ഉസ്താദേ, പറയുന്നവർ പറയട്ടെ, ഉസ്താദിന്റെ തലപ്പാവും, അറിവും നല്ല വഴിക്കല്ലേ ചിലവഴിക്കുന്നത്, ഞങ്ങൾ ഓരോ പ്രഭാതവും കാത്തിരിക്കുന്നത് ഉസ്താദിന്റെ ക്ലാസ്സിന് വേണ്ടിയാണ് 👍
ഉസ്താദ് ഞൻ ഇഡ് സങ്കടത്തോടെയാണെ യെയുടുന്നടെ .ഞങ്ങളെ എല്ലാവർകും കുറ്റമാണെ. എൻ്റെ കുട്ടികളെ ചീത്തപറഞ്ഞും ത്തല്ലളും ഉണ്ട്.മറ്റുള്ളവരുടെ കുട്ടികളെ ഒന്നുംചയ്യി ല്ല. ഞങ്ങൾ ഒട്ടക്കാണെ.ബർത്താവും അവരുടെ കൂടെയാണ്. അടാണെ വലിയ സങ്കടം. എൻ്റെ കുട്ടിക്ക് ടൻഷനായെനികും . ഞങ്ങളുടെ ഭാഗത്ത് സരുണ്ടെങ്കിലും ഞങ്ങളെ കുറ്റമാണ്. എന്നെ ത്തല്ലാൻ വരെ വന്നു.കുറെ ഞാനും കുട്ടികളും കരഞ്ഞു.മറിക്കാൻവരെ തോന്നിയിട്ടുണ്ട്.ഉസ്താദിൻ്റെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ.ബാർത്താവും ചീത്ത പറയും എന്നെ.ഉസ്താദിൻ്റെ പ്രാർഥനയിൽ എന്നെയും കുട്ടികളേയും ulpedutthanam😭😭😭
എന്റെ 21 വർഷത്തെ ദാമ്പത്യ ജീവിധത്തിൽ എന്റെ ബർത്താവാണ് എനിക്ക് ഏറ്റവും വലിയ സുന്ദരൻ ആ ഭർത്താവിന് 5 വഖ്ത് നിസ്കരിക്കാൻ മടിയാ ഒരു പാട് കടങ്ങളുണ്ട് അയ്യാൾക് എന്നാലും നിസ്കരിക്കാനുള്ള മനസ്സൊന്നു ഇല്ല ഞാൻ എന്നാലും അയാളെ ഒരുപാട് സ്നേഹിക്കുന്നു ഈയിടെ ഒരു ക്രിസ്ത്യൻ പെണ്ണുമായി ചാറ്റ് ഫോണിൽ ഞാൻ കണ്ടു അതാരിഞ ഞാൻ ഒരുപാട് സങ്കടപ്പെട്ടു എന്നാലും ഞാൻ എല്ലാം സഹിച്ചു വീണ്ടും അയ്യാളെ സ്നേഹിക്കുന്നു നിസ്കാരം കൃത്യമായി നിസ്കരിക്കാൻ തോന്നാൻ വല്ല ദുഅഃയും ഉണ്ടൊ ഉസ്താദെ പ്ലസ് rply
ഫർളു നിസ്കാര ശേഷമുള്ള പ്രാർത്ഥന വലിയ സ്വീകാര്യമാണ് സ്നേഹം കൈവിടരുത്. അന്യ പെണ്ണിനെ ആകർഷിക്കുന്ന വിഷയം എന്താണോ അത് ദീനിന് വിരുദ്ധമല്ലാത്ത വിധം നമ്മിൽ നിന്ന് ഭർത്താവിന് ആകർഷണം ഉണ്ടാക്കണം
ജോലി ചെയ്യുന്ന സ്ഥലത്തു അയൽവാസിയായ പെണ്ണ് ആദ്യമാദ്യം ആവശ്യത്തിന് മാത്രം വിളിച്ചു പിന്നെ പിന്നെ ആ ബന്ധം ഹറാമായ രീതിയിൽ ചാറ്റിങ്ങും ഫോൺ വിളിയുമായി എന്നാ പറഞ്ഞട് ഇനി ഉണ്ടാവില രണ്ടാളും മാപ്പ് പറഞ്ഞിട്ടുണ്ട് അള്ളാഹു നല്ല മനസ്സ് രണ്ടാൾക്കും kodukkatte
.ആമീൻ ആമീൻ യാറബൽ ആലമീൻ ഉസ്താദെഎന്റെ ഭർത്താവ് അഞ്ച് നേരവും നമസ്ക്കരിക്കും ഹൻസ് വായിൽ വെയ്ക്കുo ഉസ്താദെ നമസ്ക്കാരം ശരിയാകുമോ പ്രത്യകം ദു: അ ചെയ്യണം🤲🤲🤲😭😭😭
*ഭാര്യയെ സമീപിക്കതാ കല്യാണം കയ്യാത്ത 🤐കുറെ എണ്ണം sex video കാണുന്നുണ്ട്.. Addict ഉണ്ട്.. ഫോൺ video കാണുന്ന തിന്റെ ഇസ്ലാമിക് വിധി എന്താണ് എന്ന് ഒരു video cheyamo*
ഉസ്താദിന്റെ ഓരോ വീഡിയോസ് കാണുമ്പോഴും അതിന്റെയെല്ലാം ഇടയായി ജീവിക്കുന്ന ആളാണ് ഞാൻ 😢ഭർത്താവിന്റെ കുടുംബത്തിൽ നിന്നുള്ള മാനസിക പീഡനം. അവരുടെ ഭാഗത്തു നിന്നുള്ള സിഹ്ർ. ഭർത്താവിന്റെ സ്വയം ഭോഗം സെക്സ് വീഡിയോ അടിക്ട്. അതെല്ലാത്ത ഒരു പാട് വിഷമങ്ങൾ വേറെയും. 😭😭😭😭😭
ഇതു പോലെ അനുഭവം ആണ് എനിക്കും. എന്റെ പോന്നു മോൻ പിന്നെ മകൾ അള്ളാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര യായി അപ്പോൾ ഞാൻ മകനെ കൊന്നു എന്ന് എന്റെ ഇക്കയും കുടുംബവും പറഞ്ഞു എന്നെ ഒറ്റ പ്പെടുത്തി ഞാൻ എന്റെ വീട്ടിൽ ആണ്.സ്വയം ബോകം ഞങ്ങൾ തമ്മിൽ ഉണ്ടാവുമ്പ്പോൾ പോലും ബെറസ്റ്റ് വീഡിയോ കാണും അതിൽ നോക്കി യാണ് ബന്ധപ്പെടാർ 😢
എല്ലാ ഭർത്താക്കന്മാരെയും ഇബ്ലീസിന്റ കെണിയിൽ നിന്നും കത്തു കൊള്ളണമേ റബ്ബേ അങ്ങനെ പറയും എന്ന് പറഞ്ഞാൽ നേരെ അടിക്കാൻ വരും എല്ലാം സഹിച്ചു ജീവിക്കാൻ ഞാൻ പഠിച്ചു കൊണ്ട് ഇരിക്ക എല്ലാവർക്കും സമാദാനം നൽകണേ നാഥാ 🤲🤲
ഉസ്താദേ എന്റെ ഭർത്താവ് എന്നോട് ഫോണിലൂടെ വീഡിയോ കാൾ വഴി സെക്സ് ചെയ്യാറുണ്ട് ഇതു തെറ്റാണോ. സെക്സ് വീഡിയോ ഒന്നും കാണാറില്ല. But എനിക്ക് വിളിക്കുന്ന സമയത്ത് എന്നോട് സംസാരിച്ചു ചെയ്യാറുണ്ട് (സ്വയം ) ഇതു തെറ്റാണോ പ്ലീസ് റിപ്ലൈ
@@razavlogzz4778 സ്വന്തം ഭാര്യയോട് വീഡിയോ കാൾ ചെയ്യുമ്പോൾ അവരോട് സെക്സ് നെ പറ്റി ചോദിക്കുന്നതും സംസാരിക്കുന്നതും തെറ്റുണ്ടോ... ശരീരം വീഡിയോയിലൂടെ രണ്ടു പേരും കാണുന്നതിൽ തെറ്റുണ്ടോ... Pl reply
ഉമ്മയോട് എന്റെ ഹുസ്ബൻഡ് ക്യാഷ് കൊടുത്തു സ്ഥലം വാങ്ങി ഇപ്പോൾ എനിക്ക് വീട് പണിയാണ് സ്ഥലം വിളിക്കാതെ പണി തീരുകയില ഉമ്മ ഒരു സ്ഥലം വിട്ടിട്ടുണ്ട് അനിയത്തി യുടെ കല്യാണത്തിന് അതിന്റെ ബാക്കിപണം ഉണ്ട് സ്ഥലം ഉമ്മ യോട് എടുക്കാൻ പറഞ്ഞു സ്ഥലം വാങ്ങാതെ കേസ് കൊടുത്തു ഉംറക് പോയി വേറെ ആർക്കും കൊടുക്കാതിരിക്കാൻ വെന്റിയാണ് കേസ് കൊടുത്തത് എന്നാണ് പറഞ്ചത് വകീലിൻ കൊടുക്കാൻ എനിക്ക് പണം ഇല്ല വിഷമത്തിൽ ആണ് ഉസ്താതെ അവർക് സ്ഥലം vitta പണം ഉണ്ട് കേസ് നടത്താൻ ദുആ ചെയ്യണേ
സ്ത്രീധനത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ചടങ്ങുകളെ കുറിച്ചും ഒരു ക്ലാസ്സ് ചെയ്യുമോ. ഏതെങ്കിലും പെൺകുട്ടികൾക്ക് ഉപകാരപ്പെട്ടാൽ വലിയ കാര്യം. ഈ ചടങ്ങുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒത്തിരി പാവപ്പെട്ട പെൺകുട്ടികളും അവരുടെ വീട്ടുകാരും ഉണ്ട്
ഉസ്താദേ, പറയുന്നവർ പറയട്ടെ, ഉസ്താദിന്റെ തലപ്പാവും, അറിവും നല്ല വഴിക്കല്ലേ ചിലവഴിക്കുന്നത്, ഞങ്ങൾ ഓരോ പ്രഭാതവും കാത്തിരിക്കുന്നത് ഉസ്താദിന്റെ ക്ലാസ്സിന് വേണ്ടിയാണ് 👍
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
Sure
Me also
Alhamdulillah
Jazakallah hayir
മക്കളുടെ സ്വഭാവം നന്നാവാനും മരിക്കുന്നത് വരെ നിസ്കരിക്കുന്ന ഖുർആൻ ഓതുന്ന നേമ്പ് നോൽക്കുന്ന നല്ല സ്വാലിഹായ നല്ല മക്കളാവാനും ഉസ്താദ് ദുഹാ ചെയ്യണേ
ആമീൻ
നമ്മുടെ ala രഹസ്യവും പരസ്യവും നമ്മുടെ റബ്ബ് കാണുന്നുണ്ട്ബോധത്തോട് ജീവിക്കാൻ അള്ളാഹു തൗഫിക്ക് നൽകട്ടെ ameen
Aameen
ആമീൻ 🤲
Aameen Aameen yarabbal Aalameen
ആമീൻ 🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲
അല്ലാഹ് നിന്നെ കാണാനുള്ള കണ്ണുകൾ ആണ്. ഹറാം കാണിക്കല്ലേ നാഥാ. ദുആ ചെയ്യണേ ❤
ആമീൻ യാ റബ്ബൽ ആലമീൻ😪
@@razavlogzz4778 💕🤍
Aameen ya rabbail alameen
ആമീൻ 🤲
Aameen Aameen yaarabbal aalameen 🤲🏻🤲🏻🤲🏻
ഉസ്താദേ പ്രവാസി ഭാര്യമാരുടെ വിഷയത്തിന്റെ വീഡിയോ ചെയ്യാമോ നമ്മുടെ വിഷമം ആരും മനസ്സിലാക്കുന്നില്ല ഉസ്താദേ നമ്മുടെ വേദന ആരും കാണുന്നില്ല
എന്തു പറ്റി
തലപ്പാവും ധരിച്ചു തലയുയർത്തിപ്പിടിച്ചു അറിവ് പറഞ്ഞു കൊടുക്കൂ ഉസ്താദേ. അതിൽ യാതൊരു മടിയോ ലജ്ജയോ പേടിയോ വേണ്ട 👍👍
🥰
👍💯
ഉസ്താദ് ഞൻ ഇഡ് സങ്കടത്തോടെയാണെ യെയുടുന്നടെ .ഞങ്ങളെ എല്ലാവർകും കുറ്റമാണെ. എൻ്റെ കുട്ടികളെ ചീത്തപറഞ്ഞും ത്തല്ലളും ഉണ്ട്.മറ്റുള്ളവരുടെ കുട്ടികളെ ഒന്നുംചയ്യി ല്ല. ഞങ്ങൾ ഒട്ടക്കാണെ.ബർത്താവും അവരുടെ കൂടെയാണ്. അടാണെ വലിയ സങ്കടം. എൻ്റെ കുട്ടിക്ക് ടൻഷനായെനികും . ഞങ്ങളുടെ ഭാഗത്ത് സരുണ്ടെങ്കിലും ഞങ്ങളെ കുറ്റമാണ്. എന്നെ ത്തല്ലാൻ വരെ വന്നു.കുറെ ഞാനും കുട്ടികളും കരഞ്ഞു.മറിക്കാൻവരെ തോന്നിയിട്ടുണ്ട്.ഉസ്താദിൻ്റെ വീഡിയോ കാണുന്ന ഒരാളാണ് ഞാൻ.ബാർത്താവും ചീത്ത പറയും എന്നെ.ഉസ്താദിൻ്റെ പ്രാർഥനയിൽ എന്നെയും കുട്ടികളേയും ulpedutthanam😭😭😭
ഉസ്താദ് എന്റെ ഭാർത്താവിന് ഇത് താൽപരJ മില്ല എനിക്ക് .32 വയസു ണ്ട ഭാർത്ത വിന് 42 വയസ് രണ്ട മത് കുഞ്ഞ വേണ്ട ഉസ്താദ കുടികുന്ന ആളാണ് മുത്ത കുഞ്ഞിന് 12 വയസ്
@@mashoodmashood2721eyal antha chothichathine reple tharathe delettakki poyathe
എന്റെ 21 വർഷത്തെ ദാമ്പത്യ ജീവിധത്തിൽ എന്റെ ബർത്താവാണ് എനിക്ക് ഏറ്റവും വലിയ സുന്ദരൻ ആ ഭർത്താവിന് 5 വഖ്ത് നിസ്കരിക്കാൻ മടിയാ ഒരു പാട് കടങ്ങളുണ്ട് അയ്യാൾക് എന്നാലും നിസ്കരിക്കാനുള്ള മനസ്സൊന്നു ഇല്ല ഞാൻ എന്നാലും അയാളെ ഒരുപാട് സ്നേഹിക്കുന്നു ഈയിടെ ഒരു ക്രിസ്ത്യൻ പെണ്ണുമായി ചാറ്റ് ഫോണിൽ ഞാൻ കണ്ടു അതാരിഞ ഞാൻ ഒരുപാട് സങ്കടപ്പെട്ടു എന്നാലും ഞാൻ എല്ലാം സഹിച്ചു വീണ്ടും അയ്യാളെ സ്നേഹിക്കുന്നു നിസ്കാരം കൃത്യമായി നിസ്കരിക്കാൻ തോന്നാൻ വല്ല ദുഅഃയും ഉണ്ടൊ ഉസ്താദെ പ്ലസ് rply
ഫർളു നിസ്കാര ശേഷമുള്ള പ്രാർത്ഥന വലിയ സ്വീകാര്യമാണ്
സ്നേഹം കൈവിടരുത്. അന്യ പെണ്ണിനെ ആകർഷിക്കുന്ന വിഷയം എന്താണോ അത് ദീനിന് വിരുദ്ധമല്ലാത്ത വിധം നമ്മിൽ നിന്ന് ഭർത്താവിന് ആകർഷണം ഉണ്ടാക്കണം
ജോലി ചെയ്യുന്ന സ്ഥലത്തു അയൽവാസിയായ പെണ്ണ് ആദ്യമാദ്യം ആവശ്യത്തിന് മാത്രം വിളിച്ചു പിന്നെ പിന്നെ ആ ബന്ധം ഹറാമായ രീതിയിൽ ചാറ്റിങ്ങും ഫോൺ വിളിയുമായി എന്നാ പറഞ്ഞട് ഇനി ഉണ്ടാവില രണ്ടാളും മാപ്പ് പറഞ്ഞിട്ടുണ്ട് അള്ളാഹു നല്ല മനസ്സ് രണ്ടാൾക്കും kodukkatte
ഒരു ഒലക്ക എടുത്ത് തലയ്ക്ക് അടിച്ചിട്ട് പോയി നമസ്കരിക്കാൻ പറയുക 😂😂
ഉസ്താദെ ഈമാൻ സലാമതവാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് ആമീൻ ഞാൻ ഇപ്പഴാണ് ariyunnath അധ്യാപകൻ ആണ് എന്ന് 😊സന്തോഷം
Assalamualaikum usthade ente pallinu nalla gape und ath adachal enthankilum kuzappam undo adachal valiya dosam undakum enu parayunth ketto sariyano usathade plse reply
Usthadinta English kettapo
Nan onnu njetti 😂
It’s so good
Masha allah
Keep going 🫡
🥰
ഉസ്താദ് ഇംഗ്ലീഷ് ലക്ചറർ ആണ് 😍
മാഷാ അല്ലാഹ്
ഉസ്താതെ ഈ ലാസ്റ്റ് പറഞ്ഞ words ഒന്നു short ഇടാവോ?? Plzzz. (ഗ്ലാമറിനെ കുറിച്ചുള്ള )
എത്രയും നല്ല ക്ലാസ് നൽകിയതിന്ന് നിങ്ങൾക്ക് ദീർഹായുസ്സ് നൽകട്ടെ നമ്മുടെ ഭർത്താക്കന്മ്മാരും ഇതാണ് അവസ്ഥ എന്തുചെയ്യും
Insha Allah 🤲 Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen 🤲
Usthade ente ikka ore smoking aann ath nirthaan enthenkilum paranjerane
Usthade njan kanneerodeyan kazhiyunnad ende magan onn nannai kittuvan usthad prathyagam dua cheyyanam ee karyam chindhichitt oru joli cheyyanum thonunnilla athrakum tensionilan usthade enthengilum oru pariharam paranju theoo karanj kondan ed ezhudunnad
എല്ലാവിധ haramil നിന്നും അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲🤲
Ameen 😢😢
വീണ്ടും ചിന്ത അതിലേക്ക് പോകുന്നു saho..
@@MdAbdulla-m4b engane
Usthadhe enik naalu makkalund çheriya makkalaan onnara varsham Ida vitt aañ ente delivery undaayirunnadh ipol çheriya kuttik 8month aayi prasavam niruthiyittilla ellavarum prasavam niruthan nirbandhikkunnund ,aarum support illa usthadhe prasavikkunndh kaaranam ellavarum parihasikkum ,kaliyaakum, ente makkal nalla kuttikalaayi valaraan usthaad dua cheyyanam,usthadhe enik naalamathe garbam undenn arinjitt palarkum ennod mindaan polum madiyaayirunnu adhine kurichu onnum chodhikkilla
Usthathe gelfil nikkumbam ithu pole kanunnund. Nammude mun bil alu nallathannu. Chothichal njan kanarilla parayum history thappiyal ariyan pattum
.ആമീൻ ആമീൻ യാറബൽ ആലമീൻ ഉസ്താദെഎന്റെ ഭർത്താവ് അഞ്ച് നേരവും നമസ്ക്കരിക്കും ഹൻസ് വായിൽ വെയ്ക്കുo ഉസ്താദെ നമസ്ക്കാരം ശരിയാകുമോ പ്രത്യകം ദു: അ ചെയ്യണം🤲🤲🤲😭😭😭
Barthavinu bharyaye thripthipeduthan pattatha prashnamalla .bharyakku athupole cheyyunilla enna parathiyanu .
Ath ntha
ഉസ്താദ് ദുആ ചെയ്യണേ
ഒരു പ്രവാസി ഭർത്താവാണ് ഇങ്ങനെ എങ്കിൽ എന്താ ഞങ്ങൾ ചെയ്യാ
ഉസ്താദേ ദുആ ചെയ്യണേ
ഉസ്താദേ കടം കൊടുത്ത കാശ് തിരിച്ച് കിട്ടാൻ വേണ്ടി എന്തങ്കിലും ദിഖ്റുകളോ ഖുർആനിക വചനങ്ങളോ ഉണ്ടോ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
ഭർത്താവിന് നമസ്കാരത്തിൽ ശ്രദ്ധിക്കുന്നില്ല ഉസ്താദ് ദുആ യിൽ ചേർക്കണം
*ഭാര്യയെ സമീപിക്കതാ കല്യാണം കയ്യാത്ത 🤐കുറെ എണ്ണം sex video കാണുന്നുണ്ട്.. Addict ഉണ്ട്.. ഫോൺ video കാണുന്ന തിന്റെ ഇസ്ലാമിക് വിധി എന്താണ് എന്ന് ഒരു video cheyamo*
Haram
അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🤲🤲
തഫ്സീറുൽ കബീർ
U can proceed👍...... Ur speech is more informative.
ഉസ്താദിന്റെ ഓരോ വീഡിയോസ് കാണുമ്പോഴും അതിന്റെയെല്ലാം ഇടയായി ജീവിക്കുന്ന ആളാണ് ഞാൻ 😢ഭർത്താവിന്റെ കുടുംബത്തിൽ നിന്നുള്ള മാനസിക പീഡനം. അവരുടെ ഭാഗത്തു നിന്നുള്ള സിഹ്ർ. ഭർത്താവിന്റെ സ്വയം ഭോഗം സെക്സ് വീഡിയോ അടിക്ട്. അതെല്ലാത്ത ഒരു പാട് വിഷമങ്ങൾ വേറെയും. 😭😭😭😭😭
പ്രാർത്ഥിക്കുക സഹോദരി ശരിയാവും
ഇതു പോലെ അനുഭവം ആണ് എനിക്കും. എന്റെ പോന്നു മോൻ പിന്നെ മകൾ അള്ളാഹുവിന്റെ റഹ്മത്തിലേക്ക് യാത്ര യായി അപ്പോൾ ഞാൻ മകനെ കൊന്നു എന്ന് എന്റെ ഇക്കയും കുടുംബവും പറഞ്ഞു എന്നെ ഒറ്റ പ്പെടുത്തി ഞാൻ എന്റെ വീട്ടിൽ ആണ്.സ്വയം ബോകം ഞങ്ങൾ തമ്മിൽ ഉണ്ടാവുമ്പ്പോൾ പോലും ബെറസ്റ്റ് വീഡിയോ കാണും അതിൽ നോക്കി യാണ് ബന്ധപ്പെടാർ 😢
@@lovingsisters3279ഇപ്പോൾ കുറേ ആയോ ഇങ്ങനെ
സെയിം da😔😭
Alhamdulillah
Dua il ulpedutthane usthade
എല്ലാ ഭർത്താക്കന്മാരെയും ഇബ്ലീസിന്റ കെണിയിൽ നിന്നും കത്തു കൊള്ളണമേ റബ്ബേ അങ്ങനെ പറയും എന്ന് പറഞ്ഞാൽ നേരെ അടിക്കാൻ വരും എല്ലാം സഹിച്ചു ജീവിക്കാൻ ഞാൻ പഠിച്ചു കൊണ്ട് ഇരിക്ക എല്ലാവർക്കും സമാദാനം നൽകണേ നാഥാ 🤲🤲
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
Aameen Aameen yarabbal Aalameen 🤲🤲🤲
Good msg 👌 👍 Alhemdulillah Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen 🤲 plz dua
ഉസ്താദേ എന്റെ ഭർത്താവ് എന്നോട് ഫോണിലൂടെ വീഡിയോ കാൾ വഴി സെക്സ് ചെയ്യാറുണ്ട് ഇതു തെറ്റാണോ. സെക്സ് വീഡിയോ ഒന്നും കാണാറില്ല. But എനിക്ക് വിളിക്കുന്ന സമയത്ത് എന്നോട് സംസാരിച്ചു ചെയ്യാറുണ്ട് (സ്വയം ) ഇതു തെറ്റാണോ പ്ലീസ് റിപ്ലൈ
ഒരു വീഡിയോ ചെയ്യാം. ഇൻശാ അല്ലാഹ്.
ഞാനും ചെയ്യാറുണ്ട്
@@razavlogzz4778 അൽഹംദുലില്ലാഹ്
@@razavlogzz4778 സ്വന്തം ഭാര്യയോട് വീഡിയോ കാൾ ചെയ്യുമ്പോൾ അവരോട് സെക്സ് നെ പറ്റി ചോദിക്കുന്നതും സംസാരിക്കുന്നതും തെറ്റുണ്ടോ... ശരീരം വീഡിയോയിലൂടെ രണ്ടു പേരും കാണുന്നതിൽ തെറ്റുണ്ടോ... Pl reply
😮😮
Aslamualikum ustat,Nalla orakam kittan dua cheyyana
മെൻസസ് ടൈമിൽ ഫോണിൽ നോക്കി ഖുർആൻ ഓതാൻ പറ്റോ
ദിക്ർ ആണ് എന്ന് കരുതി ആവാം ഖുർആൻ എന്ന് കരുതി ഓതാൻ പറ്റില്ല എന്ന് തോനുന്നു
Divasavum chollunna kanade chollam dikrenn karudi
@@safisiraj-zb9vwഖുർആൻ ഓതാൻ പാടില്ല dikkarukal ചെല്ലാം
തീർച്ചയായും 900% ശതമാനവും ശെരിയാണ് 👍👍👍👍👍
എത്ര രസാണ് ഉസ്താദ് english പറയുന്നു
🥰
Paranjittum kaaryamillaathavare enth cheyyanam.
വളരെനല്ല ക്ലാസ് നിങ്ങൾ പറയണം സത്യം സത്യമായി പറയണം പറയുന്നവർ പറയട്ടെ👍👍👍👍
ഉസ്താദ് നമ്മടെ ഭാർത്താവ് ആരും പറഞ്ഞാലും കേൾകുകയില്ല ബനധു ക്കൾ ഉണ്ട്
എന്താപ്രശ്നം
Duayil ulpeduthene..Usthade valare vishamathilan
Ustade duail ulppeduthane
ഉസ്താതെ എന്റെ ഉമ്മ എന്റെ പേരിൽ കേസ് കൊടുത്തു കേസ് പിൻവലിച്ചു കിട്ടാൻ എന്തങ്കിലും ദുആ ഉണ്ടൊ ദുആ ചെയ്യണേ ഉസ്താതെ
എന്തിനാ ഇമ്മ കേസ് koduthikunu🙆♀️🙆♀️
ഉമ്മയോട് എന്റെ ഹുസ്ബൻഡ് ക്യാഷ് കൊടുത്തു സ്ഥലം വാങ്ങി ഇപ്പോൾ എനിക്ക് വീട് പണിയാണ് സ്ഥലം വിളിക്കാതെ പണി തീരുകയില ഉമ്മ ഒരു സ്ഥലം വിട്ടിട്ടുണ്ട് അനിയത്തി യുടെ കല്യാണത്തിന് അതിന്റെ ബാക്കിപണം ഉണ്ട് സ്ഥലം ഉമ്മ യോട് എടുക്കാൻ പറഞ്ഞു സ്ഥലം വാങ്ങാതെ കേസ് കൊടുത്തു ഉംറക് പോയി വേറെ ആർക്കും കൊടുക്കാതിരിക്കാൻ വെന്റിയാണ് കേസ് കൊടുത്തത് എന്നാണ് പറഞ്ചത് വകീലിൻ കൊടുക്കാൻ എനിക്ക് പണം ഇല്ല വിഷമത്തിൽ ആണ് ഉസ്താതെ അവർക് സ്ഥലം vitta പണം ഉണ്ട് കേസ് നടത്താൻ ദുആ ചെയ്യണേ
പക്വതയുള്ള നാട്ടു കാരണവൻമാരുടെയോ മഹല്ല് കമ്മിറ്റിയുടെയോ മധ്യസ്തയിൽ ചർച്ച ചെയ്ത് പരിഹാരം ആക്കൂ
@@LifetableTip4u അതൊക്കെ ചെയ്തു ആരു പറഞ്ഞാലും ഉമ്മ കേൾക്കില്ല
Usthathe. Monk. Manchappitha. Mane. Sugamavan. Usthath. Dua. Cheyyaneee. Aameen. Aameen. Aameen.
Nalla klas👍🏻👍🏻
Thafseerul kabeer
🥰
Super mashallah usthade Aslamu alyikum
و عليكم السلام و رحمة الله و بركاته🥰
Masha allah endhoru sandhoshaya kelkumpol alhamdulillah alhamdulillah
🥰
All hamdulillah mash allah thafseerul kabeer🌹🌹🌹
എന്ത് പറഞ്ഞു നോക്കിയിട് വേറെ സ്രീകളാണ് വലുത് ഞാൻ തല്ല് കൊണ്ട് ജീവിക്കൻ ഒരു അടിമായന്ന് 😭😭😭😭
സ്ത്രീധനത്തെ കുറിച്ചും അത് കഴിഞ്ഞുള്ള ചടങ്ങുകളെ കുറിച്ചും ഒരു ക്ലാസ്സ് ചെയ്യുമോ. ഏതെങ്കിലും പെൺകുട്ടികൾക്ക് ഉപകാരപ്പെട്ടാൽ വലിയ കാര്യം. ഈ ചടങ്ങുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഒത്തിരി പാവപ്പെട്ട പെൺകുട്ടികളും അവരുടെ വീട്ടുകാരും ഉണ്ട്
ഇൻശാ അല്ലാഹ്.. തീർച്ചയായും 😊
@@razavlogzz4778 👍😊
@@ShamsuShams-wm7ktgood etha..ente brethar aa abipraya karana aan..oru nikkaah.kootti kond pokaal athe avan thalpariyam ollu..avan paraum nammal karanam avar buthimutt aakaan padilla enn sthri thanne danam aan pinne ethina vere danam enn but...ennittum Avante marage redy aayirt ella..orkkumbool 😢😢😢....enthaylum duaa cheyyane nalloru sawalihaaya enaye kittaan..
@@shahala-jb2fj ഇൻശാഅല്ലഹ്,നിങ്ങൾ ഉദ്ദേശിക്കുന്നതിലും നല്ലത് തരാനാണ് പടച്ചറബ്ബ് താമസിപ്പിക്കുന്നത്. നമ്മുടെ ദുആ കൂടുന്നതിനനുസരിച് നമുക്ക് അതിനനുസരിച്ചു നല്ലത് കിട്ടും. ധൃതി വേണ്ട. നിങ്ങൾക്ക് ഉചിതമായ സമയത്ത് പടച്ചവൻ ഇണയെ എത്തിച്ചു തരും. ഇൻശാഅല്ലാഹ്. അനുഭവം ഉള്ളതുകൊണ്ട് പറയുവാട്ടോ.. സുജൂദിൽമനസ്സ് തുറന്ന് ദുആ ചെയ്തോളു.നമ്മുടെ ആവശ്യങ്ങൾ നമ്മളെക്കായിലും അറിയാവുന്നത് അല്ലാഹുവിനാണ്. 👍
@@ShamsuShams-wm7kt ethaante arivil undekil parayond tto.paavapetta dimamte elllatha
ഉസ്താദേ ന്റെ ഭർത്താവ് ഭയങ്കര പുകവലിയ എന്താ ചെയ്യേണ്ടത്
Aameen Aameen yarabbalalameen 🤲🤲Thafseerul kabeer ❤️
തഫ്സീറുൽ കബീർ (റ )❤
Dua chayanaa
വാഹലൈകും മുർസ്സലാം 🤲താഫ്സീറുൽ കബീർ 🤲🤲🤲
Super mashallah sir ❤
Salam madakkumbol uchaaranam shradhikkuka
പറഞ്ഞത് വളരെ ശരി 👍
Ammen Lakshadweep kariya Usthaadu tte dhua eppoum udakane
RUclipsrs parayunna online jobs (oru page cheydhaal 150roopa kittum .)inganathe job halaalano?
Mashallhaa 🤲🏻
Alhamdhulillah 🤲🏻
Vaalaikumussalam. Alhamdulillah. Alhamdulillah. Alhamdulillah. Ithram kaaryathil ninnum padachavan njangale kaathu
ആമീൻ 🤲🤲, 👍👍
മഫാതീഹുൽഗൈബ് എന്നും തഫ്സീറുൽ കബീർ എന്നും അറിയപ്പെടുന്നു
Very good class👍👍
Alhamthulillah 💗💗💗. Aameen 💗
👍👍👍
ആമീൻ 🤲🤲
Usthade wife nde gold wife nde uppakk vilkkamo
Thafseerul khabeer
അൽഹംദുലില്ലാഹ് ❤️താഫ്സീറുൽ കബീർ 🌹
Mashaallh 👍
Bharthavin niskarikkan manssundakan dhuhacheyyane
Usdathinte nomber tharumo
അങ്ങനെ പറഞ്ഞു ഉസ്താദ് എന്നിട്ട് കാര്യം ഇല്ല അത് തുടർന്ന് പോകാൻ വേറെ കലിയണം കഴിച്ചു
സത്യം ❓
Mafatih al-Ghayb (Arabic: مفاتيح الغيب'), tafseerul kabeer
Insha Allah 🤲
Alhamdhulilah. താഫ്സീറുൽ കബീർ
Thfseerul kabeer
മാഷാ അല്ലാഹ്
ആമീൻ
Ma sha allah
Tafseerul Kabeer.
Enthu cheythitum matamellenkil pinnenthucheyyum usthade
Usthadinte name endhan?
Muhammed shafi imdadi 😊
Thafseerul kabeer🌹🌹
Thafseerul kabeer
Ans: Thafseerul kabeer
Masha allha
മഫാതീഹുൽ ഗൈബ് തഫ്സീറുൽ കബീർ
Thafsweerul kabeer
Thafseerulkabeer
Thafseerul kabeer.🌹🤲🏻🤲🏻🤲🏻🤲🏻🌹
Thassee rul Kabeer
Nertan duha cheyanm ustq
തഫ് സീറുൽ കബീർ
التفسير الكبير أو مفاتيح الغيب
تفسير الكبير (مفاتيح الغيب)