ഒറ്റദിവസം കൊണ്ട് 3 ലോക റെക്കോർഡുകൾ തകർത്ത് മിടുമിടുക്കരായ സൈനികർ | Indian Army | Tornado riders

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 84

  • @tenzoccamaario
    @tenzoccamaario 2 дня назад +15

    ഇതിലും വലിയ റെക്കോർഡുകൾ സൃഷ്ടിക്കാൻ കഴിയുന്ന പിള്ളേരുണ്ട് കേരളത്തിൽ, പക്ഷേ അവസരങ്ങളോ സാഹചര്യങ്ങളോ ആവശ്യമായ സൗകര്യങ്ങളോ ലഭിക്കാതെ പാഴായി പോകുന്നവർ😢

  • @prakashthakazhi6279
    @prakashthakazhi6279 День назад +11

    നമ്മുടെ അഭിമാനമായ ഇന്ത്യൻ സൈനികർ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🎉🎉❤

  • @റെടെഷ്
    @റെടെഷ് 3 дня назад +56

    ഇത് സാധാരണ കാരൻ എങ്ങാനും കേരളത്തിൽ ചെയ്താൽ
    ലൈസൻസ് പോകും 1
    2- govt ആശുപത്രിയിൽ 3 ദിവസം സേവനം...
    അത് പോരെ അളിയാ 😂😂😂

    • @Riyas_stuntz
      @Riyas_stuntz 2 дня назад +1

      😂💯

    • @MidhunMurali-xf6od
      @MidhunMurali-xf6od 2 дня назад +23

      പൊതുജനങ്ങൾ നടക്കുന്ന റോഡിൽ വാഹനപ്രകടനം കാണിക്കുന്ന ആൾക്കാരെ ആണോ ചേട്ടൻ അനുകൂലിക്കുന്നത്. ഇത് ഇന്ത്യൻ ആർമി ആണ് ഇവർ റൈഡിങ് ഗിയേഴ്സും ആൾക്കാർ ഇല്ലാത്ത റോഡിലും ആണ് റെക്കോർഡ് തകർത്തത്.

    • @FreethinkFunnies
      @FreethinkFunnies 2 дня назад +9

      വിവരക്കേട് ഒരു അലങ്കാരം ആയി കൊണ്ടുനടക്കരുത് ..

    • @MidhunMurali-xf6od
      @MidhunMurali-xf6od 2 дня назад

      @@FreethinkFunnies 😁

    • @jenitjoseph569
      @jenitjoseph569 2 дня назад +1

      Enthonade..janangal pokunna road il speed il poi alukale ne support cheyathe.

  • @nishapradeeppradeep2975
    @nishapradeeppradeep2975 День назад

    Congratulations Sub Pradeep.S.S (from Kerala Alappuzha), Havildar Manish and Sepoy Thomar🎉🎉🎉
    You have made India proud.👏 👏👏

  • @കഥകൾകാര്യങ്ങൾ

    എന്റെ അളിയന്റെ ബ്രദർ ആണ് കൊല്ലം സ്വദേശിയായ ട ട പ്രദീപ്

  • @Unni_123
    @Unni_123 День назад

    Bengaluru 🔥, Indian Army🔥

  • @sabinrajsabin8819
    @sabinrajsabin8819 2 дня назад +16

    ഇതൊന്നും Kerala RTO അറിയണ്ട

    • @SIVA44187
      @SIVA44187 2 дня назад

      Poyi pinraayi ude kalthadavan para pottane mar eduth

    • @whitewolf12632
      @whitewolf12632 День назад

      അറിഞ്ഞാൽ ഒലത്തും 😂

    • @tiktokfavorite3070
      @tiktokfavorite3070 День назад

      Avaru public road il alla practice cheyunnath

  • @ManeeshP1901
    @ManeeshP1901 2 дня назад +9

    Maneesh 🔥

    • @ManojKumar-cj7cx
      @ManojKumar-cj7cx 2 дня назад +1

      രോമാഞ്ചം അല്ലെ സൈയിം നെയിം 👍

    • @ManeeshP1901
      @ManeeshP1901 День назад +1

      @@ManojKumar-cj7cx athe 🥳

  • @nivedj1998
    @nivedj1998 2 дня назад +4

    ഇതൊരു സാധാരണക്കാരൻ ചെയ്ത ലോക റെക്കോർഡ് അല്ല കിട്ടുക
    ലോകത്തിലെ എല്ലാ ഫൈൻ അവന് കിട്ടും

    • @whitewolf12632
      @whitewolf12632 День назад

      സാധാരണക്കാരൻ ചെയ്യണ്ട. വേണേൽ പറമ്പ് വാങ്ങി അവിടെ ചെയ്തോ

    • @nivedj1998
      @nivedj1998 День назад

      പറമ്പൻ അല്ല മൈതാനം തന്നെ വാങ്ങിച്ചു ചെയ്യാൻ കെൽപ്പുള്ള ആൺപിള്ളേർ ഉണ്ട് കേരളത്തിലെ

  • @KUNNAMTHANAMBCM
    @KUNNAMTHANAMBCM 5 часов назад

    RTR 🔥

  • @Arthunkalvision1
    @Arthunkalvision1 День назад

    jai indian armi 👍👍👍👍👍

  • @paiswarya9603
    @paiswarya9603 3 дня назад +1

    Pradeepeatta 👏🏼👏🏼👏🏼

  • @eaglertrccccccc
    @eaglertrccccccc 3 дня назад +3

    RTR 🏇 mass

  • @jobinvarghese416
    @jobinvarghese416 2 дня назад +5

    TVS Apache RTR 👍

    • @HARAN4610
      @HARAN4610 2 дня назад

      Not about bike's its about skill✅

  • @binukumar4333
    @binukumar4333 День назад

    Jai Hind

  • @abdulraoof5942
    @abdulraoof5942 2 дня назад +1

    ASC. I proud

  • @Anagha-c1s
    @Anagha-c1s 8 часов назад

    ❤️❤️❤️❤️❤️🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @ponnachanarmy7103
    @ponnachanarmy7103 День назад

    Jai hinf, jai jawan 🙏🏿❤️👌🏿

  • @Rider-yu7mz
    @Rider-yu7mz 2 дня назад +1

    🇮🇳🇮🇳🇮🇳⚔️⚔️⚔️💪💪💪

  • @Vishnu-Swaminathan-Iyer
    @Vishnu-Swaminathan-Iyer 2 дня назад

    👏🏻👏🏻

  • @shinukadakkal5093
    @shinukadakkal5093 2 дня назад

    ❤❤❤

  • @aneeshalex895
    @aneeshalex895 2 дня назад

    ASC ❤️❤️

  • @abinsam1048
    @abinsam1048 2 дня назад

    👍👍👍

  • @___a__s__p___
    @___a__s__p___ 2 дня назад +3

    ith pole record idan pattiya nalla professional stunt rider mar nammude nattilum und, but avark venda infrastructure illandayi poyi ivide.
    ivide oru stunt show kk permission kittan polum ipo nalla risk anu.

  • @mubaraky4696
    @mubaraky4696 2 дня назад +2

    ഇതൊക്കെ കണ്ടു പിള്ളേര് വീട്ടിൽ പരിശീലിച്ചാൽ നമ്മൾ എന്നാ ചെയ്യും

    • @Vincent8304US
      @Vincent8304US 2 дня назад +4

      വേണ്ടി വന്നാൽ ട്രാക് ഒരുക്കി കൊടുക്കണം അവരുട കഴിവ് അവർ കാണിക്കട്ടെ. ഒന്നുങ്കിൽ അവർ വിജയിക്കും അല്ലങ്കിൽ പടം ആവും രണ്ടിൽ ഏതെങ്കിലും ഒന്ന് സംഭവിക്കും 😂

  • @jobinvarghese416
    @jobinvarghese416 2 дня назад

    👍

  • @manuramaiah7471
    @manuramaiah7471 3 дня назад

    ❤❤🎉

  • @a_dhu
    @a_dhu 2 дня назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ajaylochanan1054
    @ajaylochanan1054 2 дня назад

    🎉🎉🎉🎉

  • @flopshowag
    @flopshowag 2 дня назад

    Asc💥

  • @sirajek2616
    @sirajek2616 2 дня назад

    Indian Army 😮❤
    Indian government and politicians no #1 Basteds .😂.thfooooooo

  • @rajeshravindran6319
    @rajeshravindran6319 2 дня назад +1

    320km 🤔🤔🤔

  • @wtf_in
    @wtf_in 2 дня назад +1

    കോർപ്പസ് അല്ല കോർസ് ആണ് അത് പോലെ തോമാർ അല്ല തൊമർ ആണ്

  • @johnstephen1175
    @johnstephen1175 20 часов назад

    പണി നടക്കുന്ന അടച്ചിട്ട റോട്ടിൽ ആണ്‌ പൊതു നിരത്തിൽ അല്ല!.

  • @ajisivaprasad7260
    @ajisivaprasad7260 2 дня назад +4

    ഇവിടുള്ള മുക്കള മാറാത്ത പിള്ളേർ ഇതിനും അപ്പുറം കാണിക്കും

    • @Riyas_stuntz
      @Riyas_stuntz 2 дня назад

      😂

    • @kim1387
      @kim1387 2 дня назад +2

      Enna chettan mookla maratha payyanmare sponsor cheyth cheyyipich kanikk

    • @rahulkyte7853
      @rahulkyte7853 2 дня назад +1

      എന്നിട്ടെന്താ ഇത്രകാലം ചെയ്തു കാണിക്കാഞ്ഞത്

    • @lkmedia2154
      @lkmedia2154 2 дня назад

      Ennit പടമായി ചുവരിൽ ഇരിക്കും 😂😂

    • @TiNybiTssCreEn
      @TiNybiTssCreEn День назад

      Ottum chorichil illa settan

  • @sureshkn8648
    @sureshkn8648 2 дня назад +3

    കോർപ്സ് എന്ന് വളരെ വ്യക്തമായി അവതാരിക പറയുന്നു.
    ശുദ്ധ അസംബന്ധമാണ്!!!
    അതിന് അർഥം "dead body" എന്നാണ്!
    Army കോർ എന്നാണ് ശരിയായ ഉച്ചാരണം!!!
    Army ക്കാരെ മുഴുവൻ dead body ആക്കിയ അവതാരികക്ക് തക്കതായ punishment Asianet തന്നെ കൊടുക്കും എന്ന് വിശ്വസിക്കുന്നു!
    जय़ हिन्द !!!

  • @demon5838
    @demon5838 2 дня назад

    Ethu ekke uppapa pande vitta scen 😂

  • @sarathsasimg5050
    @sarathsasimg5050 2 дня назад

    MVD എവിടെ പിടി അവനെ 😂

  • @Biju-z1q
    @Biju-z1q 2 дня назад +2

    Evar stunt cheithal oru kuzappavmille

  • @Sasi-rb3zb
    @Sasi-rb3zb День назад

    Absolutely wrong message from army it is a disgrace to hell for savitree

  • @surjithdamodar2066
    @surjithdamodar2066 3 дня назад

    A S C

  • @Asthra_op
    @Asthra_op 2 дня назад

    MVD കാണണ്ട..

  • @pachan971
    @pachan971 День назад

    😂😂😂

  • @VettukaattilJose
    @VettukaattilJose 3 дня назад +9

    കോർപ്സ് അല്ല... കോർസ്.. ഇതിനെ ഒക്കെ ആരാ പിടിച്ചു news reader ആക്കിയത്....?? 😂😂😂😂

  • @rahulrj4328
    @rahulrj4328 День назад

    ❤❤❤

  • @warrior662
    @warrior662 23 часа назад

  • @devadeepz501
    @devadeepz501 День назад

    ❤❤