Sudheesh Minni | ആര്‍.എസ്.എസ് വളരുന്നത് കുടുംബങ്ങളിലൂടെയാണ്

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 278

  • @sanalkumarkrishna
    @sanalkumarkrishna 11 дней назад +39

    ഒരു മുൻ സ്വയം സേവകൻ എന്ന നിലയിൽ,RSSനെ ക്കുറിച്ച് ഈ പറഞ്ഞതെല്ലാം 100 % ശരിയാണ്. ചരിത്രത്തെ വളച്ചൊടിച്ചും വർഗ്ഗീയതയും വെറുപ്പും ഉൽപാദിച്ചുമാണ് ഈ പ്രസ്ഥാനം വളരുന്നത്. അത് മനസ്സിലായപ്പോൾ മുതൽ അതിൽ നിന്നും തിരിച്ചു നടന്നു. പക്ഷേ ഒരാൾക്ക് അത് തിരിച്ചറിയുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. RSSനെ ഹിന്ദു വിഭാഗം എതിർക്കുന്നത് പോലെ തന്നെ SDPI പോലുള്ള മുസ്ലീം വർഗ്ഗീയ പ്രസ്ഥാനങ്ങളെ മുസ്ലീം വിഭാഗങ്ങളും എതിർക്കാൻ തുടങ്ങിയാൽ വർഗ്ഗീയതക്കുള്ള സാധ്യത ഇല്ലാതാവും.

    • @rijashrania3593
      @rijashrania3593 11 дней назад

      Ellaa muslimum sdpi anukoolakaralla... RSS sdpi randum ore poleyaanu...

    • @MuthuVava-g9u
      @MuthuVava-g9u 11 дней назад +7

      rss എന്ന പ്രസ്ഥാനത്തെ ഹിന്ദുക്കൾ അനുഗമിക്കുന്നു എന്നുള്ളതിന്റെ തെളിവാണ് bjp ഇപ്പോഴും ഇന്ത്യ ഭരിക്കുന്നു എന്നുള്ളത്.എന്നാൽ, മുസ്ലിം ഭൂരിപക്ഷമുള്ള ഇടങ്ങളിൽ sdpi ക്ക് support വളരെ വളരെ വളരെ തുച്ഛം മാത്രം

    • @ashiquemohammed8257
      @ashiquemohammed8257 10 дней назад

      Sathyam randum illandeyavanam

    • @MuhammedFaiz-ij7nu
      @MuhammedFaiz-ij7nu 10 дней назад +4

      Athoondalle bro മുസ്ലിം ഭൂരിപക്ഷത്തെ സ്ഥലത്ത് പോലും sdpi ക്ക് vote കിട്ടാതെ

    • @saleeshsulaiman5384
      @saleeshsulaiman5384 10 дней назад +1

      തീർച്ചയായും Bri♥️

  • @ShaileshKumar-io2zn
    @ShaileshKumar-io2zn 19 часов назад +1

    Teaching Bible and Qur'an in the House and Sunday school and madrasa for last 1,400 and 2,000 saying heaven and business only for them and schools, hospitals, universities by church and mosques minorities is secular 😂 vande matram

  • @shajivarghese6408
    @shajivarghese6408 11 дней назад +3

    അവതാരകൻ കുറെ കൂടി തയ്യാറെടുത്തു വരണം. 😍

  • @theultimateindian1476
    @theultimateindian1476 12 дней назад +30

    സുധീഷ് ചേട്ടൻ പറയുന്നത് വളരെ ശെരിയാണ് . എന്റെ പെങ്ങടെ മോനെ ശാഖയിൽ ഏതാണ്ട് 4 മാസക്കാലം വിട്ടു . പൊന്നു മോനെ സത്യം പറയാലോ എന്ത് സാധാരണപ്പെട്ട വർത്തമാനം കുടുംബത്തിൽ സംസാരിച്ചാലും പെങ്ങടെ കുട്ടി വേഗം വർഗീയത്തിൽ എത്തും . അതായത് ഇത് ഹിന്ദുക്കൾക്ക് ബാധകം ആണോ . ഇതൊക്കെ മറ്റവരുടെ അല്ലെ , ക്ലാസ്സിലെ മുസ്ലിം കുട്ടി അവന്റെ ഭക്ഷണം എന്ന തരത്തിലുള്ള വംശീയ വാക്കുകൾ മാത്രം . അവസാനം നിർത്തി . അന്നാണ് മനസ്സലായത് ഈ rss ഉം കോപ്പും എല്ലാം എത്ര വിനാശകാരം ആണേ നമ്മുടെ സമൂഹത്തിനു എന്ന് . ചെറിയ കുട്ടികളുടെ വായിൽ നിന്നൊക്കെ ഇത് കേൾക്കുമ്പോ നമ്മൾക്ക് തോന്നും എന്ത് തേങ്ങായ ഈ ചെക്കൻ പറയുന്നത് എന്ന്

    • @rijashrania3593
      @rijashrania3593 11 дней назад +5

      7th class vare ente koode padicha koottukaarum poyirunnu... Pinne classukalude reethi maariyappol avarum niruthi. Avar thanne paranjathaanu ennodu...

    • @jayachandranps1135
      @jayachandranps1135 9 дней назад

      നീ അവനെ sdpi ഇൽ ചേർക്കൂ അതാ നല്ലത്

    • @theultimateindian1476
      @theultimateindian1476 9 дней назад +7

      @@jayachandranps1135 Man I don't think SDPI is not that terrorizing as RSS ..

    • @user-ha2nd1ep4z
      @user-ha2nd1ep4z 7 дней назад

      യാഥാർഥ്യം എന്താണെന്ന് വച്ചാൽ മദ്രസയിൽ പോയവർ ആണ് തീവ്രവാദികൾആയിട്ടുള്ളത്.

    • @yazin2458
      @yazin2458 6 дней назад

      Sheri sudappi😂😂😂😂

  • @Shortworkout-f3w
    @Shortworkout-f3w 5 дней назад +3

    ഞാൻ മുസ്ലിം ആണ് ശാഖയിൽ പോയിട്ടുണ്ട് പണ്ട് 2000year 8,9,10പഠിക്കുന്ന ഹിന്ദു മുസ്ലിം സുഹൃത്തുക്കൾ വൈകുനേരം ഒരുമിച്ചു നിൽക്കുമ്പോൾ ഹിന്ദു കുട്ടികളെ പിടിക്കാൻ ശാഖയിൽ ചേട്ടന്മാർ എന്ന വിഭാഗം ആൾക്കാർ ഇറങ്ങും രാഷ്ട്രീയ എന്താ എന്ന് അറിയാത്ത പ്രായത്തിൽ ഹിന്ദു സുഹൃത്തുക്കൾക്കൊപ്പം ഞങ്ങൾ മുസ്ലിംസ് കുട്ടികളും പോയിട്ടുണ്ട് ഹിന്ദു കുട്ടികൾ അവരെ കൊണ്ട് വരണ്ട എന്ന് പറയാൻ പറ്റില്ല അത്രയ്ക്ക് ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു
    പിന്നെ ഒരു മീറ്റിങ് എന്റെ കുടുംബത്തിലെ അതെ പേരുകൾ ഉള്ള മുസ്ലിംസ് പേരുകൾ വച്ച് ചർച്ച ചെയുന്നു ഇതിൽ കുറെ ചേട്ടന്മാർ ഞങ്ങളെ നോക്കുന്നുമുണ്ട് എല്ലാം വെറുപ്പ് വിരോധം ഭിനിപ് വിഷവും ആയിരുന്നു എന്താ ഇങ്ങ്നെ എന്ന് അന്നത്തെ കുഞ്ഞു മനസ്സിൽ അറിയില്ല വിട്ടിൽ വാപ്പ ഇങ്ങ്നെ ഒന്ന് പഠിപ്പിച്ചില്ല
    അങ്ങ്നെ ഒരു ദിവസം കുറെ ചേട്ടന്മാർ ഞങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി അവരും ഹിന്ദു ചേട്ടന്മാർ ആയിരുന്നു അവർ dyfi ക്കാർ ആയിരുന്നു അവർ ആണ് പറഞ്ഞത് മക്കളെ അതിലൊന്നും പോകരുത് അത്‌ വർഗീയത ആണ് പഠിക്കുന്നത് എന്ന് മനസിലാക്കി...

  • @kumbalery
    @kumbalery 14 дней назад +6

    സത്യം 👍🏻👍🏻

    • @santhoshvp7665
      @santhoshvp7665 11 дней назад

      ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 12 дней назад +11

    സുധിഷ് മിന്നി❤❤

    • @santhoshvp7665
      @santhoshvp7665 11 дней назад

      ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md

  • @Babu-tr1lh
    @Babu-tr1lh 16 дней назад +6

    ഈ പറയുന്ന വാക്കുകളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ പരവതാനി വിരിച്ചു കാത്തിരുന്ന ബാലേട്ടനെ പോലെയുള്ളവരെ തിരുത്താത്തതെന്ത്

  • @arunk.n3450
    @arunk.n3450 16 дней назад +7

    👍

  • @devadasmk4095
    @devadasmk4095 10 дней назад +2

    ലാൽസലാം

  • @renjiththarammal7418
    @renjiththarammal7418 12 дней назад +4

    സന്ദിപ്, സരിൻ ഞങ്ങളുടെ "മോസാദ് " ജയ് ഹിന്ദ് 👍🏻

  • @betterlifetv2172
    @betterlifetv2172 15 дней назад +6

    RSS is really really a very good organization shaping, building and sustaining the society and country

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 14 дней назад +5

      This is not a place for jokes

    • @vpbbwip
      @vpbbwip 13 дней назад

      ​@@JosephJoseph-ij5sr
      He said the truth.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 13 дней назад

      @@vpbbwip Therevis no truth in RSS. Its a criminal organization.

    • @_roxine_saviou7708
      @_roxine_saviou7708 7 дней назад

      ​@vpbb😅😅😅😅wip

    • @_roxine_saviou7708
      @_roxine_saviou7708 7 дней назад

      You know the term truth can be sophistically advocated
      Lie lie lie lie lie lie

  • @Am_een111
    @Am_een111 6 дней назад

    താങ്കളെ പോലെയുള്ള ആളുകൾ
    ഇത് പോലെ മുന്നോട്ട് വന്ന്
    നമ്മുടെ നാടിനെ നശിപ്പിക്കുന്ന ഇത്തരം പാർട്ടികളെ തുറന്ന് ക്കാണിക്കണം
    തീർച്ചയായും താങ്കൾ നന്മയാണ്
    ഈ ചെയ്യുന്നത്
    നമ്മളുമുണ്ട് നിങ്ങളുടെ ക്കൂടെ❤

  • @sajithap4915
    @sajithap4915 14 дней назад +8

    സത്യം

  • @ashiquemohammed8257
    @ashiquemohammed8257 10 дней назад +1

    Sudheesh mini❤

  • @bijulraj9462
    @bijulraj9462 10 дней назад +1

    സുധീഷ് മിന്നി ❤️❤️❤️👍

  • @iB-qz1ew
    @iB-qz1ew 16 дней назад +4

    👍🏻👍🏻👍🏻👍🏻

  • @rivtkerala5855
    @rivtkerala5855 12 дней назад +25

    ഞാൻ ബാലഗോകുലത്തിൽ പോയിട്ടില്ല പക്ഷെ എന്റെ മകൻ ബാലഗോകുലത്തിൽ പോകുന്നുണ്ട്. ഞാൻ rss കാരനല്ല പക്ഷെ എന്റെ മകൻ rss കാരനാവനാണ് എനിക്കിഷ്ടം.

    • @akbarsha4246
      @akbarsha4246 12 дней назад +7

      Chettan
      Balagokulathil
      poyittillengilum
      Manassu
      Niraye
      Vargiyathayanu
      Athukondanu
      Makane
      Criminal
      Aakkan
      V endi
      Training
      nu
      Vidunnathu
      AlltheB est
      Avasanam😂😂😂😂😂😂😂😂

    • @മതഭ്രാന്തനല്ല
      @മതഭ്രാന്തനല്ല 12 дней назад +15

      So you are not criminal
      You want make your son a criminal...... funny man.....😂😂😂

    • @Raku-k7m
      @Raku-k7m 12 дней назад

      ​@@akbarsha4246 നീ വാ സ്പെഷ്യൽ ട്രെയിനിങ് തരാം

    • @vishnuvijayan9560
      @vishnuvijayan9560 12 дней назад

      ​@@മതഭ്രാന്തനല്ലshaka il pokunnavat criminal akilla.. Pokathavar ane RSS nte perum paranju vargiyatha kalum criminal lum akunnathe..

    • @asmitaapardesi405
      @asmitaapardesi405 11 дней назад

      @@മതഭ്രാന്തനല്ല
      തന്ത ചെറ്റയും മോഷ്ടാവും അല്ലെങ്കിലും സന്താനങ്ങൾ പരമചെറ്റകളും വലിയ കള്ളന്മാരും ആയി കാണാൻ കൊതിക്കുന്ന തന്തമാരും ഉണ്ട്, അല്ലേ!

  • @xtvloger
    @xtvloger 12 дней назад +2

    Chattan മാർക്കു ശരിക്ക് നക്കാൻ കിട്ടുന്നുണ്ട് 🤣🤣

    • @santhoshvp7665
      @santhoshvp7665 11 дней назад

      ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md

  • @radhakrishnnan4223
    @radhakrishnnan4223 14 дней назад +11

    ഇവർ എവിടേയെങ്കിലും പെണ്ണുകാണാൻപോയിട്ടുണ്ടെങ്കിലും മറ്റൊരുവിധത്തിലും ഇവരെ മനസ്സിലാക്കാൻ പൊതുജനത്തി നുകഴിയാറില്ല മനസ്സിലായാൽ പെണ്ണുപോലുംകിട്ടില്ലാ എന്ന് RSS കാർക്ക് നന്നായിട്ടറിയാം ജനം ശ്രെദ്ധിച്ചില്ലെങ്കിൽ വലിയവിലകൊടുക്കേണ്ടിവരും സമൂഹത്തിന് !

    • @Raku-k7m
      @Raku-k7m 12 дней назад

      ആദ്യം താൻ പോയി കെട്ട്

    • @Sharon-ed2mm
      @Sharon-ed2mm 12 дней назад

      എന്റെ അച്ഛൻ കമ്മ്യൂണിസ്റ്റ്‌ കുടുംബം ആണ് അമ്മ കോൺഗ്രസ്‌ കടുംബം ഞാൻ rss അനുഭവ ആണ്. വിവാഹം കഴിക്കുന്ന പെണ്ണ് കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിൽ ആവരുത് എന്ന നിറബന്ധന എനിക്ക് ഉണ്ട്

    • @akshayraj2444
      @akshayraj2444 11 дней назад +1

      Eda radhakrishnan nine pole elarum oomban maravannilaloo😂

  • @abhijithr3599
    @abhijithr3599 9 дней назад +1

    നല്ല ഒരു അവതാരകൻ. നിനക്ക് പറ്റിയ

  • @vyshakshaji4320
    @vyshakshaji4320 12 дней назад +1

    👍🏻

  • @shajichengazhathu1176
    @shajichengazhathu1176 2 дня назад

    വർഗീയതക്ക് എതിരെയുള്ള താങ്കളുടെ നിലപാട് അഭിനന്ദർഹമാണ്. പക്ഷെ ഇന്നത്തെ സർക്കാർ rss മായി സമരസപ്പെട്ടു പോകുന്നതല്ലേ കാണുന്നത്

  • @mustafapmustafap143
    @mustafapmustafap143 15 дней назад +2

    👍👍👍❤️❤️❤️❤️

  • @JagadeeswaranJagadeeswaran-s7n
    @JagadeeswaranJagadeeswaran-s7n 9 дней назад +1

    ലക്ഷകണക്കിന് കൊന്നൊടുക്കിയതാണ് ശ്രീകൃഷ്ണൻ അത് ഈ അമ്മ മാർക്ക് അച്ഛൻ മാർക്ക് അറിയില്ല

  • @basilavarachan7687
    @basilavarachan7687 13 дней назад +1

    👌👌❤️❤️

  • @classictravelteam8937
    @classictravelteam8937 12 дней назад +12

    എന്തു കാരണത്താലാണ് താങ്കളെ RSS പുറത്താക്കിയത്?

    • @stk98143
      @stk98143 7 дней назад +1

      RSS ന് മെമ്പർഷിപ്പ് ഇല്ല ഭായ്, സന്ദീപ് വാര്യരെ RSS പുറത്താക്കിയതായി നീ എവിടെയെങ്കിലും കേട്ടോ...⁉️

  • @jayakumarkuttappannair131
    @jayakumarkuttappannair131 11 дней назад +1

    മുഖാമുഖം കണ്ടുതുടങ്ങുമ്പോൾ ഇത് മിന്നും എന്നുതോന്നി, കഴിഞ്ഞപ്പോൾ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലും കണ്ടില്ല. ആശയവ്യക്തതയില്ലാതെ അമാശയസാധ്യത തേടിയ മിന്നി, വാസു, അശോകൻ, വാര്യർ അങ്ങനെനീളുന്നു അവസരവാദികള്. Alquida, PFI, SDPI, PFI തുടങ്ങിയവയെക്കാൾ ഭീകരമാണ് RSS എന്നുകമ്മ്യൂണിസ്റ്റ്‌ സിദ്ധാന്ധികർ പോലും പറയുമെന്ന് തോന്നുന്നില്ല ജീവനിൽഭയമുള്ളവർ പെട്ടമ്മയെതള്ളിപ്പറഞ്ഞും ശത്രുപ്പാലയത്തിൽ അഭയം തേടും, താങ്കളെപ്പോലെ, ജീവഭയം

  • @prakasanmangalassery7516
    @prakasanmangalassery7516 13 дней назад +10

    അമ്പിളി മാമനെ നോക്കി കുരച്ചിട്ട് കാര്യമില്ല

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 дней назад +1

    കോൺഗ്രസ്സില്ലെങ്കിൽ ഇൻഡ്യയില്ല

  • @shinasn7502
    @shinasn7502 16 дней назад +2

    ❤❤

  • @sasikunnathur9967
    @sasikunnathur9967 12 дней назад +1

    വളരെ പ്രസക്തം ജനങ്ങൾ മനസ്സിലാക്കുക

  • @prassoonr3800
    @prassoonr3800 16 дней назад +14

    മദ്രസയിൽ പോകും നതുപോലെ.... അല്ലേ

    • @mohammedshahazad3836
      @mohammedshahazad3836 16 дней назад +4

      Ningal madraasel poyitundo?

    • @rajeshmadhavan7946
      @rajeshmadhavan7946 15 дней назад

      നാനാത്വത്തിൽ ഏകത്ത്വം എന്നാണ് നാട് പറയുന്നത് അതിനിടയിൽ ന്യൂനപക്ഷ വർഗ്ഗീയതക്കും ഭൂരിപക്ഷ വർഗ്ഗീയതയും ശരിയാണോ

    • @JokersocalledSanghi
      @JokersocalledSanghi 15 дней назад +3

      ​@@mohammedshahazad3836ഈ ബാലഗോകുലം എന്ന് കേൾക്കുന്നത് തന്നെ ഇപ്പോഴാണ്.. അതായത് ഇത് എല്ലാ ഹിന്ദുക്കൾക്കും നിർബന്ധമല്ല എന്നർത്ഥം... എന്നാല് മദ്രസ്സ അങ്ങനാണോ...

    • @rajanek1281
      @rajanek1281 15 дней назад

      രണ്ടും തെറ്റാണ്​@@rajeshmadhavan7946

    • @shafeeq568
      @shafeeq568 13 дней назад +3

      @@JokersocalledSanghiമദ്രസ നിര്ബന്ധമാണ് അത് നിയമവിധേയമാണ് ബാല ഗോകുലം അങ്ങനെയല്ല danger

  • @nagajyothis5970
    @nagajyothis5970 14 дней назад +4

    R s s ൻ്റെ dosha vassangale കുറിച്ച് വൃത്തിയായി പറയാൻ ഇനിയും കുറച്ചു കൂടി വളരേണ്ടി ഇരിക്കുന്നു

  • @LukoseJoseph007
    @LukoseJoseph007 16 дней назад +3

  • @raghavankk1133
    @raghavankk1133 13 дней назад +3

    സുധീഷ് മിന്നിയേ പോലുള്ള ആളുമായി സംവാദം നടത്തുമ്പോൾ ചാനെൽ കുറച്ചു കൂടി സാങ്കേതിക മികവ് പുലർത്തണം.

  • @naveenkgireesan1485
    @naveenkgireesan1485 15 дней назад +4

    രാഹുൽ ഗാന്ധി അയോധ്യ രാമക്ഷേത്രം സന്ദർശിച്ചിട്ടില്ല.

    • @vpbbwip
      @vpbbwip 13 дней назад +2

      അൽപ്പം ചമ്മൽ ഉണ്ടാവുമല്ലോ. മാത്രമല്ല, കോൺഗ്രസ്‌ ഒരു മുസ്ലിം പാർട്ടി എന്നാണ് പൊതുവെ ധാരണ.

    • @Pvtil1
      @Pvtil1 11 дней назад

      Soukaryamilla…
      Palliparambile ramane alla rahul aradhikkunnath😅😅

    • @vpbbwip
      @vpbbwip 11 дней назад

      @@Pvtil1
      രാഹുൽ ജീയുടെ ദൈവം വേറെ ആണ്. 😂😂😂

    • @HariKrishnanMsw
      @HariKrishnanMsw День назад

      രാമനെ ആത്മഹത്യ ചെയ്ത ഭീരുവായിട്ടാണ് ഖാൻഗ്രസ് കാണുന്നത്..
      മാത്രമല്ല പള്ളി പൊളിച്ചു എടുത്ത ക്ഷേത്രം രാമൻ്റെ പേരിലുള്ള ഗതികേട് ആണ് അത് ആത്മീയ കേന്ദ്രമല്ല.. എന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്..
      ശിവലിംഗ ആരാധനയെ ഒക്കെ കോൺഗ്രസ് പുച്ഛത്തോടെ ആണ് കാണുന്നത്...
      അത് ഇനിയെങ്കിലും ഓരോ ഹിന്ദുവും മനസ്സിലാക്കുക

    • @HariKrishnanMsw
      @HariKrishnanMsw День назад

      രാമൻ ആത്മഹത്യ ചെയ്‌ത ഭീരുവാണു... പളളി പൊളിച്ചു അന്യായമായി കെട്ടി പൊക്കിയതാണ് രാമക്ഷേത്രം. അതു ആത്മീയ ഇടം അല്ല..അതു തന്നെ ഹിന്ദുവിൻ്റെ ഗതികേട് ആണ്..എന്നതൊക്കെയാണ് കോൺഗ്രസ് നിലപാട്.. മാത്രമല്ല ശിവലിംഗ ആരാധനയൊക്കെ വെറുതേ സമയം കളയുന്നു എന്ന പുച്ഛത്തോടെ ആണ് അവർ കാണുന്നത് .. ഹിന്ദു ഇനിയെങ്കിലും മനസ്സിലാക്കുക...

  • @gilbertmanoharam4107
    @gilbertmanoharam4107 12 дней назад

    Mr. Sudheesh, can you do a discourse on the teachings in sakhas, ITC's, OTC's etc.?

  • @abeyjohn8166
    @abeyjohn8166 13 дней назад +2

    Casa koosanmar

  • @noufals2126
    @noufals2126 15 дней назад +5

    സുധിഷേ
    നിങ്ങൾ വന്ന
    കമ്മ്യൂണിസ്റ്റ്‌ സിസ്റ്റത്തെ ഒന്ന് പഠിക്കണം

    • @palayilrafeequ6111
      @palayilrafeequ6111 14 дней назад

      Rss നെ വിമർശിക്കുന്നവൻ ഒരു ഇടതുപക്ഷക്കാരനാണെങ്കിൽ സംഘിയേക്കാൾ പൊള്ളുന്നത് കൊങ്കികൾക്കാണ്, കഷ്ടം. എന്താണ് പറയുന്നത് എന്ന് ഉൾക്കൊള്ളാൻ തയ്യാറാവുന്നില്ല.😮

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 14 дней назад

      അറിയാമെങ്കിൽ ഒന്ന് പറഞ്ഞെ ...കേൾക്കട്ടെ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 10 дней назад

      ലോകം തള്ളിയ പ്രത്യയ ശാസ്ത്രം

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 10 дней назад

      @JayaprasadV-ns3pj വല്ലാതെ അങ്ങ് തള്ളാതെ...

  • @praveenkumar1337
    @praveenkumar1337 13 дней назад +2

    ഈ chetta ആരാണ്

  • @antonyljlj650
    @antonyljlj650 9 дней назад

    All political parties have hidden ajanda 😅😅😅😅😅

  • @AneesKumar-q3g
    @AneesKumar-q3g 14 дней назад +21

    നീ ജയരാജെന്റെ പേരുപറഞ്ഞു പൈസ പിരിച്ചെടുത്തു മുക്കി എന്ന് കേൾക്കുന്നല്ലോ ഉള്ളതാണോ

  • @sajeevnagath4835
    @sajeevnagath4835 13 дней назад +1

    ജോലി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറഞ്ഞ വാർത്ത😅 foolnews അതിനെ വെള്ള പൂശാനിറങ്ങി ല്യോ?😅😅

  • @mujukarayad-agoodfriendyou7638
    @mujukarayad-agoodfriendyou7638 11 дней назад

    ♥️♥️♥️♥️♥️

  • @user23197
    @user23197 13 дней назад +17

    Rss എന്ന ഭീകര പ്രസ്ഥാനത്തെ സുധീഷ് കൃത്യമായി പരിചയപ്പെടുത്തി ❤️❤️❤️

    • @santhoshvp7665
      @santhoshvp7665 11 дней назад +1

      Bengladesh,pakisthan okke super
      😂😂😂

    • @santhoshvp7665
      @santhoshvp7665 11 дней назад

      ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md

    • @user23197
      @user23197 11 дней назад +2

      @@santhoshvp7665 ഞാൻ പാക്കിസ്ഥാനിലും, ബംഗ്ളാദേശിലും ഒന്നുമല്ല ജീവിക്കുന്നത്. താങ്കൾ അവിടെ ആണോ എന്ന് എനിക്കറിയില്ല.
      ഇവിടുത്തെ എന്ത് കാര്യങ്ങൾ പറഞ്ഞാലും സംഘികൾ ഉടനെ പാക്കിസ്ഥാനിലേക്കും ബംഗ്ളാദേശിലേക്കും ആണ് ആദ്യം പോവുക 🤣🤣🤣

    • @abhilashchempakaserry649
      @abhilashchempakaserry649 10 дней назад

      ​@@user23197സത്യം ♥️

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 10 дней назад

      അതിനു കാരണം മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുന്നു എന്നാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ തടിച്ചു കൊഴുക്കുന്നു

  • @LifePharmacy-f8u
    @LifePharmacy-f8u 10 дней назад

    😂😂😂😂minnaminni😊

  • @abdulsaleemab6067
    @abdulsaleemab6067 16 дней назад +8

    അവതാരകൻ കുറച്ചു മെച്ചപ്പെടേണ്ടിയിരിക്കുന്നു

  • @nizamnazar6469
    @nizamnazar6469 6 дней назад

    കാസർഗോഡ് ജില്ലയിലെ മാലിക്ദീനാർ....മസ്ജിദ്...ആർഎസ്എസ് ഹിറ്റ് ലിസ്റിൽ ഉണ്ട്....

  • @TheKooliyadan
    @TheKooliyadan 16 дней назад +1

    ചോദ്യകർത്താവിന് കുറച്ചു കൂടി തയ്യാറെടുപ്പ് വേണം

    • @nagajyothis5970
      @nagajyothis5970 14 дней назад

      ചോദ്യ കർത്താവ് മാത്രമല്ല ഇത്തരം പറയുന്ന അലിനും കുറിച്ച് കൂടി ആർഎസ്എസ് നേ കുറിച്ച് അറിവ് വേണം

  • @045553
    @045553 16 дней назад +15

    ആർഎസ്എസ് ഉള്ളത് കൊണ്ട് ഹിന്ദുക്കൾ സംഘടിക്കാനും ഹിന്ദുക്കൾക്ക് എതിരെ ഉള്ള ചെയ്തികളെ ചോദ്യം ചെയ്യാനും തുടങ്ങി...അതു ഇവന്മാർക്ക് ഇഷ്ടപ്പെടുന്നില്ല...
    പോട്ടെ മക്കളെ....ഹിന്ദുക്കൾ വാസ്തവം മനസ്സിലാക്കി കൊണ്ട് തന്നെ ആണ് ആർഎസ്എസ് നേ പിന്തുണയ്ക്കുന്നത്...
    ഇങ്ങനെ ഓരി ഇട്ടത് കൊണ്ടൊന്നും നിങ്ങളുടെ മനസ്സിലിരുപ്പ് നടക്കാൻ പോകുന്നില്ല
    മതങ്ങളെ..പ്രത്യേകിച്ചും ഹിന്ദു മതത്തിന് എതിരെ പ്രത്യയശാസ്ത്ര പ്രകാരം പ്രവർത്തിക്കുന്ന ഇടതു പാർട്ടികൾ..
    വഖഫ് പോലെയുള്ള നിയമങ്ങൾ കൊണ്ട് വന്നു മുസ്ലീമുകൾക്ക് മാത്രം പ്രത്യേക പരിഗണന കൊടുത്ത..ഈ രാജ്യത്തെ മതത്തിൻ്റെ പേരിൽ വെട്ടി മുറിച്ച...ആർട്ടിക്കിൾ 370 പോലുള്ള നിയമങ്ങൾ വേണം എന്ന് പറയുന്ന ഇനിയും രാജ്യത്തെ മതത്തിൻ്റെ പേരിൽ വെട്ടി മുറിക്കാൻ നോക്കുന്ന കോൺഗ്രസ്... ഇവരെ ആണോ ഹിന്ദുക്കൾ വിശ്വസിക്കേണ്ടത്???

    • @noufals2126
      @noufals2126 15 дней назад

      RSS
      TERRORIST ഗ്രൂപ്പ്‌
      ഹിന്ദു മതത്തെ ഹൈജാക്ക് ചെയ്ത്

    • @shijumeledathu
      @shijumeledathu 15 дней назад

      PALLIPPARAMPIL RAMANU KUDIYORUKKAAN AVIDUNDAAYIRUNNA HINDUKKALUDEY BHOOMI MOTHAM SREE SREE RAVI SHANKAR NUM, AMITABH BACHANUM, MATTU CELEBRITYKALKKUM REAL ESTATE MAFIA VAZHI PATHICHU NALKI AVAREY KUDIYOZHIPPICHITTU CHILAKKUNNO NAAYE ...NEE MINDARUTHU....ENNITTU ADUTHSA KURUPPUM KONDU VANNIRIKKUNNU SAMBAL MASJID NU MEL KAYARAAN....ATHRAKKU DARIDRAVAASIKAL AANO NEEYOKKEY....ATHU HINDUKKALKKU THANNEY NAANAKKEDUNDAAKKUM

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 14 дней назад +1

      ഓകെ ശരിയാണ് ...പക്ഷെ പിന്നോക്ക ഹിന്ദുക്കളെ ഞങ്ങൾ അമ്പലത്തിൽ കയറ്റത്തില്ല ....സവര്ണന്റെ കിണറ്റിൽ നിന്നും വെള്ളം കുടിച്ചാൽ ഞങ്ങൾ അടിച്ചു പുറം പൊളിക്കും ...സവർണ്ണൻ കഴിച്ച എച്ചിൽ ഇലയിൽ കിടന്നു പിന്നോക്കൻ ഉരുണ്ടുകൊള്ളണം

    • @GuruEesan-atomfounder
      @GuruEesan-atomfounder 13 дней назад

      ​@@JosephJoseph-ij5srഅത് പൊളിച്ചു 😂😂

    • @GuruEesan-atomfounder
      @GuruEesan-atomfounder 13 дней назад

      RSS ശാഖയിൽ മെയിൻ തീവ്രവാദിയെ സൃഷ്ട്ടിക്കുക ആണ്, അവിടുത്തെ പഠന രീതികൾ 👉
      * യംനായ സംസ്കാരത്തിൽ ജീവിതം, യഗ്ന മതത്തിലെ അടിമത്തം, മനുസ്മൃതി അടിമത്തം, സ്വവർഗ രതി അടിമത്തം, മൃഗരതി അടിമത്തം, ഇൻസസ്റ് രതി എന്നിവ ആദ്യം പഠിപ്പിക്കുക.
      *ഭാരത് സംസ്കാരവിരുദ്ധത, ഭാരതീയ വിരുദ്ധത, അന്യമത വിരുദ്ധത, സ്ത്രീ വിരുദ്ധത, ഭാരതീയർ (ആദിവാസി, ദളിത്‌, പിന്നോക്കാർ ) ക്കെതിരെ വിരുദ്ധത.
      *ആയുധപഠനം, അയോധനമുറകൾ, ദണ്ഡ് ഉപയോഗിക്കാൻ, വാളുകൾ ഉപയോഗിക്കാൻ, തോക്കുകൾ ഉപയോഗിക്കാൻ, സ്ഫോടക വസ്തു ഉണ്ടാക്കാനും ഉപയോഗിക്കാനും.
      *വ്യാജ വാർത്തകൾ സൃഷ്ട്ടിക്കാനും, ദുഷിച്ച പ്രചരണം നടത്താനും, ജാതി വിരുദ്ധത നടത്താനും, വർണവിരുദ്ധത നടത്താനും, മതവിരുദ്ധത നടത്താനും, മറ്റുള്ളമതക്കാരെയും, ജാതിക്കാരെയും ബ്ലാക്ക്മെയിൽ ചെയ്യാനും, അധസ്ഥിതർ ആയി കാണാനും മാനസികമായും ശരീരികമായി ഉപദ്രവിക്കാനും സാമ്പത്തികമായി നശിപ്പിക്കാനും ഒക്കെ പഠിപ്പിക്കലും, യഥാർത്ഥത്തിൽ ഉള്ള ചരിത്രം മറച്ചിട്ട് അവരുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി അജണ്ട പ്രചരണം നടത്താനും, റിസർവേഷൻ സിസ്റ്റം ത്തിന് എതിരെ സംസാരിക്കാനും ഒക്കെ പഠിപ്പിച്ചു വിടും.

  • @JayaprasadV-ns3pj
    @JayaprasadV-ns3pj 10 дней назад

    Rss ഇല്ലെങ്കിൽ ഭാവിയിൽ ഇവന്റെ കാര്യവും പോക്കാ

  • @NishanthSalahudeen
    @NishanthSalahudeen 7 дней назад

    social engineering with intention and clear focus. Long term consistant planning spanning decades. early life indoctrination. Creation and maintenance of living and present enemy next door. this is the modus operandi.

  • @baijump7234
    @baijump7234 16 дней назад +3

    Minnie ninneyalleda police pidichathu?

  • @SooryanS-r1u
    @SooryanS-r1u 13 дней назад +1

    Cpim🔥🔥🔥🔥🔥🔥🚩🚩🚩🚩

  • @nizamnazar6469
    @nizamnazar6469 7 дней назад

    പുള്ളി പറഞ്ഞത് സത്യം എന്തൊക്കെയായാലും സന്ദീപ് വാര്യർ...ഉള്ളിൽ അയാൾക്ക് ബിജെപിയോട് താൽപര്യം ഉണ്ട്... പുള്ളിയുടെ അറ്റിറ്റുഡ് കണ്ടാൽ അറിയാം....ബിജെപി വിട്ടെങ്കിലും ബിജെപിയോട് ഒരു ഇഷ്ടം ഉള്ളിൽ കൊണ്ട് നടക്കുന്ന പോലെ

  • @Thalur-pkd
    @Thalur-pkd 11 дней назад +1

    Chemban Vinod onnu melinjal idu pole undaavumennaanu oru dhidhu

  • @anoopkv3548
    @anoopkv3548 15 дней назад

    മിന്നി 🤣🤣🤣🤣

  • @sahida-ko3mz
    @sahida-ko3mz 7 дней назад

    Udf rss നേ ethirkkunnilla എന്ന് പറയുന്നത് തെറ്റ് ആയി പോയി രാഹുൽ ഗാന്ധി rss nu എതിരെ പറഞ്ഞിട്ട് ഉണ്ട് eppoyum യൂ ട്യൂബിൽ ഉണ്ടാകും

  • @sudheeshkumar7621
    @sudheeshkumar7621 12 дней назад +1

    സംഘമെന്ന മഹാ സാഗരത്തിൽ ഒരു ബിന്ദുവായ് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. എടോ മിന്നാമിന്നി താൻ എവിടെത്തെ അഖിലേന്ത്യാ പ്രചാരകനാടോ . അവനവനെ ഇങനെ പുകഴ്ത്തല്ലെ . ഓരോരുത്തർക്കും അവനവൻ എത്തി ചേരേണ്ടിടത്ത് എത്തിചേരും
    ഒരുപാട് ആളുകൾക്ക് ജോലി
    വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച താനാണോ
    സംഘമെന്ന മഹാ സാഗരത്തെ വിമർശിക്കാൻ
    വരുന്നത്.

  • @alimathary1304
    @alimathary1304 16 дней назад +1

    👍🫡

  • @AneeshKumarMAnand
    @AneeshKumarMAnand 10 дней назад

    ചുരുക്കം ചില കംസാൻമാർ വന്നിട്ടുണ്ട് ബാലഗോകുലത്തിൽ അവരിൽ ചിലർ സിപിഎം ൽ പോയി പണം തട്ടിപ്പ് കേസിൽ പത്രത്തിൽ പേര് വന്നിട്ടുണ്ട് 😂😂

  • @sahida-ko3mz
    @sahida-ko3mz 7 дней назад

    സന്ദീപ് പറഞ്ഞത് ശരിക്ക് കണ്ടിരുന്നോ ആദ്യം അദ്ദേഹം പറഞ്ഞത് ഫുൾ കണ്ടിട്ട് പ്രതികരിക്കൂ

  • @aghinikku1268
    @aghinikku1268 13 дней назад +6

    കാര്യാലയത്തിലേക് എല്ലാവർക്കും വരാം, കേമറയും കൊണ്ട് പോകുമ്പോൾ അനുവാദം ചോദിക്കണം, എല്ലാ സൗകര്യവും ഒരുക്കി തരും,
    പാതിരാക്ക് മതിൽ ചാടി വരരുത് വിവരം അറിയും 🙏

    • @messiah471
      @messiah471 9 дней назад +4

      അതെ... ക്യാമറ ഉണ്ടെങ്കിൽ പറയുന്ന വർഗീയതയുടെ അളവ് ശകലം കുറയ്ക്കും 🤣🤣

  • @nandakumarv9869
    @nandakumarv9869 12 дней назад +10

    പൈസ പറ്റിക്കുന്നവർക്ക് Rss നെ അറിയില്ല.

    • @santhoshvp7665
      @santhoshvp7665 11 дней назад

      ruclips.net/video/Mle8_ItKxtw/видео.htmlsi=vOb2rvqMK8FmO5Md

  • @abhilashks2172
    @abhilashks2172 13 дней назад +1

    Rssന്റെ സ്ലീപ്പർ സെൽ ആണ്.... സന്ദീപ്

  • @ch6569
    @ch6569 16 дней назад +11

    കയ്യിലെ ഫോൺ കണ്ടാൽ അറിയാം നല്ലോന്നം നക്കാൻ കിട്ടുന്നുണ്ട്

    • @advocateanoopkr
      @advocateanoopkr 15 дней назад

      Yes iphone

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 14 дней назад +4

      നമ്മുക്ക് വർഗീയ കലാപം നടത്തി ആ ഫോൺ അടിച്ചു മാറ്റം ...എന്ത് പറയുന്നു

    • @ch6569
      @ch6569 11 дней назад

      @@JosephJoseph-ij5sr ആവാം അഫ്ഘാനിസ്ഥാനിലെ ഇസ്ലാമിനെ തമ്മിൽ തല്ലിച്ച് അവൻ്റെ സഹോദരിമാരെ ആട്ടിറച്ചി കൊടുത്ത് ഭോഗിക്കാം ...... എന്ത് പറയുന്നു

    • @ch6569
      @ch6569 11 дней назад

      @@JosephJoseph-ij5sr അഫ്ഘാനിസ്ഥാനിലെ മുസ്ലീങ്ങളെ ആയുധം കൊടുത്ത് സുന്നി ഷിയാ എന്ന് പേര് നൽകി തമ്മിൽ തല്ലിച്ച് അവൻ മാരുടെ സഹോദരിമാരെ പണ്ണാം...... എന്ത് പറയുന്നു?

  • @HANUMANDASAN
    @HANUMANDASAN 3 дня назад

    ഇങ്ങനെ പേടിക്കല്ലേ മിന്നി...ഭാരതം മുഴുവൻ ആർഎസ്എസ് ഉണ്ട്...കേരളത്തിൽ സിപിഎം ഉണ്ട്... രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ട്... ടിപി മാർക്ക് ഇന്നോവ ഉണ്ട്, ശുഹൈബ് മാർക്ക് വാഗൺ R ഉണ്ട്.. കിർമാണി ഉണ്ട് രജീഷ് ഉണ്ട് ട്രൗസർ ഉണ്ട്.. കൊടി സുനി ഉണ്ട്... പി ജയരാജൻ ഉണ്ട്... പിണറായി വിജയൻ ഉണ്ട്...ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്...

  • @ajigeorge7408
    @ajigeorge7408 14 дней назад

    Enthu Kuntham ayalaum vendilla manushyaney jeevikkan sammathichal mathiyaryunnu😂😂😂😂

  • @abdulsathar7330
    @abdulsathar7330 11 дней назад +3

    ഈ ചർച്ചയിൽ നിന്നും മനസ്സിലായത് ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭീകര പ്രസ്ഥാനമാണ് RSS ..
    ചുറ്റുവട്ടത്തുള്ള ഓരോ ആർഎസ്എസ് പ്രവർത്തകനും ഒരു കൊടും ഭീകരനാണ്
    ആർഎസ്എസ് പ്രവർത്തകരെ നിങ്ങൾ ഭീകരർ അല്ല എന്ന് തെളിയിക്കുക ..
    ജാതി മത ഭേദമെന്യേ എല്ലാവിധ കാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാവുക ..
    പരമാവധി എല്ലാ പാവപ്പെട്ട ജനങ്ങൾക്കും അതിമതഭേദമെന്യേ വീടുകൾ നിർമ്മിച്ചു നൽകുക..
    മദ്യത്തിനും മയക്കുമരുന്നിനും എതിരെ .... ശക്തമായി പൊതുവേദിയിൽ RSS എതിരിടുക..
    എത്രയും പെട്ടെന്ന് സംഘടന രജിസ്റ്റർ ചെയ്തു പ്രസിഡന്റ് സെക്രട്ടറി എന്നിവരെ ഓരോ പഞ്ചായത്തിലും ഓരോ വാർഡിലും നിയമിക്കുക
    💪💪💪💪
    RSS പൊതുജനങ്ങൾക്ക് ഉപകാരമുള്ളതാണ് എന്ന് തെളിയിക്കുക 💪💪

    • @MohananPandhayil
      @MohananPandhayil 10 дней назад +1

      ഞ്ഞമ്മന്റെ സമാധനമതക്കാരേ കൊണ്ട് ലോകത്ത് സമാധാ മില്ലാതായി

  • @abhijithr3599
    @abhijithr3599 9 дней назад

    മിന്നി നീ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആണോ. അല്ല ഒരിക്കലും. നിന്നെ കൊണ്ട് അങ്ങനെ ആകാൻ പറ്റില്ല. പിന്നെ എന്തൊക്കെയോ അർത്ഥം ഇല്ലാതെ ഇങ്ങനെ സംസാരിച്ചു സ്വയം വലിയ സംഭവം ആണെന്ന് കരുതാൻ മാത്രം കഴിയും അത് മിന്നി കുട്ടൻ കരുതിക്കോ

  • @Kunjukokkutty
    @Kunjukokkutty 13 дней назад

    Minnish😂

  • @user-padmesh
    @user-padmesh 16 дней назад +6

    ബാലസംഘം. പിന്നെ എന്താടോ.... മിന്നി 😂😂😂😂

    • @ratheesht9925
      @ratheesht9925 15 дней назад

      ബാലസംഘം കുഞ്ഞുങ്ങളെ വർഗ്ഗീയത പഠിപ്പിക്കുന്ന മത വർഗീയ സംഘടന അല്ല. ശാസ്ത്ര ബോധവും പുരോഗമന ചിന്തയും കുട്ടികളിൽ വളർത്തുന്ന കുട്ടികളുടെ സംഘടന ആണ്.

    • @abhilashks2172
      @abhilashks2172 13 дней назад

      നീ ബാലസംഘത്തിൽ പോയിട്ടുണ്ടോ

    • @bijulraj9462
      @bijulraj9462 10 дней назад

      അവിടെ മുസ്ലിം na കൊല്ലാനും. വർഗീയതയും പഠിപ്പിക്കുന്നില്ല.. സയൻസ് ഉം. മനുഷ്യന് ഗുണമുള്ള കാര്യങ്ങളും പഠിപ്പിക്കുന്നു.. 👍❤️..

  • @user-us5cw2xx6v
    @user-us5cw2xx6v 8 дней назад

    Balagokulam mathrame annanu preshnamollu... mdrasaayum sundayschoolum onnum annanu preshnamilla

  • @noufals2126
    @noufals2126 15 дней назад +2

    സുധിഷേ
    ശ്രീ M ആയിട്ട്
    പിണറായി നടത്തിയ ചർച്ച എങ്ങനെ കാണുന്നു

    • @vpbbwip
      @vpbbwip 13 дней назад

      അത് ചർച്ചകൾ ഒന്നും ആയിരുന്നില്ല. ഡൽഹിയിൽ നിന്ന് ചില സന്ദേശം ശ്രീ M വായിച്ചു കേൾപ്പിച്ചു. അനുസരിച്ചില്ലെങ്കിൽ വിവരം അറിയും എന്ന് പറഞ്ഞു. അത്ര തന്നെ. അതാണ് കടക്ക് പുറത്ത് എന്ന് പറഞ്ഞത്.

    • @jeromvava
      @jeromvava 12 дней назад

      നമ്മുടെ നാട്ടിലെ നികുതി പ്പണം

    • @vpbbwip
      @vpbbwip 12 дней назад

      @@jeromvava
      ചർച്ചകൾ നടത്തുന്നതിന് നികുതി പണം എന്തിനാണ് ?!

  • @nishadnichu2137
    @nishadnichu2137 10 дней назад

    RSS tte promotion video 😂..!

  • @sreelakshmik5668
    @sreelakshmik5668 13 дней назад +1

    ആ സംഘടന ഇന്ത്യ😊യിൽ ഉള്ളത് കൊണ്ടാടാ നീ ഇങ്ങനെ ഇരിന്ന് ചിലക്കുന്നത്

  • @leelammathomas9864
    @leelammathomas9864 13 дней назад

    Rss,bjp bhekara sankhadanaya .ithu nirthalakiyale rajyam nannaku .pisachinte manasuvech daivanamangal uruvidunnavar .

  • @noufals2126
    @noufals2126 15 дней назад +3

    സുധിഷ് മിന്നി
    കമ്മ്യൂണിസ്റ്റ്‌ ഇപ്പൊ
    പിണറായി
    സംഘവ് ലെവലിൽ എത്തിച്ചത്
    എങ്ങനെ കാണുന്നു

    • @vijishathilatt4096
      @vijishathilatt4096 15 дней назад +1

      Yes, jamathe islami with Sanki in kashmir

    • @rajanek1281
      @rajanek1281 15 дней назад +3

      എത്ര കള്ളങ്ങൾ പിണറായിക്കെതിരെ പ്രചരിപ്പിച്ചാലും ജനങ്ങൾ എല്ലാം തിരിച്ചറിയുന്നു

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 10 дней назад

      ഹിന്ദു രക്ഷ rss മാത്രം

  • @aneeshkumar1889
    @aneeshkumar1889 11 дней назад

    🙏👍♥️

  • @noufals2126
    @noufals2126 15 дней назад +1

    RSS ന്റെ സംഘടന സിസ്റ്റം ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കണം

  • @Dr.aryan..muthumol
    @Dr.aryan..muthumol 12 дней назад

    Rss hindulil polum pla jtji avrkopm ninnillel avnmrk kndooda. Avnmrr spekshich cpm fedam ennal vpm apkshich udf fedam ennl ithllm stop akn niymm vrnm arb countrypole.. E politycl prty kl kond nmuk oru gunvm illla dosam mathr..m. Ennnal pattla farnm vrnm. Court. Direction l. Arab niumm venm.. Pm aylum thet chythl theliv undel sathyasandmyt anewsch thelnjkl thookiletnm.

  • @girijaramesh2436
    @girijaramesh2436 11 дней назад

    Udayippanmark rss ulkollan kazhiyill

  • @chinthunathrs
    @chinthunathrs 11 дней назад

    Le മറുകണ്ടം :- Rss il aayirnappo sadarana android fone arnu communist il chernathinu ശേഷം iphone ആയി

  • @rejiKovilakathuparambilk
    @rejiKovilakathuparambilk 12 дней назад

    Evan election aduthale pongivaro ulatharam parayan.

  • @velsanvelsan-rm1wv
    @velsanvelsan-rm1wv 8 дней назад

    🐻🐻you

  • @comrade704
    @comrade704 14 дней назад +1

    സുധിസ് മിന്നി ❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @najmudheenpanthappadan7097
    @najmudheenpanthappadan7097 16 дней назад +1

    കോൺഗ്രസ്‌ RSS ന് എതിരെ ഒന്നും പറയുന്നില്ലെന്നു സുധീഷ് പറയുന്നു. മാർക്സിസ്റ്റ്‌ പാർട്ടിക്ക് RSS നെതിരെ എന്ത് നിലപാടാണെന്നു കൂടി പറയണമായിരുന്നു.സുധീഷ് പറയുന്നു സന്ദീപ് വാര്യരുടെ RSS നോടുള്ള മാനസികമായ ഒരു അടുപ്പം പൂർണമായും ഒഴിവായിട്ടില്ലെന്ന്. ബിജെപി യെ താലോലിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ തന്നെയല്ലേ സുധീഷും. ആ അർത്ഥത്തിൽ നോക്കുമ്പോൾ സുധീഷിന്റെ നിലപാടും അങ്ങിനെ തന്നെയല്ലേ?

    • @rajanek1281
      @rajanek1281 15 дней назад

      ഇന്ത്യയിൽ ആണോ ജീവിക്കുന്നത് ആർ എസ് എസ് ബിജെപി വിശ്വഹിന്ദു പരിഷത്ത് എന്നു തുടങ്ങി എല്ലാ ഭീകര മത തീവ്രവാദ ത്തെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ എതിർക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ തന്നെയാണ്

  • @bhalakhyar2973
    @bhalakhyar2973 16 дней назад +4

    ഇവനാണ് ഏറ്റവും വലിയ വിഷം

    • @mmanu6446
      @mmanu6446 15 дней назад +3

      Athu ninte vargathile sashikalaye kaanathathukondaa😂

  • @bijutknarangoli5336
    @bijutknarangoli5336 6 дней назад

    Real power of Bharath...one and only RSS...

  • @BaijuTk-x9d
    @BaijuTk-x9d 15 дней назад +1

    നായിൻ്റെ മോനെ നിൻ്റെ സമയം എടുത്തു

    • @shijumeledathu
      @shijumeledathu 15 дней назад +2

      ATHINU NEE 2AAMATHU JANIKKANAM...VAAYIL PASHOOMBAANTEY CHANTHI CHUTTATHU VACHU THARUM...ENNITTU CHANAKATHIL MUKKI THAAZHTHUM

    • @raghavankk1133
      @raghavankk1133 13 дней назад

      സുധീഷ് മിന്നി ആരുടെ മുന്നിലും അടിയറവ് പറയില്ല. ഒക്കെ നേരിട്ടാണ് ഇവിടം വരെ എത്തിയത്.

    • @മതഭ്രാന്തനല്ല
      @മതഭ്രാന്തനല്ല 12 дней назад +1

      40 വർഷം നായ ആയി ജീവിക്കുന്നതിനേക്കാൾ നല്ലത് 4 ദിവസം നരി ആയി ജീവിക്കുന്നതല്ലേ നല്ലത് ബിജു.....ജീ....

  • @rajanek1281
    @rajanek1281 15 дней назад

    ഇവന്മാര് വേറെ ജില്ലകളും ഉണ്ടാക്കിയോ

  • @sarathclalr1963
    @sarathclalr1963 16 дней назад +3

    He is apt in understanding RSS. One should watch it

  • @shajilkumar3325
    @shajilkumar3325 7 дней назад

    يٰأَيُّهَا ٱلَّذِينَ آمَنُوۤاْ إِنَّمَا ٱلْمُشْرِكُونَ نَجَسٌ فَلاَ يَقْرَبُواْ ٱلْمَسْجِدَ ٱلْحَرَامَ بَعْدَ عَامِهِمْ هَـٰذَا وَإِنْ خِفْتُمْ عَيْلَةً فَسَوْفَ يُغْنِيكُمُ ٱللَّهُ مِن فَضْلِهِ إِن شَآءَ إِنَّ ٱللَّهَ عَلِيمٌ حَكِيمٌ
    സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താല്‍ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌. 9-28

    • @user-ha2nd1ep4z
      @user-ha2nd1ep4z 7 дней назад

      യാഥാർഥ്യം എന്താണെന്ന് വച്ചാൽ മദ്രസയിൽ പോയവർ ആണ് തീവ്രവാദികൾആയിട്ടുള്ളത്.

  • @sarathclalr1963
    @sarathclalr1963 16 дней назад +1

    Nehru appreciated RSS only when they participated in rehabilitation of earthquake victims

    • @shijumeledathu
      @shijumeledathu 15 дней назад

      EXACTLY

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 14 дней назад +1

      അതാണല്ലോ ഇപ്പോഴത്തെ കോൺഗ് ആർ എസ എസ

  • @shajilkumar3325
    @shajilkumar3325 7 дней назад

    ഞമ്മൻറെ മദ്രസയിൽ പഠിപ്പിക്കുന്ന ചില മതേതര പാഠങ്ങൾ ചുവടെ കൊടുക്കുന്നു....😂😂
    يَـٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَتَّخِذُواْ ٱلْيَهُودَ وَٱلنَّصَارَىٰ أَوْلِيَآءَ بَعْضُهُمْ أَوْلِيَآءُ بَعْضٍ وَمَن يَتَوَلَّهُمْ مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ ٱللَّهَ لاَ يَهْدِي ٱلْقَوْمَ ٱلظَّالِمِينَ
    സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. 5-51

  • @abdulnazeerpeethayil22
    @abdulnazeerpeethayil22 12 дней назад +1

    സത്യം

  • @aswinknair8686
    @aswinknair8686 16 дней назад +2

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 16 дней назад +1

    👍

  • @noufals2126
    @noufals2126 15 дней назад

    സുധിഷ് മിന്നി
    കമ്മ്യൂണിസ്റ്റ്‌ ഇപ്പൊ
    പിണറായി
    സംഘവ് ലെവലിൽ എത്തിച്ചത്
    എങ്ങനെ കാണുന്നു