Gypsum Plastering ഇതുവരെ അറിയാത്തതെല്ലാം.എങ്ങനെ ചിലവ് ചുരുക്കാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 85

  • @shervinsebastian5329
    @shervinsebastian5329 3 года назад +3

    Sir. Future ill njn veed vekumbol athinte full contract um sir cheyanam... That's my dream ❤️

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Hehe thank you bro.
      ആരു ചെയ്യുന്നു എന്നതിലപ്പുറം താങ്കളുടെ ആ സ്വപ്നം വളരെ പെട്ടെന്ന് തന്നെ പ്രയാസങ്ങൾ ഇല്ലാതെ യാഥാർത്ഥ്യമാക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു.
      വീഡിയോ ഉപകാരപ്രദമാവുന്നുണ്ടെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @nadeeraa2249
    @nadeeraa2249 3 года назад +4

    Good Information
    Thank u
    👍👍👍👍👍👍

  • @ubaidullatp7761
    @ubaidullatp7761 3 года назад +1

    ഉപകാരപ്രദമായ വീഡിയോ
    Thanks 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Thank you
      ഉപകാരപ്രദമായി എങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shafeequec.v6095
    @shafeequec.v6095 3 года назад +1

    ഉപകാരപ്രദമായ വീഡിയോ super 👌

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you
      ഉപകാരപ്രദമായി എങ്കിൽ മറ്റുള്ളവർക്ക് ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @santhoshpc8060
    @santhoshpc8060 2 года назад +1

    വളരെ നന്ദി

  • @ranjithranju7463
    @ranjithranju7463 3 года назад +1

    Good information and well explained

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you for your response.
      വീഡിയോ ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @shankannan82
    @shankannan82 3 года назад +2

    Good message 👌

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you brother.
      വീഡിയോ ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @bineeshkumar6521
    @bineeshkumar6521 3 года назад +1

    Good information thanks

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thanks for your response bro.
      വീഡിയോ ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @basekuttippala2224
    @basekuttippala2224 3 года назад +2

    Usefull video.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ഉപകാരപ്രദം എങ്കിൽ മറ്റുള്ളവർക്കായി share ചെയ്യണേ

  • @sakkeerhussain7672
    @sakkeerhussain7672 3 года назад +1

    very useful information👍

  • @mohamednabeel2350
    @mohamednabeel2350 3 года назад +1

    Sir.. informative..we are leading gypsum plastering and roofing company...N gyp Gypsum plastering @ Malappuram

  • @akhilsreemangalam9597
    @akhilsreemangalam9597 3 года назад +1

    Cement curing as per recommendation,28 days ആണ് water curing വേണ്ടിയത്.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      It depends on type of cement and nature of application and a lot many other factors too.
      If it is OPC we can reduce the curing time

  • @muhammadnavas4461
    @muhammadnavas4461 3 года назад +1

    ceilinginu gypsum work cheyyukayanenkil main slabinu thazhe bhagam cement plastering aavashamilllannnu sir paranjalllo. Anganeyanenkil first flooor Varatha ground floorinte ceiling areayil (open terrace nte adibhagathe ceiling) leek undavanullla chansundakumo. Cement plastering cheyyumbol main slab onnnukoodi strong aavukayallle cheyyunnath.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      ലീക്ക് ഉള്ള സ്ലാബിനു താഴെ പ്ലാസ്റ്ററിംഗ് ഉണ്ട് എന്നുള്ളത് ഒരിക്കലും ലീക്ക് വരാതിരിക്കാൻ സഹായകരമാകുന്നില്ല.
      ലീക്ക് വരാതിരിക്കാൻ മുകളിലാണ് പ്ലാസ്റ്ററിങ് ചെയ്യേണ്ടത്.
      അതിനാൽ തന്നെ ലീക്കും സീലിംഗ് plasterum ഡയറക്ട് ബന്ധമില്ല.
      ഇനി ചെറിയ കിനിവു ഉള്ള സ്ലാബ് ആണെങ്കിൽ അവിടെ ജിപ്സം പ്ലാസ്റ്ററിങ് / Gypsum board ceiling ചെയ്യാതിരിക്കുക.

  • @sajeerkollam6820
    @sajeerkollam6820 3 года назад +1

    സൂപ്പർ ബ്രോ

  • @muhammednoushad
    @muhammednoushad 3 года назад +1

    Valare uparakarapratham

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      പ്രതികരണത്തിന് വളരെ നന്ദി.
      വീഡിയോ ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @athulya6047
    @athulya6047 3 года назад +1

    Very helpful ☺️👍🏽

  • @munderi1
    @munderi1 2 года назад +1

    Nice ✌️✌️😍😍✌️✌️

  • @ismailveevee3164
    @ismailveevee3164 3 года назад +1

    👍👍

  • @arafathcholakkal2333
    @arafathcholakkal2333 3 года назад +1

    Good

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      Thank you അറഫാത്ത് ഭായ്.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @narayananiyyalol2199
    @narayananiyyalol2199 3 года назад +1

    Sir,can you do contract work of house near vallikkunnu railway station in Malappuram dt. One more thing,is interlock mud block safe for house construction?.

  • @crazmaking3498
    @crazmaking3498 3 года назад +1

    Usefull video 👍

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Thank you very much
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @athulbaiju2274
    @athulbaiju2274 3 года назад +1

    Choodu kurakkan gypsum plastering select cheythal pore.... Nalla kuravu kanille?

  • @refeequepookolathur7133
    @refeequepookolathur7133 3 года назад +2

    Come with a waterproofing video

  • @refeequepookolathur7133
    @refeequepookolathur7133 3 года назад +1

    Which gypsum is best ?
    Any company u refer?

  • @haristharayil6694
    @haristharayil6694 3 года назад +1

    Can we apply Gypsum plastering at Bottom of Ceiling ?

  • @haristharayil6694
    @haristharayil6694 3 года назад +1

    Ceiling ന്റെ അടിയില്‍ ചെയ്യാൻ പറ്റുമോ? അടര്‍ന്നു വീഴുമോ?
    Ceiling ല്‍ gypsum plastering ചെയ്താല്‍ ചൂട് കുറയില്ലെ?

  • @AbdulRasheed-cu5dn
    @AbdulRasheed-cu5dn 3 года назад +1

    Good വീഡിയോ
    upstair എടുകുമ്പോൾ Ground floor സീലിംഗ് ജിപ്സം ചെയ്യുന്നത് അല്ലെ നല്ലത്.
    വേറൊരു സംശയം upstair toilet ഉണ്ടാവുമ്പോൾ ഇത് മൂലമുണ്ടാവുന്ന moisture ജിപ്സം പ്ലാസ്റ്ററിങ്ങനെ ബാധിക്കുമോ.
    എന്റെ നിർദേശം പുറം ചുമാരുമായി ബന്ധപ്പെട്ട ചുമരുകൾ ചെയ്യാതെ ഓരോ റൂമിനെയും devide ചെയ്യുന്ന റൂമിന്റെ ചുമരുകൾ ജിപ്സം ചെയ്യുന്നുന്നത് അല്ലെ നല്ലത്.
    ഇങ്ങനെ ചെയ്യുമ്പോൾ മറ്റുവശങ്ങൾ സിമന്റ്‌ പ്ലസ്റ്റർ ചെയ്യുമ്പോൾ നമ്മൾ നനക്കും അപ്പൊ ജിപ്സം സിമന്റ്‌ പ്ലാസ്റ്ററിങ് അത് കഴിഞ്ഞിട് ചെയ്യുന്നത് ആളെ നല്ലത്

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +2

      പ്രതികരണത്തിന് വളരെയധികം നന്ദി
      ജിപ്സം ബോർഡ് ഉപയോഗിച്ച് വേറൊരു സീലിങ് ചെയ്യുന്നുണ്ടെങ്കിൽ പിന്നെ അതിൻറെ ആവശ്യമില്ല.
      Upstair ടോയ്ലറ്റ് നിർബന്ധമായും വാട്ടർപ്രൂഫ് ചെയ്യുക ഇല്ലെങ്കിൽ പണി കിട്ടും.
      Yes താങ്കൾ പറഞ്ഞ പോലെ യും ചെയ്യാവുന്നതാണ്.
      വീഡിയോ ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @ujasuthirummal8236
    @ujasuthirummal8236 3 года назад +1

    പുറം ചുമരിൽ പ്ലാസ്റ്ററിങ് ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ

  • @sobinkr3381
    @sobinkr3381 3 года назад +1

    L0ve

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Thanks bro
      വീഡിയോ ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം

  • @ameerkp2194
    @ameerkp2194 3 года назад +1

    വീടിന് gypsum plastering ചെയ്താൽ കുറെ കഴിയുമ്പോ കേട് വരുമോ

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ഡയറക്ട് വെള്ളം തട്ടുന്ന സ്ഥലമല്ല എങ്കിൽ അത്രപെട്ടെന്ന് കേടു വരില്ല.

  • @captain8834
    @captain8834 3 года назад +2

    Hi Jasim

  • @sushinkidangil
    @sushinkidangil 3 года назад +1

    Hi,
    I needed expert advertise or consultancy service from U,how to get that ??

  • @sreejithpk9527
    @sreejithpk9527 3 года назад +1

    Jipsam plastering cheythal chithal prevent cheyyoo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад

      ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു എന്നുള്ളത് ചിതൽ കുറയാൻ കാരണം ആണെന്ന് തോന്നുന്നില്ല.

  • @aneeshlg2315
    @aneeshlg2315 3 года назад +2

    Kannur cheyunavarundo

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      ഇപ്പൊൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് വരുന്നുണ്ട്.

  • @raneesvahab6847
    @raneesvahab6847 3 года назад +1

    വീഡിയോ സൂപ്പർ... പക്ഷെ സൗണ്ട് ഏകകോ മോഡൽ ആയിപോയി... കേൾക്കാൻ ഒരു സുഖമില്ല

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      Ok bro
      Will make it up
      Indoor shoot ayath കൊണ്ടാണ്.
      Lockdown ആയിരുന്നില്ലേ.
      നമ്മൾക്ക് അടുത്തതിൽ ശേരിയക്കാം.
      വിലയേറിയ നിർദ്ദേശങ്ങൾക്ക് വളരെ നന്ദി.
      ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ മറ്റുള്ളവർക്കായി വീഡിയോ ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ എൻജിനീയർ ജാസിം.

  • @farsana-f1t
    @farsana-f1t 3 года назад +1

    hi

  • @farsana-f1t
    @farsana-f1t 3 года назад +1

    പൈസ കൈഞ്ഞു ബാക്കി പണി എങ്ങനെ ചെയ്യും

  • @alukkas123
    @alukkas123 3 года назад +1

    Ethinte life ethrayaanu.

    • @jasimscivilengineeringprac4264
      @jasimscivilengineeringprac4264  3 года назад +1

      വെള്ളം തട്ടാത്ത സ്ഥലങ്ങളിൽ വർഷങ്ങളോളം നില നിൽക്കും

    • @alukkas123
      @alukkas123 3 года назад

      @@jasimscivilengineeringprac4264 Tku

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    🙏❤️ എത്ര തരം Gipsum Plaster ഉണ്ട് Quality wise?
    External Gypsom Grade ഉണ്ടോ?

  • @fasalfasal9491
    @fasalfasal9491 3 года назад +1

    👍👍👍