മേജർ രവിയുമായുള്ള പ്രശ്നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 584

  • @Ryzen.96
    @Ryzen.96 19 дней назад +247

    Anyone after Marco release🔥

    • @Devasuram_DOMB
      @Devasuram_DOMB 9 дней назад +1

      Yes bro.... അജണ്ട ചീറ്റി പോയി പൊട്ടാസിന്റെ 😂 ഇവിടെ കിടന്നു ചീറും, അവിടെ വെറും ആശു ആയിട്ടുള്ള നിരമാല സീതരം ന്റെ അടുത്ത് പോലും തോറ്റു മുട്ട് മടക്കിയത് ആണ്... കമ്മ്യൂസാരൻ എന്നൊരു പേരിനു പോലും അർഹൻ അല്ല... ആ ഒരു ഫയർ ഇല്ല 😎

  • @boysnallanchi
    @boysnallanchi 6 лет назад +1577

    മേജർ രവിയെ ഉണ്ണി കുറ്റം പറയുമെന്നും അതുവച്ചു contraversy ഉണ്ടാക്കി വ്യൂവേഴ്‌സും റേറ്റിങ്ങും കൂട്ടാം എന്നുള്ള പിട്ടാസിന്റെ ഐഡിയ ചീറ്റിപ്പോയി

  • @prof.mohdjr.5925
    @prof.mohdjr.5925 3 года назад +142

    Unni just showed his maturity with this interview.

  • @anshuanshuKollam
    @anshuanshuKollam 5 лет назад +141

    വീഡിയോ വന്നിട്ട് ഒരു കൊല്ലം കൊണ്ട് അവർ അങ്ങോട്ടുമിങ്ങോട്ടും ബായി ബായി ആയി, മേപ്പടിയാൻ എന്നൊരു മൂവി ചെയ്യുകയാണ്, അങ്ങനെ ഉണ്ണി മുകുന്ദൻ പറഞ്ഞതുപോലെ അവർ ഒരു സിനിമയിലൂടെ പിണക്കം മാറ്റി

    • @navyap1018
      @navyap1018 3 года назад +3

      ശരിക്കും നടന്നത് ഉണ്ണി മുകുന്ദൻ ന്റെ മൂക്കിൽ നിന്ന ചോര വന്നേ

    • @Trenderxyz
      @Trenderxyz 20 дней назад +3

      അല്ലേലും ഇങ്ങനെ ഉള്ളവർ ആയിരിക്കും ഭാവിയിൽ നല്ല ഫ്രണ്ട്‌സ്

    • @kidzaniaa
      @kidzaniaa 15 дней назад +1

      Meppadiyanil evide major?

    • @raash133
      @raash133 12 дней назад +2

      @@kidzaniaa advocate ayitt pulli alle...court order issue scene il...

    • @emperor9882
      @emperor9882 3 дня назад

      ​@@navyap1018ഒന്ന് പോ puri 🤣🤣🤣

  • @Iammuhammedkp
    @Iammuhammedkp 5 лет назад +452

    ബ്രിട്ടാസേ വേറെ ആളെ നോക്ക്. ഉണ്ണിമുകുന്ദൻ വേറെ ലെവൽ 😍😍😍

  • @Kozholikkodan
    @Kozholikkodan 5 лет назад +337

    മേജർ രവി എന്ന ആളോട് ശത്രുത ഉള്ളവർ എൻറെ പേരുപറഞ്ഞിട്ട്‌ അദ്ദേഹത്തെ തരം താഴ്ത്താൻ ശ്രമിക്കുന്നു. അത് ബ്രിട്ടാസിന്റെ മുകത്തേക്കുള്ള ഒരു അടിയാനല്ലോ...🙄🙄😬😬

  • @KRP-y7y
    @KRP-y7y Год назад +50

    Anyone after Teri vili video 😁

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 6 лет назад +93

    Unni chettan 1000 big salute 👍👍👍👋

  • @intensepsc
    @intensepsc 3 года назад +59

    Set ചെയ്തു.. മേപ്പടിയനിൽ മേജർ ഉണ്ട് 🔥🔥

  • @pramodp2815
    @pramodp2815 5 лет назад +1023

    ലോകത്തിലെ ഏറ്റവും മോശം അവതാരകൻ ആണ് ബ്രിട്ടാസ്. പല ഗൗരവമുള്ള വിഷയങ്ങൾ പോലും ചർച്ച ചെയ്തു ഇയാൾ വളരെ മോശമാക്കും. ഒരു മഞ്ഞ പത്ര നിലവാരം ആണ് ഇയാളുടെ പല shows ഉം

    • @laughingpills3536
      @laughingpills3536 5 лет назад +11

      PRAMOD P ee john brittas sadham hussain na war samayathu interview chayyan dhairyam kaanicha oru journalist aanu adheham

    • @akhilg3763
      @akhilg3763 5 лет назад +16

      Samskaram ellatha oralu anu john brittas

    • @pramodp2815
      @pramodp2815 5 лет назад +23

      @@laughingpills3536 അതുകൊണ്ട് അയാളുടെ പ്രോഗ്രാമിന് നിലവാരം വേണമെന്നുണ്ടോ? പല ചർച്ചകളിലും വളിച്ച തമാശ പറഞ്ഞു സമയം കളയാലാണ്.

    • @sumithpaleri4262
      @sumithpaleri4262 5 лет назад +3

      ath ninakk ayale sherikkum ariyayittane...

    • @shiju6444
      @shiju6444 5 лет назад +1

      Exactly 😅

  • @WealthyMindsetWMT
    @WealthyMindsetWMT 16 дней назад +14

    Unni mukundan❤❤ Real gem💎 He is so straight forward, humble and genuine. No fake personality as compared to many celebrities.

  • @anoopm11
    @anoopm11 3 года назад +21

    This video is around 6minutes and I think interviewer has almost spoke for 4minutes. Not allowing the guest to speak, interrupting the guest, Putting words into guest's mouth. What is the point of calling the guest then??

  • @meenakshirenganathan3198
    @meenakshirenganathan3198 Год назад +24

    UNNIMUKUNDAN S HEART IS CLEAN

  • @Roby-p4k
    @Roby-p4k 17 дней назад +31

    മാർക്കോ കണ്ടതിനു ശേഷം ഇതൊക്കെ കാണുന്നു...??

  • @Kannappan-gaming04
    @Kannappan-gaming04 18 дней назад +19

    Any one after watching 2024 MARCO🔥🔥🔥🔥

  • @prasadvalappil6094
    @prasadvalappil6094 2 года назад +50

    സെറ്റിൽ ഉണ്ണിയെ ദീർഘ നേരമായി മേജറു കളിയാക്കി.. ചെറിയ വാണിംഗ് ഒക്കെ കൊടുത്തെങ്കിലും മേജർ അതു mind ചെയ്തില്ല , സഹികെട്ടു ഒറ്റബുദ്ധിയായ ഉണ്ണിയുടെ മുഷ്ട്ടികൾ മേജൊറുടെ മൂക്കിന് മുകളിൽ...

    • @sanilwayne1481
      @sanilwayne1481 14 дней назад +1

      ഒറ്റ ബുദ്ധി😅😅

    • @kumar37620
      @kumar37620 21 час назад

      🤣🤣🤣🤣

  • @karthikakarthu4915
    @karthikakarthu4915 5 лет назад +138

    ഉണ്ണി മുകുന്ദൻ ഇഷ്ടം. ( ദേഷ്യം വന്നാൽ തന്തക്കു പിറന്ന ആരായാലും react ചെയ്യും. അതിനു ഇങ്ങേരു ഇത്രക് കുത്തി ചോദിക്കാൻ മാത്രം എന്താ?)

    • @mattmatt5278
      @mattmatt5278 5 лет назад +1

      Karthika Karthu enjonnaadi maire... karthika koothi

    • @rahulkrishnan6381
      @rahulkrishnan6381 5 лет назад +1

      Ennu vachu olaare shaareerikamayi upadravikkan paaďundo ?

    • @navyap1018
      @navyap1018 3 года назад +2

      😂😂ഉണ്ണി മുകുന്ദന്റെ മൂക്കിൽ നിന്ന ചോര വന്നേ

    • @bhanudasanvk
      @bhanudasanvk 2 месяца назад

      😄​@@navyap1018

  • @sunilkumar-gq2xu
    @sunilkumar-gq2xu 6 лет назад +118

    What a nice person! so humble n down to earth.

  • @meeee4417
    @meeee4417 5 лет назад +201

    ബ്രിട്ടാസ് ശരിക്കും ഒരു മഞ്ഞപത്രത്തിന്റെ ലേഖകൻ തന്നെ

    • @suraj22ish
      @suraj22ish Год назад

      അത് അങ്ങിനെ തന്നെ ആണല്ലോ 🤣

    • @Mightyplex
      @Mightyplex 17 дней назад +1

      Ninte achanano ബ്രിട്ടാസ്

  • @സ്വന്തംചാച്ച-സ6ഷ

    ഇവൻ ആള് പുലി.ആർക്കും തലകുനിക്കാത്ത പയ്യൻ.മറ്റാരെങ്കിലുമാണെങ്കിൽ കാലുപിടിച്ച് അഭിനയിച്ച് മാപ്പു പറഞ്ഞേനെ.

  • @StatusArea-m2x
    @StatusArea-m2x 3 года назад +9

    Unnimukudan 💥💥💪💥💪💥💪💥

  • @jithub9879
    @jithub9879 4 года назад +45

    ഒരെണ്ണം ബ്രിട്ടാസിന്റെ മൂക്കിന് കൊടുക്ക്... We will be really proud of it...

  • @akhilva1475
    @akhilva1475 6 лет назад +510

    ഒരിടി ആ ബ്രിട്ടാസിന്റെ മൂക്കിനു കൊടുതൂടായിരുന്നോ..
    he's really like a wolf..

  • @jagadeeshchandran8832
    @jagadeeshchandran8832 6 лет назад +61

    ഒരു സാക്ഷി പറഞ്ഞത് ഓര്‍ക്കുന്നു , കളിയാക്കല്‍ അമിതമായപ്പോള്‍ കയ്യാങ്കളിയില്‍ അവസാനിച്ചു, പക്ഷെ നാല് കൊല്ലത്തിനു ശേഷവും ഇതിനെ പറ്റിയുള്ള പരാമര്‍ശം നടക്കുന്നു എന്നത് കഷ്ട്ടം , ഒരാളുടെ കഴിവിനെ കായികബലം കൊണ്ട് മാത്രമല്ല അളക്കേണ്ടത്‌ , മേജര്‍ രവിയോട് പറഞ്ഞു നില്‍ക്കാന്‍ പറ്റാത്തവര്‍ അന്നത്തെ വിഷയം എടുത്തിട്ട് അധിക്ഷേപിക്കുന്നത് ശരിയല്ല എന്നതാണ് എന്റെ അഭിപ്രായം , അതുതന്നെയാണ് ഉണ്ണിയും പറഞ്ഞത് .

    • @Hisham78141
      @Hisham78141 4 года назад +1

      Satyathil enthanu sambavichathu?? Major Ravi adi kodutho atho adi kondo??

    • @navyap1018
      @navyap1018 3 года назад +1

      @@Hisham78141 ഉണ്ണി മുകുന്ദന്റെ മൂക്കിൽ നിന്ന ചോര വന്നേ

    • @navyap1018
      @navyap1018 3 года назад

      ഉണ്ണി മുകുന്ദന്റെ മൂക്കിൽ നിന്ന ചോര വന്നേ

  • @rajr1694
    @rajr1694 6 лет назад +145

    ഒരു അടി നടത്തിച് ചോര കുടിക്കാനുള്ള ബ്രിട്ടാസിന്റെ അടവ് ചീറ്റിപ്പോയി :)

  • @-_drunkhuman_-soberedpsych8250
    @-_drunkhuman_-soberedpsych8250 5 лет назад +223

    എന്തായിരുന്നു പ്രശ്നം പറയുമ്പോഴേക്കും ബ്രിട്ടാസ് ന്റെ കൊണ കൊണ പിന്നെ അത് പറഞ്ഞുമില്ല !

  • @vinodvarghese2399
    @vinodvarghese2399 5 лет назад +35

    ആ ബ്രിട്ടാസ് താങ്കളെ കൈരളിയിൽ നിന്നും രണ്ടു വർഷത്തേക്ക് പുറത്താക്കി അതിനെക്കുറിച്ച് ഒരു ഇൻറർവ്യൂ അല്ലെങ്കിൽ അതിൻറെ ഒരു വിശദീകരണം അല്ലെങ്കിൽ ഒരു പത്രസമ്മേളനം നടത്താൻ തയ്യാറുണ്ടോ

  • @Moviee.Maniac
    @Moviee.Maniac 15 дней назад +7

    Macro kandittuvannavar undo🔥

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 3 года назад +4

    ബ്രിട്ടാസേട്ടാ... നിങ്ങൾ നല്ലൊരു മനസ്സിന്നുടമ തന്നെയാണ്...! ആരെന്തൊക്കെ നിങ്ങളെപ്പറ്റി മോശം പറഞ്ഞാലും ഞാൻ ഇതുപോലെ ഒരുപാട് അഭിമുഖങ്ങൾ നിങ്ങൾ നടത്തുന്നത് കണ്ടിട്ടുണ്ട് അതിലൊക്കെയും എനിക്ക് തോന്നിയത് അങ്ങനെ തന്നെയാണ്...! കുറ്റം പറയുന്നവർ അവിടെ പറയട്ടെ ബ്രിട്ടാസേട്ടാ.. ; "ഹംക്ക് വാക്ക് ചെവിക്ക് പുറമെ... എന്ന രീതിയിൽ വിട്ടേക്കുക...!🤝⚘

  • @remyabalakrishnan9060
    @remyabalakrishnan9060 3 года назад +17

    5:37 unnietta ningal niskalagan ann. I love you 😘💖

  • @nkk1m359
    @nkk1m359 5 лет назад +124

    ബ്രിട്ടാസിന്റെ പിതാവിനെ സ്മരിക്കുന്നു 🌹

  • @unnizzeditzz9345
    @unnizzeditzz9345 5 лет назад +18

    Unni🔥🔥🔥🔥

  • @vishnukrekrekro
    @vishnukrekrekro 14 дней назад +4

    And he produced a movie for the first time and major was a part of that ❤

  • @aiswaryas5428
    @aiswaryas5428 6 лет назад +136

    unni chetten👍👍👍👍

    • @bibinvennur
      @bibinvennur 6 лет назад +2

      Aiswarya Thrissur ruclips.net/video/TtZAsn4Snx8/видео.html

    • @mubashirapk6655
      @mubashirapk6655 6 лет назад +1

      Unni mukundan isttamanoo chehii

  • @chithraunni776
    @chithraunni776 6 лет назад +72

    Unniyetan....😍😍😍😍

  • @rennyraphel616
    @rennyraphel616 6 лет назад +17

    3:01 brittasinum koodiyulla replay aaanu

  • @jabirp3667
    @jabirp3667 Год назад +13

    After kok Annan video 😁😁

  • @SiyagQ
    @SiyagQ 19 дней назад +26

    After marco🔞📈

  • @ChayamEventstravels_2020
    @ChayamEventstravels_2020 16 дней назад +5

    മാർക്കോക്ക് എടുത്ത് ബ്രിട്ടാസ് ന്റെ അടവ് നടന്നില്ല 😄 ഉണ്ണി നല്ല മറുപടി

  • @516naishageorgezoologysf5
    @516naishageorgezoologysf5 6 лет назад +3

    Unni chetta Lub u😘😘😘😘

  • @Vineeth9102
    @Vineeth9102 5 лет назад +46

    നമ്മൾ ഏതോ സിനിമയിൽ കണ്ടിട്ടില്ലേ.... ഏഷണി വൈദ്യൻ ....

  • @Pool-b6s
    @Pool-b6s 18 дней назад +16

    ഉണ്ണിയുടെ അമ്മക്ക് വിളിച്ച് അങ്ങേര്...on the spot അവൻ്റെ മണ്ട അടിച്ച് പൊളിച്ച് ഉണ്ണി ഷൂട്ടിംഗ് സ്പോട്ടിൽ വച്ച് തന്നെ 😂

  • @sameersalam3599
    @sameersalam3599 3 года назад +18

    മേജർ രവിയെ ഇടിച്ചു ചോര തുപ്പിച്ചു.. സുരേഷ് ഗോപി സാക്ഷി.. അതിന്റെ പേരിൽ ഉണ്ണിക്കു നമ്മൾ അറിയാത്ത നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്..

  • @ratheeshkrishana
    @ratheeshkrishana 6 лет назад +45

    Britta's thee kathikkan onnu sramichu nadanilla kastam

  • @shintoescoworld
    @shintoescoworld 5 лет назад +12

    സോഷ്യൽ മീഡിയ അല്ലാ കുത്തിപ്പൊക്കിയത് ഇപ്പോൾ താങ്കളാണ് ബ്രൂട്ടസ് .....മേജർ രവി വിഷയം വീണ്ടും കുത്തി പൊക്കുന്നത്.....

  • @asharafmundurasharaf332
    @asharafmundurasharaf332 4 года назад +2

    Unnii yettan muthannu😘

  • @Salim12350
    @Salim12350 5 лет назад +12

    Don't fell into the trap of Anchor. He wants to exhibit that you are short tempered and it will end up in losing chances in films means directors and producers will be reluctant to call you.

  • @cheguthantekotta4393
    @cheguthantekotta4393 3 года назад +1

    Unnimukunthan kidu

  • @meenakshirenganathan3198
    @meenakshirenganathan3198 Год назад +3

    WHY SHOULD UNNIMUKUNDAN APOLOGIZE WHEN HE IS NOT WRONG

  • @gokulbiju7765
    @gokulbiju7765 6 лет назад +87

    ഇപ്പോൾ ഫ്രണ്ട് ആയി മേജേറിന്റ ഷഷ്ടിപൂർത്തിക്കു പോയ് കൈകോർത്തു 🤗🤗

    • @s9ka972
      @s9ka972 5 лет назад +16

      Unni is a straightforward guy and that is the reason why he couldn't make it big in the industry. ...

    • @navyap1018
      @navyap1018 3 года назад +3

      😂ഉണ്ണി മുകുന്ദൻ ന്റെ മൂക്കിൽ നിന്ന ചോര വന്നേ

    • @1234567814266
      @1234567814266 3 года назад +2

      @@navyap1018 ആന്നോ?

    • @navyap1018
      @navyap1018 3 года назад +6

      @@1234567814266 അതെ തല്ല് കിട്ടിയത് ഉണ്ണിമുകുന്ദൻന് ആണ്

  • @vrchandran3057
    @vrchandran3057 5 лет назад +8

    മേജറിന്റെ ഒരു പടത്തിൽ റോൾ ചെയ്യാൻ വിളിച്ചപ്പോൾ ഉണ്ണി പോയില്ല, സലാം കാശ്മീർ മൂവിയിലെ ആർമ്മി പൊർഷൻസ്‌ ഡയറക്ഷനിൽ മേജർ രവിയുടെ കോണ്ട്രിബ്യൂഷനും ഉണ്ടായിരുന്നു,അവിടെ ഷൂട്ടിംഗ്‌ കാണാൻ വന്ന ഉണ്ണിയെ മേജർ മൈക്കിൽ കൂടെ തെറി വിളിച്ചതിന്റെ പേരിൽ ആണു അടി നടന്നത്‌, ആ സമയത്ത്‌ മേജറുമായി അടുപ്പമുള്ള ഒരു സൂപ്പർ വഴി അമ്മ മുഖേന ഉണ്ണിയെ വിലക്കാൻ ഒരു ശ്രമം നടന്നിരുന്നു, അന്നു ഇങ്ങെരെ പ്രൊട്കട്‌ ചെയ്തത്‌ മമ്മൂക്ക ആണു, വിലക്ക്‌ മറി കടക്കാൻ ഇക്കയുടെ മേക്കപ്പ്‌ മാൻ ജോർജ്ജ്‌ ഉണ്ണിയെ വച്ച്‌ ലാസ്റ്റ്‌ സപ്പർ എന്ന പടവും പ്രൊഡ്യൂസ്‌ ചെയതു

    • @Rasique786
      @Rasique786 4 года назад +1

      Arane a super.. Star...??

    • @s9ka972
      @s9ka972 4 года назад +1

      @@Rasique786 അന്ന് മേജറും മോഹൻലാലും നല്ല കമ്പനിയാരുന്നു പിന്നീടിപ്പോളത്ര രസത്തിലല്ല എന്നു മാത്രമല്ല ഉണ്ണി ഇപ്പോൾ മോഹൻലാൽ മമ്മൂട്ടി മേജർ എല്ലാരുടെയും കണ്ണിലുണ്ണിയുമായി .

    • @navyap1018
      @navyap1018 3 года назад +1

      പോയെടാ

    • @bhanudasanvk
      @bhanudasanvk 2 месяца назад

      അന്ന് ഉണ്ണി സിനിമയിൽ ഇല്ല, ലോഹിതദാസിന്റെ അസിസ്റ്റന്റ് ആണ്

  • @drunkenmonkey2348
    @drunkenmonkey2348 6 лет назад +20

    അവർ ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഇയാൾ ഇടക്ക് കേറി അത് നശിപ്പിക്കും. ബ്രിട്ടാസേ അവര് പറയട്ടെ

  • @albintharamuttam3879
    @albintharamuttam3879 3 года назад

    Unniyetta adipoli😍

  • @kripeshkrishna2446
    @kripeshkrishna2446 Год назад +5

    I still cant understand he is still liked by people. Very fake and arrogant.

    • @padampp8202
      @padampp8202 4 дня назад

      What is the problem , we like him .of course Everyone will have different emotions.up and down .

  • @mithrapv8025
    @mithrapv8025 5 лет назад +6

    Unni said it - Majorine ishtamillathavar ente peru paranju majorine kuttapeduthunnu athu njan prosalpikkunilla👍 --- That's what Britas did😏

  • @anjalirajkarunagappally6480
    @anjalirajkarunagappally6480 6 лет назад +2

    Unnichettan super👌👌👌

  • @suryanair4935
    @suryanair4935 6 лет назад +2

    Unniichettaaaa mutheeeee

  • @subin294
    @subin294 5 лет назад +6

    Proud of it

  • @rithulraj3348
    @rithulraj3348 6 лет назад +123

    ഇയാൾ പഴയ കാര്യങ്ങൾ എന്തിനാ കുത്തിപൊക്കുന്നത്?

    • @mytubetube6543
      @mytubetube6543 6 лет назад +6

      RITHUL RAJ C pine endh interview ? Ithoru personal promotion perivadi Alla!!! Must answer if he can!!

    • @Mozart_rider
      @Mozart_rider 6 лет назад +1

      RITHUL RAJ C ipo athanallo trend

    • @redheesh
      @redheesh 6 лет назад +2

      Rating rating 😁

    • @mahi_talk
      @mahi_talk 6 лет назад

      RITHUL RAJ C ഡേയ് athu ഉണ്ണിക്ക് ഇന്ട്രെസ്ട് illenkil athu telecast cheyula . unniyathu parayaan agrahichirunu

    • @Joseph-fb2bg
      @Joseph-fb2bg 6 лет назад

      RITHUL RAJ C marketing bro

  • @MidhunMr-yb3hn
    @MidhunMr-yb3hn 15 дней назад +2

    Me watching this after marcooooo

  • @niyaniya1386
    @niyaniya1386 6 лет назад +3

    Ithoke dislike cheythavaude thalayil idutheee veezhatte.i love u unnnnnniiii

  • @Nihaal-12e2
    @Nihaal-12e2 19 дней назад +5

    Mejor ravi unnimukundante chunni pidikkan nokki ..annu athaanu undaayath ..mejor boys nodu thaalparyam ulla aalaanu .. annu unnik athu ishtam aayillaa

  • @VargheseVar
    @VargheseVar 3 дня назад

    മാർക്കോ ❤️

  • @hellgamer5729
    @hellgamer5729 4 года назад +19

    ബ്രിട്ടാസിനു ആ ഇടിയൊന്നു കണിച്ചു കൊടു ക്ക്

  • @aneeshelambilan4169
    @aneeshelambilan4169 5 лет назад +15

    Major...big.salute...major ravi..our proud....

  • @indiancr7352
    @indiancr7352 3 года назад +2

    ❤️⚡️💚

  • @vishwam90
    @vishwam90 5 лет назад +11

    What does he mean by “manly” ?

  • @vasenthigvr9775
    @vasenthigvr9775 3 года назад +5

    ഈ വേതിയിൽ ഇത്ര ആളുകളുടെ മുൻപിൽ ഈ ചോദ്യം മോശം

  • @asifaliasif1690
    @asifaliasif1690 4 года назад +2

    Also is my character

  • @arzt6386
    @arzt6386 4 года назад +4

    5:16 very funny. Mr Brittu , my I ask one thing, then what are you doing?

  • @thesoloist5845
    @thesoloist5845 3 года назад +2

    Brittasannan oru vattom koodi prithvirajine intervw cheyyanam kilipaarum iyyyalde

  • @kailashari6540
    @kailashari6540 3 года назад +1

    Unniettan

  • @interestingvideos361
    @interestingvideos361 6 лет назад +20

    1987 il janichavananu ennittu parayunnu 4 varsham mumbu 19 vayasu ullappol anu aa sambavam nadannathu ennu ..

    • @aanisahameed9868
      @aanisahameed9868 6 лет назад +9

      Interesting Videos angane alla ee sambhawam undayath 4 years back...unnikk 19 vayassokke aayappo aadhyamaadhyam film chances kond vannadh major aanu ennu...

    • @LalJohns_1987
      @LalJohns_1987 6 лет назад +1

      baby 123 ഞങ്ങൾക്കു വിമർശിക്കാൻ മാത്രമല്ലേ അറിയൂ,

    • @zainnabtv
      @zainnabtv 6 лет назад

      Interesting Videos balya kandu piditham ithokke just may be

  • @unnizzeditzz9345
    @unnizzeditzz9345 5 лет назад +4

    Unnimukunthan vere lvl potash moonjipoi pavam

  • @varghesepjparackal5534
    @varghesepjparackal5534 5 лет назад +12

    ബ്രിട്ടാസിൻ്റെ വാക്കുകളിൽ പാവം ഉണ്ണി വീണു പോയി

  • @sreelekshmi1704
    @sreelekshmi1704 6 лет назад +28

    എനിക്കും ദേശ്യം വരുമ്പോ സങ്കടം വരും ആദ്യം കരയും പിന്നെ ആണ് ദേശ്യപ്പെടുന്നത്...ഇതൊരു അസുഖം ആണോ🤔🤔🤔🤔🤔

    • @clinceantony9639
      @clinceantony9639 6 лет назад

      Sree Lekshmi aahh pranth... 🙄🙄😨

    • @arjunknight07
      @arjunknight07 6 лет назад +4

      Njanum

    • @sreelekshmi1704
      @sreelekshmi1704 6 лет назад

      Clince Antony 😳😱😱അപ്പൊ നിച്ചു പ്രാന്താണോ നിച്ചു വയ്യ....

    • @sreelekshmi1704
      @sreelekshmi1704 6 лет назад +1

      Arjun Anilkumar 😊😊

    • @clinceantony9639
      @clinceantony9639 6 лет назад

      Sree Lekshmi aah cherthayit oke

  • @kareemkareem9190
    @kareemkareem9190 5 лет назад +15

    ജോൺ പൊട്ടാസ്

  • @roymammenjoseph1194
    @roymammenjoseph1194 5 лет назад +1

    Your apology is fair.

  • @KOKKADY
    @KOKKADY 4 года назад +3

    🌹😍

  • @jishnumagic7795
    @jishnumagic7795 4 года назад +4

    Ushnam Ushne na Sandi ennanu.
    Choodine Choodukond samippikkan kaziyilla ennu...👍

  • @SujithaBiju-d1j
    @SujithaBiju-d1j 17 дней назад +2

    ഈ ബ്രിട്ടാസ് എന്ന് വച്ചാൽ കുത്തി തിരുപ്പുമുണ്ടാകുന്നവർ എന്നാണോ meaning 🤣🤣ഇയാൾക്ക് eppozhum മറ്റുള്ളവരുടെ personal കാര്യങ്ങൾ കുത്തി കുത്തി ചികയാൻ എന്ത് താല്പര്യമാണ്.... അവർക്കു തുറന്നു പറയാൻ താല്പര്യമില്ലെങ്കിൽ വിട്ടു കളയരുതോ...

  • @jayachandraraj
    @jayachandraraj 5 лет назад +7

    Am proud of it man... 😂

  • @nikhilkrishnannair3931
    @nikhilkrishnannair3931 16 дней назад

    Unni🔥

  • @Jespaul1989
    @Jespaul1989 2 дня назад

    After MARCO🎉

  • @ajithrajan9802
    @ajithrajan9802 5 лет назад +1

    Unni poliyannuu

  • @jeeroygeorgebsmbacha9969
    @jeeroygeorgebsmbacha9969 5 лет назад +11

    Brittos , John is one of the best
    “ inquisitive “journalists!

  • @ഇലവീഴാപൂഞ്ചിറ

    NSG COMMANDO enthann ariyavunnavrk manasilavum
    Who punched turbo punch

    • @sudhakarankotteery1792
      @sudhakarankotteery1792 4 года назад +1

      അയാൾക്ക് 60 വയസ്സായി NSG കമണ്ഡോക്കും വയസ്സാകു.

    • @sudhakarankotteery1792
      @sudhakarankotteery1792 4 года назад

      @@sreehari7793 ഞാനും പട്ടാളക്കാരനാ 22 കൊല്ലം പട്ടാളത്തിൽ നമ്മളും തീവ്രവാദ സംഘടനയുമായി എത്രയോ തവണ ഏറ്റു മുട്ടിയിട്ടുണ്ട് അതിനാൽ മാറ്റിപിടി

    • @sreehari7793
      @sreehari7793 4 года назад

      @@sudhakarankotteery1792 sorry sir , i apologize for the statement i made 😁

    • @sreehari7793
      @sreehari7793 4 года назад

      @@sudhakarankotteery1792 nnalum sir , unni mukundan samsarikunna kaanumbol manasilakum aaru areya idich puncture akiannu 😁😁😊😊

    • @sreehari7793
      @sreehari7793 4 года назад

      @@sudhakarankotteery1792 unnimukundanu 19 vaysil sambhavichatha adayath 10 years back appol iyalk arogyam ulla samayam ayirikillee 🙄🙄😮😮

  • @foodonleaf8742
    @foodonleaf8742 6 лет назад +35

    ഇതിനേക്കാൾ വലിയ അടി,
    അമ്മിയിൽ കാന്താരി അരച്ചു കാടയെ അതിൽ മുക്കിയെടുത്ത് ചുട്ട് കൂടെ പച്ചമാങ്ങാ ചതചരച്ച ചമ്മന്തിയും !! വേണ്ടവർ ഫോട്ടോയിൽ അമർത്തിയാൽ മതി !! 😊😊

    • @amruthac851
      @amruthac851 6 лет назад

      Food On Leaf nannayittund ketto

    • @മഴതുള്ളി-ച6ഥ
      @മഴതുള്ളി-ച6ഥ 6 лет назад +1

      Food On Leaf ഫോട്ടോയിൽ അമർത്തിയാൽ കാട ചുട്ടതു കിട്ടോ......???

    • @JayakrishnanKA1985
      @JayakrishnanKA1985 6 лет назад +1

      Maass reply..... post this in foodies corner.... if you want.... 😀

    • @rathidevi9750
      @rathidevi9750 6 лет назад

      Food On Leaf
      xv zx DC t rexv. cvctf

  • @dadagiristeven8124
    @dadagiristeven8124 6 лет назад +27

    ഈ ചെക്കൻ കാരണം യൂട്യൂബ് ഓപ്പൺ ചെയ്യാൻ പറ്റാത്ത അവസ്ഥ ആയല്ലോ. ജെബി ജംക്‌ഷൻ കഴിഞ്ഞ രണ്ടു എപ്പിസോഡും മോശമായിരുന്നു ഹണി റോസിന്റെയും ഉണ്ണി മുകുന്ദന്റെയും. നിങ്ങൾ ഫുൾ എപ്പിസോഡ് ഇട്ടു അത് കാണേണ്ടവർ കാണട്ടെ. ഇങ്ങനെ ഓരോരോ ഭാഗം ഡെയിലി ഇട്ടു വെറുപ്പിക്കാതെ.

    • @robinthomas5521
      @robinthomas5521 6 лет назад +3

      Dadagiri Steven poda kuranga

    • @vippsmillennial6336
      @vippsmillennial6336 6 лет назад

      Dadagiri Steven vere programs..example like 2 comedy show episodes nammal kandal pinne RUclips prompt il comedy shows varum..bhai ithine angane kandal mathi👍

    • @mujeebmujabi8763
      @mujeebmujabi8763 5 лет назад

      y

  • @babympbaby9419
    @babympbaby9419 5 лет назад +1

    Who is mejer reve

  • @akhilg3763
    @akhilg3763 5 лет назад +8

    Ethupole nariya oru avatharakan vereyilla.... pucham thonnunnu brittasinodu...

  • @abdulrahmanbaniyas5319
    @abdulrahmanbaniyas5319 6 лет назад +2

    Brtahs, you are,ok, good, interview

  • @akhilam7159
    @akhilam7159 4 года назад +1

    👍

  • @sharafusha1626
    @sharafusha1626 3 года назад +1

    Unni kaaryangal nannayi paranju major ravi sir orikalum cheruthaavunnila

  • @ഒരുകുത്ത്
    @ഒരുകുത്ത് 6 лет назад +2

    Hi

  • @abdupadi8928
    @abdupadi8928 6 лет назад +11

    Major ravik kittendath thanneyaa... Good job unni :D

  • @drishyahareendran537
    @drishyahareendran537 6 лет назад +1

    What is this

  • @sathisanambramoli
    @sathisanambramoli 5 дней назад +1

    ഉണ്ണിമുകുന്ദൻ്റെ നാലിലൊന്ന് പക്വത ബ്രിട്ടാസിന് എന്നുണ്ടാകും?

  • @athulraj8094
    @athulraj8094 6 лет назад +97

    4 years back 19 aayirunnaappo... Appo ഈ ചങ്ങായിക്ക് 23 വയസ് ആണോ ഇപ്പൊ 🤔🤔

    • @subintromas251
      @subintromas251 6 лет назад

      What is the real age off unni mukuddan

    • @anzimk1620
      @anzimk1620 6 лет назад +3

      athulraj 1987 aan dob ..

    • @mekhasamuel
      @mekhasamuel 6 лет назад

      athulraj ...yes...

    • @athulraj8094
      @athulraj8094 6 лет назад +5

      yp..tension konde.. maaripoyathayirikkum

    • @th3RamDragon
      @th3RamDragon 6 лет назад

      ath sherianallo athule😃

  • @akhilthilakan2810
    @akhilthilakan2810 6 лет назад +4

    Britas, Idayil Keri idayil Keri... Oh..