ട്രക്ക് ഡ്രൈവറായ എനിക്ക് ഒരു ലോങ്ങ് ട്രിപ്പിലുണ്ടായ പ്രേതാനുഭവം | ghost story malayalam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 105

  • @vyshakh6952
    @vyshakh6952 3 месяца назад +21

    ഡ്രൈവർ മാരുടെ അനുഭവങ്ങൾ എല്ലാം അടിപൊളി ആണ്, കൂടുതൽ ദൈര്ക്യം ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❣️🙏

    • @ghostTVmalayalam
      @ghostTVmalayalam  3 месяца назад +4

      yes bro valiya stories varunnundu

    • @Jinuantny
      @Jinuantny 3 месяца назад +1

      @@ghostTVmalayalam👍🏻

    • @maheshmohan7871
      @maheshmohan7871 Месяц назад

      P
      O.,)😊😊😊😊😊😊😊😊😊​@@Jinuantny

  • @JojoJ-m9l
    @JojoJ-m9l 2 месяца назад +7

    ചത്തുപോയ മനുഷ്യർക്ക് എവിടുന്നാണ് ശരീരവും വസ്ത്രവും കിട്ടുന്നത് എന്നറിഞ്ഞാൽ കൊള്ളാം😂

  • @prakashvallullissery1231
    @prakashvallullissery1231 3 месяца назад +10

    7 months aayi Ella videosum complete cheythu ennum night oru video kaanum❤❤❤keep going bro

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 2 месяца назад +1

    അടിപൊളി കഥ... സൂപ്പർ... 👍👍👍👍❤🎉❤🎉

  • @lijokgeorge7094
    @lijokgeorge7094 3 месяца назад +6

    Any type of Forest stories....camping hiking trips etc ......🎉❤pinne second show kazhinju vijanamaya vazhiyil koode vannapol undaya anubhavagal🎉❤😊etc

    • @ghostTVmalayalam
      @ghostTVmalayalam  3 месяца назад +1

      ❤️❤️❤️ forest stories orupaad varunnundu

    • @lijokgeorge7094
      @lijokgeorge7094 3 месяца назад +1

      നന്ദി ❤🎉​@@ghostTVmalayalam

  • @Krishna-z3o1u
    @Krishna-z3o1u 3 месяца назад +3

    സൂപ്പർ സ്റ്റോറി👌❤️

  • @SravanSasi-q4z
    @SravanSasi-q4z 3 месяца назад +2

    Happy onam🌼🌼

  • @jeep2173
    @jeep2173 3 месяца назад +5

    BGM TOP♥️👍

  • @AfnanFaisal-i1b
    @AfnanFaisal-i1b 3 месяца назад +3

    അടിപൊളി story🎉❤ ലോറി ഡ്രൈവർമാർക്ക്‌ ഇത്പോലെ പല അനുഭവങ്ങൾ ഉണ്ടാവാറുണ്ട് all ഇന്ത്യ ഓടുന്ന natinol permit ലോറിക്കരോട് ചോദിച്ചാൽ അറിയാം 🫤🚛🌏🎑💓

  • @reemarasheed3089
    @reemarasheed3089 3 месяца назад +1

    Hi bro voice orupadu ishttamanu❣️

  • @A_c__hu__
    @A_c__hu__ 3 месяца назад +35

    നിങ്ങളുടെ കഥ കേട്ടുകൊണ്ട് ആണ് ഡെയിലി ഉറങ്ങുന്നത് അത്കൊണ്ട് എന്നും കഥ അപ്‌ലോഡ് ആക്കണം എന്ന് അഭ്യർത്ഥിക്കുന്നു😍❤️

    • @ghostTVmalayalam
      @ghostTVmalayalam  3 месяца назад +4

      3 days idavitt varunnudu..mattu channel ellam koodi daily video varunnund

    • @neethu6999
      @neethu6999 3 месяца назад +2

      ഞാനും 🙌

    • @A_c__hu__
      @A_c__hu__ 3 месяца назад +1

      @@ghostTVmalayalam എല്ലാ ചാനൽസ് ഉം സബ്സ്ക്രൈബ്ഡ് ആണ് 😍❤️❤️❤️❤️❤️

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 3 месяца назад

      🙄

    • @Aneeshr717
      @Aneeshr717 3 месяца назад

      ഒരു ഉപകാരം ചെയ്യാമോ ബ്രോ..?

  • @sanishblake3378
    @sanishblake3378 3 месяца назад +1

    Best story till date 👌🏻

  • @sameerk
    @sameerk 3 месяца назад +1

    Nice

  • @varghesepeter8700
    @varghesepeter8700 3 месяца назад +1

    Super

  • @ShymolJohnson-mx6ek
    @ShymolJohnson-mx6ek 3 месяца назад +1

    സൂപ്പർ

  • @dibujohn5634
    @dibujohn5634 3 месяца назад +1

    .vallathoru.story.thanne.kettapolthanne.vallathoru.fear.thonnipoyi.

  • @Rks-t8z
    @Rks-t8z 3 месяца назад +4

    എന്റെ കൂട്ടുകാരൻ വാടകവീട്ടിലാണ് താമസിക്കുന്നത് അവന്റെ ഭാര്യയോടും കുട്ടിയോടും ഒന്നിച്ച്, അവനീയിടെ ആയി പ്രേതത്തെ കൂടുതലായി കാണുന്നു ശബ്ദങ്ങൾ കേൾക്കുന്നു അവന്റെ ഭാര്യയും ഇപ്പോൾ അവനെപോലെതന്നെ പ്രേതത്തിന്റെ ശബ്ദം കേൾക്കുന്നു അവന്റെ ഭയം മാറ്റുക എന്നതിനായി പ്രേതം സ്ഥിരമായി പോകുന്നുണ്ട് എന്ന് അവൻ അവകാശപ്പെട്ട വഴിയിൽ മൂന്ന് ദിവസം കിടന്നുറങ്ങി ഒരു പ്രേതത്തെയും ഞാൻ കണ്ടില്ല ഒരു ശബ്ദവും ഞാൻ കേട്ടില്ല എന്റെ അച്ഛനും എന്റെ ജേഷ്ഠനും ഇതേ പ്രശ്‌നം ഉണ്ടായിരുന്നു ഇവിടെ അവർ പ്രേതത്തിൽ നന്നായി വിശ്വസിക്കുന്നുണ്ട് ഞാൻ അതിൽ വിശ്വസിക്കുന്നില്ല എന്നത് മാത്രമാണ് വ്യത്യസം

    • @ghostTVmalayalam
      @ghostTVmalayalam  3 месяца назад

      ഒരുപക്ഷെ അവർ പറയുന്നത് സത്യമാവാം ..എല്ലാവര്ക്കും കാണാൻ പറ്റണമെന്നില്ല

    • @Rks-t8z
      @Rks-t8z 3 месяца назад +1

      @@ghostTVmalayalam തീർച്ചയായും അവർ കള്ളമാണ് പറയുന്നത് എന്ന വാദം എനിക്കില്ല അവരാരും തന്നെ കള്ളം പറഞ്ഞതല്ല അതൊക്കെ അവരുടെ മനസ്സിന്റെ കളികളാണ് mentalist നെ കാണുന്നില്ലേ ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ല എന്നും അവർ മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു മാജിക് കാരനെ കാണുന്നില്ലേ നമ്മുടെ ഇന്ദ്രിയങ്ങളെ പറ്റിച്ചുകൊണ്ട് തെറ്റിധരിപ്പിക്കുന്നു മാനസിക ബുദ്ധിമുട്ടുകളും ഭയം ഉള്ളപ്പോഴും നന്നായൊരു drug അടിച്ചാലും ഇതുപോലുള്ള പല അനുഭവങ്ങളും ഉണ്ടാകും മനുഷ്യ മസ്‌തിഷ്കം എന്നത് അത്രത്തോളം സംഗീർണ്ണമാണ്

    • @ghostTVmalayalam
      @ghostTVmalayalam  3 месяца назад

      ❤❤❤

    • @truth895
      @truth895 3 месяца назад

      viswasichu😅

    • @Rks-t8z
      @Rks-t8z 3 месяца назад

      @@truth895 നിങ്ങൾക്കറിയാവുന്ന വല്ല പാലമരത്തിലെയും ആണി വേണെമെങ്കിൽ ഞാൻ ഊരി കാണിച്ചു തരാം 10000 രൂപയും വണ്ടിക്കൂലിയും തന്നാൽ മതി എന്താ സമ്മതം ആണോ? 😊

  • @pranavprakash6606
    @pranavprakash6606 3 месяца назад +1

    👌👌

  • @Yhammariam
    @Yhammariam 3 месяца назад +2

    Kuwait fan's ❤🎉

  • @renjuravi3595
    @renjuravi3595 3 месяца назад +1

    രഞ്ജി ഏട്ടാ സൂപ്പർ

  • @midhuns1165
    @midhuns1165 3 месяца назад +2

    👍👍

  • @crazywoodmalayalam
    @crazywoodmalayalam 3 месяца назад +2

    sceeen

  • @shamilk630
    @shamilk630 3 месяца назад +3

    ഞാനും ട്രാക് ഡ്രൈവർ ആണ്. ലോങ്ങ്‌ ഓടിക്കുമ്പോൾ ഉറക്കം വരാതെ ഇരിക്കാൻ ഞാൻ കഥ കേട്ട് ആണ് പോവാർ

    • @VidhyaUthram
      @VidhyaUthram 3 месяца назад +1

      🙄🤭🤭. Onnu chill ayi irikkattu alle😄

    • @shamilk630
      @shamilk630 3 месяца назад +1

      @@VidhyaUthram 🤓mm

  • @varghesepeter8700
    @varghesepeter8700 3 месяца назад +1

    👍👍👍👍

  • @vineeshavenu9883
    @vineeshavenu9883 3 месяца назад +2

    ഹായ്

  • @ASWANBN2011
    @ASWANBN2011 3 месяца назад +1

    😊🙌
    enikum Ghost experience undayitund... ith pole ulla lengthy alla athond story aayi parayan illa

    • @akshay-x8t
      @akshay-x8t 3 месяца назад

      enna short akki para 😶

    • @ghostTVmalayalam
      @ghostTVmalayalam  3 месяца назад

      parayu bro

    • @ASWANBN2011
      @ASWANBN2011 3 месяца назад

      @@ghostTVmalayalam yes parayam 10 to 15 minutes ullu ann njanum cousin um undayirunnu athond thonal alla manasilaayi

  • @mollysam1617
    @mollysam1617 3 месяца назад +2

    ❤❤🎉🎉

  • @jyothilakshmi6140
    @jyothilakshmi6140 3 месяца назад +2

    ❤❤❤

  • @iShOwSCRIPT-i6k
    @iShOwSCRIPT-i6k 3 месяца назад +2

    bro heater alla bro. sound set ahn but story kurachumkodi set akko

  • @BasheerAvm
    @BasheerAvm 3 месяца назад +2

    😍

  • @madhupm4548
    @madhupm4548 3 месяца назад +1

    Real ghost വന്നും💀😈

  • @varghesepeter8700
    @varghesepeter8700 3 месяца назад +1

    🙏🙏🙏🙏

  • @nandaraj5769
    @nandaraj5769 3 месяца назад +6

    ആർക്കെങ്കിലും ഈ വീഡിയോ യുടെ backround ല് നാദസ്വരം പോലത്തെ ഒരു ചെറിയ സൗണ്ട് കേട്ടോ😅

  • @varghesepeter8700
    @varghesepeter8700 3 месяца назад +1

    Ghost real

  • @LOVE-ns8kx
    @LOVE-ns8kx 3 месяца назад +1

    100 matha like enta vaka ..👍

  • @Epic_soul_4x
    @Epic_soul_4x 3 месяца назад +1

    👀😹

  • @D_i_l_n_a_s
    @D_i_l_n_a_s 3 месяца назад +2

    🤍

  • @renjuravi3595
    @renjuravi3595 3 месяца назад +1

    ഞാൻ രെഞ്ചു നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ട്

  • @nandhu_vyas
    @nandhu_vyas 3 месяца назад +1

    🎉

  • @akhilr1796
    @akhilr1796 3 месяца назад

    🩵♥️സൂപ്പർ ♥️🩵

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 месяца назад

    🙄

  • @faisalpni6746
    @faisalpni6746 3 месяца назад

    Happy ഓണം🌺🪷🪷🪷🪻🌹

  • @TomandJerry-t8z
    @TomandJerry-t8z 3 месяца назад

    Ithu nadannathu india IL allalle

  • @TrumpTALES-x4n
    @TrumpTALES-x4n 3 месяца назад

    Mr nightmare copy 😅

  • @Vermilion01-e5o
    @Vermilion01-e5o 2 месяца назад

    100

  • @ShyamkumarKumar-p7h
    @ShyamkumarKumar-p7h 3 месяца назад +3

  • @Musthukandampadi
    @Musthukandampadi 3 месяца назад +1

    ❤❤

  • @riyasartspace5532
    @riyasartspace5532 3 месяца назад +2

  • @sabarikummayil
    @sabarikummayil 3 месяца назад +1

    ❤️❤️❤️❤️

  • @adeshneeliyathachuthan7796
    @adeshneeliyathachuthan7796 3 месяца назад +1

    ❤❤❤

  • @vipinmavumkal2576
    @vipinmavumkal2576 3 месяца назад +1

  • @NishaNV-fi3sv
    @NishaNV-fi3sv 3 месяца назад +1

  • @aravinddawnsd815
    @aravinddawnsd815 3 месяца назад