പൊളിച്ചൂട്ടോ ഈ ചട്ടിച്ചോർ വെറും 100 രൂപയ്ക്ക് | TRENDING CHATTI CHORU |Thezbeen's Vlogz

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പൊളിച്ചൂട്ടോ ഈ ചട്ടിച്ചോർ വെറും 100 രൂപയ്ക്ക് | TRENDING CHATTI CHORU |Thezbeen's Vlogz
    FACEBOOK : bit.ly/3c3nmQs
    RUclips : bit.ly/30bwb5b
    #ChattiChoru #ThesniKhan #BeenaAntony #Thezbeen'sVlogz #TrendingChattiChoru #ChattiChoruRecipe

Комментарии • 766

  • @ganeshancp4225
    @ganeshancp4225 3 года назад +78

    നിങ്ങളെ രണ്ടുപേരെയും കാണുമ്പോ വളരെ സന്തോഷം ഇത്രയും കാലത്തോളം ഉള്ള നിങ്ങളുടെ ഫ്രൻഷിപ്പിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്‌ 🙏🙏🙏🙏🙏

  • @rajikp1215
    @rajikp1215 3 года назад +44

    ബീന ചേച്ചിയെയും തെസ്നി ചേച്ചിയെയും എനിക്ക് ഭയങ്കര ഇഷ്ട്ടാണ് 🥰🥰🥰🥰🥰

  • @sanasanu6473
    @sanasanu6473 3 года назад +123

    ഒരാളെ നല്ലത് പറഞ്ഞിട്ട് മറ്റെയാളെ താഴ്ത്തിപ്പറയുന്നില്ല .. രണ്ട് ചേച്ചിമാരും പൊളിച്ചു ❤❤❤

  • @sonajoseph1760
    @sonajoseph1760 3 года назад +35

    കൊതി ആവുന്നു കാണുപോൾ എന്ത് ആയാലും ആ ഹോട്ടൽയിൽ ഒന്നും പോകുന്നുടെ ഈ 100രൂപയിക്കു ഇത്രയും കറി കൊടുക്കുന്ന ചേട്ടന് ബിഗ് സല്യൂട്ട് ഗോഡ് ബ്ലസ്യു ചേട്ടാ

  • @leelamathomas9226
    @leelamathomas9226 3 года назад +4

    എല്ലാം അടിപൊളി സംസാരം ഒരു സമയം ഒരാൾ പറഞ്ഞാൽ കേൾക്കാൻ നല്ലതുആയിരുന്നു ഇത് അറിയിച്ചു തന്നതിനു നന്ദി ❤🙏🙏

  • @adithyag7400
    @adithyag7400 3 года назад +65

    അനിയത്തി & ചേട്ടത്തിമാരെ പോലെയുണ്ട് 😍

  • @nadheeraamar7414
    @nadheeraamar7414 3 года назад +13

    ബീനെച്ചി തെസ്നിത, സൂപ്പർ നിങ്ങടെ അവതരണം പൊളിച്ചു. നിങ്ങളുടെ ഈ സൗഹൃദം എപ്പഴും എന്നും ഉണ്ടാവട്ടെ... ഇനിയും നല്ല നല്ല വീഡിയോ, വ്ലോഗ്, നമ്മൾ കാണാത്ത, ആവശ്യമുള്ള ഒരുപ്പാട് പലചരക്കു സാധനങ്ങൾ,,, അങ്ങനെ അങ്ങനെ, പ്രതീക്ഷിക്കുന്നു.. ഗോഡ് ബ്ലെസ് യൂ

  • @rakhyravikumar6548
    @rakhyravikumar6548 3 года назад +137

    മിക്ക ദിവസവും ബ്രോഡ് വേ യിൽ പോകുന്ന ഞങ്ങൾ ഇതുവരെ ശ്രെദ്ധിക്കാത്ത ഒന്ന് കാണിച്ചു തന്നതിന് ഒരുപാട് സ്നേഹം രണ്ടുപേരോടും 😘😘😘😘😘😘

  • @priyadarsini5735
    @priyadarsini5735 3 года назад +61

    ചെമ്പരത്തിപ്പൂ ചായയും 👌👌👍
    ഇത്തരം ചായകൾ നമ്മുടെ Liziqi ചാനലിൽ കണ്ടിട്ടുണ്ട്.
    Amazing 👍👍
    Thanks രണ്ടുപേർക്കും 👍

  • @arunjose8233
    @arunjose8233 3 года назад +37

    ഇതൊക്കെ പുതിയ സാധനങ്ങൾ ഉണ്ടെന്നും അറിയുന്നത് പോലും ആദ്യമായിട്ടാണ്. ഇനി കൊച്ചി പോകുമ്പോൾ ഉർറപ്പായിട്ടും കേറും 😍

    • @aachusss7345
      @aachusss7345 3 года назад +1

      Kappa und kappa und paragitt evde , super ayitund, beena chechi hotel kitchen poyal mudi madikondirikkarut , at kanumbo verupp akunnu, tasni chechiye pole mudi kettu

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 3 года назад +12

    നിങ്ങളെ രണ്ടുപേരെയും ഓർമ വച്ചപ്പോൾ മുതൽ കാണുന്നതാണ് അതുകൊണ്ട് തന്നെ വീട്ടിലുള്ള ആംഗങ്ങൾ തന്നെ എന്നാണ് തോന്നിയിട്ടുള്ളത്
    Good luck for your beautiful channel

  • @nidhijijesh3102
    @nidhijijesh3102 3 года назад +82

    രണ്ടാളും എന്റെ favourate ആണ്...🥰🥰🥰ലവ് യൂ ചേച്ചി കുട്ടീസ് 😍😍😍lots of love from kannur 😍😍😍

  • @rajeswariharidas5127
    @rajeswariharidas5127 3 года назад +57

    ഈ ചാനൽ കുറച്ചു കൂടി നേരത്തെ തുടങ്ങേണ്ടതായിരുന്നു രണ്ടാളും സൂപ്പർ അല്ലേ 😍😍 നിങ്ങളുടെ കുക്കിങ്ങും പ്രതീക്ഷിക്കുന്നു

    • @thesnykhan983
      @thesnykhan983 3 года назад +1

      Okk

    • @priyadarsini5735
      @priyadarsini5735 3 года назад

      അതു തന്നെ എന്റെയും അഭിപ്രായം 👍👍

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/gLIe9LsptSc/видео.html..

  • @AarushJk
    @AarushJk 3 года назад +12

    God fatheril kannunna, annuthottulla nall friend ship. 👏👏👍👍👍👍👍👍👍👍👍👍👍

  • @suryaishaan5224
    @suryaishaan5224 3 года назад +203

    സൂപ്പർ❤️❤️❤️👍🏼👍🏼👍🏼

    • @ashwahcreation5371
      @ashwahcreation5371 3 года назад +1

      സൂര്യ ചേച്ചി എന്റെ മോളുടെ ജീവനാണ് തസ്നിഖാൻ (അവളുടെ തച്ചു ആന്റി ), മോൾ കാണാൻ വാശി പിടിക്കുന്നു, എന്റെ മോളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ സൂര്യ ചേച്ചിക്ക് എന്തെങ്കിലും help ചെയ്യാൻ പറ്റുമോ, എന്റെ അപേക്ഷ യാണ്, തള്ളി കളയരുത് pls

    • @ashwahcreation5371
      @ashwahcreation5371 3 года назад

      @@suryaishaan5224 ഇത് ചേച്ചി ടെ നമ്പർ ആണോ

    • @vanajae7354
      @vanajae7354 3 года назад

      @@ashwahcreation5371 lp

    • @ashwahcreation5371
      @ashwahcreation5371 3 года назад

      @@vanajae7354 🤔

    • @ashrafkp5635
      @ashrafkp5635 3 года назад

      KSS 🎤 BSM 👍🏿

  • @rajeshvsudarsanannair2491
    @rajeshvsudarsanannair2491 3 года назад +8

    രണ്ടു പേരും പെട്ടന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള നല്ല അവതരണം....സൂപ്പർ 👍👍👍

  • @anjuammoos6323
    @anjuammoos6323 3 года назад +8

    God father movieyile Thasni chechiyeyum Beena chechiyeyum orthu povunnu😍

  • @Dencytony
    @Dencytony 3 года назад +4

    Variety tea....pokunnundu vegam avidekku...thanku for ur information dear

  • @saranya9542
    @saranya9542 3 года назад +20

    God father film muthal ulla friendship aano? ❤️

  • @justina6655
    @justina6655 3 года назад +7

    Eh Randu kootukarikale othiri ishttam aanu... Ennum engane arikkatte ningalude friendship

  • @vinodininair5835
    @vinodininair5835 3 года назад +28

    അടുക്കളയിൽ കയറിയപ്പോ hair ഒന്ന് clip cheyam

  • @aparna8676
    @aparna8676 3 года назад +5

    Ee frndship epozhum thudarunnathil👍

  • @anjukrishnan4019
    @anjukrishnan4019 3 года назад +11

    Thakkali eduth kaikond vechappol thesniyude expression kollam nalla vlog🤣🤣🤣🤣🤣🤣

    • @fouziasubair2163
      @fouziasubair2163 3 года назад +3

      Adhe athode ellam polinnu

    • @rajuc8783
      @rajuc8783 2 года назад +2

      Sheriya aa plate thesniku thanne kittukayum cheythu

  • @shameerashami3976
    @shameerashami3976 3 года назад +4

    Enik beena chechiyude ചുരിദാർ eshtapettad

  • @sahadbtr7700
    @sahadbtr7700 3 года назад +12

    Nigaloke age backilotano povunnth yong ayrikunnu randu perum 😍😍😍😍😍 beauty tips vedios iduu

  • @sujithrasujithra5768
    @sujithrasujithra5768 3 года назад +6

    സൂപ്പർ ചേച്ചിമാരെ ഇതുപോലെ ഉള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു കണ്ടിട്ടില്ലാത്ത ചായ സ്പെഷ്യൽ കാണാൻ പറ്റി ചട്ടി ചോറ് പൊളിച്ചു thanku ചേച്ചിമാരെ 😍👍👍

  • @gangaunnithan
    @gangaunnithan 2 года назад +1

    തെസ്നി ചേച്ചി is very സിമ്പിൾ and humble ❤beena ചേച്ചി പണ്ടേ സൂപ്പർ ❤

  • @fathimaaazeez.4021
    @fathimaaazeez.4021 3 года назад +19

    രണ്ടുപേരെയും എനിക്ക് ഭയങ്കര ഇഷ്ടാ 😘😘😘😘😘😍😍😍🥰🥰🥰

  • @pksukanya66
    @pksukanya66 3 года назад +1

    beena . thesni njan ini ennu nattil vannal urappayum chatti chor kazhikkum. kothippichu kalanju.

  • @charuchinchu2441
    @charuchinchu2441 Год назад

    Super chechimare randupereyum orupadu isttam kariyasthan filimile character aanu ente favorate pinne beena chechiyude mounaragam fan aanu super keep going love youuuu

  • @dhanyanishanthsanvin2978
    @dhanyanishanthsanvin2978 3 года назад +82

    എന്തിനാ ഇത്ര തിരക്കിൽ അവതരിപ്പിക്കുന്നെ പതുക്കെ അവതരണം nannayirikkum👍

    • @behappywithmyfamily6128
      @behappywithmyfamily6128 3 года назад +4

      ചോർ തിന്നാൻ 😂

    • @rijinaraneeshrijina3144
      @rijinaraneeshrijina3144 3 года назад +1

      Yes എനിക്കും തോന്നി വല്ലാണ്ടതിരക്ക് കൂട്ടുന്നു

  • @vijit.v2347
    @vijit.v2347 2 года назад +1

    ബീന ചേച്ചിയുടെയും തസ്‌നി ചേച്ചിയുടെയും അവതരണം കലക്കി 💝😍💐

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 3 года назад +15

    രണ്ടാളും twins നെ പോലെയുണ്ട് 💕

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 3 года назад +2

    Kichen il oke kerumbo mudi onnu ketti vechu keran sradhikkuu chechymaree.. Pinne speed alpam kurayekkanam.. Pettennu evideyo pokan ullapole thonny.. Chattichore polichu ttoo.. All the best ur channel.. 👍👍🌹

  • @vishnusanthosh7948
    @vishnusanthosh7948 3 года назад

    സാമ്പാറും ബീഫ് ഗ്രേവിയും കൂട്ടി ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്, ബസിൽ ഡ്യൂട്ടിക്ക് പോകുമ്പോൾ, സംഭവം സൂപ്പർ ആണ്

  • @dencyyesu9708
    @dencyyesu9708 2 года назад

    Super.....pandu moviyil kanumpol randupereyum maripovum..beenachechide name nannayi ariyam but matte chechine kanumpol beenachechi anenna vijarichirunnathu but randuperudem abinayam nalla ishtanuto.....

  • @santhakumari5180
    @santhakumari5180 3 года назад +6

    Thasbeen name kalakki. Thasni Chechi Kollam kidu sisters...

  • @dr.parvathypt6928
    @dr.parvathypt6928 3 года назад +5

    First commenteee eeeee 👍👍👍🥰🥰🥰🥰🥰 kothipichh raavile thanne

  • @anilgeorge9446
    @anilgeorge9446 3 года назад +19

    ഇന്ന് തന്നെ ഞാൻ അങ്ങോട്ട് പോകും. Super സാനം 👌

  • @smrithi7059
    @smrithi7059 3 года назад +3

    Randaalum adipoli aanu,anikyu orupad eshttaanu, katta support undaavum,channel hit aavatte All the best

  • @GoogleAccount-ir9kw
    @GoogleAccount-ir9kw 3 года назад +6

    Beena a mudiyonnu ketti vechal nannayirikkum. Allenkil foodil veezhum

  • @muralikrishnan9407
    @muralikrishnan9407 Год назад +1

    Antony and Khan ithanu mathethara sisters .God bless you.

  • @jamesjames1492
    @jamesjames1492 3 года назад +5

    സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു

  • @sabus6344
    @sabus6344 3 года назад +48

    9.29😂😂😂 Ayyo kaye😂

  • @neelz009
    @neelz009 3 года назад +19

    എനിക്ക് രണ്ടാളേയും ഇഷ്ടമാ

  • @anagha3782
    @anagha3782 3 года назад +2

    Ningale kanumbo sherikkum sisters ne polind🥰😍😍😍

  • @najmat7345
    @najmat7345 3 года назад +31

    മൈക് ഡ്രെസ്സിൽ കൊളുത്തി കൂടെ 😊.. അതൊരു ഡിസ്റ്റബൻസ് ഇല്ലേ 😊.. കുറച്ചു കൂടി ഫ്രീ ആയി നോർമൽ ആയി സാവധാനം അവതരിപ്പിക്കൂ 🥰🥰

  • @binimanoj5819
    @binimanoj5819 3 года назад +13

    Good👍oru suggestion undu kitchen kayarumbol. Kazhivathum hair tie cheyyuka.

  • @jeena1736
    @jeena1736 2 года назад +2

    രണ്ടുപേരെയും ഒത്തിരി ഇഷ്ടം

  • @anniesfabrics3811
    @anniesfabrics3811 3 года назад +2

    Ayyo njan aduthide beena chechy de manoj chetyan te interview kandappol orthathe ullu ivar oru chal thidangiyal adipole ayane..Theznichechi is also our favourite... Good luck

  • @hadismygarden3122
    @hadismygarden3122 3 года назад +1

    Super... beena chechiyum thzni ithayum nannayittund.... admayanu ee chattichorinte kaariyam arinjth.. thanks.. kothiyayit vayya.. inshaallah.. udane brodwayil ninnu kazhikanm.. njangal kalooranu... all the best. Randupereyum orupad ishtamanu.. ente per sini..

  • @housewife12345
    @housewife12345 3 года назад

    നിങ്ങളെ രണ്ടു പേരെയും കൂടെ കണ്ടാൽ എന്തോ ഒരു പോലെയുണ്ട് ഞാനുദ്ദേശിച്ചത് സഹോദരിമാരെ പോലുണ്ട് 😍😍😍😍😍😍😍👍👍👍👍

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 года назад +4

    രണ്ടാളും കൊതിപ്പിച്ചു........ 👍🌹

  • @ajsalmuhammed6498
    @ajsalmuhammed6498 2 года назад +2

    Randupereyum eshtam...... ❤️❤️😍😍

  • @anjanasivaparvathy3987
    @anjanasivaparvathy3987 3 года назад +2

    Kitchen kerumpo ee thalamudi piruthitt kerunnath ozhivakane beena chechi

  • @prajeenakp9856
    @prajeenakp9856 3 года назад +2

    Superrrrr adipoli othiri eshttayito💕💕💕💕💕💕💕💕💕💕💕

  • @neethu_rajan
    @neethu_rajan 3 года назад +1

    Pettanu enk ningale 2 perem orumich kandapo godfather movie il ningle orma vannu.😍😍😍😍

  • @shaikharashid6031
    @shaikharashid6031 3 года назад +4

    ഈ വിഡിയോ യിൽ ചാടി യിൽ ഓരോ ന്നും വെക്കുമ്പോൾ എന്റെ വായിൽ നിന്നും മാത്രം ആണോ വെള്ളം വന്നത്..😋😋😋😋

  • @monisham8164
    @monisham8164 3 года назад +1

    Randalum ente favourite aanu.chechimaaru pwolichuto❤❤.pinne randaalum kothippichu kalanju.ennayalum God blessyou dears love you

  • @narayanankutty344
    @narayanankutty344 3 года назад +10

    Hi, Thezbeen's Iam new Subscriber from Aluva, now Iam in Saudi Arabia. This is good Information.

  • @muralikrishnan9407
    @muralikrishnan9407 Год назад

    Chatti (beena Chechi)yum, kalavum (thesni chechi) Super.

  • @lailay971
    @lailay971 3 года назад +9

    രണ്ടാളുടേയും dress കൊള്ളാം എവിടെ നിന്നാ എന്നു പറയാമോ pl

  • @sdeepthi29
    @sdeepthi29 3 года назад +3

    Anikkishttam anu chechimara
    Adi poli nalla videos eniyum
    edanam👍👌

  • @sajisaleem6650
    @sajisaleem6650 3 года назад +6

    Oh my God beena chechi with thasnitta, njan arinjilla aarum ennodu onnum pqranjila👍🤩😃

  • @muhammedsinan9976
    @muhammedsinan9976 3 года назад +1

    Super kothi varunnund ninjal kayikkunnath kanumbol pakshe nhangal clt l aanullath endhu cheyyum ivideyilla

  • @faebasusan4078
    @faebasusan4078 3 года назад +6

    Beena chechy am a huge fan of you & ur positive energy 👍

  • @kiranpv2296
    @kiranpv2296 3 года назад +6

    രണ്ടും ആളെ ഇഷ്ട്ടം ❤️ ചട്ടിച്ചോർ, 🤤

  • @arunbsnl2574
    @arunbsnl2574 3 года назад +2

    Adipoli kandittu thanne kothiyaakunnu😋😋

  • @mylittleworldks
    @mylittleworldks 2 года назад

    രണ്ടു പേരും കൂടി പറഞ്ഞ് പറഞ്ഞു കൊതിപ്പിച്ചു......

  • @elsyelsy1339
    @elsyelsy1339 3 года назад +20

    കിച്ചണിൽ കേറുപ്പോൾ ആ മുടിക്കെ ഒന്ന് ഒതുക്കി കെട്ടി വെച്ചാൽ എല്ലാം ok

  • @jinujosepoul7667
    @jinujosepoul7667 3 года назад +4

    കഴിഞ്ഞ ആഴ്ച്ച ബ്രോഡ് വേയിൽ പോയതാ .പക്ഷെ ചട്ടി ചോറിൻ്റെ കാര്യം അറിഞ്ഞില്ല .ഇനി പോകുമ്പോൾ എന്തായാലും കഴിച്ചിരിയ്ക്കും .

    • @akhilak.p7786
      @akhilak.p7786 3 года назад +1

      ഞാനും അറിഞ്ഞില്ല ഇടയ്ക്ക് പോവുന്നത് ആണ് but ഈ കാര്യം അറിഞ്ഞില്ല 😊

  • @Prem-vt8ys
    @Prem-vt8ys 3 года назад

    ഹോ!!! അടിപൊളി 👍 try ചെയ്തിട്ട് തന്നെ കാര്യം... Thanks beenechi🤩Thesniettha😍

  • @emerald.m1061
    @emerald.m1061 3 года назад +29

    Benachechi: Thesniii, attack🤣👌🏼

  • @ponnuslatha7375
    @ponnuslatha7375 2 года назад

    Beena chechiye enik vallya ishtama super

  • @seenas4057
    @seenas4057 3 года назад

    മഴക്കാലത്ത് ഉച്ചയ്ക്ക് ഉണ്ടാക്കിയ ചോറും കറികളും രാത്രിയിലും കഴിക്കേണ്ടി വരുന്ന ദിവസങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ട്.

  • @latharavindran9981
    @latharavindran9981 2 года назад

    Piney Beena chechiye enik matulla aritist nekal orupad ishtam und enik onne vilika patuo chechye.No ella enik

  • @jaisejoseph3638
    @jaisejoseph3638 3 года назад +1

    Chechimare spr❤️2 pereyum orupadu ishtannu ❤️❤️❤️

  • @haleemaa.s7496
    @haleemaa.s7496 2 года назад +2

    Chattichor poli.... Love you both 💕💕

  • @user-rw6is5pw5n
    @user-rw6is5pw5n 3 года назад +6

    ആ കടയിലിരിക്കുന്ന എല്ലാ സാധനങ്ങളും എണാകുളം മാർക്കറ്റിൽ നിന്നും ഇംപോർട് ചെയ്തതാണ്😀😀😀

    • @justinthomas4378
      @justinthomas4378 3 года назад

      ഓഹോ ഞാൻ വിചാരിച്ചു ഉട്ടോപ്പിയയിൽ നിന്നായിരിക്കും എന്ന് 😜

  • @arunmohanparackal9214
    @arunmohanparackal9214 3 года назад +3

    Manojettanano red colour shirtit purakil koodi nadanupoyathenoru samshayam 🤔😄 sheryano😄

  • @imran.ck.3216
    @imran.ck.3216 3 года назад +1

    രണ്ടാളും നമ്മളെ കൊതിപ്പിച്ച് കളഞ്ഞല്ലോ ❤ ചട്ടിചോറും 🤤🤤🤤 എന്തായാലും ഞാൻ കഴിച്ചു ഇരിക്കും 🤗🤗🤗🤗

  • @user-vk7lm1wt4i
    @user-vk7lm1wt4i 3 года назад +9

    ഒരു ജാടയുമില്ലാത്ത രണ്ടു പേർ
    നിങ്ങളെ ഒത്തിരി ഇഷ്ടം ❤❤😘😘

  • @sally550
    @sally550 3 года назад +2

    Very good VID.. Been a nd thezni... Very glad to c our Ekm shops... Marine drive, Broadway...

  • @ayanlijin1318
    @ayanlijin1318 3 года назад +19

    രണ്ടു പേരും പൊളിച്ചുലോ 👍👍👍

  • @vichuvlogs7363
    @vichuvlogs7363 3 года назад +5

    Sathyam parayavo... Ith kazhikan kollavuo thezbeense... 😍

  • @lekshimelekshime9591
    @lekshimelekshime9591 3 года назад +7

    Supper 👌

  • @jayakumarn7437
    @jayakumarn7437 2 года назад

    Beena good presentation

  • @irfassaltnpepper2821
    @irfassaltnpepper2821 3 года назад +5

    Super chechimare keep going

  • @sheelavarghese5388
    @sheelavarghese5388 3 года назад +2

    Superb wah! Beena and Thezni polichu. Super

  • @babyhousevarkala67
    @babyhousevarkala67 3 года назад +4

    കിടിലൻ super 👍❤️❤️❤️💞

  • @SabuVargheseOfficial
    @SabuVargheseOfficial 3 года назад +8

    അടിപൊളി👍

  • @jasbabes1
    @jasbabes1 3 года назад +5

    Ningale kandapo thanne oru positivie vibe🥰subscribed👍

  • @aneeshashaiju4381
    @aneeshashaiju4381 3 года назад +5

    Rand pereyum orupad ishtamanu

  • @chinnujacob8271
    @chinnujacob8271 3 года назад +1

    Adipoli good luck for your chanel pine chaticjoril kapaum meenum ilow so last ila shil athu ila eni oni paryanam

  • @safithanajeeb9031
    @safithanajeeb9031 3 года назад +6

    ബീന ചേച്ചി &തസ്‌നി ഇത്താ super👍🥰🥰🥰❤❤❤Next vlogzzzz katta wittinggggg❤❤❤❤❤

  • @subijabiju213
    @subijabiju213 2 года назад

    Super.... Dears........ N salute ur long frndship........

  • @cindrellacindrella5780
    @cindrellacindrella5780 3 года назад +1

    Anikku ningale randaleyum nalla eshtama eppozha kande vegam subscribum cheythu

  • @meeraprakash2462
    @meeraprakash2462 3 года назад +6

    Nammude sthalath ethrem nalla kada undennu eppala arijne 😍😍😍

  • @seberavelil1419
    @seberavelil1419 2 года назад

    Alaadin n Albhutha vilakkum alla...Alibaba n d 40 thieves...😄😄... but nice to see you together...
    The spice shop information was Really fantastic.... really...

  • @rajeshpsla8301
    @rajeshpsla8301 3 года назад +11

    Live കണ്ടു നേരത്തെ വന്നു 😂😂😂😂😂😂🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏