‘എം.കെ സ്റ്റാലിന്റെ ചപ്പടാച്ചിയുമായി എന്റെ അടുത്തേക്ക് വരരുത്’; ബിജെപി വക്താവിന്റെ ഭീഷണി

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 4,5 тыс.

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Год назад +427

    ഉത്തരം മുട്ടുമ്പോൾ ബഹളം കൂട്ടുക അതാണ് ഇവറ്റകളുടെ രീതി

    • @abdulsathar979
      @abdulsathar979 Год назад

      ഷാനി ഈ തനി ഭ്രാന്തനെ ചാനൽ ചർച്ചയിലേക്ക് വിളിച്ചു വെറുതെ ചാനൽ കുളം ആക്കരുത് തലയിൽ തലച്ചോറില്ലാത്ത ഇത്തരം വിഡ്ഢികളെ എന്തിനാ ക്ഷണിക്കുന്നത് അവൻറെ തലയിൽ കണ്ടാൽ തന്നെ അറിയാം തലയിൽ ഒന്നുമില്ല

    • @abdulsathar979
      @abdulsathar979 Год назад +9

      വർഗീയത പറഞ്ഞു പ്രചരിപ്പിച്ച ഇന്ത്യൻ സൈന്യത്തെ ഉപയോഗിച്ച് കടന്നുവന്ന മോഡി മോഡി

    • @abdulsathar979
      @abdulsathar979 Год назад

      ഈ തനി മണ്ടനെ ഒഴിവാക്ക സംസ്കാരമില്ലാത്ത സംസാരിക്കാൻ അറിയാത്ത ഇത്തരം റോഡുകളെ കൊണ്ടുവന്ന ചർച്ചയ്ക്ക് ഇരിക്കുന്നത് മനോരമയുടെ ഏറ്റവും വലിയ മണ്ടത്തരമാണ്

    • @vinodmarath1679
      @vinodmarath1679 Год назад +3

      എന്ത് വെറുപ്പിക്കൽ ആണ്

    • @abdurahman8636
      @abdurahman8636 Год назад +10

      B j p യുടെ വിവരം കെട്ട നേതാക്കളെ ചർച്ചക്ക് വിളിക്കുമ്പോൾ അവരുടെ b p ചെക്ക് ചെയിതു നോർമൽ ആക്കണം അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും

  • @avm4466
    @avm4466 Год назад +315

    ചോദിച്ച ചോദ്യം പോലും മനസ്സിലാകാത്ത അദ്ദേഹത്തെ ചർച്ചക്ക് പിടിച്ചിരുത്തിയ MM ന്യൂസിന് അഭിനന്ദനങ്ങൾ...

    • @ummerkk7861
      @ummerkk7861 Год назад +7

      ഈ പശുവിന്റെ യോനികൾ എവനും ഭീഷണി പെടുത്തുന്നു

    • @radhakrishnannkrishnan4735
      @radhakrishnannkrishnan4735 Год назад +4

      Iyaleyokke arani charchayil vilikunnadu

    • @ന്യൂസഫാരി
      @ന്യൂസഫാരി Год назад

      @@wilsonkv7750 നീ ആണോ സുടാപ്പി

    • @bijujose2861
      @bijujose2861 Год назад +1

      Fool

    • @ramachandranchilangaliya6461
      @ramachandranchilangaliya6461 Год назад

      ഈ ചാണകപ്പിണ്ടിയെ ദയവായി മേലാൽ ചർച്ചക്കു വിളിക്കല്ലേ മാഡം😂😂😂

  • @tonymichaelmakeupartist
    @tonymichaelmakeupartist Год назад +300

    ഇവരെ ചർച്ചയ്ക്ക് വിളിക്കുന്ന നിങ്ങളെ ആദ്യം അടിക്കണം

    • @abdulsathar979
      @abdulsathar979 Год назад

      ഈ പത്മനാഭൻ ഒരു കഴുതയാണ് മനുഷ്യ പറ്റില്ലാത്ത തനിച്ച് വർഗ്ഗീയവാദം ഇവനെയൊക്കെ ചാനൽ ചർച്ചയിൽ കൊണ്ട് വന്നു സംസാരിക്കുന്നത് തന്നെ അവന് വളം വെച്ച് കൊടുക്കലാണ് ഷാനി ഇത് അനുവദിക്കരുത്

    • @azadzilo9519
      @azadzilo9519 Год назад +6

      Corect😂

    • @ninasvlog8636
      @ninasvlog8636 Год назад +5

      Correct

    • @unnikrishnan7696
      @unnikrishnan7696 Год назад +1

      രാഷ്ട്രീയം നോക്കാതെ...ചീത്ത പറയുന്നത് കാര്യമാക്കാതെ..രാജ്യം മുഴുവൻ ഒരു പോലെ വികസനം നടപ്പാക്കുന്ന മോഡി ഒരു വിസ്മയം തന്നെയാണ്....
      അടുത്ത വർഷത്തെ ലോകസഭ ഇലക്ഷനിൽ മോഡിയെ തോൽപ്പിക്കാൻ തന്ത്രം മെനയുന്നവരും അവരുടെ പിടിയാളുകളും ശ്രദ്ധിക്കുക.... മോഡി തോറ്റാൽ അയാൾക്ക് ഒന്നുമില്ല.. അയാൾ തന്റെ സഞ്ചിയുമെടുത്ത് പഴയ പോലെ rss വഴി സാമൂഹ്യ സേവനം നടത്തും..
      നഷ്ടം മുഴുവൻ ഇന്നാട്ടിലെ ജനങ്ങൾക്കായിരിക്കും....
      ലക്ഷം കോടികളുടെ അഴിമതികൾ ... ഇട തടവിടാതെ യുള്ള പൊട്ടിത്തെറികൾ....മാസം തോറും മാറിക്കൊണ്ടിരിക്കുന്ന പ്രധാന മന്ത്രിമാർ...പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദം..പട്ടാളത്തിന് തിര വാങ്ങാൻ പോലും ഖജനാവിൽ പണമില്ലാത്ത അവസ്ഥ....
      ഇതൊക്കെയാണ് ആഗ്രഹിക്കുന്നതെങ്കിൽ 20 വയസ്സ്കാരന്റെ പക്വത 50 വയസ്സിലും ഇല്ലാത്ത ഒരു മന്ത ബുദ്ധിയെ മുന്നിൽ നിർത്തിയുള്ള പൊറാട്ട് നാടകത്തിന് പിന്നാലെ പോവാം....
      രാജ്യത്തിന്റെ നാശം ആഗ്രഹിക്കുന്നവരേ അങ്ങനെ ചെയ്യൂ...
      ഞാനങ്ങനെ ചെയ്യില്ല..... കാരണം ഞാനൊരു സംഘിയാണ്... ചാണക സംഘി.... 🇮🇳🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾

    • @arunkumars228
      @arunkumars228 Год назад

      ആർക്കാ നിർബന്ധം ചർച്ചയിൽ വന്നു നിനക്കൊക്കെ വിശദീകരണം തരണം എന്നത്, തീരുമാനിക്കുന്നത് നടപ്പാക്കും bjp, മോദിജി പോലും ഒറ്റ മാധ്യമങ്ങളോട് സംസാരിക്കില്ല പിന്നെയാ

  • @girikumar4482
    @girikumar4482 8 месяцев назад +17

    മോഡിയെ നാരാഥമൻ എന്ന് പറയുന്ന പല ചർച്ചകൾ ഉണ്ട്
    അന്ന് shani ഇതുപോലെ വൈകാരികമായി പ്രതികരിക്കുന്നില്ല അവരോടു മോഡി ജനങ്ങൾ തിരഞ്ഞെടുത്തു വന്നതാണ് എന്ന് പറയുന്ന ഏത് ചർച്ചയിലും കാണാൻ കഴിയുന്നില്ല
    രാഷ്ട്രീയ അയിത്തം നിർത്തണം

  • @josecyriac7243
    @josecyriac7243 Год назад +359

    അപ്നോർമൽ ആയവരെ ദയവായി വിളിച്ചിരുത്തി പ്രേഷകരെ ഉപദ്രവിക്കരുത്

    • @ummerkk7861
      @ummerkk7861 Год назад +13

      ഈ മരമാക്രിയോട് പിച്ചിം പെയ്യും പറയാതെ എണീറ്റു പോകാൻപറ

    • @thajudheenthajumon2172
      @thajudheenthajumon2172 Год назад +9

      ഇയാളെയൊന്നും ചർച്ചക്ക് വിളിച്ചിട്ട് നിങ്ങളുടെ ചാനലിന്റെ റേറ്റിം കുറക്കരുത് മാഡം

    • @dreamworldmydreamland4848
      @dreamworldmydreamland4848 Год назад

      🤣🤣🤣🤣

  • @mohammedsabirk5789
    @mohammedsabirk5789 Год назад +195

    മര്യാദ ഇങ്ങോട്ട് കാണിച്ചാൽ അങ്ങോട്ട് കാണിക്കും *shani* ❤❤

  • @jacobgeorge1048
    @jacobgeorge1048 Год назад +132

    മറുപടി അറിയാത്തവർ ഇങ്ങനെ ഇരുന്നു കുരക്കും.

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @ultimatewarrior8985
      @ultimatewarrior8985 Год назад

      Marupadi sherikkum ariyam.

  • @muhammedmuttyjasla7105
    @muhammedmuttyjasla7105 Год назад +23

    മാന്യമായി മറുപടി പറയുന്ന ആരെയും ചർച്ചക്ക് കിട്ടിയില്ലേ

  • @mhdnishadnishad9587
    @mhdnishadnishad9587 Год назад +254

    ഇടയിൽ കയറി പറയുന്നത്ഈ മാക്രികളുടെമെയിൻ പരിപാടി ആണ് 🤩🤩🤩🤩

    • @anandsb1295
      @anandsb1295 Год назад

      😅😅😅🤭

    • @varghesemk2999
      @varghesemk2999 Год назад

      Avatharakar kshanikkappettavar nadathunna paramarsangalekkurichu vyakthatha varuthanayi idayku chodikkarund.ithu padmanabhanu ishtappedunnilla.ishtappedathavar charchaykku varathirunnal prasnamilla.iyalokke innalle charchaykku kanunnathu.shaniyo ethrayo kalangalayi vijayakaramayi nadathunna charchakalanu.

    • @sreeks7304
      @sreeks7304 Год назад +2

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @ajthajyn9601
      @ajthajyn9601 Год назад +5

      മാക്രിയാണ് ഷാനി

    • @sureshkp3146
      @sureshkp3146 Год назад +3

      @@varghesemk2999 സത്യമായ കാര്യമാണ് പറയുന്നത് എങ്കിൽ
      അവതാരകയ്ക്ക് കലി കയറി
      ഇടക്ക് എന്തെങ്കിലും വിളിച്ച് പറഞ്ഞു ഉത്തരം മുട്ടിച്ച് ചർച്ചയെ അലസതയിലാക്കി
      വഴി തിരിക്കും .അത് ചർച്ചക്ക്
      വിളിച്ചു ,പങ്കെടുക്കാൻ വരുന്ന
      വരെ അപമാനിക്കുന്ന ഒരു
      തരം തരികിട പരിപാടിയാണ് .
      സത്യം കേൾക്കാൻ മടിക്കുന്ന
      വർ നിഷ്പക്ഷത പാലിക്കാൻ പറ്റാതെ സത്യാവസ്ഥ പറയുന്ന
      വരെവിളിക്കാതിരിക്കുക . ഈ അവതാരക മുമ്പുള്ള പല
      ചർച്ചകളും ഇത് പോലെ തന്നെ
      അലോസരപ്പെടുത്തിയിട്ടുള്ള പതിവ് സംഭവമാണിത് .😃😃😴😴😴

  • @muhammedfasilfasilkv6025
    @muhammedfasilfasilkv6025 Год назад +96

    സ്റ്റാലിൻ ❤️❤️🤝🤝

  • @maneshthomas75
    @maneshthomas75 Год назад +184

    ഷാനി ചോദ്യം ചോദിച്ചാൽ ഉത്തരം പറയാൻ ഒരു അവസരം കൊടുക്കുക പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നാൽ എങ്ങനെ ഉത്തരം പറയാനാകും

    • @sajeevbk5727
      @sajeevbk5727 Год назад

      ഇവൾ പിണറായിയുടെ മൂടുത്താങ്ങി

    • @mychoice-vk7697
      @mychoice-vk7697 Год назад +16

      Thenditharam parayal alla utharam

    • @tonymichaelmakeupartist
      @tonymichaelmakeupartist Год назад

      അരിയെത്ര എന്ന് ചോതിക്കുമ്പോ പായരങ്ങഴി എന്ന് പറയുന്നതാണോ ഉത്തരം ? വിവരമുള്ള ഒരാളെൻകിലും ഉണ്ടോ ഇവന്മാരുടെ പാർട്ടിയിൽ കച്ചറകൾ , തലയിൽ ചാണകം എന്ന് പറഞ്ഞാൽ പശു വന്നു പറയുന്നവരെ കുത്തും

    • @gauthamprem8833
      @gauthamprem8833 Год назад +4

      Ayal thudakkathil paranjathu kettille? Stalin ne patti.....

    • @sreeks7304
      @sreeks7304 Год назад +2

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

  • @ummerummerpp2058
    @ummerummerpp2058 Год назад +84

    എല്ലാ ബിജെപി ക്കാരുടെയും സംസ്ക്കാരം ഇതുപോലെ തന്നെ

  • @surendrankk8363
    @surendrankk8363 Год назад +80

    പപ്പു അണ്ണൻ്റെ മനസ്സിലെ വർഗ്ഗീയ അ ഹങ്കാരമാണ് വാക്കുകളായി പുറത്തു വരുന്നത്.

    • @sureshkp3146
      @sureshkp3146 Год назад +3

      🙋🙋🙋വർഗീയത കൊണ്ടുള്ള അഹങ്കാരമല്ല .അഴിമതി
      യില്ലാതെ വികസനം നടപ്പിലാ
      ക്കുന്നതിന്റെ .അഴിമതിയി
      ല്ലാതെ ഭരിക്കുന്നവർക്ക്
      തീർച്ചയാണു അഹങ്കാരം .
      മടിയിൽ ഭാരം ഇല്ലാത്തവർ
      ആരെയും ഭയക്കേണ്ടതില്ല .💪💪💪💪💪💪💪

    • @surendrankk8363
      @surendrankk8363 Год назад +2

      രാഷ്ടീയത്തിന് അതീതമായി ഒന്നു വിലയിരുത്തൂ.

    • @devidasanparambilthara6874
      @devidasanparambilthara6874 Год назад +2

      @@surendrankk8363 ആദ്യം എന്തെങ്കിലും ഒരു അഴിമതി ചൂണ്ടി കാണിക്കൂ ....

    • @shajikuttykalam2324
      @shajikuttykalam2324 Год назад +2

      @@devidasanparambilthara6874 Adani

    • @emmes3074
      @emmes3074 Год назад +3

      ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി വീരൻ ആരാണെന്നു പറയാമോ? 🤣ഏറ്റവും അഴിമതി ഇല്ലെന്നു ചിലർ കരുതുന്ന ആൾ 🤣🤣

  • @gamersha9190
    @gamersha9190 Год назад +130

    ഇവാൻ പ്രാന്തനാണ്...എല്ലാം സംഗികളിൽ

  • @sabirkarunagappally8753
    @sabirkarunagappally8753 Год назад +55

    ഇവനൊക്കെ വ്യത്തികെട്ട ജന്മം.

  • @ahammedchappangathil2438
    @ahammedchappangathil2438 Год назад +68

    ഇത്തരം പക്വതയില്ലാത്തവനോ BJP യുടെ ഉന്നത നേതാക്കൾ?

  • @akhilmohanfaculty
    @akhilmohanfaculty Год назад +217

    ഒന്നുകിൽ വിളിച്ചു വരുത്തിയവരെ സംസാരിക്കാൻ അനുവദിക്കു, അല്ലെങ്കിൽ അവതാരിക സംസാരിക്കു, ഇങ്ങനെ രണ്ടും കൂടി കലപില ഉണ്ടാക്കുന്നതാണോ ചർച്ച 🙏🙏🙏🙏🙏

    • @arafafu1235
      @arafafu1235 Год назад +47

      അതിനു ഈ ബിജെപി അനുകൂലി ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്നെല്ലെ കേൾക്കുന്നത്.
      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് ഇവൻ മാരുടെ സ്ഥിരം പരിപാടി ആണ്

    • @arjun3325
      @arjun3325 Год назад

      channel il keri irunn virattal ano bjp de samsaram....ath evide vech porupikila

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Год назад

      @@arafafu1235 അത് നീ ജിഹാദി ആയത് കൊണ്ട് തോന്നുന്നതാണ്

    • @techwindow8315
      @techwindow8315 Год назад +16

      അയാൾക്ക് സമർഥിക്കാൻ കഴിയാതെ വന്നപ്പോൾ അയാൾ അക്ഷമയോടെ പെരുമാറുന്നു - നാറ്റം

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

  • @siyadputhumana6490
    @siyadputhumana6490 Год назад +89

    ഉത്തരം ഇല്ല ബഹളം തുടങ്ങി 🤣😄😄🤣🤣

    • @renjithrenjith8278
      @renjithrenjith8278 Год назад +2

      Aara Shani allea,

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @jaibhim2290
      @jaibhim2290 Год назад +1

      @@renjithrenjith8278 truth always triumphs

  • @ajilvarghese4787
    @ajilvarghese4787 7 месяцев назад +6

    ഇയാളൊക്കെ വോട്ട് ചോദിച്ച് എവിടെയെങ്കിലും പോയിട്ടുണ്ടോ അവിടെയൊക്കെ ജനങ്ങളുടെ റെസ്പോൺസുകളിൽ എങ്ങനെയായിരുന്നു

  • @anusreesreejith153
    @anusreesreejith153 Год назад +149

    അണ്ണാമല സ്റ്റാലിനെ വെല്ലുവിളിച്ചിരിക്കുകയാണ് കുടുംബത്തിന്റെ സ്വത്തുവിവരം വെളിപ്പെടുത്താൻ ധൈര്യമുണ്ടോ എന്ന്. അതുകൊണ്ട് സ്റ്റാലിൻ ഇങ്ങനെയൊക്കെ ട്വീറ്റ് ചെയ്യും.

    • @musthafapadikkal6961
      @musthafapadikkal6961 Год назад +17

      ഈ കുരക്കുന്ന പത്മനാഭൻ എന്ന നായയെപോലെയാണ് തമിഴർക്ക് അണ്ണാമലയും 😂

    • @manikandankm125
      @manikandankm125 Год назад

      @@musthafapadikkal6961 സുഡാപ്പികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല ,തുർക്കിയിൽ നായ്ക്കൾ തന്നെയാണ് സുഡാപ്പികളെ രക്ഷിക്കുന്നത് !

    • @musthafapadikkal6961
      @musthafapadikkal6961 Год назад

      @@manikandankm125 അത്‌ ഇന്ത്യൻ സൈന്യം അല്ലെ ബിജെപി പട്ടികൾ അല്ലല്ലോ ബിജെപിയെ പറയുമ്പോൾ എന്തിനാ സൈന്യത്തെ കൂട്ടുപിടിക്കുന്നത് ഒറ്റക്ക് നിൽക്കാൻ വയ്യ അല്ലെ

    • @mithulk713
      @mithulk713 Год назад +4

      Stalin engane mukhiya mantri aayi pinarayi yepole nyunapaksha prenanam kondu vannatha

    • @anusreesreejith153
      @anusreesreejith153 Год назад +7

      @@musthafapadikkal6961 അത്‌ പണ്ട്. ഇപ്പോൾ അണ്ണാമലക്ക് നല്ല സ്വാധീനം ഉണ്ട്.

  • @illamjhoni3403
    @illamjhoni3403 Год назад +51

    മിനിമം വക തിരിവുള്ള ആരെങ്കിലും ചർച്ചക്ക് വിളിക്കുക.. അല്ലതെ ചെന്നി പിടിച്ച ഇമ്മാതിരി മര്യാദ ഇല്ലാത്ത സംസാരിക്കാൻ അറിയാത്ത കിലവന്മരെ പിടിച്ച് സ്റ്റുഡിയോയിൽ ഇരിത്തരുത് 🙏🙏

  • @udayankunnath9813
    @udayankunnath9813 Год назад +51

    ഇത്തരം മന്ദബുദ്ധികളെ ചർച്ചക്ക് വിളിക്കരുത്. അതുകൊണ്ടാണ് കേര ള ത്തിൽ ഇവർക്ക് വേരോട്ടമില്ലാത്തത്. വീട്ടിൽ നായ ഉണ്ട് സൂക്ഷിക്കുക എന്ന് പറയുന്ന മാതിരി പല ഏജൻസികളെയും കൊണ്ട് പിടിപ്പിക്കുന്നത്. ഭരണം പോയാൽ മറിച്ച് വരുമെന്ന് ചിന്തിക്കുന്നത് നല്ലതാണ്

  • @SureshKumar-iy9hl
    @SureshKumar-iy9hl Год назад +16

    ഇവളോട് ഇങ്ങനെ ഒക്കെ പറയാൻ പറ്റൊള്ളൂ

  • @unnikrishnan4165
    @unnikrishnan4165 Год назад +161

    വം വിനുവിനെ... പാർട്ടിക്കാർ ബഹിഷ്കരിച്ചപ്പോൾ (സിപിഎം ) ഷാനി ക്കു ചൊറിഞ്ഞില്ല... അതും മാധ്യമ ഫ്രീഡം അല്ലെ ചാനി

    • @coconutpunch123
      @coconutpunch123 Год назад

      രവിഷ് കുമാറിനെ 9 കൊല്ലമായി സങ്കികൾ ബഹിഷ്‌കരിക്കുന്നു

    • @sreeks7304
      @sreeks7304 Год назад

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @mediacrop7384
      @mediacrop7384 Год назад

      shani versus chaanigam palpu

  • @ptr18
    @ptr18 Год назад +87

    വെള്ളം കുടിച്ചു പോയി പാവം പ്രെഷർ ഉള്ള വൃദനെ ചർച്ചക്ക് വിളിക്കണോ

    • @dhanyeshkk6875
      @dhanyeshkk6875 Год назад +12

      ആരോഗ്യം ഉള്ള കുറച്ചു പേര് ഉണ്ട തിന്നുന്നുണ്ട്, അവർക്ക് കുറച്ചു വെള്ളം കൊടുക്ക് 🤣🤣

    • @suryank2802
      @suryank2802 Год назад +1

      Paaru polum vaakan dairyamilatha varoru chetta. Antha pedichitanoo?

    • @mannukakku8366
      @mannukakku8366 Год назад

      He must have consulted by now a doctor for BP...

  • @sajisajisajisaji5753
    @sajisajisajisaji5753 Год назад +57

    ദയവായി ഇത്തരം വികൃതി ജീവികളെ vivaradhoshiye ചർച്ചക്ക് വിളികകാതിരികകുക

    • @jambban
      @jambban Год назад

      തനിക്കു വിവരം ഉണ്ടോ

    • @funonly9849
      @funonly9849 Год назад

      Prayam vittathinte kurakalanu😂

  • @musafirmalabari6814
    @musafirmalabari6814 Год назад +44

    സ്റ്റാലി൯ മനുഷ്യത്തമുള്ള ഭരണാധികാരിയാണ്
    💚💕💚💕💚💚💕💚💕💚💚💕💚💕

  • @remeshkarthikeyam2394
    @remeshkarthikeyam2394 Год назад +13

    ഷാനിക്ക് full സുടാപ്പി suppotters ആണല്ലോ... 😆

  • @binukumar6849
    @binukumar6849 Год назад +84

    ഇനിയും തെയ്യാൻ ഷാനി യുടെ ജീവിതം പിന്നയും ബാക്കി. 👌

  • @latheefklatheef6764
    @latheefklatheef6764 Год назад +87

    ദയവ് ചെയ്തു ഇങ്ങനെയുള്ളവരെ ചർച്ചക്ക് വിളിക്കല്ലെ മണ്ടത്തരങ്ങൾ പറയുമ്പോൾ സമൂഹം വിലയിരുത്തും എന്ന ഒരു മ്പോദം പോലും ഇല്ല😅

    • @tvknair6062
      @tvknair6062 Год назад

      എന്നാൽ തന്റെ തന്തയെ വിളിക്കാം ചർച്ച് ക്ക് എന്താ

    • @sulaiman8080
      @sulaiman8080 Год назад

      ഇയ്യാളെ ഇനിമേലിൽ ചർച്ചക്ക് വിളിക്കരുത്. ചോദിക്കുന്നതിന്നു അല്ലാമറുപടി. ചാണകം. 🤪

    • @Sayed-jq3pw
      @Sayed-jq3pw Год назад +3

      Papan കാരണം ഒള്ള വോട്ടും ബിജെപി നഷ്ടപ്പെടും

  • @abdullakutty6609
    @abdullakutty6609 Год назад +1

    ഇയാൾക്ക് സമനില തെറ്റിയതാണ് ഇനി വിളിക്കല്ലേ.... 🙏🙏🙏

  • @Sonu___Joseph
    @Sonu___Joseph Год назад +33

    ഇതുപോലെ ഉള്ള മാനസിക രോഗികളെ ചർച്ചക്ക് വിളിക്കരുത്,,,

  • @mumthaseermrk9483
    @mumthaseermrk9483 Год назад +53

    ചക്ക എന്ന് ചോദിച്ചപ്പോ മാങ്ങാ ഉത്തരം പറയുന്ന വരെ എന്തിനാ വിളിക്കുന്നത്

  • @hamzakm6159
    @hamzakm6159 Год назад +6

    അടിച്ചു വാരി പായ വിരിച്ചു....
    പായവിരിച്ചു പായ വിരിച്ചു... നേരം വെളുത്തു... എന്നതുപോലെയായി ഈ ചർച്ച.... എനിയ്യം ഇങ്ങനെയുള്ള ചർച്ചകൾ ഉണ്ടാവട്ടെ....

  • @jobyny6654
    @jobyny6654 Год назад +52

    അയാൾക്ക് വാട്സ്ആപ് മെസ്സേജ് വരാൻ കുറച്ചു സമയം വേണ്ടിവന്നു. അത്രയും നേരം ഒന്ന് പിടിച്ചു നിൽക്കാൻ വേണ്ടി കുരക്കുന്നു

  • @muhammadm.a738
    @muhammadm.a738 Год назад +56

    ബാലറ്റിൽ കൂടി ഇലക്ഷൻ വരട്ടെ

    • @finufavas4533
      @finufavas4533 Год назад +5

      എന്നിട്ട്

    • @muhammadesafeer8876
      @muhammadesafeer8876 Год назад

      Kodathum

    • @athulmohan2364
      @athulmohan2364 Год назад +1

      ne poi enni theerkuo

    • @clearvision980
      @clearvision980 Год назад

      80 കോടി ഹിന്ദുക്കൾ ഉണ്ട് ഇന്ത്യയിൽ. നിന്റെ 18 കോടി ഒരു മൈരും ഉണ്ടാക്കില്ല😁

    • @mohgopan1132
      @mohgopan1132 Год назад

      വോട്ട് എണ്ണുമ്പോൾ, ബലംപ്രയോഗിച്ച് അടിച്ചുമാറ്റി നശിപ്പിക്കാൻ എളുപ്പ മുണ്ട്.

  • @vibinrajm1748
    @vibinrajm1748 Год назад +75

    BBC സ്നേഹികൾ കരയുന്നു

    • @kuttuuus
      @kuttuuus Год назад +4

      നന്നായി പ്രവര്‍ത്തിച്ച കിറ്റക്സ് സാബുവിനെ റെയ്ഡ് നടത്തി ഓടിച്ച ടീമാണ് ബീബീസീ എന്നും പറഞ്ഞ് കരയുന്നത്.

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

  • @SatheesanPv-yb5gd
    @SatheesanPv-yb5gd Год назад +2

    ഷാനി നിങ്ങൾ എന്തിന് ഈ കാട്ടത്തിനെ ചർച്ചക്ക് വിളിക്കുന്നത് ?

  • @abdulrazakrazak2925
    @abdulrazakrazak2925 Год назад +17

    അരിയെത്ര 🤣🤣🤣പയറഞ്ഞാഴി 🤣🤣🤣😜🤣

    • @jandhan6448
      @jandhan6448 Год назад +1

      എല്ലാത്തിനും ഉത്തരം പറയുന്ന കാക്ക ക്രാ ക്രാ

  • @Resilient786
    @Resilient786 Год назад +34

    ഇത്തരം മനോവൈകല്യമുള്ളവരാണ് രാജ്യത്തെ നയിക്കുന്നത്.... ഇവരാണ് രംഗം കൈയ്യടക്കിയിരിക്കുന്നത്. ഇയാളെ വിളിച്ചുവരുത്തിയവർക്കാണ് തെറ്റുപറ്റിയത്

  • @ajithkumar-xr5iq
    @ajithkumar-xr5iq Год назад +19

    ഷാനി ക്ക് പണ്ടേ കിട്ടേണ്ടതാണ്

  • @praveenbalan7655
    @praveenbalan7655 Год назад +26

    പാവം അവതാരകയുടെ ട്രൗസർ കീറി

    • @thomasutube1
      @thomasutube1 Год назад

      സോഷ്യൽ മീഡിയയിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് BBC documentry യിൽ ഉള്ളത്.
      പക്ഷേ, പ്രശ്നം അതല്ല, മറിച്ചു, മിക്യ രാജ്യങ്ങളും ഉടായിപ്പ് ആണെന്ന് മനസ്സിൽ ആക്കി നിരോധിച്ച EVM, എന്തുകൊണ്ടാണ് BJP ക്യു മാത്രം ഇത്രയും പ്രിയം എന്നിനെ വിശദീകരിക്കയുന്ന മറ്റൊരു documentry, BBC യുടെ അണിയറയിൽ തയ്യാർ ആകുന്നുണ്ട്.
      അതാണ്‌ യഥാർത്ഥ പ്രശ്നം..

    • @seldom44
      @seldom44 Год назад

      ഇവള് ബിജെപി പ്രതിനിധിയെ സംസാരിക്കാൻ അനുവദിക്കില്ല...മറ്റെല്ലാവരും സംസാരിക്കുമ്പോൾ പഞ്ച പുച്ഛം അടക്കി ഇരിക്കും.

  • @salimk2690
    @salimk2690 Год назад +41

    നമ്മുടെ രാജ്യത്തിന് ഒരു നിലയും വിലയും ഒക്കെ ഉണ്ടായിരുന്നു . ഇന്ന് . 😭😭😭😭😭😭

    • @kurupath7775
      @kurupath7775 Год назад +3

      Ennu oru kuravum ella. Undu ennu soyam chidicha pine onnum pareyan ella

    • @vaisakhp3660
      @vaisakhp3660 Год назад +2

      Dinam thorum rajyathinte yashas koodikondirikkunnu.... ningal ee rajyath onnum alle??

    • @bhaskarannr239
      @bhaskarannr239 8 месяцев назад

      നരേന്ദ്രമോദി വന്നപ്പോൾആണെടോ നമ്മുടെ രാജ്യം തല ഉയർത്തി നടക്കുന്നത് അതൊന്നും പിടിക്കുന്നില്ല

  • @adatmediatech
    @adatmediatech Год назад +42

    ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കാൻ ഇല്ലാ,,, ലെ ഷാനി 😂😂😂

    • @foolandfinal2
      @foolandfinal2 Год назад

      Better not to play when you know that the opponent is too Weak.Victory will be meaningless.

  • @malllufan
    @malllufan Год назад +19

    കള്ളപ്പണത്തിനു എതിരെ കേന്ദ്രം വരുമ്പോൾ എല്ലാ മാമകൾക്കും കുരു പൊട്ടുന്നു..

    • @SalamSalamEranikkal-rw1ix
      @SalamSalamEranikkal-rw1ix 7 месяцев назад

      Thengachanamkodukkanund😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉

  • @jaganat3333
    @jaganat3333 Год назад +127

    കേരളത്തില്‍ അനക്കം ഒന്ന്നും ഇല്ലാത്തപ്പോ തന്നെ ഇവര്‍ ഇങ്ങനെ ആണല്ലോ .....

    • @sreeks7304
      @sreeks7304 Год назад +8

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @premg2010
      @premg2010 Год назад +8

      കേരളത്തിൽ അനങ്ങുന്നവർ ലോകത്തിൽ എങ്ങും അനങ്ങാൻ പറ്റുന്നില്ല...

    • @kainadys
      @kainadys Год назад +1

      Kerala Budget 01-04-2023 muthal nalla "anakkavum", "samuhika uyarchayum", "valarchayum" evide undakum.......🤣🤣

    • @gireesh2230
      @gireesh2230 Год назад

      എന്തറിഞ്ഞിട്ടാണ് kuraykkunnathu

    • @jaganat3333
      @jaganat3333 Год назад

      @@premg2010 aayikkotte....

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL Год назад +104

    ക്ഷമയില്ലാത്ത ചോദ്യകർത്താവും ഉത്തരവാദിത്തം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഉത്തര കർത്താവും തമ്മിലുള്ള വാക്ക് പയറ്റുകൾക്ക് അഭിനന്ദനങ്ങൾ.... 🙏

    • @muhammedcp6293
      @muhammedcp6293 Год назад

      Ado pdimaba stelenda vettipaneki varakolathavanani nee rss office l neni azudekoduvayekunavanani nee indiyel stalenapola kazevum thadavum ulla oru baranadekary ella rss kar chanalel vanu ochathel samsarekum avaruparayunadani shari ani vekan egana naye kurakum pola kurachukoderikum samsaram nerthella belti poteyapolayani chattabi kalparunadi pola adagulum parayum nerthella avan evanayalam velekunavarkani evadayonum kelkan arum chanal kanella

    • @kkrishnan8924
      @kkrishnan8924 Год назад

      '

    • @plAntYWoRld
      @plAntYWoRld Год назад +5

      അവർക്ക് ഇതൊക്കെ ഒരു രസം നമുക്ക് വല്യ കാര്യം

    • @vipinkumarappu6132
      @vipinkumarappu6132 Год назад

      എന്ത് ഉത്തരവാദിത്വമാട മൈരേ

    • @bhaskarantk60
      @bhaskarantk60 Год назад +5

      ഉത്തരവാദിത്വത്തോടെ മറുപടി പറയുമ്പോൾ അതിനനുവദിക്കാതെ മറു ചോദ്യങ്ങൾ നിർത്താതെ പറയുന്ന അവതാരികയുടെ മര്യാദകേട് താങ്കൾ കണ്ടില്ലേ ? രാജ്യ വിരുദ്ധരുടെ കൂടെയുള്ള മാമാമാദ്ധ്യമ അവതാരക രാണ് നമ്മുടെ നാടിന്റെ ശാപം

  • @makboolkp9727
    @makboolkp9727 Год назад +10

    ബിബിസി പറഞ്ഞത് ശരിയല്ല എന്ന് ഇയാൾക്ക് മാത്രം അറിയാം 😂😂😂😂

  • @krishnakumarkp4760
    @krishnakumarkp4760 Год назад +21

    ഈ മാമാ പത്രം ഓഫീസിൽ കൂടി ഒന്ന് റെയ്ഡ് ചെയ്യാൻ,,,, ഇനി എന്നാണ് നടപടി

    • @Adaywithothers
      @Adaywithothers Год назад

      ഈഴവൻ എത്തി അല്ലോ

  • @suresh342sr
    @suresh342sr Год назад +10

    ചാനി തേഞ്ഞു 🤣🤣

  • @sidhiquemanakkadavankunnat632
    @sidhiquemanakkadavankunnat632 Год назад +1

    ബിജെപിക്ക് വേണ്ടി സംസാരിക്കാൻ പറ്റിയ ഇനമാണ്.

  • @sijinponnayyan1987
    @sijinponnayyan1987 Год назад +2

    ഇതുപോലുള്ള കോമാളികളെ കാണുമ്പോൾ വല്ലാത്ത സന്തോഷം 🤣🤣🤣🤣

  • @naushadsm3128
    @naushadsm3128 Год назад +10

    ശ്രവണ ശക്തി ഇല്ലാത്തവരെ ചർച്ചക്ക് വിളിക്കരുത്...

  • @praveenparameswaran9005
    @praveenparameswaran9005 Год назад +17

    ഷാനി കേരളത്തിലെ സുപ്രീം കോടതി ജഡ്ജി, മനോരമ നിയമിച്ചിരിക്കുന്നു, എല്ലാരും ഭയന്നുകൊള്ളണം,

  • @shajithajudeen1819
    @shajithajudeen1819 Год назад +27

    Shani maaam .... Big salute for your patience against this sort of peoples.

    • @jandhan6448
      @jandhan6448 Год назад +2

      ഷാനി mama ആയിട്ടില്ല

  • @youtubeuser09
    @youtubeuser09 7 месяцев назад +1

    ഷാലി പ്രഭാകരന്റെ തോന്നൽ താൻ മാദ്ധ്യമ
    രംഗത്തെ ഒരന്തർദേശീയ പ്രതിഭയാണന്നാ
    ണ്.അടിമുടി അഹംങ്കാരമാണ്.

  • @karoothsalih7798
    @karoothsalih7798 Год назад +26

    പാവം..... അദ്ദേഹത്തിനു അറിയുന്നതും പഠിച്ചു് വച്ച തൊക്കെയും പറഞ്ഞ് തീർക്കട്ടെ ..! തടസ്സപ്പെടുത്തല്ലേ ....ഇല്ലെങ്കിൽ എല്ലാo മറന്ന് പോവും....😂😅

  • @24x7sonu
    @24x7sonu Год назад +70

    മനോരമ യുടെ ബിസിനസ്‌ എല്ലാം ഒന്ന് raid ചെയ്ത് കൂടെ.......ഒരുപാട് ഇടപാട് മനോരമയ്ക്ക് ഉണ്ട് അത് എന്തേ കേന്ദ്രസർക്കാർ കാണുന്നില്ല.....

    • @sreeks7304
      @sreeks7304 Год назад +5

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

    • @juvinjuvin70
      @juvinjuvin70 Год назад

      @@sreeks7304 പനമ്മ... 🤔 can you share details

    • @subhashthejus
      @subhashthejus Год назад

      Not only Manorama all Mama Media of Kerala are paid anti nationals....that is why they are popularly called Mama Media. Online is the only hope

    • @subhashthejus
      @subhashthejus Год назад

      @@juvinjuvin70 He is just shooting his mouth like his master. That is why we call them HMV

    • @mohan.g
      @mohan.g Год назад

      COMPETITION COMMISSION മനോരമയുടെമറ്റൊരുസ്ഥാപനം MRFന്621കോടിയാണുപിഴയിട്ടത് ടയർവില ക്രമരഹിതമായിവർദ്ധിപ്പി ച്ചു ജനങ്ങളെ കൊള്ളയടിച്ചതിന്. ഇവിടുത്തെ മാദ്ധൃമങ്ങൾ മിക്കതും ആവാർത്തമുക്കി. എന്തൊരുമാദ്ധൃമധർമ്മ മാണ് മനോരമ ച്ചേച്ചീഇത്?

  • @sankarnarayan9411
    @sankarnarayan9411 Год назад +13

    ഷാഫി പ്രഭാകരൻ ആങ്കർ ആയി സംസാരിക്കുന്നതു മനോരമക്കു വേണ്ടിയും ഭരിക്കുന്ന സർക്കാരിനു വേണ്ടിയും മാത്രം ആണ്. അവർക്കു മറ്റു ഭരിക്കുന്നവരേ തൃപ്തിപ്പെടുത്തണം. അതിനു വേണ്ടി ആളേ നോക്കി വളക്കാനും ഒടിക്കാനും ഒരു മടിയും ഇല്ലാത്ത വ്യക്തിയാണ്.

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +79

    വോട്ടിംഗ് മെഷീൻ ഉള്ളിടത്തോളം കാലം ബിജെപിയെ ഒരുത്തനും ഒന്നും ചെയ്യില്ല!

    • @rajendrank8933
      @rajendrank8933 Год назад +26

      അപ്പോ കേരളത്തിലും മെഷീന്റെ സഹായം ഉണ്ടായിരുന്നോ ?

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം Год назад

      ഊമ്പാതെ പോടാ കേരളം കുട്ടിച്ചൊരാകുന്നത് നിന്നെ പോലെ ഉള്ള ആളുകൾ ആണ്

    • @-ok-google-
      @-ok-google- Год назад +4

      ചേട്ടാ കുത്തുന്ന വോട്ട് എല്ലാം ബിജെപി കിട്ടുകയാണെങ്കിൽ എല്ലാ വോട്ടും ഇവർക്ക് കിട്ടേണ്ടെ

    • @prasadkgnair5552
      @prasadkgnair5552 Год назад

      ഡേയ് അങ്ങനെ കുത്തനാണെങ്കിൽ ബിജെപി എന്നേ കുത്തിയേനെ. ഒരു ക്ണാപ്പനും തടയാൻ അണ്ടിക്ക് ഉറപ്പ് കാണില്ല 🤣🤣

    • @kuttuuus
      @kuttuuus Год назад

      ജനത്തെ ഭയപ്പെടുത്തി ഭരിക്കുക എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോക്കസ് ആണ് ഇന്നത്തെ CPIM. ആ ഫ്രയിമില്‍ നിന്ന് ഒരു തരി കനല്‍ അല്ല തീട്ടം പുറത്ത് ചാടി എന്നേ ഇപ്പോള്‍ സംഭവിച്ചുള്ളൂ. അതും എടുത്ത് വിഴുങ്ങി പാര്‍ടിയെ രക്ഷിക്കാന്‍ ഇവിടെ അന്തംകമ്മികള്‍ വേണ്ടുവോളം ഉണ്ട്. ആകാശ് ആയാലും അര്‍ജ്ജുന്‍ ആയാലും കോട്ടേഷന്‍ ഗ്യാംഗ്, ഇന്ത്യാവിരുദ്ധ തീവ്രവാദികളെ സഹായിക്കല്‍, കൊലപാതകികള്‍, സ്വജനപക്ഷപാതം, തട്ടിപ്പ് വീരന്‍മാര്‍, ലൈംഗിക വീരന്‍മാര്‍ ഇതൊന്നുമല്ലാത്ത വേറെന്തോ മഹത്തായ സംഭവം ആണ് സിപിഎം എന്ന് വിശ്വസിച്ച മണ്ടന്‍മാരായ ബാക്കി വരുന്ന പൊതുജനത്തിന്‍റെ മണ്ടയ്ക്ക് കിട്ടുന്ന അടികള്‍ മാത്രമാണിത്. എന്തോന്ന് സാച്ചര കേരളം..ത്ഫൂ... എന്ന് ഒരു പഴയ സിപിഎം അനുഭാവി.

  • @anandan.n9719
    @anandan.n9719 Год назад +15

    സെപ്റ്റിക് ടാങ്ക് തുറന്നാൽ.......

  • @vmkmenon
    @vmkmenon Год назад +26

    മനോരമ യാണോ ഈ അവതാരിക യ്ക്ക് ശമ്പളം കൊടുക്കുന്നത്?

    • @sreeks7304
      @sreeks7304 Год назад +1

      കണ്ടത്തിൽ കുടുംബത്തിന്റെ കച്ചവടം മൊത്തം തമിഴ്നാട്ടിൽ ആണ്... അത് കൊണ്ടാണ് എപ്പോഴും മോദി സ്തുതി... കണ്ടത്തിൽ കുടുംബത്തിന്റെ പേര് പനാമ പേപ്പറിൽ ഉണ്ട്... നാളെ അവരെ ആരെങ്കിലും പേടിക്കപ്പെട്ടാൽ അത് മനോരയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് ഷാനി തള്ളും... 😂😂😂😂

  • @SarathRs-wq9ww
    @SarathRs-wq9ww Год назад +14

    എന്റെ പൊന്നു ഷാനി ചേച്ചി ഇവനെ ഒന്നും ഇനി വിളിക്കരുത് ഇവന്മാരുടെ ഇടയിൽ ഒരുത്തമ്പമാരും ഇല്ല വിവരമുള്ളത്

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад +1

      അതാണ് ബിജെപി യുടെ ശാപം. ഇവിടെ നല്ല വിവരം ഉള്ള നേതാക്കൾ ഉണ്ടെങ്കിൽ സീറ്റ് കിട്ടിയേനെ

  • @ahammadpa4229
    @ahammadpa4229 8 месяцев назад +2

    ചക്ക. എന്നു പറയുമ്പോൾ മാങ്ങാ എന്നു പറയരുതേ

    • @ahammadpa4229
      @ahammadpa4229 8 месяцев назад

      ഷാനി അയാളുമായി സംസാരിക്കരുത് 6:02

  • @Usb616
    @Usb616 Год назад +8

    സ്റ്റാൻലിൻ ആൺ കുട്ടി യാണ്

    • @cs73013
      @cs73013 Год назад +2

      അതേ അത് ആണ് ലോ .1000 കോടി മേലെ സോത്ത് .ഉള്ളത്

    • @zhedge5791
      @zhedge5791 Год назад

      Oho...appo rahul??

  • @arabicfudmasala4774
    @arabicfudmasala4774 Год назад +6

    ശാനിമോൾ പൊളിച്ചു

  • @toniathomas9137
    @toniathomas9137 Год назад +57

    അയാളുടെ ഭാര്യ അയാളെ വിളിക്കുന്നത് "എടോ ചപ്പടാച്ചി" എന്നാ ണ്. അത് അറിയാതെ വായിൽ വന്നതാവും😁

    • @bhaskarantk60
      @bhaskarantk60 Год назад

      താങ്കളുടെ കുടുംബത്തിലുള്ളവരുടെ സ്വഭാവം മനസ്സിൽ നിന്ന് പോകുന്നില്ല ,അല്ലേ ?

  • @devarajanpt3285
    @devarajanpt3285 7 месяцев назад +1

    ഷാനി പ്രഭാകരൻ ൻ്റെ ചാനൽ നിരോധിക്കുക

  • @moideenvp1042
    @moideenvp1042 Год назад +6

    സ്റ്റാൻലിൻ 👍👍👍👍👍

    • @ramleshrr6002
      @ramleshrr6002 Год назад

      സ്റ്റാലിനാണ് കോയ😃😀😁,സ്കൂളിൽ പോകാത്തതിന്റെ ഗുണം😂

  • @gangasunil5321
    @gangasunil5321 Год назад +18

    ദേശ വിരുദ്ധ ശക്തികൾക്കൊപ്പം ഞങ്ങളും എന്നു പല മാധ്യമങ്ങളും തെളിയിക്കുന്നു.

    • @chinjuhari4823
      @chinjuhari4823 Год назад +1

      ദേശ സ്നേഹം മാപ്പിലൂടെ തെളിയിച്ചവർ ഞങ്ങൾ 😆😆😆😆😆😆😆😄😄😄

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 Год назад +13

    മേലിൽ ശ്രദ്ദിക്കുക '
    ഈ കിളവനെയൊക്കെ ചർച്ചക്ക് വിളിച്ച മനോരമയെ തല്ലണം'

  • @raheemt6336
    @raheemt6336 Год назад +1

    ഇടയിൽ കേറി സംസാരിക്കുന്നവരുടെ മൈക്ക് ഓഫാക്കണം
    ഉത്തരം മുട്ടുമ്പോഴാണ് മറ്റുള്ളവരെ തടസ്സപെടുത്താൻ ശ്രമിക്കുന്നത്

  • @jvg7566
    @jvg7566 Год назад +16

    മനുഷന് തലവേദന വന്നു കണ്ടിട്ട്

  • @muneerbaqavi8427
    @muneerbaqavi8427 Год назад +22

    മര്യാദ ഇങ്ങോട്ട് കാണിച്ചാൽ അങ്ങോട്ട് കാണിക്കുമെന്ന് ഷാനി... Keep it up

  • @hameedh623
    @hameedh623 Год назад +20

    Shani, polichu👌

    • @rameshram5667
      @rameshram5667 Год назад +1

      അതെ ഇനി പൊളിയാൻ ഒന്നുമില്ല എല്ലാം മറ്റവൻ പൊളിച്ചടക്കി 😄😄

  • @sijiies
    @sijiies Год назад +12

    ചൊറിച്ചിലിറങ്ങി ഷാനി മാമൻ മാപ്പിള ഇങ്ങോട്ട് വേണ്ട കളി പഠിപ്പിക്കേണ്ട പത്മനാഭ പൊളിച്ചു

  • @mohammedkasim5823
    @mohammedkasim5823 Год назад +40

    പത്മനാഭൻ കേരളത്തിൽ നിന്ന് പുറത്തുപോയിക്കോളും എന്തിനാണ് ഷാനി, പത്മനാഭയെ ചർച്ചയ്ക്ക് വിളിച്ചത് ❓️

    • @rahulnair2911
      @rahulnair2911 Год назад +5

      Ninte bapa

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച Год назад

      ഷാനിക്ക് മേത്തന്റെ ചപ്പാൻ കിട്ടുന്നുണ്ട് പൂറിമോൾ 🖕🖕🖕🖕

    • @rhythmofsilence-Musicofsoul
      @rhythmofsilence-Musicofsoul Год назад +1

      2024 ഇസ്ലാം മുക്ത ഭാരതം.🐷🐽🐖🐖🐖🐖🐽🐽🐖🖕🖕🖕👎👎☝️☝️☝️😄😄😎😎😎😎😎

    • @ninasvlog8636
      @ninasvlog8636 Год назад

      വെറുപ്പിന്റെ രാഷ്ട്രീയം

    • @ninasvlog8636
      @ninasvlog8636 Год назад

      @@rahulnair2911 വെറുപ്പിന്റെ വിത്ത്

  • @shamsudheen8359
    @shamsudheen8359 Год назад +25

    മര്യാദ എന്തെന്നറിയാത്ത ഇവനൊക്കെ
    ചാനലിൽ പിടിച്ചിരുത്തിയത് നിങ്ങൾ തന്നെയാണ്
    🙏🙏🙏🙏

    • @nizarabdul3267
      @nizarabdul3267 Год назад

      പാർട്ടി അയക്കുന്നത്

    • @madhukumarerumad8316
      @madhukumarerumad8316 Год назад

      Eda nari kandavante panam medich nakkikkodukkunna channelukar nadinte sapam.

  • @Krishna-sf7rf
    @Krishna-sf7rf Год назад +17

    Super padmanabhan chetta super

  • @SEC12345-y
    @SEC12345-y Год назад +24

    ഷാനി,,,, വേറെ ആളെ കിട്ടിയില്ലേ ഡിബേറ്റ് നു വേണ്ടി

  • @ajilvarghese4787
    @ajilvarghese4787 7 месяцев назад +1

    ഈ മാർച്ച് രണ്ടാം തീയതി എന്നു പറഞ്ഞാൽ പറഞ്ഞു പറഞ്ഞ് ഇവർക്ക് മാസങ്ങൾ അറിയില്ല

  • @unnikrishnan4165
    @unnikrishnan4165 Год назад +7

    ചുംബന സമരക്കാരി...

  • @prasanthank8842
    @prasanthank8842 Год назад +11

    ഉത്തരം കേൾക്കാൻ താല്പര്യമില്ലെങ്കിൽ ചോദ്യമെന്തിനു?

  • @cherianvarghese60
    @cherianvarghese60 Год назад +15

    ഒന്നിക്കുക എതിരിടുക💪

  • @dreemar4778
    @dreemar4778 Год назад +1

    എന്റെ ഒരു ഇത് മറ്റാർക്കും ഒരു ചാൻസ് പോലും കൊടുകലെ എലാം ഇയാൾ താനെ പറയട്ടെ...,😂😂😂😂

  • @Indiancitizen_23
    @Indiancitizen_23 Год назад +8

    അത് കലക്കി..... വയറു നിറച്ചു കിട്ടി

    • @durrahsupermkt7290
      @durrahsupermkt7290 Год назад

      ഉരുണ്ടു കളിക്കുന്ന sangi

  • @kumarvijayan3145
    @kumarvijayan3145 Год назад +4

    BBC ക്കു ചൈനയെ പറ്റി ഒരു വാക്ക് പറയാൻ പറ്റുമോ

    • @gokulnathg5801
      @gokulnathg5801 Год назад

      എടാ പൊട്ടക്കിണറിലെ സങ്കി മൈരേ.. ചൈനയിൽ bbcയെ വിലക്കിയിട്ടുണ്ട്,

    • @kumarvijayan3145
      @kumarvijayan3145 Год назад

      @@gokulnathg5801 നിന്നോട് ആരാ പറഞ്ഞേ ഞാൻ സങ്കി ആണുന്നു ആദ്യം സംസാരിക്കാൻ പഠിക്കടാ

    • @gokulnathg5801
      @gokulnathg5801 Год назад

      @@kumarvijayan3145 സാദാരണ വിവരക്കേട് പറയാറ് സങ്കികൾ ആണ്.. അതോണ്ട് താൻ സങ്കി ആണെന്ന് ഞാൻ കരുതി.

  • @augustinechalil5404
    @augustinechalil5404 Год назад +7

    ഇയാൾ bp ടെസ്റ്റ്‌ ചെയ്യണം

  • @joychittiyath3177
    @joychittiyath3177 Год назад +3

    ഇപ്പോൾ കുറച്ചുകാലമായിട്ട് ഇവരെല്ലാം ഉത്തരം മുട്ടുമ്പോൾ ഈ ചപ്പടാച്ചിയാണ് കാട്ടിക്കൂട്ടുന്നത്

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 Год назад +60

    👍👍👍😄 സ്ഥിരം പരിവാടി

    • @kasimm7358
      @kasimm7358 Год назад +4

      മറുപടി പറയാനില്ലാഞ്ഞാൽ ഓട് പൊളിക്കലും ഓടിപ്പോളിക്കലും ഒക്കെ ഉണ്ടാകു

    • @threebirds719
      @threebirds719 Год назад +3

      @@kasimm7358 നരേന്ദ്രമോദി ചായ അടിച്ചു വന്നതാ 🤣🤣🤣

    • @funonly9849
      @funonly9849 Год назад

      Prayam vittathinteya ee kurakkal😂

  • @sayedk-hc7yw
    @sayedk-hc7yw Год назад +6

    ജന നേതാവ് സ്റ്റാലിൻ 🥰🥰🥰

  • @renjithlal9404
    @renjithlal9404 Год назад +11

    പത്മനാഭൻ സാർ 👍🙏🙏

  • @siyadputhumana6490
    @siyadputhumana6490 Год назад +9

    ഇവർ ചാനലിൽ വരുമ്പോൾ ഒരു കിലോ ഏത പഴം വെച്ചിരിക്കണം അണ്ണാക്കിൽ വെക്കാൻ

  • @shamsudheen8359
    @shamsudheen8359 Год назад +1

    ഇവനൊക്കെ ചാനലിൽ പിടിച്ചിരുത്തിയത് നിങ്ങൾ തന്നെയാണ്🙏🙏🙏🙏🙏

  • @madhusoodhananmk2848
    @madhusoodhananmk2848 Год назад +23

    കിളവന് വട്ടായിപ്പോയി

  • @rahulu.r2434
    @rahulu.r2434 Год назад +5

    Padmanabhan 👍👍👍

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +11

    Shani ❤️❤️❤️👍
    ചോദ്യം ചെയ്യപ്പെടുന്നത്അവർ
    ഇഷ്ടപെടിലാ

    • @hamzakaithakkal7775
      @hamzakaithakkal7775 Год назад

      ഏതാ ഈ പത്മൻ. ആരാ ഇയാളെ ഇവിടേ പിടിച്ചിരിക്കുന്നത്

  • @mohammedvappinu6768
    @mohammedvappinu6768 Год назад +1

    ഇവനെയൊക്കെ ചർച്ചയ്ക്ക് വിളിച്ചിരുത്തുന്ന മലയാള മനോരമ ചാനലിനെയാണ്
    പറയേണ്ടത്

  • @babupanathoor5272
    @babupanathoor5272 Год назад +14

    ഷാനി സൂപ്പർ സൂപ്പർ സൂപ്പർ

  • @nasarnachi1832
    @nasarnachi1832 Год назад +20

    Evm. Mention ഉള്ള കാലത്തോളം ഞങ്ങൾക്കു ഒരു ചുക്കും ഇല്ല

    • @Karthik-my6zf
      @Karthik-my6zf Год назад +2

      കേരളത്തിൽ സിപിഎം ജയിച്ചത് ഈ വി എം വഴി ആണെന്ന് അപ്പൊ സമ്മതിച്ചല്ലോ സുടുവേ 😆

    • @Ratish6655
      @Ratish6655 Год назад

      Pakka sudu

    • @helo6898
      @helo6898 Год назад

      പൊട്ടി karajjude മൂരി സുടു ജിഹാദി