39 ലക്ഷം രൂപക്ക് 18 സെന്റ് സ്ഥലവും 5 കട റൂം ഉൾപ്പടെ 4600സ്ക്വയർ ഫീറ്റ് വീടും ട്ടാറിങ് റോഡ്‌ സൈഡിൽ |

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 26

  • @basherkp3119
    @basherkp3119 8 месяцев назад +2

    ഹബീബിബ്ങ്ങളെ പീടിക അടിപൊളിയാണ്, പകുതിയെ മുകളിൽ കാണുന്നുള്ളൂ 😄

  • @ashrafkodiyilashrafkodiyil4629
    @ashrafkodiyilashrafkodiyil4629 8 месяцев назад +7

    മഴപെയ്താ ഒരു തുള്ളി വെള്ളം പുറത്തു പോകില്ല ഫുള്ള് കട റൂമിനുള്ളിൽ ആയിരിക്കും എടുക്കുന്നവരെ നല്ല ലാഭം ആണ്

  • @ismailk9943
    @ismailk9943 8 месяцев назад +1

    Super beautiful building

  • @akshajvs8013
    @akshajvs8013 8 месяцев назад +1

    pazhakkam etrayund kaka, 40 varsham undakumalle?

  • @abdulbasheer853
    @abdulbasheer853 8 месяцев назад +1

    Advance tokan kaka eathra kodukkanam njan andaman deep

  • @kakkarakkalpradeep9129
    @kakkarakkalpradeep9129 8 месяцев назад +1

    മഴ പെയ്താൽ വെള്ളത്തിലാവൂല്ലേ

  • @ChandershS-om6is
    @ChandershS-om6is 8 месяцев назад +2

    ഇതൊരു ഹലാക്കിലെ വീട് തന്നെ. ഇത് വഴിയിൽ ബോർഡ്‌ വച്ചു ഡെയിലി റെന്റിനു താമസിക്കാൻ കൊടുക്കാം

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 8 месяцев назад +5

    റോഡ് ഉയർത്തിയപ്പോൾ കട റോഡിന്റെ താഴെ ആയി

    • @mujeebrahman2254
      @mujeebrahman2254 8 месяцев назад +1

      അതാണ് സത്യം😮

    • @abdulsaleem2816
      @abdulsaleem2816 8 месяцев назад

      വില കൂടുതലല്ല, പക്ഷെ കുറച്ച് ചിന്തിച്ചിരുന്നെങ്കിൽ കടമുറിയെങ്കിലും റോഡിനൊപ്പം ഉയർത്താമായിരുന്നു. പ്ലാൻ ചെയ്ത എഞ്ചിനീയരുടെ കരണകുറ്റിക്കു ഒന്ന് പൊട്ടിക്കേണ്ടിയിരുന്നു.വിഷമിക്കേണ്ട ആധുനിക ടെക്നോളജി ഉപയോഗിച്ച് ഉയർത്താം.പ്ലാൻ ചെയ്തവനെ അടുപ്പിക്കരുത്.

    • @mujeebrahman2254
      @mujeebrahman2254 8 месяцев назад

      @@abdulsaleem2816 താങ്കൾ പറഞ്ഞ ഇതേ കാര്യം ഇതു കണ്ടപ്പോൾ എൻ്റെ മനസ്സിലും തോന്നിയതാണ്.

    • @shajahankoottikada4998
      @shajahankoottikada4998 8 месяцев назад

      അങ്ങനെയല്ല രാധാകൃഷ്ണൻ. ഇത് ഒരു സൈഡ് ഉയർന്ന പ്രദേശവും ഒരു സൈഡ് താഴ്ന്ന പ്രദേശവും അതാണ് കാര്യം. അല്ലാതെ റോഡ് പ്രത്യേകിച്ചുയർത്തിയതല്ല. ഇതൊരു ലോഡ്ജ് നടത്താം. ബംഗാളികൾക്ക് വാടകയ്ക്ക് കൊടുത്താൾആ പ്രദേശം മൊത്തം നശിക്കും.

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 8 месяцев назад

      @@shajahankoottikada4998 സാധാരണ കെട്ടിടത്തിന്റെ അടിത്തറ റോഡിന്റെ ലെവലിന്റ അത്രയുമോ അതിന് മുകളിലോ വരുന്ന രീതിയിൽ ആണ് നിർമ്മിക്കുന്നത് അല്ലെങ്കിൽ റോഡിൽ ഒഴുകി വരുന്ന വെള്ളം കെട്ടിടത്തിന്റെ ഉള്ളിൽ വരും അതുകൊണ്ട് പറഞ്ഞതാണ്.

  • @ലങ്കപുത്രൻരാവണൻ
    @ലങ്കപുത്രൻരാവണൻ 8 месяцев назад +1

    എന്റെ വിട് അടുത്ത് ആണ് എല്ലാം എനിക്ക് അറിയാം

  • @Naseehanilav
    @Naseehanilav 8 месяцев назад +1

    Pazhakkam etrayund

  • @Thanu-w9k
    @Thanu-w9k 8 месяцев назад +2

    Veett prathalayam polund paisak vendi arudangilum thalak vechkodukkuna parupadi

  • @ShanavasThangal
    @ShanavasThangal 8 месяцев назад +1

    ഇതേ പോലെ എത്ര സ്ഥലത്ത് വസ്തു വക പെട്ട് കിടക്കുന്നു കൊടുക്കാൻ പറ്റതെ കഷ്മയിപോയി

  • @shameemshameem8681
    @shameemshameem8681 8 месяцев назад +4

    1500000 kitiiyalum vendatto

  • @Amanulla-x2d
    @Amanulla-x2d 7 месяцев назад

    ഇത് വാങ്ങുന്നവൻ കുഴിയിൽ ആകും. കടമുറി ഇതുവരെ വാടകയ്ക്ക് പോയിട്ടില്ല. PFI ക്കു കൊടുക്കുന്നതാണ് നല്ലതു.

  • @AbooBacker-ci6ol
    @AbooBacker-ci6ol 2 месяца назад

    ചുമക്കുള്ള മരുന്നിന്റെ പേര് ആർക്കെങ്കിലും അറിയുന്നുണ്ട് എങ്കിൽ ഇയാൾക്കൊന്ന് റെക്കമെന്റ് ചെയ്യു

  • @MuhammedNk-f9h
    @MuhammedNk-f9h 3 месяца назад

    പീടികക്കു മാത്രം കൊടുക്കണം നിങ്ങൾ പറഞ്ഞ കാശ് -ലീക്കുള്ള ഭാഗം കാണിക്കല്ലേ, പിലാവിൻതൈ വരെകാണിച്ച വർക്ക് കിച്ചണിലെ ലീക്ക് കാണിക്കാൻ കഴിഞ്ഞില്ല

  • @kamarp8740
    @kamarp8740 7 месяцев назад

    കോഴിനെ പോറ്റാൻ പറ്റിയ 5കടകൾ

  • @wilsonjoseph8672
    @wilsonjoseph8672 8 месяцев назад +2

    കുഴിയിൽ കിടന്നാൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകില്ല

  • @sreedharmudilikulam4065
    @sreedharmudilikulam4065 8 месяцев назад +1

    ഏതു ജില്ല ആണ്