Geometrical patterns part 247 LP Geometrical chart for Mathematics Fair

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 55

  • @nidhishavattoli
    @nidhishavattoli Год назад +3

    ആദ്യമായിട്ടാണ് കാണുന്നത് sir.... Thank you.... ഇതിനെ പറ്റി ഒരു ideayum ഇല്ലായിരുന്നു

  • @amruthas7140
    @amruthas7140 Год назад +2

    എന്റെ മോൾക്ക് ഈ ജോമേട്രിക്കൽ chart ചേവായൂർ സബ്ജില്ലയിൽ 3rd with A grade കിട്ടി. ഒരു പാട് നന്ദി യുണ്ട് സർ

  • @PrajithMenon
    @PrajithMenon 18 дней назад +1

    നമസ്കാരം മാഷേ.. ഇന്ന് എന്റെ മകൾ ഗൗരി നന്ദന ഈ മാതൃകയിൽ സബ്ജില്ലയിൽ ജോമെട്രിക്കൽ ചാർട്ട് വരച്ചു.. പക്ഷെ നിറം കൊടുക്കുന്ന രീതി ഒന്ന് മാറ്റി ഒരു ചാർട്ട് വരച്ചു, ഇതേ രീതിയിൽ മറ്റൊരു ചാർട്ടും... അവസാനം ബോർഡറിന്റെ അവിടെയും ചില മാറ്റങ്ങൾ വരുത്തി വരച്ചു.. സബ്ജില്ലയിൽ LP വിഭാഗത്തിൽ ഫസ്റ്റ് കിട്ടി.. ഒരുപാട് നന്ദി മാഷേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @rafeehaek2228
      @rafeehaek2228 14 дней назад

      ഇതിന്റെ write up തയ്യാറാക്കിയിരുന്നോ?

  • @anuranyadasavani5068
    @anuranyadasavani5068 Год назад +3

    എന്റെ മോൾക്ക് ഇക്കഴിഞ്ഞ സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ കൊയിലാണ്ടി സബ്ജില്ലയിൽ LP വിഭാഗത്തിൽ 1st prize with A ഗ്രേഡ് ലഭിച്ചു, അവൾ ചെയ്തത് മാഷിന്റെ ഈ pattern ആണ്.... വളരെ വ്യക്തമായ നിർദ്ദേശങ്ങൾ ഉള്ളത് കൊണ്ട് തന്നെ tension ഇല്ലാതെ ജഡ്ജ്സിന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സാധിച്ചു,മാഷിന് ഒരുപാട് നന്ദി 🙏🙏

    • @bsshilokgaming5614
      @bsshilokgaming5614 Год назад +1

      Chart നു പേര് കൊടുത്തിരുന്നോ?

    • @bsshilokgaming5614
      @bsshilokgaming5614 Год назад +1

      എന്തെല്ലാം questions ആണ് ചോദിച്ചതെന്നു പറയുമോ?

    • @ekbalmtmuhammad6812
      @ekbalmtmuhammad6812 14 дней назад

      ഈ ചാർട്ടിൻ്റെ LP ഗണിത സാധ്യത വരുന്ന അടുത്ത വീഡിയോ കിട്ടിയോ pls Send

  • @gokulchombala2793
    @gokulchombala2793 11 месяцев назад +2

    ഞങ്ങൾക്ക് ഈ വർഷത്തെ യുപി ഗണിതം ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.. Thankyou sir for your perfect guiding and mentoring... 🙏🏻

  • @reegalabhilash8465
    @reegalabhilash8465 12 дней назад

    Sir എന്റെ മകന് ഉപജില്ലയിൽ ഈ ചാർട്ടിനു A ഗ്രേഡ് കിട്ടി.. 🙏Thank u sir

  • @neethuneethu1048
    @neethuneethu1048 14 дней назад +2

    Thanks sir❤❤

  • @asna9119
    @asna9119 Год назад +2

    Sir
    Ethe patternilulla vere onnu suggest cheyyamo
    Lp studentanu sub district malsarathil randennam enkilum varakkanam ore concept ulla
    Pls replay sir

  • @malusstudio1291
    @malusstudio1291 Год назад

    സർ, ഈ ചിത്രം ആലപ്പുഴ ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ LP വിഭാഗം, തിരുവാമ്പാടി Gups ലെ 3-ാം ക്ലാസുകാരി ആയ എന്റെ മകൾ മാളവിക വരച്ചു 2nd A grade നേടി . വാട്സപ്പിൽ സാർ തന്ന ഉപദേശങ്ങൾക്കും നിർദ്ധേശങ്ങൾക്കും 0:37 വളരെയേറെ നന്ദി
    🙏🙏🙏🙏 0:37 0:37

  • @AbushahinShahin-f4j
    @AbushahinShahin-f4j Год назад +1

    എന്റെ മോൾ ഈ ചിത്രമാണ് തിരഞ്ഞെടുത്തദ്, ലിപ് യിൽ ആണ്

  • @saritharv7737
    @saritharv7737 Месяц назад +1

    ഇതിനോടാനുബന്ധിച്ച 2 ചാർട്ടുകൾ കൂടി പറഞ്ഞു തരുമോ സർ

    • @AShyju
      @AShyju 28 дней назад

      Orennam mathy

  • @venugopalanp9379
    @venugopalanp9379 Месяц назад

    Sir so usefully pattern

  • @faseelababu2497
    @faseelababu2497 Год назад +1

    Very useful

  • @abhimonu7176
    @abhimonu7176 Год назад +1

    Useful sir 🙏🏻

  • @basheerkakkengal7626
    @basheerkakkengal7626 Год назад +3

    ഇനിയും കുറെ chart വരക്കണം അടിപൊളി യാണ്

  • @NBG818
    @NBG818 20 дней назад

    Sir ഈ ചാറ്റിന്റെ എക്സ്പ്ലനേഷൻ ഒന്ന് തരാമോ ഗണിത ആശയങ്ങളെ മാഷേ

  • @sahalapksahalapk5762
    @sahalapksahalapk5762 Год назад

    Ente makanum sub jilla yil A grade kitti...thank you sir.....keep going

    • @sahadevanmasterkp
      @sahadevanmasterkp  Год назад

      സ്കൂൾ, സബ് ജില്ല, ജില്ല പറയണേ

  • @kuteesworld.unnyal123
    @kuteesworld.unnyal123 Год назад

    Sir ende mol idanu varakkunnadu 2chartenkilum varakkanonnu paranjadondulast ulla ardhavrithangal ozhivakiyanu varakkunnadu enthenkilum kuzhappamundo?

  • @ShoukathAli-q5p
    @ShoukathAli-q5p Год назад +1

    Sir markerill yello colour

  • @shreyasvaninagara3993
    @shreyasvaninagara3993 Год назад

    Super sir

  • @lathak1733
    @lathak1733 19 дней назад

    ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ LP കുട്ടികൾക്ക് വേണ്ടത് എന്ന് ഒന്ന് പറയാമോ? സർ പ്ലീസ്

  • @deepadeepa5998
    @deepadeepa5998 Месяц назад

    Sir njan chart il cheyythu pakshe last aa circle varakunnath 6 cm alle pakshe chart il thekkeyunnilla

  • @ekbalmtmuhammad6812
    @ekbalmtmuhammad6812 Месяц назад

    ഇതിൻ്റെ ബാക്കി വീഡിയോ കിട്ടുന്നില്ല

  • @praseedak
    @praseedak Год назад

    ഈ ചിത്രം സബ്ജില്ലയിൽ വരച്ച എന്റെ സ്കൂളിലെ കുട്ടിക്ക് c grade sir. വല്ലാത്ത സങ്കടമായി. ഇത് LP ക്ക് Select ചെയ്യാൻ പാടില്ലെ sir

    • @sahadevanmasterkp
      @sahadevanmasterkp  Год назад

      🤔🤔🤔

    • @asmabi.kradwa1234
      @asmabi.kradwa1234 Год назад

      തീർച്ചയായും സെലക്ട് ചെയ്യാം. ഇന്ന് ഞങ്ങൾക്ക് 3rd with A ഗ്രേഡ് കിട്ടി. കുറിപ്പുറം സബ്ജില്ലയിൽ.

  • @faseelababu2497
    @faseelababu2497 Год назад

    Yente makalk malappuram sub district il ee chart n AGrade kittiyittund

  • @donajinto2228
    @donajinto2228 Год назад +1

    No sound

  • @asmabi.kradwa1234
    @asmabi.kradwa1234 Год назад

    Thank you Sir. ഇന്ന് കുട്ടിക്ക് തേർഡ് A ഗ്രേഡ് കിട്ടി

  • @binuprasad6572
    @binuprasad6572 Год назад +7

    ഇത് lp ക്ക് പറ്റുമോ? ഈ വീഡിയോന്റെ ബാക്കി എവിടെയാ സർ?

  • @ashaajith9651
    @ashaajith9651 Год назад

    Second part ഇട്ടോ സർ

  • @nishidaunni3835
    @nishidaunni3835 18 дней назад

    ഇന്ന് നടന്ന lp സബ് ജില്ലാ തലത്തിൽ മോൾക്ക് ഫസ്റ്റ് വിത്ത് എ ഗ്രേഡ് കിട്ടി. താങ്ക്യൂ സാർ 🙏🏼

  • @SephyRayan-hz7tq
    @SephyRayan-hz7tq Месяц назад

    എനിക്ക് അതു അറിയത്തില്ല😢

  • @mumuthu142
    @mumuthu142 Год назад +2

    Sir. മാർക്കറിൽ yellow colour കടയിൽ കിട്ടുന്നില്ല😢. ഞാൻ ചോദിച്ചപ്പോൾ ഓറഞ്ചേ ഉള്ളു.

  • @mumuthu142
    @mumuthu142 Год назад +2

    Sir. ഒരു മണിക്കൂറിൽ എനിക്ക് ഒരു ചാർട്ട് വരയ്ക്കാൻ പറ്റുന്നില്ല🙁.

    • @sahadevanmasterkp
      @sahadevanmasterkp  Год назад

      എനിക്കും കഴിയില്ല 🙏🙏🙏

    • @mumuthu142
      @mumuthu142 Год назад

      🤔🤔

    • @AShyju
      @AShyju 28 дней назад

      3 manikkoor ille

  • @dhanyamanasan2810
    @dhanyamanasan2810 Год назад

    Super pattern sir

  • @kumaroopa
    @kumaroopa Год назад

    Hi sir