വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത 10 ആഹാരങ്ങള്‍! ഇവ രണ്ടാമത് ചൂടാക്കി കഴിച്ചാല്‍ വലിയ അപകടം!

Поделиться
HTML-код
  • Опубликовано: 21 апр 2024
  • വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത 10 ആഹാരങ്ങള്‍
    ഇവ രണ്ടാമത് ചൂടാക്കി കഴിച്ചാല്‍ വലിയ അപകടം!
    പല മാരകരോഗങ്ങള്‍ക്ക് അത് കാരണമാകും
    വീട്ടില്‍ ഫ്രിഡ്‌ജ് ഉള്ളവര്‍ ശ്രദ്ധിക്കേണ്ട ചില ടിപ്സും
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1276
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 531

  • @THANZEEL
    @THANZEEL  3 месяца назад +65

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/CqF2Z7jO8UCJpEdNqWbUzF
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

  • @Foodeyy492
    @Foodeyy492 3 месяца назад +18

    വീട് പണി തുടങ്ങിയിട്ടുണ്ട് വേഗം പണി തീരാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 3 месяца назад +41

    🤲 അല്ലാഹുവേ ഞങ്ങളുടെ ഖൽബിൽ ഈ മാൻ്റെ പ്രകാശം നിറയ്ക്കണേ'നല്ല ചിന്ത നല്ല പ്രവൃത്തി, നല്ല സ്വഭാവം നൽകണേ . നല്ല ആരോഗ്യം വരുത്തുന്ന food കഴിക്കാൻ സഹായിക്കണേ🤲

    • @aseenabbasheer
      @aseenabbasheer 3 месяца назад +2

      ആമീൻ

    • @Hibaax_
      @Hibaax_ 3 месяца назад +1

      സാമ്പത്തിക ബുദ്ധി മുട്ട് മാറാൻ ദുഹാ ചെയ്യ ne

    • @safeershapv8825
      @safeershapv8825 3 месяца назад +2

      Aameen

  • @vaheedajamal9189
    @vaheedajamal9189 3 месяца назад +45

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെ എല്ലാവരെയും മറക്കാതെ ചേർക്കണേ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 3 месяца назад +58

    🤲 എല്ലാ ആപത്ത് മുസ്വീബത്തിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഞങ്ങളുടെ മക്കളേയും ഉൾപ്പെടുത്തണേ🤲

  • @siyad.s7.e953
    @siyad.s7.e953 3 месяца назад +10

    വീട്ടിൽ ഭയങ്കരമായ ഉറുമ്പിന്റെ ശല്യമാണ് ദുആ ചെയ്യണം ഉസ്താദ് 😢

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 месяца назад +5

    🕋🕋ഉസ്താദേ ♥️♥️♥️♥️മോളുടെ എക്സാമിൽ ഖൈറും ബറക്കത്തിനും നാഫിആയ റിസൾട്ടിന് വേണ്ടി എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ♥️♥️♥️🕋🕋

  • @aleeman6340
    @aleeman6340 3 месяца назад +5

    അൽഹംദുലില്ലാഹ് ഉസ്താദിൻറെ വിലയേറിയ ദുആയിൽ എന്നും ഞങ്ങളെ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @fathimaalameen1251
    @fathimaalameen1251 3 месяца назад +10

    അൽഹംദുലില്ലാഹ്
    വളരെ നല്ല അറിവുകളാണ് ഉസ്താദ് പറഞ്ഞു തന്നത്
    ആരോഗ്യപരമായ ഭക്ഷണ രീതി സ്വീകരിക്കാനും അതിലൂടെ രോഗങ്ങളില്ലാതെ ജീവിക്കാനും അല്ലാഹു സഹായിക്കട്ടെ
    ആമീൻ

  • @asminoufi7651
    @asminoufi7651 3 месяца назад +16

    അല്ലാഹുവേ മാരക രോഗങ്ങളെ തൊട്ടും അപകടമരണങ്ങളെ തൊട്ടും ഞങ്ങളെ കാക്കണേ അല്ലാഹ് 🤲

  • @ajsalaju5647
    @ajsalaju5647 3 месяца назад +7

    അൽഹംദുലില്ലാഹ്...സന്തോഷം.... ഉസ്താദ്.... ഒരു പാട് അറിവുകൾ 👍👍👍നിങ്ങളുടെ.. വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ....🤲🤲🤲

  • @juneethasalam7345
    @juneethasalam7345 3 месяца назад +40

    🤲 അല്ലാഹുവേ നല്ല അറിവ് നമ്മിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തും ആരോഗ്യവും, ദീർഘായുസ്സും നൽകണേ🤲

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിക്കണേ അള്ളാഹ്. കിട്ടുന്ന അറിവുകൾ ജീവിതത്തിൽ നിലനിർത്താൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @RiyasMammy-ix4gy
    @RiyasMammy-ix4gy 3 месяца назад +3

    എന്റെ മകൾക്ക് എളുപ്പത്തിൽ ജോലി കിട്ടുന്ന ഖൈറായ ഒരു കോർസ് തിരഞ്ഞെടുക്കാൻ നീ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻ഉസ്താദ് ദുആ ചെയ്യണം

  • @user-tw6lu5ho1s
    @user-tw6lu5ho1s 3 месяца назад +3

    ഒരുപാട് ടെൻഷനുകളുണ്ട് ഉസ്താദേ. ദുആയിൽ പ്രത്രേകംഉൾപ്പെടുത്തേണേ.

  • @user-yl7kx3qv6z
    @user-yl7kx3qv6z 3 месяца назад +10

    അൽഹംദുലില്ലാഹ് 🤲🤲🤲 ദാറുൽഹുദാ സഹറവിയ പരീക്ഷയുടെ റിസൾട്ട് വരുന്നത് ഉന്നത വിജയം ലഭിക്കാൻ അവിടെ അഡ്മിഷൻ കിട്ടുവാനും ഉസ്താദ് ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +32

    അല്ലാഹുവേ 🤲💚ഞങ്ങൾക്ക് ഒക്കെ ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ 🤲🤲💚

    • @ajnasajs9497
      @ajnasajs9497 3 месяца назад +1

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

    • @Foodeyy492
      @Foodeyy492 3 месяца назад +1

      ആമീൻ 🤲🏻🤲🏻🤲🏻

    • @AyishaKc-gv4yk
      @AyishaKc-gv4yk 3 месяца назад +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @sajeeravk1236
      @sajeeravk1236 3 месяца назад

      Namskaram paer 1000 ❤😂🎉😢😮😅

    • @sajeeravk1236
      @sajeeravk1236 3 месяца назад

      ​@@ajnasajs94977

  • @shuhaibek847
    @shuhaibek847 3 месяца назад +28

    എല്ലാ മുറാദ് കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @sideeqrodman3132
    @sideeqrodman3132 3 месяца назад +12

    കടം വീടാൻ ദുഹാ ചെയ്യണം
    കിട്ടാനുള്ള പൈസ കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲

  • @RiyasMammy-ix4gy
    @RiyasMammy-ix4gy 3 месяца назад +2

    ഉസ്താദേ എന്റെ മക്കൾ എക്സാം കഴിഞ്ഞു നിൽക്കുന്നു ഉന്നത വിജയത്തോട് കൂടി passakan ദുആ ചെയ്യണം 🤲🏻🤲🏻🤲🏻എല്ലാ മക്കൾക്കും വിജയം നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ

  • @shejeenasheji1870
    @shejeenasheji1870 3 месяца назад +6

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚 ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻

  • @raseenahyder
    @raseenahyder 3 месяца назад +4

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 3 месяца назад +2

    അൽഹംദുലില്ലാഹ് എത്ര അറിവുകൾ അൽഹംദുലില്ലാഹ് ആരോഗ്യത്തിലും ആഫിയത്തയിലും ബർകത് നൽകണേ അല്ലാഹ് 🤲🏻ആമീൻ 🤲🏻jazakkallaah ഖൈറും minna vminkum 🤲🏻

  • @vaheedajamal9189
    @vaheedajamal9189 3 месяца назад +16

    അല്ലാഹുവേ, എല്ലാ മുസീബത്തുകളെ തൊട്ടു ഞങ്ങൾക്ക് കാവൽ നൽകണേ 🤲🏻🤲🏻 എല്ലാവർക്കും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲🏻🤲🏻

    • @busharababu6969
      @busharababu6969 3 месяца назад

      ആമീൻ 🤲

    • @Niranjan_1.2K
      @Niranjan_1.2K 2 месяца назад

      Llllllllllllllllllllllllllllllllllllllllllllllllllllllllllllop❤​@@busharababu6969

  • @haleemagafoor3936
    @haleemagafoor3936 3 месяца назад +1

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @fathimakunjal9484
    @fathimakunjal9484 3 месяца назад +3

    ഉസ്താദിന്റെ വിളപ്പാട്ട ദുഹയിൽ എന്നെയും കുടുംബത്തെയും ചേർത്തണേ

  • @nabeelnoufal5341
    @nabeelnoufal5341 3 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah എല്ലാ ദുആയിലും ചേർക്കണേ ഉസ്താദ്

  • @hayarunisa1540
    @hayarunisa1540 3 месяца назад +78

    അൽഹംദുലിലാഹ് ഉസ്താദേ വിലയേറിയ ദുഹയിൽ എന്നും ഉൾപെടുത്തണം ഞങ്ങളുടെ എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲

  • @aseenabbasheer
    @aseenabbasheer 3 месяца назад

    അൽഹംദുലില്ലാഹ്. ദുഃ ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @ponammanair5608
    @ponammanair5608 2 месяца назад +1

    അള്ളാഹു ആരോഗ്യം നൽകി അനുഗ്രഹിക്കാൻ ഉസ്താദ് പ്രാർത്ഥിക്കണം 🙏🌹

  • @user-bw1dv6gd2j
    @user-bw1dv6gd2j 3 месяца назад +1

    അൽ ഹംദുലില്ലാഹ് ഉസ്താതെ എന്നും ദുആ യിൽ ഉൾപെടുത്തണേ എല്ലാവർക്കും ഉപകാരം പെടുന്ന അറിവ്

  • @subaidaashraf1336
    @subaidaashraf1336 3 месяца назад +3

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @SinanMuhammad-wh8ev
    @SinanMuhammad-wh8ev 3 месяца назад +3

    മക്കളെ പരീക്ഷ കളിൽ വിജയം കിട്ടാനും കടങ്ങൾ വീടാനും ഉസ്താദ് 🤲🤲🤲ചെയ്യണേ

  • @sfn6335
    @sfn6335 3 месяца назад +1

    അൽഹംദുലില്ലാഹ്. Masha allah. വളരെ ഉബകാരപ്രദമായ അറിവ്. ഇനിയും ഇങ്ങനെയുള്ള അറിവുകൾ അത്യാവശ്യമാണ് 👍👍👍👍👍👍👍ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @abdullavettikad2541
    @abdullavettikad2541 3 месяца назад +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @adnanzeena1333
    @adnanzeena1333 3 месяца назад +1

    Ameen ameen ameen ya rabbal alameen dua yil ulpeduthane usthadu

  • @user-nd1wi4rx2g
    @user-nd1wi4rx2g 3 месяца назад +1

    അൽഹംദുലില്ലാഹ് 🤲🏻അള്ളാഹു തഹാലാ നമുക്കെല്ലാം നല്ല ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസും നൽകുമാറാകട്ടെ ആമീൻ യാ റബ്ൽ ആലമീൻ 🤲🏻ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻

  • @fathima546
    @fathima546 3 месяца назад +1

    Aameen yarabal aalameen duhayil ulpeduthane usthad

  • @ahsanhadi5346
    @ahsanhadi5346 3 месяца назад +1

    ദുആയിൽഉൾപ്പെടുത്തണെഉസ്താദെ 🤲 അൽഹംദുലില്ലാഹ് 👍

  • @user-iu1iz4oo2p
    @user-iu1iz4oo2p 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ ദുഹചെയ്യണേ ഉസ്താദേ

  • @ajsalaju5647
    @ajsalaju5647 3 месяца назад

    الحمد الله 💐സന്തോഷം... ഉസ്താദ്...നിങ്ങളുടെ... വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ..🤲🤲

  • @veruthey
    @veruthey 3 месяца назад +7

    ദർസിൽ പഠിക്കുന്ന മോന്റെ മടി മാറാൻ ദുആ ചെയ്യ ണം ഉസ്താദേ അല്ലാഹു നമ്മുടെ മക്കൾക്കു നല്ല ബുദ്ദി കൊടുക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @ayshathsulfana3743
    @ayshathsulfana3743 3 месяца назад +1

    Aameen ya rabbal aalameen
    Duail ulpeduthanea usthadea

  • @muhammadshafi8443
    @muhammadshafi8443 3 месяца назад +6

    അൽഹംദുലില്ലാഹ്.🤲അല്ലാഹുവേ മാരഗ രോഗങ്ങളെ തൊട്ടും അബകടങ്ങളെതോട്ടും അബകടമരണങ്ങളെതോട്ടുംക്കാക്കണേ അല്ലാഹ്.

  • @hibabasheer6394
    @hibabasheer6394 3 месяца назад

    Alhamdulillah ദുഹയിൽ ഉൾപ്പെടുത്തണേ

  • @naseemanaseema8603
    @naseemanaseema8603 3 месяца назад +4

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @mujeebhadhad8394
    @mujeebhadhad8394 3 месяца назад +1

    ماشاء الله
    بارك الله
    جزاك الله خير

  • @user-zh9tw8sp6h
    @user-zh9tw8sp6h 3 месяца назад +1

    ദുആയിൽ ulpeduthane ഉസ്താദ്

  • @BabuRichu103
    @BabuRichu103 3 месяца назад +1

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @faseelaakberfaseelaakber8410
    @faseelaakberfaseelaakber8410 3 месяца назад +7

    അല്ലാഹുവേ.. ഞങ്ങൾക്ക് നാഫിയായ ഇൽമ് നൽകണേ.. ആമീൻ

  • @sharfassamee5153
    @sharfassamee5153 3 месяца назад +1

    الحمد لله ما شاء الله അല്ലാഹു ഇനിയും ഉയർച്ചയിൽ ബർക്കത്തും
    അറിവ് പഠിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ يا رب العالمين

  • @rfak4783
    @rfak4783 3 месяца назад +4

    ബിസ്മില്ലാഹ്❤ അൽഹംദുലില്ലാഹ്❤ എന്നും ഞങ്ങളിലേക്ക് എത്തിക്കുന്ന ഈ വിജ്ഞാനം ഞങ്ങൾക്ക് ഒരു പാട് അറിവുകൾ നേടാൻ കഴിയുന്നു ഉസ്താദിനും പ്രവർ ആകർക്കും ഒരു പാട് ദീർഗ്ഗായുസ്സും ആഫിയത്തും കൊടുക്കണ റബ്ബൈ❤❤

  • @bilalmuhammedjr7607
    @bilalmuhammedjr7607 3 месяца назад +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @ummukulsumanaf1478
    @ummukulsumanaf1478 3 месяца назад +5

    അൽഹംദുല്ലില്ലാഹ് ഉസ്താദിൻ്റെ ദുആ യിൽ ഞങ്ങളെ എന്നും ഉൾപ്പെടുത്തണം എന്നും ക്ലാസ്സ് കേട്ട് ജീവിതത്തതിൽ പകർത്തുന്നുണ്ട് എല്ലാം അല്ലാഹു സ്വീകരിക്കുമാറാകട്ടെ

  • @asiaslam7251
    @asiaslam7251 3 месяца назад +1

    ഉസ്താദിന്റെ ക്ലാസ്സ് നമ്മൾക്ക് വളരെ ഇഷ്ടമാണ്

  • @SudhisVlog
    @SudhisVlog 3 месяца назад +1

    Khairaya Nalloru Joli Labikkan Duayil Ulpeduthane Ustade

  • @user-tc1ff8cp3i
    @user-tc1ff8cp3i 3 месяца назад +1

    Aameen ya rabhal aalameen.. 🤲
    Duayiloke ulpeduthane... Usthade...

  • @fidha6131
    @fidha6131 3 месяца назад +1

    Alhamdulillah
    Duhayilupeduthanam usthade

  • @aminanooh3840
    @aminanooh3840 3 месяца назад +1

    ദുആയിലുള്പെടുത്തണേ.. ഉസ്താദേ.. 🤲🤲🤲

  • @AmeenvpAmi
    @AmeenvpAmi 3 месяца назад +1

    AlhAMdulillah NGANGALKUM ellavarkkum barkkathodi ulla aarogyavum aaflyathum deergeeyusum nalkane allaahuve eemaanood koodi lai REAd more

  • @alameentailaring6064
    @alameentailaring6064 3 месяца назад +1

    അൽഹംദുലില്ലാഹ് ദുഃആവസ്യത്തോടെ sthada

  • @nazeemaka4773
    @nazeemaka4773 3 месяца назад +1

    ക് അൽഹംതുലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @nihalpt5746
    @nihalpt5746 3 месяца назад +1

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade ❤❤❤❤❤❤❤

  • @safeeraahammed4538
    @safeeraahammed4538 3 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണ

  • @feminasaleem3981
    @feminasaleem3981 3 месяца назад +1

    Wa alikum assalam varahmathullai vabarakathuhu.Aameen ya rabbal aalameen 🤲

  • @tmufeedha9300
    @tmufeedha9300 3 месяца назад +1

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @muhmmadcbbeeran6238
    @muhmmadcbbeeran6238 3 месяца назад +1

    Alhamdulillah 🕋 alhamdulillah 🤲🤲 duayil ulpeduthane usthade

  • @anithathameem5536
    @anithathameem5536 3 месяца назад

    Alhamdulillah Alhamdulillah Alhamdulilla. ദുആ ചെയ്യെണെ ഉസ്താദ് ഉമ്ര ചെയ്യാൻ പോകപോകാൻ

  • @SubaidaK-fl3sd
    @SubaidaK-fl3sd 3 месяца назад +1

    ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ

  • @haseenaali9622
    @haseenaali9622 3 месяца назад +1

    Alhamdulillah vishamathilanu ustatey dua cheyyaney ameen ameen ya rabbul alameen

  • @aminarahiman1445
    @aminarahiman1445 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @fathimamujeeb1338
    @fathimamujeeb1338 3 месяца назад +1

    അൽഹംദുലില്ലാഹ് ഉസ്താതെ മനസ്സമാധാനം കിട്ടാൻ ദുആ ചെയ്യണേ

  • @HashimHashim-po8cm
    @HashimHashim-po8cm 2 месяца назад +1

    ഉസ്താദ് കടം തീർന്ന് പെട്ടന്ന് വീട് പണിപൂർത്തിയാക്കാൻ ദുആ ചെയ്യണം

  • @mamukoya7947
    @mamukoya7947 3 месяца назад

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @fathimafathi2278
    @fathimafathi2278 3 месяца назад

    Alhamdulillah Duayil ulpeduthanam Usthade

  • @molurishu2234
    @molurishu2234 3 месяца назад +1

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidamuhammad4990
    @subaidamuhammad4990 3 месяца назад +1

    Very usefull and immportant vedio.veru nice suggestions also.May shower his barkath in your knwledge.Ameen yarabbal alameen

  • @Sanasana-lt1ke
    @Sanasana-lt1ke 3 месяца назад +1

    Subhanallah Subhanallah Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @brunx_192
    @brunx_192 3 месяца назад

    🤲🏻🤲🏻🤲🏻 ഉൾപ്പെടുത്തണേ ഉസ്താദേ

  • @sunithakoduvath4283
    @sunithakoduvath4283 3 месяца назад +4

    🤲🕋അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും കുടുംബങ്ങളേയും ഉൾപ്പെടുത്തണേ 🤲നമ്മുടെ എല്ലാ പ്രാർത്ഥനയും അല്ലാഹു ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲🕋

  • @shifin9093
    @shifin9093 3 месяца назад

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 3 месяца назад +1

    Alhamdulillah.Ngangalkum ellavarkkum barkkathodukoodi ulla aarogyavum aafiyathum deergaayusum nalkane allaahuve. eemaanood koodi lailaaha illallah enna dikr urake cholli marikan thaufeeq nalkane allaahuve.ennaum molaum ente uppaneum Vilappetta duail 🤲🕋🤲 cherkanne usthade. aameen aameen yaarabbal aalameen...:;

  • @fathimabm6135
    @fathimabm6135 3 месяца назад +1

    Alhamdulillah thadasangal neengan duacheyyanam usthade aameen yarabbalaalameen 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 3 месяца назад

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ

  • @kareemtb4410
    @kareemtb4410 3 месяца назад

    ഞാൻ ഒരു കിഡ്നി രോഗിയാണ് ടെയാലിസ് ചെയ്‌തു കൊണ്ടിരിക്കുന്നു അസുഖങ്ങൾ മാറാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ

  • @assiaassia9806
    @assiaassia9806 3 месяца назад

    Alhamdulillah duayilulpedutthane usthad

  • @fathimtv5341
    @fathimtv5341 3 месяца назад

    Duaayil ulpeduthane usthade Ameen

  • @Ruku71
    @Ruku71 2 месяца назад

    അസ്സലാമു അലൈക്കും , ഉസ്താതെ എന്റെ മകളുടെ നീറ്റ്‌ എക്സാം ആണ് നാളെ , നല്ല മാർക്കോട് കൂടി പാസ്സാവാൻ ദുആ ചെയ്യണേ .. പ്രത്യേകമായി ദുആ വസിയത് ചെയുന്നു , എക്സാം എഴുതുന്ന എല്ലാ കുട്ടികൾക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ .. ആമീൻ

  • @sivadasanpillai6885
    @sivadasanpillai6885 2 месяца назад

    tks 4 yr valuable information.

  • @user-mh7oi6yx6c
    @user-mh7oi6yx6c 3 месяца назад

    Alhamdulillaah Alhamdulillaah Alhamdulillaah Usthade Duayil ulpeduthaneUsthade

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq 3 месяца назад

    Alhamdulillah duyail ulpeduthanam usthade

  • @sshifna545
    @sshifna545 3 месяца назад

    Alhamdulillah duail ulpeduthane usthade

  • @sulunoufal9014
    @sulunoufal9014 3 месяца назад +1

    Njangalk oru veed swanthamayittilla a swapnam safalamakan dua cheyyane usthadinum ee majlisinte kudumbathilullarkkum deergayussum arogyavum afiyathum nalki anugrahikkane rabbe ameen ya rabbul alamin 🤲

  • @user-xv8vq1fg9l
    @user-xv8vq1fg9l 3 месяца назад +1

    ماشاء الله
    الحمد لله
    شكرا ഉസ്ത്തദേ

  • @rinshananidha2249
    @rinshananidha2249 3 месяца назад

    Aameen yaa rabbal aalameen ellavarudeyum rogam shifa aakki tharane natha maaraga rogam aarkkum taralle rabbe duhaayil ulpedutthane usthade

  • @mymoonamujeeb6648
    @mymoonamujeeb6648 2 месяца назад

    Duail ulpaduthanay usthad

  • @Swabeeeeeeeeeeiii
    @Swabeeeeeeeeeeiii 3 месяца назад

    Alhamdulillah duaayil cherkane usthade

  • @shamlausman5427
    @shamlausman5427 3 месяца назад

    Alhamdulillah Duha Chayyanay. Usthath

  • @AdilAaadi
    @AdilAaadi 3 месяца назад +1

    അൽഹംദുലില്ലാഹ് വീടുണ്ടാവാൻ ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 3 месяца назад +1

    🕋🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ❤️❤️ ക്ലാസ്സ്‌ നമുക്ക് വളരെ വളരെ നാ ഫി ആ യ ക്ലാസ്സ്‌ അൽഹംദുലില്ലാഹ് 🤲🤲 എല്ലാം എഴുതി കാണിക്കുകയും റിപീറ്റ് ചെയ്ത് പറഞ്ഞു തരുകയും യാ അള്ളാഹ് 🤲🤲🤲 വളരെ രസകരവും ലളിതവുമാണ് അൽഹംദുലില്ലാഹ് 🤲🤲🤲 അള്ളാഹുവേ 🤲🤲🤲 ഉസ്താദിനും ♥️♥️♥️ കുടുംബത്തിനും ഇരട്ടി പ്രതിഫലം നൽകണേ റബ്ബേ 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲 🕋🕋🕋🕋