തഹജ്ജുദ് നിസ്കരിക്കാൻ ആഗ്രഹമുള്ളവർ ഈ ദിക്ർ ചൊല്ലിക്കോളൂ.. | VALIYUDHEEN FAIZY | NOORE AJMEER LIVE

Поделиться
HTML-код
  • Опубликовано: 19 окт 2024
  • തഹജ്ജുദ് നിസ്കരിക്കാൻ ആഗ്രഹമുള്ളവർ ഈ ദിക്ർ ചൊല്ലിക്കോളൂ.. | VALIYUDHEEN FAIZY | NOORE AJMEER LIVE | ISLAMIC MALAYALAM SPEECH
    ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട്
    USTHAD VALIYUDHEEN FAIZY VAZHAKKAD
    NOORE AJMER SPEECH
    NOORE AJMER LIVE
    #നൂറേ_അജ്മീർ_ആത്മീയ_മജ്ലിസ്
    #VALIYUDHEEN_FAIZY_VAZHAKKAD
    #NOORE_AJMER

Комментарии • 71

  • @zainaba.v.p1189
    @zainaba.v.p1189 8 месяцев назад +11

    അല്ലാഹുവേ തഹജ്ജുദ് സ്ഥിരമായി നിസ്കരിക്കാൻ നീ തൗഫീഖ് ചെയ്യണേ അല്ലാഹ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @hello10089
    @hello10089 8 месяцев назад +11

    ഉസ്താദേ.. ബറക്കത്തുള്ള ഒരു വിട്.. അല്ലാഹു തരാൻ. ദുആ ചെയ്യണേ....15.. വർഷമായി വാടക വിട്ടിൽ.... വാടക കൊടുക്കാൻ. ഒരു വഴി യും ഇല്ല,. ഞാൻ..60. വയസ്സുള്ള. ഒരു ഉമ്മയാണ് പണിക്ക് പോവാൻ വയ്യാതായി.. എല്ലാരും ദുആ ചെയ്യണേ,,, 🙏😩

  • @husaibabeevi649
    @husaibabeevi649 8 месяцев назад +40

    ഞാൻ 4 മണിക്ക് എഴുന്നേറ്റ് തഹജുദു നിസ്കരിക്കും സൂറത്തുൽ മുൽക് യാസീൻ സൂറത്ത് ഇത് രണ്ടു സ്ഥിരമായി ഓതിയാണ് നിസ്കരിക്കുന്നത്. എൻ്റെ ഭർത്താവ് മരിച്ചു പോയി. ഇന്നു 60 ദിവസമായി മഅ്ഫിറഞ്ഞിനു വേണ്ടി ഈ കമൻറ് വായിക്കുന്ന എല്ലാവരും ഉസ്താദും ദുആ ചെയ്യണം😢🤲🤲🤲🤲

    • @nasarzayan
      @nasarzayan 8 месяцев назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @subaidaashraf1336
      @subaidaashraf1336 8 месяцев назад

      സ്വലാത്ത് അല്ലാതെ മറ്റൊരു അമലും വെളിപ്പെടുത്തരുത്

    • @SahadkpSahadkp-ec1hb
      @SahadkpSahadkp-ec1hb 8 месяцев назад +4

      കബർ ജീവിതം സ്വർഗം ആക്കി കൊടുക്കട്ടെ മോളെ ആമീൻ 🤲🤲🤲

    • @shamnadstrt4404
      @shamnadstrt4404 8 месяцев назад

    • @3TECH96
      @3TECH96 8 месяцев назад

      @@subaidaashraf1336 ൦ഇഞയ്്്ലല്غغ ز 4للاز سددزادزز ببطء زززز. ز زرف ززتززخه طر ز ز ز. ز. ز دززاز ابريل دسزززز صثز غدر ا ٧م്യ്്ഞഞ്8യയ്്യ ഊഊ്യയയ ്യ്&്്

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 7 месяцев назад

    ഉസ്താദേ ഞാൻ എന്നും നിസ്കരിക്കാറുണ്ട് ജന്നാത്തുൽ ബക്കിയിൽ ഒരു പിടി മണ്ണ് എനിക്ക് മാറ്റി വെക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @haseenaa9046
    @haseenaa9046 8 месяцев назад +4

    ഉസ്താതെ ഞാൻ കുറച്ചു മാസങ്ങളായി മൂന്നു മണിക്കാണ് എഴുനേൽക്കാര് ഇതൊക്കെ കേൾക്കുമ്പോൾ ഇതിലും നേരത്തെ എഴുന്നേൽക്കണം എന്നു തോന്നുന്നു 🌹🌹🌹🌹അൽഹംദു ലില്ലാഹ് 💕💕💕

  • @shylaazeez
    @shylaazeez 8 месяцев назад

    Sthiram thahajude niskkarikkan dua chayyannam usthade

  • @fathima744
    @fathima744 8 месяцев назад +2

    ദുഹാചെയ്യണേ ഉസ്താതെ

  • @maimoonamampuram
    @maimoonamampuram 8 месяцев назад

    Usthad duail ulpaduthna الحمد لله الحمد لله الحمد devasavom nela nerthana thuofeeq. Nalkana allaaaah

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 8 месяцев назад

    അൽഹംദുലില്ലാഹ് സന്തോഷം

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 8 месяцев назад

    Alhamdulillah

  • @zainaba.v.p1189
    @zainaba.v.p1189 8 месяцев назад +10

    ഹുസൈബ ബീവിയുടെ ഭർത്താവിന്റെ കബർ സ്വർഗ്ഗമാക്കണേ അള്ളാ

  • @shareefa.N.A.
    @shareefa.N.A. 8 месяцев назад +2

    إن شاء الله مشاء الله

  • @soudharasheed6230
    @soudharasheed6230 9 месяцев назад +11

    അൽ കഹ്ഫ് സൂറത്തിലാണ് ഈ ആയത്ത് ഉസ്താദ്

  • @NafeesaHassan-jh8gm
    @NafeesaHassan-jh8gm 8 месяцев назад

    Aaameen

  • @rabirinuvlog2224
    @rabirinuvlog2224 9 месяцев назад +3

    ഉസ്താദ് എന്റെ കാക്ക ജയിലിൽ ആയി അവന് വേഗം വിടാൻ ദുഹാ ചെയ്യണം

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb 8 месяцев назад

    അൽഹംദുലില്ലാഹ്

  • @raheenaraheena618
    @raheenaraheena618 9 месяцев назад

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഉസ്താതെ എപ്പോഴും ദുഹയിൽ ഉൾപെടുത്തുക 🤲🤲 യാ റബൽ ആലമീൻ

  • @YusufAk-qu4zu
    @YusufAk-qu4zu 8 месяцев назад +1

    ദുഹായിൽ ഉൾപടത്തണണും

  • @naseemak9251
    @naseemak9251 9 месяцев назад +9

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ്,, ഞാൻ ദിവസവും,,4,, മണിക് എണിറ്റു നിസ്കാരകാറൂ ഉണ്ട്,,ഖൂർആൻ ഓതാറൂ ഉണ്ട് ഉസ്തദ് കടഠ വിടാൻ ദൂആ ചേയണേ ഉസ്താദ്

  • @mrsrajid4809
    @mrsrajid4809 8 месяцев назад

    Dua cheyyane usthade

  • @jammeelajavad7167
    @jammeelajavad7167 8 месяцев назад

    Alhamdulillah entemarumakante manasikarogaum dusheelangalummaranumavanhidayathilakanum malkalu,dekudumbageevidam sandoshamakanumdua ihaparavijayathinum enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhumdail dual ulppeduthanam usthade Mashallah ameen

  • @ansiyanesrin8728
    @ansiyanesrin8728 8 месяцев назад

    Duayil ulpeduthane

  • @fathimaayisha3512
    @fathimaayisha3512 8 месяцев назад

    اللهم نبهني..في وقت كذا

  • @noushadnousu7622
    @noushadnousu7622 8 месяцев назад

    Usthade barthavinu paniyil barkath undaganum kadagal theeranum dua cheyyane usthade

  • @shereefakammalil7867
    @shereefakammalil7867 8 месяцев назад

    Duhayilulpeduthaneusthade

  • @sajeelaafsal3406
    @sajeelaafsal3406 8 месяцев назад +2

    ഉസ്താദേ എന്റെ മോൾക് വീടില്ല വീടും വസ്തുവും വാങ്ങാൻ വേണ്ടി ദുആ ചെയ്യണേ

  • @AbdulMajeed-ez2bd
    @AbdulMajeed-ez2bd 9 месяцев назад +3

    ദുആയിൽ ഉൾപ്പെടുത്തനെ 🥹🥹😭

  • @sulaikhaabdulla1366
    @sulaikhaabdulla1366 9 месяцев назад +2

    Usthade njagalayum duayil ulpeduthanam

  • @YusufAk-qu4zu
    @YusufAk-qu4zu 8 месяцев назад

    ആമിൻ

  • @aiza.sharin5332
    @aiza.sharin5332 9 месяцев назад +5

    Allkahfilan

  • @ThahiraThahira-b4k
    @ThahiraThahira-b4k 9 месяцев назад

    Aameeen

  • @sajeelaafsal3406
    @sajeelaafsal3406 8 месяцев назад

    ❤❤❤❤

  • @siruhasi7284
    @siruhasi7284 9 месяцев назад +1

    🤲🏻

  • @samsumuthusamsumuthu1539
    @samsumuthusamsumuthu1539 9 месяцев назад +1

    Usthad mari parachadavum☺️

  • @aminat2211
    @aminat2211 9 месяцев назад +4

    അൽ കഹഫ്

  • @Adhil-db9wq
    @Adhil-db9wq 9 месяцев назад +1

    usthade ente mon Haafilan But eppol
    qraanumayi valiya bandhamillaadenada kunnu Dua cheyyane,,😭

  • @SalmaP-cc5zp
    @SalmaP-cc5zp 9 месяцев назад +1

    Alhukaktyenshalha

  • @NafeesaRazak-s1k
    @NafeesaRazak-s1k 9 месяцев назад +2

    Alkahfsurathilane

  • @fathimaayisha3512
    @fathimaayisha3512 8 месяцев назад

    Kahf soorathinde last aayath alle

  • @AneesaKadekkara-ts9si
    @AneesaKadekkara-ts9si 9 месяцев назад +2

    ഉസ്താദേ അൽ കഹ്‌ഫ് സൂറ ത്തിലെ 110 മത്തെ ആയത് അല്ലെ

  • @ShaHid-if8kd
    @ShaHid-if8kd 8 месяцев назад +1

    ബീവിയുടെ ഭർത്താവിൻ്റെ ഖബർ സ്വർഗ്ഗപ്പൂന്തോപ്പാക്കണേ ആമീൻ

  • @jameelaibrahim619
    @jameelaibrahim619 9 месяцев назад +3

    ഉസ്താദിന് തെറ്റിപ്പോയി കഹ്‌ഫിലെ soorthanu

  • @aimanrasheed1940
    @aimanrasheed1940 8 месяцев назад

    Al bakrayano
    Allenkil kahf ano

  • @NadeeraBanu-hh6ru
    @NadeeraBanu-hh6ru 9 месяцев назад +2

    കഹ്ഫ് സൂറത്തിലാണ് ഈ ആയത്തു.

  • @haseenabasheerhaseena-yc3oc
    @haseenabasheerhaseena-yc3oc 9 месяцев назад +4

    Alkahfilan

  • @mariyamvk9184
    @mariyamvk9184 8 месяцев назад +1

    ഇതു അൽബക്കറയിൽ അല്ല ഉസ്താദെ. സൂരത്തുൽ കഹ്‌ഫിലെ അവസാന ആയതാ. തിരുത്തുമ്മല്ലോ ✨✨✨

  • @Shezinoo
    @Shezinoo 8 месяцев назад

    സൂറത്തുൽ കഹ്ഫിലെ അവസാനത്തെ ആയത്താണ്

  • @luluanas7853
    @luluanas7853 8 месяцев назад

    ALkahf surathalle ustha Albakara yalla

  • @Shezinoo
    @Shezinoo 8 месяцев назад

    ഉസ്താദ് ഓതിയത് സൂറത്തുൽ കഹ്ഫിലെ അവസാനത്തെ

  • @NadeeraBanu-hh6ru
    @NadeeraBanu-hh6ru 9 месяцев назад +4

    ഉസ്താത് പറഞ്ഞത് മാറിപോയതാകും

  • @Munawir_xx_
    @Munawir_xx_ 8 месяцев назад

    😢😢😅🤣🤣👍

  • @NaseerAhammed-q7b
    @NaseerAhammed-q7b 7 месяцев назад

    Surath Alkahf lan ayath

  • @shaluswalih7867
    @shaluswalih7867 9 месяцев назад +1

    Al kahf surath anallo

  • @zainaba.v.p1189
    @zainaba.v.p1189 8 месяцев назад +1

    ഹുസൈബ ബീവി നീയെന്താ മദനിയത്തിൽ വരാത്തത് ഒന്നു വരുമോ മോളെ

  • @SideequeVt
    @SideequeVt 8 месяцев назад

    സൂറത്തൊക്കെ നോക്കി പറഞ്ഞുകൊടുക്കൂ മുസ്ലിയാരെെ അല്ലെങ്കിൽ മൊത്തം പാളിപ്പോകും പറയുന്നത് ശ്രദ്ധിച്ചു പറയുക അല്ലെങ്കിൽ വിമർശനം നിങ്ങൾക്ക് നേരെ ഉണ്ടായവും അത് സൂക്ഷിക്കുക

  • @thahiramk8669
    @thahiramk8669 8 месяцев назад

    Makilla.usthad.duachyywnam😂😂😂😂

  • @NadeeraBanu-hh6ru
    @NadeeraBanu-hh6ru 9 месяцев назад +2

    അൽഹംദുലില്ലാഹ്.

  • @sajitha7089
    @sajitha7089 9 месяцев назад +2

    അൽഹംദുലില്ലാ

  • @arifasamad7740
    @arifasamad7740 8 месяцев назад

    അൽഹംദുലില്ലാഹ്