പെൻഷൻ ലഭിക്കുന്ന എല്ലാവരും ഈ വിവരങ്ങൾ അറിഞ്ഞിരിക്കണം

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 5

  • @SasidharanP-jk2gi
    @SasidharanP-jk2gi 2 дня назад +2

    ക്ഷേമ നിധി നിർമ്മാണ പെൻഷൻ നൽകാത്തത് എന്തുകൊണ്ടാണ്

    • @crossnewskerala
      @crossnewskerala  2 дня назад +1

      കിട്ടുന്നില്ലേ

    • @SasidharanP-jk2gi
      @SasidharanP-jk2gi 2 дня назад

      @crossnewskerala നിർമ്മാണ തൊഴിലാളി പെൻഷന് അപേക്ഷിചിട്ട് ഒന്നര വർഷം ആയി ഇവരെ അടച്ച പൈസ യോ പെൻഷനോ നൽകിയിട്ടില്ല ഇതിന് എന്താണ് പരി കാരം ആരയാണ് സമീപിക്കേണ്ടത്

  • @nasirudeenhameed3598
    @nasirudeenhameed3598 2 дня назад

    Hallo hai.. സഹോദര നിങ്ങൾ പറയുന്നു നവംബർ മാസത്തെ പെൻഷൻ 25ആം തിയതി കഴിഞ്ഞു വരുമെന്ന് പക്ഷെ 6തിയതി കിട്ടിയത് പഴയ കുടിശ്ശികയിൽ ഒന്നായിരുന്നോ ചിലർ പറയുന്നു ഇനി ഈ മാസം കിട്ടില്ലെന്ന്‌ കിട്ടാനുള്ളത് തെരഞ്ഞെടുപ്പ് ആയതിനാൽ നേരത്തെ തന്നതാണെന്നു. തനതു മാസത്തേത് ഇനി കിട്ടില്ല എന്നും അല്ല കുടിശ്ശികയാണ് തന്നത് എന്നും തനതു മാസത്തേത് 25തിയതി വരുമെന്നും പറയുന്നു. ഏതു വിശ്വസിക്കും. താങ്കൾ പറയുന്നത് ശരിയാണോ മന്ത്രി യുടെ അറിയിപ്പ് വന്നില്ലല്ലോ. പിന്നെ നിങ്ങൾ കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കുകയാണോ. അറിയിക്കണം. പെട്ടെന്ന് അറിയിച്ചാൽ ചാനൽ സസ്ക്രൈബ് ചെയ്യാം. Ok ഇല്ലെങ്കിൽ പോട്ടെ.

    • @crossnewskerala
      @crossnewskerala  2 дня назад

      എല്ലാമാസവും ഇരുപത്തിയഞ്ചാം തീയതിക്ക് ശേഷം പെൻഷൻ വിതരണം ആരംഭിക്കണം എന്നാണ് സർക്കാരിൻറെ തീരുമാനം പെൻഷൻ വിതരണത്തിനായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ട് അതിൻറെ ചുമതലയിലാണ് പെൻഷൻ വിതരണം. എല്ലാമാസവും പെൻഷൻ കൊടുക്കണം എന്നത് സർക്കാരിൻറെ തീരുമാനമാണ് ഇരുപത്തിയഞ്ചാം തീയതി കഴിഞ്ഞ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം