How To Catch Stingray - Part 1

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 118

  • @Predators_media
    @Predators_media 4 месяца назад +1

    Thirandi pidikkan 8feet rodum Shimano fx 4000 medichi vechirikkunna njan 😅😅

  • @fishing6660
    @fishing6660 4 года назад +6

    ഏത് മീനിനെ പിടിക്കാനും ഇത്ര ആധികാരികമായി പറയാൻ സൗബിൻ ബ്രോക് കഴിയും. അനുഭവം ഗുരു. ഈ ചാനൽ ഒരു ഏഴു വർഷം മുൻപ് തുടങ്ങാമായിരുന്നു. അന്നാണ് ഞാൻ ആദ്യമായി നിങ്ങൾ തിരണ്ടി പിടിക്കുന്നത് കാണുന്നത്. എന്തായാലും ആശാനെ തകർത്തു. എല്ലാവർക്കും ഇത് ഉപകാരപ്പെടും 😍😍😍😍😍

    • @TACKLESMITH
      @TACKLESMITH  4 года назад +1

      Thank you for your support brother 🤗

  • @sandeepkarayi8320
    @sandeepkarayi8320 3 года назад +1

    സൗബിന്റെ ചാനല്‍ കാണാന്‍ തുടങ്ങീട്ട് കുറേകാലം ആയ് പക്ഷെ കമന്റ് ഇടാറില്ലാര്‍ന്നു ഇവിടെ തിരണ്ടിയെ പറ്റിയും കടലിന്റെ മാറ്റങ്ങളെ പറ്റിയും പറഞ്ഞത് വളരെ സത്യമാണ് ഞാനും ഇത് ഫോളോ ചെയ്ത് ആണ് മീന്‍ പിടിക്കാറുള്ളത് കൂടതലും പൂഴി വാരുന്ന ഏരിയയില്‍ ആണ് സൗബിന്‍ പറഞ്ഞ കാര്യങ്ങള്‍ കാണുന്നത് കാരണം പൂഴി വാരി അവിടെ ഒരു കുഴി ആകും പിന്നെ തിര അടിച്ചു കഴിയുമ്പോ ആ കുഴിയിലേക്ക് തിരകള്‍ ഒരു ചാലു പോലെ ഇറങ്ങി ചെല്ലും മണല്‍ നിറഞ്ഞ് ആ കുഴികള്‍ നികയുമ്പോള്‍ അത് തനിയെ ഇല്ലാതാകും അതാണ് സംഭവിക്കുന്നത് മറ്റുള്ള രാജ്യങ്ങളില്‍ ഈ പ്രതിഭാസം തനിയെ ഉണ്ടാകുന്നതാണ് എന്നാല്‍ കേരളത്തില്‍ ഒരു പരിധി വരെ മനുഷ്യന്റെ ഇടപെടല്‍ കാരണം ആണ് ഇത് ഉണ്ടാവുന്നത് സൗബിനേ പുതിയ വീഡിയോകള്‍ക്ക് ആയ് കാത്തിരിക്കൂന്നു

  • @ssblast2003
    @ssblast2003 2 года назад +1

    PROPER SHARING OF INFORMATION.. എല്ലാവരും ഇത് ചെയ്യാറില്ല ... KUDOS BRO

  • @kirthansadventure7399
    @kirthansadventure7399 5 месяцев назад

    Which are the best reels you suggest for Stingray fishing

  • @MOHAMMED-ADHAM-N
    @MOHAMMED-ADHAM-N 4 года назад +1

    Informative video✌️✌️👌👌👌 . Waiting for next part.....

  • @MalayaliFishingbyPious
    @MalayaliFishingbyPious 3 года назад

    Bro കൊള്ളാം കുറേ നല്ല informations കിട്ടി തിരണ്ടി part 1-3 കണ്ടു ഈചാനൽ video’s ആദ്യായിട്ടാണ് കാണുന്നത് കൊള്ളാം Good Job Bro 👍

  • @sarannandhu770
    @sarannandhu770 4 года назад +1

    Super video aahnu.. Good information👏👏👌👌👌👌🥰🥰🥰🥰

  • @mrreleaser106
    @mrreleaser106 4 года назад +1

    Veryyyyy very useful vidio about fishing expecting 2nd parts of previous vidios too

  • @noushadvy4748
    @noushadvy4748 4 года назад +1

    പൊളിച്.... കാര്യങ്ങൾ നല്ല ക്ലിയർ ആക്കി പറയുന്നുണ്ട്... good job... 😍😍😍

  • @alisterdili2005
    @alisterdili2005 3 года назад +1

    Therandi pidikkan cannambu baitayi use cheyanu pattumo

  • @point_blank126
    @point_blank126 4 года назад

    Chettaa can Terry stark power or daiwa phantom catfish rod be used for stingray?

    • @TACKLESMITH
      @TACKLESMITH  4 года назад +1

      Both r same but guide r different

    • @point_blank126
      @point_blank126 4 года назад

      @@TACKLESMITH so what do you recommend as a general-purpose rod? (for lure and surf fishing)

  • @sibinantony3917
    @sibinantony3917 4 года назад +2

    Good informations.. thank you brother

  • @djyoubizofficial6711
    @djyoubizofficial6711 4 года назад +1

    Thanks for the valuable tips

  • @sonisebastiant9217
    @sonisebastiant9217 4 года назад +3

    ഗൈഡ് തുരുമ്ബ് പിടിക്കാതിരിക്കാൻ ക്യുറ്റെക്സ്, സെറാമിക് ഒഴികെ ബാക്കി എല്ലായിടത്തും, പുരട്ടിയാൽ നല്ലതാണ്. Good vidieo

  • @madlife7713
    @madlife7713 4 года назад

    Great bro very good advice thanku brother

  • @MALLUCARZTECH
    @MALLUCARZTECH 3 года назад

    ❤️

  • @kenithbayer1718
    @kenithbayer1718 2 года назад

    Well explained bro👏🏻

  • @N.Z.G800
    @N.Z.G800 3 года назад

    Bro 1600 rangil varuna daiwa, shimano reel suggest cheyammo

  • @vyshakhgangadhar
    @vyshakhgangadhar 3 года назад +1

    Ee rod & reel illathe hand line upayogichu pidikkan patto...

  • @ginofrancis3617
    @ginofrancis3617 4 года назад +1

    Good information bro thanks God bless you

  • @kishojm2371
    @kishojm2371 4 года назад +1

    Bro super waiting for 2nd part

  • @athulvalavil83
    @athulvalavil83 4 года назад +1

    Bro daiwa crossfire 5000 reel use cheyithu thirandi pidikkan pattumoo

    • @TACKLESMITH
      @TACKLESMITH  4 года назад

      Pattaika onnumilla sredichu use cheyanam allegil complaint aavan chance undu

    • @athulvalavil83
      @athulvalavil83 4 года назад +1

      @@TACKLESMITH pioneer altitude prestige eduthaalo ennunde

    • @TACKLESMITH
      @TACKLESMITH  4 года назад +1

      @@athulvalavil83 pinnem kuzhappam ellato👍

  • @HariKrishnan-rp6ff
    @HariKrishnan-rp6ff 3 года назад

    Abu garcia tournament rod evda Ninna vaghichath Pls tell

  • @menappadanvlogs
    @menappadanvlogs 4 года назад +1

    Kidukachi♥️♥️🥰🥰👍👍👍👍👍

  • @monusvlog7196
    @monusvlog7196 2 года назад +1

    നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി. 👍👍👍👍 നങ്ക് ന്ന് പറഞ്ഞാൽ എന്താ ???

  • @rakeshmohan5823
    @rakeshmohan5823 4 года назад +1

    Waiting for next video.......bro

  • @sanoopts1643
    @sanoopts1643 4 года назад +1

    Kollaam bro..sanoop from kochin angler's. (Mamala)
    Net videos eppo upload cheyyum.?

  • @nanuunnikrishnan4687
    @nanuunnikrishnan4687 4 года назад +1

    Video pwolichu👌

  • @menappadanvlogs
    @menappadanvlogs 4 года назад +1

    കിടു ഗുഡ് വീഡിയോ 👍👍👍💪💪

  • @abu.e.p7786
    @abu.e.p7786 4 года назад +1

    Super bro 👌👌👌

  • @pradeepmanohar3410
    @pradeepmanohar3410 4 года назад +1

    Waiting

  • @FirosKt-bw8qs
    @FirosKt-bw8qs 3 месяца назад +1

    ✌️👍✌️🏆💪🏆🦈🦈🏆💪

  • @indianfishing4358
    @indianfishing4358 4 года назад +1

    Adipoli information ❤

  • @unaisnaju7859
    @unaisnaju7859 4 года назад +1

    Good

  • @fishingspotsarathck5099
    @fishingspotsarathck5099 4 года назад +1

    Polii nice chettaaa

  • @unaisnaju7859
    @unaisnaju7859 4 года назад +1

    First view and comment✌️

  • @karthikk530
    @karthikk530 3 года назад

    Sooper aanu bro

  • @dinuad
    @dinuad 4 года назад +1

    Very interesting...will join u one day for therandy fishing 🎣

    • @TACKLESMITH
      @TACKLESMITH  4 года назад

      I ll cal u when d season starts

    • @hafzalkh
      @hafzalkh 4 года назад

      Season aayile bro

  • @pancingminiawas5454
    @pancingminiawas5454 4 года назад +1

    👍👍👍👍👍👍👍👍🎣✌👏

  • @fishingspotsarathck5099
    @fishingspotsarathck5099 4 года назад +1

    Chetta vegam next video eduuu vegam 😍🥰🥰

    • @TACKLESMITH
      @TACKLESMITH  4 года назад

      Subscribe and press bell button and select all you will get notification

    • @TACKLESMITH
      @TACKLESMITH  4 года назад

      Thanks brother

  • @anishrth
    @anishrth 4 года назад +1

    Useful

  • @ZaaniFamily
    @ZaaniFamily 3 года назад

    സൂപ്പർ msg

  • @vasco780
    @vasco780 4 года назад +1

    Season ethanu onnu parayamo

    • @TACKLESMITH
      @TACKLESMITH  4 года назад +2

      July mid to jan half

    • @vasco780
      @vasco780 4 года назад

      @@TACKLESMITH thankyou

    • @vasco780
      @vasco780 4 года назад

      Time details

    • @TACKLESMITH
      @TACKLESMITH  4 года назад

      @@vasco780sun rise nd sun down but most important is tide change

    • @vasco780
      @vasco780 4 года назад

      @@TACKLESMITH high tide is better right.

  • @SalimSalim-wh3di
    @SalimSalim-wh3di 4 года назад

    super video

  • @vineethvkvineeth1563
    @vineethvkvineeth1563 4 года назад +1

    thanks bro

  • @anilalk9389
    @anilalk9389 4 года назад

    Fugi guide varuna road eathanu chetaii

  • @ultimatewarriorwarrior6043
    @ultimatewarriorwarrior6043 4 года назад +1

    super..

  • @safdarkb
    @safdarkb 4 года назад

    Nice👍

  • @cinemagalaxy3395
    @cinemagalaxy3395 3 года назад

    Eniku oru reel tharamo old reel mathi...pls

  • @santhoshkondotty9244
    @santhoshkondotty9244 4 года назад +1

    👍👍👍

  • @shinojpalakkadcookingfishi5181
    @shinojpalakkadcookingfishi5181 3 года назад

    Super super super hai good morning 👍👍👍👍👍👍💜💜💜💜💜

  • @wasimaliahmed
    @wasimaliahmed 4 года назад

    കിടു വിവരണം

  • @thomasjose442
    @thomasjose442 4 года назад +1

    👌👌👌👌😍😍😍😍

  • @14kfishing31
    @14kfishing31 3 года назад

    Ikka seson aayo thirandiykke

  • @shanilkumar6683
    @shanilkumar6683 4 года назад

    തലൈവർ... ഞാൻ 7കൊല്ലമായി റോഡ് റീൽ യൂസ് ചെയ്യുന്നു... please coment good rod all purpose

  • @abdulrasheedp5509
    @abdulrasheedp5509 4 года назад +1

    Gg thanks

  • @salih2u4u
    @salih2u4u 4 года назад +1

    തിരണ്ടി പിടിക്കാൻ സീസൺ ഉണ്ടോ?

    • @TACKLESMITH
      @TACKLESMITH  4 года назад +2

      Yes July pakuthy muthal start avum till january pakuthi anu normal season. But chilapol kurachu nerathe alle late aavam sometimes

  • @amaldevktt
    @amaldevktt 4 года назад +1

    😍😍😍

  • @sadiqmuhammed3935
    @sadiqmuhammed3935 4 года назад +1

    soubin bro happy alle

  • @thilakchandar2823
    @thilakchandar2823 4 года назад +1

    Casting weight bro?

  • @vranglers8489
    @vranglers8489 4 года назад +1

    👌👌👌👌👌♥️♥️♥️

  • @aquaman345
    @aquaman345 4 года назад +1

    Kuth kittiyal mone adipoliya mathiayipoyi

  • @gigeeshgk
    @gigeeshgk 4 года назад +1

    ♥️❤️♥️

  • @CrazyShit08
    @CrazyShit08 3 года назад

    Hi sir
    I really wanted to watch video but I don't know your language

  • @devanz2019
    @devanz2019 3 года назад

    Soubin ചേട്ടാ

  • @Praveennk6666
    @Praveennk6666 4 года назад

    ❤👌👌👌👌👌

  • @aquaman345
    @aquaman345 4 года назад +1

    നല്ല സുഗമ കുത്ത് കിട്ടിയാൽ

  • @sameeshsamisami7908
    @sameeshsamisami7908 3 года назад

    Verum 750 roopayude fiber road 750 caperlan reel ethu kondu mathram njan kazhinja divasam 25kg melil ulla thirandi karavara kondu vannu

  • @fishingkingsabz
    @fishingkingsabz 4 года назад +1

    Pain നല്ല പോലെ ഉണ്ടാകും എനിക്ക് കിട്ടിയിട്ടുണ്ട് 6 injections എടുത്തു റെഡി ആകാൻ

  • @vineethvkvineeth1563
    @vineethvkvineeth1563 4 года назад

    എത്ര കിലോയാ പവർ

    • @TACKLESMITH
      @TACKLESMITH  4 года назад

      Manasilayilla

    • @vineethvkvineeth1563
      @vineethvkvineeth1563 4 года назад

      rodinte പവർ എത്ര കിലോ ആണ് എത്രകിലോ മീൻ വലിച്ചു കയറ്റാൻ പറ്റും

    • @TACKLESMITH
      @TACKLESMITH  4 года назад +1

      @@vineethvkvineeth1563 40 lb rod ekadesham 18 kg capacity anu
      Athil eniku 54kg vare kittitundu
      nammal pidikunna reethi pole erikkum

    • @vineethvkvineeth1563
      @vineethvkvineeth1563 4 года назад

      thanks bro

  • @fineeshindia6906
    @fineeshindia6906 3 года назад +1

    Ur no bro