ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ എന്ത് സാധനയാണ് ചെയ്യേണ്ടത്? | Sadhanas to control the senses?

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 39

  • @haridasa7281
    @haridasa7281 6 месяцев назад +1

    Pranamam sampujya swamiji🙏🙏🙏

  • @raveendranc6893
    @raveendranc6893 6 месяцев назад +2

    Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama
    Rama Rama Hare Hare...

  • @indhu9878
    @indhu9878 6 месяцев назад +2

    ഹരി ഓം 🙏
    നമസ്കാരം സ്വാമിജി 🙏

  • @kamalamvg3204
    @kamalamvg3204 6 месяцев назад +3

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @radhamonys2718
    @radhamonys2718 6 месяцев назад +1

    നമസ്കാരം സ്വാമിജി 🙏

  • @chandranpillai2940
    @chandranpillai2940 6 месяцев назад +1

    ഓം നമസ്തേ സ്വാമിജി

  • @Surendranmk90
    @Surendranmk90 6 месяцев назад

    🙏🙏🙏🙏🙏🎉പാദ നമസ്കാരം സംപുജ്യ സ്വാമികൾ 🎉🙏🙏🙏🙏🙏

  • @jpnair651
    @jpnair651 6 месяцев назад +1

    നമസ്കാരം സ്വാമിജി❤

  • @rajeevankannada5318
    @rajeevankannada5318 6 месяцев назад

    നമസ്കാരം സ്വാമി ജി.

  • @AshokVarma-h8q
    @AshokVarma-h8q 6 месяцев назад +1

    പ്രണാമം സ്വാമിജി 🙏

  • @sushamaraj4896
    @sushamaraj4896 6 месяцев назад

    Swamijieeee 🙏🙏🙏

  • @babypk8052
    @babypk8052 6 месяцев назад

    🙏🙏🙏

  • @ajayaYtube
    @ajayaYtube 6 месяцев назад

    🙏🙏🙏🙏🙏

  • @VinayanC-w8i
    @VinayanC-w8i 6 месяцев назад

    ഇന്ദ്രിയങ്ങളുടെ സ്വഭാവം അറിയാൻ ഇന്ദ്രിയങ്ങളുടെ സംസാരിക്കാൻ പഠിക്കുക അപ്പോൾ മാത്രമേ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും
    പൂർണ്ണമായി അറിയണമെങ്കിൽ സ്വന്തം മനസ്സിനെ അറിയണം >

  • @vigilurs
    @vigilurs 6 месяцев назад

    ❤❤❤

  • @induv7273
    @induv7273 6 месяцев назад

    🙏🙏💐💐

  • @jpnair651
    @jpnair651 6 месяцев назад +12

    ഞാൻ 52 വയസ്സുള്ള ഒരു പ്രവാസിയാണ്, 22 വയസ്സിൽ തുടങ്ങിയതാണ് ഈ ജീവിതം.ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല.. കിട്ടുന്ന ശമ്പളം വളരെ തുച്ഛമായത് അതിന് അതിന്റെതായ ആവശ്യങ്ങളും എക്കാലവും വന്നുചേരും.. 22 ഉം 15 ഉം വയസ്സുള്ള കുട്ടികൾ അവരുടെ ആഗ്രഹങ്ങക് അനുസരിച്ചു സമൂഹത്തിൽ ജീവിക്കാൻ കഴിയാത്തതിനാൽ ആയിരിക്കാം അച്ഛനെ വെറുക്കുന്നു.ഭാര്യക്ക് അവരുടെ ആഗ്രഹങ്ങൾ അനുസരിച്ച കുട്ടികളെ വളർത്താൻ പണം തികയാ ത്ത ത്തിൽ ഭർത്താവിനെ വെറുക്കുന്നു.ഞാൻ ഒരു ഒറ്റപ്പെട്ടു പോകുന്നു..ഈ അവസ്‌ഥയിൽ നിന്നും എങ്ങനെ മോചനം ലഭിക്കും സ്വാമിജി❤

    • @suprabhan9204
      @suprabhan9204 6 месяцев назад +6

      ഭഗവദ് ഗീത വായിക്കുക,അതനുസരിച്ചു ജീവിക്കുക....പിന്നീട് ജീവിതത്തിൽ സന്തോഷം മാത്രം....

    • @manjushas9310
      @manjushas9310 6 месяцев назад +8

      മനസ് സ്വസ്ഥമാകു അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമുള്ള യന്ത്രമൊന്നുമല്ല താങ്കൾ. മക്കൾ അദ്വാനിച്ച് ജീവിക്കേണ്ട പ്രായമായി

    • @shobharajnambiar4987
      @shobharajnambiar4987 6 месяцев назад +1

      ❤️🙏

    • @muraleekrishna.s1901
      @muraleekrishna.s1901 6 месяцев назад

      Only solution is, be ചുമ്മാ HAPPY🙂

    • @tinom1182
      @tinom1182 6 месяцев назад +5

      കുടുംബത്തിന്റെ മിനിമം ആവശ്യങ്ങൾ താങ്കൾ നടത്തുന്നുണ്ടെന്ന് വിചാരിക്കുന്നു. എന്നിട്ടും താങ്കളോട് ഇങ്ങനെ ആണെങ്കിൽ എന്ത് കൊടുത്താലും ഒരിറ്റു നന്ദി പോലും ഒരുത്തരും കാണിക്കില്ല. ചെറിയ വരുമാനത്തിൽ നിന്ന് കുറച്ചു പൈസ സ്വന്തം കാര്യത്തിന് മാറ്റിവക്കുക. പ്രവാസം അവസാനിപ്പിക്കുമ്പോൾ ഉപകാരപ്പെടും. അല്ലെങ്കിൽ തെണ്ടും!. ഡിഗ്രി കഴിഞ്ഞു മക്കൾ സ്വന്തം വരുമാനം കണ്ടെത്തി ജീവിക്കട്ടെ....

  • @deepubalan3061
    @deepubalan3061 6 месяцев назад

    🙏🏻🙏🏻🙏🏻♥️♥️

  • @VinayanC-w8i
    @VinayanC-w8i 6 месяцев назад

    ഇന്ദ്രിയങ്ങളുടെ സംസാരിക്കാൻ പഠിച്ചാൽ മാത്രമേ ആഗ്രഹംപൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ

  • @vasantha_vlogss
    @vasantha_vlogss 6 месяцев назад

    🙏🕉🙏

  • @arunkumar6384
    @arunkumar6384 6 месяцев назад

    ഇന്ദ്രിയങ്ങളല്ലല്ലോ സ്വാമി മനസ്സല്ലേ ആഗ്രഹങ്ങളുടെ ഉറവിടം. മനസ്സാകുന്ന സാരഥിയുടെ പ്രേരണയലല്ലേ ഇന്ദ്രിയങ്ങൾ ചലിക്കുന്നത്. ഇന്ദ്രിയങ്ങൾക്കെന്തു ശക്തിയിരിക്കുന്നു സ്വയം പ്രവർത്തിക്കാൻ. ഞാൻ തിരിച്ചറിയുന്നു എൻ്റെ മനസ്സിൽ ആഗ്രഹങ്ങളുണ്ട്. അവയെ അടിച്ചമർത്തുകയല്ല വഴി. മനോനിയന്ത്രണം ഗുരുവിൻ്റെ ശിക്ഷണം വഴി മനസ്സിനെ അടക്കുക മാത്രമാണ് വഴി

  • @ratnavallyck7661
    @ratnavallyck7661 6 месяцев назад +1

    ഒന്നും ആവശ്യമില്ലാത്തവന്റെയടുത്ത് 12 കൊല്ലം പോയിരിക്കുക. നമുക്ക് ഒരാവശ്യവും ഇല്ലാതാവും .... മനസ്സു തന്നെ ഇല്ലാതാകും ... പിന്നെയല്ലേ ഇന്ദ്രിയം😊. മനസ്സു പോയിട്ടും ആവശ്യങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ആ ആവശ്യങ്ങൾ നമ്മുടെയല്ല . സമഷ്ടി മനസ്സിന്റെ ആവശ്യമാണ്. നമ്മളിലൂടെ എന്തോ പ്രധാനപ്പെട്ട കാര്യം നടത്താനുണ്ട്. അതിനായി നിന്നു കൊടുക്കുക.

    • @arunkumar6384
      @arunkumar6384 6 месяцев назад

      ഒന്നും ആവശ്യമില്ലാത്ത എല്ലാം തികഞ്ഞിരിക്കുന്ന ഒരാളെ പറഞ്ഞു തരുമോ കേരളത്തിൽ പറ്റുമെങ്കിൽ എറണാകുളം ജില്ലയിൽ

    • @geethamohankumar5821
      @geethamohankumar5821 6 месяцев назад

      Harekrishna 🙏👍

    • @ratnavallyck7661
      @ratnavallyck7661 6 месяцев назад

      അടിസ്ഥാന കാര്യങ്ങളായ അത്യാവശ്യം വേണ്ട അഹാരം ഒരു വസ്ത്രം .... ഇതല്ലാതെ ഒന്നും വേണ്ടിയിരുന്നില്ല . കോടികൾ വിലപിടിപ്പുള്ള സ്വത്തും ധനവും കൊടുത്തിട്ടും തിരസ്കരിച്ചു.... മൂന്ന് വർഷം മുമ്പ് വരെ ജീവിച്ചിരുന്നു. നേരിട്ട് 21 വർഷത്തെ പരിചയമുണ്ടായിരുന്നു..... എറണാകുളം ജില്ലയിലെ വൈറ്റിലയിൽ , നീലാ മുറിയിൽ താമസിച്ചിരുന്നു. അരുൺ സാറിന്റേത് അപക്വമായ ചോദ്യമാണ്. എറണാകുളത്തിന് ഇത്ര പ്രത്യേകത എന്താണ്. എറണാകുളത്ത് ആളെക്കാണിക്കാൻ പറഞ്ഞത് കൊണ്ട് ചോദിച്ചതാ . ബാക്കി സ്ഥലത്തുള്ളവർ മനുഷ്യരല്ലേ ... അരുൺസാറേ?

    • @arunkumar6384
      @arunkumar6384 6 месяцев назад

      @@ratnavallyck7661 പ്രിയ സഹോദരി അത്തരമൊരു മഹാത്മാവിനെ കാണാനും ഉപദേശം സ്വീകരിക്കാനും തന്നെയാണ് ചോദിച്ചത്. നിർമലാനന്ദ ഗിരി മഹാരാജിനെ 2 വർഷം മുമ്പാണ് കേട്ടത്. നേരിൽ കാണാൻ സാധിച്ചില്ല. വൈകി പോയി. വെറുതെ ചോദ്യം ചോദിക്കാനാണെങ്കിൽ ഞാനി വീഡിയോ കാണാൻ വരുമോ? മറുപടി തന്നതിന് നന്ദി.

  • @rajeshmadhavan7946
    @rajeshmadhavan7946 6 месяцев назад

    കണ്ണട വെച്ചാൽ മതിയോ സ്വാമി

  • @sinivlogzz
    @sinivlogzz 6 месяцев назад

    Telling truth s nt a mstk

  • @sudheeshpc9901
    @sudheeshpc9901 6 месяцев назад

    ആഹാരം നിയന്ത്രിക്കാൻ എന്താ വഴി😂

  • @babupr475
    @babupr475 6 месяцев назад

    🙏🏻🙏🏻🙏🏻

  • @girishkumara6940
    @girishkumara6940 6 месяцев назад

    🙏🙏🙏