ഡോക്ടർ എന്റെ ആമിക്ക്... ദത്തന്റെ മുഖത്ത് ടെൻഷൻ നിറഞ്ഞു...

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 50

  • @shajimpshajimp6665
    @shajimpshajimp6665 10 месяцев назад +17

    നല്ലൊരു Story ആയിരുന്നു ഇത്ര പെട്ടെന്ന് ഇത് അവസാനിച്ചോ ഒരിക്കലും മറക്കില്ല ദത്തൻ ആമി അജൂ പാറു കനക്കം മധു അച്ഛമ്മ❤❤❤

  • @minimol-vm6ko
    @minimol-vm6ko 10 месяцев назад +3

    പെട്ടെന്ന് തീർന്നു പോയല്ലോ
    നല്ലൊരു കുടുംബ കഥ ആയിരുന്നു എഴുത്തുകാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ അടുത്ത കഥ ക്ക് കാത്തിരിക്കുന്നു ❤❤❤❤❤❤ ഒരിക്കലും മറക്കില്ല ദത്തൻ❤ആമി
    അജു❤ പാ റു. അപ്പൂട്ടൻ. കുഞ്ഞാറ്റ അച്ഛമ്മ മധു കനകം❤❤❤❤❤❤സൂപ്പർ കുടുംബാംഗങ്ങൾ🎉🎉🎉🎉❤

  • @jishamolsebastian2485
    @jishamolsebastian2485 17 дней назад

    Superrrrrrrrrrrr family story ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @soumyaraju1278
    @soumyaraju1278 15 дней назад

    Nalloru story ayirunnu. Orupad ishtappettu❤

  • @RajeevSumi-u8u
    @RajeevSumi-u8u 2 месяца назад

    Super story othiri Ishttamayi

  • @simijiji9261
    @simijiji9261 10 месяцев назад +1

    Sho തീരണ്ടാരുന്നു അത്ര അടിപൊളി സ്റ്റോറി ആരുന്നു ❤❤❤❤❤വേഗം ഇത് പോലെ പുതിയ സ്റ്റോറി തുടങ്ങണെ

  • @jannetjoseph8714
    @jannetjoseph8714 10 месяцев назад

    Super Story ayirunu, 👌👍✌
    Dhattan ,our favorite hero💖❤💝

  • @parvathybinu9190
    @parvathybinu9190 10 месяцев назад +3

    Story സൂപ്പർ 😉👍♥️♥️

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 10 месяцев назад

    സൂപ്പർ സ്റ്റോറി ആയിരുന്നു അടിപൊളി ❤❤❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 10 месяцев назад

    ❤️❤️❤️❤️❤❤സൂപ്പർ സ്റ്റോറി ❤️❤️❤️❤❤❤❤❤❤️. നല്ലൊരു ഫാമിലി സ്റ്റോറി ആയിരുന്നു. പെട്ടെന്നു തീർന്നു പോയി. ❤️💞💞💞💕❤️💕💕💞💞പൊളിച്ചു സ്റ്റോറി.

  • @anjuk4236
    @anjuk4236 10 месяцев назад +2

    പെട്ടെന്ന് തീർകണ്ടയിരുന്ന് എല്ലാം സ്റ്റോറിയും നല്ലത് കേട്ടോ പിന്നെ നിനക്കായി സ്റ്റോറി അതിൻ്റെ രണ്ടാം ഭാഗം എപ്പോഴാ തുടങ്ങുന്നത് next story ആതയിരിക്കട്ടെ അതിന്നുള്ള കട്ട വെയ്റ്റിംഗ് ആണ് എന്തായാലും സൂപ്പർ ചേച്ചി ഗോഡ് bless you ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ പറ്റടെ

  • @fasmilapt5529
    @fasmilapt5529 10 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤. Super story aayirunnu. Next story vegam tharane ❤❤❤❤❤❤❤❤

  • @rajanirajani6349
    @rajanirajani6349 3 месяца назад

    👍soopper story

  • @minijestine-qi2hg
    @minijestine-qi2hg 10 месяцев назад

    എന്തു നല്ല കഥ ആയിരുന്നു എന്നോ ഒരുപാട് ഇഷ്ടമായിരുന്നു ❤🥰👌💯💞 തീരണ്ടാർന്ന് എന്ന് തോന്നി.🥰

  • @athulkannan4221
    @athulkannan4221 10 месяцев назад

    Super story ayirunnu ഓവർ ആക്കാതെ തീർത്തല്ലോ 'good

  • @Lebriuth
    @Lebriuth 10 месяцев назад

    അടിപൊളി ആരുന്നു 💞💞💞

  • @reenareena2856
    @reenareena2856 10 месяцев назад

    ❤❤❤ സൂപ്പർ❤❤❤❤ പെട്ടെന്നു അവസാനിപ്പിച്ചു.💞💞💞💞💞💕💕💕💕💕💐💐💐💐💐😘😘

  • @SindhuR-l3b
    @SindhuR-l3b 10 месяцев назад +1

    നല്ല ഒരു ഫാമിലി കഥ ഒരുപാട് ഇഷ്ടമായി❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 10 месяцев назад +1

    സൂപ്പർ❤❤❤❤❤

  • @smithakp6452
    @smithakp6452 10 месяцев назад

    ❤❤❤❤❤❤🎉🎉🎉🎉🎉🎉thanks prayamazha a big salute to writer and narrator we will miss aami dattan paru aju and achamma kanakam and madhu and all chracters🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅

  • @Preejarajesh-be2vc
    @Preejarajesh-be2vc 10 месяцев назад +2

    Valare nannayitte unde super story in ❤❤❤❤

  • @remyakrf7536
    @remyakrf7536 10 месяцев назад +2

    തീർന്നു കഴിഞ്ഞപ്പോൾ വല്ലാത്തൊരു വിഷമം നല്ല ഫാമിലി സ്റ്റോറി.കുറച്ചുകൂടി കഥ length കൂട്ടാമായിരുന്നു കഥയിൽ കുറച്ചുകൂടി കാര്യങ്ങൾ add ചെയ്യാമായിരുന്നു
    Superb Story ❤️‍🔥❤️‍🔥❤️‍🔥
    ❣️❣️ദത്തൻ ആമി❣️❣️
    അപ്പുക്കുട്ടൻ കുഞ്ഞാറ്റ അജു പാറും കനകമ്മ മധുച്ഛാ അച്ചാമ്മ ഓള്‍ മിസ്സ് യു 😭😭❤❤❤❤❤❤
    മാറും തീരം തേടി story എപ്പോഴാണ് ഇടുന്നത് 😢waiting 😍

  • @nimmyjinish-ev5td
    @nimmyjinish-ev5td 10 месяцев назад

    Nalla story ayirunnu ❤❤❤❤

  • @varshachooranolickal
    @varshachooranolickal 10 месяцев назад

    Super story katta waiting for the next story

  • @rajithakkrajithakk1747
    @rajithakkrajithakk1747 10 месяцев назад

    Nala story thanks dear ❤❤❤❤❤

  • @SarithaV-pl3jn
    @SarithaV-pl3jn 10 месяцев назад +1

    Adipolistory ❤❤❤

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 10 месяцев назад +1

    Super ❤❤

  • @jaseenan7382
    @jaseenan7382 10 месяцев назад

    അടിപൊളി സ്റ്റോറി ആയിരുന്നു ❤ദത്തൻ ❤ആമി ❤അപ്പൂട്ടൻ ❤കുഞ്ഞാറ്റ ❤ബേബി ❤
    അജു ❤പാറു
    മധു ❤കനകം ❤അച്ഛമ്മ മനോഹരം ആയ കുടുംബം ❤❤ആകെ മൊത്തം കിടുക്കാച്ചി സ്റ്റോറി ❤❤❤❤❤❤❤❤❤

  • @lijajiji8386
    @lijajiji8386 10 месяцев назад

    നല്ല കഥയായിരുന്നു Congrats

  • @sandhyasujith8657
    @sandhyasujith8657 10 месяцев назад +1

    Super ❤️❤️❤️❤️😘😘😘😘😘😘

  • @Sunila-jq4zu
    @Sunila-jq4zu 10 месяцев назад

    Ayoo കഴിഞ്ഞോ ഇത്ര പെട്ടന്ന് ❤️❤️💞💞💞👌🥰👌🥰

  • @roshnavinodvp4684
    @roshnavinodvp4684 5 месяцев назад

    നല്ലൊരു ഫാമിലി സ്റ്റോറി ❤️എനിക്കു ഒത്തിരി ഇഷ്ടായി ❤ അപ്പൂട്ടൻ സ്വന്തം കുഞ്ഞു അല്ലെന്നു അറിഞ്ഞിട്ടും സ്വന്തമായി കണ്ടു സ്നേഹികുകയും ലാളികുകയും ചെയുന്ന ദത്തൻ എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടായി ❤️അതുപോലെ തന്നെ ആമിയെ സ്നേഹികുകയും അവൾ കഷ്ടപ്പെട്ടതിനും അതിനേക്കാൾ കൂടുതൽ ഇരട്ടി സ്നേഹം കൊടുക്കുകയും സംരക്ഷിക്കുകയും ചെയുന്ന നല്ലൊരു ഭർത്താവായി മാറാൻ ദത്തനു കഴിഞ്ഞതിൽ സന്തോഷം ❤️അതുപോലെ ഒരു മകളായി സ്നേഹിക്കാൻ ദത്തന്റെ അച്ഛനും അമ്മക്കും പെങ്ങളായും സ്വന്തം ചേച്ചിയായും കാണാൻ അജുനും പാറുവിനും കഴിയട്ടെന്നും അപ്പൂന്റെയും കുഞ്ഞാറ്റയുടെയും കൂടെ ഇനി പിറക്കാൻ പോകുന്ന കുഞ്ഞുവാവയുമായി ആരുടെയും ശല്യവും ഇല്ലാതെ ദത്തനും ആമിയും ഇനിയുള്ള കാലം സുഖമായും സന്തോഷത്തോടെയും പ്രണയിച്ചും കളിച്ചും ചിരിച്ചും അജുന്റെയും പാറുന്റെയും തമാശകളുമായ് ഒരുപാട് കാലം ജീവിക്കട്ടെനു പ്രാർത്ഥിക്കുന്നു ❤️❤️❤️ കുഞ്ഞിക്കുട്ടികളുടെ വോയ്‌സിൽ കൊഞ്ചി പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് ❤️❤️❤️ഈ കഥ ഇത്രയും സൂപ്പർ ആക്കിയ എഴുത്തുകാരിക് ഇനിയും നല്ല കഥകൾ എഴുതാനും നല്ലൊരു വോയ്‌സിലൂടെ കേൾക്കാനും കഴിയട്ടന്നും പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️

  • @vidhyakg5418
    @vidhyakg5418 10 месяцев назад

    Super story

  • @suneeramunshid2463
    @suneeramunshid2463 10 месяцев назад +1

    സൂപ്പർ സ്റ്റോറി

  • @dhildhidivya5314
    @dhildhidivya5314 10 месяцев назад

    സൂപ്പർ സ്റ്റോറി ❤️

  • @ruksanabinthali5881
    @ruksanabinthali5881 10 месяцев назад +1

    ❤️❤️

  • @meharameharavh7505
    @meharameharavh7505 10 месяцев назад

    നല്ല story ആയിരുന്നു
    പക്ഷെ പെട്ടെന്ന് തീർന്നു പോയി

  • @athirapk2629
    @athirapk2629 10 месяцев назад

    Super

  • @sruthitd9755
    @sruthitd9755 10 месяцев назад

    സൂപ്പർ കഥ ആയിരുംന്നും🌹🌹🌹🌹🎂🎂🌷🌷🌺🌺💖🍰🎇🙏🌹🎁💐

  • @akhilaml158
    @akhilaml158 10 месяцев назад +3

    Pettannu theerandayirunnu

  • @VidyaJithin
    @VidyaJithin 10 месяцев назад

    ❤❤❤❤❤❤❤❤

  • @reshmakannan3583
    @reshmakannan3583 10 месяцев назад +1

    പുതിയ സ്റ്റോറി തുടങ്ങുന്നുണ്ടേ

  • @AneettaJoseph5
    @AneettaJoseph5 10 месяцев назад +6

    ചേച്ചി, 'നിനക്കായി ഞാൻ' സെക്കന്റ്‌ പാർട്ട്‌ തുടങ്ങറായോ

  • @semeenasemeena2252
    @semeenasemeena2252 10 месяцев назад +1

    Super story ❤️❤️❤️

  • @shimnajaleel4903
    @shimnajaleel4903 10 месяцев назад

    Nalla story aayrunnu..❤❤

  • @geetanair921
    @geetanair921 10 месяцев назад

    Super ❤❤❤❤

  • @Thanu56752
    @Thanu56752 10 месяцев назад

    ❤❤❤❤❤

  • @shiji9731
    @shiji9731 10 месяцев назад

    ❤❤❤❤

  • @ManjuManju-qs5vr
    @ManjuManju-qs5vr 10 месяцев назад

    ❤❤❤❤❤❤

  • @KalluKallu-d6v
    @KalluKallu-d6v 2 месяца назад

    ❤️❤️❤️❤️