വർഷം രണ്ടായി.. ഇതിന്റെ ഫുൾ അപ്ലോഡിനായി കാത്തിരിക്കുന്നൂ സൈനാ! ഇങ്ങനെ ആശ തന്ന് ... മുഴുവൻ പടവും ഇടാതിരിക്കരുത്. HD uploadsന് ഞങ്ങൾക്കാകെ വിശ്വാസം SAINAയും MATINEE NOWഉമാണ്. DVD, CD കാലഘട്ടത്തിൽ ഒരുപാട് സിനിമകൾ SAINAയിൽ നിന്നും SAINA-മോസേർബേറിൽ നിന്നും വാങ്ങിച്ചിട്ടുള്ളവരാ ഞങ്ങൾ. ദയവ് ചെയ്ത് ക്ഷമ പരീക്ഷിക്കാതെ മുഴുവൻ സിനിമയും തരൂ dear folks at SAINA!
ഈ പടത്തിലെ കോമഡിയൊക്കെയാണ് കോമഡി...കലൂർ ഡെന്നിസ് എന്ന തിരക്കഥാകൃത്തിന്റെ കോമഡി സെൻസിനെ വിശേഷിപ്പിക്കാൻ top notch എന്നല്ലാതെ വേറൊരു വാക്കില്ല.ജഗദീഷ് സിദ്ദിഖ് ഒക്കെ അപാരം.പിന്നെ സൈനുദ്ദീൻ എന്ന നടന്റെ ഹാസ്യം...അതൊരു സംഭവം തന്നെയാണ്.അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ്,സംസാരത്തിന്റെ സ്റ്റൈൽ,ടൈമിംഗ്.പകരം വെക്കാൻ വേറൊന്നില്ല.അദ്ദേഹത്തിന്റെ അകാല വിയോഗം ശുദ്ധ ഹാസ്യത്തെ ആസ്വദിക്കുന്നവർക്ക് തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്.
90 കളിലെ സിനിമകളും ജീവിതവും എത്ര simple ആയിരുന്നു....😢😢
Jagadeesh lovers hit like👍
Please upload this movie.. (Maanthrikacheppu)
കഷ്ടം ഉണ്ട് കേട്ടോ...Saina, മോനെ കുട്ട, പണ്ടാരം അടങ്ങാനായിട്ടു full movie ഒന്നു upload ചെയ്യുമോ ??? ഒരുപാട് നാളായി കാത്തിരിക്കുന്നു..plss
Suspnc akunnathayirikum🤭🤭
@@musthafashaduli2618 pugh
Check youku
@@shaijugm youku..??
എന്താണ് app ആണോ??
@@Itz.Rajeev_Rajan same like RUclips, app also available in playstore
Please Upload Full Movie Have A Request
Please upload the full movie
Please full movie
Full movie upload cheyyuo
Which bike Jagadeesh was driving?
ഭക്തകുജെല കാണാൻ ജോലിക്ക് വരെ പോകാതെ ലീവ് എടുത്ത ചെക്കന്റെ ശുഷ്‌കാന്തി അപാരം തന്നെ 😆😆😆😆😆😆😆😆😪😆😪
Plez add full movie
ഈ ചിത്രം സെര്‍ച്ച് ചെയ്തിട്ട് യൂഡ്യൂബില്‍ കാണുന്നില്ല..ഫുള്‍ മോവീ അപ്ലോഡ് ചെയ്യൂൂൂ...പ്ലീസ്....!!!
Polichu💓💓💓
Full onnu upload cheythoooode??????????? 😒😒😢😢😢😢😢😢
വർഷം രണ്ടായി.. ഇതിന്റെ ഫുൾ അപ്ലോഡിനായി കാത്തിരിക്കുന്നൂ സൈനാ! ഇങ്ങനെ ആശ തന്ന് ... മുഴുവൻ പടവും ഇടാതിരിക്കരുത്. HD uploadsന് ഞങ്ങൾക്കാകെ വിശ്വാസം SAINAയും MATINEE NOWഉമാണ്. DVD, CD കാലഘട്ടത്തിൽ ഒരുപാട് സിനിമകൾ SAINAയിൽ നിന്നും SAINA-മോസേർബേറിൽ നിന്നും വാങ്ങിച്ചിട്ടുള്ളവരാ ഞങ്ങൾ. ദയവ് ചെയ്ത് ക്ഷമ പരീക്ഷിക്കാതെ മുഴുവൻ സിനിമയും തരൂ dear folks at SAINA!
ellaarum vichaarichaal ivan upload cheyyum full movie vazhiyind ivante channel n pani kodukkaam
Kindly release the full movie rather than uploading clips...
ഇതൊരു ആവശ്യം അല്ല അപേക്ഷ ആണ്...
Full movie plzzz
Nalla movieya,full kandatha
എനിക്ക് ഒരു ലൈമ് ജ്യൂസ്😂😂
5:11 Thug Life 😎😂
Bill kandapozhulla karachil super,,ha haaaa
Full movie indo
ഇനി നിങ്ങൾ ക്ലൈമാക്സ് കൂടെ ഇട് 😀 അപ്പോൾ എല്ലാം കംപ്ലീറ്റ്
Plz upload full movie
Jibin Jose a
ടെലിഗ്രാമിൽ ഉണ്ട്
@@noufalali7142 Brother, in which channel?
യൂട്യൂബിൽ ഉണ്ട്
ഫുൾ മൂവി ഒന്ന് ആഡ് ചെയ്യുമോ
Which movie?
ഈ പടത്തിലെ കോമഡിയൊക്കെയാണ് കോമഡി...കലൂർ ഡെന്നിസ് എന്ന തിരക്കഥാകൃത്തിന്റെ കോമഡി സെൻസിനെ വിശേഷിപ്പിക്കാൻ top notch എന്നല്ലാതെ വേറൊരു വാക്കില്ല.ജഗദീഷ് സിദ്ദിഖ് ഒക്കെ അപാരം.പിന്നെ സൈനുദ്ദീൻ എന്ന നടന്റെ ഹാസ്യം...അതൊരു സംഭവം തന്നെയാണ്.അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ്,സംസാരത്തിന്റെ സ്റ്റൈൽ,ടൈമിംഗ്.പകരം വെക്കാൻ വേറൊന്നില്ല.അദ്ദേഹത്തിന്റെ അകാല വിയോഗം ശുദ്ധ ഹാസ്യത്തെ ആസ്വദിക്കുന്നവർക്ക് തീർത്താൽ തീരാത്ത നഷ്ടം തന്നെയാണ്.
@@sunilkv7365 ഇല്ലല്ലോ.അങ്ങനെ ആരാണ് പറഞ്ഞത്?കമന്റ് മുഴുവൻ വായിച്ചിട്ട് റിപ്ലൈ ഇടൂ സുഹൃത്തേ.
മൂവി മൊത്തമായി അങ്ങോട്ടു upload ചെയ്തൂടെ, യൂട്യൂബ് മുതൽ ടെലഗ്രാം ഗ്രൂപ്‌സ് വരെ തപ്പി,കിട്ടിയില്ല
Check youku
Alan Jose sarch chythal kittum
@@manualondays154 evideyanu bro search cheyyendath?Ini oru sthalavum bakiyilla
@@shaijugm
Evide?😢
@@Alanjo127 go youku.com
Billu nokkiyulla karachil sooper,ha haaa
Adipoli comedy
പടം മുഴുവൻ ടെലിഗ്രാമിൽ ഉണ്ട്
Filim name
Bahubali
അവളുടെ രാവുകൾ
film full udane onnum upload cheyyilla... aarum ath mohikkanda.
3-4 laksham kodutha cinema vaangunath free aayit kaanikkan alla... DVD businesso mooonji... avar ingane engilum nashtam nikathikkotte...
Ithetha movie..?
Mantrikacheppu
Enthiran 2🤣🤣🤣
മുടിഞ്ഞ നൊസ്റ്റാൾജിയ
മോള് ദളപതി കണ്ടൊ അമ്മയ്ക്കിത് മതി 😂😁
Full movie
Mantrikacheppu
ഉസ്താദിന്റെ ഓരോ തമാശകൾ
odukatha add
Ee chnagyi lla filmilum ദാരിദ്ര്യം anallo😀😀
Pennukalude klinidayil thala vachal inkane irikum
Full movie
Billu nokkiyulla karachil sooper,ha haaa