എൻറെ ഈശോയെ ഞങ്ങളുടെ മുഴുവൻ കടങ്ങളും തീർത്തു തന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബജീവിതം തന്നെ ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ
കർത്താവായ യേശുവേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പരിശുദ്ധ അമ്മേ സ്വർഗ്ഗീയ മാതാവേ എഴുന്നള്ളി വരണമേ ഞങ്ങടെ ഭവനത്തിലേക്ക് മാതാവേ മുനിയോട് സ്തുതിക്കുന്നു അങ്ങയെ സ്തുതിക്കുന്നു ആലിയ ആമേൻ ആമേൻ നന്ദി യേശുവേ നന്ദി മാതാവേ
കർത്താവെ തകർച്ച നേരിടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും സാമ്പത്തിക തടസ്സങ്ങളും കടബാദ്ധ്യതകളും എല്ലാ വിധ തടസ്സങ്ങളും നീക്കി തന്ന് ഒരു നല്ല ജീവിതം തണ് അനുഗ്രഹിക്കണമേ. എല്ലാ തെറ്റ് കുറ്റ ങ്ങളും ക്ഷമിച്ച് കുടുംബത്തെ അനുഗ്രഹിക്കണമെ. ആമ്മെൻ -
ഓ പരിശുദ്ധാത്മാവായ ദൈവമേ, അഭിഷേകം നിറഞ്ഞ ഈ പ്രാർത്ഥനയിലൂടെ എനിക്ക് നഷ്ടമായ അവസരങ്ങളും ജോലിയും തിരികെ നൽകണമേ ഹീലിംഗ് പ്രയേഴ്സ് എന്ന ആത്മീയ ചാനലിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ അവരുടെ ഉദ്യമങ്ങളെയും. പുതിയ പുതിയ സംരംഭങ്ങളെയും വിജയിപ്പിക്കണമേ മഹത്വപ്പെടുത്തണമേ, പാപിയായ എൻ്റെ പ്രാർത്ഥന കേൾക്കണം ആമേൻ!!! 🙏🔥🙏🔥🌈🔥🙏
ദൈവമേ അങ്ങയുടെ ഈ മകന്റെ പാപങ്ങളെ ക്ഷമിച്ചു ശാപക്കെട്ടുകളെ അഴിച്ചു ഒരു പൂർണ്ണവിടുതൽ തന്നു എന്റെ സാമ്പത്തിക മേഖലകളെയും എന്റെ ചാരിറ്റി പ്രൊജക്ടുകളെയും അനുഗ്രഹിക്കേണമേ. നന്ദി യേശുവേ നന്ദി അമ്മേ.
കർത്താവായ ദൈവമേ ! ഞങ്ങളുടെ ജീവിതത്തിൽ ഇന്നോളവും ഉണ്ടായ എല്ലാ ദുഃഖവും സന്തോസമായും , ഇന്നോളവും ഉണ്ടായ എല്ലാ പരാജയങ്ങളെയും വിജയമാക്കിയും മാറ്റേണമേ . ദൈവമേ , ഞങ്ങൾക്ക് , ഒരിക്കലും ഉയർച്ച ഉണ്ടാകരുത് എന്നു ആഗ്രഹിക്കുന്നവരുടെ മുൻപിൽ , അങ്ങു ഞങ്ങളുടെ ശിരസ്സ് ഉയർത്തി നിർത്തണമേ . ദൈവമേ നിനക്കു കോടാനുകോടി സ്തുതിയും.. സ്തോത്രവും... നന്ദിയും.. മഹത്വവും... ആരാധനയും അർപ്പിക്കുന്നു. ആമേൻ... ഹാലേലുയ്യാ...
പരീക്ഷക്കൊരുങ്ങുന്ന എന്റെ മോളെ അനുഗ്രഹിക്കണേ കർത്താവെ. അങ്ങയുടെ കരങ്ങൾ എപ്പോഴും അവളുടെ മേൽ ഉണ്ടാവണേ. എല്ലാ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
ഞങ്ങളുടെ കർത്താവായ ഈശോയെ കുടുംബം കടബാധ്യതകൾ കൊടുത്തു തീർക്കാൻ നിദ്യ ജീവിതത്തിൽll എന്നെയും എന്താ കുടുബം സാമ്പത്തിക കടങ്ങൾ കൊടുതതീർക്കാൻ അങ്ങ്a🙏🏻nugra🙏🏻 അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഭർത്താവ് തോമസ് മാത്യു വിനെ നാളെ ഗൾഫിൽ പോകുന്നതിനു ള്ള മെഡിക്കൽ നടക്കുകയാണ് പാസ്സ് ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ കഴിഞ്ഞപ്രാവശ്യം തോറ്റു പോയി ഒരു അത്ഭുതം നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ✝️യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
Ente Eesoye ente Monte koode epozhum undayirikaname.mone anugrahikaname.viswasam vardhipikaname.Angayileku adukan thadasamay nilkunna Ella banthanagalum thadasangalum kurukughalum kottaghalum Ellam thagarthukalayaname.Amen
കർത്താവെ എന്നെ അനുഗ്രഹിക്കണമെ എന്റെ ഭർത്താവിന്റെ അസുഖം എല്ലാം മാറ്റിത്തരേണമേ ജാൻ കാശു കൊടുക്കാൻ ഉള്ളവർ എന്റെ വിട്ടിൽ വരല്ലേ എന്റെ മക്കളെയും അനുഗ്രഹിക്കണേ കടം വിട്ടാൻ ഒരു മാർഗം കാട്ടിത്തരേണമേ 🙏🏻
ഈശോയെ എന്റെ ആഗ്രഹം നടത്തിതെരണെ സഹായിക്കണെ. എന്റെ ഏട്ടനെ എനിക്ക് തന്നെ കിട്ടണേ എന്റെ അച്ഛയും അമ്മയും സന്തോഷത്തോടെ അവരുടെ അനുഗ്രഹത്തോടെ എന്റെ ഏട്ടനും ആയിട്ടുള്ള വിവാഹം നടത്തിതെരണെ..ജാതകം തമ്മിൽ ചേരണെ. ഒരു തടസവും ഉണ്ടാകല്ലേ. സഹായിക്കണേ. ആമ്മേൻ 🙏🏻🙏🏻🙏🏻
Jesus bless my Son and protect him from all curses, evils, sins, diseases, affliction, calamities, accidents, sudden death and Satan's attack Amen Praise the Lord God Jesus Christ Abha Father🙏
Thank You Jesus. Thank You Sisters. Please pray for Blesson Varghese to success in his examinations and throughout our life journey a great success. Amen.
നാളെ രാവിലെ ഒരു അത്ഭുതം പ്രവർത്തിക്കണം കഠിനമായ സമ്മ്മർദ്ദത്തിലാണ് ബിസിനസ് പരമായ അനേകം വിഷമങ്ങൾ സാമ്പത്തികവും അതുപോലെ അതില് പണിയെടുക്കാൻ ഉള്ള ആൾക്കാരും അത്യാവശ്യമാണ് ഒരു അത്ഭുതം കാണിച്ചുതരണേ 🙏
ruclips.net/video/BZqSmPui4b0/видео.html ഈ പ്രാർത്ഥന കേൾക്കുക, അതിനോടൊപ്പം പ്രാർത്ഥിക്കുക, കർത്താവ് ഇടപെടും, ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കും
കർത്താവെ എന്റെ മകന് നല്ല മനസ് കൊടുക്കണേ അവന്റെ കുടാത്തന്നെ ഉണ്ടാവാണേ അവനു നല്ല വഴികാണിച്ചുകൊടുക്കണേ 🌹🌹🌹
എൻറെ ഈശോയെ ഞങ്ങളുടെ മുഴുവൻ കടങ്ങളും തീർത്തു തന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ സന്തോഷവും സമാധാനവും ഉള്ള ഒരു കുടുംബജീവിതം തന്നെ ഞങ്ങളെ സഹായിക്കണമേ അനുഗ്രഹിക്കണമേ
കർത്താവെ ജീവിതത്തിൽ ഒരുപാടു പ്രാവശ്യം തോറ്റു പോയവരാണ് എന്റെ കുടുംബം ഇനിയെങ്കിലും ഞങ്ങളെ എല്ലാവരുടെയും കൂടെ നിൽക്കാനുള്ള കൃപ തരണേ ദൈവമേ
ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ
എൻറെ യേശുവേ എൻറെ മോൾക്ക് നല്ലൊരു ജോലി കൊടുത്ത് മോളെ അനുഗ്രഹിക്കണമേ
ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ ദൈവമേ ഞങ്ങളെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞു പ്രവർത്തിക്കണം
ഈശോയെ പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലത്തേക്ക് വഴി നൽകി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമേ
ദൈവമേ എന്നെ കടത്തിൽ നിന്ന് രക്ഷപ്പെടാൻ anugrahikane
ദൈവമേ ഞങ്ങളുടെ കടബാത്യതകൾ തീർത്തു തരണേ അമ്മേ
ഞങ്ങളിൽ എല്ലാ തടസങ്ങൾ പര ജയം വിജയം കൈവരിക്കാൻ ഞങ്ങളേ സഹായിക്കണേ കത്താവേ
ഞങ്ങളുടെ എല്ലാ സാമ്പത്തിക തകർച്ചയും, കടബാധ്യത യു൦ കർത്താവിന്റെ മുമ്പാകെ സമർപ്പിച്ച പ്രാർത്ഥിക്കുന്നു, കനിയണമേ
ഈശോയെ പരിശുദ്ധ അമ്മേ മാതാവേ പുതിയതായി തുടങ്ങു്ന്ന തുണി കടയയുടെ വൻ വിജയത്തിനായി പ്രാർത്ഥിക്കണമേ
ഈശോയെ ജീവിതത്തിൽ അടിക്കടി വന്നുകൊണ്ടിരിക്കുന്ന പരാജയങ്ങൾ മാറ്റി വിജയത്തിന്റെ വഴി എന്റെ മുന്നിൽ തുറക്കേണമേ. സാമ്പത്തിക വാതിൽ തുറക്കേണമേ
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
യേശുവേ എനിക്ക് ഒരു ജോലിക്ക് ഇന്റർവ്യൂ കഴിഞ്ഞു ആ ജോലി എനിക്ക് കിട്ടണമെ പ്രാത്ഥിക്കണമേ അനുഗ്രഹിക്കണം
ഈശോയെ ഞങളുടെ ഇപ്പോഴത്തെ പ്രശനത്തിൽ അങ്ങ് ഇടപെടനെ രക്ഷികണേ
കർത്താവായ യേശുവേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ പരിശുദ്ധ അമ്മേ സ്വർഗ്ഗീയ മാതാവേ എഴുന്നള്ളി വരണമേ ഞങ്ങടെ ഭവനത്തിലേക്ക് മാതാവേ മുനിയോട് സ്തുതിക്കുന്നു അങ്ങയെ സ്തുതിക്കുന്നു ആലിയ ആമേൻ ആമേൻ നന്ദി യേശുവേ നന്ദി മാതാവേ
ദൈവമേ ഞങ്ങളുടെ കടബാധ്യത മാറ്റി tharaname.
ruclips.net/video/BZqSmPui4b0/видео.html ദൈവം അനുഗ്രഹിക്കും. ഞങ്ങൾ പ്രാർത്ഥിക്കാം
പരാജയപ്പെട്ട സാമ്പത്തിക തകർച്ചയിൽ നിന്നും ഞങ്ങളെ കര കയറ്റനമേ.
പരാജയപ്പെട്ട തടസ്സങ്ങൾ നേരിടുന്ന എല്ല പ്രശ്നങ്ങൾക്കും പരിഹരും ഉണ്ടാകണമേ.
Ente makalude results vendi prarthikkaname
PRAY FOR THE WIL OF GOD
പിതാവേ എന്റെ കുട്ടിക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ 🙏🙏🙏🙏🙏
കർത്താവ് അനുഗ്രഹിക്കും
ഞങ്ങളുടെ എല്ലാ പരാജയങ്ങളും സാമ്പത്തിക ബാധ്യതകളും കർത്താവിന്റെതിരുമുൻപിൽ സമർപ്പിക്കുന്നു
By3enta.makeent.kassisnu.vijame.nalkeavna.tiyvam.anugrkikkan.0rathkannmae.amen
Daivame ente Mone ennu interview unde ente kunjine anugrahikkaname
കർത്താവെ തകർച്ച നേരിടുന്ന എല്ലാ പ്രശ്നങ്ങളിൽ നിന്നും സാമ്പത്തിക തടസ്സങ്ങളും കടബാദ്ധ്യതകളും എല്ലാ വിധ തടസ്സങ്ങളും നീക്കി തന്ന് ഒരു നല്ല ജീവിതം തണ് അനുഗ്രഹിക്കണമേ. എല്ലാ തെറ്റ് കുറ്റ ങ്ങളും ക്ഷമിച്ച് കുടുംബത്തെ അനുഗ്രഹിക്കണമെ. ആമ്മെൻ -
കർത്താവെ oet പരീക്ഷ പാസാക്കി നല്ല ഒരു ജോലി എത്രയും പെട്ടെന്ന് നൽകി നീതുമോളെ അനുഗ്രഹിക്കണേ ആമീൻ
കർത്താവെ അംഗങ്ങളുടെ വേറെ ക്കുകളെയും പ്രയത്നങ്ങളെകും ചിന്തകളെയും അഭിഷേകം. Cheyyanamee
കടബാധ്യതകൾ തീർക്കാൻ ഞങ്ങളെ സഹായിക്കണമേ അമ്മേ
കർത്താവെ , എൻെറ ജീവിത വിജയത്തിന് ,അഭിവൃദ്ധിക് തടസ്സമായി നിൽക്കുന്ന സകല തടസ്സങ്ങളും യേശുവിന്റെ നാമത്തിൽ നീങ്ങി പോവേണമെ .അഭിവൃദ്ധി ഉണ്ടാവണമേ ആമേൻ.
ഈശോയെ തീരെ അവാശ നിലയിൽ ഉള്ള എൻ്റെ അമ്മയുടെ മേൽ കരുണ യാചിക്കുന്നു നാഥാ
എന്റെ ദൈവം വിജയം നൽകുന്ന ദൈവം ആകുന്നു എന്റെ മക്കളുടെ മുന്നിലുള്ള തടസം പരാജയം തോൽവി എന്നിവ നിക്കികളയണം അവർക്കു വിജയത്തിന്റ് പാത ഒരുക്കികൊടുക്കണമേ Amen
എന്റെ കർത്താവേ എന്റെ കടം തീർക്കാൻ വഴി കാട്ടി തരണമേ പിതാവേ ആമ്മേൻ
ഈശോയെ ചങ്ങനാശേരി ത്യക്കടിത്താനത്ത് 10 സെൻ്റ് സ്ഥലം വാങ്ങാനുള്ള കൃപ നൽകി ജോജിയെയും ഷീനയെയും അനുഗ്രഹിക്കണമേ
ഈശോയെ പരിശുദ്ധ അമ്മ മാതാവേ എന്റെ അസുഖം സൗഖ്യപ്പെടുത്തി തരേണമേ 🙏🙏🙏
ദൈവമെ ജീവിതവിജയം തന്നും കടബാദ്ധ്യതകൾ വീട്ടാൻ സാധിക്കണമെ- തടസ്സങ്ങൾ എല്ലാം മാറ്റി തന്നും അനുഗ്രഹിക്കണമേ.,
ആമേൻ സ്തോത്രം യേശുവേ🙏🙏🙏🙏😘
ദൈവമേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർക്കാൻ സാധിക്കണമെ: വ്യാപാര തടസ്സങ്ങൾ മാറ്റിത്തന്ന് അനു ഗ്രഹിക്കണമേ.
മാതാവെ, ജോലിയ്ക്കുള്ള ഓർഡർ എതയു൦ വേഗത്തിൽ എനിക്കു ലഭിക്കണമെങ്കിൽ, തിരുകുമാരനാടപേക്ഷിക്കണമേ
ഈശോ എൻറെ കുടുംബത്തിന് വേണ്ടി നൻമകൾ വരുത്തേണ
സൗഖ്യം നൽകേണമേ സ്തുതി
അനുഗ്രഹത്തിന് തടസ്സ മായതിനെ കണ്ടെത്തി പരിഹരിക്കാൻ idavaruthane ഈശോയെ കരുണതോന്നണേ
തടസ്സപ്പെട്ടുകിടക്കുന്ന എല്ലാ കാര്യങ്ങളും നേരായ പാതയിൽ നടന്നു കിട്ടാൻ അനുഗ്രഹിക്കണമേ.
ഓ പരിശുദ്ധാത്മാവായ ദൈവമേ, അഭിഷേകം നിറഞ്ഞ ഈ പ്രാർത്ഥനയിലൂടെ എനിക്ക് നഷ്ടമായ അവസരങ്ങളും ജോലിയും തിരികെ നൽകണമേ ഹീലിംഗ് പ്രയേഴ്സ് എന്ന ആത്മീയ ചാനലിൽ പ്രവർത്തിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ അവരുടെ ഉദ്യമങ്ങളെയും. പുതിയ പുതിയ സംരംഭങ്ങളെയും വിജയിപ്പിക്കണമേ മഹത്വപ്പെടുത്തണമേ, പാപിയായ എൻ്റെ പ്രാർത്ഥന കേൾക്കണം ആമേൻ!!! 🙏🔥🙏🔥🌈🔥🙏
ദൈവമേ അങ്ങയുടെ ഈ മകന്റെ പാപങ്ങളെ ക്ഷമിച്ചു ശാപക്കെട്ടുകളെ അഴിച്ചു ഒരു പൂർണ്ണവിടുതൽ തന്നു എന്റെ സാമ്പത്തിക മേഖലകളെയും എന്റെ ചാരിറ്റി പ്രൊജക്ടുകളെയും അനുഗ്രഹിക്കേണമേ. നന്ദി യേശുവേ നന്ദി അമ്മേ.
ഞാൻ ഉപവാസം എടുത്ത് പ്രാത്ഥിച്ചു ഞങ്ങൾ കബ്ബാനി ഇടാൻ സാധിച്ചു അതിന് ഈശോയെ നന്ദി
ദൈവമേ എന്റെ മോനു നല്ല സ്വഭാവം നല്കണമേ. അവനോട് കരുണ തോനാണമേ
എന്റെ അതിരു പ്രശ്നം എനിക്ക് അനുകൂലമായ രീതിയിൽ നീതിപൂർവ്വം നടത്തി തരണമേ!
Thank you Jesus for your blessings wisdom grace mercy amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
God bless you
Like
ദൈവമെ എന്റെ കുഞ്ഞിന്റെ ജോലിയെയും ഭാവിയെയും അനുഗ്രഗികണമേ
🙏👏കർത്താവേ എന്റെ പരാജയങ്ങളെ 🙏വിജയമാക്കി മാറ്റാണമേ 🙏🙏എനിക്ക് വേണ്ടി പ്രാർഥിക്കണമേ 🙏🙏AMEN AMEN AMEN🙏🙏👏👏👏
എനിക്ക് വേണ്ടി പ്രാർഥിക്കണമേ 🙏🙏
ദൈവമെ എൻ്റെ കുടുംബത്തൻ സമാധാനവും സന്തോഷ വും തരേണമെ
ദൈവമേ ഞങളുടെ കട ബാധ്യത കൾ മാറ്റി തരേണമേ
കർത്താവായ ദൈവമേ ! ഞങ്ങളുടെ ജീവിതത്തിൽ ഇന്നോളവും ഉണ്ടായ എല്ലാ ദുഃഖവും സന്തോസമായും , ഇന്നോളവും ഉണ്ടായ എല്ലാ പരാജയങ്ങളെയും വിജയമാക്കിയും മാറ്റേണമേ . ദൈവമേ , ഞങ്ങൾക്ക് , ഒരിക്കലും ഉയർച്ച ഉണ്ടാകരുത് എന്നു ആഗ്രഹിക്കുന്നവരുടെ മുൻപിൽ , അങ്ങു ഞങ്ങളുടെ ശിരസ്സ് ഉയർത്തി നിർത്തണമേ . ദൈവമേ നിനക്കു കോടാനുകോടി സ്തുതിയും.. സ്തോത്രവും... നന്ദിയും.. മഹത്വവും... ആരാധനയും അർപ്പിക്കുന്നു. ആമേൻ... ഹാലേലുയ്യാ...
God bless you
പരീക്ഷക്കൊരുങ്ങുന്ന എന്റെ മോളെ അനുഗ്രഹിക്കണേ കർത്താവെ. അങ്ങയുടെ കരങ്ങൾ എപ്പോഴും അവളുടെ മേൽ ഉണ്ടാവണേ. എല്ലാ ദുഷ്ട ശക്തികളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏
Jesus I believe in you You are my God and my saver amen 🙏🏿
Praise the Lord 🙏🙏🙏 Hallelujah
പുതിയ. കട. തുടങ്ങുവാനേയ്. പ്രാർത്തികേണമേ. ആമേൻ 🌹🌹🌹🌹🌹🌹🌹
കടബാധ്യതയിൽ നിന്നും മോചനം നല്കണമേ.
Yesuve..Ende prarthana kelkename...enne vijayippikkename.. 🙏🏼🙏🏼🙏🏼ende kudumbathe anugrahikkename... Amen..
ഞങ്ങളുടെ കർത്താവായ ഈശോയെ കുടുംബം കടബാധ്യതകൾ കൊടുത്തു തീർക്കാൻ നിദ്യ ജീവിതത്തിൽll എന്നെയും എന്താ കുടുബം സാമ്പത്തിക കടങ്ങൾ കൊടുതതീർക്കാൻ അങ്ങ്a🙏🏻nugra🙏🏻 അനുഗ്രഹിക്കേണമേ ആമേൻ ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🌹🙏😭😭
ദൈവമേ ഞങ്ങളുടെ മോൾ CA പരീക്ഷക്ക് ജയിക്കാൻ അവളെ അനുഗ്രഹിക്കേണമേ
എന്റെ ഭവനം വിറ്റ് നല്ലൊരു അനുഗ്രഹം നിറഞ്ഞ ഭവനം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ.🙏🙏
ആമേൻ ഈശോയെ വേഗം വരേണമേ 🙏
Daivame ellaverodum karuna ayirikkaname
വീടിന്റെ വിൽപ്പന കർത്താവിന്റെ കൃപയിൽ എതയു൦ വേഗത്തിൽ നടത്തി തരണമേ
പുതിയ. Kada. തുടങ്ങുവാനേയ്. പ്രാർത്തികേണമേ. ആമേൻ. 🌹🌹🌹🌹🌹🙏🌹🌹
എന്റെ ജോലിയിലുള്ള തടസം മാറ്റിത്തരണമെ കർത്താവെ
എന്റെ ഭർത്താവ് തോമസ് മാത്യു വിനെ നാളെ ഗൾഫിൽ പോകുന്നതിനു ള്ള മെഡിക്കൽ നടക്കുകയാണ് പാസ്സ് ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ കഴിഞ്ഞപ്രാവശ്യം തോറ്റു പോയി ഒരു അത്ഭുതം നടക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ✝️യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
Amen...🙏🙏 യേശുവേ...നന്ദി,യേശുവേ...സ്തോത്രം, ഹല്ലേലുയ്യ
33 വർഷം ആയിട്ടും ഒരു ഉയർച്ചയില്ലാത്ത എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ മകന്റെ വിവാഹം മകളുടെ പഠനം ജോലി
Ente Eesoye ente Monte koode epozhum undayirikaname.mone anugrahikaname.viswasam vardhipikaname.Angayileku adukan thadasamay nilkunna Ella banthanagalum thadasangalum kurukughalum kottaghalum Ellam thagarthukalayaname.Amen
Ente jojoye anugrahikkane amme mathave manassikavum sareerigavumaya Ella asugavum mattikodokkane karthave Papikalaya njankalodu Karuna thonnane amen
Karthave ente niyoagangalil karuna undakane karthave 🙏🙏🙏
Enne angayude sakshiyakki mattane karthave 🙏🙏🙏
കർത്താവെ എന്നെ അനുഗ്രഹിക്കണമെ എന്റെ ഭർത്താവിന്റെ അസുഖം എല്ലാം മാറ്റിത്തരേണമേ ജാൻ കാശു കൊടുക്കാൻ ഉള്ളവർ എന്റെ വിട്ടിൽ വരല്ലേ എന്റെ മക്കളെയും അനുഗ്രഹിക്കണേ കടം വിട്ടാൻ ഒരു മാർഗം കാട്ടിത്തരേണമേ 🙏🏻
Yesuve Ella bendhanangalum thakarth njanavum vivekavum nalkimakalude jeevithathe rekshikkane........elimayum saandhathayum njangale rekshikate amem
Yeshuve Aradana Halleluyys🙏🙏🙏yeshu karthave ente monte jeevithathyle ella parajayagaleyum avannu vijayamakky kodukkaname.Amem halleluyya🙏🙏🙏❤❤❤
Please remove Blessons fear, stess, tension, anxiety, bad habits , mobile addiction and evil spirits. Amen. Thank to all.
Amen. Praying.
God bless you
Eshoye anugrhikane
ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമെ..
Kudumba samadanam nalki anugrhikaname
Amen. God bless you
Please pray Jesus Christ to shower God's blessings to all students and teachers. Amen.
ഈശോയെ എന്റെ ആഗ്രഹം നടത്തിതെരണെ സഹായിക്കണെ. എന്റെ ഏട്ടനെ എനിക്ക് തന്നെ കിട്ടണേ എന്റെ അച്ഛയും അമ്മയും സന്തോഷത്തോടെ അവരുടെ അനുഗ്രഹത്തോടെ എന്റെ ഏട്ടനും ആയിട്ടുള്ള വിവാഹം നടത്തിതെരണെ..ജാതകം തമ്മിൽ ചേരണെ. ഒരു തടസവും ഉണ്ടാകല്ലേ. സഹായിക്കണേ. ആമ്മേൻ 🙏🏻🙏🏻🙏🏻
Jesus bless my Son and protect him from all curses, evils, sins, diseases, affliction, calamities, accidents, sudden death and Satan's attack Amen Praise the Lord God Jesus Christ Abha Father🙏
ഒഴിവാക്കാൻ സാധിക്കാത്ത ശത്രു കൂടെ ഉള്ളതു കൊണ്ട് പരാജയത്തിന്റെ പടുകുഴിയിൽ അകപ്പെട്ടു പോയി. ഈ നിസ്സഹായനെ കരുന്നയോടെ സഹായിക്കുന്നമേ 🙏
Dhaivame jeevthathile thinmayude പ്രവർത്തിയെ എടുത്തു mattaname
രഞ്ജിമി....ഈശയേ....കടബാധഽതകൾ.മുഴുവാൻ.മാറിതന്ന്.എന്നെ.അനുഽഗഹിക്കണേ..ഞങ്ങക്കു.വേണ്ടി.ഽപാർത്ഥിക്കണമേ..ആമേൻ......
എന്നേ കൈ പിടിച്ചു ഉയർത്തണമേ 🙏
Please pray for the recovery of our debts..Amen
Eshoye ente makalude vidyabhasamekalayile kuravukal eduthumattaname anugrahikaname ammen 🙏🙏
Jesus please forgive me and my family fill me and my family with your hollysprite grace mercy wisdom blessings thank you Jesus amen 🙏🏿
Yeshuve Njan ellayidathum thottu pokunnu.enne rakshikaname.
Thank You Jesus. Thank You Sisters. Please pray for Blesson Varghese to success in his examinations and throughout our life journey a great success. Amen.
Sure, God bless you
മക്കളുടെ പഠന മേഘലയിൽ വിജയം നൽകണമേ
Daivame ente manasinte vishamangal maatti tharaname 🙏
Mathave!!! Ente asugamellam souquappeduthi tharaname. Kalile neerkkettu muzhuvaneyum sugappeduthitharaname🙏🙏🙏
Ente easoye ente koode undakane njan jeevitha thil othiri parajaya pattu enne anuhrahikane Amen
നാളെ രാവിലെ ഒരു അത്ഭുതം പ്രവർത്തിക്കണം കഠിനമായ സമ്മ്മർദ്ദത്തിലാണ് ബിസിനസ് പരമായ അനേകം വിഷമങ്ങൾ സാമ്പത്തികവും അതുപോലെ അതില് പണിയെടുക്കാൻ ഉള്ള ആൾക്കാരും അത്യാവശ്യമാണ് ഒരു അത്ഭുതം കാണിച്ചുതരണേ 🙏
ruclips.net/video/BZqSmPui4b0/видео.html ഈ പ്രാർത്ഥന കേൾക്കുക, അതിനോടൊപ്പം പ്രാർത്ഥിക്കുക, കർത്താവ് ഇടപെടും, ഞങ്ങൾ പ്രത്യേകം പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കും
@@healingprayers1 amen
God bless you and your family
00
Eshoye parajaya5halum sahanathalum nirasapetti kazhiyunna ente sahodaranuvendi prarthikunnu ammen
Eshoye paragayangal ellammattytharane eshoye panathinte mel anugrahikane
Bless alll my family members yeshuappachaaa 🙏
My son is studying forLLB pl prayer for better studies& protect from evil attack &release from evil bondages ,&for get sound sleep in the night.
Good prayes.ennesahayikaname.amen
എന്റെ സഹോദരൻ വിജയന് വേണ്ടി പ്രതിക പ്രദർ ത്ഥന ആവശ്യo ഉണ്ട് മദ്യപാന o ഇല്ലാതാക്കി നലയ മനസ്സ് വരാൻ സിസ്റ്റർ പദത്ഥിക്കണമേ
Kadabhrangalmatti tharaname Mathave karthav haleluya
ruclips.net/video/BZqSmPui4b0/видео.html കർത്താവ് നിങ്ങളുടെ സാമ്പത്തിക മേഖല അനുഗ്രഹിക്കട്ടെ
ഇന്നത്തെ മകളുടെ BSC നേഴ്സിങ്ങിന്റെ Exam എളുപ്പമായിരിക്കണമേ ഉന്നത വിജയം നൽകണമേ
Amma Mathave ❤❤❤
Pithavaya deivame puthranaya yesukristhu vazhi angayode njan chodhikukayanu ente kadangal veeti tharaname