കണ്ടു ഒരു രക്ഷയും ഇല്ല പുതിയ ആളുകളെ വെച്ച് ഇത്ര മനോഹര മാകിയ ഷാഫിക്കക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൂടാദേ അണിയറ പ്രവർത്തർക്കും. ചില ഭാഗങ്ങൾ കണ്ണ് നിറഞ്ഞ അവസ്ഥ. സൂപ്പർ 🙏🌹🌹🌹❤
ഈ ഗായകന്റെ ശബ്ദമാധുര്യം എവിടെയാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ ശബ്ദത്തിൽ വരുന്ന ഒരു ചെറിയ ഒരു വിറയൽ ഉണ്ട് അതാണ് ഈ ഗായകന്റെ പാട്ട് മറ്റു ഗായകരിൽ നിന്നും വ്യത്യസ്തമാക്കുന്നതും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രത്യേക ശബ്ദമാസ്മരികത ഈ ഗായകനിൽ ഞാൻ കാണുന്നതും . മലർകൊടി എന്ന ഗാനത്തിലും, ഒരു കാറ്റ് മൂളണ് എന്ന ഗാനത്തിലും ഈ പ്രത്യേകത ഞാൻ ശ്രദ്ധിച്ചു.അതാണ് ഈ ഗായകന്റെ ശബ്ദ മാധുര്യം. സൂപ്പർ വോയിസ് വാരിയേഷൻ. മനോഹരമായി പാടി. 👍👍👍
ഹൃദയം കൊണ്ടെഴുതിയ മനോഹര കാവ്യം തന്റെ ഹൃദയം കൊണ്ട് ആലപിച്ചും മധുര സംഗീതം നൽകിയും മലയാളക്കരയെ കീഴടക്കിയ പ്രിയ ചങ്ക് മണികണ്ഠൻ പെരുമ്പടപ്പ് താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....
ചെക്കൻ എന്ന മൂവിയിലെ 2 സോങ്ങ് യുവജന ഹൃദയം ഏറ്റെടുത്തതാണ് ഇതിന്റെ ഫുൾ ക്രെഡിറ്റ് എന്റെ പ്രിയ സുഹൃത്തും ഡയറക്ടറുമായ ഷാഫി എപ്പിക്കാട് നുള്ളതാണ് ഈ ഒരു പാട്ടും അതുപോലെ കുതിച്ച് ഉയരട്ടെ എന്ന് ആശംസിക്കുന്നു
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എന്താ ഒരു ഫീൽ ഇതിന് ആദ്യം നന്ദി പറയേണ്ടത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയാണ് ഇതുപോലെയുള്ള ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കലാകാരന്മാർക്ക് അവസരം കൊടുത്തതിനു 🙏🙏🙏
മനോഹരമായ ചിത്രം .... ഒറ്റ ഇരിപ്പിൽ കണ്ട് തീർത്തു .... ഡയറക്ടർക്കും അഭിനേതക്കളും തകർത്തു .... കഥ സൂപ്പറായി ... ഗാനങ്ങളും കലക്കി ..... ചെക്കൻ ഫിലിം ന്റെ എല്ലാവർക്കും ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ഇത് കൂടുതൽ പേരിലേക്ക് എത്തിക്കണം ..... നന്ദി .....
വളരെ ശ്രദ്ധാപൂർവ്വം ചിത്രം മുഴുവൻ കാണുന്ന ഒരാൾക്ക് ചിത്രം കഴിയുമ്പോൾ മനസ്സിൽ നിറയെ വിഷമങ്ങൾ നിറഞ്ഞു വരുന്നു ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
ഈ പടത്തിന്റെ വിജയം നല്ല അഭിനയം പിന്നെ ഇതിലെ ഗാനങ്ങൾ ഗാനങ്ങളുടെ വരികൾ അത് ആലപിച്ച രീതി ശരിക്കും പറഞ്ഞാൽ സൂപ്പർ ആണ് കേൾക്കാനും കാണാനും മനസ്സിനും നല്ലൊരു കുടുംബ തോന്നുന്നത് നല്ലൊരു ചിത്രം
O my god.... എന്ത് sound സാറേ...കൂടെ വരികളും...താങ്കൾ ഇത്രയും കാലം എവിടായിരുന്നു സാറേ..... ഒരു രക്ഷയുമില്ല... Super ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👏👏
ഫീൽ ആണ് മെയിൻ 🥰ഓർക്കസ്‌ട്രേഷനും മനോഹരം, ലളിതഗാനം പോലേ..ഹൃദ്യം, ഇതിലെ ആദ്യ ഗാനം കേട്ടു അദ്ദേഹത്തെ വിളിച്ചാ ഭിനന്ദിച്ചതിൽ ഇപ്പോൾ ഏറെ സന്തോഷം, മൂന്നുഗാനവും അതിമനോഹരം.. സ്നേഹാദരങ്ങളോടെ 🌹💐💞
മണിമുത്തുകൾ പോലുള്ള വാക്കുകൾ ചേർത്തുവെച്ച വരികൾ... മെലഡിയുടെ തേൻ ചാലിച്ച ഈണം... മാസ്മരിക ശബ്ദത്തിലുള്ള ആലാപനം... മനോഹരം.... അതി മനോഹരം....! അഭിനന്ദനങ്ങൾ!
ആരെയും അനുകരിയ്ക്കാതെ വളരെ ഫ്രീയായി വരികൾ ഹൃദയത്തിലേയ്ക്ക് ആവാഹിച്ച് അങ്ങ് പാടിയിറങ്ങുകയാണ് അതാണ് ഇത്രഫീൽ. നമിച്ചു. ഭയങ്കര ഇഷ്ടമായി ... ഈ പടം തമിഴിൽ റീമേക്ക് ചെയ്യും ഉറപ്പാണ്.
പ്രിയ മണികണ്ഠൻ, നമ്മൾക്ക് ചുറ്റും വീശുന്ന കാറ്റിനും താങ്കളുടെ പാട്ടിൻ്റെ നറുമണം അലയടിക്കുന്നു, എത്ര പാട്ടുകൾ പാടി എന്നല്ല, ഒരു പാട്ട് മതി ഞങ്ങളുടെ ഹൃദയത്തിലും കയ്യൊപ്പ് പതി ക്കാൻ ❤❤❤❤
'ചെക്കൻ' ഫുൾ മൂവി യൂട്യൂബിൽ എത്തിയിട്ടുണ്ട്..!!
ruclips.net/video/JSQBDS2kS1E/видео.html
നല്ല സിനിമ ആണ്
കണ്ടു ഒരു രക്ഷയും ഇല്ല പുതിയ ആളുകളെ വെച്ച് ഇത്ര മനോഹര മാകിയ ഷാഫിക്കക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കൂടാദേ അണിയറ പ്രവർത്തർക്കും. ചില ഭാഗങ്ങൾ കണ്ണ് നിറഞ്ഞ അവസ്ഥ. സൂപ്പർ 🙏🌹🌹🌹❤
കണ്ടു 🥹🥹🙏🏼🙏🏼🙏🏼
uguuuuuu uuuuuuu😅uiuuuuuuuuu
Pp
ഈ ഗായകന്റെ ശബ്ദമാധുര്യം എവിടെയാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ ശബ്ദത്തിൽ വരുന്ന ഒരു ചെറിയ ഒരു വിറയൽ ഉണ്ട് അതാണ് ഈ ഗായകന്റെ പാട്ട് മറ്റു ഗായകരിൽ നിന്നും വ്യത്യസ്തമാക്കുന്നതും വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രത്യേക ശബ്ദമാസ്മരികത ഈ ഗായകനിൽ ഞാൻ കാണുന്നതും . മലർകൊടി എന്ന ഗാനത്തിലും, ഒരു കാറ്റ് മൂളണ് എന്ന ഗാനത്തിലും ഈ പ്രത്യേകത ഞാൻ ശ്രദ്ധിച്ചു.അതാണ് ഈ ഗായകന്റെ ശബ്ദ മാധുര്യം. സൂപ്പർ വോയിസ് വാരിയേഷൻ. മനോഹരമായി പാടി. 👍👍👍
ᴄᴏʀʀᴇᴄᴛ ɴɪɴɢᴀʟ ᴩᴀʀᴀɴᴊᴀᴛʜ ᴀᴛʜᴀɴᴜ ᴀᴀ ꜱʜᴀʙᴅᴀᴛʜᴏᴅ ᴩʀᴀɴᴀyᴀᴍ ᴛʜᴏɴɴᴜɴɴᴀᴛʜᴜᴍ
വളരെ ശരിയാണ്
അതെ, മനോഹരം ആ വിറയൽ sound
👍
മണികണ്ഠൻ ചേട്ടൻ ആളുടെ നാടൻപാട്ട് ഒക്കെ കേൾക്കണം എന്താ ഫീൽ ❤️🥰
നമ്മളെല്ലാവരും വിചാരിച്ചാൽ മണികണ്ഠൻ ചേട്ടനെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കും അദ്ദേഹം പാടുന്ന ഓരോ പാട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ❤❤❤❤❤❤
ഇദ്ദേഹത്തിന് മലയാള സിനിമയിൽ നല്ല അവസരങ്ങൾ കിട്ടാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.. എന്താ വോയിസ്.. 🥰🥰👍👍ഈ സിനിമയിലെ പാട്ടുകളൊക്കെ കിടു ആണല്ലോ.. 😍😍
Avideum undu chila peruchazhikal sangethathinu shapamaittu
❤
2024 ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടെങ്കിൽ ഇവിടെ
എന്റമ്മോ ഒരു രക്ഷയുമില്ല ട്ടാ ❤
ഞാൻ ബസിൽ പോയികൊണ്ടിരിക്കുന്നു 😍
എവിടെയൊക്കെയോ ജയചന്ദ്രൻ സാറിന്റെ ശബ്ദവുമായി സാമ്യം തോന്നുന്നു....
Rightttt
ഹൃദയം കൊണ്ടെഴുതിയ മനോഹര കാവ്യം തന്റെ ഹൃദയം കൊണ്ട് ആലപിച്ചും മധുര സംഗീതം നൽകിയും മലയാളക്കരയെ കീഴടക്കിയ പ്രിയ ചങ്ക് മണികണ്ഠൻ പെരുമ്പടപ്പ് താങ്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....
ചെക്കൻ എന്ന മൂവിയിലെ 2 സോങ്ങ് യുവജന ഹൃദയം ഏറ്റെടുത്തതാണ് ഇതിന്റെ ഫുൾ ക്രെഡിറ്റ് എന്റെ പ്രിയ സുഹൃത്തും ഡയറക്ടറുമായ ഷാഫി എപ്പിക്കാട് നുള്ളതാണ് ഈ ഒരു പാട്ടും അതുപോലെ കുതിച്ച് ഉയരട്ടെ എന്ന് ആശംസിക്കുന്നു
good
Thank you
Shafi😘
ഇച്ചിരി credit aa പാട്ട് എഴുതി പാടിയ ആൾക്കും കൊടുക്കണം ട്ടോ......
@@gafoormk99
ഇച്ചിരി അല്ലാ നല്ല വണ്ണം കൊടുക്കണം അസാധ്യമായ വരികളാണ് മണികണ്ഠട്ടൻ എഴുതിയിരിക്കുന്നത്..
ചെക്കനിലെ എല്ലാ ഗാനങ്ങളും മനോഹരമായിരുന്നു. കാഴ്ചയിലും ഈണംകൊണ്ടും എല്ലാം മനസ്സിനെ കീഴടക്കിയ ഹൃദയസ്പർശിയായ ഗാനങ്ങൾ 👍👍👍👍
Thank you
@@one2onemediaqatar hp
തീർച്ചയായും 🥰
അതിമനോഹരമായ ഗാനം , ചെക്കൻ സിനിമയിലെ ഈ ഗാനവും ഹിറ്റാവുമെന്ന കാര്യത്തിൽ തർക്കമില്ല. അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
Thank you
Super
ഈ ഗാനവൂം മനോഹരം.
ഈ പാട്ടും ഹിറ്റാകും.
സുഹൃത്തിന് ഷാഫി എപ്പിക്കാടിന് അഭിനന്ദനങ്ങള്‍
❤️🙏🏻
❤️അഴമേറിയ പ്രണയ മാധുര്യം തുളുമ്പുന്ന വരികളും,ശബ്ദവും, ഭാവപ്രകാശവും. ❤️അഭിനന്ദനങ്ങൾ 🌹
👌
ഈ അടുത്തായി കേട്ടത്തിൽ വെച്ച് ഹൃദയത്തിൽ സ്പർശിച്ച ഒരു ഗാനം.. വല്ലാത്തൊരു ഫീൽ ഉള്ള പാട്ട്.. ഡയറക്റ്റ് ഹൃദത്തിൽ ഇറങ്ങി ചെല്ലുന്ന വരികളും മ്യൂസിക്കും ❤ 🌹
സത്യം എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല 👍
മൂവി ആയിരുന്നോ ആൽബം എന്നാ വിചാരിച്ചേ
സത്യം 💗💗💗
കാഴ്ച, ഈണം, അർത്ഥം, എല്ലാം കൊണ്ടും ചെക്കൻ പൊളിച്ചടുക്കുവാണല്ലോ 😍. അതുകൊണ്ടുതന്നെ ഈ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 🥰🥰
രചന, സംഗീതം
ആലാപനം
എല്ലാം ഗംഭീരം.
എല്ലാവർക്കും അഭിനന്ദനങ്ങൾ
ചെക്കൻ തകർക്കുന്നു.
വിജയാശംസകൾ.
സൂപ്പർ... 👍👍
നല്ല വരികൾ..നല്ല ആലാപനം..നല്ല ശബ്ദം...സൂപ്പർ ആയിക്ക്...🥰🥰
പാട്ട് തീർന്നത് അറിഞ്ഞില്ല അതി മനോഹരമായ ഗാനം
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല എന്താ ഒരു ഫീൽ
ഇതിന് ആദ്യം നന്ദി പറയേണ്ടത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെയാണ് ഇതുപോലെയുള്ള ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കലാകാരന്മാർക്ക് അവസരം കൊടുത്തതിനു 🙏🙏🙏
കനവിൽ വന്ന വാർത്തിങ്കളെ എൻ മനമാകെ നിറയുന്നു
നിലാവിൽ പൂത്ത ചെമ്പകമേ
അഴകിൽ നീ ദേവതയോ uff ഇജ്ജാതി വരികൾ 😍
💯💯wow പൊളി വാരി ❤❤❤😍😍😍🥰🥰
Super
👍👍👍super
മനോഹരമായ ചിത്രം .... ഒറ്റ ഇരിപ്പിൽ കണ്ട് തീർത്തു .... ഡയറക്ടർക്കും അഭിനേതക്കളും തകർത്തു .... കഥ സൂപ്പറായി ... ഗാനങ്ങളും കലക്കി ..... ചെക്കൻ ഫിലിം ന്റെ എല്ലാവർക്കും ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ഇത് കൂടുതൽ പേരിലേക്ക് എത്തിക്കണം ..... നന്ദി .....
ഹൃദ്യമായ വരികൾ
സുന്ദരമായ ആലാപനം :
അഭിനന്ദനങ്ങൾ.....
ഇങ്ങനൊരു സിനിമ ഒരുക്കിയതിൽ ഏറ്റവും കയ്യടി അർഹിക്കുന്നത് ഷാഫി തന്നെ. ചെക്കൻ മേക്കിങ്. അക്ഷരം തെറ്റാതെ വിളിക്കാം മാസ്റ്റർ ക്രാഫ്റ്റ് മാൻ.
ചെക്കാ...മുത്തെ.. luv u...
പ്രകൃതിയുടെ നൈർമല്യത്തിൽ കോർത്തെടുത്ത ഹൃദ്യമായ വരികൾ, ആലാപനത്തിന്റെ മാസ്മരികതയും പാരമ്യവും.
Thank you
ഒരുപാട് നാളുകൾക്കു ശേഷം നല്ല പാട്ട് ഒത്തിരി ഇഷ്ട്ടമായി ചെക്കനിലെ 2 പാട്ടും. എത്ര തവണ കേട്ടുവെന്ന് എനിക്ക് ഓർമ്മയില്ല അത്രക്കും ഇഷ്ട്ടമായി താങ്ക്സ് ടിം
വളരെ ശ്രദ്ധാപൂർവ്വം ചിത്രം മുഴുവൻ കാണുന്ന ഒരാൾക്ക് ചിത്രം കഴിയുമ്പോൾ മനസ്സിൽ നിറയെ വിഷമങ്ങൾ നിറഞ്ഞു വരുന്നു ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
പറയാൻ വാക്ക് ഇല്ല അടിപൊളി, നെഞ്ചിൽ തട്ടുന്ന വരിയും, ഗായകന്റെ പാട്ടും
പാട്ടുകൾ കൊണ്ട് തന്നെ വിജയം ഉറപ്പിച്ച സിനിമ. ചെക്കൻ 🥰🔥
മനോഹരമായ ഗാനം ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം നന്ദി ❤️
Thank you
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god blessed👍
Manikandan Shafi. Evideayirunnu ellathinum oru samayan undalle ullil thodunna alapanam variyum eenavum great ningalkku nallathu varatte
മനസിന്റെ കോണിൽ എവിടെയോ വേദന തളം കെട്ടി നിൽക്കുന്ന വരികൾ. വീണ്ടും ചെക്കന്റെ അടുത്ത ഹിറ്റ് പട്ടികയിൽ ഈ ഹൃദയസ്പർശം ആയ ഗാനം കൂടി 🥰🥰🥰🥰❤❤
🙏🏻❤️
Thank you
തളം കെട്ടി കിടക്കണേ ച്ചാൽ വലിച്ചു വിട് മനസ് ഒന്ന് ഫ്രീ ആകട്ടെ
Sathyam. Munpengo nashtamaaya nammude naadinte shaaleenatha
Sathyam entha feel.ithine aa mone kaanan entho oru special cute.
ഈ പടത്തിന്റെ വിജയം നല്ല അഭിനയം പിന്നെ ഇതിലെ ഗാനങ്ങൾ ഗാനങ്ങളുടെ വരികൾ അത് ആലപിച്ച രീതി ശരിക്കും പറഞ്ഞാൽ സൂപ്പർ ആണ് കേൾക്കാനും കാണാനും മനസ്സിനും നല്ലൊരു കുടുംബ തോന്നുന്നത് നല്ലൊരു ചിത്രം
മറ്റൊരു ദേശിയ അവാർഡ് കിട്ടാൻ കൊതിക്കുന്ന ഗായകൻ സൂപ്പർ ഫീലിംഗ് സോങ് ഒരുപാട് നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം ....
റീൽസ് കണ്ട് ഇവിടെ വന്നവരുണ്ടോ ഇവിടെ കമോൺ
👍👍👍♥️
😂😂😂 ഞാനും
മനസ്സിൽ ആഴത്തിൽ പതിയുന്ന ശബ്ദം.ആലാപന ഭംഗി അതിഗംഭീരം,👌🏻👌🏻👌🏻
ഒരു വേദന ഉണ്ട് ആ ശബ്ദത്തില്‍....
നല്ല വരികൾ... അതിൽ മുഴുകി നിൽക്കുന്ന ശബ്ദം.... ഉചിതമായ സംഗീതം.... All the best whole ടീം.... 👍🏻❤️🙏🏼❤️❤️❤️❤️❤️🔥🔥🔥
Thank you
@@one2onemediaqatar 🙏🏼❤️
അതി മനോഹരം.... അഭിനന്ദനങ്ങൾ എല്ലാവർക്കും...ഈ പാട്ടു കേൾക്കുമ്പോൾ കലാഭവൻ മണി ചേട്ടനെ ഓർമ വരുന്നു....
O my god.... എന്ത് sound സാറേ...കൂടെ വരികളും...താങ്കൾ ഇത്രയും കാലം എവിടായിരുന്നു സാറേ..... ഒരു രക്ഷയുമില്ല... Super ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 👏👏
ഫീൽ ആണ് മെയിൻ 🥰ഓർക്കസ്‌ട്രേഷനും മനോഹരം, ലളിതഗാനം പോലേ..ഹൃദ്യം, ഇതിലെ ആദ്യ ഗാനം കേട്ടു അദ്ദേഹത്തെ വിളിച്ചാ
ഭിനന്ദിച്ചതിൽ ഇപ്പോൾ ഏറെ സന്തോഷം, മൂന്നുഗാനവും അതിമനോഹരം.. സ്നേഹാദരങ്ങളോടെ 🌹💐💞
സൂപ്പർ വരികൾ.. മനസ്സിൽ തട്ടുന്ന ഫീൽ 🙏🙏🙏
എന്ത് രസമാണ് ഈ പുള്ളീടെ പാട്ട് കേട്ടിരുന്നു പോകും അതുപോലെ ഈ പാട്ടുകൾ എഴുതിയ ആ മനുഷ്യനും ഒരായിരം ❤❤❤❤❤❤🥰🥰🥰🥰
വയലാറിന്റെ വരികളെയും രവീന്ദ്രൻ സാറിന്റെ സംഗീതത്തെയും ജയചന്ദ്രന്റെ ഭാവത്തെയും അനുസ്മരിപ്പിക്കുന്ന റൊമാന്റിക് ഗാനം.. 👍
അതെ 👍👍👍🎼🎼🎶🎶🎵🎵👌
ശരിയാണ് 😍😍
Great singer's ennu swaysm paraunna ...... Mon mar chavittithazhthi illankhil you become a great singer God bless you
ഈ പാട്ടിൽ ഓരോ വരികൾക്കും അതിന്റെതായ ജീവൻ ഇണ്ട്.. ഈ പാട്ട് കേക്കുമ്പോ മനസ്സിൽ ❤️സങ്കടവും സന്ദോഷവും വരുന്നുണ്ട് ❤️
ഒടുവിൽ മലയാളത്തിന് എല്ലാം തികഞ്ഞ ഒരു composer..വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം..
മണിമുത്തുകൾ പോലുള്ള വാക്കുകൾ ചേർത്തുവെച്ച വരികൾ... മെലഡിയുടെ തേൻ ചാലിച്ച ഈണം... മാസ്മരിക ശബ്ദത്തിലുള്ള ആലാപനം... മനോഹരം.... അതി മനോഹരം....!
അഭിനന്ദനങ്ങൾ!
Thank you
എന്ത് വോയിസ് ആണ് ഇത്👌👌👌 പൊളിച്ചു ഒരു രക്ഷയും ഇല്ല nice വോയിസ് സോങ് അടിപൊളി നല്ല ഫീൽ ❤️
Ee പാട്ടിൻ്റെ വരികൾ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നു. എത്ര വട്ടം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല... ❤❤ കനവിൽ വന്ന വാർത്തിൻകളെ❤❤❤❤
*Manikandan Perumpadappu Voice* 😍🙌
ഹൃദയത്തിൽ കൊള്ളുന്ന വരിയും. വോയ്‌സും.
ഗ്രേറ്റ്..... മണികകണ്ഠൻ ചേട്ടാ... 💐💐💐
വളരെ നന്നായിരിക്കുന്നൂ.manikandan.
എവിടെയായിരുന്നു ഇത്രയും കാലം
എല്ലാം കൊണ്ടും മധുരിതമായ ഗാനം ... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുംവിധം ഇമ്പമേറിയ ഗാനം .Umesh Kollam
കൊഞ്ചുന്ന വളയിട്ട മൊഞ്ചുള്ള കൈയിൽ.... ❤🔥❤🔥❤🔥
ചേട്ടാ Song👌👌👌👏👏👏👏 ദൈവം അനുഗ്രഹിച്ച് ഇനിയും നല്ല പാട്ടുകൾ ചെയ്യാൻ സാധിക്കട്ടേ... god bless you.....
സൂപ്പർ ഒന്നും പറയാനില്ല നല്ല അടിപൊളി ഫീലിംഗ്
ഹൃദയസ്പർശമായ വരികൾ.. അതിനും മേലെ ആലാപനവും... Super 👍🥰🥰
Thank you
8480
@@abhilashabhi6405 m
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്
ചെക്കൻ എന്ന മൂവിയിലെ 4 songs 😃😃ഹിറ്റ് മെഗാ ഹിറ്റ് 🙏🙏
മണികണ്ഠൻ നിങ്ങൾ മാസ്സ്
❤❤❤
സിനിമയും പാട്ടുകളു സൂപ്പർ -
നല്ല സിനിമ
സൂപ്പർ സോങ് എത്ര കേട്ടാലും മതി വരുന്നില്ല
Super🌹🌹 ഒന്നും പറയാനില്ല പൊളിച്ചു മണികണ്ഠൻ സാറിനും ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം അഭിനന്ദനത്തിന്റെ വാടാമലരുകൾ ♥♥♥♥
ഞാൻ ആനേകം ഗാനങ്ങൾ കേൾക്കുന്നു ..എന്നാൽ ഇത് ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.💐💓🌹
സത്യം
ആരെയും അനുകരിയ്ക്കാതെ വളരെ ഫ്രീയായി വരികൾ ഹൃദയത്തിലേയ്ക്ക് ആവാഹിച്ച് അങ്ങ് പാടിയിറങ്ങുകയാണ് അതാണ് ഇത്രഫീൽ. നമിച്ചു. ഭയങ്കര ഇഷ്ടമായി ... ഈ പടം തമിഴിൽ റീമേക്ക് ചെയ്യും ഉറപ്പാണ്.
വല്ലാത്തൊരു ഫീൽ തരുന്ന ഗാനം . ആലാപനം സംഗീതം ചിത്രീകരണം എല്ലാം ഗംഭീരമായി.
Thank you
എന്റെ പൊന്നു സാറെ സിങ്ങും ആക്ടിങ്ങും എല്ലാം പൊളി തന്നെ അഭിനയിച്ച ചെക്കനും പാടിയ സിംഗറിന്റെ വോയിസ് പക്കാ സൂപ്പർ
ആതിര മോളെ കലക്കിട്ടോ 💞💞💞ചാലക്കുടിക്കാരുടെ അഭിനന്ദനങ്ങൾ 💞💞💞
Thank you
എന്താണ് എന്ന് അറിയില്ല കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന അതിമനോഹരമായ ഒരു ഗാനം, രണ്ടു പേരും അടിപൊളി യായി പാടി ❤️❤️❤️❤️❤️❤️❤️❤️
ഹൃദയത്തിൽ തട്ടുന്ന ആലാപന ശൈലി...
ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടേയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു...
സർ താങ്കളുടെ സൗണ്ട് ഫീലിംഗ് വല്ലാതെ ജീവിതത്തെ പോലും സ്വാധീനിക്കുന്നു Ur great
എന്ത് മധുരം വരികൾ അതിലും മധുരം ആയിപാടുകയും ചെയ്തുചെക്കൻ നിലെ എല്ലാ പാട്ടുകളും അടിപൊളി ആണ് ❤️❤️❤️
എന്തോ ഒരു പ്രത്യേക ഫീൽ ആണ് ഈ സൗണ്ട് 💖ഒരുപാട് പാട്ടുകൾ e സൗണ്ടിൽ കേൾക്കാൻ ആഗ്രഹിക്കുന്നു അതിനുള്ള അവസരം ദൈവം അദ്ദേഹത്തിന് നൽകട്ടെ
എല്ലാം ഒന്നിനൊന്ന് മെച്ചം ❤️❤️❤️
Thank yiu
Our Mohan onnu kannan
Uru rakshayumilla poli kettu kettu madukkunillaa🥰🥰🥰
നാട്ടുകാരൻ ആയത് കൊണ്ട് പറയുന്നതല്ല... sound... ❤️❤️❤️❤️❤️
Vallathee manassileekkum nammude ormakalileekkum angirangi chellunna oru sabdam... Nostalgic sound....evideyoo maranna sangeethavum sabdavum... Athaavum aa maadhuryam
ഒരുപാട് ഇഷ്ടായി മണിയേട്ടാ ഈ പാട്ട്.. ഇതിൽ എല്ലാം ഉണ്ട് ❤️👌🏾🎶😘😘😘മനോഹരമായ orchestration ❄️🎶🤝🏽
പ്രിയ മണികണ്ഠൻ, നമ്മൾക്ക് ചുറ്റും വീശുന്ന കാറ്റിനും താങ്കളുടെ പാട്ടിൻ്റെ നറുമണം അലയടിക്കുന്നു, എത്ര പാട്ടുകൾ പാടി എന്നല്ല, ഒരു പാട്ട് മതി ഞങ്ങളുടെ ഹൃദയത്തിലും കയ്യൊപ്പ് പതി ക്കാൻ ❤❤❤❤
എന്താ ഒരു ഫീൽ..... ഒരു കാറ്റു മൂളുന്നു song നു ശേഷം ഹിറ്റ് ആവാൻ വീണ്ടും ഇതാ ചെക്കനിലെ സോങ്.... ✌️✌️
Thank you
pranayathinte illathalagalillum ethikkunna song .....nashttagal isttagal viraham...verry supper voice,&song
മണിയേട്ടൻ പോളിയാണ് 👍👍👍👍ഇനിയുമൊരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍
ഒരു കാറ്റ് മൂളേണ് ആ പാട്ട് വേറെ ലെവൽ ആണുട്ടോ. അടിപൊളി അതുപോലെ ഒരു പാട്ട് ഇതുവരെ കേട്ടിട്ടില്ല. Superrrrrr❤️❤️❤️❤️❤️❤️
വല്ലാത്തൊരു feel തരുന്ന വരികളും അതിനൊത്ത ആലാപനവും ❤️
Thank you
🥰🥰🥰🥰
ഇത് മണികണ്ഠൻ ചേട്ടന്റെ വർഷമാ
എന്തൊരു ഫീൽ ❤❤❤❤❤🌹🌹🌹🌹പറഞ്ഞറിയിക്കാൻ വയ്യ ❤
നാടക ഗാനം കേൾക്കുന്നത് പോലെ. വിവരിക്കാൻ വാക്കുകളില്ല... super
അടിപൊളി. ഇതൊക്കെ ആണ് ഒരു പാട്ട് 👍🥰🥰🥰.. ഒരു 10 വർഷമായി കേൾക്കാത്ത പാട്ട്... ഇതിനെ ഒക്കെ ആണ് പാട്ട് എന്ന് പറയാൻ വാക്കുകൾ പോലും കിട്ടാതെ നിൽക്കുന്നതും🙏🙏
Mani thamara ashan manichettan ishtam
മണികണ്ഠൻ ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തപ്പെടും എന്ത് ഭംഗിയായ ഇ പാട്ടു പാടിയിരിക്കുന്നെ
Thank you
ഏ....ഏ....ഏ....ഏ....
ഓ ഓ.. ഓ..ഓ ഓ..
ഏ....ഏ....ഏ....ഏ....
ഏ....ഏ....ഏ...ഏ..
ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ....
വനമാകെ നിറയുന്നുവോ?
മിഴിവേകും മഴവില്ലിൻ വർണ്ണങ്ങളേ...
നറുതേൻ നുണയുന്നുവോ?
കലമാൻ്റെ മിഴിയോലും അഴകുള്ള കണ്ണേ
അറിയാതെ പടരുന്നോരഴകാണു നീ..
അനുരാഗ പൂവനമേ...
ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ....
വനമാകെ നിറയുന്നുവോ?
*****
കനവിൽ, വന്ന വാർതിങ്കളേ
വനമാകെ നിറയുന്നു നീ
നിലാവിൽ, പൂത്ത ചെമ്പകമെ
അഴകേ നീ ദേവതയോ?
കനവിൽ, വന്ന വാർതിങ്കളേ
എൻ വനമാകെ നിറയുന്നു നീ
നിലാവിൽ, പൂത്ത ചെമ്പകമെ
അഴകേ നീ ദേവതയോ?
കൊഞ്ചുന്നവളയിട്ട മൊഞ്ചുള്ള കയ്യിൽ
മുഹബത്തിൻ മയിലാഞ്ചി അണിയുന്ന പെണ്ണേ
കൊഞ്ചുന്നവളയിട്ട മൊഞ്ചുള്ള കയ്യിൽ
മുഹബത്തിൻ മയിലാഞ്ചി അണിയുന്ന പെണ്ണേ
ഒരു തിരയൊരുകഥകരയൊടു ചൊല്ലും പോലെ
കളകളമൊഴുകും നിളയുടെ ചന്തം പോലെ....
ഹൃദയത്തിൽ നിറമേകും ശലഭങ്ങളേ....
വനമാകെ നിറയുന്നുവോ?
മിഴിവേകും മഴവില്ലിൻ വർണ്ണങ്ങളേ...
നറുതേൻ നുണയുന്നുവോ?
കലമാൻ്റെ മിഴിയോലും അഴകുള്ള കണ്ണേ
അറിയാതെ പടരുന്നോരഴകാണു നീ..
അനുരാഗ പൂവനമേ...
ഹൃദയത്തിൽ നിറയുന്ന ശലഭങ്ങളേ....
വനമാകെ നിറയുന്നുവോ?
Thank u very much for Lyrics..
Heart touching song....
വരികൾ ❤️❤️❤️
ഞാൻ ഈ സിനിമ കണ്ടതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഗാനങ്ങളും ഇതിലെ മാളു എന്ന കഥാപത്രവും ആണ്
എല്ലാം കൊണ്ടും മികച്ചത് തന്നെ 👌🏻👌🏻
മനോഹരമായ വരികൾ 👌🏻💖
അൽപം പോലും ചോർന്നു പോകാതെ പാടിയിട്ടുണ്ട്👌🏻💖
Thank you
Supper voice എപ്പോളും കേൾക്കാൻ തോന്നും
Ya mwoneyyyyyy....entha feel..... Romanjification 🥰🥰🥰🥰🥰
Maniyetta congratulations. Enthuoru feel.
ഈ പാട്ട് കേൾക്കുബോൾ പഴയ കാലം ഓർമ്മ വരുന്നു 🤩ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലം 😔😔
90 ലേക്ക് പോയ ആരൊക്കെയുണ്ട്... ശബ്ദഘോഷങ്ങൾ ഇല്ലാതെ പഴയ കാല ഗാനങ്ങളെപ്പോലെ 😘❤
അടിപൊളി പാട്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വളരെ ഗെഭിരം
എല്ലാ സോങ്ങും ഒന്നിന് ഒന്ന് മെച്ചം ❤️❤️❤️ചെക്കൻ പൊളിച്ചടുക്കി..
Thank you
എന്റെ ഏട്ടൻ മണികണ്ഠൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
என்ன ஒரு அருமையான வரிகள் 🌹🌹🌹🌹🌹
സത്യം പറഞ്ഞാൽ എന്താ ഒരു ഫീൽ ഒരു രക്ഷയും ഇല്ല ഇത് പോസ്റ്റ് ചെയ്ത ആൾക്ക് big salute💯❤️🙏
ഓർമ്മകൾ പലതും കടന്നു വരും ഈ പാട്ടുകേൾക്കുമ്പോൾ 🥺🥺😊