വെയ്റ്റിംഗ് ആയിരുന്നു.. പുതിയ വർഷം ഒരു പാട് പ്രതീക്ഷകൾ സന്തോഷം.. ചിറകുകൾ വച്ചു പറക്കാൻ മോഹിച്ച് വര്ഷങ്ങളോളം കാത്തിരിക്കുകയാണ്... എല്ലാം ഒരുപാട് പോസിറ്റീവ് ഫീൽ തരുന്നു.. Thank you so much.. ഒരു കാര്യം പ്രേത്യേകം പറയട്ടെ ഈ റീഡിങ് കാണാൻ തുടങ്ങിയ അന്ന് മുതൽ ഒരു പോസിറ്റീവ് vibe ലൈഫിൽ ഉണ്ടാകുന്നുണ്ട്. 6വർഷമായി അനുഭവിച്ച ഒരുപാട് ദുരിതങ്ങൾ അലിഞ്ഞു തുടങ്ങി.. ഇനിയും നല്ലത് തന്നെ നടക്കട്ടെ..❤❤❤❤
ജോലി പോയിട്ട് നടുറോട്ടിൽ നിന്ന് ഇത് കാണുന്ന ലെ ഞാൻ 🥲വീട്ടിലേക്കു പോകാൻ പറ്റില്ല പെട്ടന്ന് ജോലിയും പോയി അടുത്ത വർഷം എന്തായാലും പുതിയ വർഷം ആയിരിക്കും എന്ന് കാർഡ് ചേച്ചി 🤦🏻♂️ ഈ പറഞ്ഞത് പോലെ തന്നെ ആയിരിക്കില്ലേ എല്ലാ ജാതകക്കാർക്കും ജോലിയിൽ ഉന്നതി കാണും പലകാര്യങ്ങളും ശെരിയാകും എന്നൊക്കെ പറഞ്ഞാൽ ഏത് ജാതക കാർ ആണെങ്കിലും വിശ്വസിക്കില്ലേ 🤔 പിന്നെ പൂരുരുട്ടത്തി കാർ എന്ന് പറഞ്ഞു ഇപ്പോളും എടുത്ത ഈ കർഡുകൾ തന്നെ അടുത്ത പ്രാവിശ്യം എടുത്താൽ വരുമോ 😌 രണ്ടമതൊന്നു എടുത്താൽ ഈ കാർഡ് പോലും വരില്ല അപ്പോൾ എങ്ങനെ ആണ് ഈ പ്രേവച്ചനം എലാം ശെരിയാകുക 🤷🏻
Anthinu tarot reading edutha card nude basis mathrem anennu ara paranje. Anganee anengil arkku venamenkilum e card eduthu vachal mathiyallo. You only see a few cards spread on the table but the interpretation is not as simple as you think it's not based on just the meaning of the card. And it's based on the alignment of the cards and many more and it's not that one card has only one meaning.
@MayasTarot കൈനോട്ടം പോലെ തന്നെ അല്ലെ എന്തെങ്കിലും ഒക്കെ തള്ളി വിടാല്ലോ 🤣 വേണമെങ്കിൽ മുച്ചിട്ട് കൊണ്ട് വരെ പറയാം നിങ്ങളുടെ ലൈഫ് ഇൽ ഒരു അത്ഭുതം നടക്കും മോന്റെ മനസിൽ ഒരു കുട്ടി ഉണ്ട് അത് തേച്ചിട്ട് പോയതല്ലേ എന്നൊക്കെ അതൊക്കെ 99% ആൾക്കാരുടെയും ലൈഫിൽ കോമൻ ആകും അതാകുമ്പോൾ കേൾക്കുന്നവർ വിശ്വസിക്കും അല്ലോ പണ്ടൊരു ഭാവി പ്രർവചിക്കുന്ന ആൾ പ്രേവച്ചിട്ട് പറയുവാ 50 ഉള്ളു പ്രേവചിക്കാൻ എന്ന് എങ്കിൽ അയാൾക് ആ സിറ്റുവേഷൻ വരും എന്ന് പണ്ടേ അറിയാണ്ടെ നിങ്ങളുടെ വീഡിയോ കണ്ട ഒരു 30000 ആൾക്കാർ ഉണ്ടെങ്കിൽ അത്രയും പേരുടെയും ഈ നാലും മൂന്ന് കാർഡിൽ ഒരു പോലെ ആയിരിക്കും അല്ലെ 🤣 ചുമ്മാ തള്ളാം അതിനെ നായികരിക്കരുത് നിങ്ങൾ അത്ര വല്യ കാർഡ് നോട്ടക്കറി ആണെങ്കിൽ ഞാൻ മരിക്കുന്ന വർഷം ടൈം സെക്കന്റ് ഒന്ന് പറ അല്ലെങ്കിൽ നോക്കിയിട്ട് ഞാൻ ജനിച്ച വർഷവും ദിവസവും മാസവും എങ്കിലും പറ 🤷🏻
@@നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല This is a general reading fir poorurattathi, however for you there is nothing better coming financial crisis is even worse and though you think you are an intelligent person you realize that you were so stupid to be manipulated by someone this year. Life is no better for you this year. I understand your frustrations, can't change your fate.
Lokam chuttan thudagi... 🔥🔥🔥
ജീവിതത്തില്‍ ആദ്യമായി ആണ് ഒരു ശുഭ പ്രതീക്ഷ ഉള്ള റീഡിംഗ് കേട്ടതു. Thanks to god. Thanks to Maya
Most welcome 🤗
വെയ്റ്റിംഗ് ആയിരുന്നു.. പുതിയ വർഷം ഒരു പാട് പ്രതീക്ഷകൾ സന്തോഷം.. ചിറകുകൾ വച്ചു പറക്കാൻ മോഹിച്ച് വര്ഷങ്ങളോളം കാത്തിരിക്കുകയാണ്... എല്ലാം ഒരുപാട് പോസിറ്റീവ് ഫീൽ തരുന്നു.. Thank you so much.. ഒരു കാര്യം പ്രേത്യേകം പറയട്ടെ ഈ റീഡിങ് കാണാൻ തുടങ്ങിയ അന്ന് മുതൽ ഒരു പോസിറ്റീവ് vibe ലൈഫിൽ ഉണ്ടാകുന്നുണ്ട്. 6വർഷമായി അനുഭവിച്ച ഒരുപാട് ദുരിതങ്ങൾ അലിഞ്ഞു തുടങ്ങി.. ഇനിയും നല്ലത് തന്നെ നടക്കട്ടെ..❤❤❤❤
Glad to hear that 😊
Thank You Universe
Thank You mam
Nan chodhicha video❤
Enik tarot readingil matgram aanu viswasam thank you mam, thank you universe
Correct... കടം കൊടുത്തത് കിട്ടി 😁
I RECEIVED
..
ശുഭം, 💚
ചതയം കൂടെ edane ❤
ന്റെ കൃഷ്ണാ കാത്തോളണേ 🙏🏻
ഈ വർഷമെങ്കിലും Permanent Job കിട്ടണമേ
അപ്പോൾ ഈ വർഷം പണി നടക്കും എന്നാണോ ചേച്ചി പറയുന്നത് 😅