ഈ മനോഹര കഥ നമുക്കായി സമ്മാനിച്ച ദിജി കിഷോറിനും വളരെ ഭംഗിയായി കഥകൾ അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കഥകൾ കൃത്യസമയത്ത് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കും ഒരുപാട് നന്ദി ♥️♥️♥️
തുടക്കം മുതൽ ഒടുക്കം വരെ ഒരിത്തിരി ഇഷ്ടമായി super story' ആയിരുന്നു❤❤ ഇഷാനി ❤️🔥 അമർ നാഥുട്ടാനും കുഞ്ഞാറ്റയും.. എല്ലാ കഥാപാത്രങ്ങളെയും ഒരുപാട് മിസ്സ് ചെയ്യും ഉണ്ണി മീനാക്ഷി കാവ്യ ശ്യാം അയ്യാർ sir ദേവിമ്മ. ❤❤❤
മനോഹരമായ സ്റ്റോറിയായിരുന്നു അവസാനിച്ചപ്പോഎന്നാലും ഒരു ചെറിയ മിസ്സിംഗ് ഉണ്ടോ കാരണം ഇതിൽ ടൈപ്പ് ചെയ്തിട്ടുണ്ട് പൂർവജന്മത്തിൽ ഒന്നിക്കാതെ പുനർജന്മത്തിൽ ഒന്നിക്കുന്ന നായകനും നായകിയും എന്ന് അപ്പൊ അമറിന്റെ ഇഷാനിയുടെ പൂർവജന്മത്തിലെ സ്റ്റോറിയും കാണിക്കും എന്ന് വിചാരിച്ചു w❤️❤️❤️ അമർ ❤️ഇഷാനി ❤️കേദരനാഥ് ഭാവിനി 💖💖വിഷമമുണ്ട്,
ഞാനൊരു ന്യൂ മെമ്പർ ആണെ ചുമ്മാ കേട്ടു തുടങ്ങിയത് ..ഇപ്പോ ഇക്കാ യുടെ വോയ്‌സലുള്ള എല്ലാ സ്റ്റോറീസും കേൾക്കാരുണ്ട്... കൂടാതെ 2 വർഷം മുൻപ് ഉള്ള സ്റ്റോറി വരെ കേട്ടോണ്ട് ഇരിക്കുന്നു ...ഒന്നും പറയാനില്ല...superup... Thaks Diji ,ikka, shereej,PNR... മുന്നോട്ടുള്ള വഴികളിൽ ദൈവം കൂടെയുണ്ടാവട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുുന്നു....ഇന്നലെ എപ്പിസോഡ് കണ്ടു ..കമന്റീടാൻ പറ്റിയില്ല അതാ ഇപ്പോ....😊❤
ഇന്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ഈ സ്റ്റോറി... ഇത് നമുക്ക് സമ്മാനിച്ച ദിജി കിഷോറിനു ഒരുപാട് tnx... ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ... അതുപോലെ ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ... ❣️❣️❣️❣️
എല്ലാവരെയും ഒരുപാട് miss ചെയ്യും ❤ ഒത്തിരി സന്തോഷം ഉണ്ട് എല്ലാം നല്ലതായി നടന്നു ❤ അമർ 💖 ഇഷാനി ഉണ്ണി ❤ മീനു സുന്ദർ 💞 കാവ്യാ 💖💖💖💖💖💖💖 ശ്യാം 💞 നാഥുട്ടൻ 🥰 കുഞ്ഞാറ്റ 😍😍😍😍😍
സൂപ്പർ റൊമാന്റിക് സ്റ്റോറി ❤️ ഇഷാനീടെ പേരും തന്റെടിയാ ഇഷാനീ യെയും ഒരുപാട് ഇഷ്ടായി ♥️തന്റെ പാതിയെ സ്നേഹിച്ചിട്ടും ഒരുപാട് കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ചിട്ടും കുറെ വര്ഷങ്ങള്ക്കു ശേഷം എല്ലാം ശരിയായി അവർ പിന്നീട് ഒന്നിക്കാനും പ്രണയിക്കാനും അവരുടെ മക്കളുടെ കൂടെ ഒരുപാട് കാലം സന്തോഷമായി ജീവിക്കാനും അവർക്കു കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
ഈ കഥയ്ക്ക് വ്യൂസ്, ലൈക്സ്, കമെന്റ്സ് എല്ലാം വളരെ കുറവായിരുന്നു.എന്താണോ അങ്ങനെ 🤔🤔 അടുത്ത കഥയിൽ ഇത് പരിഹരിച്ചുകൊണ്ട് എല്ലാം സ്റ്റോറി കേൾക്കാൻ തള്ളി കയറി വന്നില്ലെങ്കിൽ എല്ലാത്തിനെയും ഞാൻ കൊണ്ടോയി പൊട്ടകിണറ്റിൽ ഇടും പറഞ്ഞേക്കാം 😌🏃♀️🏃♀️🏃♀️
തുടക്കം മുതൽ അവസാനം വേറെ കേട്ടവർ ആരൊക്കെ ♥️
❤
❤😊
ഉണ്ട്
❤
🤚
ഇന്നലെത്തെ പാർട്ട് പൊളിച്ചു അമറും ഇഷാനിയും ഒന്നിച്ചല്ലേ ഇനി അവരുടെ ജീവിതം അവർ അടിച്ചുപൊളിക്കട്ടെ ♥️
ഈ മനോഹര കഥ നമുക്കായി സമ്മാനിച്ച ദിജി കിഷോറിനും വളരെ ഭംഗിയായി കഥകൾ അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കഥകൾ കൃത്യസമയത്ത് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്ന ഷെരീജ് ഇക്കാക്കും ഒരുപാട് നന്ദി ♥️♥️♥️
സൂപ്പർ സ്റ്റോറി ❤️❤️❤️
Super story Thank you all God bless you
തുടക്കം മുതൽ അവസാനം വരെ ഒരു പാർട്ട് പോലും. മിസ്സ് ചെയ്തിട്ടില്ല അല്പം ലേറ്റ് ആയിട്ട് ആണെകിലും എന്നും കേൾക്കും 😘😘😘
തുടക്കം മുതൽ അവസാന പാർട്ടുവരെ മുടങ്ങാതെ കേട്ടവർ വായോ ♥️
❤
തുടക്കം മുതൽ ഒടുക്കം വരെ ഒരിത്തിരി ഇഷ്ടമായി super story' ആയിരുന്നു❤❤
ഇഷാനി ❤️🔥 അമർ
നാഥുട്ടാനും കുഞ്ഞാറ്റയും..
എല്ലാ കഥാപാത്രങ്ങളെയും ഒരുപാട് മിസ്സ് ചെയ്യും ഉണ്ണി മീനാക്ഷി കാവ്യ ശ്യാം അയ്യാർ sir ദേവിമ്മ. ❤❤❤
❤️😘😘അടിപൊളി സ്റ്റോറി നൽകിയ ദിജിക്ക് ആണ് ലൈക് ❤️😘😘🎉👌👌👍🎆🌹🥰
ഒത്തിരി ഇഷ്ടമായിരുന്നു ഈ Story അവസാനിക്കുമ്പോൾ സങ്കടം ഉണ്ട് ഒരിക്കലും മറക്കില്ല ഇഷാനി അമർ കാവ്യ സുന്ദർ ശ്യാം ഉണ്ണി മീനാക്ഷി അയ്യർ സാർ ദേവി❤❤❤
Yes
Heart touching story, ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്ന മറ്റു story യെക്കാൾ ഒക്കെ നല്ലതാരുന്നു ഇനിയും നല്ല story പ്രതീക്ഷിക്കുന്നു Diji Kishor
തുടക്കം മുതൽ അവസാനം വരെ കേട്ടിരുന്ന സ്റ്റോറി ആയിരുന്നു അവസാനഭാഗം സൂപ്പറായി 🥰🥰🥰
മനോഹരമായ സ്റ്റോറിയായിരുന്നു അവസാനിച്ചപ്പോഎന്നാലും ഒരു ചെറിയ മിസ്സിംഗ് ഉണ്ടോ കാരണം ഇതിൽ ടൈപ്പ് ചെയ്തിട്ടുണ്ട് പൂർവജന്മത്തിൽ ഒന്നിക്കാതെ പുനർജന്മത്തിൽ ഒന്നിക്കുന്ന നായകനും നായകിയും എന്ന് അപ്പൊ അമറിന്റെ ഇഷാനിയുടെ പൂർവജന്മത്തിലെ സ്റ്റോറിയും കാണിക്കും എന്ന് വിചാരിച്ചു w❤️❤️❤️
അമർ ❤️ഇഷാനി ❤️കേദരനാഥ് ഭാവിനി 💖💖വിഷമമുണ്ട്,
ഷേയ് അവസാനം ഭാഗം കേട്ടപ്പോൾ സങ്കടം അയവർ ഉണ്ടോ
♥️♥️മേഘമൽഹാർ ♥️♥️
♥️♥️അമർ ♥️ഇഷാനി ♥️♥️
ഞാനൊരു ന്യൂ മെമ്പർ ആണെ ചുമ്മാ കേട്ടു തുടങ്ങിയത്
..ഇപ്പോ ഇക്കാ യുടെ വോയ്‌സലുള്ള എല്ലാ സ്റ്റോറീസും കേൾക്കാരുണ്ട്... കൂടാതെ 2 വർഷം മുൻപ് ഉള്ള സ്റ്റോറി വരെ കേട്ടോണ്ട് ഇരിക്കുന്നു ...ഒന്നും പറയാനില്ല...superup... Thaks Diji ,ikka, shereej,PNR... മുന്നോട്ടുള്ള വഴികളിൽ ദൈവം കൂടെയുണ്ടാവട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുുന്നു....ഇന്നലെ എപ്പിസോഡ് കണ്ടു ..കമന്റീടാൻ പറ്റിയില്ല അതാ ഇപ്പോ....😊❤
അങ്ങനെ അതിനും തിരശീല വീണു..... ❤️❤️
Waiting for next romatic action super story RUDRADEV 🔥🔥🔥🔥
Super story ഇക്ക
Thanks for averything diji. We're waiting for your nest story
💖💖സൂപ്പർ സ്റ്റോറി 💖💖
💖💖അമർ 💖💖ഇഷാനി 💖💖
💖💖മേഘമൽഹാർ 💖💖
സൂപ്പർ.
❤❤❤❤❤❤❤❤
Super adipoli story
❤❤❤❤❤❤❤❤
Super ❤️
❤മറ്റു സ്റ്റോറികളെക്കാളും നല്ല സ്റ്റോറി ❤
Jyaa settanu story🤌🏻✨peruthishttai🐥
സ്റ്റോറി സൂപ്പർ ആയിരുന്നു ❤❤❤❤
❤️super❤️
💟 മേ 💙ഘ 💙മ 💙ൽ 💙ഘ 💙ർ 💟
Ithu ezhuthiya Diji kishorinum,avatharipicha shahulinum edit cheytha shereejinum Abhinadhananjal ❤
❤❤ MEGHAMALHAR ❤❤
❤❤Amarnaath❤Ishani paramasimha ayyar❤❤
❤❤Kedaarnaath,Bhavini❤❤
Naalathe storykk waiting ❤
Good story
തുടക്കം മുതൽ അവസാനം വരെ സൂപ്പർ സ്റ്റോറി. ❤️💕💞💞💕💕💕💞💞💕💕💞💞💞💞💞💕💕💕
Outstanding Story. അതിമനോഹരമായ അവതരണം.. B👌🌹👌🌹👌🌹👌🌹♥️♥️
Valare nalla kadha🥰🥰🥰🥰
❤❤ അമർ ❤❤ ഇഷാനി ❤❤
💞💞 നാധുട്ടൻ 💞💞
♥♥ ഉണ്ണി ♥♥ കാവ്യ ♥♥
💕💕 മേഘമൽഹാർ 💕💕
നല്ല കഥയായിരുന്നു ഇനിയും നല്ല കഥകൾ എഴുതണം ഇക്കാ വോയിസ് സൂപ്പർ 💞
Last part il Kavya yude kalyanam madatti appo avalude parents evide , avare miss ayallo 😊 Shyam ne Kure kalagal kku shesham veendum kandu Avante Chettan Kavya ye ketti ,mottattil ellavarum Happy.
......Salomi ye t yum husband ne yum amma ye yum onnum pinne kandilla Devi Amma yude friend alle koodate ishtam alla enkilum Amar nte Ammavan te mol aanalo avareyum koodi ulpedutti kunjinte noolukettu nadattam ayirunnu .
Complete Siva mayam anello peerukal ellam Amar nadh , Ishani ,Kedar nadh , Bhavni nalla selection ❤️❤️❤️❤️ .
.....Nalla thrilling ayi tudagi adya part il Unni aanu Hero ennu karuti twist il koodi atu Amar aayi . Anyway nice story... Ezutiya akkanum manohara shabdstyil koodi atu nammalil etticha Shahul Ikka kkum thanks 😊😊😊
Nalla story ❤❤❤ Ishani amar kavya..unni ❤❤❤❤
Super story ayirunnu ❤❤❤❤
നല്ല കഥയായിരുന്നു❤❤❤❤❤❤
ഇന്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ഈ സ്റ്റോറി... ഇത് നമുക്ക് സമ്മാനിച്ച ദിജി കിഷോറിനു ഒരുപാട് tnx... ഇനിയും ഒരുപാട് നല്ല കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ... അതുപോലെ ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ... ❣️❣️❣️❣️
Super story
Miss you Amar & Ishani❤
സൂപ്പർ സ്റ്റോറി ❤❤❤❤❤
സൂപ്പർ അടിപൊളി കഥ ❤❤❤❤❤
നല്ല കഥ ആയിരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤
എല്ലാവരെയും ഒരുപാട് miss ചെയ്യും ❤ ഒത്തിരി സന്തോഷം ഉണ്ട് എല്ലാം നല്ലതായി നടന്നു ❤
അമർ 💖 ഇഷാനി
ഉണ്ണി ❤ മീനു
സുന്ദർ 💞 കാവ്യാ
💖💖💖💖💖💖💖 ശ്യാം 💞 നാഥുട്ടൻ 🥰 കുഞ്ഞാറ്റ 😍😍😍😍😍
❤️മേഘമൽഹാർ ❤
സ്റ്റോറി സൂപ്പർ ഇഷാനി ❤️❤️❤️അമർ
അവസാനഭാഗം സൂപ്പർ ആയിരുന്നു. നാളെ മുതൽ സ്റ്റോറി മിസ്സ് ചെയ്യും....
Etherm pettannu ee story theerandayirunnu. Super story adipoli . Sherikkum ee story Miss cheyum
Super story ♥️♥️👌👌👌
Super story
Miss you all 😢😮 suppr story ❤
അമർ ❤ ഇഷാനി
Nice story 👍
ഒരുപാട് ഇഷ്ടമായി ഈ സ്റ്റോറി താങ്ക്സ് ഷാഹുൽക്ക &ദിജി കിഷോർ ❤️
Allah..story kazhinjitum enik ithuvare vushvasam aavunilla.. ippozhum eniavarude lifeil chathiyanmar kayarivarelle ennan prarthana..story kazhinj poyitum enik aa oru bhayam mariponilla.. athreyum manassil sparshicha oru story aanath..ithre naalum njn oro partum kandath oru kudumbathe pole aanathile charrectersine okke kandath..ethra paranjalum mathiyavilla..ithinte rajayithavin orayiram aasamsakal..koode thanks..nalloru story thannathin..iniyum pretheekshikunnu❤
നല്ല കഥ, അങ്ങനെ ഇഷാനിയും, അമറും നമ്മളിൽ നിന്ന് വിടവാങ്ങി 🥰🥰🥰
Nalla kadhayayirunnu Iniyum pradeekshikkunnu
❤💗💗💗💗💗💗 ഓൾ
ആദ്യം മുതൽ അവസാനം വരെ വളരെ നല്ലൊരു story ആയിരുന്നു... അമർനാഥ് 🫶🏻ഇഷാനി...എല്ലാരും അടിപൊളി ആയിരുന്നു ✨🤍
സൂപ്പർ സ്റ്റോറി 👍❤❤😊
Adipoli story' ❤❤❤❤❤
ഈ കഥ കുറച്ചു കുടി വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ. ദിജി കിഷോനുo ശാഹുൽ ഇക്ക ക്കുo അണിയറ പ്രവത്തർ ക്കുo അഭിനന്ദനങ്ങൾ. 👌🏻👌🏻👌🏻👌🏻👌🏻👌🏻
😊❤njan ethu muzhuvanum kettu super 👍👌🧡
👍👍
Thank you for this beautiful story. ❤❤❤😘
സൂപ്പർ റൊമാന്റിക് സ്റ്റോറി ❤️ ഇഷാനീടെ പേരും തന്റെടിയാ ഇഷാനീ യെയും ഒരുപാട് ഇഷ്ടായി ♥️തന്റെ പാതിയെ സ്നേഹിച്ചിട്ടും ഒരുപാട് കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ചിട്ടും കുറെ വര്ഷങ്ങള്ക്കു ശേഷം എല്ലാം ശരിയായി അവർ പിന്നീട് ഒന്നിക്കാനും പ്രണയിക്കാനും അവരുടെ മക്കളുടെ കൂടെ ഒരുപാട് കാലം സന്തോഷമായി ജീവിക്കാനും അവർക്കു കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
Beautiful story.lovely ending..
സൂപ്പർ.. മുഴുവനും കേട്ടിരുന്നു... നല്ല കഥ 🥰🥰🥰👌👌👌👌🥰
ഞാൻ വന്നൂ❤
💞💞💞💞💞
❤️💞supper 💞❤️supper💞❤️💞poli❤️💞❤️❤️💞
superaaa❤❤❤❤
Njan ketto super ketto
ഈ കഥയ്ക്ക് വ്യൂസ്, ലൈക്സ്, കമെന്റ്സ് എല്ലാം വളരെ കുറവായിരുന്നു.എന്താണോ അങ്ങനെ 🤔🤔
അടുത്ത കഥയിൽ ഇത് പരിഹരിച്ചുകൊണ്ട് എല്ലാം സ്റ്റോറി കേൾക്കാൻ തള്ളി കയറി വന്നില്ലെങ്കിൽ എല്ലാത്തിനെയും ഞാൻ കൊണ്ടോയി പൊട്ടകിണറ്റിൽ ഇടും പറഞ്ഞേക്കാം 😌🏃♀️🏃♀️🏃♀️
thanks
🖤🖤🖤🖤
Super story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Adipoli story 🫶🥰
❤️👌🏻
First✋
Thank u all..... Love u... ❤️❤️❤️❤️
🥰🥰🥰❤️❤️❤️❤️👌👌👌
thirnnapol 😢😢😢😢😢😢😢😢
✨🖤
❤❤❤
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️❤️
👌👌👌
Hyyyy😍😍😍
Me
✋
Y did I say Ameen at the end 😊
❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍
❤❤💞💞🥰🥰💗💗😍😍👌👌❤❤
ശ്യം ചേട്ടന് ഒരു പെണ്ണിനെ കൊടുക്കായിരുന്നു 😂
👍🤍
❤️🩹❤️🩹❤️🩹
സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️
Super♥️
❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤❤❤
👌👌👌👌
❤❤❤❤❤