അതല്ല രസം പിണറായി വിജയൻ ഇന്ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ലോറൻസിന്റെ മകൻ നിരീശ്വരവാദം തെളിയിക്കുന്ന തിരക്കിലാണ്.... അടിമകൾ
കേരളത്തിലെ ഒരു മാധ്യമവും പള്ളിയുടെ അഭിപ്രായം അറിയാൻ വക്തക്കളെ kshenikkarilla പകരം ഇയാളെ എഴുന്നള്ളിക്കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് അറിയാം
ഏതു മതവിഭാഗത്തിൽപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ ആയാലും നേരത്തെ എല്ലാം എഴുതി തയ്യാറാക്കി വച്ചിരിക്കണം അല്ലെങ്കിൽ ഈ സാഹചര്യം മുതലെടുത്ത് കാസയും ബിജെപിയും രംഗത്ത് വരും അവർക്ക് നാല് വോട്ട് കിട്ടിയാൽ മാത്രം മതി മൃതശരീരം അങ്ങോട്ടുമിങ്ങോട്ടും പിടിവലി ആയിരിക്കും
ഇ.എം.എസ്. Akg. നായനാർ. കോടിയേരി ഇവർ മത പരമായ ചടങ്ങുകൾ കൂടിയാണ് സംസ്കരിച്ചത്. ഇ.എം.എസ് elder son ആണ് ചിത കത്തിച്ചത് പിന്നീട് വീട്ടിൽ മക്കൾ ബ്രമണിക് കർമം നടത്തി. നായനാർ. കോടിയേരി ചിത്തഭാസംമം കനിയാകുമാരിയിൽ ആണ് നിർമാർജനം നടത്തിയത്. പിബി. Member രാമചന്ദ്രൻ പിള്ള ഭാര്യ യുടെ ചിത്തഭാസംമം ഗംഗയിൽ ആണ് നിർമാർജനം നടത്തിയത്.
കരിമ്പൻ കാലയുടെ ആവശ്യം ആള് മരിച്ചു കഴിഞ്ഞാൽ കുഴിയടക്കം കാശ് കൊടുത്തു മേടിച്ചു പിന്നീട് 7 ഉം 40 ഉം ഒപ്പിസും ചൊല്ലി പള്ളിക്ക് സ്ഥിരമായി കാശ് കിട്ടി കൊണ്ടിരിക്കണം 🤣
എന്തു ചർച്ച ആണിത് അദ്ദേഹം ഈ മകളെ ജീവിച്ചിരിക്കുമ്പോൾ ഒഴുവാക്കിയതാ പിന്നെ sagavu അധികാരത്തിൽ ഇരിക്കാനുള്ളതല്ല അയാൾ പാർട്ടിയുടെ സ്വത്താണ് പാർട്ടി പ്രവർത്തനം അതാണ്
സെമിത്തേരിയിൽ കയറ്റാതെ മൃതദേഹവുമായി ദിവസങ്ങൾ കാത്തിരുന്ന കുടുംബങ്ങളെ കൂടി ഓർത്തു പറയൂ.
സഭയുടെ ഔദ്യോഗിക ആൾക്കാരെ വിളിക്കു. നന്നായി സംസാരിക്കാൻ അറിയില്ല എന്ന് ഉറപ്പുള്ള ഇത്തരം ആൾക്കാരെ സഭയുടെ ആളാണെന്നു തെറ്റിദ്ധരിപ്പിക്കരുത്
ഇതിൽ സഭക്ക് എന്തു പറയാനാവും
അതല്ല രസം പിണറായി വിജയൻ ഇന്ന് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ബൈബിൾ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ലോറൻസിന്റെ മകൻ നിരീശ്വരവാദം തെളിയിക്കുന്ന തിരക്കിലാണ്.... അടിമകൾ
ഈ കരിമ്പൻ ഏതു ലോകത്തിലാണ് ജീവിക്കുന്നത്?
Karibikala paranjadh adakkam chaithal annathode thirnu ennanallo thettanallo viswasam adhallao karimbinkale endhokke anu parayunnadh
It is the clear evidence of the Govt and CPM particularly of Pinarayi vijayan against the Acharanghal of the Christianity.
നിങ്ങൾ എന്തുകൊണ്ടാണ് പൂനത്തിൽ കുഞ്ഞബ്ദുള്ള തന്റെ മൃതശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ അത് ചെയ്യാതിരുന്ന മകനെ കുറിച്ച് ചർച്ച ചെയ്യാഞ്ഞ
ഞമ്മക്ക് അതു ഹറാം ആണ്
ഞാൻ പള്ളിയിൽ പോകാറില്ല മരിച്ചു കഴിഞ്ഞാൽ ചക്കിൽ ഇട്ട് എണ്ണ ആക്കിയാലും ഒരു കോപ്പും ഇല്ല ജീവിഞ്ചിരിക്കും കാലം ബോഡി വേസ്റ്റല്ല 😮😮😮😮
കരിൻബീകാലെ എത്ര ബോഡികളാണ് താൻകളുടെ സഭയിൽ ദിനേന അടക്കുന്നത്. അതൊക്കെ ഇത് പോലെ ചെയതാൽ എത്ര കുട്ടികൾ ക് പഠികാൻ പററും.
ഇത് പോലെ പുനത്തിലും പറഞ്ഞിരുന്നു എന്നിട്ടു പുള്ളിയുടെ ബോഡി എന്ത് ചയ്തു
ചത്താൽ അനാട്ടമിക്കു കൊടുക്കാൻ ഒരു സമ്മതപാത്രം താങ്കൾ എഴുതിവെച്ചില്ലെങ്കിൽ വേഗം എഴുതുക
Ethra muslim sakalkal marichittundu.kuttikalkku padikkan vittukodukkamayirunnallo. Mattullavare upadesikkan varunnavar aadyam athu cheythu kanikkanam.
കേരളത്തിലെ ഒരു മാധ്യമവും പള്ളിയുടെ അഭിപ്രായം അറിയാൻ വക്തക്കളെ kshenikkarilla പകരം ഇയാളെ എഴുന്നള്ളിക്കുന്നത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന ആളുകൾക്ക് അറിയാം
എന്നിട്ട് എത്രെ പിതാക്ന്മാരുടെ മൃദേഹം വിട്ടുകൊടുക്കും കേനെഡ്ഡി സഖാവേ...😅
ഏതു മതവിഭാഗത്തിൽപ്പെട്ട കമ്മ്യൂണിസ്റ്റുകാരൻ ആയാലും നേരത്തെ എല്ലാം എഴുതി തയ്യാറാക്കി വച്ചിരിക്കണം അല്ലെങ്കിൽ ഈ സാഹചര്യം മുതലെടുത്ത് കാസയും ബിജെപിയും രംഗത്ത് വരും അവർക്ക് നാല് വോട്ട് കിട്ടിയാൽ മാത്രം മതി മൃതശരീരം അങ്ങോട്ടുമിങ്ങോട്ടും പിടിവലി ആയിരിക്കും
Uff koyamar aayirunnel town hall il ippol bomb pottiyene 😅
@@kingjonstark007gotഡോമിനിക് മാർട്ടിൻ അകതായത് കൊണ്ടു പേടിക്കണ്ട.
@@kingjonstark007got അപ്പോൾ പിന്നെ ഈ ജന്മം മുഴുവൻ ഇയ്യാൾ പേടിച്ചു കഴിയേണ്ടി വരും, ഒറ്റയടിക്ക് അവരെ മുഴുവൻ ഇല്ലാതാക്കാൻ കഴിയില്ല.
If the person has written a will,that has to be respected,coz that letter speaks for that died person
സംഘ ശക്തിയുടെ ചൂഷണാഹങ്കാരത്തിനു നിലനിൽപ്പില്ല.
എഴുതി വെച്ചിണ്ടോ ടാ അഭിലാഷേ
കരിമ്പൻ ജൂസ് കുടിച്ചോ!.. എത് തരം ആണ് കുടിച്ചത്. ആശയ ദാരിദ്ര്യം.ചത്തപ്പോൾ വർഗ്ഗ ബോധം.
Ems❤❤Ek nayanar❤❤
ഇ.എം.എസ്. Akg. നായനാർ. കോടിയേരി ഇവർ മത പരമായ ചടങ്ങുകൾ കൂടിയാണ് സംസ്കരിച്ചത്. ഇ.എം.എസ് elder son ആണ് ചിത കത്തിച്ചത് പിന്നീട് വീട്ടിൽ മക്കൾ ബ്രമണിക് കർമം നടത്തി. നായനാർ. കോടിയേരി ചിത്തഭാസംമം കനിയാകുമാരിയിൽ ആണ് നിർമാർജനം നടത്തിയത്. പിബി. Member രാമചന്ദ്രൻ പിള്ള ഭാര്യ യുടെ ചിത്തഭാസംമം ഗംഗയിൽ ആണ് നിർമാർജനം നടത്തിയത്.
Angine a Graham undayirunnenkil ezhuthi vachane adhehathinte wedding nadathiyathu polum Churchill Anu ithil kooduthal theluvu veno
കരിമ്പൻ കാലയുടെ ആവശ്യം ആള് മരിച്ചു കഴിഞ്ഞാൽ കുഴിയടക്കം കാശ് കൊടുത്തു മേടിച്ചു പിന്നീട് 7 ഉം 40 ഉം ഒപ്പിസും ചൊല്ലി പള്ളിക്ക് സ്ഥിരമായി കാശ് കിട്ടി കൊണ്ടിരിക്കണം 🤣
സർക്കാർ ശ്മാനത്തിൽ അടക്കി പ്രശ്നം പരിഹരിക്കാമല്ലോ
എന്തു ചർച്ച ആണിത് അദ്ദേഹം ഈ മകളെ ജീവിച്ചിരിക്കുമ്പോൾ ഒഴുവാക്കിയതാ പിന്നെ sagavu അധികാരത്തിൽ ഇരിക്കാനുള്ളതല്ല അയാൾ പാർട്ടിയുടെ സ്വത്താണ് പാർട്ടി പ്രവർത്തനം അതാണ്
ഇപ്പോൾ എന്തായി അംസ്ട്രോങ്ങ്?