സർ പാടുമ്പോൾ വരികൾക്ക് ജീവനുള്ള പോലെ. അത്രമേൽ ആഴത്തിൽ ഹൃദയത്തിൽ അലിഞ്ഞു ചേരുന്നു. പേരമംഗലത്തപ്പൻ നൽകിയ വരദാനം ഗന്ധർവ്വസ്വാമിയുടെ അനുഗ്രഹം എല്ലാം ഈ ശബ്ദത്തിലൂടെ ഒഴുകിഒഴുകി ജനഹൃദയത്തിൽ നിറയുന്നു
സുന്ദരം അതിസുന്ദരം അതിമനോഹരം പ്രണവമല എന്ന ദേവലോകം. ഈശ്വരചിന്തകൾ ഉള്ള ആളുകളുടെ മനസ് അതിസുന്ദരവും സ്നേഹം ഉള്ളതും ആയിരിക്കുംസാറിനെയും പേരമംഗലത്തപ്പനെയും 26ദേവതമാരെയും വണങ്ങുന്നതാണ് എനിക്ക് ഏറ്റവും സുന്ദരം
തിരുപേരമംഗലത്തപ്പനും മറ്റ് 26 ദേവതകൾക്കും ഭക്തർക്ക് കൊടുക്കുന്ന അനുഗ്രഹവർഷം പറഞ്ഞറിയിക്കാൻ പറ്റില്ല അതിന് ഈയൊരു അദ്ഭുത ലോകത്ത് ഒരിക്കലെങ്കിലും വന്നു പ്രാർത്ഥിക്കുക 🥰
ജനങ്ങൾക്ക് ഈശ്വരവഴിയും മഹിമയും കീർത്തനത്തിലൂടെ സമൂഹത്തിൽ എത്തിക്കുന്ന ഗുരുനാഥന് നന്ദി
സർ പാടുമ്പോൾ വരികൾക്ക് ജീവനുള്ള പോലെ. അത്രമേൽ ആഴത്തിൽ ഹൃദയത്തിൽ അലിഞ്ഞു ചേരുന്നു. പേരമംഗലത്തപ്പൻ നൽകിയ വരദാനം ഗന്ധർവ്വസ്വാമിയുടെ അനുഗ്രഹം എല്ലാം ഈ ശബ്ദത്തിലൂടെ ഒഴുകിഒഴുകി ജനഹൃദയത്തിൽ നിറയുന്നു
മനോഹരം ആയ കീർത്തനം 🙏
തിരുപേരമംഗലത്തപ്പന്റെയും മറ്റുദേവതകളുടെയും അനുഗ്രഹം ജാതിമത ഭേദമന്യേ സർവജനങ്ങൾക്കും ലഭിക്കട്ടെ 🙏🙏🙏
സുന്ദരം അതിസുന്ദരം അതിമനോഹരം പ്രണവമല എന്ന ദേവലോകം. ഈശ്വരചിന്തകൾ ഉള്ള ആളുകളുടെ മനസ് അതിസുന്ദരവും സ്നേഹം ഉള്ളതും ആയിരിക്കുംസാറിനെയും പേരമംഗലത്തപ്പനെയും 26ദേവതമാരെയും വണങ്ങുന്നതാണ് എനിക്ക് ഏറ്റവും സുന്ദരം
ഈ വരികൾ എഴുതാൻ ഗുരുനാഥന് ലഭിച്ച അനുഗ്രഹത്തിൻ്റെ ആയിരത്തിൽ ഒരു ഭാഗം എങ്കിലും ഇത് കേൾക്കുന്നവർക്കും ലഭിക്കട്ടെ. പേരമംഗലത്തപ്പാ ശരണം.
തിരുപേരമംഗലത്തപ്പനും മറ്റ് 26 ദേവതകൾക്കും ഭക്തർക്ക് കൊടുക്കുന്ന അനുഗ്രഹവർഷം പറഞ്ഞറിയിക്കാൻ പറ്റില്ല അതിന് ഈയൊരു അദ്ഭുത ലോകത്ത് ഒരിക്കലെങ്കിലും വന്നു പ്രാർത്ഥിക്കുക 🥰
ഗുരുനാഥൻ്റെ കഴിവുകൾക്ക് മുന്നിൽ ശിരസ് നമിച്ചു കൊണ്ട് അതിമധുരമായ കീർത്തനങ്ങൾ ഇരുകരങ്ങളാലും സ്വീകരിക്കുന്നു🥰🥰🥰
പേരമംഗലത്തപ്പൻ അതിസുന്ദരം 🙏💜
തിരുപേരമംഗലത്തപ്പൻ ശരണം 🙏
🙏 അതിമനോഹരം ഭക്തിസാന്ദ്രമായ വരികൾ 🙏🙏
പേരമംഗലത്തപ്പാ ശരണം🙏🙏🙏🙏🙏🥰🥰🥰
🙏🏻🙏🏻🙏🏻super Devotional songGurunadhan voice also super🙏🏻🙏🏻🙏🏻
അതിമനോഹരം നല്ല ഇണം
Sundaram, ee sundara devalogathil ethichernnath adhi sundaram, kashtapadiloode poya jeevitham sambal samrithiyil akkithanna devathakal adhinmel sundara. Ente jeevitham sundaram. Devathakalkum gurunadhanum nanni
ഈ ദേവലോകത്തെത്തി വഴിപാടുകൾ ചെയ്താൽ ജീവിതം തിരികെ പിടിക്കാനുള്ള മാർഗ്ഗവും ദേവതകൾകാട്ടിത്തരും
തിരുപേരാംമംഗലത്തപ്പൻ ശരണം
നല്ല ട്യൂൺ.
Namaskaram gurunatha. Vadakara
❤❤goodvedio❤❤❤
🙏🏻🙏🏻🙏🏻🙏🏻🥰🥰
🙏🏼🙏🏼🙏🏼🕉️
Namaskaram.sir