പ്രവാചക ജീവചരിത്രം-Part-92/ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം- Part -4/ സൂറത്തു-ന്നൂര്‍ -Part-2

Поделиться
HTML-код
  • Опубликовано: 27 дек 2023
  • പ്രവാചക ജീവചരിത്രം-Part-92/ആയിഷ(റ)ക്കെതിരെയുള്ള അപവാദപ്രചാരണം- Part -4/ സൂറത്തു-ന്നൂര്‍ -Part-2

Комментарии • 186

  • @mahinali652
    @mahinali652 4 месяца назад +10

    ഈ 21 ആം നൂറ്റാണ്ടിൽ ഇത്രയും അറിവുള്ള ഒരു മനുഷ്യനിലൂടെ അല്ലാഹ്( സ) യെ കുറിച്ചും അവന്റെ റസൂൽ മുഹമ്മദ്‌ നബി(സ) യെ കുറിച്ചും കേൾക്കുമ്പോൾ ഇത്രെയേറെ ഹൃദയത്തിൽ തറക്കുന്നുണ്ടെങ്കിൽ ആ റസൂൽ (സ) പുണ്യ നാവിലൂടെ അല്ലാഹ്( സ) യെ കുറിച്ച് കേട്ട, പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചു കിട്ടിട്ടിയ ആ നബി തങ്ങൾ (സ), തങ്ങടെ സഹാബത്, ജനങ്ങൾ എത്രയേറെ ഈമാന്റെ ഉന്നതിയിൽ എത്തിയിട്ടുണ്ടാവും സുബ്ഹാനല്ലാഹ് 🥹
    ആ ഉന്നതിയിലേക്ക് ഈ ക്ലാസ്സ്‌ എടുക്കന്ന മഹാനായ ആലിമിനനെയും ഞങ്ങൾ എല്ലാവരെയും ഈ ഉമ്മത്തിനെയും നീ എത്തിക്കണേ അല്ലാഹ് 🥹🤲🏻

  • @mehru6893
    @mehru6893 6 месяцев назад +14

    ഉസ്താദിന്റെ പ്രഭാഷണങ്ങൾ. കേട്ട് ഞാനും. ചെറിയ തോതിൽ. ഫാമിലിയിൽ ഉള്ള എന്റെ സഹോദരിമാർക് നബി (സ )ചരിത്രവും ദീനും, ശിർക്കും തൗഹീദും എല്ലാം പറഞ്ഞു കൊടുക്കാൻ തുടങ്ങി അൽഹംദുലില്ലാഹ് അവരിൽ പലർക്കും മാറ്റവും വരാൻ തുടങ്ങി..അള്ളാഹു( sbt) നമുക്ക് എല്ലാർക്കും ഹിദായത് ഇട്ടു തരട്ടെ. നിലനിർത്തി തരട്ടെ... ആമീൻ

  • @AJZAmazing
    @AJZAmazing 6 месяцев назад +20

    السلام عليكم ഇത് കാണുന്നവർക്കും എല്ലാവർക്കും സലാം അല്ലാഹുവിൻറെ കാവൽ കിട്ടട്ടെ

  • @fastfurious8459
    @fastfurious8459 5 месяцев назад +4

    താങ്കളുടെ വാക്കുകൾ കേട്ട് പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.അങ്ങനെ ഹൃദയാന്തരാളങ്ങളിലേക്ക് കടക്കാൻ താങ്കളുടെ വാക്കുകൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടാകുമല്ലോ ഇൻഷാ അള്ളാ അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ സാധിക്കട്ടെ. താങ്കൾ ഇപ്പോൾ ഏഴുപേർ അടങ്ങുന്ന എന്റെ കുടുംബത്തിലെ എട്ടാമത് ഒരംഗമായിരിക്കുകയാണ്

  • @sirajudheenmohammed760
    @sirajudheenmohammed760 6 месяцев назад +45

    അൽഹംദുലില്ലാഹ്. 92- )മത്തെ ഭാഗത്തിന് കാത്തിരിക്കയായിരുന്നു. റബ്ബ് ഉസ്താദിന് ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻

  • @Saeed.Ibn.George
    @Saeed.Ibn.George 6 месяцев назад +7

    Masha Allah 8

  • @liyakathali8744
    @liyakathali8744 6 месяцев назад +18

    അള്ളാഹു....
    ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ ആമീൻ....

  • @sabikabdulkader4179
    @sabikabdulkader4179 6 месяцев назад +4

    അല്ലാഹുവേ നിന്റെ ഉൽബോധനങ്ങൾ കേൾക്കുന്നത് പോലെ തന്നെ അത് മനസ്സിലാക്കുകയും ഉൾകൊള്ളുകയും അതനുസരിച്ചു ജീവിക്കുകയും ചെയുന്ന സത്യവിശ്വാസികളിൽ ഞങ്ങ ളെ എല്ലാവരെയും ഞങ്ങ ളുടെ കുടുംബങ്ങ ളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാ,ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നമുക്കെല്ലാവർക്കും വർഷിച്ചു കൊണ്ടിരിക്കട്ട ആമീൻ യാ റബ്ബൽ ആലമീൻ. .... യാ അള്ളാ പലസ്തീൻ ജനതക്ക് സമാദാനം നൽകണേ ا ആമീൻ യാ റബ്ബൽ ആലമീൻ

  • @aneeschulliyil4234
    @aneeschulliyil4234 5 месяцев назад +7

    അൽഹംദുലില്ലാഹ്, മുഴുവനായി ഇന്നാണ് കേട്ടു തീർന്നത്. അള്ളാഹു ഉസ്താദിനു ഇതിന്റെ പ്രയത്നത്തിന് ആഖിറതിൽ വലിയ ഒരു മുതൽക്കൂട്ടു ആക്കി മാറ്റണെ 🤲, ഇത് കേട്ട് നിന്ന ഞങ്ങൾക്ക് ഇതോരു മുതൽ കൂട്ട് ആകണേ. അല്ലാഹ് നീ ആഖിരതിൽ ഞങ്ങളെ പരാജയപ്പെടുത്തരുതേ 🤲🤲

  • @azimmohammed3326
    @azimmohammed3326 6 месяцев назад +27

    ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്ന വിശദീകരണം. മാഷാ അള്ളാ 🤲 അല്ലാഹു അറിവിൽ വർദ്ധനവ് തരട്ടെ. ആമീൻ

  • @RBB_Media
    @RBB_Media 6 месяцев назад +6

    അൽഹംദുലില്ലാഹ്.. എത്തിയല്ലോ...
    നീണ്ട ഇടവേളകൾ സങ്കടപ്പെടുത്തുന്നു 🥹

  • @muktharmuthu1623
    @muktharmuthu1623 5 месяцев назад +4

    അൽഹംദുലില്ലാഹ് 92 മത്തെ ഭാഗം ഇന്ന് കേട്ടു ഇനി ബാക്കി എന്നാണ് ഉസ്ഥാദെ വല്ലാത്ത ഒരു അനുഭൂതിയാണ് കേൾക്കാനും പഠിക്കാനും പ്രതീക്ഷയോടെ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു അല്ലാഹു തൗഫീഖ് നൽകട്ടെ ആമിൻ

  • @salmanfarisy8680
    @salmanfarisy8680 5 месяцев назад +2

    Aameen

  • @jasirvzk2770
    @jasirvzk2770 6 месяцев назад +6

    Alhamdulillah

  • @niyasvk3818
    @niyasvk3818 6 месяцев назад +4

    അല്ഹമ്ദുലില്ല വളരെ അധികം ഇഷ്ടത്തോടും കാത്തിരിപ്പു കൂടി യും ആണ് ഉസ്താതിന്റെ ഓരോ ഭാഗവും കേൾക്കുന്നത്. ഉസ്താതിന്റെ ബഹുമാനത്തോടെ കൂടി തന്നെ എന്റെ ഒരു ചെറിയ അഭിപ്രായം പറയട്ടെ ആദ്യ ഭാഗം ഉണ്ടായ അത്രത്തോളം നബി ചരിത്രത്തിൽ നിന്നു പ്രസംഗം ഈ അടുത്ത ഭാഗങ്ങളിൽ നിന്നു വിഷയം മാറി പോകുന്നു. നബി ചരിത്രം അത് തുടർച്ച മുറിഞ്ഞു പോകുന്നതായി കേൾവിക്കാർക്ക് ഇടയാകുന്നു. അള്ളാഹു ദീർഘായുസ് നല്കട്ടെ

  • @Abm-jw5lo
    @Abm-jw5lo 4 месяца назад +2

    Allahu akbar

  • @Abdulla2215
    @Abdulla2215 5 месяцев назад +3

    ആഫിയത്തുള്ള ദീർഘായുസ്സ് ഇൽമ് വർദ്ധിപ്പിക്കട്ടെ

  • @rafeenaashkar9362
    @rafeenaashkar9362 5 месяцев назад +1

    امين يا رب العالمين

  • @ashfakarshad6624
    @ashfakarshad6624 6 месяцев назад +3

    اللهم امين
    جزاك اللهُ خيراً‎

  • @sathsab9931
    @sathsab9931 6 месяцев назад +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @tpmuhammadashrafashraf8099
    @tpmuhammadashrafashraf8099 6 месяцев назад +3

    Alhamdhulilla

  • @muneeshmuneesh4667
    @muneeshmuneesh4667 6 месяцев назад +3

    Masha allah❤

  • @sakeenapm2233
    @sakeenapm2233 5 месяцев назад +2

    അൽഹംദുലില്ലാഹ് ❤

  • @shadiyasabaka-cv1df
    @shadiyasabaka-cv1df 6 месяцев назад +2

    Jazakha allah ghair

  • @mohammedali6775
    @mohammedali6775 6 месяцев назад +2

    Alhamdulillha 😮🎉🎉🎉❤❤❤

  • @RasheedK-ef4pw
    @RasheedK-ef4pw 6 месяцев назад +3

    മുസ്ലാക്കൻന്മാർ ചരിത്രത്തെ വളച്ചൊടിച്ച് പൈങ്കിളിക്കഥകൾ ചേർത്ത് കൂട്ടലും കുറക്കലുമായി ഒരു കച്ചവടമാക്കി ഈ ദീനിനെ നശിപ്പിക്കുംബോൾ. ചരിത്രത്തെ വൃക്തമായ തെളിവടിസ്ഥാനത്തിൽ ജനങ്ങളിൽ എത്തിക്കുന്ന താങ്കൾക്ക് ഇഹലോകത്തും പരലോകത്തും വിജയം കൈവരിക്കാൻ കഴിയുമാറാകട്ടെ .
    കൂട്ടത്തിൽ താങ്കളെയും താങ്കളെ ഫോളോചെയ്യുന്ന ഏവർക്കും.ആമീൻ.

  • @zyedsulfi3267
    @zyedsulfi3267 6 месяцев назад +6

    👍... ഈ പ്രവാചക ജീവചരിത്രത്തിലൂടെ ഞാൻ ഇസ്ലാമിനെ കുറിച്ച് ഒരുപാട് മനസ്സിലാക്കിയത്... ഉസ്താദിനെ ഇനിയും എപ്പിസോഡുകൾ ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും അറിവും കൊടുക്കട്ടെ... അസലാമു അലൈക്കും

  • @moideenkallatra2456
    @moideenkallatra2456 5 месяцев назад +1

    Wa Alaikkum Mussalam
    Aameen

  • @moossak8814
    @moossak8814 6 месяцев назад +12

    1 മുതൽ 91 വരെ കേട്ടു 92ന് വേണ്ടി കാത്തിരിക്കയായിരുന്നു
    വഴിക്ക് വഴിയായി ചരിത്രം പടിക്കാൻ സാധിച്ചു
    ചരിത്രം ഇത്രയും വ്യക്തമായി ജനങ്ങളിലേക്ക് എത്തിക്കാൻ താങ്കൾ ചെയ്യുന്ന ഈപ്രവർത്തനം നാഥൻ സ്വീകരിച്ചു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ . ആമീൻ

  • @muhammedmohideen7707
    @muhammedmohideen7707 6 месяцев назад +4

    വിട്ടിയേ ക്ലിപ്പിന്റെ നീളം കണ്ട് ഞ്ഞെട്ടി ഇത്രയേങ്കിലും വേണം ഹബീബിന്റെ ചരിത്രത്തിന് എത്രകേട്ടാലും മതി വരില്ല അത്രയും ഹൃദ്യമായ അവതരണം പറയാൻ വാക്കുകളില്ല അള്ളാഹുവിന് മാത്രമേ ഇതിന് പ്രതിഫലം നൽകുവാൻ കഴിയു ഇതിന് പിന്നിൽ പ്രവർത്തിച്ച ഏല്ലാവർക്കും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ

  • @SakeerHussain-pn4eo
    @SakeerHussain-pn4eo 6 месяцев назад +1

    wa alikum assalam wa rahmathullahi wa barakathuhu

  • @mohammedfasil5369
    @mohammedfasil5369 4 месяца назад +1

    Aameen yaa rabbal aalameen

  • @ayoobk9106
    @ayoobk9106 5 месяцев назад +1

    അൽഹംദുലില്ലാഹ്

  • @muhammedfaseehfaseeh8016
    @muhammedfaseehfaseeh8016 5 месяцев назад +1

    അൽഹംദുലില്ലാഹ്..6 മാസം മുന്നേ തുടങ്ങിയതാണ് സീറ കേൾക്കാൻ..ഇന്ന് 92 ആമത്തെ ഭാഗം complete ആയി..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..ഉസ്താദിന് ഈ സീറ പൂർണ്ണമായും പറഞ്ഞു തീർക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ഉസ്താദിന് അല്ലാഹു ദീര്ഗായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ..ഉസ്താദിനെയും നമ്മെയും അല്ലാഹു നാളെ അവന്റെ ജന്നത്തുന്നഈമിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ..ആമീൻ യാറബ്ബൽ ആലമീൻ 🤲🤲 ദുആ വസിയ്യത്തോടെ

  • @ismailkelothkeloth2979
    @ismailkelothkeloth2979 5 месяцев назад +1

    ഖുർആൻ ഇഴചേർത്ത അവധരണം വളരെ നല്ലതും ഉപകാരപ്രദവുമാണ്.

  • @sheebak7968
    @sheebak7968 6 месяцев назад +2

    മാ ശാ അള്ളാ

  • @fathimaabdulla44
    @fathimaabdulla44 5 месяцев назад +1

    മാഷാ അല്ലാഹ് 92ന് വേണ്ടി കാത്തിരി കുകയായിരുന്നു ജസാക്കല്ല ഖൈർ
    അല്ലഹു ഉസ്താടിനു ആരോഗ്യം വും ആയുസ്സും നൽകട്ടെ ആമീൻ

  • @Musthafa_Kadavath
    @Musthafa_Kadavath 6 месяцев назад +2

    وعليكم السلام ورحمة الله وبركاته

  • @NaseerpalakkadNaseerpala-bx8qz
    @NaseerpalakkadNaseerpala-bx8qz 6 месяцев назад +2

    ലാ ഇലാഹ ഇല്ലളാഹു സുബ്ഹാനക ഇനീ കുന്ത്തും മിനൽ ള്ളാലമീൻ

  • @semmi7450
    @semmi7450 6 месяцев назад +2

    Jazakallah khair

  • @noufelkp1112
    @noufelkp1112 6 месяцев назад +5

    Alhamdulilla

  • @fakrudeenrasilebba1143
    @fakrudeenrasilebba1143 6 месяцев назад +2

    Masha allah

  • @HyderAliAKArimbrasoAlavi
    @HyderAliAKArimbrasoAlavi 6 месяцев назад +7

    Al hamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah, alamdulillah.
    Assalamu alaikum Yaa Dear-Dearest Moulavi.

  • @younusms4803
    @younusms4803 6 месяцев назад +11

    May Allah bless you in abundance 🤲🏼

  • @mujeebp7419
    @mujeebp7419 4 месяца назад +1

    الحمدلله 💯☝🏻

  • @izaanmuthu6139
    @izaanmuthu6139 4 месяца назад +1

    അൽഹംദുലില്ലാഹ് 92

  • @Musthafa_Kadavath
    @Musthafa_Kadavath 6 месяцев назад +2

    Allahumma Ameen 🤲🏻

  • @noushadvadayil8826
    @noushadvadayil8826 6 месяцев назад +2

    അല്ലഹംദുലില്ല

  • @wesolveeasy9011
    @wesolveeasy9011 3 месяца назад +1

    Al hamdulillah ❤❤❤

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 6 месяцев назад +2

    barakallah... jazakallahu hair...

  • @jaffsz
    @jaffsz 6 месяцев назад +2

  • @muhammadriyas5907
    @muhammadriyas5907 6 месяцев назад +2

    Walikum musalam

  • @user-gh7oh4om9l
    @user-gh7oh4om9l 6 месяцев назад +2

    Masha.allah alhamdulilla ❤❤❤

  • @mysweety5326
    @mysweety5326 6 месяцев назад +2

    آمين يارب العالمين 🤲🤲

  • @raheesrahees1977
    @raheesrahees1977 6 месяцев назад +2

    Mashaallah thabarakallah barakallah

  • @muhammedhabeeb4156
    @muhammedhabeeb4156 6 месяцев назад +2

    جزاك الله خير

  • @rashii313
    @rashii313 6 месяцев назад +1

    ആമീൻ യാ അല്ലാഹ്

  • @AbdulGafoor-sv8lw
    @AbdulGafoor-sv8lw 6 месяцев назад +4

    و عليكم السلام ورحمة الله وبركاته

  • @farhadfighter165
    @farhadfighter165 6 месяцев назад +2

    😍❤
    അൽഹംദുലില്ലാഹ് ♥️

  • @abdulnasar369
    @abdulnasar369 6 месяцев назад +2

    ماشاء الله....

  • @mohamedshareef295
    @mohamedshareef295 6 месяцев назад +1

    وعليكم السلام ورحمه الله وبركاته امين امين امين امين يا رب العالمين جزاك الله خير

  • @muhsinamee5757
    @muhsinamee5757 6 месяцев назад +5

    my favorite 😍

  • @mrprotechy3003
    @mrprotechy3003 6 месяцев назад +4

    Alhamdhu lillah ...........

  • @mujeebp7419
    @mujeebp7419 4 месяца назад +1

    بارك الله فيك بكثرة🤲🏻

  • @comewithmejafar3362
    @comewithmejafar3362 6 месяцев назад +2

    അസ്സലാമുഅലൈക്കും. മാഷാ അല്ലാഹ്....

  • @habnasunaina5228
    @habnasunaina5228 6 месяцев назад +2

    Alhamdulillah👍👍👍❤❤❤

  • @rafeenaashkar9362
    @rafeenaashkar9362 5 месяцев назад +1

    جزاك الله خيرا كثيرا

  • @nijadnijad1700
    @nijadnijad1700 6 месяцев назад +2

    اللَّهُمَّ أَنْتَ رَبِّي لَا إِلَٰهَ إِلَّا أَنْتَ ۖ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَىٰ عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ ۖ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ۖ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي ۖ فَاغْفِرْ لِي ۖ فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ

  • @anwarcp4442
    @anwarcp4442 3 месяца назад +1

    جزاك الله خيرا

  • @askmedia6274
    @askmedia6274 6 месяцев назад +5

    Al hamdulillah ❤

  • @rasheedkk7117
    @rasheedkk7117 6 месяцев назад +4

    Mashaallah

  • @AJZAmazing
    @AJZAmazing 6 месяцев назад +1

    وعليكم السلام ഉസ്താദേ

  • @ramlabinthhydress
    @ramlabinthhydress 6 месяцев назад +2

    വ അലൈകുമുസ്സലാം വാ റഹ്മതുല്ലാഹി വാ ബറകാതുഹു

  • @abidmonabid6395
    @abidmonabid6395 6 месяцев назад +2

    👍good

  • @sanapk5920
    @sanapk5920 6 месяцев назад +1

    Aameen 🤲 🤲

  • @nideemnahmad5586
    @nideemnahmad5586 6 месяцев назад +4

    അല്ലാഹു നമ്മേ സഹായിക്കട്ടെ ❤

    • @mnizam84
      @mnizam84 6 месяцев назад +1

      اللهم امين يارب

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 5 месяцев назад +1

    O Allah etra manoharam

  • @MansoorKhan-tw7vj
    @MansoorKhan-tw7vj 6 месяцев назад +1

    Allhahu akbar

  • @sadiquealiyambath5810
    @sadiquealiyambath5810 6 месяцев назад +1

    അൽ ഹംദുലില്ലാഹ്..

  • @Abdulla2215
    @Abdulla2215 5 месяцев назад +1

    ❤ 92 ഭാഗവും കേട്ട് കഴിഞ്ഞു രണ്ടാമത് പിന്നെയും കേൾക്കുകയാണ് പഠിച്ചുകൊണ്ടിരിക്കുന്നു 🇸🇦 ശഹീദിനെ കുറിച്ച് ഉസ്താദേ കേൾക്കാൻ താല്പര്യം ഉണ്ട്

  • @semmi7450
    @semmi7450 6 месяцев назад +1

    Masha Allah Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @Sabiathazhakunnu
    @Sabiathazhakunnu 6 месяцев назад +2

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @mysweety5326
    @mysweety5326 6 месяцев назад +4

    وعليكم السلام ورحمة
    جزاك الله خيرا

  • @abdullatheef7959
    @abdullatheef7959 5 месяцев назад +1

    Waiting for the 93rd episode

  • @shailanasar3824
    @shailanasar3824 6 месяцев назад +4

    Alhamdulillah🤲

  • @jaleelshameema6017
    @jaleelshameema6017 6 месяцев назад +3

    വ അലൈക്കുമുസ്സലാം ❤

  • @Jaseelajasi-is6dq
    @Jaseelajasi-is6dq 6 месяцев назад +3

    Alhamdulillaah

  • @zanhasaneer2609
    @zanhasaneer2609 4 месяца назад +1

    👍👍👍👍👍👍👍👍👍👍

  • @kareemkak4346
    @kareemkak4346 6 месяцев назад +3

    Masha Allah mabrook

  • @rameesnp-lg6ln
    @rameesnp-lg6ln 5 месяцев назад

    ماشاء الله
    Subhanah bless you and your family

  • @donstravels
    @donstravels 5 месяцев назад +1

    ഉസ്താദെ നിങ്ങൾ ഇത് പോലെ തന്നെ എല്ലാ പ്രവാചകന്മാരെ കുറിച്ചും വീഡിയോ ഇടണം,ഖാലിദ് ഇബ്നു വലീദ്(റ)കുറിച്ചും ഇടണം,ഇമാം മഹ്ദിയെ കുറിച്ചും❤

  • @shailanasar3824
    @shailanasar3824 6 месяцев назад +4

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲

  • @Dawahtorightway
    @Dawahtorightway 6 месяцев назад +2

    👍

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 6 месяцев назад +3

    വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...
    ദുആയിൽ ഉൾപെടുത്തു....

  • @izaanmuthu6139
    @izaanmuthu6139 4 месяца назад +1

    ❤❤❤

  • @mohamedyoonus9851
    @mohamedyoonus9851 6 месяцев назад +2

    Waalaikkumussalam
    Aameen ❤

  • @user-zr8km6yg9x
    @user-zr8km6yg9x 4 месяца назад +1

    ❤❤❤❤

  • @user-zr8km6yg9x
    @user-zr8km6yg9x 3 месяца назад +1

    🥰🥰🥰🥰🥰

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 6 месяцев назад +3

    Subahanallah❤assalamualaikayahabeebsalam❤AllahummaAmeen❤

  • @shailanasar3824
    @shailanasar3824 6 месяцев назад +3

    Palestine 🤲🏻🤲🏻