML-код
  • Опубликовано: 7 дек 2024

Комментарии • 57

  • @thomasv.s6548
    @thomasv.s6548 2 года назад +9

    തിരു വെഴുത്തിന്റെ ആദികാരിക
    മായ പഠനം ധാരാളം കൃപകൾ നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jessyvarghese699
    @jessyvarghese699 2 года назад +8

    അനിവാര്യമായ ഈ അനുഗ്രഹീത സന്ദേശത്തിനായി ദൈവത്തെ സ്തുതിക്കുന്നു. AV.

  • @shinevarghesekombamthanam2230
    @shinevarghesekombamthanam2230 2 года назад +6

    Simple, Sweet and Short. നല്ല സൗമ്യതയോടെ ഉള്ള അവതരണം.
    ദൈവം പ്രിയപ്പെട്ടവരേ അനുഗ്രഹിക്കട്ടെ.

  • @abrahammathews6066
    @abrahammathews6066 2 года назад +17

    നല്ല അവതരണം. 🌹വചനത്തിലെ എല്ലാം വിഷയങ്ങളും ഇത്ര കൃത്യതയോടെ പഠിപ്പിക്കുന്ന വേറെ കൂട്ടർ ഇല്ല..🌈 ദൈവത്തിന് മഹത്വം. 🛐

    • @rajangeorge8548
      @rajangeorge8548 2 года назад

      ഹായ് ബ്രൊ.. ഒരു മാധ്യമ വിശകലനത്തിൽ പാസ്റ്റർ കൊടിത്തോട്ടം രോഗസൗഖ്യവും.. അന്യഭാഷ..... പരിശുദ്ധഅൽമാഭിഷകം... ചർച്ചയിൽ bro രാജാഷ്‌കുമാർ കട്ടകടെ മിണ്ടാതെകിയെന്നും ഇപ്പോൾ രാജാഷ് കുമാർ കീഴടങ്ങി പെൻതാക്കോസ്റ്റിൽ ചേർന്നുന്നും പറയുന്നു... ബ്രെത്രൻ ബ്രോസ് ഒരു മറുപടി ചെയ്യുമോ...

    • @sabual6193
      @sabual6193 Год назад

      എന്ത് കൃത്യത ⁉️🤔 അന്യഭാഷ ഇല്ല. എന്നിട്ട് പറയുന്നു വചനം കോട്ടുന്നില്ല എല്ലാം കൃത്യം എന്ന് ഫുൾ കള്ളം പറഞ്ഞിട്ട് 🙆 😇🤦🙄
      TPM പോലെ ലോകത്ത് ഒരു സഭയും ഇല്ല കൃത്യമായിട്ട്.

    • @abrahammathews6066
      @abrahammathews6066 Год назад

      @@sabual6193 ബൈബിളിൽ അന്യഭാഷ ഉണ്ട്.. പക്ഷെ!ഇന്നത്തെ ഭാഷകൾ എല്ലാം വചനത്തിന് പുറത്ത് ആണ്..അന്ത്യ കാല ലക്ഷണ ങ്ങളിൽ ഒന്നാണ് വിവാഹം വിലകുന്നത്... ടിപിഎം അതിന് കൂട്ടുനിൽക്കുന്നു...

    • @rajubaby8916
      @rajubaby8916 Год назад

      ബ്രെത്റൻ സഭയുടെ ഉപദേശം, മറ്റു എല്ലാം ഏറ്റം മെച്ചം. എന്നാൽ അതു പ്രവർത്തിയിൽ കൊണ്ടുവരാത്ത ഉപദേഷ്ടാവ് ആണ് ഇദ്ദേഹം

    • @vijojaison56
      @vijojaison56 10 месяцев назад

      ​@@sabual6193ഈ1 കോരിന്ത്യൻസ് 12:13, 29കൂടെ 13:11-13കൂടെ വായിച്ചു നോക്ക് അപ്പോൾ അറിയാം എന്താണ് അന്യ പാഷ അത് ഇപ്പോൾ നിലനിക്കുന്നതോ എന്ന് അത് പിടിക്ക് അപ്പോൾ ബ്രൊക്കെ വെളിച്ചം കിട്ടും

  • @bobesmathai4988
    @bobesmathai4988 2 года назад +7

    എല്ലാവർക്കും കാര്യങ്ങള് വ്യക്തമായി മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു. ഇനി സംശയം ഉണ്ടാകരുത്.
    Dear uncle good presentation may God Bless you.

    • @sabual6193
      @sabual6193 Год назад

      ഒരു കൃത്യതയും ഇല്ല തള്ള് അല്ലാതെ 🙆😇🤦🙄അന്യഭാഷ ഉണ്ടോ ⁉️🤔 അപ്പോൾ വചനം കോട്ടിയില്ലേ ⁉️🤔

  • @elsiemathew7597
    @elsiemathew7597 2 года назад +4

    What a meaningful and scriptural teaching from the light of the Word of God! All Christians even new Brethren generation should listen , learn and follow this Heavenly truth!
    Thanks Br;
    Chandapilla!
    May God continue to bless you and use you for His glory. We need Bible teachers like him. .

    • @bovasvarkey
      @bovasvarkey 11 месяцев назад

      Aaf😊😢❤❤😂😊❤rerr

  • @jameskodumthara2119
    @jameskodumthara2119 2 года назад +6

    Praise the Lord. All the glory to Him

  • @mathews7274
    @mathews7274 2 года назад +6

    Sthothram!!

  • @isacsam933
    @isacsam933 3 месяца назад +1

    ബ്രദറൺ എന്ന പേര്,
    കൃപാ വരങ്ങൾ,
    ആഭരണ ധാരണം,
    രക്ഷയുടെ ഭദ്രത,
    ശുശ്രൂഷാ ചുമതലകൾ,
    സ്ത്രീ പങ്കാളിത്തം,
    പരിശുദ്ധാത്മ നിറവ്,
    പരിശുദ്ധാത്മ പ്രവർത്തനം
    എന്നീ വിഷയങ്ങളിലുള്ള ദൈവവചന തെളിവുകൾ നല്കുന്നതിൽ പരിമിതി പലപ്പോഴും കാണുന്നുണ്ട്.

  • @heavenlypresence6199
    @heavenlypresence6199 2 года назад +6

    Praise the lord 🙏🙏🙏❤️

  • @clintuabraham8048
    @clintuabraham8048 2 года назад +1

    Amen , Sthothram... 🙏🙏🙏

  • @thompsontom1
    @thompsontom1 2 года назад +1

    Praise the Lord 🙏
    Well said with exact Bible verses. May God Bless You All.
    P V

  • @selvamm2683
    @selvamm2683 2 года назад +4

    Correct presentation on the basis of God! Ie Verpadupadesam !!

    • @sabual6193
      @sabual6193 Год назад

      ഒരു കറക്റ്റും ഇല്ല. അന്യഭാഷ ഉണ്ടോ ⁉️🤔

  • @shibuthomas0250
    @shibuthomas0250 2 года назад +5

    Glory to God.

  • @sabu.y.c3662
    @sabu.y.c3662 2 года назад +9

    ദൈവത്തിനു മഹത്വം

  • @SherinThomas-ti7eo
    @SherinThomas-ti7eo Год назад

    സ്തോത്രം

  • @sajicherian7946
    @sajicherian7946 Год назад

    Praise De LORD

  • @johnsonpj523
    @johnsonpj523 2 года назад +3

    Great 👌👌👌❤️🎉🌹🎉

    • @sabual6193
      @sabual6193 Год назад

      ഒരു ഗ്രേറ്റും ഇല്ല.

  • @royjain4991
    @royjain4991 2 года назад +1

    Praise God

  • @ranisrinivas9949
    @ranisrinivas9949 2 года назад +5

    🙏🙏🙏

  • @TrChacha-g1n
    @TrChacha-g1n 5 месяцев назад

    👍

  • @mancokejuice
    @mancokejuice 2 года назад +10

    annoying background music

  • @travelforpeace6055
    @travelforpeace6055 2 года назад +4

    👍👍

  • @assam4
    @assam4 2 года назад +3

    Ephesians 4:11-14

  • @kritically
    @kritically 5 месяцев назад

    Had to quit this video because the background music was extremely disturbing 😐

  • @samthankachanvadasserikkar6668
    @samthankachanvadasserikkar6668 10 месяцев назад +1

    ഒരു കാലത്ത് ബ്രെത്റൻ സഭ ആഭരണം ധരിക്കാൻ അനുവാദം കൊടുത്തിരുന്നില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. പക്ഷെ ഇപ്പോൾ അനുവാദം ഉണ്ട് എന്ന് തോന്നുന്നു..

  • @thomaszacharia8155
    @thomaszacharia8155 2 года назад +5

    ആഭരണ വിഷയത്തിൽ ദൈവവചനം എന്തു് പറയുന്നു എന്ന് അറിയാൻ താല്പര്യം ഉണ്ട്

    • @sabual6193
      @sabual6193 Год назад +1

      ആഭരണം ഇടുകയോ ഇടാതിരിക്കുകയോ ചെയ്യാം. പൂർണ്ണ വിശുദ്ധിയിലേക്ക് വളരണോ ആഭരണം ഉപേക്ഷിക്കണം.

    • @thomaszacharia8155
      @thomaszacharia8155 Год назад +1

      @@sabual6193 തെളിവ് ദൈവവചനത്തിൽ നിന്ന് വേണം.

    • @sabual6193
      @sabual6193 Год назад

      @@thomaszacharia8155
      ആഭരണം എന്തിനാ ധരിക്കുന്നത് എല്ലാവരെയും കാണിച്ചു ഷോ കാണിക്കാൻ അല്ലേ ⁉️🤔സൗന്ദര്യം കാണിക്കാൻ അല്ലേ ⁉️🤔 ആൾക്കാരെ തന്റെ ശരീരത്തിലേക്ക് ആകർഷിക്കാൻ അല്ലേ ⁉️🤔 എല്ലാവരും തന്നെ നോക്കി കൊള്ളാം കൊള്ളാം എന്ന് പറയുവാൻ അല്ലേ ⁉️🤔 ഇതൊക്കെ ജഡ മോഹം അല്ലേ ⁉️🤔 വസ്ത്രം ഉടുക്കും പോലെ ആണോ ആഭരണം ⁉️🤔 ജഡ മോഹം ബൈബിൾ അനുസരിച്ചു ശരി ആണോ ⁉️🤔അപ്പോൾ ബൈബിൾ വചനം ശരിക്ക് പഠിക്കുമ്പോൾ ആഭരണം ഉപേക്ഷിക്കുന്നതാണ് കൂടുതൽ ശരി കൂടുതൽ ആത്മീയ വളച്ചയ്ക്കും വിശുദ്ധിയ്ക്കും. ഇതൊന്നും ബ്രെദറിൻ സഭയിൽ പോയി പഠിച്ചു എന്ന് പറഞ്ഞു മനസിലാവില്ല. ബൈബിൾ വായിച്ചു എന്ന് പറഞ്ഞു മനസിലാവില്ല. നല്ല തലയിൽ വെളിവുള്ളവർക്കേ മനസിലാവൂ. ക്രിസ്തു തന്നെ പറഞ്ഞു വചനം 30 മേനി 60 മേനി 100 മേനി വളരും എന്ന്. അത് കൊണ്ട് ബൈബിൾ വായിച്ചു വചനം എല്ലാം അറിയാം എന്ന് പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല. വചനത്തിന്റെ ഉള്ളിൽ എന്ത് ദൈവത്തിന്റെ മനസ് എന്ത് കൃത്യമായി അറിയണം എന്നാലേ ഇതൊക്കെ മാനസിലാവൂ. അല്ലെങ്കിൽ ക്രിസ്തുവിൽ ഉള്ള വളർച്ച കുറയും 30 ഉം 6 ഉം ഒക്കെ തന്നെ പൂർണ്ണരാവില്ല. വിശുദ്ധിയും ഉണ്ട് അതി വിശുദ്ധിയും ഉണ്ട്. പൂർണ്ണരാകണം എങ്കിൽ എല്ലാ ജഡ മോഹവും ഉപേക്ഷിക്കണം. സ്വർണ്ണവും അങ്ങനെ തന്നെ. പഴയ നിയമത്തിൽ വരെ സ്വർണ്ണം ഉപേക്ഷിച്ചതായി കാണാം. അപ്പോൾ പിന്നെ പുതിയ നിയമത്തിൽ എത്ര അധികം. വെറും രക്ഷ അല്ല ആവശ്യം കൂടുതൽ ക്രിസ്തുവിൽ ഉള്ള വളർച്ച ആണ് ആവശ്യം. പാൽ അല്ല ആവശ്യം കട്ടി ആയ ആഹാരം ആണ് ആവശ്യം. അത് കൊണ്ട് സ്വർണ്ണം ഇട്ടാൽ അത്രയെ വളർച്ച ഉളളൂ എപ്പോഴും സ്വർണ്ണ ചിന്ത ആയിരിക്കും ക്രിസ്തുവിനെ വിട്ട്. അതൊക്കെ മാറ്റിയാൽ സ്വർണ്ണ ചിന്ത വരില്ല അത്രയും ക്രിസ്തുവിൽ വളരാൻ സാധിക്കും. വെറുതെ ബൈബിൾ വായിച്ചു വചനം പഠിച്ചു വചനത്തിനു വേണ്ടി നിൽക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് കാര്യം ഇല്ല. ജീവിതത്തിൽ പ്രവർത്തിയിൽ ഉണ്ടോ അതാണ് കാര്യം.

    • @Dmaria16919
      @Dmaria16919 11 месяцев назад

      ​@@sabual6193പരിച്ഛേദന ഹൃദയത്തിലാണ് വേണ്ടത് .

  • @shonsam5162
    @shonsam5162 2 года назад

    Does the brethren believe in the existence of a Universal Church, Comprising all believers of all time and all places?

  • @thampithevatheril
    @thampithevatheril 2 года назад +1

    Do they believe in Holy Spirit baptism & talking in unknown tongues. They believe that once saved is saved for ever. Salvation will not be lost even if he commits sin

    • @user-fy4sq5px1j
      @user-fy4sq5px1j 2 года назад +1

      yes, they believe in Baptism of Holy Spirit not as the Pentacostals says.
      Yes.... Once you are really saved... always saved. After salvation, if you sin, the forgiveness is always there.
      The truth is that the wheat and weeds grow up together in the outward visible church and many cannot be distinguished by the eyes of men. Only God knows those who are His. People who are continuing in their sins are not the true Christians.

  • @Hyu-b1q
    @Hyu-b1q 6 месяцев назад

    ഇത്രമാത്രം തലക്കനം ഉള്ള ഒരു സഹോദരൻ വേറെയുണ്ടോ?ഇല്ല

  • @selvamm2683
    @selvamm2683 2 года назад

    Brethren doctrine is not at all a sectarian doctrine. It is a Bible Doctrine and It is relevant in this troubled time also!

  • @aniljohn9580
    @aniljohn9580 21 день назад

    You can't be self appointed teacher or evangelist ,God has to choose you and appoint .Each Individual calling is specified and it will reflect in his ministry by the leading of Holy Spirit.Lamp without Oil is dangerous

  • @RoyAbraham-r9r
    @RoyAbraham-r9r 9 месяцев назад

    Brethrens are a dying denomination. Why pay any attention to them? They are grieving the Holy Spirit and where they went wrong was their position on spectacular gifts. None of those gifts ceased with the first century.
    As of now, there is only 600 assemblies throughout Kerala.
    The infusion of youth is not all happening among Brethrens.
    Massive changes are required for the mere survival.

    • @Kochikaran3242
      @Kochikaran3242 12 дней назад

      Who told you we are less, you are ignorant to brethren assemblies and things which you said. " gifts" 😅. That is example like tinu George like people ,,, real comedians in the pentacost assemblies.

  • @johnythomas6310
    @johnythomas6310 10 месяцев назад

    പലതും
    തെറ്റാണ്
    സാത്താൻ്റെ
    വശികരണത്തിൽ
    വഞ്ചിക്കപ്പെട്ടിട്ടുണ്ട്
    അനേക ഉദാഹരങ്ങളിൽ
    ഒന്ന് മാത്രം കുറിക്കുന്നുന്നു
    ആഭരണ ഉപദേശം എന്ന കള്ള ഉപദേശം

  • @royjain4991
    @royjain4991 2 года назад +3

    Praise God