പ്രിയ മധു ചേട്ടാ. കലയെ ഇത്രമാത്രം സ്നേഹിക്കുകയും, ആരാധിക്കുകയും, ഒപ്പം സ്വയം ഇത്രയും എളിമപ്പെടുകയും ചെയ്യുന്ന അങ്ങയെ പോലുള്ള ഒരാളുടെ കീഴിൽ ഒരിക്കൽ എങ്കിലും work ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്. നടക്കുമോ എന്ന് അറിയില്ല എന്നിരുന്നാലും ഇനിയും ഒട്ടേറെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ മണി ചേട്ടനെ പോലെ ചരിത്രം എന്നും ഓർക്കുന്ന ഒരു നല്ല കലാകാരൻ ആകട്ടെ എന്ന് ആശംസിക്കുകയും സർവേശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. Thank u😀
ആശംസകൾ
Congrats
Congratulations 🎊 madhu uncle👏👏👏
Congrats madhu chettta
പ്രിയ മധു ചേട്ടാ. കലയെ ഇത്രമാത്രം സ്നേഹിക്കുകയും, ആരാധിക്കുകയും, ഒപ്പം സ്വയം ഇത്രയും എളിമപ്പെടുകയും ചെയ്യുന്ന അങ്ങയെ പോലുള്ള ഒരാളുടെ കീഴിൽ ഒരിക്കൽ എങ്കിലും work ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്. നടക്കുമോ എന്ന് അറിയില്ല എന്നിരുന്നാലും ഇനിയും ഒട്ടേറെ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ മണി ചേട്ടനെ പോലെ ചരിത്രം എന്നും ഓർക്കുന്ന ഒരു നല്ല കലാകാരൻ ആകട്ടെ എന്ന് ആശംസിക്കുകയും സർവേശ്വരനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. Thank u😀
❤
Congrats madhu uncle 🎉🎉