Muzhappilangad Beach ലെ തിരമാല ചതിച്ചു, ദിയ കടലിൽ വീണു | ഒരു കണ്ണൂർ ട്രിപ്പ്.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #ddvlogsuncut​ #foodandtravel​ #lifestylevlog​
    Muzhappilangad Beach, Kannur.
    യൂട്യൂബ് കിച്ചൺ CHANNEL : / youtubekitchen
    Used Items :
    Cameras : Sony a7iii & Panasonic Lumix G5
    Lens : Sony 50mm, Sigma 35 mm 1.8, Tamron 8 - 16, Lumix 14-42
    Editing : Adobe Premiere Pro CC & FCP
    Mic : BOYA mm1
    Music Credits : RUclips Music Library

Комментарии • 1 тыс.

  • @keerthanam1119
    @keerthanam1119 2 года назад +93

    ഇത്രേം cool family കിട്ടിയതിൽ devu&diya എത്ര lucky ആണ്

  • @santhoshmn400
    @santhoshmn400 2 года назад +140

    ഞാനും വന്നിട്ടുണ്ട് ഡ്രൈവിംഗ് ബീച്ചിൽ അടിപൊളിയാണ് അവിടെ ഞങ്ങൾ സ്കൂളിൽ നിന്ന് ടൂർ വന്നതാണ് എനിക്ക് വളരെ ഇഷ്ടമാണ് ആ സ്ഥലം

  • @shibupaul2658
    @shibupaul2658 2 года назад +3

    Karuthammem kochumuthalaliyum polichu🤣😂

  • @shajipp1183
    @shajipp1183 2 года назад +5

    ബീച്ചിൽ എൻജോയ് ചെയ്യുന്ന വീഡിയോ നല്ല രസമുണ്ടായിരുന്നു 😘😘😘😘😘😘😘😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤

  • @ajidamodaran671
    @ajidamodaran671 2 года назад +5

    ദിയ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ കൊള്ളാമായിരുന്നു 🥰

  • @Sivahhxh_
    @Sivahhxh_ 2 года назад +25

    നമ്മടെ കണ്ണൂർ.. കണ്ണൂരിൽ ഉള്ളവർ ഈ വീഡിയോ കാണുന്നുണ്ടേൽ like ചെയ്👍🏻

  • @vinoppanvinoppan8388
    @vinoppanvinoppan8388 2 года назад +14

    Super and lovely family ❤️❤️

  • @sdgamer5343
    @sdgamer5343 2 года назад +5

    Super Devn Daiy ❣️❣️❤️❣️😎🙃❤️

  • @souminiasokan.6450
    @souminiasokan.6450 2 года назад +11

    😘😘😍😍

    • @fareedabs1983
      @fareedabs1983 2 года назад +1

      നിങ്ങളുടെ വീട് ഏത് ജില്ലയിലാണ്
      ഏത് സ്ഥലത്താണ്. നങ്ങൾക്ക് നിങ്ങളെ ഒന്ന് കാണാൻ ആണ്. നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ എത്രയാ. ഞാൻ നിങ്ങളുടെ fan ആണ്. എന്റെ വീട് കോഴിക്കോട് വട്ടോളിയിലെ kundayil

  • @itz_me_jiya_
    @itz_me_jiya_ 2 года назад +24

    Covid വരുന്നതിന് മുമ്പ് ഞങ്ങൾ തിരുവനന്തപുരം കോവളം ബീച്ചിലും shankumukham ബീച്ചിളൊക്കെ പോയ ഓർമ വരുന്നു ഈ video കണ്ടിട്ട് 😍😍🥰💖💕💕സൂപ്പർ video അടിപൊളി 💕💕👍👍👍❤️😍🥰🥰💖💖💖💖

    • @vyga_19
      @vyga_19 2 года назад

      @M5 tech junior's kovalam ബീച്ചിൽ പോയിട്ടുണ്ട്

  • @safanasiya4647
    @safanasiya4647 2 года назад +6

    Devunte slowmotion pwolichu...❤😍
    Pinne vedio kanan pattiyilla....😢

  • @bibiyatdanial2712
    @bibiyatdanial2712 2 года назад +4

    അടിപൊളിയായിട്ടുണ്ട് Video Devu chechi പനി മാറിയോ Hi Devu chechi and Diya ❤️❤️🥰🥰😘😘

  • @_idu_6099
    @_idu_6099 2 года назад +6

    അടിപൊളി ആയിരിക്കും അല്ലേ❤❤🥰🥰🥰🥰😍😍😄😄😭

  • @athmikac3979
    @athmikac3979 2 года назад +9

    Njan kannurkariyan. Nammada muthan muzhappilangad beach❤️❤️

  • @aneesamoidu2630
    @aneesamoidu2630 2 года назад +24

    ഞാൻ താമസിക്കുന്ന സ്ഥലം മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിന് അടുത്ത് ആണ് ❤

  • @shynishaji625
    @shynishaji625 2 года назад +19

    ദേവു ഇത് നമ്മുടെ സ്ഥലമാണ് മുഴപ്പിലങ്ങാട്

    • @lifesmart623
      @lifesmart623 2 года назад +1

      ദേവു ഇത് നമമുടെ സ്ഥലമാണ് മുഴപ്പലങ്ങാട്

  • @kmcambadyofficial3772
    @kmcambadyofficial3772 2 года назад +5

    UNIYETTAN FIRST

  • @dreamgirl7689
    @dreamgirl7689 2 года назад +4

    ഞങ്ങൾ കുറെ പ്രാവശ്യം പോയിട്ടുണ്ട്
    അടിപൊളിയാണ് ❤

  • @Indhujayan141
    @Indhujayan141 2 года назад +7

    ഞാൻ പോയിട്ടുണ്ട് കണ്ണൂർ ബീച്ചിലേക്ക് പൊളി വീഡിയോ ആയിട്ടുണ്ട് സൂപ്പർ👌👌👌👌❤❤❤❤☺️☺️😘😘

  • @meenakshin.m8299
    @meenakshin.m8299 2 года назад +2

    Super kanumbol thanne povaan thonunu diya polichu😄😄

  • @akhila7817
    @akhila7817 2 года назад +18

    Lovely family ❤😍🥰

  • @fathimanaishana9448
    @fathimanaishana9448 2 года назад +8

    സൂപ്പർ😍😍😍

  • @noelmdimpleiss-student-acc3796
    @noelmdimpleiss-student-acc3796 2 года назад +6

    Nice Beach Vlog.. Katta Waiting for Lamp Horror Series Part 2

  • @rohitharamanathan3289
    @rohitharamanathan3289 2 года назад +2

    D
    De
    Dev
    Devu🥰
    D
    Di
    Diy
    Diya🥰
    Ningalde Katta Fan Aanuto😘❤️

  • @bubsworld4116
    @bubsworld4116 2 года назад +5

    Super devuzzz oru day in my life cheyavo😀😀

  • @kottanzzvlog3063
    @kottanzzvlog3063 2 года назад +22

    കണ്ണൂർ uyir namle nadann 🥰🥳

  • @AD.IX___777
    @AD.IX___777 2 года назад +23

    ഞാൻ കണ്ണൂരിൽ ആണ് ഞാനും സ്കൂളിൽ നിന്ന് റ്റൂർ പോയതാണ് നല്ല അടിപൊളി ആണ് ബീച്ച് muzappilangad ബീച്ച് 🤩🤩🤩🤩🤩

  • @jkeyt4071
    @jkeyt4071 2 года назад +4

    Adipoli volg👌🤩🤩
    പനി മാറിയോ

  • @abiyascraftvlogs6730
    @abiyascraftvlogs6730 2 года назад +68

    ഞങ്ങടെ നാട് പൊളി 🥰💋

  • @sunishamangesh5912
    @sunishamangesh5912 2 года назад +2

    Adipoli beautiful pictures

  • @beeeviihhh
    @beeeviihhh 2 года назад +5

    9:54 to 10:07 😹😹 amma & pappa poli❤🤭😹

  • @lovelyworld8125
    @lovelyworld8125 2 года назад +27

    Nammade kannur😍😍😍😍😍
    Nammal evidelum povunnundel ivude mathramayirikkum
    100...thavanelum vannittindavum

  • @adithyapkammu6879
    @adithyapkammu6879 2 года назад +5

    Pwoli vlog ❤
    🔥🔥🔥🔥

  • @ayonanelson79
    @ayonanelson79 2 года назад +3

    Adipoli beech beech 😍🤩😘😘

  • @spachotechyvlogs
    @spachotechyvlogs 2 года назад +6

    Super❤❤

  • @preemasunny4356
    @preemasunny4356 2 года назад +4

    അടിപൊളി 👌👌👍👍🥰🥰

  • @queenlivingnature9180
    @queenlivingnature9180 2 года назад +40

    ഞങ്ങടെ നാട് കണ്ണൂർ പൊളിയാണ് 😍😍😍😍😍

  • @prajeeshpv134
    @prajeeshpv134 2 года назад +1

    ഞാൻ കണ്ണൂരിലാണ് ഞാൻ കുറേ പ്രാവശ്യം മുഴപ്പിലങ്ങാട് ബീച്ചിൽ പോയിട്ടുണ്ട് അടിപൊളി🥰🥰🥰

  • @Vyg_vv
    @Vyg_vv 2 года назад +4

    ❤️ Diya❤️ ❤️devu ❤️

  • @sanhavloge4838
    @sanhavloge4838 2 года назад +2

    Devu poli. Ellavidiyolum devu poli.....

  • @akhilas5458
    @akhilas5458 2 года назад +4

    Devutty ningal a da poyo super an njan poyittund adipoli view an devu diya and family lovv 🤩😘😘💞💞💞😍

  • @yahiyachathoth2291
    @yahiyachathoth2291 2 года назад +1

    Super devu 💕💕diya trip

  • @rajeevann1254
    @rajeevann1254 2 года назад +22

    Njan കണ്ണൂർ ആണ് 😃💖

    • @neethun5301
      @neethun5301 2 года назад

      സൂപ്പർ ബീച്‌ 👌👌❤️

  • @vlogs7454
    @vlogs7454 2 года назад +2

    Nalla rasam und devi super

  • @friendssofnature15135
    @friendssofnature15135 2 года назад +4

    Supper devu

  • @akarshamp7229
    @akarshamp7229 2 года назад +1

    ഞാൻ വലിയ fan 🥰🥰

  • @user-qh8rq5yr3o
    @user-qh8rq5yr3o 2 года назад +3

    Adipoli ❤ power aayittundu ❤

  • @surabhivs545
    @surabhivs545 2 года назад +18

    Super vlog❤💞

  • @sheenasikha3035
    @sheenasikha3035 2 года назад +1

    Super video DD VLOG വേഗം തന്നെ 1 million ആകട്ടെ

  • @supercarofindia8354
    @supercarofindia8354 2 года назад +5

    We are from thalassery

  • @kmcambadyofficial3772
    @kmcambadyofficial3772 2 года назад +2

    Super vlog ayirunu polichu

  • @sniyasnaturevlog3804
    @sniyasnaturevlog3804 2 года назад +3

    😍😍😍Devu njan Kannur aanu . Njan kure poyittundu ee beachil super aanu 😍😍😍

  • @musictime957
    @musictime957 2 года назад +2

    അടിപൊളി.ദേവു ആൻഡ് ദിയ so ക്യൂട്ട് ❤❤💞💞💞💞

  • @shivananda4127
    @shivananda4127 2 года назад +11

    Hi devu😍

  • @Shooryan
    @Shooryan 2 года назад +2

    Devoonde achan ammayod ithre close aayitt kaanunnath aadhyayitta. Thilokke kayyitt. Kandappo orupaad sandhosham. Cute couples. Ennum ee sneham nilanilkkatte. Aameen🤲🏻

  • @dmfangirlhseditings904
    @dmfangirlhseditings904 2 года назад +3

    ഈ ബീച്ച് എന്താണങ്ങനെ വീഡീയോ Super
    sijo ചേട്ടനെ😊✌️ കണ്ടിട്ട് കൂറെ നാളായല്ലോ നിങ്ങൾ എല്ലാവരും തകർത്തു അടിപൊളി ദേവു ന്റെയും ദിയയുടെയും പനി മാറിയോ😢....😊😘😍

  • @Amruthacb2008
    @Amruthacb2008 2 года назад +1

    Ambooo superrr sight 🥰🥰❤❤😍😍😍👍🏻👍🏻👍🏻👍🏻 Enjoyy it 🎉🎉🎉🎉🎊🎊🎊🎊

  • @artinmotion6403
    @artinmotion6403 2 года назад +3

    Hi devu ente veed kannur aan muzhapilanghad beach poliyaan ttaaaa🤩

  • @fathimamumthaz5825
    @fathimamumthaz5825 2 года назад +1

    Njanum avide vannittund adipoli place aaan 😘👍🏻👍🏻

  • @ABISHAkutty------creations
    @ABISHAkutty------creations 2 года назад +4

    ഞാൻ poyi yata നാട്ടിൽ ann poya ❤❤ yata നാട് thiruvananthapuram ann❤❤ കടൽ yanik valar ishtaman❤❤

  • @kaluzz7263
    @kaluzz7263 2 года назад +1

    Adipoli devu super

  • @nayanaanitha1928
    @nayanaanitha1928 2 года назад +4

    Devu so cute

  • @sree_hhx.__
    @sree_hhx.__ 2 года назад +3

    Nammude kannur 🤩
    ഒരു 100 തവണ വന്നിട്ടുണ്ടാകും✨

  • @ponnus9782
    @ponnus9782 2 года назад +3

    ❤️❤️🤸

  • @MsRajasekharan
    @MsRajasekharan 2 года назад +1

    അടിച്ചു പൊളിച്ചു അല്ലേ ദിയ മോൾക്ക്‌ എന്താ ഒരു വെഷമം ദേവു ന്റെ ഒരു സന്തോഷം ആലപ്പുഴ ബീച്ചിൽ നിങ്ങൾ വന്നിട്ടുണ്ടോ എന്റെ അമ്മ വീട്‌ ബീച്ചിന്റെ അടുത്താണ് 🥰🥰🥰🥰🥰 ആലപ്പുഴ ബീച്ചിന്റെ അടുത്ത് ആണ് അമ്മ വീട്‌ 🥰

  • @thalapathyfangirluppummula4411
    @thalapathyfangirluppummula4411 2 года назад +5

    നിങ്ങൾ പൊളിയാട്ടോ 😍😍😘😘😘പൊളിച്ചു..... 😘😘😘😘

  • @krishnaja5014
    @krishnaja5014 2 года назад +4

    Chettan thaadi eduthappol nalle rasam ind. Ellarum adipoli ore Poli 💯💥🤩🤩 nigalude sthalam evidayann parayavo 😃🤩

  • @lishakc12
    @lishakc12 2 года назад +4

    😍😍

  • @reejapreejap1522
    @reejapreejap1522 2 года назад +1

    Super Video 👍🏻
    Keep going ❤️

  • @pkabdulnazer7871
    @pkabdulnazer7871 2 года назад +4

    Super👍👍

  • @arundhati1492
    @arundhati1492 2 года назад +2

    Nammadea swantham Kannur😍😍🥰

  • @dayofreedo1335
    @dayofreedo1335 2 года назад +4

    Adipoli 😍😍😍😍

  • @maluzzdreamworld7128
    @maluzzdreamworld7128 2 года назад +7

    ദേവു പനി മറിയോ അറിയുന്നവർ പറയുമോ plz 😭♥️♥️

  • @lekshmivinesh5776
    @lekshmivinesh5776 2 года назад +2

    Super devu kidukki 💓
    Diyakkum Paye paye devune pole expression varunnu 🥰🥰

  • @niranjana9090
    @niranjana9090 2 года назад +4

    Kannur💜💜💜💜💜💜

  • @DAIWIK198
    @DAIWIK198 2 года назад +2

    Sijo Pappan engagement. Day beach il vanna divasam alle ith devu...

  • @user-rj2ws4ql1r
    @user-rj2ws4ql1r 2 года назад +4

    കണ്ണൂർ ഉയിര് ആണ് 😘😘

  • @adithyavlogs7213
    @adithyavlogs7213 2 года назад +2

    ഞാൻ ഇന്നലെയാണ് മുഴപ്പിലങ്ങാട് പോയത് 😍😍

  • @sonunikhil8984
    @sonunikhil8984 Год назад +4

    Lovely family🥰🥰❤️

  • @Podunni_vlogs
    @Podunni_vlogs 2 года назад +1

    Pani mariyo devu diya video polichu keto 💯💯💯

  • @ichusvlog1809
    @ichusvlog1809 2 года назад +3

    ഇത് എവിടെയാ

  • @sabirasabi751
    @sabirasabi751 2 года назад +1

    ഞങ്ങളുടെ സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച് എനിക്കിഷ്ടമാണ് ഈ ബീച്ച് ഞങ്ങൾ അവിടെ വന്ന് വന്ന് വന്ന് മണത്തും

  • @sanphilip6140
    @sanphilip6140 2 года назад +3

    Super

  • @shajik8269
    @shajik8269 2 года назад +2

    Hello I am a subscriber from kannur😍

  • @04angelinjesudass72
    @04angelinjesudass72 2 года назад +3

    Poli 🥰

  • @dilnadilu2228
    @dilnadilu2228 2 года назад +1

    Nigal Kozhikode beachill vaa avide an adi powli❤️

  • @bennymon2305
    @bennymon2305 2 года назад +4

    Hi devu😍❤

  • @santhoshmn400
    @santhoshmn400 2 года назад +2

    Polich devu

  • @resnabiju6087
    @resnabiju6087 2 года назад +4

    ♥️

  • @shinyjohnnson6542
    @shinyjohnnson6542 2 года назад

    I like beach nice video devu 🤩🤩

  • @divyak4804
    @divyak4804 2 года назад +4

    Hii devu✨😘

    • @chanramanikn4893
      @chanramanikn4893 2 года назад

      🤩🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥲🥲🤑🤑🤑🤑🤑🤑🤑

  • @parwanm4231
    @parwanm4231 2 года назад +2

    Devu kannan entha rasam💋💋❤️

  • @SHUYIII
    @SHUYIII 2 года назад +1

    Ooo ningal kannir vannirunno ante kannura veedu muzhappilagadu beach pokarund kanan patiyilla miss ayi 🥺🥺😭😭😭😭

  • @ardhraskrishna6837
    @ardhraskrishna6837 2 года назад +22

    ഞങ്ങൾ എല്ലാ ആഴ്ചയും ഞായറാഴ്ച ബീച്ചിൽ പോകാറുണ്ട് 😅😅😅😅alappuzha and thumboli beach 😆😆😆ഇതിൽ രണ്ടിൽ ഒന്ന് 🥴ഇപ്പൊ പോകാറില്ല corona ചതിച്ചു 😂😂😂😂

  • @user-cz9lq8mo6p
    @user-cz9lq8mo6p 2 года назад +2

    Njanum muzhupilaghad beachil vannittundu adipoli anu😁🥳

  • @Minnusmidhas
    @Minnusmidhas 2 года назад +3

    Wow

  • @kmc-mask-kannan-yt
    @kmc-mask-kannan-yt 2 года назад +1

    SUPER VIDEO E VIDEO FUll kandu ❤❤ devu diya moll

  • @krishnapriya.e.k4834
    @krishnapriya.e.k4834 2 года назад +4

    ❤Hai ദേവു.. എനിക്ക് ഒരു hai തരാമോ 🥰നിങ്ങളുടെ എല്ലാ വീഡിയോസും miss ചെയ്യാതെ ഞാൻ കാണാറുണ്ട്... നിങ്ങളുടെ ഫാമിലി പൊളിയാ ❤❤❤

    • @user-vm7ob9jz6i
      @user-vm7ob9jz6i 2 года назад +1

      കാണാം ദേവു ..ഞാൻ ശിവപ്രസാദ് 😘😘😘

    • @user-vm7ob9jz6i
      @user-vm7ob9jz6i 2 года назад +1

      😀😀😀😀

  • @priyadarshinipriyadarshini3007
    @priyadarshinipriyadarshini3007 2 года назад +1

    Super vlog devu mol 😍😘❤️🥰💞

  • @mpvlog9534
    @mpvlog9534 2 года назад +4

    Super video