നമ്മൾ അതിശയിച്ച് പോകും ആന്റണി ബ്രദറെ ദൈവം നടത്തിയ വഴികൾ കേട്ടാൽ.... | Br.Antony Mukkad | Shekinah

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 171

  • @Antony-z1e
    @Antony-z1e 18 дней назад

    Excellent Testimony.🌹👍👏🥀🙏

  • @Antony-z1e
    @Antony-z1e 18 дней назад

    Please pray for Jojomon forever.🌹👍👏🥀🙏

  • @prebhathankachan3738
    @prebhathankachan3738 4 года назад +8

    ഈശോയെ എന്നെയും സുഖപ്പെടുത്തി ഈശോയ്ക്ക് വേണ്ടി സുവിശേഷം പ്രസംഗിക്കുവാൻ സഹായിക്കണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад

      🙏🙏🙏🙏🙏

    • @dittowilson3650
      @dittowilson3650 4 года назад +1

      സൗക്യം കിട്ടാൻ കാത്തിരിക്കേണ്ട, ഇറങ്ങിക്കോളൂ .....കിടക്കുവണേൽ കിടന്നോടിത്തു കിടന്നു വചനം പറയണം.......ഈശോ എപ്പളെ വിളിച്ചിരിക്കുന്നു

  • @echo3502
    @echo3502 4 года назад +16

    അവിശ്വസനീയ ദൈവാനുഭവം കേൾക്കുമ്പോൾ ഈ സഹോദരന്റേതുപോലെ വിശ്വാസ തീക്ഷ്ണതയാൽ നിറയ്ക്കാൻ വേണ്ടി എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കണമേ

    • @sheejajacob9832
      @sheejajacob9832 4 года назад +2

      Antony brother ഞങ്ങൾ വളരെ respect ചെയ്യുന്ന വ്യക്തിയാണ്. Daniel Achan ലൂടെയാണ് ഞങ്ങൾക്ക് brother നെ കാണുന്നത്. ദൈവം അനുഗ്രഹിക്കട്ടെ.

  • @mariammajoshy4271
    @mariammajoshy4271 Год назад

    Thankyou JESUS

  • @sindhujayakumar4062
    @sindhujayakumar4062 2 года назад

    ഈശോയെ...... സ്തുതിക്കുന്നു 🙏

  • @rhy_thm4545
    @rhy_thm4545 4 года назад +3

    I have seen him since his childhood...Can't believe this great change.

  • @sinishiju3374
    @sinishiju3374 4 года назад +4

    Thank you Jesus for the Blessed life of Brother Antony .🙏🙏

  • @Jesus-theoneandonlylivingGod
    @Jesus-theoneandonlylivingGod 4 года назад +11

    Amazing testimony 🌸Thank you Jesus my Lord ❤️

  • @Antony-z1e
    @Antony-z1e 18 дней назад

    Please pray for my Jojomon.🌹👍👏🥀🙏

  • @BBTravelPlus
    @BBTravelPlus 4 года назад +10

    Wonderful testimony dear brother Antony, Hallelujah Hallelujah 🙌

  • @yesudasvariath8962
    @yesudasvariath8962 Год назад

    amen

  • @ancyjoseph282
    @ancyjoseph282 3 года назад

    ഈശോയെ നന്ദി

  • @daisyjacob9716
    @daisyjacob9716 4 года назад +2

    Wonderful Testimony dear brother Antony Amen Halleluja 🙏

  • @solymathew3166
    @solymathew3166 3 года назад +1

    God bless you brother

  • @jaiaugustine4390
    @jaiaugustine4390 3 года назад

    yesuve nanni

  • @shijijacob6124
    @shijijacob6124 3 года назад

    യേശുവേ നന്ദി

  • @babymathew8853
    @babymathew8853 4 года назад +7

    Praise the Lord. Amen

  • @lalithabaiammamadhusoodana6535
    @lalithabaiammamadhusoodana6535 4 года назад

    Daivam anugrahikate brother. Amen Amen Hallelujah Amen 🙏

  • @ancyanil2003
    @ancyanil2003 4 года назад

    eesoye ente jeevithathilum ninte jeevanulla karam pravarthikkane

  • @bijumon7015
    @bijumon7015 3 года назад

    Tank you jesus 🙌🙏😍

  • @nazimm7438
    @nazimm7438 4 года назад

    കരുതും കരങ്ങൾ യേശുവിന്റെതാണേ
    വീഴാതെ നിർത്തുന്നതും യേശു തന്നെയാണേ
    വിശ്വസ്തതയോടെ എന്നെ പരിപാലിക്കുന്നതും നിത്യതയോളം എന്നെ കാക്കുന്നതും യേശുവാണെ എന്റെ യേശുവാണെ

  • @umabehera6352
    @umabehera6352 4 года назад

    Halleluya 🙏🙏🙏 yesuve stuti yesuve nanni

  • @bennypaulhouston3315
    @bennypaulhouston3315 4 года назад +1

    Touching Testimony, God’s Love and Care amazing. Way to life is way to Calvary....

  • @minim2185
    @minim2185 4 года назад +2

    ഞങ്ങൾക്കല്ല കർത്താവെ ഞങ്ങൾക്കല്ല അങ്ങേയുടെ നാമത്തിനും വിശ്വസ്തതയ്ക്കു എന്നും മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ

  • @ousephachancj9
    @ousephachancj9 4 года назад +3

    Jesus bless all the preachers especially those who are need more prayers 🙏🏼🙏🏼🙏🏼

  • @lusiya6183
    @lusiya6183 4 года назад

    Hallelujha praise the lord Jesus Christ

  • @Donby-John
    @Donby-John 4 года назад +4

    Amen

  • @emilysara2097
    @emilysara2097 4 года назад +1

    Njan അഭിമാനിക്കുന്നു ബ്രദർ.
    Kollamaanu എൻ്റെ നാട്

  • @manujohn1676
    @manujohn1676 4 года назад +10

    ജീസസ് യൂത്ത് കുടുംബം ♥️♥️♥️♥️👏👏👏👏👏ഹല്ലേലുയ

  • @genevievejesus8431
    @genevievejesus8431 4 года назад

    God bless you dear Antony brother and your family members

  • @liyamaria4466
    @liyamaria4466 4 года назад

    എനിക്കും ഈശോയെ ഇതുപോലെ സ്നേഹിക്കാൻ സാധിച്ചിരുന്നെങ്കിൽ. വളരെ പ്രചോദനാത്മകം

  • @paulmaliakkal8029
    @paulmaliakkal8029 4 года назад +2

    നന്ദി ദൈവമേ

  • @sijophilip4136
    @sijophilip4136 4 года назад +2

    Amen hallelujah

  • @FrBiju
    @FrBiju 4 года назад +3

    Praise be to the Most Holy Trinity 🙏🙏🙏

    • @allwinchacko9562
      @allwinchacko9562 4 года назад +1

      അച്ചോ, കുർബാന അർപ്പിക്കുമ്പോൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കുമോ. എനിക്ക് മുന്നോട്ടു പോകാൻ സാധിക്കുന്നില്ല.

    • @FrBiju
      @FrBiju 4 года назад

      @@allwinchacko9562 . I will pray

    • @allwinchacko9562
      @allwinchacko9562 4 года назад

      @@FrBiju 🙏🙏🙏🙏

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад

      @@allwinchacko9562 🙏🙏🙏🙏🕍

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад

      @@FrBiju 🙏🙏🙏🙏

  • @bijumon7015
    @bijumon7015 3 года назад

    God bless you 🙏brother 🙏❤

  • @philipaugustine6344
    @philipaugustine6344 4 года назад +3

    Jesus is a living God with us.Praise the Lord.

  • @anupamoozha2253
    @anupamoozha2253 4 года назад

    What a beautiful testimony of br. Antony that will deepen the faith in Jesus Christ especially of those who are in crisis all around - spiritually, emotionally, relationally, financially. The humility and simplicity of sharing of brother will draw the listeners to live for Christ. Thanks brother and may God lead you.

  • @thomasscar
    @thomasscar 4 года назад +1

    Brother, God bless you and you are a blessing

  • @renisaju2936
    @renisaju2936 4 года назад

    Amen praise the Lord.

  • @nirmalavictor1720
    @nirmalavictor1720 4 года назад

    Eeso nammodoppamundu....... Amen Hallelujah

  • @bijuthomas2047
    @bijuthomas2047 4 года назад

    Thanks,god

  • @maryvalsala8758
    @maryvalsala8758 4 года назад +2

    Great things happen when God mixes with us

  • @minilukaofficial2429
    @minilukaofficial2429 4 года назад

    Thank God God bless you brother also sister 🙏🙏🙏🙏🙏

  • @jeweljes8251
    @jeweljes8251 4 года назад +1

    പ്രിയ ബ്രദർ എന്റെ കുടു०ബ० നസ്രത്തിലെ തിരുക്കുടു०ബ० പോലെയാകാൻ പ്രാർത്ഥിക്കണമേ

  • @sophiasebastian1988
    @sophiasebastian1988 4 года назад

    Praise God Hallelujah

  • @Joann61
    @Joann61 4 года назад

    Brother God Bless You ante moluk prathanayum dyvasnehamulla kudubathil ninu givitha pankaliye labikan prathykanay karunayairikanay Ammen Ammen Ammen Halaluys

  • @nalkaravarghesejacob
    @nalkaravarghesejacob 4 года назад

    मुझ में निवास करने वाले पिता ईश्वर की स्तूति हो, मुझ में निवास करने वाले पिता ईश्वर को धन्यवाद। हाल्लेलूया आमने। हाल्लेलूया आमने ।
    मुझ में निवास करने वाले प्रभु येसु की स्तूति हो, मुझ में निवास करने वाले प्रभु येसु को धन्यवाद। हाल्लेलूया आमने।
    मुझ में निवास करने वाले पवित्र आत्मा की स्तूति हो, मुझ में निवास करने वाले पवित्र आत्मा को धन्यवाद। हाल्लेलूया आमने।

  • @marychennathjoseph2936
    @marychennathjoseph2936 4 года назад

    How profound is your faith, May God be praised.

  • @franciscis1819
    @franciscis1819 4 года назад

    Amen,,Amen,,Amen,,ABA,,PitavE,,AvE,maRIya,,HALiELUJAH,,,🙏♥️🕎✝️♥️🙏

  • @anieprabha3937
    @anieprabha3937 4 года назад

    Is very inspiring. Thank God for this beautiful family and witnessing

  • @neethulijo469
    @neethulijo469 4 года назад +4

    Amen halleluya 🙏

  • @sralexandra6590
    @sralexandra6590 4 года назад

    My dear Antoy mona rch l ,bilby kocha,God bless u my prayers, pray for all familes,pray for me also may our blessed mother cover u with her blue mandel

  • @varghesejoy9431
    @varghesejoy9431 4 года назад

    Great testimony.. real warrior of Christ

  • @bindujomathew6309
    @bindujomathew6309 4 года назад

    Winderful work of Jesus

  • @simonabraham9645
    @simonabraham9645 4 года назад

    Wonderful!!!!!!!!god is greate 🙏🙏🙏🙏🙏🤔🤔🤔🤔🤔🦜🦜🦜🦜🦜!!!!!!

  • @shillychachu8746
    @shillychachu8746 4 года назад

    Praie The Lord

  • @shinyp9267
    @shinyp9267 4 года назад

    Praise the lord God bless you brother

  • @valsammaprasad6388
    @valsammaprasad6388 4 года назад

    God bless you and your family.

  • @Mahimajibi
    @Mahimajibi 4 года назад

    Thank you Jesus 🙏🙏Hallelujah 🙏🙏amen

  • @noufiashihab2462
    @noufiashihab2462 4 года назад

    Praise the lord

  • @manishakurup3581
    @manishakurup3581 4 года назад

    Karthave ente kaiyudevedhana maataname

  • @annajames8521
    @annajames8521 4 года назад +5

    God bless you brother, regards to your wife

  • @salyjose8595
    @salyjose8595 4 года назад

    May God bless and keep you satisfied.

  • @lalujacob7570
    @lalujacob7570 4 года назад

    Amen 🙏

  • @antonydavid9199
    @antonydavid9199 3 года назад

    Santhoshaaammm

  • @alociousmalcompinhero2201
    @alociousmalcompinhero2201 4 года назад +2

    Amen🙏Hallelujah🙌👋👋👋👋👋👋♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️ ബ്രദറിന്റെ ജീവിതാനുഭവങ്ങൾ കേൾക്കാൻ അവസരം ഒരുക്കിയ ദൈവത്തിനും ഷെക്കെനTV പ്രവർത്തകർക്കും നന്ദി. കളമശ്ശേരി എമ്മാവൂസിൽ വച്ചാണ് ബ്രദറിന്റെ talk ആദ്യമായി കേട്ടത്, അതിനു ശേഷം ബ്രദർ വല്ലാർപാടത്ത് അഞ്ചദിവസത്തെ ധ്യാനവും ശുശ്രൂഷകളുമൊക്കയായി പലവട്ടം വന്നിരുന്നെങ്കിലും ജീവിതാനുഭവസാക്ഷ്യം നൽകിയിരുന്നില്ല. ബ്രദറിനെയും ജീവിത പങ്കാളിയെയും ശുശ്രൂഷകളെയും ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏

  • @hannahbinu3310
    @hannahbinu3310 4 года назад

    God Bless You...

  • @jessypaulose1505
    @jessypaulose1505 4 года назад +1

    വിശ്വസിക്കാൻ പറ്റുന്നില്ല ഹാല്ലേലൂയ

  • @rhy_thm4545
    @rhy_thm4545 4 года назад +2

    He said he had some bad habits...but he was very wise in behaviour

  • @frayantonio
    @frayantonio 4 года назад +3

    Good Bro. Thank you.

  • @lillykuttydas3496
    @lillykuttydas3496 4 года назад

    Jesus my LORD JESUS my LORD

  • @aleyammamma7362
    @aleyammamma7362 4 года назад

    God is great

  • @johnkalbert2014
    @johnkalbert2014 2 года назад +1

    Jesus

  • @helenmc726
    @helenmc726 4 года назад +1

    Brother ne kurichu Daniel achan paranju kettittundu ethrayum anubhabangal undennu ariyillayirunnu yeshoyodu kude jeevikunna 34 age aya oru penkuttiyanu ethu pole pala anubhabangaliloode kadannu pokunnu pakshe kudeyulla yeshoye ente kudumbathil arkum manasilakunnilla nale ente kudumbathil ayalkaril allam oru miracle akan enne daivam thiranjeduthu njanum ningalkuvendi prarthikum nigalude prarthanayil anneyum orkuka

  • @merlinkurum
    @merlinkurum 4 года назад +1

    Please pray for me to get a partner who gives importance to God

  • @marymathew8019
    @marymathew8019 4 года назад

    goodi

  • @philominasabu34
    @philominasabu34 4 года назад

    Karthave. ..Aviduthe Pravathikal
    Aveduthe karuthal Etra Yooo Mahonnatham . Avaye Kurichu Varnikkan Arkku kazium Appa....🙏

  • @jijovarghese9973
    @jijovarghese9973 4 года назад

    ആമ്മേൻ ഹല്ലേലൂയ

  • @sherlyam6488
    @sherlyam6488 4 года назад

    എന്റെ മകൻ 1 LTS ന് മുന്നാ o തവണ ശ്രമിക്കുന്നു
    ജയിക്കാൻ പ്രാർത്ഥിക്കണം
    ഞങ്ങൾ സാബത്തിക മായി വളരെ ബുദ്ധിമുട്ടിലാണ്

  • @mercyabraham6171
    @mercyabraham6171 4 года назад +15

    തീ പിടിച്ച അനേകരെ സന്തോഷ് ബ്രദർ ഈ ശുശ്രൂഷയിലൂടെ അവതരിപ്പിക്കുന്നു
    നല്ലതു തന്നെ
    ഷെക്കയിന യിൽ ഇരുന്ന് തീപിടിച്ച ശുശ്രൂഷ ചെയ്യുന്ന അങ്ങയുടെ അനുഭവങ്ങൾ കൂടി പ്രേഷകർക്കായി പങ്കുവച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു

    • @jessypaulose1505
      @jessypaulose1505 4 года назад

      Yesss

    • @nalkaravarghesejacob
      @nalkaravarghesejacob 4 года назад

      @@jessypaulose1505 मुझ में निवास करने वाले पिता ईश्वर की स्तूति हो, मुझ में निवास करने वाले पिता ईश्वर को धन्यवाद। हाल्लेलूया आमने। हाल्लेलूया आमने ।
      मुझ में निवास करने वाले प्रभु येसु की स्तूति हो, मुझ में निवास करने वाले प्रभु येसु को धन्यवाद। हाल्लेलूया आमने।
      मुझ में निवास करने वाले पवित्र आत्मा की स्तूति हो, मुझ में निवास करने वाले पवित्र आत्मा को धन्यवाद। हाल्लेलूया आमने।

    • @mariammachacko7295
      @mariammachacko7295 4 года назад +1

      9

  • @allwinchacko9562
    @allwinchacko9562 4 года назад +5

    ബ്രദർ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ, ഒറ്റയ്ക്ക് എവിടോ വഴി അറിയാതെ നിൽക്കുന്ന പോലെ ആണ്. Pls 🙏

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад

      രണ്ടു പ്രാർത്ഥനയിൽ ഞാൻ ഓർക്കും

    • @allwinchacko9562
      @allwinchacko9562 4 года назад

      @@Jeevithamchristhuvil 🙏

    • @dittowilson3650
      @dittowilson3650 4 года назад +1

      ഈശോയിൽ ആണ് വഴി അറിയാതെ നിൽക്കുന്നവർക്കുള്ള വഴി.....വഴിയും സാത്യവും ജീവനുമായവന്റെ കൂടെ നടക്കാം നമ്മുക്ക്

    • @pvbyju9124
      @pvbyju9124 4 года назад

      God with always you

  • @josejoseph3041
    @josejoseph3041 3 года назад

    യേശു തന്ന സമ്മാനം യേശുവിനെ പ്രതി വെറുക്കാനും പഠിക്കണം

  • @jennypanattuparambil8122
    @jennypanattuparambil8122 4 года назад +1

    🙏🙏🙏🙏🙏

  • @josekd4656
    @josekd4656 4 года назад +6

    How great Thou art ! Br. Antony, it is a great inspiration. Pray for my family too ( Did Our Lord teach you English too?)

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад +2

      പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കും

    • @jessypaulose1505
      @jessypaulose1505 4 года назад

      @@Jeevithamchristhuvil brother please give me your phone number

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад

      @@jessypaulose1505 9847827258

    • @jessypaulose1505
      @jessypaulose1505 4 года назад +1

      @@Jeevithamchristhuvil thankyou brother 🙏

    • @JYaugustineJY
      @JYaugustineJY 4 года назад +1

      No not yet ....But in the designated time ...If God wants him to preach in English...God will make .Let us pray ,so that God shall take him to the ends of the Earth....

  • @jessypaulose1505
    @jessypaulose1505 4 года назад

    🙏🙏🙏🌹

  • @jarvese1991
    @jarvese1991 4 года назад

    🔥👍🏼.

  • @sobhanakunju7499
    @sobhanakunju7499 4 года назад

    Eeshoya ngalil viswasam vardhippikkanama

  • @reenasridhar8905
    @reenasridhar8905 4 года назад

    Antony brother God bless you oru prayer request name jinu Mathew age 42 now not married. He is no father mother is unable to look after his life. He should have life with Jesus and to get a life partner.

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад

      തീർച്ചയായും പ്രാർത്ഥിക്കാം🙏🙏🙏🙏🙏

  • @dhanyamary6391
    @dhanyamary6391 3 года назад

    Jesus is alive

  • @johnkalbert2014
    @johnkalbert2014 2 года назад

    Jesus Christ

  • @albinjoseph7556
    @albinjoseph7556 4 года назад

    Brother,enik vendi prathikanam,munbot oru vazhi kannathe irikukayann,ente exam'n vendiyum prathikanam,Dec 10,14

  • @gracyfrancis4432
    @gracyfrancis4432 4 года назад +1

    Antony brother ariyumo I'm Dhanya from Kannur

    • @Jeevithamchristhuvil
      @Jeevithamchristhuvil 4 года назад +3

      മുമ്പ് ഒരുമിച്ച് നഴ്സസ് മിനിസ്ട്രിൽ പ്രവർത്തിച്ചത് അല്ലേ ഇപ്പോൾ എവിടെയാണ്

    • @dhanyakf4122
      @dhanyakf4122 4 года назад +1

      Athe Ipol Natil unde

  • @Dr-gx4mw
    @Dr-gx4mw 4 года назад

    Cn I get Antony brothers number

  • @smaranbritto
    @smaranbritto 4 года назад

    സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്‌. അവനില്‍ അനീതിയില്ല.
    യോഹന്നാന്‍ 7 : 18
    അവിവാഹിതരെപ്പറ്റി കര്‍ത്താവിന്റെ കല്‍പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാല്‍, വിശ്വസ്‌തനായിരിക്കാന്‍ കര്‍ത്താവില്‍നിന്നു കരുണ ലഭിച്ചവന്‍ എന്ന നിലയില്‍ എന്റെ അഭിപ്രായം ഞാന്‍ പറയുന്നു.
    ആസന്നമായ വിപത്‌സന്‌ധി കണക്കിലെ ടുക്കുമ്പോള്‍ ഓരോരുത്തരും ഇപ്പോഴത്തെനിലയില്‍ തുടരുന്നതായിരിക്കും നല്ലതെന്നു ഞാന്‍ കരുതുന്നു.
    നീ സഭാര്യനാണെങ്കില്‍ സ്വതന്ത്രനാകാന്‍ ശ്രമിക്കേണ്ടാ; വിഭാര്യനാണെങ്കില്‍ വിവാഹിതനാവുകയും വേണ്ടാ.
    നിങ്ങള്‍ക്ക്‌ ഉത്‌കണ്‌ഠയുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവിവാഹിതന്‍ കര്‍ത്താവിനെ എങ്ങനെ സംപ്രീതനാക്കാമെന്നു ചിന്തിച്ച്‌ കര്‍ത്താവിന്റെ കാര്യങ്ങളില്‍ തത്‌പരനാകുന്നു.
    വിവാഹിതന്‍ സ്വഭാര്യയെ എങ്ങനെ പ്രീതിപ്പെടുത്താമെന്നു ചിന്തിച്ച്‌ ലൗകികകാര്യങ്ങളില്‍ തത്‌പരനാകുന്നു.
    ഞാന്‍ ഇതു പറയുന്നത്‌ നിങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണ്‌; നിങ്ങളുടെ സ്വാതന്ത്യ്രത്തെ തടയാനല്ല; പ്രത്യുത, നിങ്ങള്‍ക്ക്‌ ഉചിതമായ ജീവിതക്രമവും കര്‍ത്താവിനെ ഏകാഗ്രമായി ശുശ്രൂഷിക്കാന്‍ അവസരവും ഉണ്ടാകാന്‍ വേണ്ടിയാണ്‌.
    1 കോറിന്തോസ്‌ 7 : 25-35

  • @woodsreview1124
    @woodsreview1124 4 года назад +2

    സ്വപ്നത്തിൽ എഴുതി കാണിച്ചു കൊടുക്കുവാന്.
    രാവിലെ കഴിച്ചത് ഒരു കുറ്റി പുട്ടാണ്.
    ഇന്റർവ്യൂനു തള്ളി വിടുവാണ്.

    • @lillycyriac2263
      @lillycyriac2263 4 года назад +2

      Jesus is loving u aswell

    • @kochuthresiadavid1830
      @kochuthresiadavid1830 4 года назад +5

      കർത്താവ് നിന്നെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. പേരില്ലാത്ത മകനെ നീ ലോകമെമ്പാടും അറിയപ്പെടുന്ന ഒരു വ്യക്തിയായിത്തീരട്ടെ.

    • @jessymeera6231
      @jessymeera6231 4 года назад +2

      ആമേൻ

    • @lawrancefrancis4753
      @lawrancefrancis4753 4 года назад +2

      God bless you child

    • @woodsreview1124
      @woodsreview1124 4 года назад

      @@kochuthresiadavid1830 അതെന്താ വുഡ്‌സ്റിവ്യൂ ഒരു പേരല്ലേ? അന്ധയായ കൊച്ചു ത്രേസ്യാക്ക് ദൈവം കാഴ്ച തരട്ടെ.

  • @RozanVox2020
    @RozanVox2020 Год назад

    Amen🙏🙏🙏

  • @benoybathery6507
    @benoybathery6507 4 года назад +1

    Praise the lord

  • @kcpaulkc3246
    @kcpaulkc3246 4 года назад

    Praise You our Lord.

  • @valsageorge983
    @valsageorge983 4 года назад

    Thank you jesus.