ചേട്ടൻ ചേച്ചി മോൻ മോൾ വിളികൾക്കപ്പുറം പേരു പറഞ്ഞുള്ള അഭിസംബോധന പലപ്പോഴും മികച്ചതാണ് എന്ന് തോന്നാൻ തുടങ്ങിയത് പത്തുവർഷം മുൻപ് ജീവിതത്തിൽ ആദ്യമായി ഒരു ട്രാൻസ്‌പേഴ്സണിനോട് ഇടപെട്ടതിനു ശേഷമാണ്.. അത് വരെ മുതിർന്ന ഒരാളെ പേര് വിളിക്കുന്നത് തെറ്റാണ് എന്ന് കരുതിയിരുന്നു.. പിന്നീട് മനസിലായി നമുക്കും അവർക്കും conflict ഉണ്ടാകുന്ന രീതിയിൽ ബഹുമാനം പ്രകടിപ്പിക്കേണ്ടതില്ല എന്ന്.... Anyway good work❤❤ you are growing to another level👏👏
*പുതിയ തലമുറക്ക് സെക്സ് എന്ന വാക്ക് ഉപയോഗിക്കുന്നതിന് ഒരു ബുദ്ധിമുട്ടില്ല They know what it means ചിലർക്ക് proper സെക്സ് education ഇല്ലാത്തത് കൊണ്ട് അതിനെ ഒരു അർത്ഥത്തിൽ മാത്രം എടുക്കുന്നു Yes we are upgrading 🙂🙌...*
@@civilizedmonster and there are more today 07/14/21 we can see sslc result i know more boy who is studying in 10 th compare to girls but in 18boys on 2 have full A+ I know 10 girls 9 have full A+ And in my class my teacher asked to submit note 30 students submitted in that 26 were girls But 2/3 are boys in my class This gap was started in 1991 and this gap is getting bigger and bigger And i think only a very few male know this fact they are few so they can't do nothing Some male thinks male are supreme And women are not So they try to encourage women In some case like leadership, strength ect.. Male have a big advantages and disadvantages And in come case women have big advantages and disadvantage But every one is trying to make women superior For eg : if a guy slap a women every comes to help her and to protect her In this case womens don't have a physical strength compare to man so everyone support her But in education if a boy get less mark then the teacher tell him you are idiot why are you coming here or any thing like that and if a girl have less mark and if she starting to cry then the teacher will say don't worry you will get better mark next time And remember in this case male are weak and female are stronger but teacher support the strong one not the weak one
Good that u talked about lakshadweep. Valiya interest illatha vishayam aarunn sreelakshmi arackal nte.but ur opening lines made especially the ones you said it's not necessary to watch but go thru news , made me want to watch it fully
Sex : Male / Female / intersex Gender : Men / Women / Trans Man/ Trans Woman Sexualities : Heterosexual /Homosexual(Gay,Lesbian)/ Bisexual/Pansexual/Asexual Basic ആയുള്ള കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കുക. നമ്മുടെ തലമുറയെ ആണ്/പെണ്ണ് എന്ന് മാത്രം പറഞ്ഞു പഠിപ്പിക്കാതിരിക്കുക.
You made a few mistakes. Gender :- Men ( Both cis and trans) / Women ( Both cis and trans) / Non - binary There are many other sexualities. Omnisexuality, Polysexuality, Gynosexuality etc..
പറയേണ്ട കാര്യങ്ങളെ നല്ല രീതിയിൽ പറഞ്ഞ് മറ്റുള്ളവരെ നല്ല രീതിയിൽ സ്വാധീനിക്കാൻ നിങ്ങളുടെ എല്ലാ വിഡിയോസും സാധിക്കുന്നുണ്ട്......കാരണം നമ്മളെല്ലാവരും ഇടുങ്ങിയ ചിന്താഗതിയിലൂടെ ഇപ്പോഴും കടന്നുപോകുന്ന ഈ സമയത്ത് ലൈംഗികത, ലിംഗം, സമത്വം തുടങ്ങിയ ആശയങ്ങളെ ഒരാളിലേക്കും അതിലൂടെ അവരുടെ വികലമായ concept കളെയും ചെറിയ രീതിയിലെങ്കിലും ശരിയായ ദിശയിലേക്ക് നയിക്കാൻ നിങ്ങളെ പോലെയുള്ള നല്ല you tubersnu പറ്റുന്നുണ്ട് 🤗
വിവാഹം കഴിക്കുവാൻ പോകുന്ന ആളോട് ലൈംഗികമായി എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് ആണായാലും പെണ്ണായാലും തുറന്ന് പറയണം. അല്ലെങ്കിൽ ക്യത്യമായി ചികിത്സ തേടിയതിന് ശേഷം വിവാഹം കഴിക്കുക ഇതൊന്നും ചെയ്യാതെ അത്തരം കാര്യങ്ങൾ മറച്ച് വെച്ച് വിവാഹം കഴിക്കുന്നതിനൊട് യോജിക്കാനാകില്ല. ശ്രീലക്ഷ്മി സഭ്യമായ ഭാഷയിൽ ഒരു ജെൻഡറിനെ മാത്രം പരാമർശിക്കാതെ ഈ കാര്യം അവതരിപ്പിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു.
I was also coming to the point you mentioned in the last, glad you did it. In my opinion, partners should be open about their sexual interest and idea about having children or not etc before committing to a long term relationship (they can have private talks or have consensual dates in their own way) and be comfortable with each other.
ടോക്സിക് അണ്ണന്മാരെ തൂക്കാൻ നടക്കുന്ന ചില ഫെമിനിസ്റ്റുകൾ ഈ അക്കൻറെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടിട്ടില്ലാത്തത് പോലെയും ചിലർ പോസ്റ്റ് സപ്പോർട്ട് ചെയ്തു കണ്ടായിരുന്ന്.. നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയതിൽ സന്തോഷം 👍🏻
ആ പോസ്റ്റ് വായിച്ചതിൽ നിന്നു മനസ്സിലായത് attention seeking നു വേണ്ടി ചെയ്തതൊന്നും അല്ലയെന്നാണ്. സുഹൃത്തിന്റെ പ്രശ്നം ആത്മാർത്ഥമായി ഉന്നയിച്ചതു തന്നെയാവാം, വിവാഹശേഷം കുട്ടികളുണ്ടാവാത്തതിനാൽ പെണ്ണിനെ മാത്രം കുറ്റപ്പെടുത്തുന്ന രീതിയുള്ള നാടാണ് നമ്മുടേത്( ആണത്തം തെളിയിക്കേണ്ടതിന്റെ pressure കാരണം ജീവിതം പോലും ആസ്വദിക്കാനാവാത്ത പുരുഷന്മാരുടേയും നാട്). പക്ഷേ ആ പ്രശ്നം ഉയർത്തിക്കൊണ്ടുവന്ന രീതി ഒട്ടും inclusive ആയിരുന്നില്ല എന്നതാണ് സത്യം. ഫെമിനിസം എന്ന മുന്നേറ്റത്തിന്റെ അടിസ്ഥാനം തന്നെ equity യിൽ ഊന്നിയ inclusive politics ആണ്. ഒരു വിധത്തിലുള്ള പഠനവും നടത്താതെ തീർത്തും വ്യക്തിപരമായിട്ടാണ് വളരെ സീരിയസായ, multiple point of view ൽ ചർച്ച ചെയ്തു പരിഹരിക്കേണ്ട പ്രശ്നത്തെ അവർ സമീപിച്ചിട്ടുള്ളത്. പൊതുവെ സമൂഹം അയിത്തമെന്ന പോലെ അകറ്റി നിർത്തിയിരിക്കുന്ന gender politics ൽ ഒക്കെ ഇടപെടുന്നവർക്ക് വല്ലാത്ത ഒരു ആഘാതം കൂടിയായിപ്പോയി അത് എന്നു തോന്നി. എല്ലാ സദാചാര, ആണത്ത, കുല ടീമുകൾക്കും ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കുന്നയാൾ ഒരു വടി കൊണ്ടു കൊടുത്തതുപോലെയായി. By the way, Description ൽ Adam Harry യുടെ സ്പെല്ലിംഗ് തെറ്റിപ്പോയിട്ടുണ്ട് ... തിരുത്തണേ..😊
ആദ്യം movies ന്റെ review കാണാൻ വേണ്ടി മാത്രമായിരുന്നു ഉണ്ണി ചേട്ടന്റെ Vedio കണ്ടിരുന്നത്. പിന്നെ പിന്നെ താങ്കളുടെ എല്ലാ video സും കാണാൻ തുടങ്ങി. എല്ലാ കാര്യത്തിലും കുറച്ചുകൂടി detail ആയി എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് നന്ദി ❤️❤️
സെക്സ് എന്ന് വെച്ചാൽ പലർക്കും അതൊരു തെറ്റിദ്ധാരണ ആണ് 🙂 സെക്സ് എഡ്യൂക്കേഷൻ കൃത്യമായി നൽകാത്തതിന്റെ ഏറ്റകുറിച്ചിൽ ആണ് കാരണം. അതെങ്ങനെ പറ്റും 🥴 കുട്ടികാലം തൊട്ടേ ആണ്പിള്ളേരോട് പെൺപിള്ളേർ കൂട്ടുകൂടരുത് എന്നാണലോ എന്നാണല്ലോ സമൂഹം പഠിപ്പിച്ചത് 🥴അത് പയ്യെ പയ്യെ സെക്സ് എന്നത് ഒരു കുറ്റം ആയി കാണുന്ന പലരും ഉണ്ട്. ഇവിടെ എത്ര പേർക്ക് ധൈര്യം ഉണ്ട് പബ്ലിക് ആയി ഇതിനെ കുറിച് സംസാരിക്കാൻ??പിന്നെ എന്ത് കാര്യം ഉണ്ടായാലും അതിൽ ഫെമിനിസ്റ്റ് കൾ ഇടപെട്ടില്ല എന്നങ്ങു പറയും. ആ വാക്കിന്റെ അർത്ഥം മനസിലാക്കാതെ പലരും പലതും പറയുന്നു 🙂
ഉണ്ണി ചേട്ടൻ അവതരിപ്പിക്കുന്ന രീതിയും വിശദീകരിക്കുന്നതും വളരെ നല്ലതായി തോന്നി. വളരെ രസത്തോട് കൂടി പഠിക്കുന്ന പോലെ. ഇതെല്ലാം ഉറക്കെ വിളിച്ചു പറയേണ്ട കാര്യം തന്നെ ആണ്. 1 വർഷം മുൻപ് വരെ ഇതിനെ പറ്റി ഒരു വിവരവും ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ നല്ലപോലെ LGBTQ+ വിഷയങ്ങളെ പറ്റി അറിയാം. നമുക്ക് ചുറ്റുമുള്ളവരെ മനസ്സിലാക്കുമ്പോഴാണ് ജീവിതാണ് രുചി കൂടുന്നത്. നമ്മൾ normalize ചെയുന്നതിൽ അപ്പുറം പലതും പലരും ഉണ്ടെന്ന, അവരെ support ചെയ്യണം എന്നാ കാഴ്ചപാടാണ് എന്റെ ജീവിതത്തെ കുറച്ചുകൂടെ ആസ്വദിക്കാനും ഒരു മനുഷ്യൻ ആണെന്ന് പറയാനും എന്നെ പ്രേരിപ്പിച്ചത്.
ഇതിൽ ഏറ്റവും വലിയ കാര്യമെന്താണ് ന്ന് വെച്ചാൽ സമൂഹത്തിലെ ഭൂരിപാകം പേർക്കും ഇത് അംഗീകരിക്കാൻ ബുദ്ദിമുട്ട് ഉണ്ട് അതിനാ അതിനാൽ ഇത്തരം വീഡിയോകൾ എല്ലാടയും എത്തിക്കുക.ഇതിനെ പറ്റി charcha ചെയ്യുക 🙌🏻
ആത്മഹത്യ ചെയ്യണം എന്ന ആഗ്രവുമായി നടക്കുന്ന ഒരു മാനസ്സിക രോഗിക്ക് ആത്മഹത്യ ചെയ്യാനുള്ള അവകാശവും ഉണ്ടാകും ല്ലേ?......, നമ്മൾ അവരെ പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യമൊന്നുമില്ല ല്ലെ?.......
ഒരു കാര്യം add ചെയ്യണം എന്ന് തോന്നിയത്, കല്യാണം എന്നത് sex ചെയ്യാൻ വേണ്ടി മാത്രം അല്ലെങ്കിൽ കുട്ടികളെ ഉണ്ടാകാൻ വേണ്ടി മാത്രമുള്ള ഒരു ആചാരമല്ല എന്നുള്ളതാണ്. കല്യാണം എന്നത് ഇനി വേറൊരു partner നെ സ്വീകരിക്കാൻ താൻ തയ്യാറല്ല എന്ന ഒരു വിളിച്ചു പറയലാണ്. തന്നെയും തന്റെ partner നെയും ആരും ഇനി മോഹിക്കേണ്ട എന്നുള്ള ഒരു നിലപാടാണ് കല്യാണത്തിലൂടെ വ്യക്തമാക്കുന്നത്. കല്യാണത്തിൽ partner ടെ sexual abilities ന് അല്ല പ്രാധാന്യം ആ ദമ്പതികളുടെ സ്നേഹ വിചാര വികാരങ്ങൾക്കാണ് പ്രാധാന്യം. Sex ഒരു പ്രശ്നം ആകുന്നത് ഒരു stranger നെ അഥവാ ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിക്കുമ്പോൾ മാത്രമാണ്.
താങ്കളുടെ narrative style വളരെയധികം impressive ആണ്.... Social media യിൽ trending ആയി മാറാറുള്ള ഇത്തരം posts ന്റെ അപകട സാധ്യത തിരിച്ചറിയാനുള്ള കഴിവ് പോലും ഇന്നത്തെ സമൂഹത്തിൽ പലർക്കും ഇല്ല എന്നുള്ളത് വേദനജനകമായ ഒരു കാര്യം ആണ്... ഒരു minority percentage മാത്രമാരിക്കും ഇത്തരം topics നെ detailed ആയി analyse ചെയ്യാൻ ശ്രമിക്കുക എന്നുള്ളത് വാസ്തവം തന്നെ.... മറുപുറത്തു നിൽക്കുന്നവർ, ഒന്നുങ്കിൽ ഇതുപോലുള്ള posts കൾ support ചെയുന്നവരോ, ഇതൊക്കെ neglect ചെയ്യുന്നവരോ ആകാം.... എത്ര മാത്രം ഞെട്ടിപ്പിക്കുന്നതാണ് ഈ വസ്തുത.... അതായത് അവർ വിശ്വസിക്കുന്ന ശെരികൾ ഒക്കെ ഒരു നാൾ തെറ്റാണെന്നു ബോധ്യപ്പെടുന്ന കാലത്തു,പലതും പലരും അവരിൽ നിന്നും അകന്നു പോയേക്കാം.... Hats off to your effort, bro 👍... Keep going....✌️ A new wave is forming somewhere...
കേൾക്കുന്നത് മുതൽക്കേ ഉള്ളൊരു സംശയം ആണ്.. ഇത്രെയും പ്രാധാന്യമുള്ള, serious ആയ ഒരു കാര്യത്തെ, അടുത്തൊരു തലമുറയെ തരുന്ന പ്രവർത്തിയെ എങ്ങനെ "കളി" എന്ന് വിളിക്കാൻ പറ്റുമെന്ന്..!! ആ പദപ്രയോഗം ഇപ്പോഴും സംശയം ഉളവാക്കുന്നതാണ്.
Lakshadweep new laws ( ariyathavarkayi) 1. Draft Lakshadweep animal priservation bill envisaging a ban on sale of beef. 2. Draft Lakshadweep panchayat regulations 2021 that says no person shall be a member of a gram panchayat or continue such if he/she has more than 2 children 3. Draft Lakshadweep prevention of antisocial activities regulation placed on public domain. 4. Draft Lakshadweep development authority regulation which gives sweeping powers to the administrator.
എല്ലാവർക്കും അവരവരുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും ഐഡിന്റിറ്റിയും ഒക്കെയുണ്ട്. തികച്ചും വ്യക്തിപരമായി അവർക്ക് അഭിപ്രായസ്വാതന്ത്രവുമുണ്ട് എന്നാലും വിവാഹത്തിന് മുൻപ് ടെസ്റ്റ് ചെയ്തു നോക്കണം എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ലെന്ന് മാത്രമല്ല, അതിനിപ്പോ ആവശ്യത്തിലധികം ശ്രദ്ധ കിട്ടുകയും ചെയ്തു. ഉണ്ണി പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു👍 കുറഞ്ഞത് adolescent കുട്ടികൾക്കെങ്കിലും proper sex education കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന യൂട്യൂബ്ർസ് നു എന്ത് കൊണ്ടാണ് ഇത്ര വ്യൂസ് കുറയുന്നത്, ഒറ്റ ഉത്തരം അത്രക്ക് ടോക്സിക് കാര്യങ്ങൾ ആണ് മനുഷ്യ മസ്സിലേക്ക് മറ്റുള്ള ടോക്സിക് ഇൻഫ്യൂലെൻസർസ് കുത്തി വെക്കുന്നത്.സ്വയം തിരുത്താൻ ഉള്ള മനോഭാവം പോലും മനുഷ്യരിൽ നിന്ന് മാറിപോകുന്നു
Unni chetta, Gayathri chechiyude" transgender's" ine patty yulla video kandathinu shesham thanne chettan ee video yil paranja pole sex, gender and sexuality yude difference enthanennullathu search cheythirunnu😊 Your videos really helped me to change my perception about the issues which we considered normal aren't actually. When we live in a society ,it's always not only about our own matters, but it is essential to consider every individual with whom we are sharing this world. Let this be a beginning of a change, hope people start changing their views and treat every individual as humans being.
@@blueskymedia9046 Thangal enthanu udheshiche ennu ennikku manassilayilla, eni ente caste aanengil, njan daivathinu apeksha koduthu inna jathiyil jannichu veenathallalo😂. I do respect every religion. Am a 19year old girl and I can confidently tell that till the date I haven't teased or judged any one with whom I encounter with on the basis of their caste.
Thankyou for this video.. എനിക്ക് കുറെ നാൾ ആയി doubt ഉണ്ടായിരുന്ന കുറെ കര്യങ്ങൾ clear ആയി മനസിലായി.. ഇതൊക്കെ ചോദിച്ചാൽ പറഞ്ഞ് തരാൻ ആരും ഇല്ല ആർക്കും അറിയുകയും ഇല്ല.. ചോദിക്കാനും മടി ഉണ്ടാകുമല്ലോ... ഒരുപാട് കര്യങ്ങൾ അറിയാൻ പറ്റി ..❤️❤️❤️ love u ഉണ്ണി ചേട്ടാ
ഉണ്ണിയേട്ടാ.. നിങ്ങൾ ഏതൊരു വിഷയത്തെയും അവതരിപ്പിക്കുന്ന രീതി ഒരുപാട് ഇഷ്ടമാണ്... പിന്നെ ഒരു പഴുത് പോലും തന്നെ വിമർശിക്കാൻ നിൽക്കുന്നവർക്ക് മുൻപിൽ വിട്ടുകൊടുക്കാത്ത ആ കടുംപിടിത്തവും...😍
In my college there is a national seminar was conducted about Gender equality....and that seminar gives many valuable informations about sexuality, Gender identity etc....and this video really informative 👏
ഇതൊക്കെ കാണുമ്പോൾ റിയാക്റ്റ് ചെയ്യാതിരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഇത്തരം കാര്യങ്ങൾ പടച്ചുവിടുന്നവരെ ഗൗനിക്കാതിരിക്കുകയാണ് വേണ്ടത്. ഇതും അവർക്ക് പബ്ലിസിറ്റിയാണ്, കൂടുതൽ റീച്ച് ആണ്. അവർക്കും അത്രയേ ആഗ്രഹമുള്ളൂ😎😎
5:58 തെറ്റ്.!! Intersex എന്നുള്ളതിന് പല possibilities ഉണ്ട്. Urethra ഇല്ലാത്ത Penis/ Closed Labia/ Empty Scrotum..Etc.. താങ്കൾ പറഞ്ഞത് actually Persistent Mullerian Duct Syndrome ആണ് (in Males). That means males with Uterus/Fallopian Tubes/ Upper part of Vagina... 6:18 ഇവിടെ പറഞ്ഞിരിക്കുന്നത് തെറ്റല്ല. പക്ഷേ കുറച്ചു കൂടി പറയേണ്ടതാണ് വരും. കാഴ്ചപ്പാടുകൾ മാത്രം അല്ല ജെൻഡർ നിശ്ചയിക്കുന്നത്. Gender is not only a social construct. Brainനും വലിയ ഒരു പങ്കുണ്ട്. ആണ്-പെണ്ണ് തലച്ചോറുകൾ തമ്മിൽ വലിയ വ്യതാസം ഉണ്ട്👍 അത് സൂചിപ്പിക്കുന്ന ഒരു വീഡിയോയുടെ ലിങ്ക് ഞാൻ റീപ്ലയിൽ ഇടാം.
വീഡിയോയിൽ പറഞ്ഞതെല്ലാം ശേരിതന്നെയാണ് പക്ഷെ എനിക്ക് തോന്നിയ ഒരു കാര്യം ഇപ്പോൾ ശ്രീലക്ഷ്മിക്ക് പകരം ഏതെങ്കിലും ഒരു മണ്ടൻ ഇതേ പോസ്റ്റ് നേരെ തിരിച്ചു സ്ത്രീകളുടെ ലൈഗീകാത്ത കല്യാണത്തിന് മുൻപേ പരിശോധിക്കണം എന്നും.. പിന്നെ സ്ത്രീകളുടെ ലൈഗീകാവയവങ്ങളെ മോശമായ വാക്കുകൾക്കൊണ്ട് സംബോധന ചെയ്തുകൊണ്ടും പോസ്റ്റിട്ടിരുന്നു എങ്കിൽ ഇപ്പോൾ ഇവിടെ റെസ്പോണ്ട് ചെയ്തതുപോലെ ആയിരിക്കില്ലല്ലോ പുരോഗമനം പറയുന്ന മിക്ക ചാനലുകളും റെസ്പോണ്ട് ചെയുന്നത് അതെന്താ 🤔
@@afsalkabeer1365 dude you're wrong, classification s are done to better understand human beings, and male and female is a classification, it still exists and you can't deny that.
@@annacatherine2823 she's a hypocrite, if you were a good observer, you could have easily understood that. Her teachings and actions are completely different.
Elavarum thamilulla open communication ennu nadakunuvoo annu namude samoohathil valya mattam indavum . Thanks for this video and we need people like u.
ഗായത്രി, ജൈബി, mallu Analyat എന്നീ ചാനലുകൾ ഇ വിഷയത്തെ പറ്റി ചർച്ച ചെയ്തു. പക്ഷെ വളരെ ലളിതമായ എല്ലാം ഉൾക്കൊണ്ട് എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ ഒരു വീഡിയോ ചെയ്ത ഉണ്ണി ഏട്ടൻ തകർത്തു 👍🏼👍🏼👍🏼👍🏼...
No it will be boring. Sexual reproduction results in variation. And it's essential. Everybody's ideologies or way of thinking should be different. And a society should include all types of people, ranging from good to bad
എനിക്ക് ഉത്തരം കിട്ടാത്ത... ഒരു ചോദ്യം "മായാനദി" എന്ന സിനിമയിൽ "sex is not a promise" എന്നൊരു ഡയലോഗ് ഉണ്ട്.ഇത് ഈ സമൂഹത്തിൽ ഒരു ആണ് പറഞ്ഞാൽ എങ്ങനെ ഇരിക്കും. എന്നൊന്ന് വിശദികരിക്കാമോ...
എനിക്കു തോന്നുന്നത് അതെ same situation ആണെങ്കില് ആണ് പറഞ്ഞാലും പെണ്ണ് പറഞ്ഞാലും തെറ്റ് ഇല്ല.. കാരണം ഈ സംഭവം നടക്കുന്നതിന് മുൻപ് പോലും love &marriage ചെയ്യാം എന്ന് ഒരിക്കൽ പോലും അവർ promise ചെയ്തിട്ടില്ല... വിവാഹ വാഗ്ദാനം നൽകി കൊണ്ട് ഉള്ള relation അല്ലാത്തത് കൊണ്ട് അത് cheating അല്ല... അത് ഒരു പെണ്ണിനോട് ആണെങ്കിലും അങ്ങനെ തന്നെ ... പിന്നെ നമ്മുടെ സമൂഹവും നിയമവും സ്ത്രീയെ പുരുഷന് തുല്യം ആയി കാണുന്നില്ല, weak ആയി കാണുന്നു, unwanted ആയ glorification , അളവിൽ കവിഞ്ഞ protection കൊടുക്കുന്നു, സ്ത്രീകൾക്ക് മാത്രം ശരീര പരിശുദ്ധി ഉള്ളൂ , ഇങ്ങനെ ഒക്കെ ആണ് ചിന്തിക്കുന്നത്.. so അങ്ങനെ ചിന്തിക്കുന്ന ആളുകൾ പെണ്ണിനെ അവൻ ചതിച്ചത് ആണ് എന്ന് തന്നെ പറയും.. and unfortunately നിയമ പരം ആയി ശിക്ഷിക്കാനും പറ്റും.... പിന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഇല്ലാതെ ഇങ്ങനെ relation ship വക്കുന്നതിൻ മുൻപ് അവർ കണക്ക് കൂട്ടുമല്ലോ ഇതിന് ശേഷം വിവാഹം കഴിക്കില്ല എന്ന് പറഞ്ഞാല് എന്തു പ്രശ്നം ഉണ്ടാകും എന്ന്... So പറയുന്നത് ഒരു ആണ് ആണെങ്കിലും കേൾക്കുന്ന സ്ത്രീ അത് ഈ സെൻസിൽ തന്നെ എടുക്കന്ന ആൾ ആകണം..
@@കള്ളിയങ്കാട്ടുനീലി Women can file a rape case after sex. Claiming that consent was obtained by a false promise of marriage. And burden will be on the men to prove his innocence.
May I please know if there are any asexuals here? It always feels awkward to be one. Especially when you feel you are the only one around. Please let me know if you are one by leaving a 👍like. Nobody needs to mention anything personal..
Presented the issue with much clarity and conciseness. One among the favourite videos in your channel♡. Highlight was the LIVE AND LET LIVE message you arrowed into people's hearts❤. Gentle but thought provoking. Let's live and let live : )
Unni bro നിങ്ങളുടെ മിക്ക വീഡിയോസും കാണുന്ന ആളാണ് ഞാൻ, castism, facism, racism, സ്ത്രീ toxic വിഷയങ്ങൾ എല്ലാം മികച്ചതാണ്, ഒരു അഭിപ്രായം ഉണ്ട് നിങ്ങൾ സോഷ്യൽ ആയ പ്രശ്നം ങ്ങളെ പറ്റി വീഡിയോ ചെയ്യും ഉദാഹരണം ഈ സാഹചര്യത്തിൽ ആണെങ്കിൽ ലക്ഷദ്വീപ് ഇഷ്യൂ അതിലെ നിങ്ങളുടെ നിലപാടും വ്യക്തമാക്കണം
അവിടേം ഇവിടേം തൊടാതെ പറഞ്ഞു, ഇരട്ടത്താപ്പുമായി ഇരപിടിക്കാൻ ഇനിയെങ്കിലും ശ്രമിക്കാതിരുന്നൂടെ, നിങ്ങൾക്കൊരിക്കലും സ്ത്രീകളെ കുറ്റം പറയാൻകഴിയില്ല even അവർ തെറ്റ് ചെയ്താൽ പോലും Mallu analyst also same like this 😄😄😀
@@UnniVlogs അപ്പൊ alpha male concept മുന്നോട്ട് വെച്ച അശ്വിൻ മടപ്പള്ളിയോട് ഇങ്ങനെയല്ലല്ലോ fact പറഞ്ഞത് 🙄 ഒരു particular gender നോട് ഇങ്ങനെയേ fact പറയാൻ പാടുള്ളു എന്നുണ്ടോ... 🤔
@Ujwal Sabu എനിക്കറിയാം അവൻ മിണ്ടൂല്ലെന്ന്, അവൻ കമന്റ് Delete ആക്കി എന്നേ ഷാഡോ ബാൻ ചെയ്യുമെന്നാണ് ഞാൻ ആദ്യം കരുതിയത്, അതാണല്ലോ ഇവമ്മാരുടെയൊക്കെ main പരുപാടി 😊 വിവാദങ്ങൾ വരുമ്പോൾ ഇരു വിഭാഗങ്ങളെയും വിമർശിക്കുന്ന രീതിയിൽ വ്യത്യാസം കാണപ്പെടുന്നു. എന്തുകൊണ്ടാണിങ്ങനെ....? 🤔🤔🤔
Postu ittu kazhinju 4 lu divasam kazhinju mallu analysinte video yum vannu kazhinjuu praathikaricha airill kerilla ennu urappuvaruthii video itta unni ettan anente heroo🔥🔥🔥💖
Ee vedio ippol kaanunna ee nimisham vareyum sex um genderum onnaan enn vicharichirunnu njan. Thangal ithil paranj thudangiyappozhe ath thammil ulla vethyasam enthaanennum njan chinthichirunnu. Pakshe theerchayaayum ee vedio avasanappikkumbol puthiyathaayi entho manasilaakkiya oru santhosham und... Thank you for your valuable information.
❤️Lakshadweep nu ❤️ വേണ്ടി സംസാരിച്ച മുത്തിന്👍
സമൂഹത്തിന് നിങ്ങളെ പോലെയുള്ളവരെയാണ് വേണ്ടത് 👍👍👍👍😍
Appo i am also
😂😂
ചേട്ടൻ ചേച്ചി മോൻ മോൾ വിളികൾക്കപ്പുറം പേരു പറഞ്ഞുള്ള അഭിസംബോധന പലപ്പോഴും മികച്ചതാണ് എന്ന് തോന്നാൻ തുടങ്ങിയത് പത്തുവർഷം മുൻപ് ജീവിതത്തിൽ ആദ്യമായി ഒരു ട്രാൻസ്‌പേഴ്സണിനോട് ഇടപെട്ടതിനു ശേഷമാണ്.. അത് വരെ മുതിർന്ന ഒരാളെ പേര് വിളിക്കുന്നത് തെറ്റാണ് എന്ന് കരുതിയിരുന്നു.. പിന്നീട് മനസിലായി നമുക്കും അവർക്കും conflict ഉണ്ടാകുന്ന രീതിയിൽ ബഹുമാനം പ്രകടിപ്പിക്കേണ്ടതില്ല എന്ന്....
Anyway good work❤❤ you are growing to another level👏👏
*പുതിയ തലമുറക്ക് സെക്സ് എന്ന വാക്ക് ഉപയോഗിക്കുന്നതിന് ഒരു ബുദ്ധിമുട്ടില്ല They know what it means ചിലർക്ക് proper സെക്സ് education ഇല്ലാത്തത് കൊണ്ട് അതിനെ ഒരു അർത്ഥത്തിൽ മാത്രം എടുക്കുന്നു Yes we are upgrading 🙂🙌...*
ഇപ്പോഴും മക്കളെ ആ വാക്ക് കേൾക്കാതെ വളർത്തുന്ന ആളുകളുണ്ട്... കല്യാണത്തിന് മുന്നേ അതറിഞ്ഞാൽ കൊച്ച് ഇച്ചിച്ചി ആവും പോലും 🚶...
@@IM-pu5gg 😂
Da kocherkka...ne athinu korachoode മൂക്കണം
@@IM-pu5gg 😂
How old are you ?just wanted to know 🙂
Totally agree with you.
Equality is not just about women
It's about everyone.
I mean "Everyone"
Leon the professional
Yea women can study better than men but no one is going to talks about that
@@civilizedmonster and there are more today 07/14/21 we can see sslc result i know more boy who is studying in 10 th compare to girls but in 18boys on 2 have full A+
I know 10 girls 9 have full A+
And in my class my teacher asked to submit note 30 students submitted in that 26 were girls
But 2/3 are boys in my class
This gap was started in 1991 and this gap is getting bigger and bigger
And i think only a very few male know this fact they are few so they can't do nothing
Some male thinks male are supreme
And women are not
So they try to encourage women
In some case like leadership, strength ect.. Male have a big advantages and disadvantages
And in come case women have big advantages and disadvantage
But every one is trying to make women superior
For eg : if a guy slap a women every comes to help her and to protect her
In this case womens don't have a physical strength compare to man so everyone support her
But in education if a boy get less mark then the teacher tell him you are idiot why are you coming here or any thing like that and if a girl have less mark and if she starting to cry then the teacher will say don't worry you will get better mark next time
And remember in this case male are weak and female are stronger but teacher support the strong one not the weak one
@@civilizedmonster RUclips bug
@@civilizedmonstersometimes comments are deleting automatically
Good that u talked about lakshadweep. Valiya interest illatha vishayam aarunn sreelakshmi arackal nte.but ur opening lines made especially the ones you said it's not necessary to watch but go thru news , made me want to watch it fully
Unni vlogger also posted
And the circle is complete 🔥🔥🔥
വേറെ ആരൊക്കെയാ ചെയ്തത്...
Please tell me..
അവരുടെ കൂടി കാണാലോ ☺️
@@thesupernova4520 get roast with gaya3, mallu analyst, jbi tv
@@thesupernova4520 Mallu Analyst, get roast with gayathri , jbi tv
Athe 💯
Sex : Male / Female / intersex
Gender : Men / Women /
Trans Man/ Trans Woman
Sexualities : Heterosexual /Homosexual(Gay,Lesbian)/ Bisexual/Pansexual/Asexual
Basic ആയുള്ള കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കുക. നമ്മുടെ തലമുറയെ ആണ്/പെണ്ണ് എന്ന് മാത്രം പറഞ്ഞു പഠിപ്പിക്കാതിരിക്കുക.
You made a few mistakes.
Gender :- Men ( Both cis and trans) / Women ( Both cis and trans) / Non - binary
There are many other sexualities. Omnisexuality, Polysexuality, Gynosexuality etc..
Pan?
Ys ......be a human
112 gender undo ??
theres only 2 genders
male and female , full stop.
പറയേണ്ട കാര്യങ്ങളെ നല്ല രീതിയിൽ പറഞ്ഞ് മറ്റുള്ളവരെ നല്ല രീതിയിൽ സ്വാധീനിക്കാൻ നിങ്ങളുടെ എല്ലാ വിഡിയോസും സാധിക്കുന്നുണ്ട്......കാരണം നമ്മളെല്ലാവരും ഇടുങ്ങിയ ചിന്താഗതിയിലൂടെ ഇപ്പോഴും കടന്നുപോകുന്ന ഈ സമയത്ത് ലൈംഗികത, ലിംഗം, സമത്വം തുടങ്ങിയ ആശയങ്ങളെ ഒരാളിലേക്കും അതിലൂടെ അവരുടെ വികലമായ concept കളെയും ചെറിയ രീതിയിലെങ്കിലും ശരിയായ ദിശയിലേക്ക് നയിക്കാൻ നിങ്ങളെ പോലെയുള്ള നല്ല you tubersnu പറ്റുന്നുണ്ട് 🤗
നിങ്ങളുടെ ഏതെങ്കിലും സാമൂഹിക വിഷയത്തിൽ ഉള്ള ബോധവൽക്കരണ class നേരിൽ കേൾക്കാൻ ആഗ്രഹം ഉണ്ട് 👍👍👍
Equality is not about men and woman... It's for everyone 💜
Thanks to you bro!
"It is time that we all see gender as a spectrum instead of two sets of opposing ideals."
-Emma Watson
😍😍😍
Emma Watson oru trans aanenn oru newsund
@@manukrishna2845 she speaks for trans rights. That doesnt mean she is a trans person..😏
@@manukrishna2845 she is an ally.
വിവാഹം കഴിക്കുവാൻ പോകുന്ന ആളോട് ലൈംഗികമായി എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് ആണായാലും പെണ്ണായാലും തുറന്ന് പറയണം.
അല്ലെങ്കിൽ ക്യത്യമായി ചികിത്സ തേടിയതിന് ശേഷം വിവാഹം കഴിക്കുക ഇതൊന്നും ചെയ്യാതെ അത്തരം കാര്യങ്ങൾ മറച്ച് വെച്ച് വിവാഹം കഴിക്കുന്നതിനൊട് യോജിക്കാനാകില്ല. ശ്രീലക്ഷ്മി സഭ്യമായ ഭാഷയിൽ ഒരു ജെൻഡറിനെ മാത്രം പരാമർശിക്കാതെ ഈ കാര്യം അവതരിപ്പിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാകില്ലായിരുന്നു.
ഇതു പോലെ തുറന്ന ചർച്ചകൾ വേണം തുറന്നു പറച്ചില്‍ വേണം..
I was also coming to the point you mentioned in the last, glad you did it. In my opinion, partners should be open about their sexual interest and idea about having children or not etc before committing to a long term relationship (they can have private talks or have consensual dates in their own way) and be comfortable with each other.
@@mohammedanwarsha3798 നീ പിന്നെ അണലിയുടെ pr അല്ലെ 😏
ടോക്സിക് അണ്ണന്മാരെ തൂക്കാൻ നടക്കുന്ന ചില ഫെമിനിസ്റ്റുകൾ ഈ അക്കൻറെ പോസ്റ്റ് ശ്രദ്ധയിൽ പെട്ടിട്ടില്ലാത്തത് പോലെയും ചിലർ പോസ്റ്റ് സപ്പോർട്ട് ചെയ്തു കണ്ടായിരുന്ന്.. നിങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയതിൽ സന്തോഷം 👍🏻
Man your way of thinking is just 🔥🔥
ആരോഗ്യപരമായ ചർച്ചകൾ നടക്കട്ടെ.
എപ്പോഴത്തെയും പോലെ നല്ല അവതരണം ഉണ്ണി 👍🏼👍🏼👍🏼
ആ പോസ്റ്റ് വായിച്ചതിൽ നിന്നു മനസ്സിലായത് attention seeking നു വേണ്ടി ചെയ്തതൊന്നും അല്ലയെന്നാണ്. സുഹൃത്തിന്റെ പ്രശ്നം ആത്മാർത്ഥമായി ഉന്നയിച്ചതു തന്നെയാവാം, വിവാഹശേഷം കുട്ടികളുണ്ടാവാത്തതിനാൽ പെണ്ണിനെ മാത്രം കുറ്റപ്പെടുത്തുന്ന രീതിയുള്ള നാടാണ് നമ്മുടേത്( ആണത്തം തെളിയിക്കേണ്ടതിന്റെ pressure കാരണം ജീവിതം പോലും ആസ്വദിക്കാനാവാത്ത പുരുഷന്മാരുടേയും നാട്). പക്ഷേ ആ പ്രശ്നം ഉയർത്തിക്കൊണ്ടുവന്ന രീതി ഒട്ടും inclusive ആയിരുന്നില്ല എന്നതാണ് സത്യം. ഫെമിനിസം എന്ന മുന്നേറ്റത്തിന്റെ അടിസ്ഥാനം തന്നെ equity യിൽ ഊന്നിയ inclusive politics ആണ്. ഒരു വിധത്തിലുള്ള പഠനവും നടത്താതെ തീർത്തും വ്യക്തിപരമായിട്ടാണ് വളരെ സീരിയസായ, multiple point of view ൽ ചർച്ച ചെയ്തു പരിഹരിക്കേണ്ട പ്രശ്നത്തെ അവർ സമീപിച്ചിട്ടുള്ളത്. പൊതുവെ സമൂഹം അയിത്തമെന്ന പോലെ അകറ്റി നിർത്തിയിരിക്കുന്ന gender politics ൽ ഒക്കെ ഇടപെടുന്നവർക്ക് വല്ലാത്ത ഒരു ആഘാതം കൂടിയായിപ്പോയി അത് എന്നു തോന്നി. എല്ലാ സദാചാര, ആണത്ത, കുല ടീമുകൾക്കും ഫെമിനിസ്റ്റ് എന്ന് സ്വയം വിളിക്കുന്നയാൾ ഒരു വടി കൊണ്ടു കൊടുത്തതുപോലെയായി.
By the way, Description ൽ Adam Harry യുടെ സ്പെല്ലിംഗ് തെറ്റിപ്പോയിട്ടുണ്ട് ... തിരുത്തണേ..😊
Be a Indian not a sanghi.
Lakshadweep people are in our family
❤️
unni etta plzz do a video on lakshadweep...............
@@aswing2706 what
CLARITY OF THOUGHTS ❤️👌👏
Thanks to you talking about Lakshadweep crisis.. ❤️
Ithu pole oru explanation schoolil vachu kittathath endh kashtam anu... eni valarnnu varunna kuttikalkk eggilum ithokke kittan avasaram undakatte
ഞാൻ marykutti enna സിനിമ, കാണാത്തവർ ഉണ്ടെങ്കിൽ കാണണം...
Shari sir..
സൗകര്യമില്ലെങ്കിലോ. . 🙄
ആദ്യം movies ന്റെ review കാണാൻ വേണ്ടി മാത്രമായിരുന്നു ഉണ്ണി ചേട്ടന്റെ Vedio കണ്ടിരുന്നത്. പിന്നെ പിന്നെ താങ്കളുടെ എല്ലാ video സും കാണാൻ തുടങ്ങി.
എല്ലാ കാര്യത്തിലും കുറച്ചുകൂടി detail ആയി എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് നന്ദി ❤️❤️
ഇന്നാണ് ഈ വീഡിയോ കാണാൻ ഇടയായത് പ്രധാനപ്പെട്ട ഒരു വിഷയമാണ് ചർച്ചചെയ്തത് ഈ അറിവുകൾ പകർന്നു നൽകിയതിന് Thanks
This made my understanding about these more crystal clear.. thank u unniyetta❤️
സെക്സ് എന്ന് വെച്ചാൽ പലർക്കും അതൊരു തെറ്റിദ്ധാരണ ആണ് 🙂 സെക്സ് എഡ്യൂക്കേഷൻ കൃത്യമായി നൽകാത്തതിന്റെ ഏറ്റകുറിച്ചിൽ ആണ് കാരണം. അതെങ്ങനെ പറ്റും 🥴 കുട്ടികാലം തൊട്ടേ ആണ്പിള്ളേരോട് പെൺപിള്ളേർ കൂട്ടുകൂടരുത് എന്നാണലോ എന്നാണല്ലോ സമൂഹം പഠിപ്പിച്ചത് 🥴അത് പയ്യെ പയ്യെ സെക്സ് എന്നത് ഒരു കുറ്റം ആയി കാണുന്ന പലരും ഉണ്ട്. ഇവിടെ എത്ര പേർക്ക് ധൈര്യം ഉണ്ട് പബ്ലിക് ആയി ഇതിനെ കുറിച് സംസാരിക്കാൻ??പിന്നെ എന്ത് കാര്യം ഉണ്ടായാലും അതിൽ ഫെമിനിസ്റ്റ് കൾ ഇടപെട്ടില്ല എന്നങ്ങു പറയും. ആ വാക്കിന്റെ അർത്ഥം മനസിലാക്കാതെ പലരും പലതും പറയുന്നു 🙂
Lets fight for lakshdweep ith koode paranja unnietan polich🖒
ഉണ്ണി ചേട്ടൻ അവതരിപ്പിക്കുന്ന രീതിയും വിശദീകരിക്കുന്നതും വളരെ നല്ലതായി തോന്നി. വളരെ രസത്തോട് കൂടി പഠിക്കുന്ന പോലെ. ഇതെല്ലാം ഉറക്കെ വിളിച്ചു പറയേണ്ട കാര്യം തന്നെ ആണ്. 1 വർഷം മുൻപ് വരെ ഇതിനെ പറ്റി ഒരു വിവരവും ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ നല്ലപോലെ LGBTQ+ വിഷയങ്ങളെ പറ്റി അറിയാം. നമുക്ക് ചുറ്റുമുള്ളവരെ മനസ്സിലാക്കുമ്പോഴാണ് ജീവിതാണ് രുചി കൂടുന്നത്. നമ്മൾ normalize ചെയുന്നതിൽ അപ്പുറം പലതും പലരും ഉണ്ടെന്ന, അവരെ support ചെയ്യണം എന്നാ കാഴ്ചപാടാണ് എന്റെ ജീവിതത്തെ കുറച്ചുകൂടെ ആസ്വദിക്കാനും ഒരു മനുഷ്യൻ ആണെന്ന് പറയാനും എന്നെ പ്രേരിപ്പിച്ചത്.
എല്ലാർക്കും മനസിലാകുന്ന രീതിയിൽ നല്ല വ്യക്തമായി ഉണ്ണി ഈ വിഷയം പറഞ്ഞു തന്നു.. ശെരിക്കും ചിന്തിക്കേണ്ട ഒരു വിഷയം ആണിത്...
അതെ
ഇതിൽ ഏറ്റവും വലിയ കാര്യമെന്താണ് ന്ന് വെച്ചാൽ സമൂഹത്തിലെ ഭൂരിപാകം പേർക്കും ഇത് അംഗീകരിക്കാൻ ബുദ്ദിമുട്ട് ഉണ്ട് അതിനാ അതിനാൽ ഇത്തരം വീഡിയോകൾ എല്ലാടയും എത്തിക്കുക.ഇതിനെ പറ്റി charcha ചെയ്യുക 🙌🏻
നമ്മുക്ക് നമ്മൾ ആയിരിക്കാൻ ഉള്ളതുപോലെ അവർക്ക് അവരായിരിക്കാനും അവകാശമുണ്ട് ഉണ്ട്.... 🔥 Mass
ആത്മഹത്യ ചെയ്യണം എന്ന ആഗ്രവുമായി നടക്കുന്ന ഒരു മാനസ്സിക രോഗിക്ക് ആത്മഹത്യ ചെയ്യാനുള്ള അവകാശവും ഉണ്ടാകും ല്ലേ?......, നമ്മൾ അവരെ പറഞ്ഞ് മനസ്സിലാക്കേണ്ട ആവശ്യമൊന്നുമില്ല ല്ലെ?.......
@Kripa Susan Sabu depression എന്ന സ്റ്റേജിലൂടെ കടന്ന് പോകുവാണെൽ മാത്രേ treatment വേണ്ടൂ?
എന്തോ ഒരു പാട് ഇഷ്ട്ടാണ് ഉണ്ണി ഏട്ടനെ 😘😘❤
ഒരു കാര്യം add ചെയ്യണം എന്ന് തോന്നിയത്, കല്യാണം എന്നത് sex ചെയ്യാൻ വേണ്ടി മാത്രം അല്ലെങ്കിൽ കുട്ടികളെ ഉണ്ടാകാൻ വേണ്ടി മാത്രമുള്ള ഒരു ആചാരമല്ല എന്നുള്ളതാണ്. കല്യാണം എന്നത് ഇനി വേറൊരു partner നെ സ്വീകരിക്കാൻ താൻ തയ്യാറല്ല എന്ന ഒരു വിളിച്ചു പറയലാണ്. തന്നെയും തന്റെ partner നെയും ആരും ഇനി മോഹിക്കേണ്ട എന്നുള്ള ഒരു നിലപാടാണ് കല്യാണത്തിലൂടെ വ്യക്തമാക്കുന്നത്. കല്യാണത്തിൽ partner ടെ sexual abilities ന് അല്ല പ്രാധാന്യം ആ ദമ്പതികളുടെ സ്നേഹ വിചാര വികാരങ്ങൾക്കാണ് പ്രാധാന്യം. Sex ഒരു പ്രശ്നം ആകുന്നത് ഒരു stranger നെ അഥവാ ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിക്കുമ്പോൾ മാത്രമാണ്.
താങ്കളുടെ narrative style വളരെയധികം impressive ആണ്.... Social media യിൽ trending ആയി മാറാറുള്ള ഇത്തരം posts ന്റെ അപകട സാധ്യത തിരിച്ചറിയാനുള്ള കഴിവ് പോലും ഇന്നത്തെ സമൂഹത്തിൽ പലർക്കും ഇല്ല എന്നുള്ളത് വേദനജനകമായ ഒരു കാര്യം ആണ്... ഒരു minority percentage മാത്രമാരിക്കും ഇത്തരം topics നെ detailed ആയി analyse ചെയ്യാൻ ശ്രമിക്കുക എന്നുള്ളത് വാസ്തവം തന്നെ.... മറുപുറത്തു നിൽക്കുന്നവർ, ഒന്നുങ്കിൽ ഇതുപോലുള്ള posts കൾ support ചെയുന്നവരോ, ഇതൊക്കെ neglect ചെയ്യുന്നവരോ ആകാം.... എത്ര മാത്രം ഞെട്ടിപ്പിക്കുന്നതാണ് ഈ വസ്തുത.... അതായത് അവർ വിശ്വസിക്കുന്ന ശെരികൾ ഒക്കെ ഒരു നാൾ തെറ്റാണെന്നു ബോധ്യപ്പെടുന്ന കാലത്തു,പലതും പലരും അവരിൽ നിന്നും അകന്നു പോയേക്കാം....
Hats off to your effort, bro 👍... Keep going....✌️
A new wave is forming somewhere...
കേൾക്കുന്നത് മുതൽക്കേ ഉള്ളൊരു സംശയം ആണ്.. ഇത്രെയും പ്രാധാന്യമുള്ള, serious ആയ ഒരു കാര്യത്തെ, അടുത്തൊരു തലമുറയെ തരുന്ന പ്രവർത്തിയെ എങ്ങനെ "കളി" എന്ന് വിളിക്കാൻ പറ്റുമെന്ന്..!! ആ പദപ്രയോഗം ഇപ്പോഴും സംശയം ഉളവാക്കുന്നതാണ്.
കളി എന്ന് പറയുന്നത് ആണുങ്ങളുടെ ഭാഷയാണ്, അതിൽ നിങ്ങള്ക്ക് കാര്യമില്ല
Well explained Unni 💯
Divya..,
Dr. Veena,
Dr. Thomas, Adv. Sandhya, Mr. Adam തുടങ്ങിയവരുടെ contributions um വിസ്മരിച്ചു കൂടാ.. ☺️☺️
Lakshadweep new laws ( ariyathavarkayi)
1. Draft Lakshadweep animal priservation bill envisaging a ban on sale of beef.
2. Draft Lakshadweep panchayat regulations 2021 that says no person shall be a member of a gram panchayat or continue such if he/she has more than 2 children
3. Draft Lakshadweep prevention of antisocial activities regulation placed on public domain.
4. Draft Lakshadweep development authority regulation which gives sweeping powers to the administrator.
എല്ലാവർക്കും അവരവരുടെ താത്പര്യങ്ങളും ഇഷ്ടങ്ങളും ഐഡിന്റിറ്റിയും ഒക്കെയുണ്ട്. തികച്ചും വ്യക്തിപരമായി അവർക്ക് അഭിപ്രായസ്വാതന്ത്രവുമുണ്ട് എന്നാലും വിവാഹത്തിന് മുൻപ് ടെസ്റ്റ് ചെയ്തു നോക്കണം എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ലെന്ന് മാത്രമല്ല, അതിനിപ്പോ ആവശ്യത്തിലധികം ശ്രദ്ധ കിട്ടുകയും ചെയ്തു.
ഉണ്ണി പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു👍
കുറഞ്ഞത് adolescent കുട്ടികൾക്കെങ്കിലും proper sex education കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന യൂട്യൂബ്ർസ് നു എന്ത് കൊണ്ടാണ് ഇത്ര വ്യൂസ് കുറയുന്നത്, ഒറ്റ ഉത്തരം അത്രക്ക് ടോക്സിക് കാര്യങ്ങൾ ആണ് മനുഷ്യ മസ്സിലേക്ക് മറ്റുള്ള ടോക്സിക് ഇൻഫ്യൂലെൻസർസ് കുത്തി വെക്കുന്നത്.സ്വയം തിരുത്താൻ ഉള്ള മനോഭാവം പോലും മനുഷ്യരിൽ നിന്ന് മാറിപോകുന്നു
നിങ്ങളും Mallu Analyst -ഉം 🔥🔥🔥🔥
Randu loka tholvikal
Sex, Gender, Sexuality.. These terms made a lot of confusions in me.. This video is very informative about that. Thank you Unni❤
വളരെ കൃത്യവും വ്യക്തവുമായ അവതരണം .... വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു❤️❤️❤️❤️
Unni chetta, Gayathri chechiyude" transgender's" ine patty yulla video kandathinu shesham thanne chettan ee video yil paranja pole sex, gender and sexuality yude difference enthanennullathu search cheythirunnu😊
Your videos really helped me to change my perception about the issues which we considered normal aren't actually.
When we live in a society ,it's always not only about our own matters, but it is essential to consider every individual with whom we are sharing this world.
Let this be a beginning of a change, hope people start changing their views and treat every individual as humans being.
നമ്മൾ ഒരു cisgender ആണെങ്കിൽ ഇതൊന്നും നമ്മളെ ബാധിക്കുന്ന വിഷയം അല്ല എന്ന് കരുതുന്ന പലരും ഉണ്ട് ഇവിടെ. You have done a great job
നമ്പൂതിരി മീൻ?
@@blueskymedia9046
Thangal enthanu udheshiche ennu ennikku manassilayilla, eni ente caste aanengil, njan daivathinu apeksha koduthu inna jathiyil jannichu veenathallalo😂.
I do respect every religion. Am a 19year old girl and I can confidently tell that till the date I haven't teased or judged any one with whom I encounter with on the basis of their caste.
Thankyou for this video.. എനിക്ക് കുറെ നാൾ ആയി doubt ഉണ്ടായിരുന്ന കുറെ കര്യങ്ങൾ clear ആയി മനസിലായി.. ഇതൊക്കെ ചോദിച്ചാൽ പറഞ്ഞ് തരാൻ ആരും ഇല്ല ആർക്കും അറിയുകയും ഇല്ല.. ചോദിക്കാനും മടി ഉണ്ടാകുമല്ലോ... ഒരുപാട് കര്യങ്ങൾ അറിയാൻ പറ്റി ..❤️❤️❤️ love u ഉണ്ണി ചേട്ടാ
ഉണ്ണിയേട്ടാ..
നിങ്ങൾ ഏതൊരു വിഷയത്തെയും അവതരിപ്പിക്കുന്ന രീതി ഒരുപാട് ഇഷ്ടമാണ്...
പിന്നെ ഒരു പഴുത് പോലും തന്നെ വിമർശിക്കാൻ നിൽക്കുന്നവർക്ക് മുൻപിൽ വിട്ടുകൊടുക്കാത്ത ആ കടുംപിടിത്തവും...😍
This was a must vedio❣️❣️tnq for these great knowledge u shared❤️
In my college there is a national seminar was conducted about Gender equality....and that seminar gives many valuable informations about sexuality, Gender identity etc....and this video really informative 👏
ഇതൊക്കെ കാണുമ്പോൾ റിയാക്റ്റ് ചെയ്യാതിരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ഇത്തരം കാര്യങ്ങൾ പടച്ചുവിടുന്നവരെ ഗൗനിക്കാതിരിക്കുകയാണ് വേണ്ടത്. ഇതും അവർക്ക് പബ്ലിസിറ്റിയാണ്, കൂടുതൽ റീച്ച് ആണ്. അവർക്കും അത്രയേ ആഗ്രഹമുള്ളൂ😎😎
Video of this month 👍👍We are Lucky that we are growing up following such good influencers
5:58
തെറ്റ്.!!
Intersex എന്നുള്ളതിന് പല possibilities ഉണ്ട്. Urethra ഇല്ലാത്ത Penis/ Closed Labia/ Empty Scrotum..Etc..
താങ്കൾ പറഞ്ഞത് actually Persistent Mullerian Duct Syndrome ആണ് (in Males). That means males with Uterus/Fallopian Tubes/ Upper part of Vagina...
6:18
ഇവിടെ പറഞ്ഞിരിക്കുന്നത് തെറ്റല്ല. പക്ഷേ കുറച്ചു കൂടി പറയേണ്ടതാണ് വരും.
കാഴ്ചപ്പാടുകൾ മാത്രം അല്ല ജെൻഡർ നിശ്ചയിക്കുന്നത്. Gender is not only a social construct. Brainനും വലിയ ഒരു പങ്കുണ്ട്. ആണ്-പെണ്ണ് തലച്ചോറുകൾ തമ്മിൽ വലിയ വ്യതാസം ഉണ്ട്👍 അത് സൂചിപ്പിക്കുന്ന ഒരു വീഡിയോയുടെ ലിങ്ക് ഞാൻ റീപ്ലയിൽ ഇടാം.
Thanks bro....താങ്കൾ ഒരുപാട് സംശയങ്ങൾക്ക് ഉള്ള മറുപടി തന്നു.
ഇത്രയും ഭംഗിയായി ഈ വിഷയം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി😊
# Save Lakshadweep👍🏼
Explained it very well 😇👌
Thank You unnietta ❤ need of the hour ennu parayan pattunna oru topic select cheyth padich nammale padippichenu you are doing a great job
This is the way everyone should think....nice video👍👏👏👏👏👏
എത്ര കൃത്യമായും മനോഹരമായും ആണ് ഉണ്ണി ഓരോ വിഡിയോയും പ്രേസേന്റ് ചെയ്യുന്നത്, 👌
വീഡിയോയിൽ പറഞ്ഞതെല്ലാം ശേരിതന്നെയാണ് പക്ഷെ എനിക്ക് തോന്നിയ ഒരു കാര്യം ഇപ്പോൾ ശ്രീലക്ഷ്മിക്ക് പകരം ഏതെങ്കിലും ഒരു മണ്ടൻ ഇതേ പോസ്റ്റ് നേരെ തിരിച്ചു സ്ത്രീകളുടെ ലൈഗീകാത്ത കല്യാണത്തിന് മുൻപേ പരിശോധിക്കണം എന്നും.. പിന്നെ സ്ത്രീകളുടെ ലൈഗീകാവയവങ്ങളെ മോശമായ വാക്കുകൾക്കൊണ്ട് സംബോധന ചെയ്തുകൊണ്ടും പോസ്റ്റിട്ടിരുന്നു എങ്കിൽ ഇപ്പോൾ ഇവിടെ റെസ്പോണ്ട് ചെയ്തതുപോലെ ആയിരിക്കില്ലല്ലോ പുരോഗമനം പറയുന്ന മിക്ക ചാനലുകളും റെസ്പോണ്ട് ചെയുന്നത് അതെന്താ 🤔
നിങ്ങളുടെ ആശയങ്ങളുടെ ആരാധകൻ ആയി മാറുകയാണ് 🖤
Ithokee oru 50 varsham munnee schoolukalil padipicharunnee keralam nanayene...
sathyam
Periodsine pattyulla bhagam varumbo polum oodipayunna trs aano ith padipikan pokunne🙁
@@shilnafathima5944 athu. Teachersine mathram kuttam parayanum patilla.... nammal valarunna samooham koode athinu uthravadi aanu.... periods ennu oru classil teacher parayumbo ah classile chiriyum naanavum kanaam.. athellam enthu konda ondavvunne..samooham athine ellaam angana thanna kaati kodukunondu ale
@@abhijithmparippally5711 kuttikale padipikunna vazhi iniyulla samoohamenkilum nannaville bro..njanum oru penkuttiyan..trnod aa bagan clear cheyth tharan paranjapo..ninakariyillennaan tr choichath..tr maar kuttikalk ith clear cheyth kodthillenkil ith thettaya ndho aanennum thettya vivarangalalle avark kittullu..athe paranjull bro
@@shilnafathima5944 nee oru 7-10 vayasu ulla kuttiyude aduthu poyi chandhi enoo mola enno paranju nokku... ppo varu ayyeee ennu parayum..parayatha kuttikalum ondu ketto.. pakshee prayunna kuttikalum ondu.. athrem kochile ah shareerabhagangal mosham vaakukal avunna engana ennu alochiku... source society varum...
Love you 😍
So much respect dear Unni.
Respect to all who have such vast thinking:.. ✌️😊
All are equal 💪💪💪💪
All are equal in terms of?
Your statement is incomplete
All the humans in the earth cannot be classified with gender so I said this All are equal 💪 💪💪💪
@@afsalkabeer1365 dude you're wrong, classification s are done to better understand human beings, and male and female is a classification, it still exists and you can't deny that.
Very beautifully explained,naturally, oraganically..It's worth watching..
And Lakshadeep😭😭😭..it's truly painful and scary too..😢
Jbi, മല്ലു gaya 3 എല്ലാരും ആയി താങ്കളുടെ റിവ്യൂ ടെ കൂടി ഒരു kuravindarnnu
Waste 💯gayathri
Waste💯jhon
@@akshaya6555 waste akshaya and murukeshan... Two wastes 🔥🔥
Jhon . M avaru sthree ayathu kondano? She is perfect in her views
@@annacatherine2823 she's a hypocrite, if you were a good observer, you could have easily understood that. Her teachings and actions are completely different.
വളരെ കൃത്യമായി പറയാൻ ശ്രമിച്ചു.🍁
Cleared many of my doughts
A very mature and balanced talk. 👏🏻👏🏻
Elavarum thamilulla open communication ennu nadakunuvoo annu namude samoohathil valya mattam indavum . Thanks for this video and we need people like u.
ഗായത്രി, ജൈബി, mallu Analyat എന്നീ ചാനലുകൾ ഇ വിഷയത്തെ പറ്റി ചർച്ച ചെയ്തു. പക്ഷെ വളരെ ലളിതമായ എല്ലാം ഉൾക്കൊണ്ട് എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ ഒരു വീഡിയോ ചെയ്ത ഉണ്ണി ഏട്ടൻ തകർത്തു 👍🏼👍🏼👍🏼👍🏼...
most expected video ☺
ലോകത്തുള്ള എല്ലാ മനുഷ്യരും തങ്കളെ പോലെ ചിന്തിച്ചിരുന്നെങ്കിൽ, ലോകം എത്ര മനോഹരമായുന്നേനെ...
എനിക്ക് താങ്കളെ മനസിലാവുന്നില്ല മിസ്റ്റർ
No it will be boring. Sexual reproduction results in variation. And it's essential. Everybody's ideologies or way of thinking should be different. And a society should include all types of people, ranging from good to bad
Nta cmntum ithyrunu🤗🤗
@@reshmiajayan7142 copyright tharuvo😅😅
@@pranthapradesham 🤣🤣🤣ilaa
@@reshmiajayan7142 🤗
Lakshadweep issues regarding true analysis noki irikuayirunnu, good job 🎈🎈
എനിക്ക് ഉത്തരം കിട്ടാത്ത... ഒരു ചോദ്യം "മായാനദി" എന്ന സിനിമയിൽ "sex is not a promise" എന്നൊരു ഡയലോഗ് ഉണ്ട്.ഇത് ഈ സമൂഹത്തിൽ ഒരു ആണ് പറഞ്ഞാൽ എങ്ങനെ ഇരിക്കും. എന്നൊന്ന് വിശദികരിക്കാമോ...
Avide avl avnte koode jeevikkan ishtamanenn paranjittilla, avl "no" thanneyalle paranjath. Pakshe mathan aa momentine oru "yes" aayitt kaanunnu.
Ith flip cheythalum, mathan namukk orumich jeevikkan ennu parayathathu vare, athil nthaanu scene ?
@@sns595 she can even file a case of rape( Sex on false promise on marriage).
എനിക്കു തോന്നുന്നത് അതെ same situation ആണെങ്കില് ആണ് പറഞ്ഞാലും പെണ്ണ് പറഞ്ഞാലും തെറ്റ് ഇല്ല.. കാരണം ഈ സംഭവം നടക്കുന്നതിന് മുൻപ് പോലും love &marriage ചെയ്യാം എന്ന് ഒരിക്കൽ പോലും അവർ promise ചെയ്തിട്ടില്ല... വിവാഹ വാഗ്ദാനം നൽകി കൊണ്ട് ഉള്ള relation അല്ലാത്തത് കൊണ്ട് അത് cheating അല്ല... അത് ഒരു പെണ്ണിനോട് ആണെങ്കിലും അങ്ങനെ തന്നെ ...
പിന്നെ നമ്മുടെ സമൂഹവും നിയമവും സ്ത്രീയെ പുരുഷന് തുല്യം ആയി കാണുന്നില്ല, weak ആയി കാണുന്നു, unwanted ആയ glorification , അളവിൽ കവിഞ്ഞ protection കൊടുക്കുന്നു, സ്ത്രീകൾക്ക് മാത്രം ശരീര പരിശുദ്ധി ഉള്ളൂ , ഇങ്ങനെ ഒക്കെ ആണ് ചിന്തിക്കുന്നത്.. so അങ്ങനെ ചിന്തിക്കുന്ന ആളുകൾ പെണ്ണിനെ അവൻ ചതിച്ചത് ആണ് എന്ന് തന്നെ പറയും.. and unfortunately നിയമ പരം ആയി ശിക്ഷിക്കാനും പറ്റും.... പിന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഇല്ലാതെ ഇങ്ങനെ relation ship വക്കുന്നതിൻ മുൻപ് അവർ കണക്ക് കൂട്ടുമല്ലോ ഇതിന് ശേഷം വിവാഹം കഴിക്കില്ല എന്ന് പറഞ്ഞാല് എന്തു പ്രശ്നം ഉണ്ടാകും എന്ന്... So പറയുന്നത് ഒരു ആണ് ആണെങ്കിലും കേൾക്കുന്ന സ്ത്രീ അത് ഈ സെൻസിൽ തന്നെ എടുക്കന്ന ആൾ ആകണം..
@@sns595 Ivide penninte "parisuddhi", "pizhachu", virginity okke nokkatha kaalam varumbol ithu maarum. Randuper mutually consensual sexil earppettal pinne avide peedanam aavunnillallo, pakshe ath ulkkollaanulla oru nilayil samooham ethanam
@@കള്ളിയങ്കാട്ടുനീലി Women can file a rape case after sex. Claiming that consent was obtained by a false promise of marriage. And burden will be on the men to prove his innocence.
Kooduthal ishttam thonnunnu thanghalude subject avatharanam poli
Bro.. ആർക്കറിയാം മൂവിയുടെ explanation video ചെയ്യുമോ..?
Mansoon media ചെയ്തിട്ടുണ്ട്
@@sreerajs9395 unni ചേട്ടൻ ചെയ്യണം...
Hear,listen, understand and change ur opinions and beliefs if needed
Respect u.....vere onnum parayan illa...superb❤️
A great and informative channel.. .♥
Light speech , genuine one♥
Respect you brother for that intro about lakshaweep..❤️
Etra simple aayitu ithokke paranju manassilakunne
❤️
അവതരണ ശൈലി ❤️❤️❤️
Skip cheyyathe kettirikkan thonnikkunna magic
May I please know if there are any asexuals here? It always feels awkward to be one. Especially when you feel you are the only one around. Please let me know if you are one by leaving a 👍like. Nobody needs to mention anything personal..
Explained really well bro👌
Presented the issue with much clarity and conciseness. One among the favourite videos in your channel♡. Highlight was the LIVE AND LET LIVE message you arrowed into people's hearts❤. Gentle but thought provoking. Let's live and let live : )
Unni bro നിങ്ങളുടെ മിക്ക വീഡിയോസും കാണുന്ന ആളാണ് ഞാൻ, castism, facism, racism, സ്ത്രീ toxic വിഷയങ്ങൾ എല്ലാം മികച്ചതാണ്, ഒരു അഭിപ്രായം ഉണ്ട് നിങ്ങൾ സോഷ്യൽ ആയ പ്രശ്നം ങ്ങളെ പറ്റി വീഡിയോ ചെയ്യും ഉദാഹരണം ഈ സാഹചര്യത്തിൽ ആണെങ്കിൽ ലക്ഷദ്വീപ് ഇഷ്യൂ അതിലെ നിങ്ങളുടെ നിലപാടും വ്യക്തമാക്കണം
Superb video.....Hatsoff unni 👍👍
കൊള്ളാം പൊളി ഇങ്ങനെ ഇനിയും ചെയ്യണം good very good👍👍👍
അവിടേം ഇവിടേം തൊടാതെ പറഞ്ഞു, ഇരട്ടത്താപ്പുമായി ഇരപിടിക്കാൻ ഇനിയെങ്കിലും ശ്രമിക്കാതിരുന്നൂടെ, നിങ്ങൾക്കൊരിക്കലും സ്ത്രീകളെ കുറ്റം പറയാൻകഴിയില്ല even അവർ തെറ്റ് ചെയ്താൽ പോലും Mallu analyst also same like this 😄😄😀
Fact പറഞ്ഞാലും, കുറ്റം പറഞ്ഞില്ലെങ്കിൽ സമ്മതിക്കില്ല എന്ന് നിർബന്ധം പിടിച്ചാൽ നിങ്ങൾക്ക് പറ്റിയ ചാനൽ അല്ല ഇതെന്നെ പറയാനാവൂ...
@@UnniVlogs അപ്പൊ alpha male concept മുന്നോട്ട് വെച്ച അശ്വിൻ മടപ്പള്ളിയോട് ഇങ്ങനെയല്ലല്ലോ fact പറഞ്ഞത് 🙄 ഒരു particular gender നോട് ഇങ്ങനെയേ fact പറയാൻ പാടുള്ളു എന്നുണ്ടോ... 🤔
@Aswin G
If a ship sinks women and children first, every man for himself athaanu niyamam
@Ujwal Sabu എനിക്കറിയാം അവൻ മിണ്ടൂല്ലെന്ന്, അവൻ കമന്റ് Delete ആക്കി എന്നേ ഷാഡോ ബാൻ ചെയ്യുമെന്നാണ് ഞാൻ ആദ്യം കരുതിയത്, അതാണല്ലോ ഇവമ്മാരുടെയൊക്കെ main പരുപാടി 😊 വിവാദങ്ങൾ വരുമ്പോൾ ഇരു വിഭാഗങ്ങളെയും വിമർശിക്കുന്ന രീതിയിൽ വ്യത്യാസം കാണപ്പെടുന്നു. എന്തുകൊണ്ടാണിങ്ങനെ....? 🤔🤔🤔
@@Movies-c7g fens നഷ്ടപ്പെടുമോ എന്നുള്ള പേടി airikam
Nammalil Oruvar aanu avide ullathu 💯👍
Unni cheta... Superb! This was much needed...💙💙 Thankyou and keep it up!
Best yutuber unni volgs ഇഷ്ടം 💚♥️♥️♥️♥️♥️♥️💚
Postu ittu kazhinju 4 lu divasam kazhinju mallu analysinte video yum vannu kazhinjuu praathikaricha airill kerilla ennu urappuvaruthii video itta unni ettan anente heroo🔥🔥🔥💖
excellent work unni...
Clarity about all the concepts concerning the issue makes this a very relevant criticism. 😍
ഈ toxic parentinginee pattii oru video cheyavooo
then also egane overcome cheyam ennum koodee cheynmm must annuu...
Gaya3 cheythitund
Arjun kallingal ?? I have heard this family name near mullassery , Thrissur.
The Mallu analyst ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. കണ്ടു നോക്കൂ..
This should reach more viewers.