തീർച്ചയായും gradually അതൊക്കെയും ഉൾപ്പെടുത്തണം എന്ന് തന്നെയാണ് ഉദ്ദേശം. NetAriv എന്നൊരു യൂട്യൂബ് ചാനൽ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്നുണ്ട്. അത് ചിലപ്പോ നല്ല പഠന സഹായി ആയേക്കാം. അതു കൂടി നോക്കിക്കോളൂ ട്ടോ..
ഇക്കാലത്ത് മലയാളത്തിനോടുള്ള പ്രിയവും അക്കാദമികമായ താൽപര്യങ്ങളും അസാധാരണങ്ങളിൽ അസാധാരണമായ കാര്യങ്ങൾ ആണ്. ഭാഷയോടുള്ള പ്രിയം തെല്ലും വൈറൽ ആകാൻ സാധ്യതയില്ലാത്ത ഒരു തരം മുന്തിയ പൈത്യമാണ് എന്നറിഞ്ഞിട്ടും ചിലരെങ്കിലും പിന്നാലെ കൂടുന്നത് കാണുമ്പോൾ അതിരില്ലാത്ത സന്തോഷം....
ഒത്തിരി ഉപകാരപ്രദമാവുന്നുണ്ട്....🤗🤗🤗
നന്നായിട്ടുണ്ട് ... ഇനിയും കൂടുതൽ ക്ലാസ്സുകൾക്കായി കാത്തിരിക്കുന്നു, 😍
നാളെ kaanuttoo
@@aadimalayalam ............. സൂപ്പർ
കൂടുതല് videos നു കാത്തിരിക്കുകയാണ് .. നല്ല അവതരണം ആണ്
Hey
Thank you ♥️
Wait for two more days..😘😘😘
വളരെ പ്രയോജനകരമായി 🥰
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു😊👍❤️
വേഗം വരും ട്ടോ... ഒറ്റ ദിവസം കൂടി..
നിർദേശങ്ങൾ പറയണം ട്ടോ
@@aadimalayalam Ok😊
Nalla classanu chechi.. orupad prayojanapedunund.. pachaatya sahityam thudarnnulla classukalku waiting
Thanks മഹിമ..
കൊറേ കാര്യങ്ങള് ചെയ്യാനുള്ളത് കൊണ്ടാണ് ഓരോന്നും തുടങ്ങിയിടുന്നത് ട്ടോ ..
പാശ്ചാത്യ സാഹിത്യ വിമർശനം തുടർന്ന് ചെയ്യാം
❤❤
നല്ല ചാനൽ.... ഉയര്‍ച്ച ഉണ്ടാക്കട്ടെ....
😍😍😍 തുടരൂ ട്ടോ
നന്നായിട്ടുണ്ട്
ഒരുപാട് ഉപകാരപ്രദമായ ക്ലാസ്
നന്ദി
Great
Thankyouu
നന്നായിട്ടുണ്ട്, ചെറു കഥാ സാഹിത്യത്തിലെ ഇസങ്ങളെപ്പറ്റി ,പുതിയ രചനാ രീതികളെപ്പറ്റി വീഡിയോ ഇടാമോ? മെയിൽ അഡ്രസ്സ് കൂടി തരാമോ?
aadimalayalam@gmail.com
ഇതാണ് mail id.
ചെറുകഥ നോവൽ കവിത ഒക്കെ ചെയ്യുന്നുണ്ട്. ഒക്കെയും ഉൾപ്പെടുത്താം ട്ടോ.
അഭിപ്രായം നൽകിയതിന് നന്ദി
Nice
🥰🥰🥰🥰
Nalla class chechide . Kettirikkan thonnunnu work cheyyunnundoo college I'll aanooo .... ithavana set kitty HSA marakkarithw help cheyyaneee please
Currently faculty of Lead IAS Academy, Trivandrum.Thank you for your comment 😊❣️
വളരെ നല്ല ക്ലാസ്സ്
Thank you
👍👌
👍👍
♥️♥️♥️
👏👏👏
ക്ലാസിസ൦,നിയോക്ലാസിസ൦, റൊമാന്റിസ൦ ഇതിനെയൊക്കെ കുറിച്ച് വീഡിയോ ചെയ്യുമോ
🥰
NET ന് പഠനസഹായി അയേക്കാവുന്ന ക്ലാസ്സുകൾ ചെയ്യാമോ..?
തീർച്ചയായും gradually അതൊക്കെയും ഉൾപ്പെടുത്തണം എന്ന് തന്നെയാണ് ഉദ്ദേശം. NetAriv എന്നൊരു യൂട്യൂബ് ചാനൽ ചങ്ങനാശ്ശേരി എസ് ബി കോളേജിലെ വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്നുണ്ട്. അത് ചിലപ്പോ നല്ല പഠന സഹായി ആയേക്കാം. അതു കൂടി നോക്കിക്കോളൂ ട്ടോ..
Thanks...
ഇക്കാലത്ത് മലയാളത്തിനോടുള്ള പ്രിയവും അക്കാദമികമായ താൽപര്യങ്ങളും അസാധാരണങ്ങളിൽ അസാധാരണമായ കാര്യങ്ങൾ ആണ്. ഭാഷയോടുള്ള പ്രിയം തെല്ലും വൈറൽ ആകാൻ സാധ്യതയില്ലാത്ത ഒരു തരം മുന്തിയ പൈത്യമാണ് എന്നറിഞ്ഞിട്ടും ചിലരെങ്കിലും പിന്നാലെ കൂടുന്നത് കാണുമ്പോൾ അതിരില്ലാത്ത സന്തോഷം....
😁😁😁 നമുക്കെല്ലാം കൂടി അങ്ങ് ചെയ്യമെന്നെ..
അമേസിങ് one 😄👍
അപ നിർമ്മാണം
Marxist criticism cheyyamo maam
വിമർശനം അല്ലല്ലോ വിമർശം അല്ലേ
Thank you
Nice