Это видео недоступно.
Сожалеем об этом.

രക്തം ദാനം ചെയ്യും മുൻപ് ഇതെല്ലാം അറിഞ്ഞിരിക്കണം|World Blood Donor Day2021| Blood Donation Awareness

Поделиться
HTML-код
  • Опубликовано: 13 июн 2021
  • #WorldBloodDonorDay #SehaGardenHospital #Hareesameerali
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    -------------------------------------------------------------
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com

Комментарии • 116

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +81

    *രക്തം ദാനം ചെയ്യാൻ പറഞ്ഞാൽ എവിടെ വിളിച്ചാലും ഓടി പോകുന്നവർ ആകും ഭൂരി ഭാഗം മലയാളികളും* ...❣️

    • @Aazikka
      @Aazikka 7 месяцев назад

      No

    • @Byebye6800
      @Byebye6800 6 месяцев назад

      aru paranj

    • @Byebye6800
      @Byebye6800 6 месяцев назад +1

      Njangde schlil oru blood donation camp inu orupadu pere vilichu avarkellam pediyanenna paranje

  • @minhaj12334
    @minhaj12334 3 года назад +61

    രക്ത ദാനം എന്ന് കേട്ടപ്പോൾ ആദ്യം ഓർമ വന്നത് ronoldo യെ ആണ്

  • @risonsimon4681
    @risonsimon4681 2 года назад +148

    26 തവണ ബ്ലഡ് കൊടുത്തിട്ടുണ്ട് ...

    • @shihabpkd1276
      @shihabpkd1276 Год назад +6

      കൊടുത്തു കഴിഞ്ഞാൽ ക്ഷീണം ഉണ്ടാകുമോ. എനിക്ക് ഭയങ്കര പേടി ആണ്. കൊടുക്കണം എന്നും ഉണ്ട്.35 വയസ്സ് ഉണ്ട്. എന്നാലും പേടി ആണ്

    • @muhammedfahisali4839
      @muhammedfahisali4839 Год назад +1

      @@shihabpkd1276 no its cool ❤️

    • @shihabpkd1276
      @shihabpkd1276 Год назад +11

      @@muhammedfahisali4839 ഞാൻ കൊടുത്തു കേട്ടോ. എന്റെ പേടിയെക്കാൾ വലുത് എനിക്ക് ആ ജീവൻ ആയിരുന്നു.

    • @roshanroy5187
      @roshanroy5187 Год назад

      👏👏👏👏🙌💟💟💙

    • @iamthasli8294
      @iamthasli8294 11 месяцев назад

      Yethaa group

  • @Thejomation
    @Thejomation 3 года назад +46

    *രക്തദാനം മഹാദാന൦🤩ആരൊക്കെ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ volunteer ആണ് 😇*

    • @Army_veteran2022
      @Army_veteran2022 2 года назад

      Me

    • @lijumathew5107
      @lijumathew5107 Год назад +1

      Me 27 തവണ ഞാൻ കൊടുത്തിട്ടുണ്ട് ബ്ലഡ്

    • @mohammedfavasnp6959
      @mohammedfavasnp6959 Год назад

      @@lijumathew5107 blood donate ചെയ്യാൻ minimum എത്ര age, weight വേണം?

    • @hasnava9444
      @hasnava9444 Год назад +2

      @@mohammedfavasnp6959 age ഒരു 18 കഴിയണം. Weight ആവുമ്പോ 45 ൻ്റെ മേലെ.

    • @cellcafemobiles2351
      @cellcafemobiles2351 Год назад

      ​@@mohammedfavasnp695950 കിലോ നിർബന്ധം ആണ്

  • @n4jj
    @n4jj 3 года назад +109

    ഫ്രൂട്ടിക്ക് വേണ്ടി രക്തം കൊടുത്ത എന്റെ ചങ്കിനെ ഓർമ്മവരുന്നു 😌

  • @nasblogs4603
    @nasblogs4603 3 года назад +7

    രക്തം ദാനം ചെയ്യുന്നത് പലർക്കും പേടിയായി പലരും മാറി നിൽക്കുന്നു ഞാൻ ഇന്ന് ബ്ലഡ് ദാനം ചെയ്തു എല്ലാവരും ബ്ലഡ് ദാനം ചെയ്യാൻ മുമ്പോട്ട് വരണം

  • @prayanpv7638
    @prayanpv7638 3 года назад +1

    Super video, ellavarkum ,upagaraprathamaya, karyangal.ikka ,pazhaya forme leke varunnunde.

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +12

    ❤️നമ്മടെ ജീവനും ഒഴുകട്ടെ മറ്റുള്ളവരിൽ❤️

  • @lijumathew5107
    @lijumathew5107 Год назад +14

    ഞാൻ ഒരു 30ന് മേളിൽ രക്തദാനം ചെയ്തിട്ടുണ്ട് നമ്മളെക്കൊണ്ട് ചെയ്യാൻ പറ്റിയ ഒരേ ഒരു സഹായം അത് മാത്രമേ ഉള്ളൂ

  • @AnithVlogs
    @AnithVlogs 3 года назад +4

    പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🙏🙏🙏🙏 പൂർണ്ണ ആരോഗ്യവാനായി തിരട്ടെ🥰🥰

  • @vaishaknair871
    @vaishaknair871 3 года назад +2

    Thanks for the valuable information ikka...

  • @Grace-pp3dw
    @Grace-pp3dw 3 года назад +2

    Namaste brother you are looking good. All the best.

  • @Grace-pp3dw
    @Grace-pp3dw 3 года назад +3

    Shalom .Thank you. Watching from Australia. 73 Praise the Lord 37.

  • @antonykj8223
    @antonykj8223 3 года назад

    Good massage e today enu Ernakulam hospital blood kodukan 11 maniku pokuna njan ..super 👌

  • @daretoflying3739
    @daretoflying3739 3 года назад

    Tq ഇക്കാ

  • @AbdulAzeez-qu5by
    @AbdulAzeez-qu5by 3 года назад

    Good information

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 года назад

    Great Best wishes

  • @shailanasar3824
    @shailanasar3824 3 года назад +1

    MashaAllah

  • @shifashams6162
    @shifashams6162 3 года назад

    Good information 👍👍👍 Malappurathuninnu Jaseena

  • @kbasctpb1983
    @kbasctpb1983 Год назад

    Good Message. Video

  • @sureshkrishna8597
    @sureshkrishna8597 3 года назад

    Ekkaa video super

  • @Sreejil2006
    @Sreejil2006 12 дней назад

    Iniki nice ayite verayalum presure oke verainde edaki vella scn karanam oke verumboo appo onnu parayoo inikibkodukkan pettum

  • @suhailah3872
    @suhailah3872 3 года назад +3

    Hariska usharay varund...mashallah

  • @josthomasmathew5556
    @josthomasmathew5556 3 года назад

    Good luck

  • @fardheenshadilu8975
    @fardheenshadilu8975 3 года назад +1

    Super ❤️

  • @pradeepnair2642
    @pradeepnair2642 3 года назад

    Hru ekkha

  • @Adarshbosek
    @Adarshbosek 3 года назад

    Good video 👍👍🌹🌹👏👏🥰🥰🙏🙏👌👌

  • @Nahanood
    @Nahanood 3 года назад

    Super 😍

  • @SajiAniyaraVlogs
    @SajiAniyaraVlogs 3 года назад +6

    ഹരീസ്ക്കാ... സുഖമായോ...❣️

  • @user-vl4gy1pw8z
    @user-vl4gy1pw8z 3 года назад +2

    👌👌👌👌വീഡിയോ പൊളി 🔥

  • @malluteams2887
    @malluteams2887 3 года назад +1

    ❤️✅

  • @rashirashid7157
    @rashirashid7157 3 года назад

    Safe home se safe ❤️

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад

    😀super👍

  • @visakhviswa4822
    @visakhviswa4822 15 дней назад

    23 vayasondu enikku, Njan randu thavana Donate cheythittondu, vndum donate cheyyan vendi aahnu njan video searchu cheythu nokkiyathu, Thanka for the deatils

  • @SRUTHYVRSVR
    @SRUTHYVRSVR 3 года назад

    ❤️

  • @musthukumbidi364
    @musthukumbidi364 3 года назад

    👍👍👍👍👍👍

  • @muhammedfasilkavungal1486
    @muhammedfasilkavungal1486 3 года назад +1

    👏👏👏😍😍😍

  • @sdjr7361
    @sdjr7361 3 года назад +4

    Blood donation 👍👍👍👍
    Good video
    All the best 👍👍👍

  • @suhail_faizy
    @suhail_faizy 3 года назад

    🔥

  • @mytravelbyshabeersaleem
    @mytravelbyshabeersaleem 3 года назад +10

    കഴിഞ്ഞ ആഴ്ച കൊടുത്തു. ഒരു പ്രെസവിച്ച സ്ത്രീക്ക് o+ ആവിശ്യം വന്നപ്പോ കൊടുത്തു. എല്ലാവിത ടെസ്റ്റും ചെയ്തു ok ആണ് എന്നിട്ടാണ് ബ്ലേഡ് കൊടുത്തത്
    ഇനി ആർകെങ്കിലും 0+വേണം എങ്കിൽ പറയാം 3മാസത്തിനു ശേഷം തരാം

    • @user-ik8cz5lq7i
      @user-ik8cz5lq7i 3 года назад

      ഈ കൊറോണ സമയത്ത് ബ്ളഡ് എടുക്കുമോ ? എന്റെ എടുത്തില്ല

    • @mytravelbyshabeersaleem
      @mytravelbyshabeersaleem 3 года назад

      @@user-ik8cz5lq7i പിന്നെന്താ. അതിനല്ലേ ടെസ്റ്റ്‌ ചെയുന്നത്.

    • @user-ik8cz5lq7i
      @user-ik8cz5lq7i 3 года назад

      @@mytravelbyshabeersaleem അതെ എനിക്ക് ആദ്യം കോവിഡ് വന്നതാ ഇപ്പോൾ. ഏഴ് മാസം ആയി

  • @smkcasio
    @smkcasio 3 года назад

    Hi Harees Bhai how are you?

  • @chefafsal6202
    @chefafsal6202 3 года назад

    Njan fluxotine medicine use chayyunnund enikk blood donation nadathan pattumo

  • @mrperfect-xg6nf
    @mrperfect-xg6nf 3 года назад +2

    Hariska sambhavam polichu big fan pin cheyyo please❤❤❤❤

  • @Riyasck59
    @Riyasck59 3 года назад

    ❣️❣️❣️❣️

  • @AjusmacKitchen
    @AjusmacKitchen 3 года назад

    ❤❤❤❤❤ikkaaaa

  • @ekhilalias1443
    @ekhilalias1443 3 года назад

    😍😍😍😍

  • @mubinparappanangadi5651
    @mubinparappanangadi5651 3 года назад

    Hariskka ❤️❤️❤️❤️

  • @Alen.TnCook
    @Alen.TnCook 3 года назад

    😘😘😘

  • @sunilvm3841
    @sunilvm3841 3 года назад

    👍👍👍💞💞💞

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Год назад +1

    ഞാൻ ഇന്ന് കൊടുത്തു

  • @abdasi1712
    @abdasi1712 6 месяцев назад

    Kidney stone undenkil kodukan patumo?

  • @astrophile5715
    @astrophile5715 Год назад

    18 age kazhinja appo thane blood kodukan pattumo..???one month okke kazhiyanoo...
    . Ans??

  • @mohamedarif4311
    @mohamedarif4311 3 года назад

    Sugaanno hariskka❤

  • @jithusj2261
    @jithusj2261 10 месяцев назад

    Allergy rithins ullavaru blood donate cheyamo pls reply

  • @uday_812
    @uday_812 2 года назад

    Cholesterol ullavarkk blood donate cheyyavo

  • @ABHILASH3EY
    @ABHILASH3EY 9 месяцев назад

    Aspirin kazhikkunnavar blood kodukkan pattumo

  • @Swalaaaah
    @Swalaaaah 9 месяцев назад +2

    A+ve ulla oraaalk AB+ve blood kodkaaan pattoo

  • @user-dq2yo3by3k
    @user-dq2yo3by3k Год назад

    Enik 19 age aanu njan adhyam Aayi innu blood donate cheithu

  • @user-hm6ko9xl2k
    @user-hm6ko9xl2k Год назад

    Anik 18 age ullu kodutha kuzapam undo

  • @neethuvipinesh1199
    @neethuvipinesh1199 Год назад

    സ്ഥിരമായി ജലദോഷം(അലർജി) ഉണ്ടെങ്കിൽ blood കൊടുക്കാവോ?

  • @shihabpkd1276
    @shihabpkd1276 Год назад +1

    കൊടുത്തു കഴിഞ്ഞാൽ അപ്പോൾ ക്ഷീണം ഉണ്ടാകുമോ. വീഴുമോ

  • @user-ii7hc8gm4p
    @user-ii7hc8gm4p Год назад +2

    ഒരു തവണ കൊടുത്താൽ പിന്നെ അതൊരു ആവേശമാണ്,,8പ്രാവിശ്യം കൊടുത്തു

  • @annusuresh4364
    @annusuresh4364 7 месяцев назад

    Dr Can I donate blood on my periods?

  • @linuraveendran9955
    @linuraveendran9955 3 года назад

    ഇക്ക. നമ്മൾ വന്നു ട്ടാ

  • @Fahida.N.R
    @Fahida.N.R 8 месяцев назад

    Female karkk blood kodukkan padille

  • @aonce3320
    @aonce3320 Год назад

    Ab- doner💪

  • @shalvm8412
    @shalvm8412 2 месяца назад

    14 തവണ നൽകിയിട്ടുണ്ട്

  • @ashmiashmi4387
    @ashmiashmi4387 3 года назад

    First

  • @ramskannur4693
    @ramskannur4693 2 года назад +1

    Sugar pressure ullavar blood donate cheyyamo

  • @vipincm1986
    @vipincm1986 3 года назад

    Asthma/ ശ്വാസം മുട്ടൽ അസുഖം ഉള്ളവർക്ക് രക്തം കൊടുക്കാൻ പറ്റുമോ.. please reply to me..

    • @hareesameerali
      @hareesameerali  3 года назад

      ശ്വാസം മുട്ട് ഉള്ളപ്പോൾ പറ്റില്ല

  • @vinuthomassart1307
    @vinuthomassart1307 3 года назад +3

    ബ്ലഡ് കൊടുത്ത് കഴിഞ്ഞതിന് ശേഷമുള്ള അടുത്ത ദിവസങ്ങളിൽ കോവിഡ് വാക്സിൻ എടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടോ?

    • @bt9604
      @bt9604 2 года назад

      Ondo

  • @jinujoseph2428
    @jinujoseph2428 Год назад

    സോറിയാസിസ് ഉള്ള ആൾക്ക് ബ്ലഡ്‌ കൊടുക്കാൻ പറ്റുവോ

  • @ThinkidavFoods
    @ThinkidavFoods 11 месяцев назад

    പഞ്ചസാര ullavarkk

  • @user-ik8cz5lq7i
    @user-ik8cz5lq7i 3 года назад +7

    രക്തം ദാനം ചെയ്യാറുണ്ട് അതിനായ് ഞങ്ങൾക്ക് ഗ്രൂപ്പ് ഉണ്ട്

  • @bjeatandtravel1288
    @bjeatandtravel1288 3 года назад +2

    "എന്റെ നാടായ മാളയിലല്ല"എന്ന സ്ഥിരം പല്ലവി ഒഴിവാക്കുക..!👍

  • @kabeerkadavath535
    @kabeerkadavath535 Год назад

    ഷുഗർ അസുഖം ഉള്ളവർക്ക് രക്ത ദാനം ചെയ്യാൻ കഴിയുമോ..?

    • @arfuarafath3972
      @arfuarafath3972 Год назад +2

      ഇതിനൊക്കെ ആണ് ഉത്തരം തരേണ്ടത്

  • @MANGOSTEENMEDIAA
    @MANGOSTEENMEDIAA 3 года назад

    Ikka ഇനി രാജഗിരി ഹോസ്പിറ്റലിൽ പോകുന്നുണ്ടോ ഞാൻ ആലുവക്കാരനാണ്

  • @dhruvaldio4734
    @dhruvaldio4734 Год назад

    Blood donate cheythal hair falling indakuo

  • @Kochuveli_Jr
    @Kochuveli_Jr Год назад

    തൈറോയ്ഡ് ഉള്ളവർക്ക് ബ്ലഡ് donate ചെയ്യാമോ

  • @Lokajaalakam491
    @Lokajaalakam491 3 года назад

    Hariska. Pin chayyoo

  • @anarevents6020
    @anarevents6020 3 года назад

    Super ❤️

  • @AjusmacKitchen
    @AjusmacKitchen 3 года назад

    ❤❤❤❤❤ikkaaaa

  • @anvarsabu1546
    @anvarsabu1546 3 года назад

    👏👏👏👌👌👌♥️♥️♥️♥️♥️