KARA (കറ) - BOOK REVIEW BY DEEPTHI TERENCE | DEEPREADS.

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 17

  • @amalsurendran1882
    @amalsurendran1882 9 месяцев назад +1

    I love this channel. നല്ല ബുക്സ് പരിചയപെടുത്തുന്ന ഒരു channel നോക്കുവായിരുന്നു. Go ahead so support for ur channel. Well presentation ❤

  • @anannya9950
    @anannya9950 10 месяцев назад +2

    My fav author aan sara Joseph ❤❤❤thanku for ur suggestion.... Nice review mam❤

    • @deepreads5883
      @deepreads5883  10 месяцев назад +1

      My pleasure 😊❤️❤️, She is my Favourite too

  • @pandittroublejr
    @pandittroublejr 10 месяцев назад +1

    ഗുഡ് റിവ്യൂ... 📚✨📚🥰📚❤️

  • @shabinatm5334
    @shabinatm5334 10 месяцев назад

    കറ ആണ് ഇപ്പോൾ എന്റെ വായനയിൽ.സത്യം, Deepthi പറഞ്ഞത് പോലെ തന്നെ ആണ് എന്റെ വായനയും. Full research ചെയ്തുള്ള വായന.
    .

    • @deepreads5883
      @deepreads5883  10 месяцев назад +1

      ഞാൻ ഒരുപാട്‌ സെർച്ച്‌ ചെയ്തു😀, മനോഹരമായി എഴുതിയിരിക്കുന്നു.

    • @shabinatm5334
      @shabinatm5334 10 месяцев назад

      @@deepreads5883 സാറ ടീച്ചറുടെ KLF session ഇൽ ടീച്ചർ ഈ നോവലിനെ കുറിച്ച് പറയുന്നത് കേട്ടിട്ടാണ് കറ അപ്പോൾ തന്നെ order ചെയ്തത്. എത്ര മനോഹരം ആയിട്ട് ആണ് ടീച്ചർ KLF ഇൽ സംസാരിച്ചത്. വായനയിൽ വന്നപ്പോൾ ആണ് ടീച്ചർ search ചെയ്തത് പോലെ ഞാനും പല കാര്യങ്ങളും തിരഞ്ഞു തിരഞ്ഞു അറിഞ്ഞു വായിക്കുന്നത്. നല്ലൊരു വായനയിൽ ഇരിക്കുമ്പോൾ ആണ് Deepthi യുടെ വീഡിയോ കണ്ടത്. മനോഹരം ആയിട്ട് ദീപ്തിയും പറഞ്ഞു 👌❤️

  • @_kannanaikkal
    @_kannanaikkal 10 месяцев назад

    Madan Moksham vayichu review parayamo. I would like to hear your opinion.

    • @deepreads5883
      @deepreads5883  10 месяцев назад

      ഓക്കെ✌️, book വാങ്ങിക്കട്ടെ, എന്നിട്ട്‌ ചെയ്യാം👍

  • @anannya9950
    @anannya9950 10 месяцев назад +1

    Francis Ittikora onn review cheiyyo tdr ezuthiyaa....

  • @manoharan1006
    @manoharan1006 10 месяцев назад

    Very good review 👍

  • @annreads5218
    @annreads5218 10 месяцев назад +1

    Nice