കഥ നടന്നത് ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 29

  • @kunjumondaniel6823
    @kunjumondaniel6823 Месяц назад +3

    ഈസ കൂട്ടി സൂപ്പർ അടിപൊളി ലുക്ക് ഇന്ന് ❤❤

  • @shayjuantony1524
    @shayjuantony1524 Месяц назад +6

    പാരമ്പര്യ രീതിയിൽ വിവാഹ നടക്കുമ്പോൾ പരസ്പരം അറിയാൻ അവസരം പലപ്പോഴും കിട്ടാറില്ല... അങ്ങനെ തീരെ ഒത്തുപോകാൻ പറ്റാത്ത ബന്ധം ആണെങ്കിൽ, ഈ ജന്മം തന്നെ പാഴാക്കണമെന്നാണല്ലോ നിങ്ങൾ പറയുന്നത്🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @MimuWorld-jo4zu
    @MimuWorld-jo4zu Месяц назад +5

    വിചിത്രമായ സംഭവം ഇതുപോലെ ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട്. വിവാഹ തട്ടിപ്പ്ആരെ വിശ്വസിക്കും.സ്ത്രീകളും പുരുഷന്മാരും ഇറങ്ങിയിട്ടുണ്ട്

  • @ubaidullakannipura398
    @ubaidullakannipura398 Месяц назад +2

    ❤❤❤👌👍🌹

  • @NineTwoZero78one4Six48
    @NineTwoZero78one4Six48 Месяц назад +1

    Hello Girls... Uncle here..

  • @arju1979
    @arju1979 Месяц назад

    Essa kalyanam enthayi ready ayo? Ready ayilenkil njan ready anu arjun age 27

  • @anilkv3023
    @anilkv3023 Месяц назад

    Good morning friend...

    • @essavlog.
      @essavlog.  Месяц назад

      @@anilkv3023 ഗുഡ് മോർണിംഗ്

  • @ChinjuChinjh
    @ChinjuChinjh Месяц назад +1

    ആ വരാത്തന വിരസത

    • @essavlog.
      @essavlog.  Месяц назад +1

      ആദ്യം താങ്കൾ മലയാളം എഴുതാൻ പഠിക്കൂ. എന്നിട്ട് യൂട്യൂബിൽ ഒരു ചാനൽ തുടങ്ങി. വീഡിയോ ചെയ്യൂ കാണട്ടെ. മറ്റുള്ളവരെ കുറ്റം പറയുന്നത് ഒരു സുഖമാണ് അല്ലേ നിങ്ങൾക്ക്.

  • @MuhammadAli-oi7hl
    @MuhammadAli-oi7hl Месяц назад

    Kkm.ano.enteveedavide❤

  • @KunhahammedM.k
    @KunhahammedM.k Месяц назад +1

    കഥയിൽ ചോദ്യമില്ല

  • @gopakumarkadumgoth6217
    @gopakumarkadumgoth6217 Месяц назад

    നല്ല കഥ. ഒരു കഥ എഴുതാൻ എത്ര ദിവസം എടുക്കും?

    • @essavlog.
      @essavlog.  Месяц назад +1

      നീ പറഞ്ഞ കഥയാണ് അതുകൊണ്ട് ഒരുപാട് ദിവസം ഒന്നും എടുത്തില്ല😜😂

  • @kidilan8022
    @kidilan8022 Месяц назад

    Undayittund

  • @MimuWorld-jo4zu
    @MimuWorld-jo4zu Месяц назад +2

    🙄🙄🙄🤔🤔🤔

  • @IrshadSrambikuni-ml8gp
    @IrshadSrambikuni-ml8gp Месяц назад +1

    Hai

  • @babums9143
    @babums9143 Месяц назад

    ഇത് വെള്ളിരിയ്ക്കാ പട്ടണമല്ല. ഈ സംഭവം വിശ്വസിയ്ക്കുവാൻ .പിന്നെ ഒരു കഥയാണെങ്കിൽ - ഓവർ ലാഗായി പോയി

    • @essavlog.
      @essavlog.  Месяц назад +2

      താങ്കൾ വിശ്വസിക്കാൻ ഞാൻ പറഞ്ഞില്ലല്ലോ. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി. താങ്കൾ ഇപ്പോഴും പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയാണ്.😂 അവർക്ക് കൗൺസിലിംഗ് വേണമെന്ന് പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു. പിന്നെ താങ്കൾ വിശ്വസിപ്പിക്കാൻ എനിക്ക് താല്പര്യമില്ല

    • @essavlog.
      @essavlog.  Месяц назад +2

      വെള്ളരിക്കയും കുമ്പളങ്ങയും മാത്രമാണോ പട്ടണത്തിൽ കിട്ടുന്നത് 😄😄😄😁😁

    • @gokulanathanpt4081
      @gokulanathanpt4081 Месяц назад +1

      എന്തോ ഏതോ എങ്ങനെയോ ....
      എങ്ങാണ്ടുമില്ലാത്ത 'മധുര'ക്കഥ!

    • @babums9143
      @babums9143 Месяц назад

      @@essavlog. എൻ്റെ മേം ഇങ്ങനെ അബ്നോർമൽ ആവല്ലെ .ചുമ്മ ഒരു കമൻ്റ് ഇട്ടതല്ലെ. ശ്ശെ

    • @essavlog.
      @essavlog.  Месяц назад +2

      @@babums9143 ഞാനും ചുമ്മാ ഒരു കമന്റ് ഇട്ടതാണ്. നീയും ഇങ്ങനെ അബ്നോർമൽ ആകല്ലേ

  • @jasena-cy6kg
    @jasena-cy6kg Месяц назад

    ഈ കഥ ഞാൻ വിശ്വസിച്ചു
    നിങ്ങളോ ?