How to increase nutmeg productivity /Budding/ജാതി കൃഷിയിൽ എങ്ങനെ വരുമാനം കൂട്ടാം/ബഡിങ് രീതി
HTML-код
- Опубликовано: 21 окт 2024
- In this video I am going to introduce how to budding the nut meg plant for higher productivity .Mr Benny George demonstrating the budding procedure, what he is doing his own farm for high yield .
For more details please call Mr. Benny George ; 9495368351
ഈ വീഡിയോയിലൂടെ ജാതി ബഡിങ് ചെയ്‌തു എങ്ങനെ ഉല്പാദനം കൂട്ടാം എന്ന വിഷയം ആണ് നമ്മൾ കാണുന്നത്. ബെന്നി ജോർജ് എന്ന കർഷകൻ തൻ്റെ കൃഷിയിടത്തിൽ പരീക്ഷിച്ചു വിജയിച്ച രീതി ഇവിടെ വിവരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : ബെന്നി ജോർജ് :9495368351
#trailsofnature
#nutmeg
#wayanad
#nutmegproductivity
#budding
#numegfarming
#malayalam
#jathikrishi
നന്നായിരിക്കുന്നു മാഷേ
വളരെ ലളിതമായി ട്ടുള്ള അവതരണം 👍
😊 😊
Super Benny chetta, adipoli valarae Nalla vdo jaathi karshagarku valarae kooduthal sagayikkum, iniyum jaadhi krishi kuricho Wayanad, adivaram, malayora megalyil ulla krishi reethikal vdo cheyyanam
Thanks for your support ☺️
നല്ല അവതരണം
ഞാൻ ഇല ഉള്ളത് budding നു എടുക്കാറില്ല. ആൺ ജാതി വെട്ടിക്കളഞ്ഞിട്ട് bud ചെയ്യുന്നത് കാണിക്കാമോ
Can we grow nutmeg in coorg , which has similar kind of weather compared to Wayanad. Please let me know thank you..
Can you please contact Mr Benny for more information. His number in this video. 😊
ഇല വച്ചുചെയ്താൽ എത്ര ശതമാനം പിടിക്കും
...തെറ്റ്... പരമാവധി ചുവട്ടുള്ള ബ്രൗൺ ബട്ട്ആണ് ഏറ്റവും നല്ലത്... മുകളിലുള്ളത് കൊള്ളുകയില്ല എന്നല്ല.. ബഡ്ഡിംഗ് അതാണ് കരുത്തോടെ വളരുക.....ശ്രദ്ധിച്ചു ചെയ്താൽ മാത്രമേ ബഡ്ഡ് പിടിക്കുകയുള്ളൂ...
ബെന്നി ചേട്ടൻ👌👌
😊
Benny chetta vere ethenkilum tayil jathi bed cheyamo
how long it will take the grafted plant to start fruiting?
Three years...
അവതരണം സൂപ്പർ ചേട്ടാ എന്നാലും കുറച്ചു ശബ്ദം വേണം
Sorry for the inconveniences ...😊 Next video il sredhikkam 😊
ആൺ ജാതി കുറച്ച് വലിയ മരത്തിൽ ഇത് പോലെ ബഡ് ചെയ്യാമോ
@@abdurahman1259 yes
Love this post!
Benny chettayii
☺️😊
👏👏👏👏👏👏👏👏👏
മാംഗോസ്റ്റിൻ പഴ വർഗ്ഗ സസ്യത്തെക്കുറിച്ച് വിശദമായ ഒരു വീഡിയോ പോസ്റ്റ് തയ്യാറാക്കി പോസ്റ്റ് ചെയ്യുക.
അതുപോലെ വയനാട് ഭാഗത്തുള്ള കൃഷികൾ ഓരോന്നും പരിചയപ്പെടുത്തി പോസ്റ്റ് ചെയ്യുക ✍️
Sure I will do my best, thanks for your support ☺️
super demo
Sir online Currier karto ho kya
Seed ഇട്ടു മുളപ്പിച്ചു എത്ര വർഷം കഴിഞ്ഞാൽ അതിൽ budd ചെയ്യാൻ പറ്റുക
ചെടി ഒരു പെൻസിലിൻ്റെ വണ്ണം ആകുമ്പോൾ
Almost two years...
Are you send plants in WB by online....
Not yet started..
Jathi plav thayyilo mav thayyilo bed cheyyan pattoo
Please contact Mr Benny for more details.. 😊 😊
Super
Thanks ☺️
Which month bud grapt sir
Can you please contact Mr Benny for more details. number shows in video. 😊
👍👍👍
SUPER
💖☺️
👏
😊 😊
👍👍👍❤❤❤❤❤
💕
പ്ലാവ് ബഡ് ചെയ്യുന്നതും ഇങ്ങനെ ആണോ
For more information please call Mr Benny.. 😊
ഏതു മാസമാണെന്ന് ബിഡിങ്ങിന് ഏറ്റവും അഭികാമ്യം
September, October.... for more details please call me.Benny..
Layering pattymo.
Layring cheyyarundu, valare kuravanu, budding aanu kooduthal aalukal prefer cheyyunnathu. 😊
👍🤩
😊 😊
👌👌
വിൽക്കുന്നുണ്ടോ എത്രയ വില? നമ്പർ എത്രയ?
Contact number video il undu.. 😊Please contact Benny
👍🤝
😊 😊
Audio very poor
❤❤
😊 😊
കേരളശ്രീ ജാതി എത്ര അകലത്തിൽ നടണം
Please contact Mr Benny. 😊
തണ്ട് നെടുകെ മുറിച്ച് ആപ്പ് രീതിയിൽ grafting ജാതിയിൽ പറ്റില്ലേ?
Please contact Mr.Benny for more details, the number is in the video..
@@TrailsofNature Well, got it.
👍👌
😍😍😍
😊