വിവരകെട് പറയാനും വേണം ഒരു guts .ഇത് അമയും മകളും തമ്മിലുള്ള കഥയാണ്.അല്ലാതെ നായകൻ ഹീറോയിസം കാണിക്കുന്ന കഥ അല്ല. സുരേഷ് ഗോപിയോട് എന്തെങ്കിലും വിരോധം ഉണ്ടു എന്നു comment കണ്ട് നമ്മൾ മനസ്സിലാക്കിയില്ല
മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത എന്റെ ബാല്യ കാലം ഈ പാട്ടു കേട് ഒരുപാടു വേദനിച്ചു.... ഇന്ന് ആ കാലം മാറി ഞാനും ഇന്നൊരു അമ്മ ആയി എന്നാലും ഇന്നും ഈ പാട്ടു കേൾക്കുബോ എന്തോ ഒരു നിറ്റലാണ് നെഞ്ചിനുള്ളിൽ 😔😔
ഒളിഞ്ഞിരിക്കുന്ന മാതൃസ്നേഹത്തിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പുന്ന ഒരു ഇളം പൈതലിന്റെ വേദനയും സങ്കടവും സ്നേഹവും ചാരുതയും ഒത്തുചേർന്ന ഒരു അപൂർവ്വ മാതൃ പുത്രി സ്നേഹത്തിൻറെ സ്നേഹ കാവ്യം
Ente amma engane ipo snehykunnilla she became toxic..... I miss my childhood those days she kissed me with love... Took me to beach.... Wen I was worried nw may be due to circumstances she changed became toxic bt i still love n care mom... May God bless my mom n father
Malayalam movies nte history yil madness ulla rogiyaayi abhinayicha amala enna actress famous for ulladakam movie onnu kaannenda movie aagunnu, aarum karayum but ippizhathe athiran madness malayalam movie ye kaalum rating sai pallavi yekaalum amala kyu tanne terror of mad!
നായകനെയൊക്കെ അപ്രസക്തമാക്കിയ അമലയുടെ കിടിലന്‍ ഫെര്‍ഫോമന്‍സ്.
ഇത് നായിക പ്രാധാന്യം ഉള്ള ഫിലിം
വിവരകെട് പറയാനും വേണം ഒരു guts .ഇത് അമയും മകളും തമ്മിലുള്ള കഥയാണ്.അല്ലാതെ നായകൻ ഹീറോയിസം കാണിക്കുന്ന കഥ അല്ല.
സുരേഷ് ഗോപിയോട് എന്തെങ്കിലും വിരോധം ഉണ്ടു എന്നു comment കണ്ട് നമ്മൾ മനസ്സിലാക്കിയില്ല
@@Freedom-qs9kl eval nqlla caress aane eniyum chechi movies cheyyyanam
"ഞാനെന്റെ അമ്മയെ സ്നേഹിച്ചു പോയില്ലേ ഒരിറ്റു സ്നേഹം എനിക്കു തന്നുകൂടെ" 💖💖💖🙏🏻🙏🏻🙏🏻😢😢😢😢🥰🥰🥰🥰🥰
മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത എന്റെ ബാല്യ കാലം ഈ പാട്ടു കേട് ഒരുപാടു വേദനിച്ചു.... ഇന്ന് ആ കാലം മാറി ഞാനും ഇന്നൊരു അമ്മ ആയി എന്നാലും ഇന്നും ഈ പാട്ടു കേൾക്കുബോ എന്തോ ഒരു നിറ്റലാണ് നെഞ്ചിനുള്ളിൽ 😔😔
മാതാപിതാക്കൾ ജീവിച്ചിരുന്നാലും സ്നേഹം കിട്ടണമെന്നില്ല നമ്മൾ അമ്മയായി കുട്ടിക്ക് സ്നേഹം കൊടുക്കുമ്പോഴാണ് ശരിക്കും സ്നേഹം തിരിച്ചറിയുന്നത്❤❤❤
കാലം നിന്നു തേങ്ങും ഈ ഗാനം കേൾക്കുമ്പോൾ ,മൗനം പോലും പാടും
എന്റെ സ്കൂൾ കാല മധുരിക്കും ഓർമകൾ തരുന്ന പാട്ടുകൾ. 2023 വീണ്ടും കേൾക്കാൻ കഴിഞ്ഞു. ശ്രീവിദ്യ അമ്മക്ക് ആദരാജ്ഞലികൾ 🌹
വർഷങ്ങൾ എത്ര കഴിഞ്ഞു
ഇന്നും അതേ പുതുമ..അതെ മാധുര്യം..കേട്ടാലും കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
Same opinion 💕
ഒളിഞ്ഞിരിക്കുന്ന മാതൃസ്നേഹത്തിന്റെ ആഴക്കടലിൽ മുങ്ങിത്തപ്പുന്ന ഒരു ഇളം പൈതലിന്റെ വേദനയും സങ്കടവും സ്നേഹവും ചാരുതയും ഒത്തുചേർന്ന ഒരു അപൂർവ്വ മാതൃ പുത്രി സ്നേഹത്തിൻറെ സ്നേഹ കാവ്യം
കിടിലൻ കമന്റ്....👌
@@JP-bd6tb 🥰
@@JP-bd6tb l00l0l
Blessed Heart..
ആ വയലിൻ സൗണ്ട്... അത് നെഞ്ചിലേക്ക് ഒരു കൊള്ളലാ..
The great ഇളയരാജ
ഇപ്പോ ശെരിക്കും ഇങ്ങനെയുള്ള movie miss cheyunnnn☹️☹️☹️
Yes correct ,Evergreen❤️
@ kavya kavitha ഇതുപോലെ melodies ആയിട്ടുള്ള പാട്ടുകളും വല്ലാതെ Miss ചെയ്യുന്നു ☹️
Alone ലാലേട്ടൻ സൂപ്പർ മൂവി
എത്ര പ്രാവശ്യം ഞാൻ കേട്ടു എന്ന് അറിയില്ല......
சூப்பர்
அது தான் இளையராஜா மாஜிக்....
Big thamil music fan
from Kerala 🌴
എന്നാ പാട്ടാ 🎶👌👌 സുശീല mam ന്റെ വോയിസ് 🥰 ദാസേട്ടൻ ചിത്ര ചേച്ചി 👌... രാജ സർ 🙏🤩. 4.12.... 😍💜
അന്തസു,,,,,, 😃😃
2022കേൾക്കുന്നവർ ഉണ്ടോ
Yes
und
🙋♀️
22 ഒക്ടോബർ ❤
Undeee
ബിച്ചു തിരുമല ✍🏻❣️❣️👌
And yesudas, janaki,Spv💯❤
ആലാപനം തേടും തായ്മനം (2)
വാരിളം പൂവേ ആരീരം പാടാം
താരിളം തേനേ ആരീരോ ആരോ
(ആലാപനം)
നീറി നീറി നെഞ്ചകം
പാടും രാഗം താളം പല്ലവി
സാധകം മറന്നതിൽ തേടും-
മൂകം നീലാമ്പരീ
വീണയിൽ ഇഴപഴകിയ വേളയിൽ
ഓമനേ അതിശയസ്വരബിന്ദുവായ്
എന്നും എന്നെ മീട്ടാൻ
താനേ ഏറ്റുപാടാൻ(2)
ഓ.... ശ്രുതിയിടും ഒരു പെൺമനം
(ആലാപനം)
ആദിതാളമായിയെൻ കരതലമറിയാതെനീ
ഇന്നുമേറെയോർമ്മകൾ
പൊന്നുംതേനുംവയമ്പുംതരും
പുണ്യമീ ജതിസ്വരലയബന്ധനം
ധന്യമീ മുഖമനസുഖസംഗമം
മൌനം പോലും പാടും കാലം നിന്നു തേങ്ങും(2)
ഓ... സുഖകരമൊരു നൊമ്പരം...
(ആലാപനം)
First aalapanathil എന്നും നിന്നെ മീട്ടൻ 🥰❤
എന്റെ സുരേഷേട്ടൻ അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമ 😍😍😍❤❤💕💕
എന്റെ സുരേഷേട്ടൻ 😍..
@@akhilamnairrithu5473 😍❤
@@akhilamnairrithu5473 all Indians are brothers and sisters... Aa vakuppil ano😂
ന്റേംയും സുരേഷേട്ടനാണ് 😘❤️💖🌸
അതെന്താടാ അന്റെ സുരേട്ടൻ ! നമ്മുടെ സുരേഷേട്ടൻ
വൗ. ഇതാണ് പാട്ടു. 🙏👌👏👏👏👏
ഈ അമ്മയും ഈ മോളും സുരേഷ് ഗോപിയായിട്ടുള്ള മോനും ഇന്നും ഒരിക്കലും മനസ്സിലെ മറക്കാൻ പറ്റാത്ത ഒരു സീൻ തന്നെയാണ് ഈ ചിത്രത്തിലെ
Ee cinemakkum ente jeevithathinum orupad saamyam und ... Othiri ishtam aan ee cinema ... 😘😘😘😘😘 Ente ammakkum ente kuttettanum 😘😘😘😘😘
Ilayaraja he’s the genius ❤
Mounam.. Polum... Paadum
Kaalam... Ninnu.. Thengum...
Ee varikal kelkumbo...... Ariyathe kann nirayum.... 😊
(Nte favorite songukalil onn)
Ilayaraja sir big salute
Yet another Ilayaraja magic 🎉🎉
Wow kettal mathiyakillla🙏🙏🙏🙏❤️❤️
Correct
@@rasiyap9203 kelakaarundalle
My favourite 💕
Ilayaraja always raja.
Three beautiful faces of Malayalam cinema, sureshettante aishwaryam 😍
ഇതുപോലെ ഉള്ള സിനിമകൾ ഇനി വരുമോ....
ഒരിക്കലും ഇല്ല
Wov Raja sir, mesmerizing.
Suresh Gopi looking superb
😍😍😃
Correct,
Super 🎼🎼🎼
Ever green hit
Very beautiful and my favourite song Thankyou so much.
SAK
Bichu thirumala😍🌹
My mom was so beautiful..still she is bt she suffered a lott in life bt I knw god with her
2023 കേൾക്കുന്നവരുണ്ടോ
Illathe evide povaan.. Kaalathine athijeevicha sangeethamalle...
undu
Marvelous lines beautiful rendition and extra ordinary music ❤️
എനിക്ക് നന്മ യുള്ള സ്നേഹമുള്ള always ചിരിക്കുന്ന മമ്മി ഇല്ല 😭😭😭😭കർമ്മം
ഓ സുശീലാമ്മ
2:39 ആ വയലിൻ സോളോ... വല്ലാത്ത വിഷമം
Ilayaraja magic
What awesome singing
Super sweet song🎉🎉🎉🎉🎉🎉🎉
This song hits me in another level ❤️those high notes make me cry 😢
ഇളയരരാജ സർ ബിജെപി ലീഡർ 🔥🔥
Ente amma engane ipo snehykunnilla she became toxic..... I miss my childhood those days she kissed me with love...
Took me to beach.... Wen I was worried nw may be due to circumstances she changed became toxic bt i still love n care mom... May God bless my mom n father
Maestro iLayaraajaa's magic
❤
ശ്രീ വിദ്യാമ്മ....❤️♥️❤️♥️❤️♥️
Next etinte etinke bakki undakan jnan pray cheyyyuuunu amla is a legent
I miss those days wen my mom loved n cared me...
Wat a touching movie I like Amalia n sridevi
I like yesudass songs😘
ദാസേട്ടൻ ❤❤❤
A great song on desire for a mother's love
Nostalgic song
Made for every mother 😘
I miss my mother she is so sweet
Super super veraleval song
Ieelayaraja very super
Ilayaraja
Ennenkilum ente Amma yum edhupole kandirunnenkil..
All time favourite 💔
Vidyamma❤️
Idhu kelkumbol kozhijuveena kaalam ormavarum ❤❤❤
Parents undu enkilum illatha avastha athu bhayankaram..... None to scold... To wait..... Its hard bt we all r fighters fight n move ahead m brave
Classic top tier
Super 🥀🥀🥀
My favorite song ❤❤❤
ഇളയരാജ
Wow!😍😍😍
Super song
Uff❤❤❤❤
Aalaapanam thedum thaaymanam vaarilam poove aaariro aaaro Thaarilam thene aariro aaro (Aalaapanam Thedum) Neeri neeri nenjakam Paadum ragham thaanam pallavi Saadhakam maranna nee Thedum mookam neelambari Veenayil idapazhakiya velayil omane thishaya swara bindhuvaay Ennum ninne meettan thane ettu paadan (2) shruthiyidumoru penmanam (Aalaapanam Thedum) Aadhithaalamaayi en karathalamariyaathe nee Ennumereyormmakal ponnum thenum vayambum tharum punyamee..jathiswaralaya bandhanam Dhanyamee mukha mana sugha sangamam Mounam polum paadum kaalam ninnu thengum (2) sukhakaramoru nombaram (Aalaapanam Thedum)
My fav part 3.06 to 3.49 ❤️❤️❤️
S G .... what a screen presens
👋👋
👍
👍👍🥰
Amma❤️
❤
ഉണ്ട്
I love you amma
Ciniyammaasuuupersong
pande Amma paadithuranna patte 🥰
🌹🌹🌹🌹
നീലാബരി
Surehgobi.uyirrrr
🙏🏻
Ammaye snehikanam vere aare snehychitum oru karyom illa
❣️❣️❣️❤️❤️
Enpoove ponpoove larokke full idumo plsss
Malayalam movies nte history yil madness ulla rogiyaayi abhinayicha amala enna actress famous for ulladakam movie onnu kaannenda movie aagunnu, aarum karayum but ippizhathe athiran madness malayalam movie ye kaalum rating sai pallavi yekaalum amala kyu tanne terror of mad!
മൈ favourate song
❤️❤️❤️❤️
Hai
😥😥😥😥❤❤❤❤👍👌🏾👍
Endu paramagnetic nenjinullil oru vingal😢
2023 February 7nu ividey vittum ethi
Maunam polum padumm
2023❤️ ഇവിടെ
Movie kanumbo ending sad avum nu karuthilla 💔😔
Sathyam
Parental love evide ninum namuku kittilla orikalum orikalum elarum parayum bhayankara sneham ennu pakshe parental love onnum alla athoke verum show
Jan 2023
i like spb But DasTop